'പാവപ്പെട്ടവന്റെ സങ്കടം എവിടെ പറയും. നിങ്ങളെ പോലെയുള്ള മന്ത്രിമാരുള്ളതിനാലാണ്‌ പാവങ്ങൾ സിമൻറ് തറയിൽ'

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 496

  • @muhammedshafishafi7351
    @muhammedshafishafi7351 2 года назад +357

    പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ v D 💪💪💪💪💪💪💪

  • @lathab7875
    @lathab7875 2 года назад +480

    പാവപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാ ഓരാൾ . v D. ക്ക് അഭിനന്ദനങ്ങൾ

    • @Hashim406
      @Hashim406 2 года назад

      😂 parttikaralle okke kanakka

    • @mohamedashrafashraf211
      @mohamedashrafashraf211 2 года назад +4

      ഇതിനു അനുമതി കൊടുക്കുമ്പോൾ, ഈ പാവപെട്ടവരെ ഓർത്താൽ ഈ പ്രശ്നം ഉണ്ടാക്കുമായിരുന്നോ, അന്ന് വികസനം വികസനം എന്ന് പറഞ്ഞു ചാണ്ടി ഓടുമ്പോൾ പിന്നാലെ ഉണ്ടായിരുന്നല്ലോ സതീശൻ

    • @happyfootball5574
      @happyfootball5574 2 года назад

      🤣🤣🤣🤣😂

    • @mohanancr9943
      @mohanancr9943 2 года назад

      Oooomman chundis own project and he and his team misused power and looted money. Now the same team member BD satees making noise.....

  • @abrahamlonappan1988
    @abrahamlonappan1988 2 года назад +318

    ഇതാണ് ജനം ആഗ്രഹിക്കുന്ന നേതാവ്.കേരള ജനതക്ക് അവകാശപെട്ട,അർഹതപ്പെട്ട നേതാവ്

    • @padmababu790
      @padmababu790 2 года назад +2

      അധികാരം കിട്ടിയാൽ തമ്മിൽ തള്ളുന്ന കോൺഗ്രസ്

    • @sulaimanva1630
      @sulaimanva1630 2 года назад +6

      കണ്ടു പഠിക്കണം ഈ നേതാവിനെ. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം തീർത്തും പൂർണമായി നിർവഹിക്കുന്നു. നമുക്ക് ഫോളോ ചെയ്യാം. സധൈര്യം മുമ്പോട്ട്.

  • @vc4026
    @vc4026 2 года назад +130

    🌹🌹🌹സതീശൻ അടുത്ത മുഖ്യമന്ത്രി 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @നെൽകതിർ
    @നെൽകതിർ 2 года назад +252

    മികച്ച പ്രതിപക്ഷ നിരയും നേതാവും വക്കിടിഞ്ഞ വിവരം കെട്ട ഭരണപക്ഷവും അന്തകമ്മി നേതാവും

    • @Filothauuuuu
      @Filothauuuuu 2 года назад

      Poda uule😂😂 pv🙌🌷

    • @anandhuma2114
      @anandhuma2114 2 года назад +2

      @@Filothauuuuu haa kaalu nakki ethi

  • @AnilAnil-do3gc
    @AnilAnil-do3gc 2 года назад +550

    നിയമ സഭ പ്രസംഗത്തിന്റെ വില മനസിലായത് സതീശൻ വന്നത് മുതലാണ്

    • @believers1975
      @believers1975 2 года назад +7

      True

    • @habeebiii1966
      @habeebiii1966 2 года назад

      സതീശൻ ഒര് 15 കൊല്ലം വരെ പ്രതിപക്ഷ നേതാവായി തുടരട്ടെ

    • @smulebacksingar9633
      @smulebacksingar9633 2 года назад +2

      ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ബഹളം ഞങ്ങൾ വെക്കും അത് ഞങ്ങളുടെ അവകാശം അതിനു മറ്റാരെയും ഞങ്ങൾ അനുവദിക്കില്ല ലേ സഖാവ്

    • @fasalfasil4521
      @fasalfasil4521 2 года назад +1

      Tru

    • @indofright2210
      @indofright2210 2 года назад +1

      പാവപ്പെട്ടവൻ ദേവാലയത്തിൽ പോയി ദൈവത്തോട് പറയണം!

