Mirchi Bajji Recipe / Stuffed Chilli Snack Recipe | Village Food Channel
HTML-код
- Опубликовано: 6 фев 2025
- Mirchi Bajji Recipe | Stuffed Chilli Snack Recipe | Hot Indian Mirchi Bajji
Get Recipe Visit Website :- www.timesofkera...
Please Like Our Facebook Page :- / craftsmedia
Poly Garden Bank Detail
Name : Directorate Of Sosial Action, Poly Garden
A/C NO. 0738101053384
IFSE. CNRB0000738
Canara Bank Ottapalam
#Mirchi #Bajji #Recipe
സുഹൃത്തുക്കളെ ഈ വീഡിയോ മാക്സിമം ഷേർ ചെയ്യുക. ഈ സ്ഥാപനം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇവരെ ആരെങ്കിലും സഹായിക്കുന്നവർ സഹായിക്കട്ടെ. ഒരു ദിവസം ഇവർക്ക് ഭക്ഷണത്തിന് മാത്രം 12000 രൂപയോളം ചെലവ് വരുന്നുണ്ട്. ഷെയർ ചെയ്യുക.
❤️❤️
big salute 👍👍👍 .. ethu pole undakkunna foodokke epaavangalk kodukkuka avr agrahikkunnundavum kittunnundavilla 😢😢
❤️❤️❤️
Look
Shared bro. So kind of you
ഈ വീഡിയോ കണ്ടതിന് ശേഷം ഇക്കാക്കൊരു ബിഗ് സല്യൂട്ട് കൊടുക്കാന്‍ തോന്നിയവര്‍ ഇവിടെ ലെെക്ക്
Tq Broi...😍😍😍
സൂപ്പർ
Yes
Cheriya meenit valiya meene pidikkal
Good
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല യൂട്യൂബർ 😍😍
Tq broi
Sathyam
Yes correct
ruclips.net/video/E7aSautQA2k/видео.html
@@VillageFoodChannelOfficial ruclips.net/video/E7aSautQA2k/видео.html
Really I support
*ഇപ്പോഴുള്ള വീഡിയോസ് ഒന്ന് പോലും മിസ്സ് ആക്കാറില്ല. ഇക്കയുടെ ഒരു വലിയ ഫാൻ ആയി മാറിയിരിക്കുന്നു. Big salute to u..*
Tq Broi......
@@VillageFoodChannelOfficial 1xcccccccccccccccccccccccccsssssssssssscccscsccsssssccccssscscs
🏳️🏴🎌🚩🏁🇮🇳🇦🇲🇦🇸🇦🇬🇦🇬🇦🇮🇦🇱🎌🇦🇨🎌🇧🇩🇦🇪🏴🎉🏆🎎🎍🎖️🎇🧨🧨🎆🎃🎊🎟️🥉🥉⚾️🏀🏐🏐🌍🍋🍐👓🕶️🐩🐒🐅🥰🏐👓🕶️🏐🏐✋️🖐️👋😾😾👇🖕🤙😾🖖👌🖐️😻👈👊👊✋️🤛🖖🙋♀️🙅♂️🙋🧑🍳👩🏫👩🏭🧑🍳👩🌾🧑🏫
വെറുതെ ഒരു vlog തുടങ്ങി ആൾക്കാരെ കൂട്ടുന്നിടത്തല്ല ..
രുചിയോടു കൂടി മനസ്സും മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുകയാണ് Crafts media.
ഈ ചാനൽ മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമാകാൻ കാരണവും ഇതാണ് ...
നിങ്ങൾ ആണ് ഫിറോസിക്ക യഥാർത്ഥ മനുഷ്യൻ ..
😍👌👍👏
Tq Broi....😍😍😍😍
Good
ചേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ..........
ഈ പ്രവർത്തി ഇഷ്ടപെട്ടവർ plzzz Like
Tq Broi....
