പ്രവാസിയുടെ വീടുപണി അബദ്ധങ്ങൾ | House construction malayalam | House construction tips

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 44

  • @m.g.pillai6242
    @m.g.pillai6242 3 года назад +12

    80% മേശിരിമാർക്കും വീട് നിർമാണത്തെ സംബന്ധിച്ച്
    അടിസ്ഥാനപരമായി ഒന്നും
    അറിയില്ല!!
    അവർ ശാസ്ത്രീയമായി അത്
    മനസ്സിലാക്കുന്നതിനു ശ്രെമിക്കുന്നുമില്ല!!
    വീട് നിർമാണവുമായി ബന്ധമുള്ള
    ഒരു സൂപ്പർവൈസറെയോ അതല്ലെങ്കിൽ ഒരു സിവിൽ എഞ്ചിനീയറുടെയോ മേൽനോട്ടമില്ലെങ്കിൽ നിർമിക്കുന്ന വീടിനു യാതൊരു
    ഉറപ്പും സുരക്ഷിതത്വവും ഈടും
    കാണില്ല!!
    മേശ്ശിരിമാർ അറിവില്ലായ്മകൊണ്ടോ / മനപ്പൂർവമോ ധാരാളം കുഴപ്പങ്ങൾഅവർ പണിയുന്ന
    വീടിനു ചെയ്തുവക്കും!!
    40 /50 വർഷംവരെ ഉപയോഗിക്കാവുന്ന വീടുകൾ
    10/ 15 വർഷം കഴിയുമ്പോൾ
    ചോന്നൊലിച്ചു നശിച്ചുപോകും!!
    വീട് നിർമാണവുമായി ബന്ധപ്പെട്ട
    എല്ലാ മേഖലയിലും ഉള്ള മേശിരിമാർക്കും /അവരെ സഹായിക്കാൻ നിൽക്കുന്ന
    ഹെൽപർമാർക്കും നിർമാണമേഖലയിലുള്ള expert
    കളെ കൊണ്ട് ശാസ്ത്രീയ അവബോധം ഉണ്ടാക്കുന്നതിന് വർഷത്തിൽ ഒരാഴ്ചത്തെ ക്ലാസും അതിനുള്ള സർട്ടിഫിക്കറ്റും നൽകേണ്ടതാണ്!!
    അങ്ങനെയെങ്കിൽ നിർമാണ മേഖലയിലുള്ള അറിവും ബോധവും ഇല്ലാത്ത പണിക്കാർ
    ചെയ്യുന്ന വിവരക്കേടിനു ഒരറുതി
    വരികയും അത് നമ്മുടെ നിർമാണമേഖലയെയും സമ്പത്ഘടനയെയും പരിപോഷിപ്പിക്കുന്നതുമാണ്!!!

  • @gopalakrishnannair9744
    @gopalakrishnannair9744 3 года назад +6

    അറിയാത്ത പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Thnx a lot sir

  • @gbap6348
    @gbap6348 3 года назад +1

    In formative vedio 👍👍👍

  • @manjuck555
    @manjuck555 3 года назад

    Orupadu thanks brother

  • @sajithapavithran906
    @sajithapavithran906 3 года назад

    Good information🙏👍

  • @sabuxavier8627
    @sabuxavier8627 3 года назад

    Well experience engineering ideas truly explain

  • @aziazi8492
    @aziazi8492 3 года назад

    ഐ really appreciate U...

  • @christyjoseph86
    @christyjoseph86 3 года назад

    All answers in one video 🙏

  • @govindv1290
    @govindv1290 3 года назад

    Beautiful talk, valuable informations. Super than than

  • @rajuvenchembil7388
    @rajuvenchembil7388 3 года назад +1

    I am planning to build a house in Pathanamthitta. I prefer labour with material contract. The plan is for 3 bedroom house. Can you suggest a good contractor?

    • @anujiju7707
      @anujiju7707 3 года назад +1

      Did you got a contractor

    • @rajuvenchembil7388
      @rajuvenchembil7388 3 года назад

      Thank you for liking it after 2 months. How long will it take to complete the work? 2 years?

