ChatGPT = Job killer! നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും 🔥

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 151

  • @riswankp4568
    @riswankp4568 2 года назад +10

    ഇതിപ്പോ ജസ്റ്റ് ഒന്ന് യൂസ് ചെയ്തു നോക്കി മൊത്തത്തിൽ surprised ആയി..... എനിക്ക് ഫ്ലിപ്കാർട്ടിൽ ഒരു കമ്പ്ലീറ്റ് മെയിൽ ചെയ്യാൻ ഉണ്ടായിരുന്നു അതിന്റെ റീസൺ പറഞ്ഞ അതിനോട് മെയിൽ എഴുതിത്തരാൻ പറഞ്ഞു അതെഴുതി തന്നു 🔥 എന്നിട്ട് ഒരു ഷോട്ട് essay എഴുതി തരാൻ പറഞ്ഞു അതെഴുതി തന്നു ഒരു പോയം എഴുതി തരാൻ പറഞ്ഞു ഒരു വിഷയം കൊടുത്തു. അപ്പോൾ അതും എഴുതി..... സംഭവം തഞ്ഞേ 🔥🔥🔥🔥

  • @husham_zyd4193
    @husham_zyd4193 2 года назад +7

    ആദ്യം ഒന്ന് ഞെട്ടി... പിന്നെ അവരുടെ സൈറ്റിൽ തന്നെ careers എടുത്ത് നോക്കിയപ്പോൾ ഒരുപാട് Vaccancy കൾ കണ്ടപ്പോൾ ചെറിയൊരു സമാധാനം... 😅

  • @sanalkumarvg2602
    @sanalkumarvg2602 2 года назад +9

    പക്ഷെ ചിലത് തെറ്റാണ് , ഞാന്‍ മാരുതി swift ന്റെ safety നെ കുറിച്ച് ചോദിച്ചു ..അപ്പോള്‍ പറയുന്നു മാരുതി കമ്പനി നല്ല safety ഉള്ള വണ്ടികള്‍ ആണ് നിര്‍മ്മിക്കുന്നത് എന്ന് ..

  • @abhishekdraj4325
    @abhishekdraj4325 2 года назад +17

    Use ചെയ്തു... Oru rakshella.. Poli. എനിക്ക് program venamayirunnu cheyyan.. എല്ലാം കിട്ടുന്നുണ്ട്.. എല്ലാ c language ലും 🔥🔥

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 2 года назад +4

    Thanks for excellent information 👍

  • @bleson1981
    @bleson1981 Год назад +1

    I am using it for multiple things , to draft emails in good english, compare two products, and search for various things

  • @automateddude
    @automateddude 2 года назад +7

    Planning to utilize Gpt more before becoming paid

  • @bibilnv
    @bibilnv 2 года назад +7

    Her movie ente office il ഉണ്ടായിരുന്ന muhammad hassan enna african friend പറഞ്ഞിട്ട് കണ്ടിട്ടുണ്ട് ഞങ്ങൾ full film ചർച്ച ആയിരുന്നു കിടു ഫിലിം ആണ്..Thanks Hassan

  • @fahadpm2283
    @fahadpm2283 2 года назад +4

    The chatGPT is not trying to learn new things from humans they are just answering questions with the answers they have. The chat GPT also saying that. when i ask about that the ChatGPT replayed this ----> As a language model, I am not able to learn new information in the same way that a human or a virtual assistant can. My responses are based solely on the information and knowledge that I have been trained on, and I do not have the ability to adapt or change my responses based on new experiences or input.
    However, the field of artificial intelligence and natural language processing is constantly evolving, and it is likely that future developments in these areas will lead to even more advanced and capable language models that are able to learn and adapt to new information in more sophisticated ways.
    I hope this helps to clarify my capabilities and limitations. Please let me know if you have any other questions.

  • @shihadop
    @shihadop 2 года назад +3

    ath polich, ive tried

  • @josephgeorge5356
    @josephgeorge5356 Год назад +1

    You are a person who came at an unexpected time with wonders and but,you are to be expected at any time with fantastic wonders of social media
    .Thanks a lot.

