ഈ കവിത കേട്ടുകൊണ്ട് താഴേക്ക് സ്ക്രോൾ ചെയ്യണം... പ്രണയകാലവും, ബാല്യവും, കൗമാരവും, കലാലയവും ഒക്കെ ഓരോരുത്തരെയും എത്രത്തോളം കീഴ്പ്പെടുത്തുന്നുണ്ടെന്ന് കാണാം...
വരികളുടെ ഭംഗിയും ശബ്ദ മാധുര്യവും രണ്ടും കൂടി ഒത്തു ചേർന്നപ്പോൾ എത്രകേട്ടാലും മതി വരാത്ത അവസ്ഥ.... ഹൃദയത്തിൽ വല്ലാത്ത ഒരു വിങ്ങൽ.. വർണിക്കാൻ വാക്കുകളില്ല 🙏🙏🙏
മനോഹരം.ക്ലാസ്സിൽ miss ഈ സോങ് കേൾപ്പിച്ചു തന്നത് ഓർമ്മവരുന്നത്.ആരും ശബ്ദമുണ്ടക്കത്തെ അവസാനം വരെ ഈ കവിതയിൽ ലൈച്ചിരുന്നു. എന്റെ പ്രേണയവും ഉണ്ടായിരുന്നു ആ ക്ലാസ്സിൽ 😊ഈ കവിത തന്നെയാണ് എന്റെ പ്രേണയ ജീവിതവും.വർഷങ്ങൾക്ക് ശേശം ഞങ്ങൾ കണ്ടുമുട്ടി പരസ്പരം ഒന്നും സംസാരിക്യാൻ കഴിയാതെ രണ്ടു ദിശയിലേക്കും നോക്കി അങ്ങനെ ഇരുന്നു.അവളുടെ കൈയിൽ അവളുടെ കുഞ്ഞുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞപ്പോ അവൾ പോയി അവൾ നടന്നകലുന്നത് ചെറു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു 😊
ഞാൻ Plus One ൽ മലയാളം സബ്‌ജെക്ടിൽ ഫസ്റ്റ് പഠിച്ച ചാപ്റ്ററിലെ ഗാനം എന്റെ ഫേവറൈറ്റ് കവിത ഇതിൽ ബാലൻ സർ തന്റെ ജീവിതത്തിൽ ഭാര്യയുമായി ഡിവോഴ്സ്ൻറെ വക്കിലെയെത്തിയ സമയത്ത് എഴുതി യ കവിത
അല്ല സുഹൃത്തേ, ഇത് അദ്ദേഹം മഹാരാജാസിൽ പഠിക്കുന്ന സമയത്ത് എഴുതിയ കവിത ആണ്. ..മനോരമമ്യൂസിക് ഈ ആൽബം പുറത്തിറക്കിയ സമയത്തു അദ്ധേഹം ഓൺവോയ്‌സിൽ പറഞ്ഞത് ഞാനിപ്പോഴുമോർക്കുന്നു.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത. ഓരോ വരിയും മനപ്പാഠം ❤
അന്ന് +1 ൽ ഈ കവിത പഠിച്ചപ്പോൾ ഒരിക്കലും ഓർത്തിരുന്നില്ല എന്റെ ജീവിതത്തിൽ ഒരു നഷ്ടപ്രണയമുണ്ടാകുമെന്ന്... എന്നാൽ വർഷങ്ങൾക്കിപ്പുറം എനിക്ക് എന്നെ തന്നെ നഷ്ടമായതും ആ പ്രണയത്തിലൂടെ തന്നെ... നഷ്ടപ്രണയം ചിലരെയെങ്കിലും സംബന്ധിച്ച് ഒരു തീരാനോവ് തന്നെയാണ്, ഓരോ നിമിഷവും മനസ്സിനെ കീറിമുറിക്കുന്നൊരു നോവ്...
+1ക്ലാസിൽ വളരെ ഇഷ്ടത്തോടെ ,ഹൃദയത്തിൽ തട്ടി പഠിപ്പിച്ച കവിത ...... ഒരുപാട് ഓർമ്മകളിലേക്ക്......, നഷ്ടപ്രണയത്തിന്റെ സുഖമുള്ള നോവിലേക്ക് കൊണ്ടു പോകുന്ന കവിത... പൂട്ടി വെച്ച ഓർമ്മകൾ ചിറകു കുടയുന്നു .....
