🤚എനിക്ക് samsung s20 fe 5g ഇപ്പോൾ എടുക്കാൻ താല്പര്യം ഉണ്ട്. ഇനി ഈ ഫോണിൽ updates ഒന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ ഈ ഫോൺ 30000 rs ന് എടുക്കുന്നത് മണ്ടത്തരം ആണോ? Updates തീർന്ന ഈ ഫോൺ ഇപ്പോൾ എടുത്താൽ 3 വർഷം ഒക്കെ use ചെയ്യാൻ പറ്റുമോ? Camera and Display അടിപൊളി ആണ് എന്നാണ് എല്ലാരും പറഞ്ഞത്.... അതാണ് ഇതിനോട് ഒരു താല്പര്യം..... കുറച്ചു കഴിയുമ്പോൾ ഈ camera quality പോകുമോ updates ഒന്നും ഇല്ലാത്തതുകൊണ്ട്....?🤔🤔🤔
"The green line issue isn't caused by voltage variations in individual LED series because you can't adjust voltage separately for different LED series in an AMOLED panel. It likely occurs due to a detachment between the display and the display connector for a specific LED series, triggered by excessive heat in the display connector. This problem isn't related to a software update error. Instead, it might be attributed to the phone updating its CPU, RAM, and NAND flash simultaneously, causing it to overheat. One potential solution for this issue is laser treatment technology." Am attaching a laser treatment video down below ruclips.net/user/shortsb75ivcPpIms?si=1WOX-V__qmR1Hts8
Samsung S20 fe ക്കു ഗ്രീൻ ലൈൻ issue ഉണ്ടോ.. ആർക്കേലും അറിയുമോ... മേടിച്ചപ്പോൾ തന്നെ ആ ഫോണിന്റെ ഡിസ്പ്ലേ പോയ lucky winner ആണ് ഞാൻ... വാറന്റി ഉള്ളത് കൊണ്ട്... ഷോറൂമിൽ ചെന്നപ്പോൾ തന്നെ അതും ഒരു 1.5 മണിക്കൂർ കൊണ്ട് എന്റെ ഡിസ്പ്ലേ മാറ്റി, വെറുത ഇരുന്ന ബാറ്ററി മാറ്റി പുതിയത് ഇട്ടു അഡിഷണൽ ആയി എന്റെ ഫോൺ ഫോർമാറ്റും ചെയ്തു സഹായിച്ചു.😄 (ഇവർക്ക് ആദ്യമേ പറഞ്ഞാൽ പോരെ ഫോർമാറ്റ് ചെയ്യും എന്ന്.. എന്നോട് പറഞ്ഞത് in കേസ് പോയാൽ കുഴപ്പമില്ലല്ലോ എന്നാണ്.. ഫോർമാറ്റ് ചെയ്തിട്ട് പോയില്ലെങ്കിൽ പിന്നെ ഫോൺ കംപ്ലയിന്റ് അല്ലെ 😄😄). അതൊക്കെ പോട്ടെ എല്ലാം പെട്ടെന്ന് കഴിഞ്ഞു.. ഇനി ഗ്രീൻ ലൈൻ കൂടെ വരോ.. S20 fe any ഗ്രീൻ ലൈൻ issue?😮😮..
Samsung S20+ ഒരു വർഷമായി ഗ്രീൻ ലൈൻ വന്നിട്ട് നിരവധി തവണ കസ്റ്റമേർ കയറിൽ ബന്ധപ്പെട്ടു ദുബൈയിൽ നിന്നു കൊണ്ട് വന്നത് കൊണ്ട് ഇവിടെ നിന്നും ഡിസ്പ്ലേ മാറ്റാൻ പറ്റില്ലെന്ന് പറയുന്നു.... ദ്ദുബൈയിൽ സി ഇ ഓ ഓഫിസമായും ബന്ധപ്പെട്ടു അവരും അവിടെ നിന്നെ മാറ്റാൻ പറ്റു എന്ന് പറഞു.... ദുബൈയിൽ നിന്നു വാങ്ങി യത് കൊണ്ട് ഇവിടെ കൺസുമെർ കോർട്ടിൽ കേസ് കൊടുക്കാൻ പറ്റുമോ.... പ്ളീസ് ആരെങ്കിലും റീപ്ലേ ചെയ്യൂ
Bro എന്റെ അനുഭവം വച്ചു പറയാ പോവുന്നത് പോവും എന്റെ poco m2 overnight ആണ് update ആയതു night 12 to 6 vi free net ഉണയോണ്ട് update ഇട്ടു കിടന്നുറഗി moring update finishid ഒക്കെ കാണിച്ചു, പിന്നെ ഇൻസ്റ്റാഗ്രാം ഒക്കെ scroll ഡൌൺ ചെയ്തോണ്ട് ഇരിന്നപ്പോൾ ആണ് phone stuck ഞാൻ power hold ചെയ്തു പിടിച്ചു പവർ off പിന്നെ ഇതുവരെ on ആയിട്ടില്ല 2 year ആയോണ്ട് service center കൈ മലർത്തി
Eth phone edthalum njan adhyam off akarullah pand muthale ee update an😅😅😅 Athkond ikanda kaalam vare njan safe an sajyetta But low quality components it ulla trapil nammal enhayalm pedumm😮😢
Ente s21 fe one ui 6.0 cheythappol oru white line vannu...2 months aayi guarantee kazhinjit...physical damage onnum illa..oru single dot polum illa...ath maatti kittaaan chance undo,?