  • @muhammedalicp6964
    @muhammedalicp6964 2 года назад +358

    പറയാനുള്ളവരെ പറയാൻ പോലും സമ്മതിക്കാത്ത രാഷ്ട്രീയം 😪😪😪 ഇതാണോ ജന സേവനം 😥😥😥

    • @bijuvaf486
      @bijuvaf486 2 года назад +1

      Yes👍💙

    • @saji2020
      @saji2020 2 года назад +1

      അതാണ്‌ സിപിഎം

  • @Mdra391
    @Mdra391 2 года назад +306

    *ഇന്ന് രാഷ്ട്രീയത്തിൽ ഉള്ള ഏറ്റവും നല്ല നേതാവ് VD സതീഷൻ ആണ് ... ഇതുപോലെ ഒരു നേതാവിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല....*

  • @amjathkhanamjad2498
    @amjathkhanamjad2498 2 года назад +121

    പറയാനുള്ളത് പറഞ്ഞിട്ടേ പോകു VD👏💪💖💖

  • @roshu5622
    @roshu5622 2 года назад +122

    നിങ്ങളെത്ര ബഹളം വച്ചാലും ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് അത് മറക്കേണ്ട

  • @mmss9402
    @mmss9402 2 года назад +75

    നിലവിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള നേതാവാണ് അദ്ദേഹം. ആശംസകൾ Mr.VDS .കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനായി വളരെ ശക്തമായി സംസാരിക്കുന്നത് അദ്ദേഹം മാത്രമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് ഭാവി കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ട്. ശക്തമായി പിന്തുണയ്ക്കുന്നു. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് നേതൃസ്ഥാനത്തുള്ള വ്യക്തിയെപ്പോലെ തന്നെ വേണം. അദ്ദേഹം ഒരു യഥാർത്ഥ വ്യക്തിത്വമാണ്, തീർച്ചയായും അദ്ദേഹത്തിന് നമ്മുടെ ദൈവത്തിന്റെ സ്വന്തം രാജ്യത്തിന്റെ ഭാവിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സാമൂഹിക സുരക്ഷ നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Mhdrk_12123
    @Mhdrk_12123 2 года назад +458

    *ഇപ്പോഴത്തെ കാലത്ത് ഏറ്റവും നല്ല ഒരു പ്രതിപക്ഷ നേതാവ്നെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... അഭിനന്ദനങ്ങൾ.... ഞാൻ dp വരെ വച്ചിട്ടുണ്ട്.....* 👏👏

    • @abdulhannan-lh3vy
      @abdulhannan-lh3vy 2 года назад +6

      💯

    • @vijesh282
      @vijesh282 2 года назад +6

      ഗോവർക്കരിന്റെ ഫോട്ടോയ്ക്ക് നിലവിളക്ക് കൊളുത്തിയ സതീശൻ ബിജെപിക്ക് സപ്പോർട്ട്

    • @mhmd2284
      @mhmd2284 2 года назад +11

      @@vijesh282 kammi spoted

    • @Mdra391
      @Mdra391 2 года назад +14

      @@vijesh282 വിഷയം മാറ്റേണ്ട.. ആ സമരക്കാർക്ക് വീട് ഉണ്ടാക്കികൊട്ക്ക് ....

    • @RFYWC
      @RFYWC 2 года назад +3

      @@vijesh282 acchoodaaa.