ആദ്യ കേൾവിയിൽ തന്നെ ഹൃദയം കീഴടക്കിയ കവിത ഇടക്കിടെ സ്വയം ചൊല്ലാറുള്ള കവിത വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം സംഗീതം ജെയ്സൺ നായരാണന്നാണ് ഓർമ പേരു കൊടുക്കാമായിരുന്നു ...
ഓർമ്മകളിലേക്ക് തിരികെ നടക്കേണമെന്ന് മനസ്സ് പറയുമ്പോൾ ഇവിടെയ്ക്ക് വരും കേൾക്കും തിരികെ പോവും അതൊരു അനുഭവം ആണ് എങ്ങനെ നന്ദി പറയേണം ഞാൻ പ്രിയപ്പെട്ട കവി 🙏 പ്രിയപ്പെട്ട venugopal ❤
+1 മലയാളം ക്ലാസ്...... ❤
😀💙
🙌😂
🙏🙏🙌🙌
അതിൽ ഈ കവിത ഉണ്ടോ ?
@@alwinaugustin ond
ഇത് ക്ലാസ്സിൽ ചൊല്ലിയപ്പോൾ കൂർക്കം വലിച്ച് കിടന്നുറങ്ങി...
🚶🏻🙊🚶🏻🙊🚶🏻🙊
പക്ഷേ ഇപ്പോൾ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...❤️💖❤️💖
Sthym
സത്യാണ് 😬 ഇപ്പൊ എക്സാം ആയത്കൊണ്ട് വീണ്ടും കേൾക്കാൻ വന്നതാ ഇപ്പൊ നിർത്താൻ പറ്റുന്നില്ല.
Same cituation....🙌
@@drisyamariya6591 😂❗
Satyam
ഈ കവിത കേട്ടുകൊണ്ട് താഴേക്ക് സ്ക്രോൾ ചെയ്യണം... പ്രണയകാലവും, ബാല്യവും, കൗമാരവും, കലാലയവും ഒക്കെ ഓരോരുത്തരെയും എത്രത്തോളം കീഴ്പ്പെടുത്തുന്നുണ്ടെന്ന് കാണാം...
❤❤❤❤❤❤❤
❤@qaq1qq1aqaaqa❤❤❤@
👍👍❤️❤️❤️👏🙏🙏
Kalolsavathinu vendi aniyan padichathinoppam njnanum padichu 10 am clasil pasikkunna samayathu.but +1 njan oru velasangu velasi.techar pasunnathinekkal njan padumennum nannayi padumennu koottukarum.sandharsanavum sabhalamiyathrayum tharathamiyam cheyan paranjappozhum exam nu adipoliyakki.oru kalathu kalolsavum oru haramayirunnu athupole kavithakalum.ithonnum koottukar ariyunnillallo ennalum ivalekkondu ithengane sathikkunnu ennu koottukar charcha cheyumbozhum oru cheru punjiri.but ippol ee comment idumbol nenjiloru pidappu iniyorikkalum thirichukittillallo.😢😢25 vayas ippol oru kunjinte ammayanu.enthu sangadam vannalum ee kavitha 😢
അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ -
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍
മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍
❤️🙏🙏🙏🙏🦋🦋
🖤
❤️❤️❤️താങ്ക് u
നന്ദി 🙏🙏 ഈ വരികൾക്ക്
താങ്ക്യൂ
+1 മലയാളം ക്ലാസ്സ് ഓർമവന്നു💔😍
Njn aaswathikkunnu
രാത്രി തൻ നിഴലുകൾ നമ്മൾ.. പണ്ടേ പിരിഞ്ഞവർ 💔
മലയാളത്തിന്റെ പുണ്യം ജി വേണുഗോപാൽ
കവിത ഈ ശബ്ദത്തിൽ കേൾക്കാൻ
എന്തൊരു സുഖമാണ്
കവിതയോ ആലാപനമോ കൂടുതൽ മനോരഞ്ജകം
2 ..mmmm
വേണുച്ചേട്ടന്റെ ആലാപനം... അസാധ്യം...
ടീച്ചറേ......
മികച്ച ആലാപനം, പക്ഷെ കവിതയുടെ അർത്ഥതലങ്ങൾ...