Bro antta phone innale adiche poyi poco x3 pro ayyirunu 2 year ayyi use cheyunnu innale vare oru kuzhapavum ellande work avumayirrunu pakshe innale vayikkit ayyi off pinna on ayyitte ella😶
ഞാൻ എന്റെ Realme ഫോണിൽ കഴിഞ്ഞ ഡേ അഡ്രോയിഡ് 13 അപ്ഡേറ്റ് ചെയുന്നതിന് മുന്നേ മറ്റൊരു ഫോണിൽ നിന്നും എന്റെ ഫോണിന്റെ ഫോട്ടോയും. സെറ്റിങ്സിൽ പോയി പഴയ വേർഷൻ ഫോട്ടോയും ഒക്കെ എടുത്തു വെച്ചു അഥവാ എങ്ങാനും ഡിസ്‌പ്ലൈ പോയലോ
iQQ neo 6 edukkan plan ond pakshe google nan iQQ neo 6 inte android 13 update nokkiyappo octobril annu annonence kidakkunath sept 23 big billon dayil edukkan plan ond pakshe pani palumo
നിങ്ങളൊക്കെ ഈ പറയുന്നത് മുഴുവനും ശരിയല്ല. കാരണം എൻ്റെ അനുഭവം പറയാം.moto G52 update automatic over night ആയി. ശേഷം കുറച്ചു ദിവസങ്ങൾ ഒരു problem വും കണ്ടില്ല. ഏകദേശം ഒരാഴ്ച ആയപ്പോൾ ആണ് കയ്യിൽ ഇരുന്നപ്പോൾ പെട്ടന്ന് green line വന്നത്. മാത്രവുമല്ല അറിയാൻ കഴിഞ്ഞത് ഇന്ത്യയിൽ വിറ്റിരിക്കുന്ന ഫോണുകൾക്ക് മാത്രമാണ് ഇത്രയും അധികം green, pink line issues ഉള്ളത് എന്നാണ്.
Daily use performance + camera+ gaming🔥iqoo is the good option.. For gaming only u can chose infinix.. But if any issues come in phone infinix service centres not avlble in kerala👎
Bro yesterday out of nowhere I got a white line on my op8 phone in the morning, and by evening one more line came. But my phone is on a custom rom not oxygen OS, and the last update I did was about a week ago. So will the service center reject the free replacement as I am using a custom ROM?
Ente frnd phone vangichitt 1 yr pollum aayilla phone update cheyithu green line vannu service centre il koduthu ippol 2 week kazhiyum enna paranje onte phone vivo nte aan
OnePlus update aakaruth. Someone i know have done the update and got the green line. They told to replace the screen. Screen cost 60% of phone's price, Warranty undairunond adhikm prasnm ailla. It was a year ago. Then I turned off automatic updates. One year ai update chytht.