  • @Variety1237
    @Variety1237 3 года назад

    good information

  • @shameertg5151
    @shameertg5151 3 года назад

    Supper👌

  • @faisalpnmla2431
    @faisalpnmla2431 3 года назад

    Good👍

  • @baijuharichandanam81
    @baijuharichandanam81 3 года назад +1

    താങ്കളുടെ വീഡിയോ രണ്ടു ദിവസമായി കാണുന്നു സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയുന്നു ഇനി കാര്യത്തിലേക്ക് കടക്കാം എന്റെ വീട് ഓടിട്ടതാണ് കായൽവാരത്ത്കാറ്റത്ത് ഓലയും തേങ്ങയും വീണ് ഓട് മാറ്റേനേ നേരമുള്ളു പുതിയ ഒരു വീട് വയ്ക്കാൻ നിവൃത്തി ഇല്ല കോളം വെട്ടി ഫില്ലർ അടിച്ച് വാർക്കാൻ ഉള്ള പരിപാടി യാണ് 600 Sq feet ആണ് 3 ലക്ഷം പറഞ്ഞു ഇത് ഇങ്ങനെ ചെയ്താൽ ശരിയാകുമോ മറുപടി പറയണേ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      ചെയ്യാം, roof Concrete ന്റെ load column ത്തിലേക്കാണ് വരുന്നത്, partitions wall തമ്മിൽ connect ചെയ്തു Belt കൊടുക്കുന്നത് നല്ലതാണ്.. Thanks 🙏

    • @junuboss
      @junuboss 3 года назад

      600 Sqft തറക്ക് മാത്രമാണോ 3 ലക്ഷം..

    • @baijuharichandanam81
      @baijuharichandanam81 3 года назад

      കോളം വെട്ടി ഫില്ലർ അടിച്ച് കോൺ ക്രീറ്റ് ചെയ്യും ഭിത്തികെട്ടി കൊള്ളിക്കുക ഇത്രേ ഉള്ളു പുരയുടെ ഓടമറ്റും നീക്കം ചെയ്യുന്നതുൾപ്പെടെ

    • @junuboss
      @junuboss 3 года назад

      @@baijuharichandanam81 thank uuhh for your റിപ്ലൈ

    • @baijuharichandanam81
      @baijuharichandanam81 3 года назад

      @@HANUKKAHHOMES അങ്ങനെ ചെയ്യുന്നുണ്ട് മുകളിൽ അല്ലെ മൊത്തം 9 ഫില്ലർ ഇവ തമ്മിൽ മുകളിൽ ബന്ധിച്ച് ബിം അത് പോരെ

  • @saleemchipoos8316
    @saleemchipoos8316 3 года назад

    സാറിന്റെ വീട് ഒന്ന് വീഡിയോയിൽ കാണിക്കണം

  • @sunithasworld273
    @sunithasworld273 3 года назад

    Super content

  • @muneerkannur3643
    @muneerkannur3643 3 года назад

    Good

  • @rkthinkzzz
    @rkthinkzzz 3 года назад

    👍👍

  • @MrJithu1988
    @MrJithu1988 3 года назад

    😍👍👍

  • @bindhujayan2120
    @bindhujayan2120 3 года назад

    👍🙏🙌

  • @mujeebmuji6103
    @mujeebmuji6103 3 года назад +1

    Whadsupil message ayachit reply tharatheth andhaane

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      കുറെ അധികം msg വരുന്നുണ്ട്, അതാണ്.. Sorry

    • @mujeebmuji6103
      @mujeebmuji6103 3 года назад

      @@HANUKKAHHOMES ok thanks

  • @vanajaclt8744
    @vanajaclt8744 Год назад

    നിങൾ എല്ലാ ജില്ലയിലു൦ വീട് പണി എടുക്കുമോ.

  • @saleemchipoos8316
    @saleemchipoos8316 3 года назад

    നിങ്ങൾ പറയുന്ന കാര്യം എല്ലാം നല്ല അറിവ്..സംശയം നിങ്ങൾ കാണിക്കുന്ന എല്ലാ വീഡിയോ യിലും ഈവീട് കാണിക്കുന്നു പിന്നെഎപ്പോഴും ഇരുന്നു സംസാരിക്കുന്ന ഈ സ്ഥലം ആൽത്തറ യാണോ എന്തായാലും നല്ല വീഡിയോ ആണ്

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      എന്റെ വീടിന്റെ Terrace ആണ് 😄

  • @kskumara7160
    @kskumara7160 3 года назад

    Good MZG Sir

  • @sumeshms6594
    @sumeshms6594 Год назад

    Good information 👍

  • @RajnairNair
    @RajnairNair 2 месяца назад

    Informative

  • @hamsunalakath1379
    @hamsunalakath1379 3 года назад

    👍👍👍

  • @saru2230
    @saru2230 3 года назад

    👍👍