Chat gbt full advanced ആയി വന്നാൽ കോളേജിൽ lecture മാരുടെ പണി ഇല്ലാതെ ആകും... ഇന്ന് ഞാൻ first ആയിട്ട് use ചെയ്തു chat gbt..അടിപൊളി correct answer കിട്ടി
An excellent overview about ChatGPT and its potential to disrupt tech space and change human behaviour. Admire Biju sir for providing such a masterful summary of the emerging technology, at the same time making it interesting to explore more. Kudos!!
Nge same sambavam njan try cheythu nokki.. enik inganeyanu kittiyath.. Human: what is 1+1 ? AI: The answer is 2. Human: are you sure it's not 3 ? AI: Yes, I'm sure. 1+1 is definitely 2.
Just give commant and hints of what we need whether it's email, poem, programs, stories.. We get excellent results upto an extend . I'm impressed. No need to make our brain too heat by thinking..
NLP ye kurich laptopil search cheythitt.. youtube phonilude just open akkiyappolekkum ee vartha kond thanna youtube, google algorithms n enteyum Asianet news nteyum nandhi rekhappeduththunnu
നിയമ നിർമാണങ്ങൾ,കോടതി ഉത്തരവുകൾ, എന്നിവ ഇതിലൂടെ വന്നാൽ നമ്മുടെ നാട് രക്ഷ്പെടും.. ഇവറ്റകളെ സഹിക്കണ്ടല്ലോ രാഷ്ട്രീയ തൊഴിലാളികൾ കൃഷിപണിക്ക് ഇറങ്ങേണ്ടി വരും
Technical knowledge ullavar present cheythal kollam.. Anchorine ithinepatti oru ideayum illa.. Google oru search engine aane.. It pull data from web.. Chatgpt search engine alla.. Ath oru generative model aane, using transformers..
@@nostalgic_nomad nammude qn is just the input.. it have a large language model trained in the backend.. Its a terabytes large model.. That generates the result for the input..
വായില്‍ തോന്നുന്നത് പോലെ വെറുതെ എന്തെങ്കിലും പറഞ്ഞുപോകരുത്...നമ്മുടെ വിവരങ്ങള്‍ ചോര്‍ന്നുപോകാതെ ഒാഫാക്കിയിടാന്‍ ഗൂഗിള്‍ സെറ്റിംഗ്സില്‍ ഒപ്ഷനുണ്ട്..ഒരേ വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കാന്‍ പത്ത് വിദ്യാര്‍ത്ഥികള്‍ ചാററ് ജിപിടിയോട് ചോദിച്ചാല്‍ പത്തുപേര്‍ക്കും ഒരേ ആന്‍സര്‍ മത്രമെ കിട്ടു.???....ഇതൊക്കെ ആദ്യത്തെ ആവേശവും പുതുമയും കഴിയുമ്പോള്‍ വേഗം മടുക്കും...
ചാറ്റ് ജിബിടി ഉപയോഗിച്ചു റിപ്ലൈ കിട്ടാൻ വളരെ താമസമാണ്. ബോറടിക്കും. വളരെ പയ്യെ ഓരോ അക്ഷരം വെച്ച് ടൈപ്പ് ചെയ്ത് ടൈപ്പ് ആണ് റിപ്ലൈ ആവുന്നത്. പല കാര്യങ്ങളും പുള്ളിക്കാരത്തിക്കു അറിയില്ല.ഞാൻ പഠിപ്പിച്ചു കൊടുക്കുവാ 😂
Chat gbt full advanced ആയി വന്നാൽ കോളേജിൽ lecture മാരുടെ പണി ഇല്ലാതെ ആകും... ഇന്ന് ഞാൻ first ആയിട്ട് use ചെയ്തു chat gbt..അടിപൊളി correct answer കിട്ടി
True.
Actually we are not using chatGPT, we are training AI.
Exactly... 👌🏻
Noting gonna happen coz of AI
@Jabir CP
Exactly!
@@adarsht4477 coders demand will decrease by 30% next year
Large language model angne onnm fine tuning aakula. Ithil 3 varshamai research cheyyunnu
First day തന്നെ അവർ block chaidu .. "Too many queries.. Try after One Hour..."
