What is the use of lintel Concrete in Kerala Building | Malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • what is the use lintel Concrete in Kerala Building | Malayalam
    in this video, we are talking about lintel beam in house construction.
    Application of the lintel, the cost for lintel construction, labour cost and other points to remember when concreting a lintel
    വീടിന്റെ ലിന്റൽ നിർമിക്കുമ്പോൾ മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ
    #lintel #keralahome #lintelconcrete
    #mybetterhome #malayalam #home

Комментарии • 266

  • @homezonemedia9961
    @homezonemedia9961 3 года назад +106

    എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് 9.30മിനിറ്റിൽ ഒരു വീഡിയോ. Good

    • @mybetterhome
      @mybetterhome  3 года назад +3

      Thank u ...@enjoy malayalam

    • @nizamalipv6474
      @nizamalipv6474 3 года назад

      Sir ലിന്റലിന് മുകളിൽ എത്ര വരി ചെങ്കല്ല് പടവ് വേണം

    • @mybetterhome
      @mybetterhome  3 года назад +2

      അത് കെട്ടിടത്തിൻ്റെ ഉയരം, കല്ലിൻ്റെ ഉയരം എന്നിവ പോലെ ഇരിക്കും.
      സാധാരണ 3 കല്ല് , 3.5 കല്ല് ,4 കല്ല് കൊടുത്താണ് റൂഫ് ഹൈറ്റ് വരെ എത്തിക്കുക

    • @nizamalipv6474
      @nizamalipv6474 3 года назад

      @@mybetterhome സർ 5 വരി നല്ലതാണോ 3.4m

    • @homezonemedia9961
      @homezonemedia9961 3 года назад +1

      @@nizamalipv6474 വരിയിൽ അല്ല കാര്യം. ഉയരത്തിൽ ആണ്. കാലുയരം 10അടിക്കും 11അടിയിലും നിർത്താൻ ആവശ്യമായ വരി പടുക്കുക.

  • @user-xg8le6vn2p
    @user-xg8le6vn2p 3 года назад +7

    നല്ല ഉപകാരപ്രതമായ വീഡിയോ. നല്ല അവതരണം. എനിക്ക് സത്യത്തിൽ ഈ വീഡിയോ ഉപകാരപ്പെട്ടു എന്റെ വീടിന്റെ ലിന്റിൽ വർക് നടക്കാനിരികയാണ്. താങ്ക്സ് ബ്രദർ... All the very best to you

  • @shameersarvudheen7280
    @shameersarvudheen7280 2 года назад +3

    ചുരുങ്ങിയ സമയം കൊണ്ട്... കാര്യങ്ങൾ വെക്തമായി അവതരിപ്പിക്കാനുള്ള കഴിവ്.... 👍👍nice

  • @traveljunkies8344
    @traveljunkies8344 Год назад +1

    ഇദ്ദേഹം നമ്മുടെ സമയത്തെ
    എപ്പഴും മാനിക്കുന്നു. good.

  • @mohanchanassery7866
    @mohanchanassery7866 10 месяцев назад +1

    എന്റെ വീടിന് ബെൽറ്റും ഇല്ല. ലിൻറ്റിൽ ഇല്ല. തേപ്പും ഇല്ല . ഓട് വച്ച് വാർത്തു. 25 വർഷമായി ഒരു പൊട്ടൽ ഇതുവരെ ഇല്ല .ഇതൊക്ക കോൺട്രാക്റ്ർ ഉണ്ടാക്കുന്ന അധിക ചിലവുകളാ!

  • @Actvin399
    @Actvin399 3 года назад +9

    മുത്തേ പൊളിച്ചു.... Explained with good smiling face and audicate gestures.... Sound informative 💞💞💞💞💕💕💕💕

  • @Jai1975
    @Jai1975 2 года назад +2

    A perfect video
    You are going to be the No 1 resource person in the field

  • @akkukumar6814
    @akkukumar6814 3 года назад +6

    Very helpful for those who need construct a house. thanks a lot

  • @muhammedsajeed7454
    @muhammedsajeed7454 18 дней назад

    Well Explained 👍🏻 Thanks Bro

  • @KMShafeeqOfficial
    @KMShafeeqOfficial Год назад

    വളരെ വൃത്തിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ✨👍

  • @Sajisufi31
    @Sajisufi31 3 года назад +3

    ഇതിനും dis like അടിച്ച 23 മഹാന്മാർ എന്താണാവോ ഉദേശിക്കുന്നത്😊😊
    വളരെ ഉപകാരപ്രദമായ വീഡിയോസ് നന്ദി

  • @nicy456
    @nicy456 3 года назад +2

    Living and dining partition എന്തൊക്കെ material ഉപയോഗിച്ച് ചെയ്യാം കോസ്റ്റ് ഇവയുടെ ഒരു വീഡിയോ ചെയ്യാമോ

