നെഞ്ചിലും തലയിലും കെട്ടികിടക്കുന്ന കഫം അലിഞ്ഞു പോവും ഈ ഒറ്റകാര്യം ചെയ്താൽ മതി |

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 261

  • @anilnalledath1859
    @anilnalledath1859 5 месяцев назад +118

    Dr ദയവായി ചുരുക്കി പറയൂ... ഒരു രോഗത്തിനുള്ള പ്രതിവിധി ആണ് എല്ലാവരും expect ചെയ്യുന്നത്.. അനുഭവ കഥ പുസ്തകം ആയി ഇറക്കാം 🙏🙏🙏🙏

    • @brasilserv1281
      @brasilserv1281 5 месяцев назад +3

      😜😜

    • @jjohn6123
      @jjohn6123 5 месяцев назад

      Increse the playback speed​@@brasilserv1281

    • @saravanankumar640
      @saravanankumar640 5 месяцев назад +4

      When we listen to experiences we get to learn more about d fact jisaab

    • @aravindranan8271
      @aravindranan8271 5 месяцев назад

      Ennitt ithil experience mathre ollallooo 😅​@@saravanankumar640

    • @ajayaghoshb8973
      @ajayaghoshb8973 4 месяца назад +2

      ഡോക്ടറുടെ പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ട്..

  • @vanajarajan1096
    @vanajarajan1096 5 месяцев назад +38

    ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷംഅതുപോലെ ചെയ്തത് കാരണംഞാനിന്ന് ശ്വാസംമുട്ടൽ ഇല്ലാതെ സുഖമായിരിക്കുന്നുഇപ്പോൾ എനിക്ക്ഗുളിക വലയ ആവശ്യമില്ലതാങ്ക്യൂ ഡോക്ടർ

    • @shainypaulose1343
      @shainypaulose1343 4 месяца назад

      Thank you ഡോക്ടർ ഇത്രയും പറഞ്ഞു തന്നതിന്

    • @shainypaulose1343
      @shainypaulose1343 4 месяца назад +1

      അലർജി വന്നിട്ട് കഫം വന്നു അതെന്താ

    • @gokuldasc4503
      @gokuldasc4503 2 месяца назад

      ഈ വീഡിയോ അവസാനം മാത്രം കണ്ടാൽ മതി.

  • @rajuyohannan8213
    @rajuyohannan8213 5 месяцев назад +22

    പത്തു മിനിറ്റിൽ താഴെ ചുരുക്കി പറഞ്ഞിരുന്നെങ്കിൽ നെറ്റ് കുറവുള്ളവർക്കു കൂടി വലിയ ഉപകാരപ്പെട്ടേനെ 🙏🏻

  • @GMohananMohan
    @GMohananMohan 5 месяцев назад +1

    ഡോക്ടർ പറഞ്ഞ ശ്വാസഗതി നിയന്ത്രണം നല്ല റിസൽട്ട് തരുന്നുണ്ട്.

  • @babuta1977
    @babuta1977 5 месяцев назад +10

    thanks doctor very lnformative vedio 😮😅

  • @fazilfazil8292
    @fazilfazil8292 3 месяца назад

    ഹെഡിങ് സൂപ്പർ...
    വൻ lag ഒന്നും മനസിലാകുന്നില്ല

  • @marythomas7315
    @marythomas7315 4 месяца назад

    Very good messages thanks

  • @ygmoni8140
    @ygmoni8140 5 месяцев назад

    Very,useful,message,thanks dr,

  • @McDonald-p8c
    @McDonald-p8c 5 месяцев назад +31

    പ്രിയ സുഹൃത്തുക്കളേ.. വർഷങ്ങളോളം ആസ്മ രോഗിയായിരുന്ന ആളായിരുന്നു ഞാൻ. Medical college - ൽ admitted ആയി. Bronchial Asthma. എന്ന് Drs പേരിട്ടു. ഗുളികകൾ കഴിച്ചപ്പോൾ ശരീരത്തിൽ മൊത്തം നീര് എന്തോ steroid എനിക്കറിയില്ല. ഞാൻ കഴിച്ചിരുന്ന അമിത പാലുൽപ്പന്ന മായിരുന്ന തൈരും മോരും ആയിരുന്നു വില്ലൻ എന്നു മനസിലാക്കാൻ ഏറെ വൈകി. പ്രകൃതി ചികിൽസ ചെയ്തു. ഇപ്പോ മോര് വല്ലപ്പോഴും. മധുരമിട്ട നാരങ്ങ വെള്ളം വല്ലപ്പോഴും. Asthma ഇല്ല. ആരോഗ്യമുള്ള ശ്വാസകോശം തിരികെ കിട്ടി. മധുരമിട്ട പാൽ ചായയും വില്ലനാണ്. എല്ലാവർക്കുമല്ല. ചിലർക്കു മാത്രം.

