Sancharam | By Santhosh George Kulangara | Timor 07 | Safari TV

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 106

  • @unnikrishnanab4799
    @unnikrishnanab4799 4 месяца назад +72

    അദ്യ കമൻ്റ്.കേരളത്തെ മികച്ച ചാനൽ സഫാരി ടിവി

    • @laljivasu8500
      @laljivasu8500 4 месяца назад +3

      🎉

    • @travelview22
      @travelview22 4 месяца назад +2

      പറയാനുണ്ടോ?. സത്യം ❤️👍❤️

  • @josecv7403
    @josecv7403 4 месяца назад +19

    പാവങ്ങൾ. എത്ര മാത്രം കഷ്ടം സഹിച്ചാണ് അവർ അവിടെ ജീവിക്കുന്നത്!
    നമ്മുടെ നാട്ടിൽ എല്ലാം ഉണ്ട്, പക്ഷേ, നശിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ദുരിതം സമ്മാനിക്കുന്നു!
    ഗംഭീരം, ഈ എപ്പിസോഡ്.
    നന്ദി, ശ്രീ സന്തോഷ്‌ 🙏❤️

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 месяца назад +7

    Sgk യുടെ ക്യാമറ കണ്ണുകൾ എത്ര എത്ര രാജ്യങ്ങളാണ് ഒപ്പി എയെടുത്തത് റോഡ് കൾ എല്ലാം കേരളത്തെ ഓർമിപ്പിക്കുന്നു 👍👍

  • @subhasht3884
    @subhasht3884 4 месяца назад +4

    ചാനലിൽ narration SGK യും യൂട്യൂബ് ിൽ അനീഷ് പുന്നെന്നും ആണോ

  • @zayanzayu127
    @zayanzayu127 4 месяца назад +18

    SGK ലാറ്റിൻ അമേരിക്കയിൽ പോയിട്ടില്ലേ?... 🇧🇷Brazil, 🇨🇱Chile ഇവിടെയൊന്നും... സന്തോഷ്‌ സാറിന്റെ ലാറ്റിൻ അമേരിക്കൻ യാത്രയ്ക്കായ് കാത്തിരിക്കുന്നവർ ആരൊക്കെ ❤❤

    • @sufiyasalim7786
      @sufiyasalim7786 4 месяца назад

      Poyittund. Idheham pokatha countries sudan, south korea, pakistan, Uzbekistan ivideyokkeye ollu

    • @jobykv1210
      @jobykv1210 4 месяца назад

      അവിടെ ഒക്കെ പോയിട്ട് ഉണ്ടല്ലോ

    • @zayanzayu127
      @zayanzayu127 4 месяца назад

      @@jobykv1210 ബ്രോ പക്ഷെ അവിടെ...പോയതിന്റെ വീഡിയോ ഒന്നും കണ്ടിട്ടില്ല

    • @jobykv1210
      @jobykv1210 4 месяца назад

      @@zayanzayu127 ടീവി യിൽ വന്നിട്ട് ഉണ്ട്

    • @Unnikathakal.
      @Unnikathakal. 4 месяца назад

      12 13 വർഷം മുന്നേ കാണിച്ചത ബ്രസീൽ ചിലി അർജെന്റിന പനാമ മെക്സിക്കോ അന്റാർട്ടിക തുടങ്ങിയവ

  • @emmanualkt-fk3gp
    @emmanualkt-fk3gp 4 месяца назад +3

    നമ്മുടെ കേരളത്തിലെ ദളിത് കോളനികൾ പോലും എത്രയോ പുരോഗമിച്ചു.
    കേരളത്തിൽ വികസനമില്ല എന്ന് പറയുന്നവർ ഇതൊക്കെ കാണണം.
    മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമീണ ജീവിതവും കാണണം

  • @TravelMap
    @TravelMap 4 месяца назад +5

    Aa ammommede kannil ninnum avarude jeevitham vaayichu edukkam... Paavam

  • @George-ev5qg
    @George-ev5qg 4 месяца назад +1

    ആ അമ്മുമ്മക് ചെറിയ സഹായം കൊടുത്തത് നന്നായി. കൊടുപ്പീൻ എന്നാൽ കിട്ടും യേശൂ പഠിപ്പിച്ചു.

