Rakshasa Rajavu Malayalam Full Movie | Evergreen Malayalam Action Movie | Mammootty | Meena

Поделиться
HTML-код
  • Опубликовано: 21 авг 2020
  • Rakshasa Rajavu (transl. Demon king) is a 2001 Indian Malayalam-language action/crime thriller film written and directed by Vinayan and starring Mammootty in the lead role along with Dileep, Meena, Kalabhavan Mani, Kavya Madhavan, Vijayakumar, Rajan P. Dev, Cochin Haneefa and Sukumari.[
    👉Subscribe to watch more movies: cutt.ly/Vk3xbeq
    Check out our other channels and subscribe:
    👉Tamil / speedtamilmovies
    👉Malayalam / speedaudiosandvideos
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsappchat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • КиноКино

Комментарии • 421

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk 2 месяца назад +14

    രക്ഷസരാജാവ് (2001)❤️👍👍എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ മമ്മൂക്കയുടെ ഏറ്റവും മികച്ച പോലീസ് വേഷം രാമനാഥൻ IPS, മണിച്ചേട്ടൻ സൂപ്പർ👍👍 വില്ലനായി തിളങ്ങി മമ്മൂക്കയുടെ കിടിലൻ അടി ഒരു രക്ഷയില്ല 💥💥💥💥സൂപ്പർ 👍👍

  • @irfanrahman4237
    @irfanrahman4237 6 месяцев назад +35

    2024 ൽ കാണുന്നവർ ആരൊക്കെ 😊

  • @risunufi2398
    @risunufi2398 6 месяцев назад +221

    2024 കാണുന്നുണ്ട് 😍😜

    • @minnuzlifestyle6072
      @minnuzlifestyle6072 4 месяца назад +12

      മാർച്ച്‌ 16 nightil ok

    • @vishalsureshbabu7051
      @vishalsureshbabu7051 4 месяца назад +7

      ​@@minnuzlifestyle6072
      March 25 nu

    • @SouL369x
      @SouL369x 3 месяца назад +2

      2024 April 18 9.25pm

    • @rafeequeputhenpurayil6285
      @rafeequeputhenpurayil6285 2 месяца назад

      Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll❤❤l❤❤l❤❤❤❤❤ll❤lllllllllllllllllllllkllllllllllllllllllllllllllllkllllklllllllllkllllkllllklllllllllllllllllllllkllllllll❤lllkkkkkkllklkllklllkklkklllklllkllkklkllklllkmllllklkkkkkkkkkkkklll0kklllllllkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkk9kkkkklkkkkkkkkkkkkkkmkkkkkmkkkkkkkkkkkmkmkkkkkkkkkkkkmkkkkkkkkkkkkkkkkkkkkkkkkkkkkkkkkmkkkkkkkkkkkkkkkkkkkkkkkkkkkkkmkkkkkkkkkkkkkkkklkkkkkkkkk9kkkkkkkkkkkkkkkkkkkkkkkkkkkkkkkkmkkkkkkkkkkkkkkkkmkkkkkkkkkkkkkkkkkkkkkkkkmkkkkkkkkkkkkkkkkkkkkkkkkkkkokkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkokkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkklll❤❤❤​@@SouL369x

    • @SidhilKollamkaran
      @SidhilKollamkaran Месяц назад +1

      ❤❤❤

  • @sreelesht1935
    @sreelesht1935 11 месяцев назад +76

    കമ്മീഷണർ രാമനാഥൻ.
    മമ്മൂക്കയുടെ മികച്ച പോലീസ് വേഷം. അതിനും മേലെ മന്ത്രി ഗുണശേഖരൻ.🎉

  • @ramaniabraham1264
    @ramaniabraham1264 8 месяцев назад +22

    Super movie.....മമ്മൂക്ക സ്റ്റൈലിൽ ഇത് ഒരു നല്ല അടിപൊളി movie കൂടി.....ഇവരൊക്കെ കേരളത്തിൻ്റെ എത്ര പ്രിയപ്പെട്ടവരാണ്!!!! നമ്മുടേ മമ്മൂക്ക , നമ്മുടേ ലാലേട്ടൻ, നമ്മുടേ ദാസേട്ടൻ ഇവർ എല്ലാം ഉള്ള നമ്മുടേ സുന്ദരമായ കൊച്ചു കേരളം!!!!