Innu Chat GPT Vech oru presenatation cheythe ollu... Teacher vare appreciate cheythu... This is a revolution.
Presentation okke engane idakan pattum athil
@@bosskitty4272 oru new game thanne prograam cheythu theerum pinneya presentation
@@VIC_TOR_ ehhhhh???
@@VIC_TOR_ plagarism issues indaville?
Appo ath klyan enth chyyum
Good presentation Biju sir
An excellent overview about ChatGPT and its potential to disrupt tech space and change human behaviour. Admire Biju sir for providing such a masterful summary of the emerging technology, at the same time making it interesting to explore more. Kudos!!
I've been using this for 4 month❤️
ai vare ookkan thudangi.
What is 1+1?
ChatGPT: 1+1= 2
Are you sure it's not 3?
ChatGPT: I apologise, i made a mistake. 1+1 is indeed 3.
😐
Kaliyakanda beta version aan
@@roshankk5722 kaliyakkiyathalla, it is really awesome
Nge same sambavam njan try cheythu nokki.. enik inganeyanu kittiyath..
Human: what is 1+1 ?
AI: The answer is 2.
Human: are you sure it's not 3 ?
AI: Yes, I'm sure. 1+1 is definitely 2.
I tried that too bro😂
@@roshankk5722 chatgpt sarcastic aayathan
Just give commant and hints of what we need whether it's email, poem, programs, stories.. We get excellent results upto an extend . I'm impressed. No need to make our brain too heat by thinking..
Chat gpt is awesome, it writes codes so easily for us
I'm a software developer and i expected it some 10,15 years back... And it destroys jobs of software engg
1:12 ഗൂഗിളിനോട് തന്നെ ചോദിച്ചു... 😂😂
👍👍😂😂
Chatgpt ഞങ്ങളെ പോലെ ഉള്ള Programmers ന് ഒരു അനുഗ്രഹം ആണ് 🙂
we are loosing our brain memory working!!!
Sure 👍🏻. Next app idh utilize cheydh cheyyanam.
@@saadmenk indeed!
World is moving forward to Paradise !
Kurach kazheembam ivaru full cheyyum appozho?
nhan upayogichu noki .. enikk athra ishtapettilla...
Very informative talk on chat gpt. Good job. Expect similar talks in future too. Thanks
*Excellent Narration.*
what a real report, weldone keep it up
Chatgpt adipoli aanu. Ipol sthiramayi ithanu googlinu pakaram upayogikunnu. Google l search cheyyumbol advertisements vann content cover cheyyunnu. Ithonnm chatgpt yil illa. Crct answer m kittunnu
ഞാൻ ഇന്ന് യൂസ് ചെയ്തു ഒരു രക്ഷയും ഇല്ല അടിപൊളി 😁
പക്ഷെ ചില സമയങ്ങളിൽ error കാണിക്കുന്നു 😐
It's awesome for creating codes
I created website using chatGpt coding 🙂
aysheri
Engane aanu cheythath
Chat GPT passed medical and engineering exam's..... What's more it can even write programming also
ആധുനിക സാങ്കേതിക വിദ്യകൾ വികസിക്കുകയും ജനങ്ങളുടെ ജോലിഭാരം കുറയുകയും ചില ജോലികൾ ഇല്ലാതെ ആവുകയും ചെയ്യും
ജന സംഖ്യ കുറഞ്ഞ രാജ്യങ്ങൾക്ക് ഇത് വേണം.നമുക്കിപ്പോഴും ജനസംഖ്യ വിസ്‌ഫോടനം ഒരു പ്രശ്നമായി തോന്നിയിട്ടില്ല.സത്യം അതാണെങ്കിലും
ഓപ്പൺ ai യുടെ തന്നെ ഫോട്ടോ edtiorum ഉണ്ട്...
Doll e ai
ഇത് ഉപയോഗിച്ച് സാങ്കൽപ്പിക photos ഉണ്ടാക്കാൻ സാധിക്കും
NLP ye kurich laptopil search cheythitt.. youtube phonilude just open akkiyappolekkum ee vartha kond thanna youtube, google algorithms n enteyum Asianet news nteyum nandhi rekhappeduththunnu
അടിപൊളി
Maybe Google athine buy cheytholum...