Sprrr bro ,you are really a village mananf you are very kindful
Kannu niraggu bro ,
ഇക്കയുടെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. Food ഉണ്ടാക്കിക്കഴിഞ്ഞു രാമാ, ലക്ഷ്മണാ എന്നൊക്കെ വിളിച്ചു ഭക്ഷണം എല്ലാർക്കും കൊടുക്കുന്നത് കാണാൻ ഒരു പ്രത്യേക രസമുണ്ട്... എന്റെ വീട്ടിലും ഉണ്ട് രാമൻ, husband ഭരതൻ, മോൻ ലക്ഷ്മൺ,
എന്നാൽ ഇന്നത്തെ വീഡിയോ ഒരുപാട് കൂടുതൽ ഇഷ്ടപ്പെട്ടു. സമൂഹത്തിൽ തഴയപ്പെട്ട ഇവരെ പരിഗണിച്ചതിനും, ഒരു ലഘുഭക്ഷണം കൊടുത്തതിനും.ഇക്കാക്ക് ഒരു നൂറു പുണ്യം കിട്ടട്ടെ...
Hats off... 🙏🙏🙏🙏
Tq Broi....😍😍😍😍
Sorry Tq sis.....
സ്നേഹപൂർവ്വം സ്വീകരിച്ചിരിക്കുന്നു 🙏
ശെരിയ
ഈ വീഡിയോ കമന്റ് വായിച്ചുകൊണ്ട് കാണുന്നവർ അടി like👇
ഭക്ഷണം കഴിക്കുന്നവന്റെ വയറുമാത്രമല്ല, മനസ്സുകൂടി നിറയ്ക്കുകയാണ് ഇക്ക......... ആ വലിയ മനസ്സിനുതന്നെ ഒരു ബിഗ് സല്യൂട്ട്....
Tq Broi....😍😍😍😍
@@VillageFoodChannelOfficial അഭിനന്ദനങ്ങൾ
2021 ൽ കാണുന്നവരുണ്ടോ എന്ന കമൻ്റ് ഇല്ലെങ്കിൽ ഒരു ലൈക്ക്😁
ഫിറോസ് ഇക്കാക് അല്ലാഹ് ആയുസ് നീട്ടി കൊടുക്കട്ടെ...
നല്ല ഒരു കാര്യം ആണ് ഇക്ക ഇത്... ഒരു ബിഗ് സല്യൂട്ട്
ഇക്കാന്റെ ഫാൻസ് ഇവിടെ ലൈക് അടിക്ക്..
Tq Broi...😍😍😍
വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുന്നവൻ ദൈവമാണ്
Tq Broi...😍😍😍
But ed kurach kuranj poyi.....biriyani onnum ingane kodkan thonnillallooo
@@jaseerjaseer2086 id thanne kodkunavar apporvamane prethekich utbers
മനുഷ്യനാകാൻ രൂപം മാത്രം പോര മനസ് കൂടി വേണം big salute bro
yes
ഞാനിന്ന് വീഡിയോ യിൽ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു.... അതാണ് ഫിറോസ്ക്ക...
ഇനിയും ഒരുപാട് ഫിറോസ്കമാർ ഉണ്ടാകട്ടെ...
Tq Broi...😍😍😍
കഴിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സു നിറഞ്ഞു.❤️
ഫിറോസ് ഇക്കയോടുള്ള സ്നേഹം വീണ്ടും വീണ്ടും കൂടുന്നു.😘
Tq Broi...😍😍😍
ഇങ്ങനെയുള്ള ഫിറോസുമാരെയാണ് നാടിന്നാവശ്യം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബർ. നല്ല മനസ്സിന്നുടമ. അള്ളാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആമീൻ..
നിങ്ങളുടെ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ
Tq Broi...😍😍😍
Sherikum powlichu
നമ്മുടെ ഫിറോസ് ഇക്കയുടെ ആ നല്ല മനസ്സിന് ഇരിക്കട്ടെ ഞങ്ങടെ വക ഒരു 500 ലൈക്.God Bless You ഇക്ക
Tq Broi...😍😍😍
500 like alla oru 500k like kodukkannam
വിശക്കുന്നവനു അന്നം നല്കുന്നതാരോ.. അവനാണ് അവരുടെ ദൈവം... god bless you... ഫിറോസ് ഇക്കാ
Tq Bro........
