വായിൽ കപ്പലോടും 50 തരം ബജ്ജികൾ | Different Types Of Bajji | Street Food Vlog | Kishore

Поделиться
HTML-код
  • Опубликовано: 3 янв 2023
  • Hello friends Kishore here, today food vlog show you different types of bajjis recipes from Kerala street food. Try these bajji recipes egg bajji, kaya bajji, and mulaku bajji, and comment your feedback
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 225

  • @Gurudeth
    @Gurudeth Год назад +15

    ഹോട്ടലിൽ ഭക്ഷണം നിർത്തി റൈസ് കണ്ടപ്പോൾ മതിയായി എല്ലാ ഹോട്ടലും വ്യർത്തി ഹീനമായ സാഹചര്യത്തിൽ ആണ് ഭക്ഷണം ഉണ്ടാകുന്നത്

  • @club-cb6cp
    @club-cb6cp Год назад +21

    ബജി അത് oru സംഭവം ആണ് 💥❤️❤️

  • @murderkid2148
    @murderkid2148 Год назад +44

    ഇത് കണ്ടപ്പോ ഒന്നു വൈകുന്നേരം ഭയ ഭയ തട്ടുകടയിൽ പോകണം ...ഞങളുടെ puthuppally ❤️

    • @anandhu1662
      @anandhu1662 Год назад

      Ente main spot ❤️

    • @murderkid2148
      @murderkid2148 Год назад

      @@anandhu1662 veedu evidaa

    • @anandhu1662
      @anandhu1662 Год назад

      @@murderkid2148 തൃക്കോതമംഗലം

  • @Linsonmathews
    @Linsonmathews Год назад +96

    ബജിയൊക്കെ വേറെ level ആണെന്ന് കാണിച്ചു തരുന്ന വീഡിയോ 😍👌👌👌

  • @anjanirajeevrajeev2566
    @anjanirajeevrajeev2566 Год назад +5

    എന്റെ നാടാണ് പുതുപ്പ ള ളി നല്ല വീഡിയോ ആണ് ഏട്ടാ❤️👍

  • @amalkuriancherian2547
    @amalkuriancherian2547 Год назад +13

    PUTHUPPALLY ❤️

  • @thanushjubiljubil4873
    @thanushjubiljubil4873 Год назад +20

    എന്റെ ബ്രദർ ആൻഡ് ഫാമിലി ❤️❤️kallumol🥰🥰🥰 താങ്ക്സ് കിഷോർ ചേട്ടാ 🙏❤️🙏

    • @jus961
      @jus961 Год назад

      ഈ ക്ളിഫ്ലവർ ഫ്രൈ മസാല ഒന്ന് പറയാമോ

    • @thanushjubiljubil4873
      @thanushjubiljubil4873 Год назад

      🤭😃

  • @akhilsajuvadakkan8956
    @akhilsajuvadakkan8956 Год назад +9

    Ente idavaka palli aanu 😇 Happy to seeing your volg ❤️
    Avuduthe bajji ellam adipoli aanuu.
    From UAE 🇦🇪

  • @ajithajith5851
    @ajithajith5851 Год назад +3

    Manarkadu palliyil poyit thirich pokumbol ivda ana njgal baji kaikan keraru 🥰😁

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    ചേട്ടന്റെ വിഡിയോകണ്ടാൽമതി സുപ്പർ ആണ്🥰🥰🥰🥰

  • @sulal1
    @sulal1 Год назад +6

    Just to add an information.
    Healthy ആയി irikyanemenkil ഡെയ്‌ലി 2 സ്പൂൺ എണ്ണ മാത്രം edukuka. അതും ഒലിവ് oil അല്ലേ coconut oil. ഇല്ലെ പണി കിട്ടും.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +5