  • @hanveelmihras4848
    @hanveelmihras4848 6 месяцев назад +33

    2024 kannunnavar undo😊

  • @roby-v5o
    @roby-v5o 6 месяцев назад +84

    ആരൊക്കെ🙋‍♂️🙋‍♂️ 2024..??
    മണിച്ചേട്ടന്റെ വില്ലൻ വേഷം ഒരു രക്ഷയും ഇല്ല 👏👏

    • @Illu_710
      @Illu_710 5 месяцев назад +7

      njan

    • @middenkutty8680
      @middenkutty8680 5 месяцев назад

      0⁰7⁰⁰😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊6 v,yt😊😊😊😊😊

  • @mohdrahnas
    @mohdrahnas 11 месяцев назад +58

    കോമഡി ക്കു കോമഡി
    മാസ്സ് നു മാസ്
    ത്രില്ലിനു ത്രില്ല്..
    അടിപൊളി മൂവി 🔥❤‍🔥❤️
    ഇനി ഉണ്ടാകുമോ ഇത് പോലത്തെ സിനിമകൾ..🔥😒

    • @abdhuabdhu6557
      @abdhuabdhu6557 11 месяцев назад +2

      😊😅

    • @arunvayyattushanmughan445
      @arunvayyattushanmughan445 4 месяца назад +3

      രാവണപ്രബുവിന്റെ ഒപ്പം റിലീസ് ആയ സിനിമ.

    • @AbhirajAbhi-tj4mg
      @AbhirajAbhi-tj4mg 2 месяца назад

      Sujith and ❤amuuetittt 😮❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Suffolk University in nvskf vxalpooea
      Whootfvdfkirfure and all the all time favourite the all India radio and television o clock in the morning and all the morning ❤sex.xxxxxxxxxx kdotruyf lo
      Utt the morning sujit kumar sharma at the morning Duluth MN hai na tu

  • @akshaykumar4467
    @akshaykumar4467 10 месяцев назад +14

    DCP ആയിട്ട് വിജയ് കുമാർ sir നെ കണ്ടപ്പോൾ അതിനു പകരം ഇപ്പോഴത്തെ കർണാടക SP Yathish chandra ആയിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു ✨✨✨✨

  • @shibinasa1258
    @shibinasa1258 Год назад +31

    കല്യാണിയുടെ അപ്പത്തെ കുറിച്ച് ആണ് മിനിസ്റ്റർ സംസാരിക്കുന്നത് 🤭🤭🤭

    • @Haran.R
      @Haran.R 4 месяца назад

      അതെന്തൊരു അപ്പമാടെ 😂😂😂

  • @saifullarazaki6182
    @saifullarazaki6182 Год назад +36

    58:44 uff💣🔥

  • @abdulrasik9808
    @abdulrasik9808 3 месяца назад +6

    2024 ൽ കാണുന്നവർ ആരൊക്കെ 💟

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад +7

    Mammookka Meena supper jodi in movie . 20th January '24

  • @ananduvm4448
    @ananduvm4448 4 месяца назад +2

    Ee film kanumnol endo oru ENERGY ya 💪💪💪😘💕💓💕❤️💕❤️

  • @Sabari-ok5wv
    @Sabari-ok5wv 11 месяцев назад +17

    2001 ലെ തിരുവോണം ദിനത്തിൽ
    മമ്മുക്കയുടെ രാക്ഷസരാജാവ് വും ലാലേട്ടൻ്റെ രാവണപ്രഭുവും രാണ്ട് സിനിമയും മൽസരിച്ച് അണ് റിലീസ്ന്
    എത്തിയിരുന്നത്

