കൂട്ടപ്പിരിച്ചുവിടൽ കൂടുന്നു; പണി തെറിപ്പിച്ച് AI, ടെക്കികൾക്ക് കഷ്ടകാലം? ഇനിയെന്ത്? | Mass Layoffs

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 534

  • @Eastwest.
    @Eastwest. Год назад +235

    വാർത്ത വായനക്കാരെയും AI വന്ന കാരണം പിരിച്ചു വിടാൻ സാധ്യത വളരെ കൂടുതൽ ആണ്... 😅

    • @athuldominic
      @athuldominic Год назад +3

      Yes

    • @averagestudent4358
      @averagestudent4358 Год назад +4

      Ath already undallo Chila Indian new channels oke ipo news idune AI vecha

    • @sarangff5542
      @sarangff5542 Год назад +1

      China ai news report cheyunnud athum billion kanakim doller anu aa companyk ellam cheyunne ai anu

    • @mechevent
      @mechevent Год назад

      😂😂 പേടിച്ച് 😂😂 കേരള ചേട്ടൻ ഭയന്നു

    • @joelrobert5333
      @joelrobert5333 Год назад

      😂😂

  • @binoshart8731
    @binoshart8731 Год назад +279

    ഇത് പറയുന്ന ചേച്ചീടെ പണിയും കയ്യാലപ്പുറത്താണ് എന്നത് മറ്റൊരു സത്യം 🙄

    • @V4Gamer-qk2bo
      @V4Gamer-qk2bo Год назад +55

      2030 AI robot news വായിക്കും,ചേച്ചി വീട്ടിൽ വെണ്ടക്ക അരിഞ്ഞോണ്ട് വാർത്ത കാണും 😂

    • @malayalianimator2.051
      @malayalianimator2.051 Год назад +1

      😂😂😂

    • @lisasimpson-777
      @lisasimpson-777 Год назад +1

      😂😂😂

    • @themanwithnoname9578
      @themanwithnoname9578 Год назад +1

      Ivaranu adhyam pokandath independent journalists varatte

    • @RajeshRaj-ub3zv
      @RajeshRaj-ub3zv Год назад +1

      😂

  • @USI2025
    @USI2025 Год назад +296

    കംമ്പ്യൂട്ടറിനെതിരേ സമരം ചെയ്ത പോലെ ഞങ്ങൾ Ai ക്കു എതിരേയും സമരം ചെയ്യും.
    " Go Ai Go "...🔴🔴🔴🔴🚩🚩🚩🚩🚩

    • @raghunathkk2061
      @raghunathkk2061 Год назад +19

      😂😂 2week munb americayil oondayirunnu😂😂

    • @wdlcrockz
      @wdlcrockz Год назад +5

      Poi oomb chagave😂😂😂

    • @LoneOldMonk
      @LoneOldMonk Год назад +11

      Ninte joli pokumbol ni cheyum🤣🤣🤣🤣🤣samaram🤣🤣

    • @aruna6101
      @aruna6101 Год назад

      😅

    • @nvg3859
      @nvg3859 Год назад

      Sure,pirichuvidumpol pinaradhivasavum,compensation un kittan koodeyundaku

  • @kappil911
    @kappil911 Год назад +40

    ഇങ്ങനെ പോയാൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് സുരക്ഷിതർ

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Год назад +1

      പണി കമ്പ്യൂട്ടർ ഏറ്റെടുത്താൽ കൂലി പണിയും ഇല്ല. ഉദാ : 3 D Printing

    • @prasadkgnair5552
      @prasadkgnair5552 Год назад +3

      പണി ചെയ്യാതെ ജീവിക്കണം. അതാണ് പുതിയ ലോകം

    • @DINKANskibidi
      @DINKANskibidi Год назад

      @@kpvarghesekalluveettil5021 oru object name um dimesions okke paranju koduthaal AI 3D models print cheythu varunna kaalavum ippo varumayirikkum

  • @nandakumargp
    @nandakumargp Год назад +139

    Current layoffs are due to recession not AI.

    • @RockeyY-kw4yc
      @RockeyY-kw4yc Год назад +15

      Resession is there dude but with the help of AI work became easy and also not creating new vaccancy thats the main reason 😊

    • @nandakumargp
      @nandakumargp Год назад +23

      @@RockeyY-kw4yc Given the right prompts It just saves some time. It cannot replace humans yet in the tech field.

    • @bachopaul988
      @bachopaul988 Год назад +1

      You are correct

    • @ramanandh1261
      @ramanandh1261 Год назад

      You are absolutely wrong. I worked in tec almost 8 years now, n i have seen it. What u read from news cannot tally to reality. Recession based layoff are cyclical but this is not such​@@nandakumargp

    • @trendsplasher
      @trendsplasher Год назад

      ​@@nandakumargpഅത് താങ്കൾക് AI ine പറ്റി അധികം idea ഇല്ലാത്തതു കൊണ്ട് തോന്നുന്നതാണ്

  • @rohith8269
    @rohith8269 Год назад +56

    The layoffs happening right now is more due to the unnecessary hiring that was done earlier and overall poor economy. The role of AI is very small in this. I'm a software developer myself and my company is still looking for people to join us. Trust me, those with skills will be hired no matter what and there's no need of worries atleast for the next ten years. And spreading news by fear mongering is not cool Mathrubhumi 👎🏻

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 Год назад +3

      Why did they recruit unnecessarily?. Wrong projection due to management's inefficiency?

    • @rohith8269
      @rohith8269 Год назад +4

      @@vijayakumaranadiyil6299 At covid time, use of online services increased drastically. And more internet traffic meant more money from softwares. So hiring increased to handle this demand. But when things got back to normal, the usage rate started declining due to obvious reasons. And yeah it did not go the way most tech giants thought it would. And hence the firing. Still, AI is overestimated so much at least for the moment.

    • @aneesh2679
      @aneesh2679 Год назад +1

      It’s not Manorama, it’s Mathrubhumi.
      You have any grudges with Manorama ?