ഇക്ക ഇതേ പോലെ ബിരിയാണി ഉണ്ടാക്കി ഇവർക്ക് കൂടി കൊടുക്കണം.. അത് അവർക്ക് ഒരു സന്തോഷം ആയിരിക്കും
Ok Broi
Bro avarkk inganathe biriyani laddu jilebi ingnathe food aanu kooduthal peerum kodukkuka..avarkk natural aaya അ അട poolulla food olke ethikkunnath avarkk valiya ishtamavum
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ഇക്ക ഇവർക്ക് കിടിലൻ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്നത് കാണണമെന്ന് വല്ലാത്ത ആഗ്രഹം
Broi... Varu....
പാചകത്തിനുള്ള കഴിവ് മാത്രമല്ല.. നല്ലൊരു മനസിന് ഉടമയാവാനുമുള്ള കഴിവ് കൂടി റബ്ബ് തന്നിണ്ടുണ്ട് ബ്രോ നിങ്ങൾക്.. നിങ്ങളെയും കുടുംബത്തിനെയും അല്ലാഹ് അനുഗ്രഹിക്കട്ടെ !!ആമീൻ
ഇക്കാ നിങ്ങളോടുളള സ്നേഹവും ബഹുമാനവും കൂടിവരുന്നൂ കണ്ണ് നിറഞ്ഞു Big salute...
Tq Broi....😍😍😍😍
എത്ര പ്രെശംസിച്ചാലും മതിയാവില്ല ഈ നല്ല മനസിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😘😍❤👏
Tq Broi...😍😍😍
Baki ullavar avarude pocket nirakunnu ee manushyan manass nirakunnu😍😍😍😘😘
ട്രാവൽ വീഡിയോകൾ നടത്തി അവിടെ ഉള്ള ഭക്ഷണങ്ങൾ പ്രേക്ഷകരെ കാണിച്ച ഒറ്റക്ക് തിന്നുന്ന ആളുകളിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ അവർക്ക് കൊടുത്തത് ഒരു ചെറിയ ഭക്ഷണമാണെങ്കിൽ പോലും അവരുടെ മുഖത്ത് കണ്ട സന്തോഷമാണ് പ്രേക്ഷകരായ ഞങ്ങളുടെ കണ്ണു നിറഞ്ഞത് നിങ്ങളാണ് ശരിക്കും hero😍😍😍😍
Tq Broi...😍😍😍
thanks for sharing about poly garden. you helped me to help them
Tq...
Hnm
Kandappo thanne manass niranju... Firoskka ninghalk inghaneyulladh ini cheyyan padachon thonnikkatte..... 😍
Tq bro
നല്ല ചാനൽ ആണ് food ഉണ്ടാക്കുന്നത് കാണാൻ മാത്രമല്ല അത് അനാഥായങ്ങളിൽ കൊണ്ടു കൊടുക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകുമാറകട്ടെ
പിന്നെ ഇക്കാ മുളക് ബജി ആണെന്നറിയാൻ മുളക് കാണണോ Shape കണ്ടാൽ പോരെ😀😀
അവർ കഴിക്കുന്നത് കണ്ടപ്പോൾ വയറു നിറഞ്ഞു മനസും നിറഞ്ഞു. 🙏സൂപ്പർ 👌👌👌👏👏👏👏👏👏👏
നീ പാവങ്ങളെ സഹായിക്കുവിൻ ....
നിന്നെ പടച്ചവൻ സഹായിക്കും.....
"മു.നബി"
Tq Broi....
swallahualihivasallam
🙏🙏🙏
Svallallahu alaihi vasallam
എപ്പോളും നിങ്ങളുടെ വീഡിയോ കാണുമ്പോൾ വായയുടെ ഉള്ളിൽ നിന്നും കപ്പൽ ഓടിക്കാനുള്ള വെള്ളം വരാറുണ്ട് പക്ഷെ ഇ വീഡിയോ കണ്ടപ്പോൾ കണ്ണിൽ നിന്നും ആ വെള്ളം വന്നു 👏👏👏😖😖😘
👍👍
അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
Tq Broi...😍😍😍
Ameen
Mikacha avatharanam..💯💯💯💯💯💯💯💯💯💯💯💯...ROCK ON ....BROOOOI
Tq bro.......