  • @lionking3785
    @lionking3785 4 месяца назад +6

    എന്ത് വൃത്തി ആണ് അവിടുത്തെ പരിസങ്ങൾ 😍 പക്ഷെ നമ്മുടെ നാനാട് എന്താ ഇങ്ങനെ 🤔

    • @26diaspaulson-ns92
      @26diaspaulson-ns92 4 месяца назад +1

      Christian missionary education... Athinte impact aanu

    • @Anilkumar-kt1qi
      @Anilkumar-kt1qi 4 месяца назад +1

      ഉത്തരവാദിത്വം ഇല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പരിസരബോധം ഇല്ലാത്ത ജനങ്ങൾ കാരണം

  • @georgepj9269
    @georgepj9269 4 месяца назад +3

    കീടനാശിനികൾ തൊട്ടു തീണ്ടാത്ത തനി നാടൻ പച്ചക്കറികൾ ,ഫ്രൂട്ട്സ് ,മുതലായവ. സത്യത്തി കൊതിയാകുന്നു. വളരെ നല്ല ചിത്രീകരണം. ഒരു പാട് നന്ദി...

    • @abrahamkuruvilla3414
      @abrahamkuruvilla3414 3 месяца назад +1

      നിങ്ങൾക്കും കൃഷി ചെയ്യാം

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 4 месяца назад +4

    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ജോർജ് ജോസഫ് സാറിനെ ഒന്നും കൂടെ കൊണ്ടുവരണമെന്ന്
    താഴ്മയായി അപേക്ഷിക്കുന്നു ജോർജ് ജോസഫ് സാറിനെ പോലെയുള്ള വ്യക്തിത്വത്തെ പൂർണ്ണമായും വിനിയോഗിക്കണമെന്ന് സഫാരി ചാനലിൻറെ എന്നെപ്പോലെയുള്ള ആരാധകരുടെ ആവശ്യമാണ്
    എം ബി ബാലകൃഷ്ണൻ സാറിന് ഇത്രയും നല്ല ഒരു ശിഷ്യനെ ലഭിക്കാൻ കാരണമായ ജോർജ് ജോസഫ് സാറിൻറെ മാതാപിതാക്കൾക്ക് ഹൃദയത്തിൽ നിന്നും വരുന്ന സ്നേഹത്തിൽ തുന്നിച്ചേർത്ത പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു

    • @shinumuhammed9948
      @shinumuhammed9948 4 месяца назад +1

      ജോർജ് ജോസഫ് sir ൻ്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ അദേഹത്തിൻ്റെ തിരിച്ച് വരവിനായി തങ്ങളെ പോലെ ഞങ്ങളും കാത്തു നിൽക്കുന്നു....

  • @User67578
    @User67578 4 месяца назад +3

    സന്തോഷ് ചേട്ടാ , ലേബർ ഇന്ത്യ കൊറേ വാങ്ങി

  • @ratheeshvallikunnam
    @ratheeshvallikunnam 4 месяца назад +6

    ഈ ഗ്രാമങ്ങൾ കാണുമ്പോൾ ആന്ധ്രപ്രദേശിന്റെ കിഴക്ക് ഭാഗത്തെ ചില പ്രദേശങ്ങൾ ഇതുപോലെ തോന്നും

    • @s9ka972
      @s9ka972 4 месяца назад +1

      Same . Mostly similar to Godavari districts .