  • @rafarahees1176
    @rafarahees1176 Год назад

    Ma shah അല്ലാഹ് എന്തൊരു effective വീഡിയോ

  • @HARISKOLAVAYAL
    @HARISKOLAVAYAL 2 года назад

    Superb...presentation
    Pala chodhyangalkumulla utharam in one video

  • @user-um1ui4we3b
    @user-um1ui4we3b 3 года назад

    Veedu nirmmikkunna ethu oralkkum suggest cheythu kodukkavunna nalla informative aaya channel..👍👌

  • @ihsanworld2868
    @ihsanworld2868 3 года назад +6

    രണ്ടു നിലയുള്ള ഒരു വീടിന്റെ താഴത്തെ നിലയിൽ lthroghout ലിന്റിൽ ചെയ്യുമ്പോൾ stirrup തമ്മിലുള്ള അകലം എത്ര വേണം

  • @sinjithasinju74
    @sinjithasinju74 8 месяцев назад +1

    വീടിന്റെ ചുമർ ഉയരം വരെ ആക്കി നിർതിയിട്ട് 4 മാസം ആയി... ക്യാഷ് ശെരിയാവാത്തത് കൊണ്ട് ലിന്റ വർത്തിട്ടില്ല... Jan പകുതിയോടെ ലിന്റഡൽ വർക്കും എന്നാണ് കരുതുന്നത്...
    Time വൈകിയത് ഭിത്തിയുടെ സ്‌ട്രെങ്ത് നെ ബാധിക്കുമോ..??
    Reply pls

  • @prajothek7287
    @prajothek7287 2 года назад +1

    very very use full this chenal so continu., God bless you .

  • @zeenamunnu3785
    @zeenamunnu3785 8 месяцев назад

    Nalla reethil manassilaakki tharunnu thanks 👍🏼👍🏼👍🏼

  • @arunimac4841
    @arunimac4841 3 года назад +1

    Right information for the common man. Thanks

  • @aswathikk4503
    @aswathikk4503 Год назад

    Adipoli theerchayayum upakarapettu

  • @RahulRaj-qs7uk
    @RahulRaj-qs7uk 3 года назад +1

    Bro you are talented genius .. I love your presentation...

  • @abumazinbadakabail6279
    @abumazinbadakabail6279 2 года назад

    Ningal poliyaan machaane
    Ningale vidio സ്ഥലം വാങ്ങിയത് മുതൽ കാണുന്നു. എല്ലാം വളരെ ഉപകാരപ്പെട്ടു.
    ഇപ്പൊ ലിൻ്റിൽ നുള്ള ഒരുക്കത്തിലാണ്.

    • @abumazinbadakabail6279
      @abumazinbadakabail6279 2 года назад

      Lintel പണി ഇന്നലെ കഴിഞ്ഞു.
      വിഡിയോ വളരെ ഉപകാരപ്പെട്ടു.
      Electriciane സൈറ്റിൽ കൊണ്ടുപോയി വേണ്ടവിധത്തിൽ pipe ideechu.

  • @abidcp3154
    @abidcp3154 3 года назад +4

    നല്ല അവതരണം.. 👌👌👌👍

  • @AbdulAzeez-wc2gp
    @AbdulAzeez-wc2gp 8 месяцев назад

    Nallad. Pole. Manasilakunnu. Shukriya

  • @Viji0113
    @Viji0113 9 месяцев назад

    Helpful video, thank you 🙏🙏🙏

  • @reshmaranjith4828
    @reshmaranjith4828 2 года назад

    വീഡിയോസ് എല്ലാം ഉപയോഗപ്പെടുന്നു

  • @shareefcva7822
    @shareefcva7822 Год назад

    നല്ല അവതരണം 👍👍👍

  • @mohammedzageer
    @mohammedzageer Год назад

    Very useful, thank you❤❤❤

  • @mubeenamubeemubeena6959
    @mubeenamubeemubeena6959 3 года назад

    Nalla upakaramulla vedeo

  • @lubulabimammu2694
    @lubulabimammu2694 3 года назад

    Valare clear infermation 👍

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 года назад +2

    ലൈന്റെലിന്റെ കൂടെ അൽമാർഹ sunshide iva ഉൾപ്പുയെടുമോ

  • @sruthijubil7129
    @sruthijubil7129 2 года назад +2

    Evide paranja cost lintel mathramano atho lintel+sunshade um undo?........

  • @anu.eehhhh
    @anu.eehhhh 3 года назад +1

    Super class

  • @achuachu9659
    @achuachu9659 3 года назад

    Very informative video.
    Thank you sir

  • @meleveetilbibin
    @meleveetilbibin 2 года назад +1

    Bro sunshade rate parajila. Lintel rate matramale parajolu.