Ikka ithum kalakki
Ishtappettavar like adikkane
Tq Broi...😍😍😍
വിശക്കുന്ന വയറുകൾക്കു ഒരു നേരത്തെ ഭക്ഷണം കൊടുക്കണത് ഒരു വലിയ സത്കര്മമാണ് സോദരാ അള്ളാഹു ഇങ്ങളുടെ പേര് അവരുടെ കിതാബിൽ എഴുതി വെക്കട്ടെ
ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് ആയി വരണം
We will show our best support
May god bless you!!!!😘😘😍😍
Tq Broi...😍😍😍
Ameen
RUclipsr kudumbathile eettavum nalla youtuber.... Nalla oru manasulla manushyasnehi.....
Innu new place aanalo ikka.... Nthayalum sambavam kidu aayindta😍😍😍
Tq Sis
ചേട്ടൻ സൂപ്പറാ
Tq Broi...😍😍😍
നല്ല കാര്യം ഇക്കാ
ഇത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇക്കയുടെ മനസ്സിന് ബിഗ് സല്യൂട്ട്. ഇതുപോലെ ഉള്ള വീഡിയോ ആണ് ഞങ്ങൾക്ക് ഒക്കെ കണ്ണൻ ഇഷ്ട്ടം.
Ok Broi.... Tq....
ഇക്കാന്റെ നല്ല മനസിന് നന്ദി.
അടുത്തതായി കുഴിമന്തി ഉണ്ടാക്കാമോ.
ഞാൻ ഒരുവിധം എല്ലാം കണ്ടിട്ട് ഉണ്ടാക്കി നോക്കി spr
എല്ലാർക്കും ഇഷ്ടായി
Sramikkaam Broi
അവർ സന്തോഷമായി അതു തിന്നപ്പോൾ ഇക്കയ്ക്ക് ഒരുപാട് പ്രാർത്ഥന അവർ നൽകിയിട്ടുണ്ടാവും 🤝🤝🤝🤝🤝🤝🤝👏👏👏👏☝️☝️
Ithokke ethavanmara dislike cheyunne 😏😏 .... .... Anyway... Ikkaaa pwoli 👌👌👌
Tq broi
Grandpa kitchen channel videos kanunavar undo😉😁
👍
തീർച്ചയായും
Pinne
Sss avide vann oru comment idaneeee
same style firoz ikkaaa...god bless u
ഫിറോസ് ഭായ് നിങ്ങളുടെ വലിയ മനസാണ്. നിങ്ങൾ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വിഡിയോ ഇതാണ്. ഇ പാവങ്ങളെ സഹായിക്കാൻ എന്നെകൊണ്ട് ആവുന്ന ഒരു ചെറിയ തുക ഞാൻ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്....
നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും ചെറിയ തുകകൾ നൽകി അവർക്ക്. ഒരു വലിയ സദ്യ നൽകണം എന്നാണ് എന്റെ ആഗ്രഹം നമ്മൾ എല്ലാവരും സഹകരിച്ചാൽ അത് സാദിക്കും
Ok Broi..... Tq so much..❤️❤️❤️❤️❤️
Entha parayeandathennu ariyilla ekka kidilan video😍😘
Tq Broi......
Ikkayude സംസാരരീതി ഇഷ്ടമുള്ളവർ like
Tq Broi
😄
Superb ,powlichhh ,kidukkiii......
Tq Broi...😍😍😍
വളരെ യാദ്യ ചികമായാണ് താങ്കളുടെ ഒരു വിഡിയോ കണ്ടത് അതിന് ശേഷം ഓരോ വീഡിയോയും തിരഞ്ഞ് കാണുകയായിരുന്നു ഇപ്പോ ഈ വീഡിയോയിലൂടെ താങ്കളുടെ വലിയൊരു മനസ്സും കാണാൻ സാധിച്ചു കണ്ണും മനസ്സും നിറച്ച ഈ ഒരു വീഡിയോയ്ക്ക് നന്ദി സജിത്ത് വിജിത്ത് ലക്ഷമണൻ മറ്റ് എല്ലാ അനിയൻമാർക്കും ഒരു ആയിരം ലൈക്ക്
Tq Broi...😍😍
Firoz kakate FANS Like
Tq Broi...😍😍😍
ഞാൻ കണ്ണകണ്ട ദൈവം ആണ് ഇക്ക ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
Tq Sis
ആ പാവങ്ങൾ കഴിക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു..... ഫിറോസ് ഇക്ക ഒരുപാട് പുണ്യം കിട്ടും നിങ്ങൾക് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ഇത് വരെ dislike ആരാടാ അടിക്കാൻ ഇഷ്ടപ്പെടുന്നത്. ഫിറോസിക്ക അടിപൊളി അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ
Aameen
ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്
👌👌👌👍👍👍
Tq Broi.....