    കൊളസ്ട്രോളിന്റെ ബോർഡർ ലൈനാണ് ഡോക്ടർ ബ്ലഡ് വർക്കിൽ കണ്ടു പറഞ്ഞു . എണ്ണയിൽ വറുത്ത ഫുഡ് കുറയ്ക്കണം എന്നിട്ട് ജിമ്മിൽ പോണം എന്ന് പറഞ്ഞു അങ്ങനെ പോയ ഒരു ജിമ്മിൽ ജോയിൻ ചെയ്തത്... കണ്ടു കൊതി വിടാനെ പറ്റത്തുള്ളൂ... ഈ പലഹാരങ്ങൾ കണ്ടാൽ ഒരെണ്ണം ഞാൻ എടുക്കും പക്ഷേ എനിക്ക് ഡിസിപ്ലിൻ ഇല്ല

  • @pathummantekitchenandvlog
    @pathummantekitchenandvlog Год назад +8

    Wow അടിപൊളി ബജ്ജികൾ 😋😋👌

  • @Anusss111
    @Anusss111 Год назад +4

    Ngangade puthuppally👍

  • @Soumyaprasad2227
    @Soumyaprasad2227 Год назад +4

    Broo polichuu👌🏻❤

  • @Anandhudas111
    @Anandhudas111 Год назад +1

    Ithilum nallath chettan annu....swantham ayit undakiyathanu....ath kandapozhs kazhikan thonni.....🤝🏻

  • @saikamalsnair
    @saikamalsnair Год назад +6

    നല്ല വീഡിയോ കിഷോറേട്ടാ 👌

  • @krishnanprasad4793
    @krishnanprasad4793 Год назад +4

    Maaman polichuu 🤭😘

  • @quebecmalayali2746
    @quebecmalayali2746 Год назад +3

    Chicken pakkoda njagal poi kazhikkunnathane adipoli ane,

  • @nihamol
    @nihamol Год назад +1

    Dhe pnem bhaya bhaya bhaji kada..ayyo asadhya taste aane eviduthe full itemsum 🥰😍

  • @gokul147
    @gokul147 Год назад +1

    ബജി വേറെ ലെവൽ ആണ് ❤❤

  • @Travancoretravel
    @Travancoretravel Год назад +6

    ഇതിലൊക്കെ ഉപയോഗിക്കുന്ന മാംസം ഫ്രഷ് ആണോ, പേടിയാകുന്നു ഇപ്പോൾ ഹോട്ടലുകളിൽ കയറാൻ തന്നെ

  • @tharanair8230
    @tharanair8230 Год назад

    Hai
    Chetta
    Super 👌
    Adipoli
    From kottayam
    Thank you so much

  • @joshuachris2988
    @joshuachris2988 Год назад +1

    ennna parayananne kottayam mass alla chettaa.... 😊 😊 👍

  • @vismeena
    @vismeena Год назад +1

    Presentation 👌🏻

  • @RootsPlantHuntingbyTina
    @RootsPlantHuntingbyTina Год назад +1

    Koothipichu kishoretta 😊😋 Puthupally ku Poyit thanne karyam,

  • @swathys8520
    @swathys8520 Год назад +3

    Kallukuttane cilmel eduthe🥰😘😘😘😘

  • @neethumrajesh
    @neethumrajesh Год назад +2

    Chettan paranjathu nera super food anu

  • @TWORINGS
    @TWORINGS Год назад +10

    ഞങ്ങടെ സ്വന്തം പുതുപ്പള്ളി 💕

  • @ambilypraveen3307
    @ambilypraveen3307 Год назад +13

    കിഷോർ 🤝🏻excellent food💜കൂടെ Kallu💜

  • @jubicacakes1952
    @jubicacakes1952 Год назад

    Chetta super ayittundu 😋😋😋😋😋😋👍👍👍👍

  • @navaf_muhamd
    @navaf_muhamd Год назад +3

    അപ്പോ ഇതാണ് നമ്മുടെ, SGK പറഞ്ഞാ. night street ഫുഡ്‌?