Check Out Green Line issue Video : ruclips.net/video/b2jv8DphYDQ/видео.htmlsi=nI7pFo6RmGQf5PPt
സ്ക്രീൻ മൊത്തം പച്ച കളർ ഉണ്ട് ഇത് എന്താണ് samsung F62 ആണ്
തുടക്കത്തിൽ പച്ച വര വന്നപ്പോൾ എൻ്റെ നെഞ്ച് ഒന്ന് കാളി,😅 ഒന്ന് scroll down ചെയ്ത് നോക്കി
😬
Enteyum.... OnePlus anee😂
Njanum😂
Already i have a line on the centre🥲
Sathyam
🤚എനിക്ക് samsung s20 fe 5g ഇപ്പോൾ എടുക്കാൻ താല്പര്യം ഉണ്ട്. ഇനി ഈ ഫോണിൽ updates ഒന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ ഈ ഫോൺ 30000 rs ന് എടുക്കുന്നത് മണ്ടത്തരം ആണോ? Updates തീർന്ന ഈ ഫോൺ ഇപ്പോൾ എടുത്താൽ 3 വർഷം ഒക്കെ use ചെയ്യാൻ പറ്റുമോ? Camera and Display അടിപൊളി ആണ് എന്നാണ് എല്ലാരും പറഞ്ഞത്.... അതാണ് ഇതിനോട് ഒരു താല്പര്യം..... കുറച്ചു കഴിയുമ്പോൾ ഈ camera quality പോകുമോ updates ഒന്നും ഇല്ലാത്തതുകൊണ്ട്....?🤔🤔🤔
S20 fe outdated aanu. Go for galaxy s21 fe
ya don't take s20 fe. outdated
"The green line issue isn't caused by voltage variations in individual LED series because you can't adjust voltage separately for different LED series in an AMOLED panel. It likely occurs due to a detachment between the display and the display connector for a specific LED series, triggered by excessive heat in the display connector.
This problem isn't related to a software update error. Instead, it might be attributed to the phone updating its CPU, RAM, and NAND flash simultaneously, causing it to overheat.
One potential solution for this issue is laser treatment technology."
Am attaching a laser treatment video down below
ruclips.net/user/shortsb75ivcPpIms?si=1WOX-V__qmR1Hts8
Galaxy M31S നല്ലപോലെ യൂസ് ചെയ്യുകയായിരുന്നു അപ്പോൾ update വന്നു ചാടികയറി ചെയ്തു ഇപ്പൊ ഫോൺ re starting problem... ഇനി എന്താ ചെയ്ക.. ഫോൺ ആക്രി ആയോ 😢
SAMSUNG S22 വാങ്ങി ഒരുമാസം ആവുന്നു ഇതുവരെ update ചെയ്തിട്ടില്ല ബാറ്ററി ശോകം ആണ്.. Update ചെയ്താൽ ബാറ്ററി യിൽ എന്തേലും മാറ്റം വരോ?
Samsung S20 fe ക്കു ഗ്രീൻ ലൈൻ issue ഉണ്ടോ.. ആർക്കേലും അറിയുമോ... മേടിച്ചപ്പോൾ തന്നെ ആ ഫോണിന്റെ ഡിസ്പ്ലേ പോയ lucky winner ആണ് ഞാൻ... വാറന്റി ഉള്ളത് കൊണ്ട്... ഷോറൂമിൽ ചെന്നപ്പോൾ തന്നെ അതും ഒരു 1.5 മണിക്കൂർ കൊണ്ട് എന്റെ ഡിസ്പ്ലേ മാറ്റി, വെറുത ഇരുന്ന ബാറ്ററി മാറ്റി പുതിയത് ഇട്ടു അഡിഷണൽ ആയി എന്റെ ഫോൺ ഫോർമാറ്റും ചെയ്തു സഹായിച്ചു.😄 (ഇവർക്ക് ആദ്യമേ പറഞ്ഞാൽ പോരെ ഫോർമാറ്റ് ചെയ്യും എന്ന്.. എന്നോട് പറഞ്ഞത് in കേസ് പോയാൽ കുഴപ്പമില്ലല്ലോ എന്നാണ്.. ഫോർമാറ്റ് ചെയ്തിട്ട് പോയില്ലെങ്കിൽ പിന്നെ ഫോൺ കംപ്ലയിന്റ് അല്ലെ 😄😄). അതൊക്കെ പോട്ടെ എല്ലാം പെട്ടെന്ന് കഴിഞ്ഞു.. ഇനി ഗ്രീൻ ലൈൻ കൂടെ വരോ.. S20 fe any ഗ്രീൻ ലൈൻ issue?😮😮..
Ente S20 + display green line issue vannit display change cheydu.