  • @subairtk4601
    @subairtk4601 2 года назад +89

    VD യുംസുധാകരനും നേതൃത്വത്തിൽ വന്നപ്പോൾ കോൺഗ്രസ്‌ന് വിജത്തിന്റെ മാലപ്പടക്കം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @nv3336
    @nv3336 2 года назад +55

    VD സതീശന്‍ ❤️ എന്നും സാധാരണ ക്കാര്‍ ക്ക് വേണ്ടി ഈ ശബ്ദം ഉണ്ടാവട്ടെ.
    രാഷ്ട്രീയ വാക് പോര് നടത്താതെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂ..
    ജനങ്ങള്‍ കൂടെ ഉണ്ടാവും

    • @ronysebastian1787
      @ronysebastian1787 2 года назад

      ജെട്ടി മന്ത്രിയായിക്കും ബഹള വെയ്ക്കുന്നത്

  • @Anand_Ram
    @Anand_Ram 2 года назад +78

    2:35 VD പറഞ്ഞതു 100% സത്യം
    സാധാരണ പ്രതിപക്ഷം നിയമസഭായിൽ ബഹളം വെക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഭരണപക്ഷം ഇത്രയും അധപദിക്കുന്നത് ചരിത്രത്തിൽ അദ്യം അണ്

  • @abdullathiefd3068
    @abdullathiefd3068 2 года назад +36

    ജനങ്ങൾക്ക് വേണ്ടി പോരാടുന്ന കേരളത്തിൻ്റെ ശബ്ദം, VD 💙💙👍👍👍

  • @sivasankaranr5718
    @sivasankaranr5718 2 года назад +75

    99 M. LA മാർക്കു ഈ ഒരു പ്രതിപക്ഷ നേതാവ് മാത്രം മതി സഭയിൽ വാ തുറക്കില്ല

  • @ourownmedia1236
    @ourownmedia1236 2 года назад +66

    VD.S കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്

  • @RaviRavi008
    @RaviRavi008 2 года назад +31

    👏👏👏വേറെ എവിടെ പോയി പറയും? ഞാൻ പറഞ്ഞിട്ടേ പോകു..-VD

  • @sulaimank7240
    @sulaimank7240 2 года назад +83

    കണ്ട് പഠിക്കു സഖാവെ
    എങ്ങിനെ യാവണം ഒരു നേതാവ് എന്ന്. V.d.കാണിച്ചു തരുന്നു

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 года назад +44

    V. D. നിങ്ങളാണ് കേരളം ഭരിക്കേണ്ടത് 👍👍👍👍👍👍👍♥️🥰

  • @sadiquealiak5009
    @sadiquealiak5009 2 года назад +109

    VD ചങ്കൂറ്റം 🔥🔥🔥😘

  • @ebrahimmoosa7644
    @ebrahimmoosa7644 2 года назад +184

    പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ബഹളം

  • @safarulla100
    @safarulla100 2 года назад +57

    42 MLA മാർ UDF ഇങ്ങനെ പ്രതിഷേധം നടത്തുന്നു എങ്കിൽ 65 MLA മാർ ഉണ്ടെങ്കിൽ LDF ന്റെ കാര്യം നിയമസഭയിൽ കട്ടപ്പുക ആകുമായിരുന്നു

  • @abdulbasheer5044
    @abdulbasheer5044 2 года назад +57

    VD ക്ക് അഭിനന്ദനങ്ങൾ

  • @bavakoppam6415
    @bavakoppam6415 2 года назад +92

    It is our political king mr, vd satheeshan👍👍👍❤

  • @faisalbabu2714
    @faisalbabu2714 2 года назад +57

    കിറ്റ് കിട്ടിയാൽ പാവം മണ്ടൻ ജനങ്ങൾ എല്ലാം മറക്കും

  • @NaazTch
    @NaazTch 2 года назад +47

    VD കൃത്യമായ ഇടപെടൽ .. വ്യക്തമായ സംസാരം ..

  • @kuttappi1060
    @kuttappi1060 2 года назад +75

    Vds thanks for supporting our fishermen society

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад +74

    Big salute mr. V D. SATHEESHAN

  • @SOAOLSRY
    @SOAOLSRY 2 года назад +15

    ക്രിസ്റ്റൽ ക്ലിയർ ആണ് കര്യങ്ങൾ..... ഈ ശബ്ദം ഉയരട്ടെ ❤️❤️❤️

  • @mansormohamed4808
    @mansormohamed4808 2 года назад +83

    കമ്മൂണിസ്റ്റ് തെമ്മാടികൾ
    സത്യം വിളിച്ചു പറയുന്നവരെ അലങ്ങോലപെടുത്തും

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 года назад +73

    Next CM, V D SATHEESAN..... ഇപ്പോഴത്തെ നശിച്ച് തുടങ്ങി സിപിഎം പാർട്ടി ഈ നാട്ടിൽ നിന്നും പോയാൽ മതി......