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരള് പണ്ടേ....
പ്രണയ തീരത്ത് സ്വാന്ത്വനം കൊ ള്ളു വാൻ കൊതിക്കുമ്പോഴും.....അതിനാവാതെ പിടയുന്ന ഒരു വിഹ്വ ല മനസ്സിൻ്റെ യാത്ര രേഖയാണ് ' സന്ദർശനം...' എന്ന കവിത.......!
ചില നിമിഷത്തിൽ ഏകാകിയാം പ്രാണൻ അലയുമാർത്തനായ് ഭൂതായനങ്ങളിൽ ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം കരുണമാം ജനനാന്തരസാന്ത്വനം...
ചില നിമിഷത്തിൽ ഏകാകിയാം പ്രാണൻ അലയുമാർത്തനായി ഭൂതായനങ്ങളിൽ ഇരുളിലപ്പോഴുദിക്കുന്നു നിൻ മുഖം കരുണമാം ജനനാന്തരസ്വാന്തനം
എനിക്ക് ഇഷ്ടപെട്ട വരികൾ...❤
മനസ് കിടന്നു പിടയാ 😔😔ഞാനും കണ്ണീർ മാത്രം ബാക്കി,, ആദ്യമായി ഈ കവിത കേട്ടതും ആളും 😔😔ഓർക്കുന്നു
ചുള്ളിക്കാടിന്റെ കവിത വേണുഗോപാലിന്റെ ആലാപനം.. ആഹാ ഇതിൽ കൂടുതൽ എന്ത് വേണം 👌👌👌👌👌❤️❤️❤️❤️❤️
O99
99900000
Manoramayude music illayirunnengil..... Ha swargam!!!
🙏🙏😊
ഞാൻ എന്റെ നഷ്ട്ടങ്ങളെ ഓർക്കുമ്പോൾ "സന്ദർശനം" കണ്ണടച്ച് ഒന്ന് കേൾക്കും
മനോഹരമായ വരികളും.. മധുരമുള്ള ശബ്ദവും ...
മലയാളത്തിന്റെ രണ്ടു നക്ഷത്രങ്ങൾ..
+1 ലെ മലയാളം പുസ്തകത്തിൽ കണ്ട ഈ കവിത കേൾക്കുമ്പോൾ പ്രത്യേകമായൊരു................................
കനക മൈലാഞ്ചി
നീരിൽ തുടുത്ത നിൻ...
വിരൽ തൊടുമ്പോൾ
കിനാവ് ചുരന്നതും...
നെടിയ കണ്ണിലെ
കൃഷ്ണകാന്തങ്ങൾ തൻ
കിരണമേറ്റെന്റെ
ചില്ലകൾ പൂത്തതും..
ഏറെ ഇഷ്ടമായ വരികൾ... ഹൃദ്യം... സ്പർശം ❤
Priya kavi, Priya gayakan❤
Mine too🥰
Aishh❤
മറവിയിൽ മാഞ്ഞു പോയ നിൻ കുങ്കുമ തരി പുരണ്ട ചിദംബര സന്ധ്യകൾ....❤
njan ithu padikan anu vannathu my first +1 malayalm poem ❤️
+1 Malayalam നോക്കാൻ വനവർ like chay
അരുത് ചൊല്ലുവാൻ നന്ദി കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക.......
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും.. നിറയെ സംഗീതമുള്ള നിശ്വാസവും.... 🥀❤️
എത്ര കേട്ടിട്ടും മതിയാകുന്നില്ല! excellent!
❤️പറയുവാനുണ്ട് പൊൻചെമ്പകം പൂത്ത കരൾ പണ്ടേ കരിഞ്ഞ്പോയെങ്കിലും❤️
അരുതു ചൊല്ലുവാൻ നന്ദി, കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക...🍂🥀
കവിത പോലും വരണ്ടു പോയെങ്കിലും... ചിറകു നീർത്തുവാൻ ആകാതെ തൊണ്ടയിൽ പിടയുകാണ് ഒരേകാന്ത രോദനം🙂😭😭😭😭....fav lyrics
സമയമാകുന്നു പോകുവാൻ രാത്രി തൻ ...നിഴലുകൾ നമ്മൾ ....
