House construction different stages | വീടുപണി വിവിധ ഘട്ടങ്ങൾ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • House construction different stages . House construction step by step in malayalam.
    Kerala building rules videos link - • BUILDING SETBACK REQUI...
    Contract agreement video link- • HOUSE CONSTRUCTION IN ...
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Using Equipments-
    Phone- Samsung M51- Link-www.amazon.in/...
    Tripod - Link- www.amazon.in/...
    #houseconstructionmalayalam#houseconstructionstepbystep#veedupani#lowbudgethouseconstruction#

Комментарии • 142

  • @amnashamna9171
    @amnashamna9171 Год назад +19

    ഞാൻ ഈ വീഡിയോ കാണാൻ കുറച്ചു വൈകി വാർപ്പ് കഴിഞ്ഞു എന്തായാലും thanks 💞

  • @cafinalgroup1492
    @cafinalgroup1492 Год назад +21

    First phase
    Building permit
    Site clearance
    Water source
    Electricity permit
    Second phase
    Confirm full Contract/labour contract
    Foundation work
    Door frame
    Sunshade work
    Roof work (including pipeline)
    Electrical work box and wiring
    Floor concrete except toilet (plumbing pending)
    Plastering of wall and toilet
    Plumbing waterline
    Toilet floor concrete
    Primer +Putti works
    Ceiling wiring and other wiring
    Electrical switches and lights
    Window and door and polish
    Tiles and pointing
    Painting(cover tile and switches)
    Toilet sanitary fixing
    Interior furniture and frame

  • @user-pp4mn8vu5y
    @user-pp4mn8vu5y 3 года назад +51

    Verry good, ഇതൊന്നും അറിയാത്ത 29കാരൻ, tnxs bro

    • @peterchennathara
      @peterchennathara 3 года назад +2

      നമ്മൾ ഒരിക്കൽ ചെയ്യുമ്പോൾ പഠിക്കും...

    • @ajmalabdu44
      @ajmalabdu44 Год назад +1

      Same bro

    • @sajinbsk7204
      @sajinbsk7204 Год назад +2

      ഞാനും 😃

  • @user-pp4mn8vu5y
    @user-pp4mn8vu5y 3 года назад +7

    ശരിക്കും കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതുപോലെ പറഞ്ഞു തന്നു, verry usefull

  • @hometrends.
    @hometrends. 3 года назад +9

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്നു 👍

  • @rajeshvr6946
    @rajeshvr6946 3 года назад +20

    വളരെ നല്ല അറിവുകളാണ് താങ്കളുടേത്‌. ഓരോന്നും എഴുതി വെച്ചില്ലെങ്കി ഓർമ്മ നിക്കില്ല. എല്ലാവർക്കും ഉപരപ്രതമായ അറിവുകൾ നൽകുന്നതിന് അഭിനന്ദനങ്ങൾ അറിയിക്കട്ടെ.

  • @ahsankaleem8945
    @ahsankaleem8945 Год назад +1

    നല്ല വീഡിയോ അവതരണം, വീട് പണി നടക്കുമ്പോളുണ്ടാകുന്ന കൺഫ്യൂഷൻ മാറിക്കിട്ടി✌🏻

  • @dreamworld7585
    @dreamworld7585 3 года назад +8

    Selecting the plot is very important.
    Bear in mind
    1.asses the water lodging in monsoon
    2.avoid the plot very near to the road and railway
    3.avoid the plot which is near to shopping complex or I distrial units
    4 asses the availability of fresh water and air

    • @sajiratheesh9806
      @sajiratheesh9806 Год назад

      Kitchen സ്റ്റയർ case പറഞ്ഞില്ല

  • @kutty9723
    @kutty9723 3 года назад +2

    നിങ്ങ.. പോളിയാണ് bhai👍👌👌

  • @kayam8049
    @kayam8049 3 года назад +2

    വളരെ ഉപകാരപ്രദം

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +2

    Good presentation well explained informative thank you

  • @anuvijith6715
    @anuvijith6715 2 года назад +1

    Great information.... Thanku so much🙏🙏🙏🙏

  • @binojkb3919
    @binojkb3919 2 года назад +1

    Solid block വെച്ച് പുറം ഭിത്തി ചെയ്തിട്ട് അകം ഭിത്തിക്ക് interlock മണ്ണിന്റെ block വെച്ച് പണിയാൻ പറ്റുമോ.. അതിന്റെ ഗുണവും ദോഷവും പറഞ്ഞു തരാമോ

