'ഒരു ദിവസം ബുദ്ധിമുട്ടായപ്പോഴേക്ക് നിങ്ങക്ക് വേദന.. ഞങ്ങൾ വർഷങ്ങളായി സിമൻറ് ഗോഡൗണിലാണ്...'

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 66

  • @petsworld0965
    @petsworld0965 2 года назад +37

    പാവങളുടെ അന്നം മുട്ടിക്കരുത് 👍🏻👍🏻👍🏻full സപ്പോർട്ട് പാവങ്ങൾക്കും ഇവിടെ ജീവിക്കണം

  • @safiyapocker6932
    @safiyapocker6932 2 года назад +26

    ന്യായമായ ആവശ്യം, ഫുൾ സപ്പോർട്ട്

  • @cricky3166
    @cricky3166 2 года назад +7

    ആ അമ്മയ്യ് ഒരായിരം ഉമ്മ... 😘😘😘😘ആ ചോദ്യം മറുപടി കിട്ടേണ്ടതാണ്... ഓരോ മനുഷ്യനും ചിന്തിക്കണം.... മറക്കരുത്...

    • @thomasj6506
      @thomasj6506 2 года назад

      2 chodhyam chodhichu utharam muttichu naanam kedutham ennu karuthi angottu poya media person avarude chodyangalku munpil naanam kettu mindaathe porendi vannu. Kashtam!

  • @tom-vn8hx
    @tom-vn8hx 2 года назад +19

    പൊളി ഡയലോഗ്സ് 👏👌👌👌

  • @santhoshkumarponani
    @santhoshkumarponani 2 года назад +21

    ഒരുദിവസ്സമല്ല കേരളം സ്ഥമ്പിപ്പിക്കണം എല്ലാ തീരാദേശ തൊഴിലാളികളും ഇവർക്ക് വേണ്ടി നിരത്തിൽ ഇറങ്ങണം അവർക്ക് നീതി ലഭിക്കണം അതാണ് വേണ്ടത്

  • @rash8641
    @rash8641 2 года назад +5

    ചേച്ചി അടിപൊളി ആയി കാര്യം പറഞ്ഞു 👍🏻👍🏻

  • @budgie143
    @budgie143 2 года назад +18

    ചേച്ചി പറയുന്നതിൽ നിന്ന് ഒരു വാക്കു മാററാനില്ല, മന്ത്രി മാരുടെ പണ്ടത്തെ അടവുകൾ ഒന്നും നടക്കില്ല.

  • @muneeralfi6281
    @muneeralfi6281 2 года назад +7

    Superrrr chechiiiii👍👍👍👍

  • @sajeervp4425
    @sajeervp4425 2 года назад +7

    ഒരു ചാനൽ ക്യാമറയും അവർ താമസിക്കുന്ന സിമെന്റ് ഗോഡൗനിൽ പോകുന്നില്ല അത് കൂടി നാട്ടുകാരെ കാണിക്കു 🙏

  • @kunjumol919
    @kunjumol919 2 года назад +21

    ഉള്ളവന് ഇല്ലത്ത അവൻറെ വേദന അറിയില്ല

  • @tom-vn8hx
    @tom-vn8hx 2 года назад +7

    നല്ല ആവശ്യങ്ങൾ

  • @ameerbinu2733
    @ameerbinu2733 2 года назад +1

    Mass ❤

  • @jallushid8312
    @jallushid8312 2 года назад +7

    Powerful lady🔥

  • @soorajkumar1561
    @soorajkumar1561 2 года назад +15

    News reportar : ഞാൻ രാജീവച്ചു 😅😆

  • @daisyantony4105
    @daisyantony4105 2 года назад +5

    കേട്ടിട്ട് വല്ലാത്ത വിഷമം തോന്നുന്നു 😭😭😭😭

  • @hamsakaruthedam
    @hamsakaruthedam 2 года назад +8

    Correct answer

  • @shaheera3715
    @shaheera3715 2 года назад +18

    ഇതൊന്നും ഒരു അധികാരിയും കാണില്ല

  • @poha4749
    @poha4749 2 года назад +3

    മൽസ്യ തൊഴിലാളികളെ സംരക്ഷിക്കണം.

  • @surumisinas9528
    @surumisinas9528 2 года назад +4

    Chechi spr

  • @Alone-di5lv
    @Alone-di5lv 2 года назад +6

    പാവങ്ങൾ 😢😢😢😢

  • @fmmedia4994
    @fmmedia4994 2 года назад +5

    👏👏👏 hat's off

  • @sbrview1701
    @sbrview1701 2 года назад +9

    ഈ ഭൂമി എല്ലാവർക്കും സ്വന്തം,,, ഭാവി തലമുറയ്ക്ക് കൂടി അവകാശപെട്ടതാണ് ഈ ഭൂമി അത് എല്ലാവരും മനസ്സിലാക്കണം

  • @soorajkumar1561
    @soorajkumar1561 2 года назад +8

    ചോദിച്ചുപോയവൻ 😆

  • @bby9010
    @bby9010 2 года назад +3

    👌

  • @firosebabu3896
    @firosebabu3896 2 года назад +1

    ചേച്ചി പൊളി 😍👍

  • @beenaxavier4380
    @beenaxavier4380 2 года назад +3

    Save and protect fishermen❤️

  • @vishnuvichu1849
    @vishnuvichu1849 2 года назад +3

    ❤❤👍👍💪💪💪

  • @riyasyunus4103
    @riyasyunus4103 2 года назад

    Aa.chachike.salute

  • @zainudheenzainu162
    @zainudheenzainu162 2 года назад +8

    Samarathinu full sapport kodukkuka tanne cheyyum

  • @beeranadhil4367
    @beeranadhil4367 2 года назад +4

    ചോദിക്കുന്നതിന് മറുപടി പറയടോ?