@@VillageFoodChannelOfficial
♥♥♥
എനിക്ക് വളരെ ഇഷ്ടപ്പെട്ട യൂട്യൂബർ.നല്ല വിഭവങ്ങൾ.
ഈ വന്ന കാലത്തു ഇത്രേം മനുഷ്യപ്പറ്റുള്ളവർ ഉണ്ടല്ലോ ..സ്വാർത്ഥന്മാർ കണ്ടു പഠിക്കട്ടെ 😍😍👍
Tq Sis
ഇക്കയെ എന്നും ദൈവം രക്ഷിക്കട്ടെ 🙏
Ikkaaa... ee video kandappol sherikum kann niranjupoyi...😢😢 big salute✌✌
Firoskka fan ivide like ❤
Tq Broi...😍😍😍
Super bro..........ikkane dhaivam anugrahikatte😀😀😀
Tq Sis
Chettante 'ee nalla manasinannu frist oru salute kaduedath😍😍😍
മലയാളത്തിലെ granpa kitchen
Tq Broi...😍😍😍
One of the best yutuber.. firozz ikka...ikka ningale daivam anugrahikkatte..iniyum nalla videosumayi varanam ALL THE BEST IKKA😍😍😘
അടിപൊളി വീഡിയോ ഇക്ക മുത്താണ് 😍😍😘😘😘
Tq Broi...
Big salute ഇക്കാ💕
Tq Broi...😍😍😍
Wonderful work and a big heart to share with food with the underprivileged people. As always, wonderful looking food and you make it look very easy.
Tq Broi.....
ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും ഒരു പാട് ഒരുപാട് ഇഷ്ടമാണ്. ഇതൊക്കെ കാണുമ്പോൾ നിങ്ങൾ നമ്മുടെ അഭിമാനമായി മാറുന്നു. ഈശ്വരാനുഗ്രഹം എന്നുമുണകട്ടെ ...
നല്ല കാര്യം ആണ് ചേട്ടൻ ചെയുന്നത് 👍👍👍👍👍👍👍👍👍❤❤❤❤
Tq Broi...😍😍😍
U r the best RUclipsr i have seen ever..❤️❤️..😊😊
tq bro .......
ഇക്കാ അങ്ങയുടെ വലിയ മനസ്സിന് 🙏🙏🙏🙏🙏നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഇവർക്ക് വേണ്ടി കൊടുക്കുന്നു എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം 🙏🙏🙏
Allah nalla oru video..allahu anugrahikkatte
Tq Sis..
Chetta poliyan
Proud of you
Tq Broi...😍😍😍
Enikku etavum kooduthal istamulla cookary show.god bless you chetta
Tq Bro
Ikkayude manasin oru big salute 😃😃
Tq Broi...😍😍😍
All I want to say is That I appreciate you Firoz ikaa
Tq Broi
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല youtube 😍😍
ഫിറോസ് ഇക്ക എന്റെ വീട് ഇവിടെ അടുത്താണ്....ലക്കിടി കൂട്ടുപത...ഒന്ന് പറഞ്ഞുവെങ്കിൽ ഞാനും ഒന്ന് വന്നതായിരുന്നു..ചേട്ടനെയും അവരെയുമോക്കെ കാണാൻ...ഞാൻ ഇടക്ക് പോവാറുണ്ട്..സ്കൂളിന്നോക്കെ... ചിൽഡ്രൻസ് ഡേ അങ്ങനെ കുറച്ചു ദിവസങ്ങൾ ഞങൾ ആവുന്നത് ntheelum കൊട്‌ക്കും ..anyway big salute... RUclips channel earning നല്ലരീതിയിൽ prayojanapeduthunnathil... Max shair like എല്ലാം ഉണ്ട് കൂടെ...😍😍😍😍😘😘😘😘😘
Ok Broi...👍 Tq...