    • @ratheeshvallikunnam
      @ratheeshvallikunnam 4 месяца назад

      @@s9ka972 വെസ്റ്റ്,ഈസ്റ്റ്‌ ഗോദാവരി vizag etc

    • @shajudheens2992
      @shajudheens2992 3 месяца назад

      Godavari region

  • @azimeliteaccount2347
    @azimeliteaccount2347 3 дня назад

    കുറച്ച് മിട്ടായി കയ്യിൽ വെച്ചിരുന്നു എങ്കിൽ ആ കുട്ടികളുടെ കയ്യിൽ വെച്ചു കൊടുക്കാമായിരുന്നു. അമ്മൂമ്മയുടെ സന്തോഷം കാണാൻ കഴിഞ്ഞു.

  • @Karthika-n87
    @Karthika-n87 4 месяца назад +8

    സഞ്ചാരം 👍🏻❤️

  • @indian6346
    @indian6346 4 месяца назад +3

    നമുക്ക് പഞ്ഞക്കർക്കിടകം എന്നതുപോലെ.

  • @georgejoseph239
    @georgejoseph239 4 месяца назад +2

    RUclips ൽ English Hindi സബ് ടൈറ്റലുകൾ ഇട്ടുകൂടെ

    • @Nkpsc477
      @Nkpsc477 4 месяца назад

      Please include sub title I am from Gujarat

  • @ajmalnjr
    @ajmalnjr 4 месяца назад +1

    Ethra daridryam aanenkilum vrithi 🎉

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад

    നമ്മുടെ നാട്ടിലും പട്ടിണിയുടെ ഒരു കാലമുണ്ടായിരുന്നു അത് മഴയുള്ള കർക്കടമാസം ആയിരുന്നു ആകെ ഉണ്ടായിരുന്ന ജോലി വയലിൽ ഉള്ള ജോലിയായിരുന്നു അത് ഒരു വർഷത്തിൽ വളരെ കുറച്ച് ഉണ്ടാവുകയുള്ളൂ പിന്നെ കപ്പയും കിഴങ്ങും കാവ്യക്കും എന്തെല്ലാമോ കഴിച്ചു ജീവിച്ചു പോന്നു അഹങ്കാരം ഒന്നും നമ്മൾ മറന്നിട്ടില്ല ഗൾഫ് കൊണ്ട് പച്ച പിടിച്ചപ്പോൾ പരമാവധി ദുൽഖ കാണിക്കുന്നുണ്ട്

  • @ais1076
    @ais1076 4 месяца назад +4

    നമുക്കും പണ്ട് കർക്കിടക മാസം പഞ്ഞ മാസമായിരുന്നു.

    • @Lovely.141
      @Lovely.141 4 месяца назад +5

      ഇപ്പോഴും കൂലിപ്പണി ചെയ്തു വീടുനോക്കുന്നോർക്കു കർക്കിടകം പഞ്ഞ മാസമാണ്

    • @vijayanc.p5606
      @vijayanc.p5606 3 месяца назад +1

      Athe.​@@Lovely.141

    • @vijayanc.p5606
      @vijayanc.p5606 3 месяца назад +1

      ​@@Lovely.141Athe

  • @renukand50
    @renukand50 Месяц назад

    കേരളത്തിനോട് നല്ല സാമ്യംമുള്ള ഭു പ്രകൃതി

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 4 месяца назад +1

    പണ്ട് കേരളത്തിൽ കർക്കിടക മാസം പഞ്ഞമാസം എന്നായിരുന്നു പറഞ്ഞിരുന്നത്.