Warranty kajhinjhappol aanu display poyadh
Samsung S20+ ഒരു വർഷമായി ഗ്രീൻ ലൈൻ വന്നിട്ട് നിരവധി തവണ കസ്റ്റമേർ കയറിൽ ബന്ധപ്പെട്ടു ദുബൈയിൽ നിന്നു കൊണ്ട് വന്നത് കൊണ്ട് ഇവിടെ നിന്നും ഡിസ്പ്ലേ മാറ്റാൻ പറ്റില്ലെന്ന് പറയുന്നു.... ദ്ദുബൈയിൽ സി ഇ ഓ ഓഫിസമായും ബന്ധപ്പെട്ടു അവരും അവിടെ നിന്നെ മാറ്റാൻ പറ്റു എന്ന് പറഞു.... ദുബൈയിൽ നിന്നു വാങ്ങി യത് കൊണ്ട് ഇവിടെ കൺസുമെർ കോർട്ടിൽ കേസ് കൊടുക്കാൻ പറ്റുമോ.... പ്ളീസ് ആരെങ്കിലും റീപ്ലേ ചെയ്യൂ
0:03 onnu shock aayi alleda ...... shockoo njan angu ellandayipoyi 😁😁😁😂
Sathyam😢
Bro എന്റെ അനുഭവം വച്ചു പറയാ പോവുന്നത് പോവും എന്റെ poco m2 overnight ആണ് update ആയതു night 12 to 6 vi free net ഉണയോണ്ട് update ഇട്ടു കിടന്നുറഗി moring update finishid ഒക്കെ കാണിച്ചു, പിന്നെ ഇൻസ്റ്റാഗ്രാം ഒക്കെ scroll ഡൌൺ ചെയ്തോണ്ട് ഇരിന്നപ്പോൾ ആണ് phone stuck ഞാൻ power hold ചെയ്തു പിടിച്ചു പവർ off പിന്നെ ഇതുവരെ on ആയിട്ടില്ല 2 year ആയോണ്ട് service center കൈ മലർത്തി
Bro same avastha on my mi11x
@@Achu0445 warrenty കിട്ടിയോ
@@rinshantt5757 illa bro warrenty kazhinju athu konde redmi showroom kaar eduthilla
Samsung S20fe. Update cheythath 1week munp aanu. Battery nannayi drain aakunund. Ravle full charge cheythal night vare enthayalum kittumayirunu, ipo ucha aakumbolek 20% aakum. 😔😔😔
Same issue
Redmi phones pinne update anganae varatond redmi users pedikanda 😅😅
Aaru paranju MI 14 yum Android 13 um vannu
@@2825arc samsung phones pole eppazhum varatilalo
Update fullum bomb anu😂
@@ENIGMAWWE 😂😂
Miui update ഒക്കെ പട്ടച്ചാരയം ആണ് ഒന്നുകിൽ ക്യാമറാ അടിക്കും അല്ലേ motherboad അടിക്കും
Eth phone edthalum njan adhyam off akarullah pand muthale ee update an😅😅😅
Athkond ikanda kaalam vare njan safe an sajyetta
But low quality components it ulla trapil nammal enhayalm pedumm😮😢
എന്ത് update ചെയ്യുമ്പോൾ ആണ് ഈ പ്രശ്നം വരുന്നത്.? Android update ആണോ അതോ security update il ആണോ
2:03 broyude aduth kaanunna ee phone eetha?😊
Nte saamsung A14 5G ഒരപ്ഡേറ്റ് ചെയ്തശേഷം sound automatcly cutആവുന്നു., bluetoothഉം cutആവുന്നു.😢
എനിക്ക് വീണ്ടും പച്ച വര കിട്ടി ഇന്ന്.....
ദയവ് ചെയ്തു ആരും oneplus update ആക്കല്ലേ🥴💀
OnePlus Matti kittum
@@The-in1th no display stock ഇല്ല....വരാൻ chance ഇല്ല alredy 1 vattom മാറ്റി തന്നതാ...
@amid483 ഏതാ മോഡൽ?
Etha Model ?
ഏതാണ് മോഡൽ
*Android ill Green line but Apple ill Full Green Screen 😅*
I think green line issue are commonly see in recent phone ,rathaer than old amoled..
It has been there for last 2 years
Redmi phone aanengil , update tottu pogaruth adch povum guyz 😅😂
Bro ente redmi A3aan update cheyyaamoo
iPhone ipo vara ala screen thane pacha aan
Phone eth series bro ?