    • @nandusathees
      @nandusathees Год назад

      Ee aduth oru pothu trend aan nth negative news vannalum ath Manorama te thalayil vekkune...ee pravanatha Sheri alla.....

    • @Mandrickgmaing3
      @Mandrickgmaing3 Год назад +1

      @@rohith8269 100% agree on you.

  • @basilshah007
    @basilshah007 Год назад +31

    It's necessary to develop new AI tools that can identify lies in news channels and expose them.

  • @prakashanpillai7487
    @prakashanpillai7487 Год назад +123

    The most safest people are those qualified for receiving Masapadies & qualification is immaterial.

    • @LoneOldMonk
      @LoneOldMonk Год назад +3

      Everlasting crying...wonderfull

    • @abhijithp2116
      @abhijithp2116 Год назад

      ​@@LoneOldMonk😂😂

    • @Ashby2234
      @Ashby2234 Год назад +3

      Don't know about it...
      Pakshe next 50 yrs il developing country aaya India yil van economic boom aan varan pokunne ... especially Indian Stock Market...athokke nalla pole utilise cheyyunnavark sugam aayit jeevikkam .

    • @sreejithshankark2012
      @sreejithshankark2012 Год назад

      😂😂🤣🤣🤣

    • @lucid.6610
      @lucid.6610 Год назад

      ​@@LoneOldMonkmeans?

  • @bijujoseph705
    @bijujoseph705 Год назад +51

    കേരളത്തിലെ സർക്കാർ ജീവനക്കാർ വളരെ സുരക്ഷിതമായി ജോലി ചെയ്യുന്നു ഇപ്പോൾ എല്ലാവരും സർക്കാർ ജോലിക്ക് വേണ്ടി മാത്രം പോരാടു

    • @rejimonmathew8336
      @rejimonmathew8336 Год назад +20

      ഉടൻ ശമ്പളം മുടങ്ങാൻ സാധ്യത ഉണ്ട് ... നിയമനങ്ങൾ ഇപ്പോൾ നടക്കുന്നില്ല വ്യാപകമായി പരീക്ഷ മാത്രം

    • @sok2945
      @sok2945 Год назад +15

      ഉടനെ എല്ലാത്തിനെയും പിരിച്ചു വിടുക എന്നിട്ട് എല്ലാ സർക്കാർ ഓഫീസുകളും Ai അധിഷ്ഠിത ഓഫീസുകൾ ആക്കുക. നാട് നന്നാകും സർക്കാരിനും സാമ്പത്തിക നേട്ടം 👍🕺

    • @rimsonfrancis4286
      @rimsonfrancis4286 Год назад +1

      Bank exams try cheyyoo

    • @neokochi2787
      @neokochi2787 Год назад +4

      സർക്കാർ സർവ്വീസുകൾ AI ക്ക് ഒന്നും വിട്ട് കൊടുക്കണ്ട പാസ്പോർട്ട് സർവ്വീസ് TATA Consultancy ക്ക് കൊടുത്തപോലെ കോർപ്പറേറ്റുകൾക്ക് കൊടുത്താൽ മതി വെറുതെ ഇരുന്ന് ശബളം വാങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമാകും

    • @aswathyks4536
      @aswathyks4536 Год назад

      ആരു പറഞ്ഞു , 62 HSST english ടീച്ചർ മാരേ പിരിച്ചുവിട്ടതറിഞ്ഞില്ലേ

  • @ijasiwtr1688
    @ijasiwtr1688 Год назад +17

    വർഷങ്ങളോളം പഠിച്ചു നേടിഎടുക്കുന്ന മനുഷ്യ ബുദ്ധി ഇനി വേണ്ട.

  • @jijojoseph5255
    @jijojoseph5255 Год назад +43

    തല കളഞ്ഞ് ''' എഐ ''' കണ്ടുപിടിച്ചു.....
    കണ്ടുപിടിച്ചവന്റെ തല ''' എഐ ''' തെറിപ്പിച്ചു ....

  • @lillyppookkal....
    @lillyppookkal.... Год назад +101

    ആരോഗ്യ മേഖലയിലെ ജീവനക്കാർ മാത്രം എന്നും സുരക്ഷിതരായിരിക്കും.... എന്തൊക്കെ മെഷീനറീസ് വന്നാലും രോഗീപരിചരണത്തിന് മനുഷ്യൻ തന്നെ വേണം.... രോഗത്തിൻ്റെയും രോഗികളുടെയും എണ്ണം നാൾക്കുനാൾ കൂടിക്കൊണ്ടേയിരിക്കുന്നു ....

    • @VinodVinod-yq6nx
      @VinodVinod-yq6nx Год назад +7

      ഹോസ്പിറ്റൽ നല്ല ബിസ്സിനസ്സ് ആണ്.. കഷ്ട്ടം

    • @LoneOldMonk
      @LoneOldMonk Год назад +24

      Avdeyum AI varum..jolikare badikum...

    • @ssh4482
      @ssh4482 Год назад +31

      അതൊക്കെ തോന്നലാണ് മോനെ. പരിചരിക്കാൻ മെഷീൻ ഉണ്ടെങ്കിൽ എന്തിനു മനുഷ്യൻ തന്നെ വേണം?