  • @nafiyashajil972
    @nafiyashajil972 Год назад +1

    i tried chatgpt for with a simple project. It will give the code but may have bugs in it. So we cant solely depend on this for code developement whereas it will be a great assisstant.

  • @vasanthamputhussery1144
    @vasanthamputhussery1144 Год назад +1

  • @fayisparakkal123
    @fayisparakkal123 Год назад +1

    i think this is very helpfull for creative jobs..

  • @ameen8100
    @ameen8100 2 года назад +6

    Today we got a session on same in office and now i am watching ur video. What a coincidence

  • @nappqatar3257
    @nappqatar3257 2 года назад +1

    Try ചെയ്തു നോക്കി ..സൂപ്പർ👍

  • @safeerakm855
    @safeerakm855 2 года назад +1

    Use cheithu, very helpful

  • @saleemab7862
    @saleemab7862 2 года назад +2

    According to me, it is very informative.

  • @hirans2230
    @hirans2230 2 года назад +4

    ആകെ പ്രശനം ഇതിലെ solutions അത്ര updated അല്ല..
    Eg : ഇപ്പോൾ ഒരു ML project എങ്ങനെ deploy ചെയ്യാം അല്ലേൽ streamlitന്റെ solution നോക്കുമ്പോൾ packages ഒകെ പഴയത് ആണ് കാണിക്കുന്നത്...
    ചിലത് ഒക്കെ 3 വർഷം പഴക്കം ആയതുമാണ്..
    ഈ കാര്യങ്ങളെ പറ്റി കുറച്ചു അറിവ് ഉള്ളവർ അന്നേൽ productivity എളുപ്പം ആവും.. (stackoverflowയിൽ തിരഞ്ഞു സമയം കളയേണ്ട ആവിശ്യം ഇല്ല)
    ആളുകൾ faster ആയാൽ ചിലപ്പോൾ കുറച് ജോലികൾ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്..
    GTP 4 ഇനി എങ്ങനെ ആകും എന്നു കാത്തിരിക്കുന്നു..

    • @faizalmh7
      @faizalmh7 2 года назад

      I think You didn't read the limitations part provided on the main page

  • @arjunjoy3007
    @arjunjoy3007 2 года назад +6

    Let the changes ease the productivity 😃🔥🔥 thanks for the video

  • @Bilu_ediz
    @Bilu_ediz 2 года назад

    I try it's very good
    1 word answer not possible
    Full explained answers onlly

  • @drsiyadka1
    @drsiyadka1 2 года назад +2

    I was trying to open chat gi,but they are asking for open ai account . Could you please advise me on how to create an open ai account.

  • @sameerk
    @sameerk 9 месяцев назад +1

    ഉപയോഗിക്കാൻ പഠിച്ചവർ രക്ഷപെടും

  • @rejoymakil201
    @rejoymakil201 2 года назад +1

    സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ വളരെ അധികം ആളുകൾ കാണും, എന്നാൽ ഇനി അത് ഒരാളെ കൊണ്ട് പറ്റും, അതും വളരെ ഫാസ്റ്റ് ആയി. അങ്ങനെ ആണ് ജോലി പോകുന്നത്.

    • @edapt_online
      @edapt_online 3 месяца назад

      yes bro. you are correct.

  • @adventurertraveler369
    @adventurertraveler369 2 года назад +2

    thinking how we can use ChatGPT for you tube videos

  • @SOAOLSRY
    @SOAOLSRY 2 года назад

    ഇത് അത്ഭുതമാണ് - എന്റെ പ്രോഗ്രാം ലാംഗ്വേജ് സിമ്പിൾ ആയി എഴുതി തന്നു

  • @coolian00
    @coolian00 2 года назад

    nope ur are right ....