കണ്ണ് നിറയാതെ കേട്ട് തീർക്കുവാൻ ആവില്ലിപ്പോഴും 😢💔😌
+1 കാലം ഓർമ വന്നു 😢❣️❤
തളം കെട്ടി കിടക്കുന്ന ഓർമ്മകൾ ഒഴുകുന്ന പോലെ..
കനകമൈലാഞ്ചിനീരിൽത്തുടുത്ത നിൻ
വിരൽതൊടുമ്പോൾക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങൾതൻ
കിരണമേറ്റെന്‍റെ ചില്ലകൾ പൂത്തതും
മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ-
ത്തരിപുരണ്ട ചിദംബര സന്ധ്യകൾ...
വരികളുടെ ഭംഗിയും ശബ്ദ മാധുര്യവും രണ്ടും കൂടി ഒത്തു ചേർന്നപ്പോൾ എത്രകേട്ടാലും മതി വരാത്ത അവസ്ഥ.... ഹൃദയത്തിൽ വല്ലാത്ത ഒരു വിങ്ങൽ.. വർണിക്കാൻ വാക്കുകളില്ല 🙏🙏🙏
കവിതയും ആലാപനവും ഒരുപോലെ മധുരം ❤️
"കാവ്യഗീതികൾ "വേണ്ടി പ്രവർത്തിച്ചവർക്ക് കരളിന്റെ അടിത്തട്ടിൽ നിന്നൊരു നന്ദി 😍😍😍thanks for uploading ❤❤❤❤
കരള് പണ്ടേ കരിഞ്ഞ് പോയി
എന്റെയും 🙏🙏🙏
മനോഹരം.ക്ലാസ്സിൽ miss ഈ സോങ് കേൾപ്പിച്ചു തന്നത് ഓർമ്മവരുന്നത്.ആരും ശബ്ദമുണ്ടക്കത്തെ അവസാനം വരെ ഈ കവിതയിൽ ലൈച്ചിരുന്നു.
എന്റെ പ്രേണയവും ഉണ്ടായിരുന്നു ആ ക്ലാസ്സിൽ 😊ഈ കവിത തന്നെയാണ് എന്റെ പ്രേണയ ജീവിതവും.വർഷങ്ങൾക്ക് ശേശം ഞങ്ങൾ കണ്ടുമുട്ടി പരസ്പരം ഒന്നും സംസാരിക്യാൻ കഴിയാതെ രണ്ടു ദിശയിലേക്കും നോക്കി അങ്ങനെ ഇരുന്നു.അവളുടെ കൈയിൽ അവളുടെ കുഞ്ഞുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞപ്പോ അവൾ പോയി അവൾ നടന്നകലുന്നത് ചെറു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു 😊
ഞാൻ Plus One ൽ മലയാളം സബ്‌ജെക്ടിൽ ഫസ്റ്റ് പഠിച്ച ചാപ്റ്ററിലെ ഗാനം എന്റെ ഫേവറൈറ്റ് കവിത ഇതിൽ ബാലൻ സർ തന്റെ ജീവിതത്തിൽ ഭാര്യയുമായി ഡിവോഴ്സ്ൻറെ വക്കിലെയെത്തിയ സമയത്ത് എഴുതി യ കവിത
അതൊന്നുമല്ല കാരണം..ഇതെഴുതുമ്പോൾ അദ്ദേഹം വിവാഹിതനല്ല..
അല്ല സുഹൃത്തേ, ഇത് അദ്ദേഹം മഹാരാജാസിൽ പഠിക്കുന്ന സമയത്ത് എഴുതിയ കവിത ആണ്. ..മനോരമമ്യൂസിക് ഈ ആൽബം പുറത്തിറക്കിയ സമയത്തു അദ്ധേഹം ഓൺവോയ്‌സിൽ പറഞ്ഞത് ഞാനിപ്പോഴുമോർക്കുന്നു..
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത. ഓരോ വരിയും മനപ്പാഠം ❤
ഇത്ര കേൾക്കാൻ രസമുള്ള കവിത വേണുഗോപാൽ സാറിന്റെ ശബ്ദം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും....
എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ.