    • @johnsongeorge852
      @johnsongeorge852 5 месяцев назад +3

      ഒന്ന് വിശദമാക്കാമോ ദയവായി.. എനിക്കും കഫ കേട്ടുണ്ട് സ്ഥിരമായി വർഷങ്ങൾ ആയി

    • @gowarigowari4771
      @gowarigowari4771 5 месяцев назад +1

      മായം കലർന്നതും അധികമായി വിഷാംശമുള്ള ഫലവർഗങ്ങളും തീർച്ചയായും ഉപേക്ഷിക്കണം 🙏

    • @SidhikSidhik-b7y
      @SidhikSidhik-b7y 5 месяцев назад

      Paisa aakum pakshe nalla treatmenta

    • @SidhikSidhik-b7y
      @SidhikSidhik-b7y 5 месяцев назад

      Dr treatment nallatha

    • @kadeejathshiza3518
      @kadeejathshiza3518 4 месяца назад +2

      പ്രകൃതിചികിത്സ എവിടയാണ് ചെയ്തത് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @balachandrankartha6134
    @balachandrankartha6134 5 месяцев назад +3

    Congratulations

  • @nirmalyam7667
    @nirmalyam7667 5 месяцев назад +4

    ❤ഡോക്ടർ പറഞ്ഞത് 100% സത്യമാണ്. എൻെറ കുട്ടിയുടെ ആസ്തമ ഡോക്ടറുടെ ചികിത്സ കൊണ്ട് പൂർണ്ണമായി മാറി..ഡോക്ടർ പറഞ്ഞ ഭക്ഷണ രീതിയും..ഡോക്ടർ നൽകിയ മരുന്നുകളും...കർശനമായി .ഏകദേശം 2വർഷത്തോളം ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചു..ഇപ്പോൾ 10 വർഷമായി..പിന്നീട് ഇതുവരെ എൻെറ കുട്ടിക്ക് ആസ്തമ വന്നിട്ടില്ല...🙏🏻🙏🏻

  • @saravanankumar640
    @saravanankumar640 5 месяцев назад

    Well said jisaab thku

  • @kmcmedia5346
    @kmcmedia5346 6 месяцев назад +8

    നല്ലത് പറഞ്ഞു തന്നു. 🙏🏿

  • @hydermohamed3742
    @hydermohamed3742 5 месяцев назад +27

    ചികിത്സ വേണ്ടത് രോഗത്തിന്റെ കാരണത്തിനാണ് രോഗത്തിനല്ല ഇങ്ങിനെയാണ് വേണ്ടത് വേരിൽ നിന്നും തുടങ്ങുന്ന രോഗത്തിന് കൊമ്പ് മുറിക്കുന്ന രീതിയാണ് ഇന്നുള്ളത് അതാണ് രോഗം വിട്ട് മാറാത്തതും

  • @silvycorreya
    @silvycorreya 6 месяцев назад +5

    Can u give a diet for asthma patients

  • @MoneyMagicTube
    @MoneyMagicTube 7 месяцев назад +58

    🎉 🙏ഹോമിയോപ്പതി മരുന്നുകൾ ആണോ ഈ ഡോക്ടർ നൽകുന്നത് ? എറണാകുളത്താണോ ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത് ? Very simply and effectively well explained 🎉👌

    • @shyjavt4927
      @shyjavt4927 6 месяцев назад +10

      എറണാകുളം, കോട്ടയം ഉണ്ട്. എന്റെ ജീവൻ രക്ഷിച്ച dr ആണ് 🙏🙏

    • @SajeevUp-x8g
      @SajeevUp-x8g 6 месяцев назад +2

      Has

    • @SajeevUp-x8g
      @SajeevUp-x8g 6 месяцев назад

      Haa

    • @Gopalakrishnan-z1z
      @Gopalakrishnan-z1z 6 месяцев назад

      ​@@shyjavt492712:27

    • @kuriakosekuriakose1485
      @kuriakosekuriakose1485 6 месяцев назад

      ❤​@@shyjavt4927

  • @safarumr8785
    @safarumr8785 5 месяцев назад

    Informative video, Thank you Doctor 👍

  • @creativegirl1178
    @creativegirl1178 6 месяцев назад +19

    Sir..സെെനസ് മൂലം ഉള്ള തലവേദനയുണ്ട്.. എന്തൊക്കെ പരിഹാരങ്ങൾ ഉണ്ട്

  • @rajanbabubabu2484
    @rajanbabubabu2484 5 месяцев назад +1

    What medicine you are recommending for mucus formatiom.