  • @shamseerali2590
    @shamseerali2590 2 года назад +14

    കളങ്കം ഇല്ലാതെ ഒരാളാണ് VDS🔥👌🏻😘

  • @fasalrahmanrahman942
    @fasalrahmanrahman942 2 года назад +10

    VD സൂപ്പർ
    ആ മാന്യത കാണണമെങ്കിൽ മുഖ്യമന്ത്രി എഴുന്നേറ്റ് നിന്നപ്പോഴേക്കും VD പെട്ടെന്ന് ഇരുന്നു.🤩

  • @nonstopvibe6063
    @nonstopvibe6063 2 года назад +13

    ഒരാളെ വിഷയം പഠിച്ച് VD 💞✅✅💯സംസാരിക്കുന്നു മറ്റൊരാൾ നോട്ടീസ് എടുത്ത് ചുമ്മാ അനൗൺസ് ചെയ്യുന്നു 🤯🤯🤯🤕🤒😷😷

  • @eldhosegeorge2786
    @eldhosegeorge2786 2 года назад +59

    സതീശൻ 🔥🔥

  • @jobi2949
    @jobi2949 2 года назад +3

    ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരാളെങ്കിലും പാവപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുന്നു 👍👍

  • @prabhakaranpp5167
    @prabhakaranpp5167 2 года назад +21

    ഇതാണ് ജനനേതാവ് ഇങ്ങനെ ആയിരിക്കണം ജനനേതാവ്

  • @mhmd2284
    @mhmd2284 2 года назад +52

    Vd satheeshan ore poli🔥

  • @shamseer_mohammed7263
    @shamseer_mohammed7263 2 года назад +45

    VD 💚💙🔥👍

  • @ramsheedali504
    @ramsheedali504 2 года назад +11

    VD Satheeshan വേറെ ലെവൽ 💪💪

  • @babyantony5432
    @babyantony5432 2 года назад +32

    VDS absolutely right, don't think past it's over,think present and find solutions

  • @jilusiby6763
    @jilusiby6763 2 года назад +19

    ചെറിയ പിപ്പിടി വിദ്യ കാണിക്കാൻ നോക്കിയതാണ് മുഖ്യൻ. പക്ഷേ ഏറ്റില്ല.

  • @vishnuvichu1849
    @vishnuvichu1849 2 года назад +44

    VD👍❤❤❤👍

  • @Gladwinvarghese001
    @Gladwinvarghese001 2 года назад +15

    സാർ പറഞ്ഞ കാര്യങ്ങൾ എത്രയും മാന്യമായ പ്രശ്നങ്ങളാണ്. മനുഷ്യരോട് എങ്ങനെ ഇത്രയും ക്രൂരത വർക്ക് ചെയ്യാൻ തോന്നുന്നു . പാവപ്പെട്ടവന്റെ വേദന മനസ്സിലാക്കാത്ത അവർ. ഒരു സ്പീക്കർ നെ പോലും ബഹുമാനിക്കാത്തവർ. വെറുതെ ബഹളംവെച്ച പ്രശ്നങ്ങളെ നടത്താതിരിക്കുക.