    • @vinodp25
      @vinodp25 Год назад +23

      ജർമനിയിൽ ചില സ്ഥലങ്ങളിൽ മെഡിക്കൽ ഫീൽഡിൽ ഭാഗികമായി റോബോട്ടുകളെ ഉപയോഗിച്ച് തുടങ്ങിയതായി കുറച്ചു നാൾ മുമ്പ് വാർത്ത കണ്ടിരുന്നു

    • @sajiratheesh9806
      @sajiratheesh9806 Год назад +15

      അമേരിക്കയിൽ റോബോട്ട് നഴ്സ് ആയി തുടങ്ങി

  • @BND1
    @BND1 Год назад +35

    *പേടിക്കേണ്ട താമസിയാതെ തന്നെ എഐ സ്വയം തിരഞ്ഞെടുപ്പ് നടത്തി നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആൾക്കാരെ വച്ച് പുതിയ ഗവൺമെന്റുകൾ ഉണ്ടാക്കും*

    • @jainibrm1
      @jainibrm1 Год назад +3

      എങ്ങനെ വന്നാലും മോഡി തന്നെ

    • @sibu8709
      @sibu8709 Год назад +2

      പിണു വേണ്ട

    • @rahmant1744
      @rahmant1744 Год назад +2

      @@jainibrm1 മോഡിയെ എടുത്ത് കടലിലെറിയും

    • @noufalsiddeeque4864
      @noufalsiddeeque4864 Год назад +1

      🙂🙂🙂Ai ഉണ്ടാക്കാൻ മനുഷ്യൻ തന്നെ വേണം....AI ക്ക് സ്വയം ചിന്തിക്കാൻ കയില്ല ഒരു കാര്യവും പോലും...അതെല്ലാം മനുഷ്യൻ സോഫ്റ്റ് വെയർ ൽ ആഡ് ചയ്തു നൽകിയാൽ അത് പോലെ വർക്ക് ചെയ്യും എറർ വരില്ല ക്ഷീണം ഇല്ല മടിയില്ല വികാരം ഇല്ല എന്നു മാത്രം.🙂🙂🙂🙂 മനുഷ്യൻ തടസം ഇല്ലാതെ വൈദ്യുതി നൽകണം ഇത് വർക്ക് ചെയ്യാൻ😅

  • @harit6208
    @harit6208 Год назад +48

    കമ്പ്യൂട്ടർ വന്നാൽ തൊഴിൽ പോകുമെന്ന് പറഞ്ഞു ഇന്ന് കേരളത്തിൽ തന്നെ ലക്ഷകണക്കിന് ആളുകൾ കമ്പ്യൂട്ടർ മായി ബന്ധപെട്ടു വിവിധ ജോലികൾ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ AI യും..

    • @sagar4001
      @sagar4001 Год назад +1

      Thangalude joli enthaanu

    • @bijuthomas3715
      @bijuthomas3715 Год назад

      അറിയില്ലങ്കില്‍ വാ പൂട്ടടോ.

    • @anilraghu8687
      @anilraghu8687 Год назад +1

      That time those who didn't know computers said now computer experts are saying

  • @anwarozr82
    @anwarozr82 Год назад +4

    ഇരിക്കും കൊമ്പ് മുറിക്കുക എന്ന് പറഞ്ഞ പോലെയായി .. A. I ക്ക് പിന്നിൽ പ്രവർത്തിച്ചവർ പോലുമുണ്ടാകും ഈ കൂട്ടത്തിൽ

  • @batman33669
    @batman33669 Год назад +16

    World financial problem, war, trading problems, consumer demands കുറയുന്നത് production കുറച്ച് production കുറഞ്ഞത് മൂലം ഉണ്ടായ loss maintain ചെയ്യാനാണ് companies employees cut ചെയ്യുന്നത്, അല്ലെങ്കിൽ companies byjus app പോലെ പൊട്ടി പാളീസാകും Expense more than Income = Flop അതുകൊണ്ട് expense കുറക്കുന്നത് ആണ്, മിക്ക companies അവരുടെ offices, മറ്റ് electricity usage ഇതൊക്കെ കുറച്ച്, കൂടുതൽ stability കിട്ടാൻ ശ്രമിക്കുകയാണ് ഇത് ആണ് reason അല്ലാതെ AI അല്ല job പോകുന്നതിന്റെ കാരണം, AI work ചെയ്യണം എങ്കിലും engineers വേണം, AI maintain ചെയ്യാനും engineers വേണം, AI അന്യഗൃഹ ജീവി ഒന്നും അല്ല engineers design ചെയ്ത് code ചെയ്ത് develop ചെയുന്ന application ആണ് AI കാര്യം research ചെയ്യാതെ news കൊടുക്കുന്നത് നല്ല കാര്യം അല്ല.

  • @cmntkxp
    @cmntkxp 11 месяцев назад +2

    ഇതാണ് മാധ്യമ പ്രവർത്തകരുടെ ബുദ്ധി

  • @rafii458
    @rafii458 Год назад +16

    രാഷ്ട്രീയക്കാർക്ക് പ്രശ്നം ഉണ്ടാവില്ല

    • @anjuashokan629
      @anjuashokan629 Год назад +2

      Ys avde intelligens inte aavashyame illaa😂

    • @jensonmarugan6000
      @jensonmarugan6000 Год назад

      ഇല്ല ശ്രീലങ്ക പോലെ ആകും

  • @salimpm2684
    @salimpm2684 Год назад +9

    Keralathil A I ക്യാമറ വന്ന സ്ഥിതിക്ക് ഹെൽമെറ്റ്‌ പിടിക്കാൻ നിന്നുകൊണ്ടിരുന്ന കൊറേ പോലീസുകാരെ പിരിച്ചു വിട്ടു ഖജനവിന് വരുമാനം ഉണ്ടാക്കണം.

    • @sajildevr207
      @sajildevr207 Год назад

      പോലീസ് കാരെ വേണ്ട. Aiഡ്രോണുകൾ ആക്കിയാലോ?

  • @sajithkumar8706
    @sajithkumar8706 Год назад +1

    500000 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുത്തി 5000 പേർക്ക് തൊഴിൽ! ആൾട്ടർനേറ്റീവ്സ് കണ്ടെത്താൻ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് കഴിയട്ടെ! തൊഴിൽ നഷ്ടപ്പെടുന്നവർ, ഒന്നിച്ചുചേർന്ന് പണം ഇൻവെസ്റ്റ് ചെയ്ത്, ലോകവ്യാപകമായി കോർപറേറ്റുകൾക്ക് ബദലായി, സഹകരണാടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ തുടങ്ങി, കോർപറേറ്റുകളെ പരാജയപ്പെടുത്തട്ടെ!

  • @ntoms
    @ntoms Год назад +4

    ഇവിടെ മെൽബണിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ തൊഴിലാളി ക്ഷാമം....