  • @DavoodhEranjolil-ky5kv
    @DavoodhEranjolil-ky5kv 4 месяца назад

    Pls present the topic sincerely.
    Its Vague .

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 5 месяцев назад +2

    Nice explanation

  • @PrincessSherr
    @PrincessSherr 4 месяца назад +2

    Treatment details starts at 9:44

  • @JohnyMO-v9q
    @JohnyMO-v9q 5 месяцев назад +2

    Reason logic is OK. What are the food to be given and not to be given?Not clear .

  • @yoosufhajinazar5478
    @yoosufhajinazar5478 6 месяцев назад +10

    Thummal maran ulla pradividhi parayamo. please

    • @rejee100
      @rejee100 5 месяцев назад

      Pankaja kasturi .6 month try cheyyu

    • @shebaabraham687
      @shebaabraham687 7 дней назад

      ​@@rejee100ഞാൻ ചുമയ്ക്ക് പങ്കജകസ്തൂരി പൊടി തിന്നിട്ട് ഒരു കുറവുമില്ല

  • @sakthidharanpillai3628
    @sakthidharanpillai3628 7 месяцев назад +4

    Which subject YOU are talking ?

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 месяца назад

    Sir i now 62.eniku asthma undu. Iniyum eniku treatment cheythal enthengilum prayojanam umdo?

  • @AmbikaUnnikrishnan-pkoe3tf
    @AmbikaUnnikrishnan-pkoe3tf 5 месяцев назад +1

    Parayupriharam

  • @KrishnaKumari-yw9iu
    @KrishnaKumari-yw9iu 5 месяцев назад +5

    Thanks Dr.

  • @sujathasuresh1228
    @sujathasuresh1228 6 месяцев назад +1

    Good information 👌👌🙏

  • @fazifizupm9335
    @fazifizupm9335 6 месяцев назад +5

    ❤❤ sir ente makanu ege 8...20kg...avanu mookil dasha undu..2years spray adichu ...melinjirikkunnu...chest koodi nilkunnu....endu cheyanam

  • @SureshKumar-zb3yd
    @SureshKumar-zb3yd 5 месяцев назад

    Please send me the remady for fluid reduse

  • @ashrafasref5489
    @ashrafasref5489 5 месяцев назад +4

    Goodvois❤❤❤.dr.

  • @manikandanC-l6l
    @manikandanC-l6l 4 месяца назад +1

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യപ്പെട്ടത് എത്ര നല്ല ഡോക്ടർ ആണങ്കിലും ഈ സംവിധാനത്തിൽ പ്രചരിപ്പിക്കുന്നവരെ ഒരു കാരണം കൊണ്ടും വിശ്വസിക്കരുത്.

  • @Indian-e6q
    @Indian-e6q 3 месяца назад

    Sir paraghed.unum.ea.eliyavene.onum.manasilayilla..docter.endane..parayuned..docterk.manasikayo

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 3 месяца назад

    👌🙏I shall contact you

  • @prakashnarayanan9613
    @prakashnarayanan9613 5 месяцев назад +3

    ഇത് മാറാൻ എന്ത് ചെയ്യണം , അത് പറയൂ സാർ..........

  • @sajikoliyadi
    @sajikoliyadi 5 месяцев назад +1

    എത്രയോ പോയിന്റുകൾ വളരെ വ്യക്തമായ് പറഞ്ഞു.. നിങ്ങൾക്കും ഇതുപോലെ രോഗ അവസ്ഥകൾ ഉണ്ടെങ്കിൽ ഭക്ഷണക്രമങ്ങളെ കുറിച്ച് കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാമെങ്കിൽ മാത്രമേ നിങ്ങൾക്കും ആ പോയിന്റുകൾ മനസ്സിലാവുകയുള്ളൂ. ഇല്ലെങ്കിൽ നിങ്ങൾ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കുക

  • @gowarigowari4771
    @gowarigowari4771 5 месяцев назад

    പാരമ്പര്യത്തിൽ കൂടി എങ്ങനെയാണ് വരുന്നത് ഒന്ന് വിശദമാക്കാമോ.