  • @servicekind4850
    @servicekind4850 Год назад

    👌 God bless

  • @b4u132
    @b4u132 Год назад +5

    അവിടെ തന്നെ ആ കടയുടെ എതിർവശം പഴം പൊരി ബീഫ് ഉണ്ട്

  • @samgeo6918
    @samgeo6918 Год назад +11

    I am from kerala but lives here in the USA since over 32 years ,whenever i watch your videos its really feel our kerala food and i will visit your restaurant when i visit next time our God's own country.

    • @coldfusion5153
      @coldfusion5153 Год назад +4

      42 വർഷമായിട്ടും ഇംഗ്ലീഷ് ശെരി ആയില്ലേ ?

    • @ExplnrDude
      @ExplnrDude Год назад

      @@coldfusion5153 typical mallu 🤦

    • @samgeo6918
      @samgeo6918 Год назад

      @@coldfusion5153 NINTE AMMA VARUNNUDU ENNE ENGLISH PATIPPIKKAN . 🙄😒🤓🤠 NEE AARADA NA----- MONE??

    • @aksrp258
      @aksrp258 Год назад

      @@coldfusion5153 sari visa akum. Veettujoli avum pani

    • @CRISTIANO__7
      @CRISTIANO__7 Год назад +1

      @@coldfusion5153 American sweetcornil aayirikum joli

  • @tinsondcunja6702
    @tinsondcunja6702 Год назад +1

    Pwolichu

  • @ajorajiraji243
    @ajorajiraji243 Год назад +2

    4 kayenne 24 bajji 240 roopa sivaney 20 roppede kaya

  • @sreejithakumaran2815
    @sreejithakumaran2815 Год назад +2

    Prasi eattan💥💥💥💥

  • @mayasuku4295
    @mayasuku4295 Год назад +2

    Adiiipoliii

  • @maheshmniar1985
    @maheshmniar1985 Год назад +2

    ചേട്ടാഅടിപൊളിബജികട

  • @rohitprakash1198
    @rohitprakash1198 Год назад +9

    ഞാൻ ഒരു കോട്ടയം കാരനാ.. പക്ഷെ കേരളത്തിലെ ഏറ്റോം വൃത്തികെട്ട ഫുഡ്‌ കോട്ടയം ജില്ലേൽ ആണ്...100 ഹോട്ടൽ എടുത്ത 98 ഉം.. കൊള്ളില്ല...

    • @anuabm974
      @anuabm974 Год назад +1

      Kottayam style food adipoliyaanu. But nalla hotels kottayathu illa

    • @rohitprakash1198
      @rohitprakash1198 Год назад +1

      @@anuabm974 correct

    • @harikrishnankg77
      @harikrishnankg77 Год назад

      ഞാൻ ഒരിക്കൽ മണിമല സൈഡിൽ രാവിലെ ഒരു ഹോട്ടൽ കയറി ഇടിയപ്പം , കടല വാങ്ങി കൂടെ ചൂട് ഇല്ലാത്ത ഊള ചായേം, 🤮🤮

    • @Thankan9876
      @Thankan9876 Год назад

      @@anuabm974 Kodimatha ulla Shalimar hotel pinne Anand .okke aanu Town il pinneyum kollavunna food ullath..vere okke pora.

  • @melba.
    @melba. Год назад +2

    Recently saw about this church and snacks in Malayalam serial actress Gowri’s channel… she was also saying it’s tasty…

  • @vivek95pv14
    @vivek95pv14 Год назад +6

    Cute Koch 😍😍😘

  • @v4vlog912
    @v4vlog912 Год назад +3

    നമ്മടെ പുതുപ്പള്ളി

  • @ajithpd5954
    @ajithpd5954 Год назад +1

    Polichu

  • @Akhil_Manoj_dotcomvlog
    @Akhil_Manoj_dotcomvlog Год назад +1

    Puthupally🥰❣️

  • @anandhu1662
    @anandhu1662 Год назад

    ഭയ്യാ & ഭയ്യാ ,അങ്ങാടി 💖💖

  • @anuvly9022
    @anuvly9022 Год назад +4

    Puthupalli ,🥰

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    Adipoli 👍♥️💗💛😍😍💥🤗🤗👏🏼👏🏼💥🔥🔥🔥🙌