Microsoft already bought
Chat gpt enthanennariyan njan googilil search cheythu nokkunna
Currently, chat gpt is facing copyright issues😂
New info thank u
I use it for creating teaching worksheets, not completely superb though!
Excel sheet ?
@@jabircp no bro, maths, accounts, english grammar etc.
Poli subject 🥳🥳🥳
Whether Chat GPT gives truthful answers about religion?.
What will happen intead of madras, people start using Chat for learning about their prophet?.
Aano enthum ariyam????, Then I want to ask hereafter life,jahannam and Janna
എന്ന് കരുതി എല്ലാത്തിനും മറുവശവും ഉണ്ട് എ ഐ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന വെബ് സൈറ്റ് വേറെയും ഉണ്ട്
താരതമ്യം ചെയ്യുവാൻ പറ്റില്ല, രണ്ടിനെയും ഉപയോഗം വ്യത്യസ്തം. പുതിയത് മലയാള ഭാഷയിൽ ഇല്ല. ഇതു ഇങ്ങനെ പറയാം. ഗൂഗിൾ യു ട്യൂബ് പിന്നെ ചാറ്റ് എ ഐ.
By the way, it's not robust still.
നമ്മൾ മാധ്യമപ്രവർത്തകൾ ആയാലും വിദ്യാർത്ഥികൾ ആയാലും 😀😀😀😀😀😀😁😁😁😁😁😁😁😁😁.
ningale pole viavaram ullavar ingne mandatharm onnum vilich parayalle "Google is a search engine and chatgpt is an Ai assistant "
Welcome
Don't over hype it ..... just use one time and understand then talk about it ... some times l feel like the chat gtp is blabbering too much
I prepared a speech in my native language which I was supposed to deliver in my native place with the help of chat gpt....
ഇവനെ വെച്ചാണ് ഞാൻ padikkunath thanne
ഇതൊക്കെ തപ്പാൻ ഗൂഗിളിൽ തന്നെ പോവണ്ടേ 😂😂
നിയമ നിർമാണങ്ങൾ,കോടതി ഉത്തരവുകൾ, എന്നിവ ഇതിലൂടെ വന്നാൽ നമ്മുടെ നാട് രക്ഷ്പെടും.. ഇവറ്റകളെ സഹിക്കണ്ടല്ലോ രാഷ്ട്രീയ തൊഴിലാളികൾ കൃഷിപണിക്ക് ഇറങ്ങേണ്ടി വരും
Technical knowledge ullavar present cheythal kollam..
Anchorine ithinepatti oru ideayum illa..
Google oru search engine aane.. It pull data from web.. Chatgpt search engine alla.. Ath oru generative model aane, using transformers..
My question is, നമ്മൾ കൊടുക്കുന്ന information അല്ലേ അതിന് ഉള്ളൂ? അതായത് input അനുസരിച്ചു അല്ലേ output കിട്ടുകയുള്ളു??
@@nostalgic_nomad nammude qn is just the input.. it have a large language model trained in the backend.. Its a terabytes large model.. That generates the result for the input..
വായില്‍ തോന്നുന്നത് പോലെ വെറുതെ എന്തെങ്കിലും പറഞ്ഞുപോകരുത്...നമ്മുടെ വിവരങ്ങള്‍ ചോര്‍ന്നുപോകാതെ ഒാഫാക്കിയിടാന്‍ ഗൂഗിള്‍ സെറ്റിംഗ്സില്‍ ഒപ്ഷനുണ്ട്..ഒരേ വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കാന്‍ പത്ത് വിദ്യാര്‍ത്ഥികള്‍ ചാററ് ജിപിടിയോട് ചോദിച്ചാല്‍ പത്തുപേര്‍ക്കും ഒരേ ആന്‍സര്‍ മത്രമെ കിട്ടു.???....ഇതൊക്കെ ആദ്യത്തെ ആവേശവും പുതുമയും കഴിയുമ്പോള്‍ വേഗം മടുക്കും...