  • @sajnamolnazar788
    @sajnamolnazar788 5 месяцев назад +2

    Dr Ekm evede

  • @anilkumar-be7bo
    @anilkumar-be7bo 5 месяцев назад +14

    ഇത് കേട്ട് തലവേദന പിടിച്ച ആരെങ്കിലുമുണ്ടോ??എന്താണ് ആ ഒറ്റമൂലി എന്നറിയാൻ വേണ്ടി ഇദ്ദേഹത്തിൻറെകഥകൾ കേട്ട് കേട്ട് മടുത്തു.ഒരു മെഗാ സീരിയൽ ആയിപോയി ക്ഷമിക്കണം

  • @leonidjoseph5483
    @leonidjoseph5483 5 месяцев назад +1

    Please read the description for his details. Most of you cant even do that

  • @jinsonvarghese5440
    @jinsonvarghese5440 5 месяцев назад +11

    ഡോക്ടറുടെ വീഡിയോ head line എന്തായിരുന്നു ❓❓❓❓❓
    ഈ 13 മിനിറ്റിൽ അതിനെക്കുറിച്ചു എന്തങ്കിലും പറഞ്ഞോ ❓❓❓❓❓❓❓
    ചെയ്യുന്ന കാര്യത്തിൽ കുറച്ചെങ്കിലും നീതി പുലർത്തണം ! !!!!!!. Yutub വരുമാനം മാത്രം ലക്ഷയമിട്ടുള്ളതാണ് ഈ വീഡിയോ ....

    • @pradeepang8431
      @pradeepang8431 5 месяцев назад +1

      ദയമായി Dr: പ്രതിവിധി പറയുക കഫം മാറാൻ ഉളള മാർഗം പറയൂ

    • @pradeepang8431
      @pradeepang8431 5 месяцев назад

      ഞാൻ ഒരു നിമോണിയ 'യുടെ പേഷ്യൻ്റ ആണ് പ്രതിവിധിപറഞ്ഞ് തരണം

    • @sebastiangeorge9026
      @sebastiangeorge9026 5 месяцев назад

      I also thought this first. This video is an edited version . its not a complete video go watch the full version on aroygam for full information.

  • @zxt631
    @zxt631 5 месяцев назад

    Ok...veendum varika..nandi

  • @weekly_777
    @weekly_777 7 месяцев назад +15

    സാർ മൂക്കിലെ സൈനസൈറ്റിസിന് പറ്റി പറയൂ

    • @rajakumarannambiar7637
      @rajakumarannambiar7637 5 месяцев назад

      ഇദ്ദേഹം മെഡിസിൻ ഒന്നും പറയുന്നില്ല
      ചില ഡോക്ടർമാർ പറഞ്ഞു 👃 മൂക്കിന്റെ പാലത്തിന് വളവാണ്
      വേറെ ചില ഡോക്ടർമാർ പറഞ്ഞു മൂക്കിൽ ദശ വളരുന്നതാണ്
      മൂക്ക് വഴി എൻഡോസ് കോപ്പി ചെയ്യാൻ പറയുന്നു

    • @rajakumarannambiar7637
      @rajakumarannambiar7637 5 месяцев назад

      Please 🙏 എന്ത് ചെയ്യണം

    • @ManjuKm-g9c
      @ManjuKm-g9c 5 месяцев назад

      ​@@rajakumarannambiar7637മൊത്തം കേട്ടില്ല അല്ലേ..

    • @rajasreekr8774
      @rajasreekr8774 5 месяцев назад

      Aavi kollunnathu nallathanu...kalluppu. Or panikoorkka...or pachmanjal okke edaam

    • @MYDREAM-xf8dz
      @MYDREAM-xf8dz 5 месяцев назад

      ഹോമിയോ യിൽ മരുന്ന് ഉണ്ട്. അനുഭവം ആണ് കൊള്ളാം

  • @rashi-sf8dp
    @rashi-sf8dp 4 месяца назад +1

    Dialogue mathre ollooo end cheyyanm end kazhikkanm ennu mathram parayoola

  • @ananthanarayanan7855
    @ananthanarayanan7855 3 месяца назад

    ഇത്രേം പരത്തി പറയല്ലേ.. You are talking something sence. We like it.