  • @ullasrg7441
    @ullasrg7441 Год назад +58

    Atlast elon musk words are coming true."Mark my words AI is far more dangerous"

    • @themanwithnoname9578
      @themanwithnoname9578 Год назад

      Only for pathetic useless people who doesn't want to adapt and learn

    • @MasterKalki
      @MasterKalki Год назад +2

      He is also making Optimus robotb , Xai, tesla autopilot etc

  • @The_midnight_motivator
    @The_midnight_motivator Год назад +38

    Mark this words :
    "All works which are done on a repeatative basis which doesnt involve much problem solving will be exceptional replaced by AI ,Regardless IT,medical,banking any fields"

    • @aarkyyd
      @aarkyyd Год назад +5

      I am using AI for complicated problem solving, And AI generative tools like Midjourney, GPT can do creative tasks too.

    • @RockeyY-kw4yc
      @RockeyY-kw4yc Год назад +1

      Yes dude we are in the finance department there also Automation took a major place now we trained those software up to 3 months by using those software, after 3 month we tested the accuracy by both human and automation, human 91% and automation 93.5%, the main difference is on productivity its far better than human not even we can imagine the speed its awesome 😀

    • @akn650
      @akn650 Год назад

      Even skilled works of non repetitive transactions also can be executed by AI based algorithm etc.

    • @JeemonGeorge-k5o
      @JeemonGeorge-k5o Год назад

      Ninnode aaaradi paranje eee 4 compnay ano ollu worldil

    • @subinkv6849
      @subinkv6849 Год назад

      IT has problem solving

  • @KuttanThampurann
    @KuttanThampurann Год назад

    ഗൂഗിൾ ഇലെ പണികളഞ്ഞു ഇപ്പൊ ഞാൻ മീൻ പിടിക്കാൻ കടലിൽ പൊന്നു.. ...ആഹാ എന്ത് സന്തോഷം ❤️❤️❤️

  • @raghunathraghunath7913
    @raghunathraghunath7913 Год назад +4

    ശശി തരൂർ പറഞ്ഞതുപോലേ 2030 ആവുമ്പോൾ ഇപ്പോഴുള്ള പല ജോലികളും നഷ്ടപ്പെടും.ആനുപാതുകമായ വിദ്യാഭ്യാസം മാറ്റങ്ങൾ ഇവിടെ കൊണ്ടുവരണം അല്ലെങ്കിൽ പുതിയ തലമുറ അലയും ജോലിക്കായി.

  • @DeveloperAmal
    @DeveloperAmal Год назад +10

    അടുത്തത് news വായിക്കാൻ ഒരു Ai ഉണ്ടാക്കണം

  • @shotcutmedia7170
    @shotcutmedia7170 Год назад +12

    Ai സപ്പോർട് ചെയ്യാനും ടെക്കികൾ വേണം. ടെക്കികൾ ടെക്നോളജി മാറുന്നതിനു അനുസരിച്ചു പുതിയത് പഠിക്കണം. Ai കുറേകൂടി ഡെവലപ്പ് ആയാൽ ന്യൂസ് റീഡേഴ്‌സിന്റെ പണിയും തെറിക്കും 😎

    • @vijinvijay
      @vijinvijay Год назад +8

      അത് തെറ്റായ ധാരണയാണ്..100-150 സിസ്റ്റം വർക്ക്‌ ചെയ്യാൻ ഒരു AI enabled സിസ്റ്റം മതി അത്.. നോക്കാൻ മാക്സിമം 2 പേർ മതി... അപ്പളോ 😌

    • @shotcutmedia7170
      @shotcutmedia7170 Год назад +1

      അത് തന്നടെയ് പറഞ്ഞത് പിള്ളേരൊക്കെ AI പഠിക്കണം എന്ന്...
      മാറുന്ന ടെക്നോളജി പഠിച്ചില്ലെങ്കിൽ ഔട്ട് ഡേറ്റഡ് ആകും. പിന്നെ ചില കസ്റ്റം റിക്വയർമെൻറ് വന്നാൽ AI പറ്റില്ല. ഹ്യൂമൻ സപ്പോർട് വേണ്ടിടത്ത് അത് വേണം . പിന്നെ ഇനി ഉള്ള ഡെവലൊപ്മെന്റില് എല്ലാം ഒരു AI ടച് ഉണ്ടാകും. പുതിയ വസരങ്ങൾ തുറന്നു വരും. ഇപ്പോൾ പണി പോയവർ അതിനു വേണ്ടി പ്രിപ്പയർ ചെയ്യുക.അവസരങ്ങളുടെ മേഖല മാറി എന്ന് ഉള്ളൂ അവസരങ്ങൾ കുറയില്ല. @@vijinvijay

    • @anilraghu8687
      @anilraghu8687 Год назад +1

      AI will design and specify.

    • @shotcutmedia7170
      @shotcutmedia7170 Год назад

      Ya But it will not be a perfect work need human support too.@@anilraghu8687

    • @shotcutmedia7170
      @shotcutmedia7170 11 месяцев назад

      no no... athanusarichu projectukal koodille.. lokam valarukayalle @@vijinvijay

  • @mohansubusubu2116
    @mohansubusubu2116 Год назад +1

    പണ്ട് ഗ്രാമഫോൺ റിക്കോർഡ് ൽ നിന്നും കാസറ്റിലേയ്ക്ക് പിന്നെ CD യിലേയ്ക്ക് പിന്നെ DVD Mp3 Mp4 എന്ന് വേണ്ട ഇപ്പോൾ പെൻഡ്രൈവ് ലും മെമ്മറി കാർഡ് ലും എത്തി നിൽക്കുന്നു ടെക്നോളജി വികസിക്കുമ്പോൾ പല മേഖല കളും അതിന്റെ ആഘാതം തകരും

    • @Quick_u_turnVlogs-gg3ko
      @Quick_u_turnVlogs-gg3ko Год назад

      pen drivilum memory cardilum ethi nikkuka alla athum kazhinju poyi ipol arum ath use cheyyunnavar churukkam direct internet anu

  • @anildajohnson7580
    @anildajohnson7580 Год назад +8

    ഞങ്ങൾക്ക് ജോലിക്ക് പോകാതെ കാശ് കിട്ടിയാലും മതി..😂..