  • @jaseermon7447
    @jaseermon7447 2 года назад +42

    VD❤❤

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 года назад +8

    ആരാ ആ ശബ്ദമുണ്ടാകുന്ന മന്ത്രിമാർ, ഉളുപ്പ്............ ഉണ്ടോ...... ⁉️

  • @abdulbasheer5044
    @abdulbasheer5044 2 года назад +16

    പ്രതിപക്ഷ നേതാവ് 👍

  • @mujeebrahman8727
    @mujeebrahman8727 2 года назад +42

    V.d❤️💙💙💙👍👍👍

  • @bduraheem8962
    @bduraheem8962 2 года назад +42

    സ്പീക്കർക്ക് വേണ്ടിവന്നാൽ ചൂരൽ ഉപയോഗിക്കാൻ അനുവാദം നൽകണം, ചിലപ്പോൾ കുട്ടികൾ ചൂരൽ കഷായം നല്കിയാലെ അനുസരിക്കൂ

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 2 года назад +54

    എന്താ ഭരണപക്ഷത്ത് നിന്ന് കുരക്കുന്ന വയുടെ വീഡിയോ കാണിക്കാത്തത് അവർ ആരെയാണ് കുരച്ചു പേടിപ്പിക്കുന്നത് നിയമ സഭയിൽ കുരക്കുന്നത് കേരള ത്തിലെ ജനങ്ങൾക്ക്‌ നേരെയാണ് എന്ന് അവകൾ ഓർക്കുന്നില്ല ല്ലേ കഷ്ടം കമ്മികൾ

    • @samittvm
      @samittvm 2 года назад +1

      കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് അന്നത്തെ ബാറ്റയും അലവൻസും വാങ്ങിച്ച് എത്രയോ സമ്മേളനങ്ങളിൽ നിന്ന് ഈ തെമ്മാടി സതീഷനും കൂട്ടരും സഭ കൂടാതെ ഇറങ്ങി പോയത്! ഫെയ്സ് ബുക്ക് വഴി തെറി വിളിച്ച് നടക്കുന്ന ഇവനെക്കെയാണ് ഇപ്പോൾ കോൾഗ്രസ് കാരുടെ നേതാവ്

    • @rahoofrahoof5228
      @rahoofrahoof5228 2 года назад

      @@samittvm എന്താണ് നീഒന്ന് വിഷതീകരിക് കമ്മി ജനങ്ങൾ ഇപ്പോ പ്രതിപക്ഷ നേതാവിനോപമാണ്

    • @samittvm
      @samittvm 2 года назад

      @@rahoofrahoof5228 കഴിഞ്ഞ തവണയും ജനങ്ങൾ പ്രതിപക്ഷ നേതാവിനൊപ്പമായിരുന്നൂ ഇനിയും അങ്ങനെ തന്നെ വരട്ടെ ഒരു നല്ല കാര്യമാണ് ജനങ്ങൾ കോൺഗ്രസ് നേതാക്കളെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നത് ഇനിയും തുടരും

  • @ameenmc7722
    @ameenmc7722 2 года назад +33

    VD🔥🔥🔥🔥🔥🔥🔥🔥

  • @savedmessage4826
    @savedmessage4826 2 года назад +32

    VD 👌👏

  • @bcrmedia9918
    @bcrmedia9918 2 года назад +36

    Vd one and only opposite leader in kerala, he is very stong leader👍

  • @shamerpsshamerps1392
    @shamerpsshamerps1392 2 года назад +34

    VD ❤️👍👍👍👍👍❤️👍

  • @sachinthodupuzha5012
    @sachinthodupuzha5012 2 года назад +2

    നിങ്ങൾ എത്രയൊക്കെ ബഹളം വെച്ചാലും ഞാൻ പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ പോകുള്ളൂ... VD 💥

  • @indiramuralidharan925
    @indiramuralidharan925 2 года назад +19

    v D സതീശൻ🔥🔥🔥🔥❤️❤️❤️❤️❤️

  • @hij599
    @hij599 2 года назад +13

    V. D. Satheeshan 👏🏾👏🏾💥💥

  • @shakepareesulfikher3723
    @shakepareesulfikher3723 2 года назад +13

    പാവങ്ങളുടെ പട തലവന്‍ Mr vd.

  • @aboobackertharayil9032
    @aboobackertharayil9032 2 года назад +8

    VD. കേരളത്തിന്റെ മുത്താണ്.