  • @LalyAnu-i8f
    @LalyAnu-i8f 2 месяца назад

    Onuchurukeparyamo

  • @GeorgeGe-qi6wm
    @GeorgeGe-qi6wm 3 месяца назад

    Please concentrate on the subject matter.

  • @saheer763
    @saheer763 5 месяцев назад

    Vitamin tharappi yendanu?

  • @drv.tjoseph50
    @drv.tjoseph50 6 месяцев назад +3

    Mucus is produced mucous glands

  • @Soniyaarun-s6r
    @Soniyaarun-s6r 5 месяцев назад

    Dr. എവിടെ ആണ് w0rk cheyunnath

  • @minnuvishnu6993
    @minnuvishnu6993 4 месяца назад

    ഹല്ലേ ലൂയ പ്രൈസ് സ ലോഡ്

  • @kunjumolvarghese4589
    @kunjumolvarghese4589 5 месяцев назад +1

    Dr tell.food avoid one month15kg weight കുറച്ചു

  • @ChackoDevasia-ck5kx
    @ChackoDevasia-ck5kx 5 месяцев назад +15

    കാര്യം ഒന്നു പറഞ്ഞു തരുമോ, കഫം എങ്ങനെ മാറ്റാം

    • @shalusasisu7064
      @shalusasisu7064 5 месяцев назад +3

      ഫുഡ് കൊണ്ട്‌ മാത്രം കഫം വരുന്നത് അത് നിയന്ത്രിക്കാന്‍ sir പറയുന്നത്

  • @rosammageorge2830
    @rosammageorge2830 5 месяцев назад

    correct

  • @joshuaitty5356
    @joshuaitty5356 6 месяцев назад +3

    ആയുർവേദം ഇക്കാര്യത്തിൽ മെച്ചമാണ്.

  • @srees9920
    @srees9920 5 месяцев назад +5

    ഡോക്ടർ വീഡിയോ യുടെ ഹെഡിങ്ങിൽ പറഞ്ഞ സംഗതി paറഞ്ഞില്ല.. എന്ത് ചെയ്താൽ തലയിലെയും മറ്റും കഫം പോകും എന്നു.... വിഷയം മാറിപ്പോയി

    • @InduPadmakumar-n3y
      @InduPadmakumar-n3y 5 месяцев назад +1

      പറഞ്ഞാല് പുള്ളിക്ക് ചികിത്സിക്കാൻ ആളിനെ കിട്ടുമോ😅

    • @NishaDas-ot5tx
      @NishaDas-ot5tx 5 месяцев назад

      Athe

    • @anumollukose5227
      @anumollukose5227 3 месяца назад

      Thumnail ettavar arannu???

    • @anumollukose5227
      @anumollukose5227 3 месяца назад

      Thanks for your information

  • @neethumolsinu6384
    @neethumolsinu6384 6 месяцев назад +4

    Allergy ullavar horlicks and boost kudikan padille sir.Milk kudikunnathum problem aano.

  • @KabeerKabeer-ph6ui
    @KabeerKabeer-ph6ui 4 месяца назад +1

    എനിക്കും നെഞ്ചിനക്കത്ത് നല്ലാ കഫം ഉണ്ട് അതിന് ഞാൻ എന്താണ് ചെയ്യാണ്ടാത് കഫം രാവിലെ തുപ്പി പോവുന്നുണ്ട് പിന്നെയും വരുന്നു

  • @sreemeenakshibhadra3244
    @sreemeenakshibhadra3244 5 месяцев назад +2

    🙏🏻🙏🏻🙏🏻

  • @kusurendran1036
    @kusurendran1036 5 месяцев назад +1

    Kindly Indian medical association enquire about this quak doctor.