  • @bibinthomaspallat2115
    @bibinthomaspallat2115 Год назад +20

    പിണറായിയുടെ ജോലി കളയാൻ വല്ലോം എ ഐ ഉണ്ടോ 😂

    • @LoneOldMonk
      @LoneOldMonk Год назад +1

      2 chance ullu..bt nextum ldf varum

    • @basics7930
      @basics7930 Год назад +3

      ഉണ്ടല്ലോ..... ബിജെപി യുടെ ഒരു വോട്ടിംഗ് യന്ത്രം പിണറായിയുടെ മണ്ഡലത്തിൽ വച്ചാ മതി.....😂😂

    • @bibinthomaspallat2115
      @bibinthomaspallat2115 Год назад

      😂

    • @rajivt1982
      @rajivt1982 Год назад

      haha... Raville thanne chiripichu konoo...

    • @shajipc268
      @shajipc268 Год назад +1

      കോൺഗ്രസ്‌. ഐ

  • @santhoshpt4781
    @santhoshpt4781 Год назад

    എന്തായാലും തങ്ങളുടെ ജോലി നഷ്ടമാകുന്നുവെന്ന വാർത്ത വളരെ വേദനാജനകമാണ്. മനസിന്റെ വേദന മനസിലാക്കുന്ന ഒരു ടെക്നോളജിയും ഇതുവരെ വന്നിട്ടില്ല.

  • @jinsjoseph5713
    @jinsjoseph5713 Год назад +19

    നോക്കുകൂലിക്കാർക്ക് പ്രശ്നം വരുമോ

    • @LoneOldMonk
      @LoneOldMonk Год назад

      Ambalavum palliyum🤣🤣🤣🤣

  • @niziointerior
    @niziointerior Год назад +1

    AI ഉപയോഗിച്ച് കോടതിയിലെ ജഡ്ജ് മാരെ ഉണ്ടാക്കിയാൽ തന്നെ നാട് നന്നാകും.

  • @kuriakoseantonykalarickal
    @kuriakoseantonykalarickal Год назад +5

    സുന്ദർ പിച്ചെ യെ ഗൂഗിൾ പിരിച്ചു വിടുന്നില്ലേ?. CEO ഇനി വേണോ ഇത്തരം കമ്പനികൾക്ക് ? പകരം AI പോരെ?

  • @bluelady.corrupted
    @bluelady.corrupted Год назад +1

    കൂലി പണി ആണു ഇനി സേഫ്.... കഞ്ഞി കുടിച്ചു കിടക്കാം......

  • @RADIANCEOL
    @RADIANCEOL Год назад +1

    യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയാൽ മതി.... 👍

  • @Medradio-p3u
    @Medradio-p3u Год назад +15

    Chechide paniyum povum 😂😂

  • @KiranKumar-yb8ds
    @KiranKumar-yb8ds Год назад +3

    IT സെക്ടർ മാത്രം അല്ല ഇനിയുള്ളകാലത്ത ഒരുപാട് പേരുടെ തൊഴിൽ നഷ്ട്ടം ആവും . അതിൽ നിങ്ങൾ ഉൾപ്പെടുന്ന മീഡിയ ചാനൽ ഉം ഉൾപെടും . കാരണം നിലവിൽ ഒരു തൊഴിലാളിപോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയ പ്രവർത്തിക്കുന്നുണ്ട് . അതിനർഥം നിങ്ങളുടെ പണി പോകാനും അതിക സമയം ഇല്ല

  • @akshayananthan26
    @akshayananthan26 Год назад +1

    Good news🔥🔥🔥🔥🔥
    Its just a beginning

  • @Jishnu390
    @Jishnu390 Год назад +15

    The AI can do 3 or more humans job possible at one ai computer BUT," it cannot create a new innovation and new technology improvement".
    Note: AI was created by HUMANS, not AI created humans

    • @tcltv-ei2eu
      @tcltv-ei2eu Год назад +2

      athokke americayil chennitt

    • @anilraghu8687
      @anilraghu8687 Год назад +1

      How AI beats humans in chess?

    • @blackdragon2954
      @blackdragon2954 Год назад +1

      Bro u r wrong...... AI is like a game character that gains exp and levels as it works... So it will defeat humans in seconds. And if AI manages to decide the Q bits then it's all over

  • @muraleedharanac3710
    @muraleedharanac3710 Год назад +5

    കമ്പ്യൂട്ടറിനെതിരെ, കല്ലുവെട്ടു മിഷ്യനെതിരെ,ജെസിബി ക്കെതിരെ, എല്ലാം സഖാക്കൾ പണ്ട് സമരം ചെയ്തപ്പോൾ നമ്മൾ അവരെ പരിഹസിക്കുകയും പുരോഗമനത്തിനെതിരാ ണെന്നും, കളിയാക്കിയിരുന്നു സത്യത്തിൽ അന്നവർ പറഞ്ഞത് ഇന്ന് ശരിയായി വരുന്നു.

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 месяцев назад +1

      Computer vannappo athinanusarich joli sadhyatha koodi
      Kalluvettu mechine vannathode aa jolikkide apakadam undavunnathum alukal marikkunnathum oru paridhi vare illathayi
      Jcb vannathode pani eluppamakukayum jcb odikkan ariyunnavarkk pani undakukayum alukalude joli baram kurayukayum cheythu
      Ai vannu ithinum drawbacks and positive und ellathinteyum 2 vasham kanuka allathe oru vasham mathram chindich samaram cheyth bahishkarichirunnu enkil lokam inn kanunna reethiyil purogamikkillayirunnu

  • @sajildevr207
    @sajildevr207 Год назад +2

    വാ കൃഷി തുടങ്ങാൻ സമയമായി.