Samayamakunnu pokuvan rathrithan.... nizhalukal.. nammal pandeee pirinjavar ❤️
എന്തൊരു വരികൾ, എന്താ ആലാപനം... ഹൃദൃം
LIKE IT THIS IS MY +1 1ST CHAPTER POEM😍😍😍😍
നിഴലുകൾ... നമ്മൾ.. പണ്ടേ.. പിരി. ഞ്ഞ.. വർ.....
അന്ന് +1 ൽ ഈ കവിത പഠിച്ചപ്പോൾ ഒരിക്കലും ഓർത്തിരുന്നില്ല എന്റെ ജീവിതത്തിൽ ഒരു നഷ്ടപ്രണയമുണ്ടാകുമെന്ന്... എന്നാൽ വർഷങ്ങൾക്കിപ്പുറം എനിക്ക് എന്നെ തന്നെ നഷ്ടമായതും ആ പ്രണയത്തിലൂടെ തന്നെ...
നഷ്ടപ്രണയം ചിലരെയെങ്കിലും സംബന്ധിച്ച് ഒരു തീരാനോവ് തന്നെയാണ്, ഓരോ നിമിഷവും മനസ്സിനെ കീറിമുറിക്കുന്നൊരു നോവ്...
+1ക്ലാസിൽ വളരെ ഇഷ്ടത്തോടെ ,ഹൃദയത്തിൽ തട്ടി പഠിപ്പിച്ച കവിത ...... ഒരുപാട് ഓർമ്മകളിലേക്ക്......, നഷ്ടപ്രണയത്തിന്റെ സുഖമുള്ള നോവിലേക്ക് കൊണ്ടു പോകുന്ന കവിത... പൂട്ടി വെച്ച ഓർമ്മകൾ ചിറകു കുടയുന്നു .....
ആദ്യ കേൾവിയിൽ തന്നെ ഹൃദയം കീഴടക്കിയ കവിത ഇടക്കിടെ സ്വയം ചൊല്ലാറുള്ള കവിത വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം സംഗീതം ജെയ്സൺ നായരാണന്നാണ് ഓർമ പേരു കൊടുക്കാമായിരുന്നു ...
എത്രകേട്ടാലും മതിയാകില്ല... ഈ സംഗീതത്തിന് ഒത്തിരി നന്ദി ജെയ്സൺ മാഷേ.. 💐💐💐
വേണുഗോപാൽ 💞💞
Balachanthran sir nte manoharamaya varikale venugopalan sir paadikond athimanoharamakki
എത്ര മനോഹരമാണ് നിങ്ങളൊക്കെ💚
Plus one memory ❤️
Njn aaswathikkunnu
ബാലൻ മാഷിന്റെ വരികൾ... 💖💝😍
മറവിയിൽ മാഞ്ഞു പോയ നിൻ കുങ്കുമ തരി പുരണ്ട ചിദംബര സന്ധ്യകൾ....❤
ഇരുളിൽ അപ്പോൾ ഉദിക്കുന്നു... നിൻ മുഖം....
കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ
വിരൽ തൊടുമ്പോൾ കിനാവ് ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങൾ തൻ കിരണം ഏറ്റെൻ്റെ ചില്ലകൾ പൂത്തതും ❤
സ്മരണതൻ ദൂര സാഗരം തേടിയെൻ ഹൃദയ രേഖകൾ നീളുന്നു പിന്നെയും ♥️
Niramiziniril mungum thulasidan kathirupoludan sudhanakunnu njan...,,,🥰
ഓർമ്മകളിലേക്ക് തിരികെ നടക്കേണമെന്ന് മനസ്സ് പറയുമ്പോൾ ഇവിടെയ്ക്ക് വരും കേൾക്കും തിരികെ പോവും അതൊരു അനുഭവം ആണ്
എങ്ങനെ നന്ദി പറയേണം ഞാൻ പ്രിയപ്പെട്ട കവി
🙏
പ്രിയപ്പെട്ട
venugopal ❤
വീണ്ടും ഒരിക്കൽ കൂടി
❤
❤ വീണ്ടും
❤
❤
That person ❤
പ്രിയ കാവ്യ മേ' മനസ്സിൽ നേരിയ നൊമ്പരമായ് സാന്ത്വനമായീ.