  • @shadhiltech3617
    @shadhiltech3617 11 дней назад

    Didn’t mention aluminum fabrication

  • @rya145
    @rya145 7 месяцев назад +1

    ഞങ്ങളുടെ താമസം ഉള്ള വാർപ്പ് വീടിൻ്റെ തറയുടെ പെയിൻ്റും സിമൻ്റു അടർന്ന് വീഴുന്നു അത് ഇനി പണിക്കാരെ കൊണ്ട് ശ രിയാക്കാൻ പറ്റുമോ

  • @user-kp8nl8we5q
    @user-kp8nl8we5q 8 месяцев назад

    Super, good speech and knowledge

  • @mohammadeshereef7032
    @mohammadeshereef7032 3 года назад +2

    700sqft. Til. 200.. Sqft.. Granite... വിരിക്കാൻ കൂലി വരും... മോൽഡിങ് സ്കാറ്റിംഗ്.. എല്ലാം കൂടി എത്ര വരും

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Very informative videos. Thank you.

  • @anithaskumar258
    @anithaskumar258 Год назад

    Very good information 👍👍
    Thank you

  • @Minyrahdhya
    @Minyrahdhya Месяц назад

    Very usefull

  • @abrahamthomasthomas5354
    @abrahamthomasthomas5354 3 месяца назад

    Good information...

  • @user-fq5rc4sd6z
    @user-fq5rc4sd6z 6 месяцев назад

    Verygoodinformations❤

  • @roseberna4003
    @roseberna4003 Год назад

    Very informative….

  • @abhiks3263
    @abhiks3263 Год назад

    Pazhaya veedu polichu puthiyathu cheyyan building permit avashyamundo

  • @arshidarif1117
    @arshidarif1117 Год назад

    Right time 🥰

  • @su-gj3yw
    @su-gj3yw Год назад

    Nicely explained

  • @LekshmiShino-ri7st
    @LekshmiShino-ri7st 7 месяцев назад

    Thank you

  • @jkumarmi2
    @jkumarmi2 3 года назад +2

    Please make video on plumbing, electric work,, tailing work

  • @silsanaferoz4338
    @silsanaferoz4338 2 года назад

    very informative...

  • @masexperiments.5430
    @masexperiments.5430 11 месяцев назад

    വീട് നിർമ്മാണത്തിൽ . ജനവാതിലിന് . സൺ സൈഡ് ചെയ്യാതെ മെയിൻ സ്ലാബ് congreet ചെയ്യുമ്പോൾ സൺ സൈഡ് പോലെ ഇറക്കി ചെയ്താൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

  • @cheriankr6560
    @cheriankr6560 Год назад

    Very Good

  • @CivilEngineerMalayalam
    @CivilEngineerMalayalam 3 года назад

    Helpful 🙂🙂

  • @aneeshab8502
    @aneeshab8502 3 года назад +1

    Budjet home nu thara muthal oro step by step details and price paranju tharaamo

  • @santhosh1173
    @santhosh1173 2 года назад +1

    850 sqft 3 bedroom 2 toilet pattumo
    10 m length and 7.5 m veethi
    Plan Aarengilum ullavar tharuka

  • @simiramanunni7790
    @simiramanunni7790 3 года назад +2

    Njagalude veed pani nadakind. Oru coat whitecement adichu. Pne oru coat primer um adichu. Ini tile pani kaxhinjit oru coat primer adikana paint Panikar parayunne.. Atine kuzhapm Indo??