  • @KeralaCaffe
    @KeralaCaffe Год назад +1

    മലയാളികൾക്ക് ജോബ് നഷ്ടമായാൽ വിജയൻ സെർ ആറുമാസത്തെ ശമ്പളം കൊടുക്കും

  • @umeshmanim1534
    @umeshmanim1534 Год назад +6

    Era of Women ends : Era of AI begins

    • @thechosenone6333
      @thechosenone6333 Год назад +3

      Athin gender nokki ano eth affect cheyunne 🙄

  • @highway7672
    @highway7672 Год назад +30

    Skill kootuka 🔥survival of the fittest brightest smartest

  • @planetawesome8791
    @planetawesome8791 Год назад +2

    why media is always throwing negative news ...

  • @Hunter-ir8qm
    @Hunter-ir8qm 11 месяцев назад +1

    Ennalum 20 varsham joli chyythavare okke pirich vidan avarkk engane tooni🙂

  • @YTDUDE88
    @YTDUDE88 Год назад +5

    എഡിറ്റിംഗ് മെച്ചപ്പെടുന്നുണ്ടല്ലോ മാതൃഭൂമി

  • @gopums07
    @gopums07 Год назад +133

    എന്തൊക്കെ വന്നാലും സർക്കാർ ജോലിക്കാർ സുരക്ഷിതർ

    • @fahadnasriyafans9240
      @fahadnasriyafans9240 Год назад +28

      Avideyum AI upayogappeduthi niyamanam kuraykkum

    • @NewArtCreator
      @NewArtCreator Год назад +21

      അല്ല അവിടെയും Ai നെ ഉപയോഗിക്കും 💯

    • @nysdohaum3518
      @nysdohaum3518 Год назад +3

      ksrtc

    • @anshadedavana
      @anshadedavana Год назад +19

      Sarkar Joli?. Oh, you mean the group of people who are receiving monthly money from the Govt for going daily to some office and doing nothing .

    • @fahadnasriyafans9240
      @fahadnasriyafans9240 Год назад +30

      @@anshadedavana onnu poda uvve..... Private job ne kal work load um stress um ulla orupad gov jobs und, ex. Railway Locopilot, engineer, Bank managers etc

  • @safalbk6571
    @safalbk6571 Год назад +3

    for developing ai ...we need people

  • @jacksonkj2260
    @jacksonkj2260 Год назад +5

    പണി ഇല്ലേലും സാലറി കിട്ടിയാൽ മതി

  • @neokochi2787
    @neokochi2787 Год назад

    ഇവിടെ പലരും AI യെ കബ്യൂട്ടറുമായി താരതമ്യം ചെയ്യുന്നത് കണ്ടു കബ്യൂട്ടറുകൾ റെജിസ്റ്ററുകളും ഫയലുകളുമാണ് ഇല്ലാണ്ടാക്കിയത് പക്ഷേ AI മനുഷ്യനെ തന്നെ മാറ്റും

    • @shajipc268
      @shajipc268 Год назад

      തുടക്കം കമ്പ്യൂട്ടറിൽ

  • @munivk4958
    @munivk4958 Год назад +11

    വല്ല കൃഷി പണിയും ചെയ്യൂ

  • @favouritemedia6786
    @favouritemedia6786 Год назад +1

    ഭാഗ്യം ജോലി ഒന്നും കിട്ടാത്തത്... ഇല്ലേൽ ഇപ്പോ... പിരിച്ചു വിട്ടേനെ... Thank God

    • @maheshmedia8416
      @maheshmedia8416 Год назад +1

      😂

    • @Cr7-o9l7m
      @Cr7-o9l7m Год назад

      ​@@maheshmedia8416😂 athe joli ullavar ellathavante meli keruvalle .

  • @graamavasi
    @graamavasi Год назад

    നമ്മൾ എല്ലാവരും മനസ് വെച്ച് ലോകത്ത് ജനസംഖ്യ കുറക്കണം

  • @VIKINGZFILMS
    @VIKINGZFILMS 11 месяцев назад +1

    NO JOB SECURITY IN PRIVATE 😢GOVT JOBS ONLY 💯 SECURE.

  • @pakkaran999
    @pakkaran999 Год назад +3

    നിങ്ങൾക്കും ആശംസകൾ നേരുന്നു

  • @pradeepphilip7151
    @pradeepphilip7151 Год назад +4

    ഒരു ലാൽജോസ്. ഫിലിമിൽ കണ്ട അ സീൻ ഓർമ വരുന്നു..ഇതൊക്കെ ഉള്ളതാണോ..

  • @dancecorner6328
    @dancecorner6328 Год назад +5

    ചേച്ചിയും ശ്രദ്ധിച്ചോ 😂👍

  • @krisnakumaran8338
    @krisnakumaran8338 Год назад +9

    അത് നന്നായി.. എന്തൊരു അഹങ്കാരം ആയിരുന്നു ടെക്കികൾക്ക്..
    മാസം 2 ലക്ഷം സാലറി എന്ന പൊങ്ങച്ചവും ആയിരുന്നു എല്ലാത്തിനും.

    • @femys
      @femys Год назад +4

      Asooya theere illa

    • @rajivt1982
      @rajivt1982 Год назад +3

      aalukal salary vangatte bro.. nammukku enthinu athinu asooya..

  • @Ammuseeee
    @Ammuseeee Год назад +15

    RUclips channel start chyum allaa pinneee

  • @ovltimeschannel4035
    @ovltimeschannel4035 11 месяцев назад

    ടെക്കികളുടെ കാലൻ AI ആശാൻ എത്തിയരിക്കുന്നു

  • @Ami7166
    @Ami7166 Год назад

    Techyകളേക്കാൽ Intem Managersന് ആണ് ബാധിക്കുന്നത്.