Classil teacher kelppich thanna paadanu.ath kett ishttayappol youtubil search cheyth kelkkan vanna njan ❤🔥🥰
ഈ കവിത ഇത്ര മനോഹരമാക്കിയ അതിന്റെ സംഗീതം ❤. ജെയ്സൺ ജെ നായർ..സാർ🙏🙏🙏❤
ഒരുപാട് ഇഷ്ടട്ടമുള്ള കവിത ❤
Anyone hearing this in 2020 ?
Yes
Yes
Yes
Pule one Malayalam humanities 😍😍😍😍😍
ഈ കവിത എനിക് ഏതോ ഒരു നഷ്ടബോധത്തെ ഓർമ്മിപ്പിക്കും
പ്രിയപ്പെട്ടതിനും അപ്പുറം 🥰❤️😊
Pule one Malayalam humanities. Corona batch 2020-2022 September 6 examination thudagum onnudye kelkkan vannavar like adikku pala ghss kottayam 😍😍😍😍😍😍😍😍
+11 ക്ലാസ്സിൽ ടീച്ചർ ഈണത്തിൽ വായിക്കണം എന്നു പറഞ്ഞപ്പോ വന്നു കാണുന്നത് 😂😂
സത്യം ഞാനും 😅
Sathym😂
Njnum 😂😌❤️
😂😂 sathyam
😊@@gangadharanmp1026
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍
Science ile kuttikalude aake ulla oru samadhanam aah Malayalam class....😊
എനിക്കേറെ ഇഷ്ടം ഉള്ള കവിത...
Plus onel Padicha kavitha super
നല്ല കവിത... 👌👌
Melodious music soothing heart, Saju George.
"kanakamailanchi neeril thudutha nin viral thodumbol kinaavu churannathum
nediya kannile krishnakaanthangal than kiranamettente chillakal poothathum"
3:32....😍
കവിത അതി മനോഹരം 🙏🙏🙏👌👌👌❤❤❤
Nalla kavitha plus one class
Only venuchettan can do this
Feel....😌♥️
കവിതക്കൊപ്പം വശ്യമായ സുഗന്ധവും
കേട്ട് കേട്ട് അങ്ങനെ അങ്ങ് ഇരിക്കാൻ തോന്നുന്നു 👌🏻👌🏻👌🏻💞💞💞
Plus one malayalam padabhagathile adya kavitha.
Degreekkum und rand vattom padich
ruclips.net/video/UBvu7kxdMQI/видео.html
This poem is fantastic.🥰🥰🥰
+1 ഉം പ്രണയവും ❤🦋
Ethra keettalm madhiyaklla😭😭😭😭
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത അദ്ദേഹം പഠിക്കുന്ന കലത്ത് അദ്ദേഹത്തിന് പഠിക്കാൻ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
അതിമനോഹരം 😮 വരികൾ, ഈണം ആലാപനം ❤️🙏🏽
😍 g venugopal fan
adipoliiii........beautiful lines
0:22 Starting. Padikkunna Kuttikal fristilthe aa Musicine Lokathe Mattenthine kalum Verukkunnooooo athpole 1:03 yuleyumm 1:35 seen Batiyaan rakshayilla
Bangalore ormakalile orukuchu velichamaayirunnu eekavitha , chullikaad sirinum venugopalsaarinum oruvaliya naanni
സുപ്പർ സന്ദർശനം ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളം എഴുതിയ കവിത മഹാകവി 😊😊
+1 Malayalam period ormavarunmu.
സന്ദർശനം കാവ്യഗീതികൾ മനോഹരം വേണ ഗാനം.
കാവ്യ ഗീതികൾ ...ഇല്ലമന്നല്ലത് തന്നെ. എത്ര കേട്ടാലും മതി.വരില്ല
കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. മധുരമുള്ള ശബ്ദത്തിലൂടെ മനോഹരമായ വരികൾ❤️❤️❤️
Kettitt mathiyavatha kavitha❤️❤️❤️
പ്ലസ് വണ്ണിലോ ടുവിലോ പഠിച്ച കവിത
+1
Plus 1
+1
ഭാഗ്യവാൻ
𝙋𝙡𝙪𝙨 𝙤𝙣𝙚
അതി മനോഹരമായ വരികൾ
❤ വീണ്ടുമീ കവിത തന്നതിനു നന്ദി.
ചുള്ളിക്കാട് പ്രിയപ്പെട്ട കവി
മനോഹരമായ വരികളാണ്.
Enne support cheyyooo 🙏🙏