Use chytha smsung m31s updte sheshm board adch poi. Nale redmi 12 5g edukn pokunu😁❤ redmi 12 5g amoled disply alla🎉😂
Samsung m31 kachara phone aanu..enthum motherboard adichu poy
5 year വർഷം പഴക്കം ഉള്ള realme ഫോണിൽ ഇപ്പോഴും update കിട്ടുന്ന ഭാഗ്യം ചെയ്ത ആൾ ആണ് ഞാൻ 😃
Ethaa Phone bro?
Edhu edhu phonee??
@@sharunps4356m 3:34 😮 m
😮👨🏼🦯
@@famalki1619 realme 2 pro
VERY VERY USEFUL VIDEO........................ THANKS. 👍👍👍👍👍👍👍👍
OLED DISPLAY ഉള്ള ഫോൺ ആണെങ്കിൽ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തതിനുശേഷം ഗ്രീൻ ലൈൻ വരുമോ
yes varum
Yas100%
Ente s21 fe one ui 6.0 cheythappol oru white line vannu...2 months aayi guarantee kazhinjit...physical damage onnum illa..oru single dot polum illa...ath maatti kittaaan chance undo,?
Lcd display ulla njn green line kandappo😂😂
Lcd display I'll varo🙄
@@arunmathira8129 nop
@@arunmathira8129yes
@@arunmathira8129ഇല്ല അവൻ ഈ വീഡിയോ യിൽ പച്ച വര കണ്ട കാര്യം ആണ് പറഞ്ഞെ
Moto G82 5G Green line issue 😢
Pani kitti😔s22 aa white line issue with the display aarum vangikandane parayu ella phones samsungil s series inte oke ithe verunund
2:32
അപ്പോഴും ഗ്രീൻ ലൈൻ update ചെയ്തുടൻ ലൈവ് ആയി വരുനില്ലല്ലോ... അപ്പോൽ എങ്ങനെ വിശ്വസിക്കും നമ്മളെ കൈ കൊണ്ട് ആണോ അതോ update കൊണ്ട് ആണോ എന്ന്😊😊😊
Kai kond angane oru Green line matram aayi varuthan kurach adhikam paad pedim..😌 njan pin cheytha video kandal clear aayt manasilavum
ഓപ്പോ a5 2020 ഇപ്പോളും updare... ചെയ്താ കുഴപ്പം ഉണ്ടോ
ഡിസ്പ്ലേ പച്ചപരാജയം ആയികൊണ്ടിരിക്കുകയാണ്.
I like the word pachaparajayam
Njn samsung s21 fe aanu use cheiyunth.. software update cheithu eppooo pacha line qaanu screen il 😔😔😪😪, 1 year kainu so no Warranty.....
fe etha njan orennm vangi
Bro antta phone innale adiche poyi poco x3 pro ayyirunu 2 year ayyi use cheyunnu innale vare oru kuzhapavum ellande work avumayirrunu pakshe innale vayikkit ayyi off pinna on ayyitte ella😶
Enikk green line issue vannu.
Ente warranty kazhinjirunnu
Ente phoninu physical damage illathath kond free display replacement kitti
Samsung M52 5g
Which centre help u ?
@@FanOfMuftiMenk samsung customer service kunnamkulam.
😂 OnePlus update ചെയ്താലും ഇല്ലെങ്കിലും കിട്ടും...😢
Bro, Truecaller nu alternative aytulla enthenkilum ndo ipo. Oru video cheyyamo
Truecaller bot
Bro update cheythitt ano enn ariyilla charge pettenn theerunnu IQOO7 5G
Which smart phone are you using bro iq00 …
Green line vannu display Mari kitti free ayi but quality ella pazheyathinta authorised service centre thannaye mattiyayh
Ith one week munpe ittayitunnel njn s21 ultra yil e video green lineil kannillayirunnu..
SAMSUNG S24 Enna irangunne
Bro enikki moto g62 5gill Android 13 update vannuu.... update cheyanoo
Oneplus 9r innale update cheyth Vara Kittii😢
Eth update aaa bro
@@tijothomas7780 saturday vane
ഞാൻ സോഫ്റ്റ് വെയർ അബ്ഡേറ്റ് ചൈതപ്പോൾ റിംഗ്ടൂൺ മാറ്റാൻ പറ്റുന്നില്ല സംസംഗ് ഗാലക്സി f14 5 G
Realme anu entte phone.. Innale line veenu🥺
Skip cheythaalum..aa update thanne pinneyum cheyyendi varum 6:40
Automatic download saying cheta install cheytilla presnam endo s23 fe aan model😢
Download aayi install aakitilla presnam indo
Charge cheyyunna timil orikkalum upadte cheyyaruth..alteady nalla heat undakum..aa timil updatum koode cheyyhall
Sarath etta 2024 iraguna phone safe ano
വരാൻ പോകുന്ന പല ഫോണുകളും OLED ആണല്ലോ,oled ല് ഇതേ പ്രശ്നം വരുമോ ?