  • @safeerapottachola
    @safeerapottachola 5 месяцев назад

    Egg kodukkaavo

  • @mathewvarghese4234
    @mathewvarghese4234 5 месяцев назад

    Advise the nut-shell of problems

  • @SKU-2020
    @SKU-2020 5 месяцев назад

    Dr ടെ ഈ വീഡിയൊ കണ്ടെതിന് ശേഷം ആസ്ത്മ കൂടി😭

  • @radhamanik7928
    @radhamanik7928 5 месяцев назад

    ഇതിന്റെ ഉത്തരം ഇന്ന് കേൾക്കാൻ പറ്റുമോ വലിച്ചു നീട്ടാതെ

  • @arnoldbennetp.f9029
    @arnoldbennetp.f9029 5 месяцев назад +1

    Story parayuka ano

  • @sureshvp9751
    @sureshvp9751 2 месяца назад

    സാറിൻ്റെ പ്രവചനം കേട്ടാൽ കഫം താനേ വരും ന്യുമോണിയയും

  • @babusalam513
    @babusalam513 5 месяцев назад

    സാറേ എനിക്ക് എപ്പോഴും ജലദോഷവും തുമ്മലും ആണ്. അതിനുള്ള ഒരു പരിഹാരം പറഞ്ഞു തരാമോ?

    • @sajikoliyadi
      @sajikoliyadi 5 месяцев назад

      ആദ്യം തലയിണയും കിടക്കയിലും ഉള്ള പൊടി കളയുക ശേഷം തലയിലെ താരൻ പൊടിയും നിക്കുക

  • @KairuKairunnisa-k8h
    @KairuKairunnisa-k8h 7 месяцев назад +3

    Good

  • @snehajapraveen8008
    @snehajapraveen8008 5 месяцев назад

    നമസ്തേ ഡോക്ടർ
    എൻ്റെ ഭർത്താവിന് കുറച്ചു ആയിട്ട് ആയിറിഫ്ലക്സ് എന്നാണ് ഡോക്ടർ പറഞ്ചടു.. എണ്ട് കഴിച്ചാലും ചുമ..രാവിലെ ബ്രഷ് ചെയ്യുന്നാട് തൊട്ടു..പൂർണമായും മാറാൻ എൻടെങ്കിലും വഴിയുണ്ടോ
    പറഞ്ച് തന്നാൽ നന്നായിരുന്നു

  • @anisooraj4462
    @anisooraj4462 7 месяцев назад

    Dr evideyaanu work cheyyunnathu? Enganeyaanu appointment edukkendathu?

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 5 месяцев назад

    എന്ത് കഴിക്കാം /എന്ത് പാടില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ 🙏

  • @RajuK-s8g
    @RajuK-s8g 5 месяцев назад +2

    Kanan fees 1000rs marunnine5000rs sudha udaippe homoeopathy annu

  • @lathamudapuram2317
    @lathamudapuram2317 5 месяцев назад

    ക്ഷമ കൂടുമോ.

  • @sasishyam5853
    @sasishyam5853 5 месяцев назад

    കഫം ഉള്ളപ്പോൾ പാൽ ഉത്പ' നങ്ങൾ കഴിക്കാൻ പറ്റുമോ സാറെ

  • @muhammedck5325
    @muhammedck5325 5 месяцев назад +1

    😢😢 4:18 4:19 4:19 4:19 4:19 4:20 4:20 4:21 4:21 4:21 4:22 4:22 😢😢😢😢😢😢😢😢😢 4:26 4:26 4:26 4:27

  • @soumya4705
    @soumya4705 5 месяцев назад +4

    എന്റെ മോനും എന്നും ചുമയും കഫവും ആണ് വിട്ടു മാറുന്നില്ല

    • @Noname-6-wjl
      @Noname-6-wjl 5 месяцев назад +2

      എന്റെ മോൾക്കും കൊല്ലത്തിൽ pneumonia വരും
      മാസത്തിൽ ചുമയും കഫംകെട്ടും പനിയും ആക സീൻ ആകും weight വളരെ കുറവാ 6age ഉണ്ട് 10kg മാത്രേ ഉള്ളു കാണിക്കാത്ത സ്ഥലം ഇല്ല 😢😢എല്ലാത്തിലും അവൾ ആക്റ്റീവ് ആണ് അത് കൊണ്ട് പ്രശ്നം ഇല്ല dr പറയും

    • @anandmahi3691
      @anandmahi3691 5 месяцев назад +2

      Enta kuttikum etha avasthayanu alarjiyum eppo blood infection ayi
      Antibiotics koduthu maduthu

    • @CPJoseph-iv3qn
      @CPJoseph-iv3qn 5 месяцев назад

      Ni😢
      ​@@anandmahi3691

    • @sajeeshk701
      @sajeeshk701 5 месяцев назад +2

      കുറച്ചു ചെറുതേനും നല്ല മഞ്ഞൾ പൊടിയും കൂടി മിക്സ്സാക്കി രാവിലെ കഴിച്ചോ 70%ഉപകാരം ഉണ്ടാകും നല്ലപോലെ മിക്സ്‌ ആക്കണം podi