  • @onelove2530
    @onelove2530 2 года назад +1

    തിരുവനന്തപുരം ജില്ല ഇപ്പോ അദാനി യുടെ കയ്യിൽ'. Cash വാങ്ങി പോക്കറ്റിൽ ആക്കിയ നേതാക്കൾ ഇതൊന്നും കാണില്ല ' .

  • @ajayjohn3259
    @ajayjohn3259 2 года назад

    👍🏼👍🏼👍🏼👍🏼🙏🙏🙏🙏🙋‍♀️👌supperamm

  • @siddiq746
    @siddiq746 2 года назад +1

    ജനാധിപത്ത്യ രീതിയിൽ നില കൊള്ളുന്ന ഒരു പാർട്ടി മാത്രമേ ഇന്ത്യയിൽ ഇപ്പോൾ ഉള്ളൂ അതാണ് കോൺഗ്രസ് 👍

  • @shajane.v4460
    @shajane.v4460 2 года назад +11

    സഹോദരന് ഒന്നും മറുപടി പറയാനില്ലേ

  • @sageervattappilly6006
    @sageervattappilly6006 2 года назад +1

    പണി തുടങ്ങിയപ്പോൾ തടയാമായിരുന്നില്ലെ .

    • @clementpelkeespelkees4847
      @clementpelkeespelkees4847 2 года назад +1

      തടഞ്ഞിരുന്നു പകരം കോടികളുടെ പുന:രധിവാസ പാക്കേജുകൾ പ്രഖ്യാപിച്ചു ...ആ പറഞ്ഞ വാക്കുകൾ പാലിച്ചാൽ ഇവിടെ ഇങ്ങനെയൊരു സമരം ഉണ്ടാകത്തില്ല ..👍👍👍

  • @satharpk1006
    @satharpk1006 2 года назад +1

    ക്യാഷ് കിട്ടിയാൽ എല്ലാം മറക്കും

    • @clementpelkeespelkees4847
      @clementpelkeespelkees4847 2 года назад +1

      കാഷ് താൻ വാങ്ങിച്ചൊ മറ്റൊരുത്തൻ്റെ പോക്കറ്റിൻ്റെ കനം നോക്കി മക്കളെ ഉണ്ടാക്കല്ലെ

    • @satharpk1006
      @satharpk1006 2 года назад

      @@clementpelkeespelkees4847 ഇതിലും വലിയത് nh. ഞാൻ കണ്ടതാ ക്യാഷ് കിട്ടിയപ്പോൾ സമരത്തിൽ നിന്ന് അടിയും തൊഴിയും കിട്ടിയവർ മൂഞ്ചി

    • @clementpelkeespelkees4847
      @clementpelkeespelkees4847 2 года назад +1

      @@satharpk1006 അക്കൂട്ടത്തിൽ ഞങ്ങളെ കൂട്ടണ്ട

  • @muhammedshafi3638
    @muhammedshafi3638 2 года назад +1

    media yudey annakkilottu angu ittu koduthu ammachi 👌🏻😀

  • @BijithBSRTB
    @BijithBSRTB 2 года назад +2

    Joju athile varanda ningale cheetha vilich kollum

  • @muneerali45
    @muneerali45 2 года назад +1

    Road block ചെയ്യരുത്...ആരായാലും

  • @mukeshnandanam8592
    @mukeshnandanam8592 2 года назад +2

    Avanavnu varumbole athakka manasilaku

  • @shirinpari7155
    @shirinpari7155 2 года назад

    🎸I

  • @chinnammavarghese5460
    @chinnammavarghese5460 2 года назад +1

    Mandan chodhichathinu avishathinu kitti

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 года назад +2

    VEDUVEKAN..SARKAR..UDAN.PARYKAREKUM..ANNU.URAPU.ANNALLO

  • @Younuscm
    @Younuscm 2 года назад +1

    Kadal ella kalavum anganae thanne vekkn pattuo.. Pengalee.???

  • @ummarkunju1719
    @ummarkunju1719 2 года назад

    Thalajoor. Eellthaha pinarayi Teem. Kawukadawanmmarr

  • @reenareynold8572
    @reenareynold8572 2 года назад

    Aa ammayude vedana oro ammaykmund. Politicians swantham kaaryam nokki nadakkumbol ivarepolullavarude aavashyangal marakkunnu.

  • @user-devil475
    @user-devil475 2 года назад +5

    പൂവർ ഫുൾ ഓൺ.... പെട്രോൾ അടിക്കാൻ വണ്ടിയും ഉന്തി പോയി ശശി ആയി 😌

  • @kdramacdrama8803
    @kdramacdrama8803 2 года назад +3

    Aaa amma parayunnath sathyamalleee.. marupadi kodukkan nammal ororthar badhyastharannnnnnn......

  • @abrtravels2512
    @abrtravels2512 2 года назад +2

    Mattullavare budhimuttichit ingane samaram cheyyunnath nirthanam, Manthri mandiram , Police station avide okke poi samara cheyyu, alland inganathe road thadanjitt orumathiri kona paripady kanickunnath nalla adi kittumpo theernolum..

  • @zainudheenzainu162
    @zainudheenzainu162 2 года назад +4

    Samarathinu full sapport kodukkuka tanne cheyyum

  • @zainudheenzainu162
    @zainudheenzainu162 2 года назад +2

    Samarathinu full sapport kodukkuka tanne cheyyum