Basically both are same
Update cheyyan 2.18 GB venam enta mobile data daily 2 GB ye ullu appo enthu cheyyum
1 day mobile data use cheyathe midnight schedule time update chey
Bro 25k samsung A54 iduthaal worth anoo
Myr kitum 25k 😂😂😂
Yes
S21 fe edthoode
4 line um aayi ipolum oneplus8T use cheyyunna Le njan 😢
13pro arum cheyyalle pani petrolil kittum
Redmi note 10 pro motherboard adchpoi 2 kollam kond
Ente inn adichupoyi
@@jojosony1435 putyat etha edkunne njan redmi ini edkunila
Enta mi11x aug 3 nu poi
Play store mobile insta nokku good service aanu...
@@VivekVivek-kv9eb ok bro i will
Broo... Software parameter update entha ? Onnu paranj tharumo ?
Bro iqoo Neo 7pro Android update video pls
Vivo x80 സോഫ്റ്റ്‌വെയർ അപ്ലോഡ് ഓസ്14വന്നിട്ടുണ്ട്.. ചെയ്ത എന്തെങ്കിലും വിഷയം.
Bro service centril poyal software update cheythe problem undengil avar nammalkke downgrade cheythe tharo nammal paranjal
Any answer...
Oneplus update chaythilakilum green line varum eniyk vannu😢
Update there chythittilla 4year aayi
😅🦾
Samsung A35 latest phone eduthu system update chythal vala kuzpam indavooo
ഞാൻ എന്റെ Realme ഫോണിൽ കഴിഞ്ഞ ഡേ അഡ്രോയിഡ് 13 അപ്ഡേറ്റ് ചെയുന്നതിന് മുന്നേ മറ്റൊരു ഫോണിൽ നിന്നും എന്റെ ഫോണിന്റെ ഫോട്ടോയും. സെറ്റിങ്സിൽ പോയി പഴയ വേർഷൻ ഫോട്ടോയും ഒക്കെ എടുത്തു വെച്ചു അഥവാ എങ്ങാനും ഡിസ്‌പ്ലൈ പോയലോ
Etha realme phone...ipo enganunt
iQQ neo 6 edukkan plan ond pakshe google nan iQQ neo 6 inte android 13 update nokkiyappo octobril annu annonence kidakkunath sept 23 big billon dayil edukkan plan ond pakshe pani palumo
@@Thanos967-y1c m
നിങ്ങളൊക്കെ ഈ പറയുന്നത് മുഴുവനും ശരിയല്ല. കാരണം എൻ്റെ അനുഭവം പറയാം.moto G52 update automatic over night ആയി. ശേഷം കുറച്ചു ദിവസങ്ങൾ ഒരു problem വും കണ്ടില്ല. ഏകദേശം ഒരാഴ്ച ആയപ്പോൾ ആണ് കയ്യിൽ ഇരുന്നപ്പോൾ പെട്ടന്ന് green line വന്നത്. മാത്രവുമല്ല അറിയാൻ കഴിഞ്ഞത് ഇന്ത്യയിൽ വിറ്റിരിക്കുന്ന ഫോണുകൾക്ക് മാത്രമാണ് ഇത്രയും അധികം green, pink line issues ഉള്ളത് എന്നാണ്.
Same entem moto phone awastha
@@expeditionmallu2047eth modela?
Bro infinix zero 30 5g Or iqoo z 7 pro, which one better?
Daily use performance + camera+ gaming🔥iqoo is the good option.. For gaming only u can chose infinix.. But if any issues come in phone infinix service centres not avlble in kerala👎
infibix camera good experience kittunnd. but saturated artificial output anu not natural but ui is not good. take iqoo
Bro yesterday out of nowhere I got a white line on my op8 phone in the morning, and by evening one more line came. But my phone is on a custom rom not oxygen OS, and the last update I did was about a week ago. So will the service center reject the free replacement as I am using a custom ROM?