    • @sajeeshk701
      @sajeeshk701 5 месяцев назад +1

      പനികൂർക്കാ ഇല ചൂടാക്കി പിഴിഞ്ഞ് നീര് കുടിക്കുന്നതും നല്ലതാണ്

  • @gowarigowari4771
    @gowarigowari4771 5 месяцев назад

    അങ്ങനെ തലയിലെയും നെഞ്ചിലെയും കഫം പൂർണമായും സുഖപ്പെടുത്താനുള്ള വിദ്യ കണ്ടുപിടിച്ചു.😅😅

  • @jasmivahab5462
    @jasmivahab5462 7 месяцев назад +17

    ചെവിയിൽ ചൊറിച്ചിൽ, തൊണ്ടയിൽ കഫം മാറാൻ എന്തുചെയ്യണം

    • @RahamdilA.R
      @RahamdilA.R 6 месяцев назад

      9:37 9:38 9:39 9:39 9:40 9:40 9:40 9:40 9:41 9:41 9:41 9:41 9:42 9:42 9:42 9:42 9:43 9:43 9:43 9:43 9:44 9:44 9:44 9:44 9:45 9:45 9:45 9:46 9:46 9:46 9:47 9:47 9:47 9:47 9:48 9:48 9:48 9:48 9:49 9:49 9:49 9:50 9:50 9:50 9:52 9:52 9:53 9:53 9:53 9:54 9:54 9:55 9:55 9:55 9:55 9:56 9:56 9:56 9:56 9:57 9:57 9:57 9:58 9:58 9:58 9:58 9:59 9:59 9:59 9:59 10:00 10:00 10:00

    • @tunerocket
      @tunerocket 5 месяцев назад +2

      മാസം ഒന്നയില്ലേ ഒന്ന് ആശുപത്രിയിൽ പോയിക്കൂടെ

    • @skumarsivapuri8122
      @skumarsivapuri8122 5 месяцев назад

      അച്ഛനോട് ചോദിച്ചാ മതി... മുൻപ് ചെവിക്കാലിക്കി തന്നിട്ടുണ്ടാവും... 🤣

    • @simimolfiroz5817
      @simimolfiroz5817 5 месяцев назад

      Acidity karanam anu. Erivum puliyum kurakkuka

    • @fasulu8373
      @fasulu8373 5 месяцев назад

      1000 koduthaal doctor paranjutharum

  • @sunilkumar-oq9vm
    @sunilkumar-oq9vm 5 месяцев назад +11

    എന്തു മരുന്നാണ് കഴിക്കേണ്ടത് . വീഡിയോയുടെ ഹെഡ്ഡിംഗ് ഒന്നും പറഞ്ഞു തുലയ്ക്കുന്ന വേറൊന്നും.

  • @zaheerabbas9215
    @zaheerabbas9215 5 месяцев назад +1

    Video vekthamayilla sir karyam vekthamayi paranhilla

  • @mercythomas2489
    @mercythomas2489 5 месяцев назад

    👍🏻👍🏻👍🏻👍🏻❤️

  • @mercyviji4557
    @mercyviji4557 5 месяцев назад

    Karayam parayu 😢

  • @Avengers_47
    @Avengers_47 5 месяцев назад +4

    Comment ഇട്ടവർക്ക് നന്ദി വായിച്ചതുകൊണ്ട് vdo കാണുന്നില്ല..

  • @anilviswas112
    @anilviswas112 5 месяцев назад +1

    😢😢😢 I really wasted my time, don't come again dear friend please 🙂

  • @kpmuhammedkutty6729
    @kpmuhammedkutty6729 5 месяцев назад

    ഇത് കേട്ടിട്ടു എന്തു മനസ്സിലായി

  • @jobgeorge8083
    @jobgeorge8083 5 месяцев назад +4

    കഫത്തിൽ ഉപ്പിന്റെ ടെസ്റ്റ് കൂടുതലാണ് എന്താണ് മാർഗം

    • @XavierKonson-s1u
      @XavierKonson-s1u 5 месяцев назад

      എനിക്കും

    • @jobgeorge8083
      @jobgeorge8083 5 месяцев назад

      ഞാനിപ്പോൾ ഇന്ന് പോയി മധുരമുള്ള ഗുളിക മേടിച്ച് കഴിക്കുന്നുണ്ട് മാറുമോ ഇല്ലയോ എന്ന് അറിയത്തില്ല

    • @BalaKrishnan-ml3cp
      @BalaKrishnan-ml3cp 5 месяцев назад

      എനിക്കും

  • @lathamudapuram2317
    @lathamudapuram2317 5 месяцев назад

    Please give information to common man or patient.Kindly avoid medica lecture class .