  • @nisarkasi514
    @nisarkasi514 2 года назад +4

    VD യെ കേരളം അടുത്ത മുഖ്യമന്ത്രി ആകിയില്ലേൽ കേരള ജനത സ്വയം മണ്ടൻമാരായി അപഹാസ്യപെടരുത് . VD 🔥

  • @bijuvaf486
    @bijuvaf486 2 года назад +12

    VD അഭിനന്ദനങ്ങൾ❤

  • @liffinraphael6553
    @liffinraphael6553 2 года назад +27

    എത്ര വലിയവനായലും വെള്ളം കുടിക്കാതെ ...... പിന്നിട് ശാന്തി കിട്ടോ അതും ഇല്ല.

  • @ippusuppu8880
    @ippusuppu8880 2 года назад +40

    പ്രതിപക്ഷ സ്പീക്കർ ആണെന്ന് തോന്നി ❤. ചിറ്റയം 😍

    • @livingstonn.v4834
      @livingstonn.v4834 2 года назад +7

      പ്രതിപക്ഷം അല്ലാ സുഹൃത്തേ ജനപക്ഷ speaker ആണ്...

    • @9746682210
      @9746682210 2 года назад +3

      ജനപക്ഷത്ത് സ്പീക്കർ

  • @Alavikutty10
    @Alavikutty10 2 года назад +4

    Vd ക് അഭിനന്ദനങ്ങൾ

  • @sivasankaranr5718
    @sivasankaranr5718 2 года назад +35

    ജനങ്ങളുടെ ശബ്ദം

  • @vijayrs242
    @vijayrs242 2 года назад +8

    എന്തു മനോഹരമായാണ് ഇദ്ദേഹം കാര്യങ്ങൾ പറയുന്നത്... ഇപ്പോഴാണ് വിവേകവും കഴിവും ജനകീയനും ആയ oru നേതാവിനെ കേരളത്തിന്‌ കിട്ടിയത്

  • @itismyworld6008
    @itismyworld6008 2 года назад +14

    എന്താരും മാന്യത ഉള്ള നേതാവ് cm എണിറ്റു നിന്നപ്പോ അദ്ദേഹം ആദര സൂചക മായി ഇരുന്നു.....

    • @jyothijohny9552
      @jyothijohny9552 2 года назад +3

      Njanum athaanu sredhichathu...😇

    • @guidelines.1774
      @guidelines.1774 2 года назад +1

      അതിനെ പറയുന്ന പേര് പരസ്പര ബഹുമാനം എന്നാണ്.... പിനുവിന് അത് ഇല്ലാ....

  • @shamnasshammu1608
    @shamnasshammu1608 2 года назад +3

    എല്ലാം വ്യക്തമാക്കി പറഞ്ഞു നേതാവ് V D 👏

  • @flgoo1
    @flgoo1 2 года назад +27

    വിവരം ഇല്ലാത്ത മുഖ്യൻ എന്തിക്യെയ് വിളിച്ച് പറയുന്നു 😁

  • @momentbreakers6304
    @momentbreakers6304 2 года назад +28

    VD ❤️

  • @dr.savadmoulavi5250
    @dr.savadmoulavi5250 2 года назад +8

    VDS അങ്ങയുടെ പിന്നില്‍ ജനം അണി നിരക്കും മുന്നേറുക

  • @Thomasfrancis65
    @Thomasfrancis65 2 года назад +8

    Superb 👌..well said Mr.VD Satheesan

  • @johnykv2751
    @johnykv2751 2 года назад +20

    ഈ എരണം കെട്ടവൻമാരെ
    തെരഞ്ഞെടുത്തതിൽ ജനം
    ഖേദിക്കുന്നു അടുത്ത തെരഞ്ഞെടുപ്പിൽ ജനം മറുപടി
    കൊടുത്തിരിക്കും ഉറപ്പാണ് ഭായി

  • @possitivevibes4357
    @possitivevibes4357 2 года назад +11

    VD satheeshan voice of future kerala

  • @shinygeorge8659
    @shinygeorge8659 2 года назад +5

    പറയാനുള്ളത് പറയണം സാർ നാട്ടുകാർ കേൾക്കുണ്ട്.

