"അൻവറിന്റെ പിന്തുണയിൽ സന്തോഷം, വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ അത് ആവശ്യം" | Rahul Mamkootathil

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 19

  • @ishaqishaq6403
    @ishaqishaq6403 2 часа назад +6

    അൻവർക്ക ഒരു രാഷ്ട്രീയ തന്ത്രജ്ഞനാണ്. ഇത് സംഘപരിവാർ വളരെ സങ്കടം ഉണ്ടാക്കുന്ന കാര്യം കൂടിയാണ്

  • @subairtk4601
    @subairtk4601 3 часа назад +5

    രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohammedfahis165
    @mohammedfahis165 2 часа назад +3

    Shafi ikka ❤rahul ❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 часа назад +2

    അൻവർ ❤️❤️❤️❤️👍👍👍👍🙏

  • @kumarvarod8004
    @kumarvarod8004 2 часа назад

    ആരും മോശം അല്ല. എല്ലാവരും വർഗീയ ശക്തികളെ കൂട്ട് പിടിക്കുന്നുണ്ട് 👌👌👌

  • @Abdulnazar696
    @Abdulnazar696 3 часа назад +2

    Anvar uvaisi akathirunnath super....

  • @baithulfathima2457
    @baithulfathima2457 3 часа назад

    വിജയിക്കുമെന്ന് വിചാരിച്ചു പ്രവർത്തിക്കാതെ നിൽക്കരുത്ഹരിയാന ൽ പറ്റിയത് പോലെ വലിയ അടി പോകും ലോകത്തിന്റെ മുന്നിൽ വർഗീയതക്കെതിരെയുള്ള ഒരു വിധിയായി വരും ഈ ഇലക്ഷൻ

  • @IsmailAk-n5w
    @IsmailAk-n5w Час назад

    അൻവർ ഒരു ഉയിസി ആവും എന്ന് ബിജെപി വിചാരിച്ചു അല്ലെ

  • @jijurajan7919
    @jijurajan7919 Час назад +1

    Anwar is Kerala Owaisi- BJP B team

  • @Kerala916
    @Kerala916 2 часа назад

    Mankootam vanghi Anwar enta kayinn 500um biriyani em

  • @IrsahadMamu
    @IrsahadMamu 2 часа назад

    Chinnamanoo valudh. BJP berunnadhanoo

  • @ikozhikod1391
    @ikozhikod1391 3 часа назад +1

    വർഗീയതക്ക് എതിരാണെങ്കിൽ LDF ന് അല്ലെ വോട്ട് ചെയ്യണ്ടെത്''
    സതീശൻ BJP ഡീൽ ൻ്റെ ആള് അല്ലെ
    സുധാകരനും

    • @rmb1869
      @rmb1869 3 часа назад

      ആണോ അന്ധം കമ്മി

    • @rmb1869
      @rmb1869 3 часа назад +4

      വിജയൻ ആർ എസ് എസിന്റെ അടിമ അല്ലെങ്കിൽ.
      ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ സഖാക്കളെ..
      എന്ത് കൊണ്ടാണ് പാലത്തായി പപ്പൻ ശിക്ഷിക്കപ്പെടാതെ പോയത്.
      എന്ത് കൊണ്ടാണ് റിയാസ് മൗലവിയുടെ കൊലയാളികൾ ശിക്ഷിക്കപെടാതെ പോയത്.
      എന്ത് കൊണ്ടാണ് പത്ര പ്രവർത്തകൻ ബഷീറിന്റെ കൊലയാളികൾ ശിക്ഷിക്കപെടാതെ പോയത്.
      എന്ത് കൊണ്ടാണ് കോടിയേരിയുടെ വീടിനു ബോംബെറിഞ്ഞ ആർ എസ് എസ് കാർ ശിക്ഷിക്കപെടാതെ പോയത്.
      എന്ത് കൊണ്ടാണ് കോഴപണക്കേസിൽ കെ സുരേന്ദ്രൻ ശിക്ഷിക്കപെടാതെ പോയത്.
      എന്ത് കൊണ്ടാണ് nrc ക്കെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്തത്.
      എന്ത് കൊണ്ടാണ് പിണറായി വിജയൻ ലോക സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്‌ പുറത്ത് പ്രചാരണം നടത്താഞ്ഞത്.
      എന്തിനാണ് വക്കഫ് ബോർഡ്‌ നിയമനം psc ക്ക് വിടാൻ ശ്രമം നടത്തിയത്
      എന്തിനാണ് പിണറായി വിജയൻ തിരഞ്ഞെടുപ്പിന് മുമ്പ് ആർ എസ് എസ് നേതാക്കളെ കണ്ടത്.
      എന്ത് കൊണ്ടാണ് ആർ എസ് എസുമായി ചേർന്ന് പൂരം കലക്കിയ adjp യെ പുറത്താക്കാത്തത്.
      താമര വിജയനെ സപ്പോർട്ട് ചെയ്യുന്ന സഖാക്കൾ ഇതിനു മറുപടി പറയാൻ തയ്യാറുണ്ടോ.
      Courtesy

    • @KizhakkeAshraf
      @KizhakkeAshraf 2 часа назад +1

      @@rmb1869ഇതിന് മറു പടി നൽകിയാൽ ഒരു സഖാവി ജയിലിൽ കിടന്ന് വീണ വായിക്കേണ്ടി വരും 😂

  • @anithaanu8500
    @anithaanu8500 3 часа назад

    😂 മുക്കാൽ മീഡിയ