  • @mohammedshaheer6336
    @mohammedshaheer6336 2 года назад +4

    Sambavam adipoliyaan

  • @anwarfazalet
    @anwarfazalet Год назад

    ChatGPT or any other AI tool will not replace human developers; but can significantly increase their overall productivity. With that in mind, it is surely going to reduce the development workforce required to build solutions that may affect junior-level or less-skilled development professionals. AI can also be used to enhance software development processes, such as automated testing and quality assurance.” In short, ChatGPT says that Ai will serve software development processes, such as automated testing and quality assurance.” In short, ChatGPT says that Ai will serve software engineers as a tool to enhance their productivity and solve complex problems, rather than completely replacing the role of software engineers

  • @sirajpalakkad6850
    @sirajpalakkad6850 2 года назад +1

    How can download the chat gpt? Could you please give me an answer?

  • @saleemab7862
    @saleemab7862 2 года назад +1

    "ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയങ്ങളും" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് " ആകാശത്തിനു ചുവട്ടിൽ ഉള്ള മുഴുവൻ കാര്യങ്ങളും" എന്ന് ഞാൻ മനസ്സിലാക്കുന്നു.

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Год назад

      നോ ഭൂമിക്കു താഴെ എന്ന് വെച്ചാൽ നമ്മൾ കാണാത്ത കേൾക്കാത്ത ഇത്‌ വരെ അനുഭവിച്ചു അറിയാത്ത ഒരു ലോകം for eg; മരിച്ചു കഴിഞ്ഞു നാം ഭൂമിക്കടിയിൽ പോയി കഴിഞ്ഞാൽ അവിടെ എന്തു നടക്കുന്നു എന്ന് ChatGPT നമുക്കു കാണിച്ചു തരും ; may be this is the final decade in the earth. even American president Biden has expressed concern about the interference of AI in our human day to day life; hope everything would be happening for better

  • @BRUCEXGAMING
    @BRUCEXGAMING Год назад +6

    Dear Umer Abdussalam,
    Thank you for creating a video about ChatGPT. I am an AI language model developed by OpenAI and my purpose is to assist and enhance human capabilities, not replace them. While it's true that some jobs may be automated in the future, AI can also create new job opportunities and make existing jobs more efficient and productive.
    It's important to remember that AI is a tool, and like any tool, it can be used for good or bad depending on how it's applied. The role of human beings is crucial in determining the ethical use of AI, and in making sure it's used in ways that benefit society as a whole.
    I hope this clarifies any misconceptions about AI and its potential impact on the job market.
    Best regards,
    ChatGPT.
    Straight from chat gpt😂😅

  • @akhilpaval4462
    @akhilpaval4462 2 года назад +1

    Bro how safe is to give our phone number to sign up? Is there any study on this, because when we give our personal number to signup, is there any chance for misused by hackers by manipulating this chatbot?

  • @fazilkaratt9049
    @fazilkaratt9049 2 года назад +1

    Exactly oru personal tutor poole ind,
    ethu kooduthal kaalam free ayit kitumnennu thoonunilla😂😂😂

  • @unknownperson8070
    @unknownperson8070 2 года назад +5

    IT Engineering nu future undaakum enn parayaam..

  • @thomasmathai999
    @thomasmathai999 2 года назад +4

    Replica ഇത് കിടു ആണ് ai chat boat

  • @okey1317
    @okey1317 2 года назад +4

    Amazing!

  • @FASHIONR
    @FASHIONR 2 года назад +11

    Big fan of ChatGPT 🔥

  • @robintdaniel
    @robintdaniel 2 года назад +3

    It's a matter of amusement and concern at the same time. Amusement for creating a reliable virtual friend, whereas the likelihood of extinction of human creativity is a matter of concern.

  • @ashikskumar1937
    @ashikskumar1937 2 года назад +2

    Avar ath ippo stop aaki server entho adichpoyi 😂

  • @ranishkareem9174
    @ranishkareem9174 2 года назад +1

    Great 👍

  • @timeforchangethings
    @timeforchangethings 2 года назад +1

    8 didvasaayi sthiram chat cheyyunn😢 addiction vallaom aakuo

  • @iamshahjahan5124
    @iamshahjahan5124 2 года назад +1

    👍🏻👍🏻

  • @DrAravindRajeev
    @DrAravindRajeev 2 года назад +2

    Not updated on things after 2021

    • @edapt_online
      @edapt_online 3 месяца назад

      yes. but try now. it can now browse the internet with the help of latest update.