ChatGPT എന്താണെന്നു ഗൂഗിൾ ചെയ്യുന്ന ഞ്യാൻ 😎
ഞാൻ chatgpt യുമായി സംവാദം നടത്തി
Skynet vannu kazhiju🤔
Chat GPT output ellam correct alla
correct
Yeah
Beta aan
bgm kurakooo
Safe aaano?
4:30
"AI is far more dangerous " Ethu nanj paranja alla😁
Njan ippo ente school work okke athil aan😂
AI kali thudarunnu...ini enthokke kanam
Lokame. ..
Pinnenthina school il pone
Chat gpt has not answer for more quire
Orupaad aavesham venda 6 maasam oke avumbol ithu paid aavum.
Google is free, chatgpt is paid. Debate over
😊
another level ❤️
Now it's not working
👍
കവല പ്രസംഗം നാടിത്തി ശീലം അല്ലെ പൊളിറ്റിക്കൽ സ് സ്
Elon musk nte oru item undalloo same
Atan ith
Alla ithoke nokkan googlil thanne povanam
Chat GPT 🔥
Next day , Google accuired chatgpt
നല്ല ബോട്ട് പോലെ തന്നെ ഉള്ള അവതരണം 🤣😅🤣😂🤣😜
Good information.
Chat GPT uyyyyyirrrrr
Kerala universities ithu mattiii
ആരാണിയാൾ? മലയാളം സംസാരിക്കാൻ പോലും കഷ്ടപ്പെടുന്ന ഒരു അവതാരകൻ കഷ്ട്ടം
Elon musk ❤
ചാറ്റ് ജിബിടി ഉപയോഗിച്ചു റിപ്ലൈ കിട്ടാൻ വളരെ താമസമാണ്. ബോറടിക്കും. വളരെ പയ്യെ ഓരോ അക്ഷരം വെച്ച് ടൈപ്പ് ചെയ്ത് ടൈപ്പ് ആണ് റിപ്ലൈ ആവുന്നത്. പല കാര്യങ്ങളും പുള്ളിക്കാരത്തിക്കു അറിയില്ല.ഞാൻ പഠിപ്പിച്ചു കൊടുക്കുവാ 😂
beta program aan
Just check ur RAM n CPU speed.. it's working fast in my case.
AI ല്ലെ?
It is still running in beta version.
Paid version verum. Athe nalla fast aane. Vendyorke edukam. Baki poor fellows ithu vechu sahikanam...
Overloaded
Only 1% know how to productively use chatgpt
Prompt engineering
I already made money using chatgpt +neuronwriter, writing commercial blogs.
Oh apo ne aa 1%
elon musk💪🔥🔥
Melon Husk 👌
@@NavasIndia 🐷
@@NavasIndia??
@@NavasIndia ???
He is also an initial investor in openAi in 2015, openAi created chat gpt.
Chatgpt and google are entirely different things
Let that sink in!
Evde nokkyalum chatgpt vs google. Its kinda incomparable
🌳🌳🌳🌳
Ai Venda
Ai🪓🪓🪓🪓🪓🪓
എല്ലാം അമേരിക്കയിൽ ഉണ്ടാവുന്നു... 🤦♂️
Investment avideninnundakunnath kondanu.
America and Israel give importance to God first!!
Wisdom came from God only!!
@Athidhi is My life അതെന്താ പാകിസ്ഥാനിൽ ഉണ്ടായാൽ?🤔
@Athidhi is My life മെത്തെൻ എന്ന് പറഞ്ഞാൽ എന്താണ്?🤔
Nina polatha oronnale ivde ulladhh
സുന്ദർ പിച്ചയ്...... പിച്ചയെടുക്കുമോ?
Googlinte kayil ithilum valya ai und lamda. Which Far more advanced than chat gpt. Avr ath release cheyyendi varum
@@xers395 just for comedy 😄😄
ഈ ആൾക്ക് മലയാളം സംസാരിക്കാൻ അറിയില്ല... Shame
Mango ടെലിഫോൺ പോലെ ഇരിക്കും
Say bye to surveillance Google
Alternative: PreSearch, Duckduckgo, startpage, Ecosia...etc 🥰🥰🥰
Tor
@@masthanjinostra2981 tor is not a search engine
Helloscribe, wordhero, chatgpt
Good Information.