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Putty ഇടുന്നുണ്ടെങ്കിൽ കുഴപ്പമില്ല.. Walls ചെളി പിടിച്ചിട്ടുണ്ടെങ്കിൽ വീണ്ടും primer അടിക്കേണ്ടിവരും

  • @mubustravelfoodworkouts3928
    @mubustravelfoodworkouts3928 2 года назад

    Thanks bro🥰

  • @soju2623
    @soju2623 3 года назад +1

    Falls celling eppol aanu cheyyendathu

  • @Jameela-vk6mk
    @Jameela-vk6mk 2 года назад

    Thanks

  • @shareefk6115
    @shareefk6115 3 года назад

    good information

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 года назад +1

    Thank you sir🤗🤗🤗🤗GOD BLESS YOU🙂

  • @ushaparvathy3399
    @ushaparvathy3399 3 года назад

    Thanku sir

  • @prasanthprasad9536
    @prasanthprasad9536 3 года назад +1

    First floor roof eathaanu nallath...slop or flat

  • @ksdsummi371
    @ksdsummi371 Год назад

    Door frame windows frame avasanam fit cheyyunad kond endengilum budhimut undoo?

  • @shabankk706
    @shabankk706 Год назад

    Main varp kayinn second floor padav ethra divasam kayinn start cheyyam

  • @jithupeter8867
    @jithupeter8867 3 года назад

    Foundation cheydittund ini upto main concrete material nammal supply cheydal labour work mathram ethra Rupees/sqft kodukkan,ivda including foundation up to theppu 300-330/sqft aahne rate

  • @Nazminkott
    @Nazminkott 4 месяца назад

    Frontil step idunnath theppinte munbano?

  • @ManoopManu-f1c
    @ManoopManu-f1c Месяц назад

    ❤❤❤❤❤

  • @lipinthalassery5841
    @lipinthalassery5841 2 года назад

    Vayal baagath veedu vekkumbol sredhikkenda kaaryaghl onnu share cheiyyaamo?

  • @Abuuhhh
    @Abuuhhh 8 месяцев назад

    Veedintee thepp ethraa divasam nanakkanam ?

  • @user-wz6ex2iq3e
    @user-wz6ex2iq3e 5 месяцев назад

    1050.sqer.veedin.varp..vare.ethra.chilv.varum

  • @abduljaleel9223
    @abduljaleel9223 5 месяцев назад

    Interior eppo cheyyanam onnum paranjilla

  • @azeezazi3713
    @azeezazi3713 3 года назад +1

    commercial cheyyo plz

  • @jishnumg2887
    @jishnumg2887 Год назад

    Panjayath permit eleljm carent canetion kitum

  • @ismuismail5359
    @ismuismail5359 2 года назад

    Hai.pazhaya veed polichmatti puthiyath vekkumpo panjayathil parayano.pls reply

  • @haneefahaneefa3895
    @haneefahaneefa3895 3 года назад

    Tharakku ഉപയോഗിക്കുന്ന കരിങ്കല്ല് നല്ല വലുത് തന്നെ വേണം എന്നുണ്ടോ

  • @mayavinallavan4842
    @mayavinallavan4842 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @mathewscaria2928
    @mathewscaria2928 2 года назад

    Appo ashariye kondu sthanam nokkende

  • @sreesreejesh2997
    @sreesreejesh2997 Год назад

    Water proof cheyanullatuu vittupoyoo

  • @adarshkwiz8209
    @adarshkwiz8209 2 года назад

    👍

  • @mallikajayakumar2652
    @mallikajayakumar2652 9 месяцев назад

    1000suarefeet verdin 3bedroo.m cheyamo

  • @dhanusds
    @dhanusds 3 года назад

    Wiring through floor is no standard.. As per NEC

  • @skpkd9786
    @skpkd9786 3 года назад +1

    ബ്രോ നമ്മുടെ കാര്യം പരിഗണിക്കണേ.... Commercial building

  • @skpkd9786
    @skpkd9786 3 года назад

    👍👍👌👌

  • @shinireji5439
    @shinireji5439 2 года назад

    👍🏻👍🏻👍🏻

  • @shazinmisriya8345
    @shazinmisriya8345 Год назад

    White cement adikkande

  • @shamlamm8096
    @shamlamm8096 Год назад

    Sir
    Bathroom nish bhaaviyil leek aakumo

  • @anandhusukesan7227
    @anandhusukesan7227 3 года назад +1

    Katta ketti ethra naal kainj theap thudangam

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Electrical condute ചെയ്തശേഷം