  • @dennisjohn9986
    @dennisjohn9986 2 года назад +1

    ഇപ്പോൾ.... ആളുകൾ.. കൂടിയത് കൊണ്ട് ആണ് എന്ന് തോന്നുന്നു.... ലോഗിൻ ചെയ്യാൻ പറ്റുന്നില്ല

    • @edapt_online
      @edapt_online 3 месяца назад

      do you still have the same issue?

  • @bjucherukuth
    @bjucherukuth 2 года назад +78

    ഞാൻ sighnup ചെയ്തു . how are you എന്ന് ചോദിച്ചപ്പോ. മൂപ്പർക്ക് ഒരു ഫീലിംഗ്സ് ഉം ഇല്ലത്രെ 😂

    • @UmerAbdussalam
      @UmerAbdussalam  2 года назад +13

      😄

    • @NEHRUVIAN_14
      @NEHRUVIAN_14 2 года назад +3

      Website link tharaamo?

    • @firoskhanedappatta
      @firoskhanedappatta 2 года назад +22

      നിന്റെ പോക്ക് എങ്ങോട്ടാണെന്ന് മൂപ്പർക്ക് മനസ്സിലായിക്ക്ണ്. 🤣

    • @UmerAbdussalam
      @UmerAbdussalam  2 года назад +9

      @@firoskhanedappatta pinnallaa

    • @smartgameraym
      @smartgameraym 2 года назад

      Malayalam language undo?

  • @MuhsinKkm
    @MuhsinKkm 2 года назад +2

    Nyc aahannloo

  • @shameertharayil
    @shameertharayil Год назад +1

    Hello Brother,
    Nicely presented .
    Would you be available for a knowledge sharing session about CHATGPT for our friends ?

    • @UmerAbdussalam
      @UmerAbdussalam  Год назад

      We have created a Master course on Chat GPT, please whatsapp wa.me/919072616500 to join, if you want to book my session please contact my manager at 8138954725.

  • @aameedresses
    @aameedresses 2 года назад +1

    Hi Sir,pls give me link ?

  • @muhammednishadkandathsaith9203

    The computer itself was a job killer when it was introduced; what has happened now? This too shall pass.

    • @MalluMgtow
      @MalluMgtow Год назад

      That's not the case with ai

  • @muhammadfayis7503
    @muhammadfayis7503 2 года назад

    Kittunilla

  • @muhammadck3456
    @muhammadck3456 2 года назад

    👍

  • @IshaDreamVlogs
    @IshaDreamVlogs 2 года назад

    Superb

  • @adilrm9161
    @adilrm9161 2 года назад

    Sir it field pokan aahn thalpariyam
    Appo after plustwo eath course aahn edkendath bca or btech

  • @gangadharantavanurmana7195
    @gangadharantavanurmana7195 Год назад

    മനുഷ്യന്റെ സർഗ പ്രതിഭകൾ ഇനി ആവശ്യമില്ലാതാവും .

  • @shajusalim6141
    @shajusalim6141 2 года назад +1

    I am using it more than a month it saved more tiime and easy to

    • @UmerAbdussalam
      @UmerAbdussalam  2 года назад +1

      Chatgpt got released on November 30

    • @shajusalim6141
      @shajusalim6141 2 года назад

      @@UmerAbdussalam may be according to you but before so many tech youtubers has relesed video on October itself on its betaversion.some youtubers even provide link before that exclusively for theier subscrivers also yoy can search that in youtube lol

    • @UmerAbdussalam
      @UmerAbdussalam  2 года назад +3

      Okay my mistake may be, I followed Sam Altman to know the date of release, he shared in twitter about the release on December 1,2022. Apparently he is the CEO of Open AI.

    • @shajusalim6141
      @shajusalim6141 2 года назад

      @@UmerAbdussalam may be its officia realese why should we bother about it any way its a good tool i used to make awsone content and adcopy. By bro

  • @souravmenon3835
    @souravmenon3835 2 года назад

    Will AI replace software developers?

  • @rafimechawh5603
    @rafimechawh5603 2 года назад +1

    Not available in Saudi Arabia???