  • @sureshk.v29
    @sureshk.v29 Год назад +1

    സാരമില്ല ശ്രീരാമൻ രക്ഷിക്കും

  • @johnsmedia1757
    @johnsmedia1757 Год назад +7

    20 വർഷത്തിനുള്ളിൽ സീറോ മാൻ ടെക് കമ്പനികൾ ആയിരിക്കും ഉണ്ടാവുക. ഇപ്പൊൾ 100 പേരെ വെച്ച് നടത്തുന്ന സ്ഥാപനങ്ങൾ ഒരാളെ വെച്ച് ഇപ്പൊൾ ഉള്ളതിനേക്കാൾ പതിന്മടങ്ങ് ഉത്പാദന ക്ഷമതയിൽ പ്രവർത്തിക്കും.

    • @bijuthomas3715
      @bijuthomas3715 Год назад +6

      ആളുകളുടെ കൈയില്‍ പണമില്ലങ്കില്‍ നൂറുശതമാനം കാര്യക്ഷമതയോടെ ഒണ്ടാക്കിയാല്‍ വാങ്ങാനാളുകള്‍ വേണ്ടേ

    • @anilraghu8687
      @anilraghu8687 Год назад

      ​@@bijuthomas3715 government will give everyone basic income

    • @Cr7-o9l7m
      @Cr7-o9l7m Год назад

      ​@@bijuthomas3715😂 govt kanjyum kariyum free ayitt kodukum.socialist nadu pole.

  • @Soldiers-k8v
    @Soldiers-k8v Год назад +29

    Agriculture sector ,Medical field, Govt Services are safe sectors for future sinario. So, Ladies and Gentlemen please turn to your agriculture land once for better future life.

    • @abhi4482
      @abhi4482 Год назад +3

      Noo😅😅😅

    • @arunjacob8350
      @arunjacob8350 Год назад +2

      No way

    • @harikrishnant5934
      @harikrishnant5934 Год назад +7

      Thinnanamenkil krishi venam....Software, um hardware um eduthu thinnan Okkumenkil kuzhappamilla😅😅😂..

    • @hasna9392
      @hasna9392 Год назад +5

      Krishiyum ippo high tech aanu

    • @athuldominic
      @athuldominic Год назад +8

      Automation എല്ലായിടത്തും വരുന്നുണ്ട്.. ഇസ്രായേൽ ഒക്കെ കൃഷി ചെയ്യുന്നത് കണ്ട് നോക്ക്

  • @whiteclouds618
    @whiteclouds618 11 месяцев назад

    We need more jobless IT people in our country. Jai Hind 🚩

  • @socratesphilanthropy4937
    @socratesphilanthropy4937 Год назад +1

    Thekkiniyile techie kal enna caption ethu koodey 😂

  • @PKSDev
    @PKSDev Год назад +8

    ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ !😮😂

    • @themanwithnoname9578
      @themanwithnoname9578 Год назад

      Open AI is actually paying 500k USD för Data Engineers. Only useless people get replaced

  • @SajeevCR
    @SajeevCR Год назад +3

    ഉണ്ടാകും ഇത്, ഉണ്ടാകണം ഇത്. ഇവർ തന്നെയാണ് ഇതിന് പിന്നിൽ. അധികമായാൽ അമൃതും വിഷം.

  • @subi-s
    @subi-s Год назад +8

    The reason might be, they need to reduce or cut down the cost or else they prefer to hire freshers, it will help them to save money. If all these happened just because of AI, then there should be a person to execute the command, isn't it? I am not a techy at all, so I am just...

    • @jithinunleashed
      @jithinunleashed Год назад +1

      No, you're absolutely wrong. Hiring freshers to cut down cost works in pathetic low level crap companies but in those companies people don't stay much anyway but here even the best companies laid people off and for them to hire new people is even more expensive because training itself is a hard thing to do.
      And AI can be programmed to do repetitive actions.

  • @SP-hh9pz
    @SP-hh9pz Год назад +1

    ഉണ്ടാക്കിയതും നീയേ,,,
    ഇപ്പോ മോങ്ങുന്നതും നീയേ....

  • @RajaniRajani-id8os
    @RajaniRajani-id8os 7 месяцев назад +1

    എന്തിരൻ🤖

  • @jjayasankar2007
    @jjayasankar2007 Год назад +3

    Due to advancements in AI and related technologies, it appears that my position, along with those of many of my colleagues, is at risk, and unfortunately, it seems inevitable that I will be losing my job soon, maybe within one month.

  • @abhilashnarayanan781
    @abhilashnarayanan781 Год назад +8

    India yil pedikanda ivde ini angot manthravadam koodothram ithinoke nalla demand aaayirikum njangal onnude vannote ella techie kalum manthravdam koodothram ithoke padiki

  • @deepash4853
    @deepash4853 Год назад

    പിന്നെ എന്തിനാ പഠിക്കുമ്പോ ഇങ്ങനെ കിടന്നു

  • @nature7921
    @nature7921 Год назад +7

    AI padich joli nokkum

  • @prasanths159
    @prasanths159 Год назад

    ശ്രീ രാമൻ വന്നു ഇനീ ആരും പിരിഞ്ഞ് പോവേണ്ടി വരില്ല.... ജയ് ശ്രീ രാം...

  • @pratheepkumar1216
    @pratheepkumar1216 Год назад

    ...No Economic Growth....2008 recession not affected Indian. ...due to the policies of Manmogansingh....

  • @sajeev678686
    @sajeev678686 Год назад +3

    ഇപ്പോഴത്തെ ജോലികൾ പോയാൽ പുതിയ ജോലികൾ വരും ആ മേഖലയിലേക്ക് ആളുകൾ പോവും

    • @anilraghu8687
      @anilraghu8687 Год назад

      Quality of jobs will reduce and AI will be boss

    • @shajipc268
      @shajipc268 Год назад

      പാടത്ത് പണിയാം

  • @humanityiswaytospiritualli4046

    End of tekki's era😢

  • @Neeharprem-pc9jr
    @Neeharprem-pc9jr 11 месяцев назад

    humam venda sthalath AI vach replace cheyyan pattilla ennu ella comapnikum ariyam. ippol ulla lay off nadakunnath.after covid companies kure athikam recruits anadathiyirunnu. athrayum athikam emplayisinte avadhyam ipplol illa ennathinalanum pirichu vidal. kolduthalum athikavarsham exp illayjavare anu purathakunnath. allenkil poor performance ullavare. Nalla pole companik asset ayavare pirich vittitilla ennath nokanam. oru fresh developer cheyyuna cheriya jolikal ai vach cheyyam complex karyangal kai karyam cheyyan AI kond pattilla human braine thanneye pattu