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 года назад +8

    രാജ്യത്ത് എത് വികസനപ്രവർത്തനവും ഇവിടത്തെ പാവങ്ങളുടെ തൊഴിലിടങ്ങളും അവന്റെ കൂരയുമാണ് നഷ്ടപ്പെടുന്നത് വികസനം വന്നാലോ അതിന്റെ വലിയ ഗുണഭോക്ത ൾ ഉയർന്ന ജിവിത നിലവാരമുള്ള വരുമായിരിക്കും അതുകൊണ്ടുതന്നെ എത് വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരുടെ ആവാസ വെവസ്ത സുരക്ഷിതമാക്കിയിട്ടേ നല്ല ഭരണധികാരികൾ വികസനത്തെക്കുറിച്ചു ചിന്തിക്കുകയുളളു

  • @abdullathiefd3068
    @abdullathiefd3068 2 года назад +9

    VD നേതാവ് 💙

  • @zy2014
    @zy2014 2 года назад +9

    V D Satheesan is too good

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +6

    Parayaanullathu paranjhitte povu🤝👌👌👌VDS power💪💪 👍🏼👍🏼👍🏼💚💚💚

  • @chinnumol
    @chinnumol 2 года назад +8

    Full support to Fisherman community 💯💯💯

  • @asharaf3218
    @asharaf3218 2 года назад +18

    Vd 💪💪💪💪💪💪

  • @Fahad-dw3vs
    @Fahad-dw3vs 2 года назад +8

    Cpm പരനാറി പാർട്ടിക്ക് പാവങ്ങളെ ഉപദ്രവിച്ചത് പോരെ

  • @ratheeshratheesh3294
    @ratheeshratheesh3294 2 года назад +9

    Nice and stright talk mr satheeshn good

  • @sadiquealiak5009
    @sadiquealiak5009 2 года назад +10

    ആകെ അറിയുന്നത് ബഹളം ഉണ്ടാക്കാൻ മാത്രം

  • @greenlinemedia2289
    @greenlinemedia2289 2 года назад +8

    സതീശൻ പറഞ്ഞത് മൂല്യമുള്ളതാണ്.

  • @abeerali1797
    @abeerali1797 2 года назад +17

    V D S🇮🇳👍✌️

  • @rejir8973
    @rejir8973 2 года назад +2

    പ്രതീപക്ഷ നേതാവ്... കലക്കി.. 👍👍

  • @fahadmuhammad8447
    @fahadmuhammad8447 2 года назад +14

    V D 👏👏👏👏❤️ 👌👌👌

  • @RaviRavi008
    @RaviRavi008 2 года назад +3

    ചക്ക് എന്ന് പറയുമ്പോ കൊക്ക് എന്ന് മറുപടി പറയുന്ന മുഖ്യ മന്ത്രി.... Loads of പുച്ഛം

  • @uvaise954
    @uvaise954 2 года назад +5

    VD..🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️

  • @rajashekaran8551
    @rajashekaran8551 2 года назад +8

    Big saluteVD

  • @abdhulrahiman505
    @abdhulrahiman505 2 года назад +5

    Satheeshan.sir.bigsalut

  • @mohammedhafi3034
    @mohammedhafi3034 2 года назад +6

    പ്രതിപക്ഷ നേതാവിന് എന്ത് കൊണ്ടും അനുയോജ്യനാണ് വീഡി സതീശൻ

  • @aniljohn3676
    @aniljohn3676 2 года назад +12

    Big salute V.D sir

  • @souravramesh.m4521
    @souravramesh.m4521 2 года назад +11

    VD👌

  • @user-mskdrf
    @user-mskdrf 2 года назад +8

    ആയിരം കോഴിക്ക് അര കാട എന്ന് പറയുമ്പോലെ 99 മണ്ടന്മാർക്ക് ഒരു വി ഡി മതി.
    കേരളം കാത്തിരുന്ന നേതാവ് വി ഡി സതീശൻ 💕💕💕

  • @abdulnas2853
    @abdulnas2853 2 года назад +3

    VDS Super speech

  • @sirajtp8092
    @sirajtp8092 2 года назад +3

    ശരിക്കും ഇതിലാരാണ് പ്രതിപക്ഷം😂