    • @harikrishnank1312
      @harikrishnank1312 10 месяцев назад +2

      2003 ഇൽ തിരുവോണത്തിന് ഈ രണ്ട് സിനിമകളും ടിവിയിൽ വന്നതും ഒരേ സമയത്തായിരുന്നു. രാക്ഷസരാജാവ് സൂര്യ ടിവിയിൽ വൈകുന്നേരം 5:30 നും, രാവണപ്രഭു ഏഷ്യാനെറ്റിൽ വൈകുന്നേരം 6 മണിക്കും ആയിരുന്നു😊

    • @musthafafarook7029
      @musthafafarook7029 7 месяцев назад +2

      ഏകദേശം അതെ സമയത്ത് തന്നെ ഷക്കീലയുടെ രാക്ഷസ രാജ്ഞി റിലീസ് ചെയ്തിരുന്നു.

    • @hashim7772
      @hashim7772 6 месяцев назад +2

      സൂപ്പർ ആ പഴയ കാലം ഓർത്തു പോയി tanks ❤

    • @vibe1776
      @vibe1776 Месяц назад

      SG Nariman.....

    • @ABINSIBY90
      @ABINSIBY90 27 дней назад

      ​@@harikrishnank1312അതുപോലെ 2009ലെ ക്രിസ്മസ് രാത്രി ബാബ കല്യാണി ഏഷ്യാനെറ്റിലും, രൗദ്രം സൂര്യടീവിയിലും വന്നതും ഞാൻ ഓർക്കുന്നുണ്ട്.

  • @kasimkp462
    @kasimkp462 2 года назад +36

    Super movie mammokka Poli megatastar indea

  • @Nazeem_6621
    @Nazeem_6621 Год назад +13

    കലാഭവൻ മണി വില്ലനായി തിളങ്ങി!

  • @aks6240
    @aks6240 2 месяца назад +5

    കോമെഡിയയിനിൽ നിന്നും മെയിൻ വില്ലേനായിട്ടുള്ള ട്രാൻസ്‌ഫോർമേഷൻ... കലാഭവൻ മണി ചേട്ടൻ 👏👏👏

  • @_shxhxd_
    @_shxhxd_ 11 месяцев назад +28

    Mammooty is beast dialogue ente mone seeenn power annn❤❤❤🔥🔥

  • @akshaykumar4467
    @akshaykumar4467 10 месяцев назад +9

    6:32 yathish chandra Sir ശബരിമല നിലക്കലിൽ (2018)ചോദിച്ച അതെ ചോദ്യം Are you Willing to take the responsibility..? ✨✨ വർഷങ്ങൾ ഇത്രയും ആയിട്ടും ഇതിനൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല ഇനി അങ്ങോട്ടും ഇങ്ങനെത്തന്നെ ആയിരിക്കും അല്ലേ ☺️

  • @saifullarazaki6182
    @saifullarazaki6182 10 месяцев назад +6

    എന്റെ പൊന്നെ ഒന്ന് നോക്കിയേ 🎉🎉🎉🎉🎉🎉എല്ലാ charactorsum ഇജ്ജാതി screen presensa😮
    Saikumar💪
    Manichettan🔥
    Mammookka❤‍🔥
    Rajan p devu🥵
    Dileep🤩
    Harashree & indhrans😅❤
    Female actress all are🙀👍
    Many negatively charcters🥵
    Aa മുത്തശ്ശിവരെ 😅
    ഇത് 2023 septembernu കസിൻസും ഫാമിലിലുള്ള എല്ലാവരും ആയി കണ്ടപ്പം കിട്ടിയ ഫീൽ രോമാഞ്ചമായിരുന്നു 🔥😮

  • @cutebilly3516
    @cutebilly3516 2 месяца назад +4

    മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷ് റിലീസ് ആയിരുന്നു "രക്ഷസരാജാവ്, രാവണപ്രഭു" ജയം രാവണപ്രഭു വിനു ആയിരുന്നു.....