Poco x6 update cheyamo
ഞാൻ Update വരുമ്പോൾ തന്നെ ഇതുവരെ Update ചെയ്തു വന്നത് എനിക്ക് ഇതു വരെ Problm ഒന്നും വന്നിട്ടില്ല s23 ulta
.
Redmi note 8 2020model update cheythal prashanam undo. Angane parayunne kettu pls reply....
Bro p oled display ulla motonte g72 edukkan plan und green line pedi ind
P oled varumo ee issues
Motor g52. (pOled ) green line vannu.... Without any software update
ente moto edge 30 yil green line vannu but last update cheythath july il aan,screenil cheriya scratch undenn paranj warranty kittiyilla
@@rahulas4431 warranty kitto
Auto update aayirunno
Poled display യിലും വരും. പുതിയത് എടുക്കാൻ ആണോ ? ആമസോണിൽ നിന്ന് ആണെങ്കിൽ എടുക്കരുത്
@@MrSijumenon Flipkart illanu njn nokkunne
Ente frnd phone vangichitt 1 yr pollum aayilla phone update cheyithu green line vannu service centre il koduthu ippol 2 week kazhiyum enna paranje onte phone vivo nte aan
OnePlus update aakaruth. Someone i know have done the update and got the green line. They told to replace the screen. Screen cost 60% of phone's price, Warranty undairunond adhikm prasnm ailla. It was a year ago. Then I turned off automatic updates. One year ai update chytht.
Arkkengilum iqoo neo6 eduthu battery backup enagane unde entedhe battery backup kuranju after Android version 13 update
Update cheyyathirunnalum presnam alle... 🙄
Bro lines varuthan valla margam undel onn paranju tharoo plzzz
Mi note 12 pro Android 13 update cheyyan pattumo any problem undo
Broo infinix hot 30i review cheyyavoo plzzz🤣😭
സ്ക്രീൻ മൊത്തം പച്ച കളർ ഉണ്ട് ഇത് എന്താണ് samsung F62 ആണ്
Yenth cheythappozhanu bro angane vannath
Iqoo z9s pro chyyavo
Vivo v27 നിൽ വരുന്നുണ്ടോ
Bro ee time realme gt neo 3 eadukunath nallathaano? Plz reply...oru phone vaangan irikuva.....
Oneplus 11r updates cheythaal green line issues undo
Thanks ❤
Samsung s23 update cheythal pani kittumo?
ബ്രോ nothing 1 update video cheyyuo പ്ലീസ്
Vivo y58 new phone update വന്നു ചെയ്യണോ
Bro realme 11 pro upadate vannu chaithal green line ondaguvoo
Same doubt und 🙂
Like u
Ente 2 Samsung Note 8 nu Green line vannu
2024 NOVEMBER UPDATE A 73 5G YIL CHEYYANO......2.5 YEARS AAYI VEDICHITTU
Realme 11 pro ആരേലും അപ്ഡേറ്റ് ചെയ്തോ...എങ്ങനുണ്ട്
Njn cheyth pani kitti 😢. Enteth 1 year ee payakkm ullu. Varranty theernu just line verunnathinte 5 days mumbe.
😐
Etha device?
Update cheyth line vannirunn. Ath service centre il koduth display Mari. Pinned update cheythilla. Bt cheyyathe irunnittum line vannu innale🥲😡😡
Amoled matremano atho lcdyum linr verumo
Android 14 update cheythappol phonil lag thudangi mothathil oru piditham , any solution???
Entey samsunginu randu white line kitti😂😂😂
Eppozha update cheythe?
Android update ano?
Green line ine pedikkathe LCD display ulla; le njan😅
ഇപ്പോൾ Lcd display ക്കും complaints വരുന്നുണ്ട്, ചില one plus nord ce 3 lite ന് ഈ problem und
??
@@lifeisstuckedLcd display white ആവും 😂
Lcd burn aavum
Update cheythu on aayi varumbol thanne line varunnillallo. (Ente arivil illa) appo video edukkunnath madatharam alle
Athenganeya Mandatharam aavunnath🤔 Update kazhinj pineed ennu line vannalum namuk ithin munne Ulla versionil line indayla enn theliyikan Ulla proof aayt video sookshikamallo
Bro enta mi11x aug 3nu adichu poi. Sowftware update cheythata
ഫോൺ വാങ്ങിട്ടു ഒരു അപ്ഡേറ്റ് ചെയ്തില്ലേൽ എന്തേലും പ്രശ്നം ഉണ്ടോ