  • @sajithajayan2222
    @sajithajayan2222 5 месяцев назад

    😊

  • @cmkuttykottakkal5377
    @cmkuttykottakkal5377 5 месяцев назад +2

    ചോക്ലേറ്റ്, ബേക്കറി, തൈര് എന്നൊക്കെ ഇടക്ക് പരാമർശിച്ചു എന്നല്ലാതെ കൃത്യമായ ഒരു പ്രതിവിധിയും ഇയാൾ പറഞ്ഞില്ല.
    എന്തൊക്കെയോ വിളിച്ചു പറയുന്നു. ചികിത്സയും ഇങ്ങനെത്തന്നെയാണോ?

  • @rajiraghu6654
    @rajiraghu6654 5 месяцев назад +2

    ഓ.. ഈ വീഡിയോ കണ്ടപ്പോ തന്നെ എൻ്റ്റെ എല്ലാ തലവേദനയൂം മാറിക്കിട്ടി ഓ..കഷ്ടം തോന്നി 😢😅😂

  • @NISHASHAJI-qb1dv
    @NISHASHAJI-qb1dv 5 месяцев назад

    Kottayathu evide anu njan Australia yil anu nattil varubol varananu phone number undooo

  • @pajoychan4281
    @pajoychan4281 6 месяцев назад +19

    Sir , കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാൽ നന്ന് . കഥ കേൾക്കാൻ താൽപ്പര്യം ഇല്ല K tto

    • @kalladasvinod3621
      @kalladasvinod3621 6 месяцев назад +7

      Kelkkan thatparyam illengil kelkkenda

    • @jyothidas7908
      @jyothidas7908 5 месяцев назад

      അതന്നെ ​@@kalladasvinod3621

    • @Blackpanthers15
      @Blackpanthers15 5 месяцев назад +5

      ആവശ്യമുള്ളവർ അല്ലേ കേൾക്കാൻ താല്പര്യപെടുന്നവർ, അല്ലാത്തവർക്ക് സ്‌കിപ്പ് ആകാമല്ലോ, സർ നു കാര്യങ്ങൾ വ്യക്തമാക്കണമെങ്കിൽ, അത് വിവരിച്ചല്ലേ പറ്റുള്ളൂ

    • @sarath707
      @sarath707 5 месяцев назад

      😂​@@kalladasvinod3621

    • @josepp3285
      @josepp3285 5 месяцев назад

      അയാൾ വിശദമായി പറയട്ടു. തോക്കിൽ കയറി വെടി വെക്കണോ?

  • @jaisonmaniyarakkanjaison6779
    @jaisonmaniyarakkanjaison6779 5 месяцев назад +2

    അമിതമായി സ്വയം ഭോഗം ചെയ്യുന്നവരിൽ തലയിൽ നീർകെട്ട് ഉണ്ടായി കഫ ശല്യം ഉണ്ടാകുന്നു

  • @-user-mikkus
    @-user-mikkus 7 месяцев назад +9

    Caption എന്തോ content എന്തോ

  • @shajahanmc5915
    @shajahanmc5915 5 месяцев назад

    ഇത്രയും നീട്ടാതെ പരിഹാരം മാത്റം പറയൂ dr

  • @babuthayyeni7688
    @babuthayyeni7688 5 месяцев назад

    മനുഷ്യനെ പയ്യയ്ക്ക് തിന്നുന്ന ജീവികൾ

  • @AnilKumar-nz2jo
    @AnilKumar-nz2jo 5 месяцев назад +2

    താനിങ്ങനെ കൊണന്നു പറഞ്ഞു കൊണ്ടിരിക്കാതെ ഉള്ള കാര്യം പറ

  • @LakshmiKrishan0559
    @LakshmiKrishan0559 6 месяцев назад

    സാർ എന്റെ മകൾക്ക് എപ്പോഴും ചുമയാണ്

  • @smileinsmile8755
    @smileinsmile8755 5 месяцев назад

    ഡോക്ടർ വിഷയത്തിലേക്കു വന്നില്ല.