  • @althafabu2053
    @althafabu2053 Год назад +122

    ഒരേ സമയം വില്ലനും, കോമെഡിയനും ആയി തകർത്ത് അഭിനയിച്ച "ഗുണശേഖരൻ"
    മമ്മുക്ക, മണി ചേട്ടൻ കോമ്പോ 💥💥💥

  • @Illu_710
    @Illu_710 5 месяцев назад +5

    board exam study leavente edayil aan kanunnee 😆

  • @dijodavis7971
    @dijodavis7971 6 месяцев назад +8

    2024 കാണുന്നവര്‍ like അടി 😊😊😊😊

  • @joantiger7784
    @joantiger7784 Год назад +28

    കലാഭവൻ മണി കൊടൂര വില്ലൻ 🔥നമിച്ചു മണിച്ചേട്ടാ നിങ്ങളെ 🙏🏻

    • @harikrishnank1312
      @harikrishnank1312 11 месяцев назад +1

      സിനിമ തീയേറ്ററിലും പിന്നെ ടിവിയിൽ ആദ്യകാലത്തൊക്കെ ഇടുമ്പോൾ പുള്ളി ഓരോരുത്തരെയും കൊല്ലുന്നത് കൂടി കാണിച്ചിരുന്നു. ആ പയ്യനെ കൊല്ലുന്നത് കണ്ട് പണ്ട് കുട്ടിയായിരുന്നപ്പോൾ പേടിച്ച് വിറച്ചിട്ടുണ്ട്👌

    • @joantiger7784
      @joantiger7784 11 месяцев назад +1

      @@harikrishnank1312 ശരിയാണ് പറഞ്ഞത് ആ ഭാഗം എല്ലാം കട്ട് ചെയ്തിരിക്കുന്നു താങ്കൾ ഈ പറഞ്ഞ രംഗം കണ്ട് അന്ന് കലാഭവൻ മണിയോട് ഭയങ്കര അടക്കാനാവാത്ത വെറുപ്പ് തോന്നിയിരുന്നത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്

  • @sreekumariammas6632
    @sreekumariammas6632 2 месяца назад +2

    Mammookka the real GEM with Meera is good pair. Captain Raju is good in this movie .17 - 5 - 2024 Saikumar , Mani and Rajen . P. Dev did great work in this movie .❤❤❤

  • @safalsafal9361
    @safalsafal9361 10 месяцев назад +12

    ഒരു പാട് നല്ല സിനിമകളുടെ സംവിധായകൻ വിനയൻ😊

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад +5

    Rajen . P . Dev is briliant actor .. 20 - 1 - 2024 midnight waching. ❤

  • @armaddy5
    @armaddy5 Год назад +21

    Vinayan sir padam😍

  • @sree4721
    @sree4721 Год назад +12

    2023 il kanan arund

  • @chandusurendran9001
    @chandusurendran9001 Год назад +67

    രാമനാഥന്റെ ഞരമ്പേതൊട്ട് കളിച്ചാലുണ്ടല്ലോ സല്യൂട്ട് ചെയ്യുന്ന ഈ കൈകൊണ്ട് രണ്ടു കരണം അടിച്ച് ഞാൻ പൊട്ടിക്കും 👍👍👍👍❤️❤️❤️❤️❤️❤️മമ്മൂക്ക the Real MEGASTAR ❤️❤️❤️❤️

    • @sreehari7574
      @sreehari7574 Год назад

      കമ്മിൻഷണറേ പള്ളിക്കെട്ട് ശബരിമലക്ക് വേഷംകെട്ട് വീട്ടിലേക്ക് 😂😂😂😂🔥🔥

    • @muhammedpp6926
      @muhammedpp6926 Год назад +8

      സൂപ്പർ

    • @tca_gafoor
      @tca_gafoor Год назад +1

      59:16

    • @kuttanpillai7024
      @kuttanpillai7024 Год назад


      🫢ll🤚🏻lllllll.😊

  • @sineshsinesh845
    @sineshsinesh845 Год назад +13

    Please upload kichamani MBA

  • @sunilathul4179
    @sunilathul4179 2 года назад +32

    കലാഭവൻ മണി സൂപ്പർ

  • @haikuttoor7860
    @haikuttoor7860 6 месяцев назад +12

    2024 il kanunnavar aarokke❤❤

  • @michuttimichutti3076
    @michuttimichutti3076 2 года назад +24

    Adipoli padam

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад +5

    RIP Mani and Sukumary .