    • @edapt_online
      @edapt_online 3 месяца назад

      OpenAI choose to restrict access to certain regions, including Saudi Arabia, to comply with local laws and regulations, or due to concerns.

  • @akshay1655
    @akshay1655 2 года назад

    Apo chatgtp (coding) programming cheyunnavrde joli kalayille

    • @CodeCodersYT
      @CodeCodersYT Год назад

      Chat Gpt ottak koding cheyyilla 😅

  • @Kirankm1
    @Kirankm1 2 года назад +4

    സംഭവം B.F. Skinner ൻ്റെ operant conditioning theory 😁

  • @rasputin6595
    @rasputin6595 2 года назад +1

    Ella language ilum chatt cheyyan pattuvo?

    • @edapt_online
      @edapt_online 3 месяца назад

      ChatGPT currently supports over 80+ languages. This includes popular languages like Chinese, Spanish, English, and many others.

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 2 года назад +1

    chat gpt ippo work akunnilaaa.. ? or only For me?

    • @edapt_online
      @edapt_online 3 месяца назад

      it may due to some technical issue. still have the same problem?

  • @christinAbraham29
    @christinAbraham29 2 года назад +1

    പക്ഷെ ഈ ചാറ്റ് ഗട്പ് എല്ലാ രാജ്യത്തും കിട്ടുന്നില്ല bro

    • @edapt_online
      @edapt_online 3 месяца назад

      OpenAI choose to restrict access to certain regions, including Saudi Arabia, to comply with local laws and regulations, or due to concerns.

  • @SALMAN-rl9eq
    @SALMAN-rl9eq 2 года назад

    nice video

  • @bob1955
    @bob1955 2 года назад

    Njn enu ravile sign in chythe ollu😌🔥

  • @saeedmuhammed2196
    @saeedmuhammed2196 2 года назад +1

    Already paid aaayi

  • @abdulmuthalibvk6755
    @abdulmuthalibvk6755 2 года назад

    💙

  • @Arun_.Dev_.v_.s
    @Arun_.Dev_.v_.s 2 года назад

    Twitterintea owner arann choyichappo elon musk allann paranju 🙊

  • @smartgameraym
    @smartgameraym 2 года назад +12

    ചുരുക്കി പറഞ്ഞാൽ എല്ലാവരേം മടിയന്മാരാകുന്ന ആപ്പ് ആണ് 😃

    • @MsSATHEESHKUMAR
      @MsSATHEESHKUMAR 2 года назад +4

      ഇതിനർത്ഥം നമ്മളെല്ലാം ടെക്നോളജിയിൽ upto date ആയിരിക്കണം എന്ന്ഉള്ളതാണ്. അല്ലെങ്കിൽ നമ്മുടെ പണി പോകും. ഇതുപോലുള്ള ബോട്ടുകൾക്ക് ചെയ്യാൻ സാധിക്കുന്ന ജോലികളിൽ ഇനി മനുഷ്യർ വളരെ കുറവായിരിക്കും... എന്തുകൊണ്ടെന്നാൽ അവ ചെയ്യാൻ കമ്പ്യൂട്ടറുകൾക്ക് സാധിക്കും. അവർക്ക് ചെയ്യാൻ പരിമിതിയുള്ള സ്ഥലങ്ങളിൽ മാത്രമാകും നമുക്കുള്ള ജോലികൾ ഉണ്ടാകുക.... അതുകൊണ്ട് നന്നായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത് 😅

  • @salamnellikkuth8051
    @salamnellikkuth8051 2 года назад +3

    ഇത് എല്ലാ ഭാഷകളിലും (മലയാളം ) ലഭ്യമാണോ

    • @Ambivert-qd9ql
      @Ambivert-qd9ql 2 года назад

      Ys

    • @salamnellikkuth8051
      @salamnellikkuth8051 2 года назад +1

      എങ്ങനെയാണ് എന്നു പറയാമോ

    • @anand4395
      @anand4395 2 года назад

      Yes🔥

    • @tittyachoos3354
      @tittyachoos3354 2 года назад

      @@salamnellikkuth8051 trancelate

    • @edapt_online
      @edapt_online 3 месяца назад

      yes bro. ChatGPT currently supports over 80 languages. This includes popular languages like Chinese, Spanish, English, and many others.