  • @athulyaathulya4695
    @athulyaathulya4695 2 года назад

    Emergency,avasyam,vanal,phone,no.addcheyumo.plese.

  • @vineshnair7004
    @vineshnair7004 Год назад

    രണ്ടു നില വീട് ഉണ്ടാക്കുന്ന സമയത്ത് സ്ക്വയർ ഫീറ്റ് സെയിം ആണോ

  • @asluaseel7149
    @asluaseel7149 Год назад

    വീടിന്റെ മുകളിൽ rand room എടുക്കാൻ എത്ര prize വരും ikkha

  • @shefeeqshefe254
    @shefeeqshefe254 5 месяцев назад

    മെയിൻ വാർപ്പ് വരെ എത്ര ദിവസം ആകും

  • @SimpleConstructionzz
    @SimpleConstructionzz 3 года назад

    😎

  • @sonajoseph4980
    @sonajoseph4980 3 года назад

    Permit edukkunnathinu munpu Ground Clarence cheithal kuzhappamundo

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      ഇല്ല കുഴപ്പമില്ല

  • @remeejasajad
    @remeejasajad 2 года назад +1

    Kinar kuzhichu Idamo building permit edukunnathinu munne

  • @semimaksood6786
    @semimaksood6786 3 года назад +1

    1000 sqft padav കഴിഞ്ഞ് വർക്കാൻ എത്ര വരും..... Kattila vekkathe

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Video ചെയ്തിട്ടുണ്ട്

  • @kavithaprasad6061
    @kavithaprasad6061 2 года назад

    Thara ketti oru masam kazhinju bakki work thudangamo ?atho thara urakkan 6 Masam wait cheyyano

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад

      വെള്ളം ഒഴിച്ച് നല്ലതുപോലെ consolidate ചെയ്താൽ പണി പെട്ടന്ന് തുടങ്ങാം.

  • @akhilbabu5272
    @akhilbabu5272 3 года назад

    Site engineer vacancy undo sir

  • @kdkrishnadas9945
    @kdkrishnadas9945 3 года назад +1

    ചേട്ടാ ബിൽഡിംഗ്‌ പെർമിറ്റ്‌ എത്ര ദിവസം കൊണ്ട് കിട്ടും പഞ്ചായത്തിൽ നിന്ന് 800 sq.ഫീറ്റ് എത്ര രൂപ ആവും

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      480 രൂപ ആകും.. Maximum 2week

    • @kdkrishnadas9945
      @kdkrishnadas9945 3 года назад +1

      @@HANUKKAHHOMES ചേട്ടാ, വളരെ താങ്ക്സ് .. താങ്കളുടെ നമ്പർ കിട്ടിയാൽ വളരെ ഉപകാരപ്പെടും .. സംശയങ്ങൾ ചോദിക്കാൻ .

  • @vaisakhanilkumar2939
    @vaisakhanilkumar2939 2 года назад

    Bro, cupboard work kazhinjittano painting start cheyyendathu?

  • @jijivj3694
    @jijivj3694 2 года назад

    Rajasilpi Fibermould Padanthalummoodu
    തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള.
    ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....

  • @Ysubin
    @Ysubin 3 года назад

    ബിൽഡിങ് പെർമിറ്റ്‌ ഇല്ലാതെ വീട് പണി തുടങ്ങി പിന്നീട് റെഗുലറൈസ് ചെയ്ത് പെർമിറ്റ് എടുക്കുമ്പോൾ എത്ര ഫൈൻ അടക്കേണ്ടി വരും

  • @dhanusds
    @dhanusds 3 года назад

    Not a standard as per NEC

  • @aziazi8492
    @aziazi8492 3 года назад

    I think now no need building permit...