ഫിറോസ് ഇക്ക ഞാൻ പാതിരിപ്പാലയിൽ ആണ് ഇനിയും ഇതുപോലെ ഉള്ള പരിപാടികൾ ഉണ്ടെങ്കിൽ വിളിക്കണേ 8907514899
Great. You have a great heart.
Appreciating you for your effort.
Tq Sis....
ഈ വീഡിയോ കണ്ടപ്പോ സന്തോഷവും ഒപ്പം ഒത്തിരി വിഷമവും തോന്നി...താങ്കളുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ.....
mmm... tq sis
തങ്കുളുടെ നല്ല മനസിന് ഒരുപാട് നന്ദി നമ്മുടെ നാട്ടിൽ പാവപെട്ട ആൾക്കാരെ കാണുമ്പോൾ 😥😥
tq sis ......
നിങ്ങൾ ഈ ചെയ്തത് നന്നായി സുഹൃത്തേ ദൈവം അനുഗ്രഹിക്കട്ടെ
Tq Broi...😍😍😍
Jyothish R h
ഒട്ടും ജാട ഇല്ലാത്ത അവതരണം super u r all vedios Stay blessed 👌👌👌
Tq Broi...
സൂപ്പർ ടിപ്സ് കാണുബോൾ മനസിലാവും നല്ല രുചിയുണ്ടെന്ന്
Tq Broi...😍😍😍
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു💐💐💐💐💐💐💐💐💐💐💐💐💐💐
Tq Broi...😍😍😍
ഒരുദിവസം chicken ബിരിയാണി കൊടുക്കണം 😢😢😢ഒക്
ഫിറോസ് ഇക്കാക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🤲🤲🤲
Super😋😍😘
Tq Bro.....
God bless u and ur family & friends ❤️
Tq Sis
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ
Tq broi....😍😍
Really a big fan of uu... great job.... inspiration to many..god bless you
tq so much sis......
Ee video kannathe thanne vidio like cheythavar oru like edoooo😳
Salute allla oru big big.... Salute kodukanam🙏🏻🙏🏻🙏🏻💞
ഇക്കാക്ക നല്ല മനസ്സാണ് യൂട്യൂബ് ചാനൽ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടി
Bro parayan vakkukalilla ... Congratulations 💐💐💐💐💐💐💐💐💐
Tq Sis
Firoz ikka power💪🏻💪🏻💪🏻
You are kind hearted bro❤️
Tq Broi...😍😍😍
ഇക്കനിങ്ങളെ ദൈവം തുണക്കട്ടെ. ഇന്ന് ലൊക്കെഷൻ മാറ്റിയിട്ടുണ്ടല്ലോ സൂപ്പർ
Tq Broi...😍😍😍
Chetta sambhavam ushaarayitundu, kidu... Salute u again for your great mind
tq bro ........
ഇക്ക.... എന്റ നെഞ്ചിടിപ്പ് കൂട്ടിയ വീഡിയോ ഇക്കാ... പടച്ചോൻ അനുഗ്രഹിക്കട്ടെ..
Tq Broi...😍😍😍
Keep handgloves while cooking
*ദൈവം നിങ്ങളെയും സുഹൃത്തുക്കളെയും അനുഗ്രഹിക്കട്ടെ* ❤❤❤
Tq Broi...😍😍😍
Angane chodichal parayan padanu
Karanam mattorannam moshamakande my dear
All like bro????
@@VillageFoodChannelOfficial dheeee pinneum 🙅🙅🙅🙅. Broii alla broii
Am sissy. എത്ര തവണ പറഞ്ഞു 😔😔😔😔
ഇന്നത്തെ കുക്കിംഗ് പ്ലേസ് ഗംഭീരം 😊😉
Tq Broi...
Brother ,this is the most beautiful video I have seen
Tq Sis