  • @user-yy8lm1lq9f
    @user-yy8lm1lq9f Год назад +4

    KOTTAYAM❤️

  • @SureshGopi68
    @SureshGopi68 Год назад +1

    എനിക്കും വേണം

  • @vyshnav531
    @vyshnav531 Год назад +2

    Vibe✨

  • @jasmiajino1471
    @jasmiajino1471 Год назад

    ഇന്ന് ഞങ്ങൾ പോയ്‌... സൂപ്പർ

  • @meerameeramanikandan19
    @meerameeramanikandan19 Год назад +1

    Biriyani undakkunna video eduoo plzz....

  • @riz1808
    @riz1808 Год назад +3

    Engane sadhikunnu baayangara 😁

  • @salimkwality6950
    @salimkwality6950 Год назад +3

    Erattupetta പോകുന്ന വഴി ചായ, ബജ്ജി,സമൂസ കഴിക്കുന്ന shop

  • @stalinjoseph5816
    @stalinjoseph5816 Год назад +1

    എൻ്റെ നാട്❤️❤️

  • @typicalmalayali7118
    @typicalmalayali7118 Год назад

    നമ്മടെ പുതുപ്പള്ളി ❤️❤️❤️

  • @kavachamg4832
    @kavachamg4832 Год назад

    ഒരു രക്ഷയും ഇല്ലാത്ത ബജി

  • @crazyulazya
    @crazyulazya Год назад +1

    ഞാൻ ammavittile food കഴിക്കാൻ വാനായിരുന്നു

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    ❤❤❤❤❤❤Suuuuuper

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +7

    Aiwa😍😍😍

  • @binumathew3792
    @binumathew3792 Год назад +4

    👌👌😋😋

  • @wayfarerroute
    @wayfarerroute Год назад +4

    ❣️💯

  • @__love._.birds__
    @__love._.birds__ Год назад +1

    വാവേ 🥰😍😘😘

  • @rolexkaroake9636
    @rolexkaroake9636 Год назад +1

    ഞങ്ങടെ സൊന്തം പുതുപ്പള്ളി ❤

  • @anwarshahameed7907
    @anwarshahameed7907 Год назад +2

    Nammude chunk saju baji porikunnu😍

  • @aparnasanthosh9587
    @aparnasanthosh9587 Год назад +3

    PUTHUPALLY ❤️

  • @aravindcg6073
    @aravindcg6073 Год назад +2

    Kallumol 😍

  • @jebinjoseph5905
    @jebinjoseph5905 Год назад

    Missing Puthuppally pally and bayya bayya

  • @sheelababu2117
    @sheelababu2117 Год назад +4

    Amen🙏🙏🙏🙏🙏🙏

  • @isacarulraj600
    @isacarulraj600 Год назад +2

    Super super 👍

  • @sharonms3759
    @sharonms3759 Год назад +2

    ♥️♥️♥️

  • @jobinjoseph338
    @jobinjoseph338 Год назад +6

    🥰🥰🥰👌👌👌👌

  • @myvlogs2605
    @myvlogs2605 Год назад +1

    Sthiram spot

  • @rocky.5244
    @rocky.5244 Год назад +1

    Kishoretta nigal Economics sir alle?

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli😋😋

  • @DangerkidYT
    @DangerkidYT Год назад +3

    വായിൽ വിമാനം ഓടുന്നു 😂 🤤 😌

  • @JOBIN-q4p
    @JOBIN-q4p Год назад +2

    വീഡിയോ എപ്പോഴും കാണും പക്ഷെ അധികം coments ഇടാറില്ല കിഷോർ അണ്ണാ 🔥🔥

  • @blessenpunnen4949
    @blessenpunnen4949 Год назад +1

    😍😍😍

  • @kaijoe8559
    @kaijoe8559 2 месяца назад

    vevg um non-veg um oree oil 'il cooke chyeytha chettanu irikatte veg-kuthirapavan , hats off