  • @Gvlogs100
    @Gvlogs100 3 месяца назад

    East timore ഒന്നു പോയി കാണണം

  • @rameshtimor7011
    @rameshtimor7011 4 месяца назад +2

    From TIMOR ❤🇹🇱❤️

  • @nationalist_47
    @nationalist_47 4 месяца назад +1

    കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങൾ കാണാനാഗ്രഹിക്കുന്നു

  • @unnikrishnanab4799
    @unnikrishnanab4799 4 месяца назад +3

    അദ്യ ലൈക്

  • @jeromvava
    @jeromvava 4 месяца назад

    ഇത് കാണിക്കുന്നത്...
    കേരളം സ്വർഗ്ഗം ആണ്

  • @thewild1445
    @thewild1445 4 месяца назад +1

    very happiest and friendly ആളുകൾ

  • @akalexkunjukunju
    @akalexkunjukunju 4 месяца назад +3

    Best channel in the world ❤😊

  • @anandbinu1880
    @anandbinu1880 4 месяца назад

    Thumbnail മോശം ആണ്

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 4 месяца назад +1

    മലയാളിയുടെ അഭിമാനം SGK

  • @reshmiprakash8668
    @reshmiprakash8668 3 месяца назад +1

    ❤❤❤❤❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад

    എന്ത് ദാരിദ്രം രാഷ്ട്രം ആണെങ്കിൽ

  • @Tramptraveller
    @Tramptraveller 4 месяца назад +1

    ❤❤❤

  • @farooquefarooque4034
    @farooquefarooque4034 4 месяца назад

    ഏതാനും മഴ പെയ്തു കച്ചവടം മുടങ്ങി നിൽക്കുകയാണ് അപ്പോൾ ഒരു കമന്റ് അടിച്ച് ഇടാം കിഴക്കൻ ഏഷ്യൻ രാജ്യക്കാർ പാവത്താൻ മാർ ആണ്പൊതുവേ പ്രത്യേകിച്ച് ഇന്തോനേഷ്യക്കാരൊക്കെ ഇവരുടെ പാ വത്തരം ഉപയോഗിച്ച മലയാളികളുടെ ലിസ്റ്റിൽ താങ്കളും ഉണ്ടോ

  • @vargheser2586
    @vargheser2586 4 месяца назад +2

    Very good

  • @jayakumaravarma
    @jayakumaravarma 3 месяца назад

    റോഡ് നല്ലത് എന്നത് ദാരിദ്ര്യം ഇല്ല എന്നല്ല😂

  • @kumarvasudevan3831
    @kumarvasudevan3831 4 месяца назад

    ഇത്രയും പനയും തെങ്ങും ഉള്ള രാജ്യത്ത് തിന്നാനുള്ള അരി കൊണ്ട് കള്ള് ഉണ്ടാക്കുന്നത് എന്തിനാണോ ആവോ?(അതും പട്ടിണി സീസൺ ഉള്ള രാജ്യത്ത്)

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 3 месяца назад

    ആലപ്പി 😄😄😄👍👍👍

  • @sajayannair6750
    @sajayannair6750 4 месяца назад +1

    Nammude 80s❤️

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 месяца назад +1

    ❤❤❤

  • @minigeorge2360
    @minigeorge2360 4 месяца назад +1

    Hello am first

  • @syamapv2427
    @syamapv2427 2 месяца назад

    ❤❤❤

  • @jeevanjijo3318
    @jeevanjijo3318 2 месяца назад

  • @kshivadas8319
    @kshivadas8319 4 месяца назад +1

    😊😊

  • @harisrahman4682
    @harisrahman4682 4 месяца назад +1

    Fst cmnt❤️

  • @reyskywalker.
    @reyskywalker. 4 месяца назад

    Sir Scotland പോകുമോ

  • @geethacr2163
    @geethacr2163 4 месяца назад +1

  • @renjudevassy2906
    @renjudevassy2906 4 месяца назад

    Just googled East Timor Genocide .

  • @jayakrishnang4997
    @jayakrishnang4997 3 месяца назад

    Uma lulik.

  • @anwarsadique5873
    @anwarsadique5873 4 месяца назад

    അമ്മൂമ്മ ❤❤❤…so adorable 🥰.