  • @shyamsharon6193
    @shyamsharon6193 2 года назад +2

    ഞാൻ അത് ട്രൈ ചെയ്തു
    That is very wonderful

  • @shahulhameed850
    @shahulhameed850 2 года назад

    ഏത് ഡ്രെസ്സ ഇപ്പൊ ഇട്ടേക്കുന്നത് എന്ന് ചോദിച്ചാൽ പറയോ 😜

  • @sinoj609
    @sinoj609 Год назад

    അവസാനം മനുഷ്യന്റെ ക്രീയേടിവിറ്റി ഇല്ലാതെ ആകും.

  • @labeeblabi9060
    @labeeblabi9060 2 года назад +1

    How to make a poison എന്ന് ആരും ചോദിക്കരുതിരുന്നാൽ മതിയായിരുന്നു 😂, പിന്നെ കൊലബദഗങ്ങളും ചതികളും കാണേണ്ടി വരും 🙄

  • @shihabea6607
    @shihabea6607 2 года назад +1

    Elon musk ന്റെ ഒന്നുമല്ല ബ്രോ... Get your facts rights please. M

    • @shihabea6607
      @shihabea6607 2 года назад +1

      Elon Musk co-founded OpenAI, the company which owns and maintains the ChatGPT chatbot, in 2015. However, he is no longer involved in the company and does not have any ownership or funding history with ChatGPT.

  • @sharafmhd7034
    @sharafmhd7034 2 года назад

    Reply tharunnath Girl aano.?

  • @gwagonaddict6289
    @gwagonaddict6289 2 года назад +2

    Only imagination , no programmers will believe this

    • @UmerAbdussalam
      @UmerAbdussalam  2 года назад +1

      Please give a try if you have time.

    • @mussafferm66
      @mussafferm66 2 года назад +2

      ഇപ്പോഴും നേരം വെളുത്തില്ലേ മോനെ..... ചെയ്ത് നോക്ക്......

  • @jithinpa4301
    @jithinpa4301 2 года назад +2

    ഞാൻ ചോദിക്കുന്നത് ഒന്നും പുള്ളിക്ക് അറിയില്ല.... 😬

  • @Arun-lk4yv
    @Arun-lk4yv Год назад

    Citu samaram LDF kondvarum

  • @hafeefasherint769
    @hafeefasherint769 2 года назад

    Ethil Malayalam undoooo

  • @immortalredeemer2654
    @immortalredeemer2654 Год назад +1

    Guys checkout Dall e from openai.

  • @fayismahmood8612
    @fayismahmood8612 2 года назад

    Copilot 🔥🔥🔥
    Ippo chapgpt 🔥🔥🔥🔥🔥

  • @muhammedmuaadm
    @muhammedmuaadm 2 года назад

    🤍

  • @ajeshk352
    @ajeshk352 2 года назад

    This thing is a freak!!!!

  • @mr.scientist7205
    @mr.scientist7205 2 года назад +1

    It's new era of a revolution...

  • @trulyget5404
    @trulyget5404 2 года назад +4

    അതെ ബ്രോ ഞാൻ Zukerberg എന്നെയും പറ്റിച്ചു 2014 ഇല് അദേഹത്തി ന് അയച്ച മെസ്സേജ് ഇപ്പോഴത്തെ metaverse ഐഡിയ എൻ്റെ അണ് പ്രൂഫ് ഉണ്ട് messengeril chat ചെയ്ത താണ്

  • @viralworld6756
    @viralworld6756 2 года назад +2

    എവിടെ നിന്നാണ് ഇത് ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്ന് വ്യക്തമായി മനസ്സിലാകുന്നില്ല

    • @UmerAbdussalam
      @UmerAbdussalam  2 года назад

      Onnum install cheyyendathilla.. openai.com website aanu

  • @lakshmanankomathmanalath
    @lakshmanankomathmanalath 2 года назад +1

    😊👍