  • @uniqueworld5816
    @uniqueworld5816 Год назад +2

    Baji undakuna chechi chaakil ninnu direct edth eduanello,wash cheynnnillalo🙄

  • @Sibindasss
    @Sibindasss Год назад +1

    👍❤️

  • @sarathlal7284
    @sarathlal7284 Год назад +1

    ❤️❤️❤️

  • @alleppeyvibes
    @alleppeyvibes Год назад +2

    Super 👍👍👍

  • @maheshkg5997
    @maheshkg5997 Год назад

    👏👏👏

  • @HomesteadConstruction-ly9sc
    @HomesteadConstruction-ly9sc Год назад +2

    Dear Kishore, your video is good. but how do the general public know that these eateries are not using Tsunami chicken (dead and sick chicken) in this wayside eateries. Humble request that you do not promote such eateries without verification.

  • @askaryaseen9368
    @askaryaseen9368 Год назад +1

    😍

  • @kachanihouse8934
    @kachanihouse8934 Год назад +141

    എല്ലാരും കഴിവതും ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക. വളരെ അത്യാവശ്യം ആണെങ്കിൽ മാത്രം കഴിക്കുക. കുടുംബത്തോടെ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതെല്ലാം കാണാൻ നല്ല രസമാണ്. പക്ഷെ വൃത്തി, ക്വാളിറ്റി, ഇതൊക്കെ ഇല്ലെങ്കിൽ നമുക്ക് പണി ഉറപ്പ് 🙏🙏🙏

    • @akhiltm7423
      @akhiltm7423 Год назад +2

      അവർക്കും ജീവിക്കണ്ടേ bro🙂

    • @aksrp258
      @aksrp258 Год назад +17

      @@akhiltm7423 Atinu mattullavare konnano jeevikunnat. Nadathunnenkil arogyakaramaya aharam kodukanam

    • @leofitz9517
      @leofitz9517 Год назад +1

      Oh ammava 🙌

    • @kachanihouse8934
      @kachanihouse8934 Год назад +2

      @@leofitz9517 ok paalkuppee👍

    • @3DstudioMalayalam
      @3DstudioMalayalam Год назад +1

      Hotal bakshanathinu nthanu nthanu bro seeen
      Natil undakunna reathiyil aanu seeen

  • @manojraman2841
    @manojraman2841 Год назад +6

    കൊളെസ് ട്രോളും BP കൂട്ടാൻ ഉത്തമം.... വാങ്ങി കഴിക്കൂ .... രോഗത്തെ വിളിച്ചുവരുത്തൂ .....

  • @sanoopcristy981
    @sanoopcristy981 Год назад +5

    Poli

  • @aradhyapr7390
    @aradhyapr7390 Год назад +1

    Super 👌 👍

  • @uvaismuhammed3301
    @uvaismuhammed3301 Год назад +1

    😍😍😍😍😍😍😍👍🏻👍🏻👍🏻👍🏻

  • @nrnsatr2397
    @nrnsatr2397 Год назад

    Kishor virthi nokki vlog cheyy

  • @shopsavyy
    @shopsavyy Год назад +2

    Habibii

  • @shijil3825
    @shijil3825 Год назад +2

    🥰🥰🥰🥰

  • @akshayambady4837
    @akshayambady4837 Год назад +1

    Nammade bagi kada

  • @lionsap
    @lionsap Год назад +2

    എല്ലാം ഒരെണ്ണയിലായിരിക്കും ഉണ്ടാക്കുന്നത്, വായിൽ കപ്പലുവരതെ സൂക്ഷിക്കുക ‼️👅🤣🤣

  • @nourasmuhammed2647
    @nourasmuhammed2647 Год назад +1

    Kanumbo thanne kazhikan thonun parannit endha kryam nammal kannur ath kottayam 😢

    • @Be9nx
      @Be9nx Год назад +1

      Kannur ithilum kidilam sadhanagal ille pinnendha. 🤣

  • @veenasuresh8193
    @veenasuresh8193 Год назад

    Ente district Kottayam