  • @VinodAravind-t8t
    @VinodAravind-t8t Год назад +1

    Not just techies, ... advocates, doctors, Chartered accountants, administrators , news readers , movie makers , poets , writers etc. will also lose jobs

    • @Ashby2234
      @Ashby2234 Год назад +2

      Parliament inte official signatory authority ulla CA polulla professions nthayalum job pokilla..ath avarude works easy aakuke ollu...mathramalla...nxt century il Indian economy okke van boom aan varan pokunne...ippol thanne Investment Banking, private equity polulla jobs India yile top paying job aayit maari...and e jobs il inu ellam CA,CFA ellam eligible aan..

    • @reenythomson3407
      @reenythomson3407 Год назад

      Not Chartered Accountants.They won't be affected.

    • @VinodAravind-t8t
      @VinodAravind-t8t 11 месяцев назад

      @@reenythomson3407 ഈ പറഞ്ഞവരുടെ എല്ലാ വിഭാഗക്കാരുടെയും എല്ലാവരുടെയും ജോലി പോകുമെനല്ല , ജോലി നഷ്ട പെടുന്നവരിൽ Chartered Accountants ഉണ്ടായിരിക്കും

    • @VinodAravind-t8t
      @VinodAravind-t8t 11 месяцев назад

      @@Ashby2234 ഈ പറഞ്ഞവരുടെ എല്ലാ വിഭാഗക്കാരുടെയും എല്ലാവരുടെയും ജോലി പോകുമെനല്ല , ജോലി നഷ്ട പെടുന്നവരിൽ Chartered Accountants ഉണ്ടായിരിക്കും

  • @RoadRollerA180D
    @RoadRollerA180D Год назад +4

    കേരള സര്‍ക്കാര്‍ ജോലിയും MNC consultation കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം...

  • @arunramesh8290
    @arunramesh8290 Год назад

    ആദ്യം പണി കിട്ടുന്നത് anchor മാർക്കാണ്..... 😛

  • @socratesphilanthropy4937
    @socratesphilanthropy4937 Год назад +1

    Mam if one opportunity is lost there will be so many other opportunities in technical field example in field of cloud like aws azure etc datascience etc yes jobs like system administration will extinct but aws has got big datacenters all over worlds including backups datacenter
    If you want to deliver some news please research well before you deliver.
    To me its a half boiled broth

  • @metalx1980
    @metalx1980 Год назад

    നന്നയി ഇത്തിരി അഹകാരം കൂടുതൽ ആണ് ഇവർക്ക്

  • @vinodhgokultn5332
    @vinodhgokultn5332 Год назад

    So that controversies are going to be real...

  • @josepg3579
    @josepg3579 Год назад +1

    AI ku Animation cheyyan patila njan safe an 😂

    • @josephjoseph2673
      @josephjoseph2673 11 месяцев назад

      Animation cheyyan pattunna Ai Eppol und

  • @NRchandran-fo8nc
    @NRchandran-fo8nc Год назад

    How much recrutied

  • @Traveller972
    @Traveller972 Год назад +4

    യൂ ട്യൂബ് ചാനൽ തുടങ്ങും അല്ല പിന്ന 🤣

  • @tonymathew9887
    @tonymathew9887 Год назад

    Ai will not replace jobs it will increase efficiency only

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 11 месяцев назад

    എന്താണ് ടെക്കി എന്ന് പറഞ്ഞാൽ

  • @themanwithnoname9578
    @themanwithnoname9578 Год назад +7

    This is pretty good news. Useless techies are out only those with skills will be there. It's been like this for a while.

    • @perumbilaviljishnu
      @perumbilaviljishnu Год назад

      Who is useless and who is not, only the management can choose

  • @jobinte
    @jobinte Год назад +2

    ഞാൻ citu il ചേരാൻ പോക്കുവ😼😼

  • @thechosenone6333
    @thechosenone6333 Год назад +1

    Malayalam news channels eppo pirich vidum 😊

  • @prathyuprathyus7185
    @prathyuprathyus7185 Год назад

    ഇതൊക്കെ മുമ്പേ പറഞ്ഞതല്ലേ ഇപ്പോഴാണോ നിങ്ങൾ അറിഞ്ഞത്

  • @blueberry7985
    @blueberry7985 Год назад

    Avasanam bheemanmarum AI um mathram aakumo

  • @sajnaraeez8030
    @sajnaraeez8030 11 месяцев назад

    Swandham mannine marakadirikugha flat jeevithathil ninn mari oru thund bhumiyum adhilithiri phalangqlum vakugha allade marangalellam vettinirathi buildingughal vech panam mathram thinn jeevikam enn vijarikadhirikugha

  • @jaleelah1796
    @jaleelah1796 Год назад +6

    Engeering padikkunnathu Computer scince or AI eathanu nallathu😢

    • @aqua24698
      @aqua24698 Год назад +7

      Computer Science akum nallath, try updating AI knowledge tooo....
      Moreover your interest is first

    • @Jomalsonnyttk
      @Jomalsonnyttk Год назад +4

      Try nursing man..

    • @SK-zl6hh
      @SK-zl6hh Год назад +3

      ​@@Jomalsonnyttkഎന്തിന്? വിദേശത്ത് അടിമപ്പണി ചെയ്യാനോ?

    • @Jomalsonnyttk
      @Jomalsonnyttk Год назад +4

      @@SK-zl6hh Adima pani cheythalum padipu kayinchal lokhath evideyum job kittum pine athyvishyam salary yum und..

    • @vampire__hunter
      @vampire__hunter Год назад +1

      Bro cs ,ai oke padikan collegil pono ippo Elam youtubil thane und oru laptop undel innathe kalath veetil irunni ithoke padikam