  • @divyapbr
    @divyapbr 4 месяца назад

    Angelina Ammoomma 🥰🥰🥰

  • @arshadaluvakkaran675
    @arshadaluvakkaran675 4 месяца назад

    Loving from aluva

  • @rafivettichira5677
    @rafivettichira5677 4 месяца назад

    💐😍💚💚🔥

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 месяца назад

    😊

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d 4 месяца назад

    ❤❤❤❤🎉🎉

  • @sanjaypp3844
    @sanjaypp3844 4 месяца назад

    💖💖

  • @ajithapk1098
    @ajithapk1098 4 месяца назад

    ❤❤❤

  • @shajushansha333
    @shajushansha333 4 месяца назад

    ❤❤❤❤❤❤

  • @abdulazeezn
    @abdulazeezn 4 месяца назад

  • @saleeshsunny2951
    @saleeshsunny2951 4 месяца назад

    🥰👍

  • @arunarun5942
    @arunarun5942 4 месяца назад

    👌

  • @syamsk4504
    @syamsk4504 4 месяца назад

    👍

  • @lekshmiappukuttan108
    @lekshmiappukuttan108 4 месяца назад

    👍👌👏👏👏

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 4 месяца назад

    😍😍😍

  • @syamsk4504
    @syamsk4504 4 месяца назад

    ❤❤

  • @abdulazeezazeez3954
    @abdulazeezazeez3954 4 месяца назад

  • @artist6049
    @artist6049 4 месяца назад

    SAFARI

  • @jeenas8115
    @jeenas8115 4 месяца назад

    🙏🙏❤️❤️❤️👌👍

  • @akhilas2095
    @akhilas2095 4 месяца назад

    ❤️

  • @jayakumarviswanathan292
    @jayakumarviswanathan292 4 месяца назад

    👍❤️❤️❤️💐💐💐

  • @arjunthayineri8331
    @arjunthayineri8331 4 месяца назад

    ❤❤❤

  • @noushad2777
    @noushad2777 4 месяца назад

    👍👍👍🎉

  • @sreelathabiju511
    @sreelathabiju511 4 месяца назад

    ❤🚘

  • @mohennarayen7158
    @mohennarayen7158 4 месяца назад

    🌹🌸

  • @augustinekj9765
    @augustinekj9765 4 месяца назад

    👍✋

  • @vibinpachar2492
    @vibinpachar2492 4 месяца назад

    🥰☺️

  • @safvancm4121
    @safvancm4121 4 месяца назад

    സന്തോഷ്‌ ജോർജ് താങ്കൾ നിഷ്പക്ഷ മായി ചരിത്രങ്ങൾ പറയുന്ന ആളല്ല.... താങ്കൾ ഒരു സയണിസ്റ്റ് അനുകൂലിയാണോ എന്നൊരു സംശയം ഉണ്ട്...

  • @army12360anoop
    @army12360anoop 4 месяца назад

    കേരളത്തെ പോലെ ഉള്ള സ്ഥലങ്ങൾ പക്ഷേ റോഡിൽ എം വി ഡി, പോലീസ് അണ്ണൻമ്മാർ പിരിവ് നിൽപ്പില്ല .അതുകൊണ്ട് രക്ഷപ്പെട്ടു.

    • @achushams
      @achushams 4 месяца назад +1

      നേരാം വണ്ണം വണ്ടി ഓടിച്ചാൽ പിരിവ് കൊടുക്കേണ്ടി വരില്ല. .

    • @army12360anoop
      @army12360anoop 4 месяца назад

      @@achushams ബാക്കി രാജ്യത്ത് ഒക്കെ തലയും കുത്തിയാ ഓടിക്കുന്നത്.

    • @achushams
      @achushams 4 месяца назад +3

      @@army12360anoop ഞങ്ങളൊക്കെയും വര്ഷങ്ങളായി റോഡിൽ വണ്ടികൾ ഓടിക്കുന്നു. .അകാരണമായി ഒരു കാര്യത്തിനും mvd ഒന്നും ഞങ്ങളെ പിഴിഞ്ഞിട്ടില്ല. .MVD പിരിക്കുന്നു പോലും. .കണ്ണാപ്പികളെ പിഴിയും 😂

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 4 месяца назад

    ❤❤❤❤❤❤.sgk