    • @aziazi8492
      @aziazi8492 3 года назад

      ആവശ്യമില്ല

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      എല്ലാ നിർമാണങ്ങൾക്കും Building permit ആവശ്യം ആണ്..

    • @prabhakaranv2515
      @prabhakaranv2515 3 года назад

      👍

  • @manojgk8433
    @manojgk8433 3 года назад

    Do u hav branch in kollam

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад

    Floor concrete Chyuna munp termites varatirikan pesticide adikno

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Ys ചെയ്താൽ നല്ലതാണ്

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    700 ടQ ft. ഒന്നാം നില വാർത്ത് കോണ്ക്രീറ്റ് കട്ടിള വച്ച് തേക്കാൻ എ ചിലവ് വരും

  • @jiyajineesh2754
    @jiyajineesh2754 3 года назад

    Plan pass avan ethra time edukum

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      ഇപ്പോൾ 5 days മതി.. എങ്കിലും കുറഞ്ഞത് 2weeks എടുക്കും

  • @kiranbenny5443
    @kiranbenny5443 2 года назад

    Number tharaamo.lifemisiion vazhi paniyunnathinanu...

  • @shinaina8430
    @shinaina8430 3 года назад +1

    Call cheythal attend cheyyumo

  • @majidhafarvin
    @majidhafarvin Год назад

    ഞാൻ പെർമിറ്റ്‌ എടുക്കാതെ കറൻറ് കിട്ടി

  • @myown_2030
    @myown_2030 3 года назад

    Sir ,building construction cheyyundo

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Ys

    • @myown_2030
      @myown_2030 3 года назад

      Low cost construction
      Life nte veedu cheyyunundo?

    • @myown_2030
      @myown_2030 3 года назад

      Life mission 450sft to 650 sft vare cheyyan pattullu ennu paraunnu.

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      ചെയ്യാം.. എവിടെയാണ് സ്ഥലം?

    • @myown_2030
      @myown_2030 3 года назад

      Chengannur,ala

  • @Mankuzhikkari
    @Mankuzhikkari 3 года назад +1

    Phone number എനിക്ക് കിട്ടിയില്ലല്ലോ

  • @subhashjose8655
    @subhashjose8655 3 года назад

    👍🙏 gruond floor 1647 square feet 1st floor 292 square feet എത്ര രൂപയാകും please..

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Materials specification, plan, design അങ്ങനെ പല കാര്യങ്ങൾ rate ഇൽ ബന്ധപ്പെട്ടിരിക്കുന്നു.. ഇതിനെപറ്റി video ചെയ്തിട്ടുണ്ട്

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 Год назад

    ഫോൺ നമ്പർ തരാമോ

  • @aryatp4384
    @aryatp4384 6 месяцев назад

    താങ്കൾ പ്രതാന പ്പെട്ട ഒരു കാര്യമറന്നു പോയൊ ഇതിനല്ലാം വെള്ള സൗകര്യമാണ് U സ്ഥലമെടുത്താൽ ആദ്യമായി ചെയ്യേണ്ടത് കിണറാണ്

  • @xdcreations3075
    @xdcreations3075 Год назад

    ഇതൊക്ക എല്ലാർക്കും അറിയാം അറിയേണ്ട കാര്യം നിങ്ങൾ വേറെ വേറെ വീഡിയോ ആക്കി 🤣🤣🤣🤣🤣

  • @sreechithram548
    @sreechithram548 11 месяцев назад

    Ph number onnu taruvo,, vilikan ayirunu

  • @sharafsimla985
    @sharafsimla985 3 года назад

    Very useful information.. Thanks Bro..

  • @shibua6182
    @shibua6182 2 года назад

    Very good information 👍🏻

  • @nabeelnabu3694
    @nabeelnabu3694 2 года назад

    Very useful video 🥰🥰🥰