  • @Yoozzef_Shaa
    @Yoozzef_Shaa 10 месяцев назад +7

    Ohh mone BGM polii🔥🔥🔥

  • @AngelVisionKerala
    @AngelVisionKerala 10 месяцев назад +6

    Comedy
    Sentiments
    Fight
    Suspense
    Mass
    Songs
    Compete movie...❤

  • @mithunmohanan9594
    @mithunmohanan9594 2 года назад +25

    Njan adyam ayi theater poyi Kanda padam aneee

    • @ananthrajendar9601
      @ananthrajendar9601 Год назад +1

      ഹിറ്റ്‌ അല്ലെർന്നോ ഈ സിനിമ?

    • @abhijith7480
      @abhijith7480 Год назад

      ​@@ananthrajendar9601Superhit ആണ്

    • @ananthrajendar9601
      @ananthrajendar9601 Год назад +1

      @@abhijith7480 👍👍👍

    • @harikrishnank1312
      @harikrishnank1312 11 месяцев назад +1

      ​@@abhijith7480​​​ ഈ സിനിമ സൂര്യ ടിവിയിൽ premiere ചെയ്തത് 2003 സെപ്റ്റംബർ 8 തിരുവോണത്തിന് വൈകീട്ട് 5:30 നാണെന്ന് എനിക്കിപ്പോഴും ഓർമയുണ്ട്. ഏഷ്യാനെറ്റിൽ രാവണപ്രഭു ആയിരുന്നു😊

  • @mahamoodpatla9533
    @mahamoodpatla9533 11 месяцев назад +5

    Ravanaprabu kandam vazhi oodicha rajave😂😂😂

  • @fasilfaisi3441
    @fasilfaisi3441 2 года назад +48

    Suresh krishnakk ശബ്ദം ഡബ്ബ് ചെയ്തത് സായികുമാർ ആണ്

  • @hareeshap5621
    @hareeshap5621 Год назад +12

    1:04:51 മമ്മൂക്കയുടെ കിടിലൻ ഇടി 💥💥💥💥 💪💪💪💪

  • @sulaiman-xi7zf
    @sulaiman-xi7zf Год назад +31

    ക്ലാസ്സ്‌ ഹിറ്റ്‌ മൂവീ രക്ഷരാജാവ്

    • @vipinkdas3169
      @vipinkdas3169 Год назад +1

      Bro രാക്ഷസരാജാവ്

  • @prabhakaranc8402
    @prabhakaranc8402 8 месяцев назад +8

    Starring as Super star.Wish him a long life.

  • @statuslover5409
    @statuslover5409 Год назад +7

    2023 il kanunnavar undo

  • @zama2369
    @zama2369 2 года назад +76

    Adipoli movie aan ethre kandaaalum madhivaraatha adipoli movie🥳

  • @ABINSIBY90
    @ABINSIBY90 27 дней назад

    മമ്മൂക്ക സൂപ്പർ പെർഫോമൻസ്. മമ്മൂക്കയുടെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. മലയാളത്തിൽ SG കഴിഞ്ഞാൽ പോലീസ് വേഷം ഏറ്റവും നന്നായി ചേരുന്നത് മമ്മൂക്കക്ക് തന്നെ. മലയാളത്തിൽ പോലീസ് സ്റ്റോറി പറഞ്ഞ സിനിമകളിൽ എനിക്ക് ഇഷ്ട്ടമുള്ള ഒരു മൂവിയാണ് ഇത്. പടത്തിലെ ബിജിഎം ഒക്കെ സൂപ്പർ ആയിരുന്നു. കലാഭവൻ മണിയുടെ വില്ലൻ വേഷം പൊളിച്ചു, മമ്മൂക്കക്കൊപ്പം കട്ടക്ക് നിന്ന പെർഫോമൻസ്. ഈ വേഷം കണ്ടിട്ടാണ് മണിയെ വിക്രം ജമിനിയിലെ വില്ലൻ വേഷത്തിലേക്കു ക്ഷണിച്ചതെന്നു കേട്ടിട്ടുണ്ട്. പക്കാ എന്റെർറ്റൈനെർ മൂവി. മമ്മൂക്കയെ പോലീസ് വേഷത്തിൽ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. പടത്തിൽ ക്ലൈമാക്സിൽ സുരേഷ് കൃഷ്ണയെ കളത്തിൽ ഇറക്കിയതൊക്കെ സൂപ്പർ ആയിരുന്നു. ക്ലൈമാക്സ്‌ പൊളിച്ചു. മൊത്തത്തിൽ പറഞ്ഞാൽ ഒരു അടിപൊളി വിനയൻ പടം. മമ്മൂക്കയുടെ ശൗര്യം അത് മമ്മൂക്കക്ക് മാത്രം സ്വന്തം.. മാസ് രാക്ഷസരാജാവ്..