  • @anandhuv8405
    @anandhuv8405 2 года назад

    Very helpful sir. upload video about estimates.❤️🌝

  • @noufalv6641
    @noufalv6641 3 года назад

    ആ ചിരി ഉണ്ടല്ലോ പൊളിച്ചു.

  • @mukhtharcp5517
    @mukhtharcp5517 3 года назад +1

    Ingal powliyaanu bro
    Keep going 💪

  • @sajju7468
    @sajju7468 3 года назад

    Excellent presentation..

  • @user-lt3ue2tp8q
    @user-lt3ue2tp8q 3 года назад

    Super explanation

  • @sunimk4632
    @sunimk4632 2 года назад

    Bro എത്ര മനോഹരമായി മനസിലാക്കിത്തരുന്നു 👍

  • @HANUKKAHHOMES
    @HANUKKAHHOMES 3 года назад

    Nice ..Good information for all..

  • @rajeevanmv4600
    @rajeevanmv4600 3 года назад

    Super bro, thanks 👍

  • @ajithvipanchika
    @ajithvipanchika 2 года назад

    Very good...

  • @muralit9158
    @muralit9158 3 года назад

    Thank you

  • @shifaasar3828
    @shifaasar3828 3 года назад +1

    Nigalk enthe bro nte face anu 😍

  • @gopugopi2016
    @gopugopi2016 3 года назад +1

    Space between each stirrups ?

  • @ihjasaslam5921
    @ihjasaslam5921 3 года назад

    Good presentation 👌

  • @laijugeorgh6348
    @laijugeorgh6348 Год назад

    Soooper bro👍👍👍👍

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 2 года назад +1

    Ningalude video poliyaanu but chiri korach kooduthal aanu

    • @mybetterhome
      @mybetterhome  2 года назад +1

      chiri sahikanam ☺️☺️☺️

  • @RubyConstructions
    @RubyConstructions 2 года назад

    Good content

  • @Makeshist
    @Makeshist 3 года назад +3

    Good informative video bro liked very much but try to include photos also in the middle of the video 👍

  • @cisftraveller1433
    @cisftraveller1433 3 года назад

    Very useful

  • @abumazinbadakabail6279
    @abumazinbadakabail6279 2 года назад

    Materials പറഞ്ഞ പോലെ തന്നെ വില മാറ്റമുണ്ട്.
    മെറ്റൽ 2 യൂണിറ്റ് 10500
    മണൽ 3 യൂണിറ്റ് 11500
    കമ്പി 620 കിലോ. 39400
    സിമെൻ്റ്.35 pack 13100

  • @sanilkumar9299
    @sanilkumar9299 Год назад +1

    750sq feet veedinu total ethra chilavu varum

  • @neethupeter7348
    @neethupeter7348 3 года назад

    Cut piece lintilne kurich oru video cheyo

  • @anuanshid10
    @anuanshid10 2 года назад

    Adipoli bro♥️

  • @vivivivi1887
    @vivivivi1887 8 месяцев назад

    Sunshadinte calculationum add cheydh varumbo total materials ethra aavum?

  • @reshmanb2098
    @reshmanb2098 3 года назад

    Hai sir good presentation oru doubt und njagalude veedinte ground floor varthu but bathroom floor ore level concret chaithu poyi bathroom floor thaznu nilkan enthelum vazhiyundo same level varthal leak presnam undavumo please reply sir

  • @bbpillai5800
    @bbpillai5800 Год назад

    Slab nte steel lay cheyyunnathu, oru house nte drawing vachu live kaanikkumo

  • @nisamudheennisu234
    @nisamudheennisu234 3 года назад +2

    Main വാർപ് ഒരു വീഡിയോ വേണം bosse

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix 3 года назад

    👍👍താങ്ക്സ് ബ്രോ

  • @muhamedshafi5035
    @muhamedshafi5035 2 года назад

    Well said bro 🌹

  • @askarnt2596
    @askarnt2596 3 года назад

    നൈസ്. വീഡിയോ😍😍😍

  • @valsanp.a3154
    @valsanp.a3154 2 года назад

    Beautiful explanation.Congrats.

  • @ambadiaswanth786
    @ambadiaswanth786 2 года назад +1

    Lintel varkn patiya nalla ciment etha

  • @vijithkunjuachu
    @vijithkunjuachu 7 месяцев назад

    1525 Sqr feetil Lintel warkkan ethra cemnt ,Chilavu varum onnu parayumo bro?

  • @sindhujayadevan4266
    @sindhujayadevan4266 3 года назад

    Super

  • @anzalpmna
    @anzalpmna 2 года назад +1

    Steel structured commercial building cost ethrayakum , 2500 sq ft ground floor , sq ft price ?