  • @vishnuvinodan6168
    @vishnuvinodan6168 Год назад +11

    മമ്മൂക്ക ❤

  • @abdulrasik6381
    @abdulrasik6381 Год назад +18

    മമ്മുട്ടി മീന

  • @arifaarifa6298
    @arifaarifa6298 Год назад +13

    ഞാൻ പണ്ട് ഈ പാട്ടിനു ഡാൻസ് ചെയ്തിട്ടുണ്ട്

  • @saidmuhammed6143
    @saidmuhammed6143 11 месяцев назад +10

    Mammukka❤️‍🔥

  • @rashidvt8240
    @rashidvt8240 Год назад +41

    സ്വപ്നം തേച്ചിച്ചാൽ സ്വർഗം ലെഭിക്കും ദുഃഗം മറന്ന ശാന്തി ലഭിക്കും..... ഈ song കേൾക്കുമ്പോ നെഞ്ചിൽ ഒരു പടപ്പ് ആണ് 😢😢😢 🥺🥺🥺

    • @AngelVisionKerala
      @AngelVisionKerala 10 месяцев назад +1

      Written by Vinayan (director)

    • @shahidmonu-853sds
      @shahidmonu-853sds 9 месяцев назад

      ​@@AngelVisionKeralacggggggvvvvvv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂🎉🎉🎉🎉

    • @AngelVisionKerala
      @AngelVisionKerala 9 месяцев назад

      @@shahidmonu-853sds എന്തുവാടേ?

  • @Malabarii9453
    @Malabarii9453 11 месяцев назад +16

    2001 അവസാനം പൂക്കോട്ടുംപാടം സരണി തിയ്യേറ്ററില്‍ നിന്ന് കണ്ട ചിത്രം, പിന്നീട് സി.ഡി ഇട്ടും,ചാനലുകളിലും, യൂട്യൂബിലും കണ്ടിട്ടുണ്ടേങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷം 2023 ഓഗസ്റ്റില്‍ വീണ്ടും കാണുന്നു.

  • @abhi58700
    @abhi58700 Год назад +7

    kidu movie!

  • @hareeshdudu7279
    @hareeshdudu7279 Год назад +33

    മണിച്ചേട്ടൻ polli അല്ലെ ❤‍🔥❤‍🔥❤‍🔥

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 11 месяцев назад +12

    ആയിരം വർഷം കഴിഞ്ഞാലും ഇത്‌ കാണും. മമ്മൂട്ടി ഫാൻസ്‌ വയനാട്. മാനന്തവാടി. പാലമൊക്ക് 👍

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +3

    മമ്മൂക്കയും മീനയും good combo

  • @kumargeevlogs5025
    @kumargeevlogs5025 2 года назад +98

    42:26 - പ്രായത്തിന്റെ ചോരത്തിളപ്പിൽ പലതും തോന്നും.. പക്ഷെ ജീവിതം ആരംഭിക്കുമ്പോയെ അതിന്റെ കയ്പ്പ് മനസിലാകൂ ... ദിലീപിന് ഇപ്പൊ അത് നന്നായി മനസിലാകുന്നുണ്ട്

    • @kunhammadtv5444
      @kunhammadtv5444 2 года назад

      Tv. L

    • @dhanyasuku6840
      @dhanyasuku6840 Год назад

      Hi

    • @anishmarlboro9940
      @anishmarlboro9940 Год назад +7

      ഈ ഡയലോഗ് പലരുടെയും ജീവിതത്തിന് ഒരു പാഠം ആയി തീരട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jositgeorge2008
    @jositgeorge2008 Год назад +52

    A Vinayan Film.... 💐💐

  • @soju.selvaraj
    @soju.selvaraj Год назад +20

    Favorite 😍

  • @user-gm2ux9fy8m
    @user-gm2ux9fy8m 11 месяцев назад +8

    Supper movie 🥰

  • @Alexis-uo1my
    @Alexis-uo1my 6 месяцев назад +3

    Come on 2k24❤️‍🔥

  • @user-dx2rc5qv6f
    @user-dx2rc5qv6f 4 месяца назад +2

    ഇന്ദ്രൻസ് ചേട്ടന്റെ ഡാൻസ് കളി ❤️😊🔥

  • @abhijithms5036
    @abhijithms5036 Год назад +16

    7:14 ashokettan 🔥

  • @sfncutz3669
    @sfncutz3669 8 дней назад +1

    ഇന്നലെ കാണുന്നവർ ഇണ്ടോ 🙂

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад +5

    Inspector Belaram , commissioner Rama Nadhan CBI ഒക്കെയും ചെയ്ത ആളാണ് മമ്മൂക്ക. Nanthi Veendum Varika Movie ൽ exciting role S.I.MohanDas is different from others .30 - 1 - 2024 at early morning.❤❤❤

  • @MrChikku423
    @MrChikku423 11 месяцев назад +4

    2023 ലിൽ കാണുന്നവർ ആരെക്കെ

  • @neethusubalan4618
    @neethusubalan4618 2 года назад +18

    Super

  • @anishmarlboro9940
    @anishmarlboro9940 Год назад +23

    ആലുവ കൂട്ടകൊലയെ ആസ്പദമാക്കി ഇറക്കിയ ചലച്ചിത്രം

    • @amalrai7817
      @amalrai7817 Год назад +4

      Aluva massacre January 2001, and this movie released August 2001...

    • @amalfrancis2266
      @amalfrancis2266 Год назад +1

      ശരിയാണ് ആലുവ കൂട്ടകൊലകേസിൽ ഒരു ഡെഡ് ബോഡി ഇരിക്കുന്ന രീതിയിൽ ആയിരുന്നു..... അത് പോലെ തന്നെയാണ് ഫിലിമിലും..... പിന്നെ ഒരു അമ്പും വില്ലും ഭിത്തിയിൽ ആലുവ കൂട്ടകൊലകേസിൽ ഉണ്ടാർന്നു..... പോലീസിനെ ഒത്തിരി വട്ടം കറക്കിയ കേസ്....... ഒരു പ്രതി.... ആന്റണി....
      ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്.....

    • @farhadfighter165
      @farhadfighter165 Год назад +1

      ​@@amalfrancis2266ഒറിജിനൽ പ്രതി അല്ല. അതും ഈ ഫിലിമിൽ കൊള്ളിച്ചിട്ടുണ്ട്.

    • @farhadfighter165
      @farhadfighter165 Год назад +1

      കൊച്ചുറണിക്ക് പകരം കല്യാണി!!!.
      വല്യമ്മ, മൂത്ത പെൺകുട്ടി, ആൺകുട്ടി.
      തന്തയും തള്ളയും.
      കെൽപില്ലാത്ത ഒരു പ്രതിയും!!!.
      എന്നെങ്കിലും സത്യം പുറത്ത് വരും.