  • @flower-ov2hq
    @flower-ov2hq 2 года назад

    ലിൻ്റൽ,സൺഷൈഡ്, ബാർപ്പ് എന്നിവക്ക് ഏത് കമ്പിയാണ് നല്ലത്
    ഏത് സിമൻ്റാണ് നല്ലത് എന്ന്
    ഒന്ന് അറിയിക്കണെ..

  • @user-uy8sf7re4o
    @user-uy8sf7re4o 3 года назад

    Hollow brick work oru video chayyumo

  • @jesstipstricks7111
    @jesstipstricks7111 Год назад

    Super🥇

  • @babunatarajan2530
    @babunatarajan2530 3 года назад

    സൂപ്പർ സർ

  • @vineshvarghese8545
    @vineshvarghese8545 3 года назад

    Bathroom slap sensheydinu oppam paniyunnathano nallathu main slapinu oppamano nallathu...

  • @chandranraman735
    @chandranraman735 3 года назад

    Pl let me know about plumbing

  • @tkvlog2.133
    @tkvlog2.133 2 года назад +1

    ലൈന്റെലിൻ ഏത് കമ്പിയാണ് നല്ലത് 500D or 550D

  • @shamlamm8096
    @shamlamm8096 2 года назад

    irunilaveed nu ullilulla bithikal thaabook kallu use cheyyaamo please reply

  • @manazkl1428
    @manazkl1428 Год назад

    belt itt kettiya cumarin mukalil lintel aavishyam undo...

  • @rishadpmc1061
    @rishadpmc1061 3 года назад

    Tans bro

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 года назад

    super

  • @sibichacko1379
    @sibichacko1379 2 месяца назад

    ❤❤

  • @varshasworld-zm4de
    @varshasworld-zm4de 2 года назад

    Good❤

  • @Dazzlingstars123
    @Dazzlingstars123 2 года назад

    lindal ഉം സെൻ സൈഡും ഒരുമിച്ചാno vara

  • @sonussonu8477
    @sonussonu8477 2 года назад

    Step adichu vaarkkunnathine kurichu paranju tharamo

  • @jayakumar.j1359
    @jayakumar.j1359 5 месяцев назад

    👍👍👌❤️

  • @sameensa5350
    @sameensa5350 3 года назад +1

    Abimanikunnu ..once sirnte student ayadinu

  • @MyselfSankar
    @MyselfSankar 2 года назад

    How many days we should be cuting the lintel concrete??

  • @sulthanibrahim.v8949
    @sulthanibrahim.v8949 Год назад

    A-Z 👏👏

  • @rajendrannairk.v.5866
    @rajendrannairk.v.5866 2 года назад

    Your name please. Very good info. Thank you.

  • @zamabuazza6623
    @zamabuazza6623 3 года назад

    Good bro

  • @shahana837
    @shahana837 2 года назад

    Vellam ketti nilkkunna sthalath mannitt nikathi veed vekkunnathil kuzhappam undo.replay tharane. Sthalam vangana

  • @Shortsvibes780
    @Shortsvibes780 11 месяцев назад

    Ente lintel varpp nadakkanurikkukaya😊

  • @hemamalinis9346
    @hemamalinis9346 3 года назад

    Sir can we do lintel and sunshade together

  • @vishnumr1187
    @vishnumr1187 Год назад

    Sir 13 yer old aya veed anu athil belt illa vettu kallil anu panithittullath first floor edukkan pattumo

  • @sunilpmannath
    @sunilpmannath Год назад

    765 Sq feet.cheyan. Ippol ethryanu Budget..

  • @sajithac1049
    @sajithac1049 3 года назад

    M sant, charal labhathil kittunna sthalam evidanu, njan kollam anu, veed renovation ne patti abhiprayam, renovation chaitha veedinu ethra varsham eedu kittum

  • @babumayoori9558
    @babumayoori9558 3 года назад

    ലിൻഡൽ സ്ക്വയർ ഫീറ്റ് എങ്ങിനെയാണ് കണക്കാക്കുന്നത്.
    വാർക്ക കൂലി കണക്കാക്കുന്നതിന് വേണ്ടിയാണ്.

  • @nazeerak159
    @nazeerak159 2 года назад

    First floor il 2 bars vech lindel reinforcement cheythal poreyo

  • @shajeekrahman5563
    @shajeekrahman5563 2 года назад

    Top വാർക്കയുടെ കൂടെ ചരിവ് കൊടുത്ത് വാർക്കുന്നതിനോട് എന്താണ് അഭിപ്രായം
    ചിലവ് കുറവ് ഉണ്ടാകുമോ