  • @muhannad-nadhu
    @muhannad-nadhu 9 месяцев назад +4

    2050 il kanunavar aarkoke 😀

    • @Vijayappu-ws8np
      @Vijayappu-ws8np 6 дней назад

      ninth achan aano da myreaah 2050 kannunnatth

  • @decaprio2447
    @decaprio2447 8 месяцев назад +2

    2024 le ithu kanaan pokunnavar arokke 😮

  • @jishnup8414
    @jishnup8414 Год назад +15

    Mamokka yude kayyil nannu thallu vanngan vendi mathram delhiyil ninnu vanna Suresh krishnayude character

  • @mohammedbasith6342
    @mohammedbasith6342 Год назад +13

    Nalla mass padam

  • @mohinarmohammed3009
    @mohinarmohammed3009 2 года назад +27

    This movie is very nice good story best actor mamookha and the great actress meena mam she is always great and beautiful queen so cute or you so sweet or you so good or you allways we need you lovely queen

  • @user-gp6pc3jl4s
    @user-gp6pc3jl4s Год назад +52

    രാക്ഷസരാജാവ് (2001) ❤️❤️❤️

  • @kripalmonuttan7682
    @kripalmonuttan7682 Год назад +55

    മണിച്ചേട്ടൻ മരണ മാസ്സ്🔥👌😍

  • @RDx.....RRRRDX
    @RDx.....RRRRDX 2 года назад +10

    No 1 kathi🏃‍♂️🏃‍♂️🏃‍♂️🏃‍♂️ entamnoo

  • @karthikappu8704
    @karthikappu8704 Год назад +8

    രാക്ഷസരാമൻ

  • @abdulrasik9808
    @abdulrasik9808 3 месяца назад +1

    രാക്ഷസരാജാവ് (2001) ♥️

  • @palorap6195
    @palorap6195 5 месяцев назад +2

    2001 കാണുന്നവർ ഉണ്ടാ

  • @sineshsinesh845
    @sineshsinesh845 Год назад +10

    Please upload the truth

  • @jabirhamza2466
    @jabirhamza2466 Год назад +15

    MAMMOTTY DILEEP MANI SAIKUMAR RAJANPDEV HARISREEASHOKAN INDRANS KOCHINHABEEFA MEENA MANYA KAVYA SUKUMAARI

  • @user-be6qh8eu3h
    @user-be6qh8eu3h 2 года назад +112

    Mega star mammootty 👍❤️❤️❤️❤️💐👍❤️❤️❤️❤️❤️ tamil nadu fans

  • @sreekumariammas6632
    @sreekumariammas6632 3 месяца назад +1

    രാമനാഥൻറെ ഞരന്പേ തൊട്ടു കളിച്ചാലൊണ്ടല്ലോ.......

  • @imusic2335
    @imusic2335 2 года назад +21

    Adipoli movie

  • @muhammedadiladil6915
    @muhammedadiladil6915 Год назад +39

    മണി ചേട്ടൻ സൂപ്പർ 🔥🔥🔥

  • @vyshakvkkichu3928
    @vyshakvkkichu3928 Год назад +12

    2:11:20 leg fight 🔥🔥🔥🔥

  • @samueldelahunt9963
    @samueldelahunt9963 Год назад +7

    ❤❤super

  • @agnalsojan1843
    @agnalsojan1843 Год назад +21

    Mammookka❤

  • @mhb650
    @mhb650 Год назад +10

    47:02 😹

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 месяцев назад +1

    Subtitle extraordinary 🎉😊nice

  • @rashidvt8240
    @rashidvt8240 Год назад +344

    2023 ൽ കാണുന്നവർ ആരൊക്കെ 😊

  • @nixonjoseph2754
    @nixonjoseph2754 Год назад +41

    2:14:46 that scene and bgm 🔥👌🏻

  • @vineeth8315
    @vineeth8315 Год назад +5

    Valyamachie entae ponno

  • @fazilfaizyvlog8897
    @fazilfaizyvlog8897 4 месяца назад +1

    2025 ൽ കാണുന്നവർ ആരൊക്കെ ഉണ്ട് 😄

  • @sreekumariammas6632
    @sreekumariammas6632 9 месяцев назад +1

    26 - 10 - 2023 see this movie. I saw this many times .

  • @anandhu2223
    @anandhu2223 Год назад +11

    ഇക്ക 💥

  • @firoskk2103
    @firoskk2103 2 месяца назад +1

    2024 കാണുന്നവർ 💥🥰

  • @hazeebinshah3542
    @hazeebinshah3542 Год назад +7

    2023