അതായത് ചുരുക്കത്തിൽ ഇപ്പോ ഇറങ്ങുന്ന ഫോണുകളും ഇറക്കുന്ന ബ്രാൻഡുകളും എല്ലാം കുറച്ചൊക്കെ ഉടായിപ്പ് ആണ്, ക്വാളിറ്റി എന്ന സാധനം ഒന്നും പ്രതീക്ഷിച്ച് ആരും ഫോൺ എടുക്കണ്ട, എടുത്താലും കുറേക്കാലം ഓടിയാൽ ഓടി, അതും ഭാഗ്യം എന്ന് പറയാം😮😮😮
Update cheyumbol 1. 70% above battery keep cheyukka 2. Constant update downloading ano nu check cheyuka 3. Install update, after phone gets cool (Normal) 4. Turn off Auto Update (Download) 5. Oro phone num thagan pattunna work cheyukka.. eg: Over gaming, Editing..etc.. see a phone can't do things which do in computer..
ഞാൻ 16 വർഷം Nokia ആണ് ഉപയോഗിച്ചത്.അത്രയും വർഷം update ചെയ്തിട്ടുണ്ട്.ഒരിക്കൽ പോലും ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.Nokia original company ആയിരുന്നപ്പോൾ ക്വാളിറ്റി compromise വന്നിട്ടില്ല.😊 Hmd nokia phone uk il ഇറക്കിയപ്പോൾ 3 years ആണ് physical warranty ആണ് കൊടുക്കുന്നത്.
9 yaers ആയിട്ട് android use ചെയ്യുന്നു.software updates പണ്ട് മുതലേ ഉണ്ടല്ലോ, പക്ഷെ ഈ ഗ്രീൻ line issue, motherboard problem etc ee കുറച്ച് വർഷങ്ങൾ ആയിട്ട് ആണല്ലോ വന്നത്. പണ്ടൊക്കെ android os update roll out ചെയ്യുമ്പോൾ മാത്രം പേടിച്ചാൽ മതിയായിരുന്നു.ഇപ്പോൾ സെക്യൂരിറ്റി അപ്ഡേറ്റുകൾ പോലും പേടിക്കണം .
പക്ഷെ software update കൊണ്ട് ഇവന്മാർ camera ക്വാളിറ്റി നന്നായിട്ട് കുറക്കുന്നുണ്ടെന്ന് തോനുന്നു... ഇത് തോന്നലാണോ അറിയില്ല.. എന്നാലും പഴയ റിസൾട്ട് update ന് ശേഷം കിട്ടാറില്ല... സ്പെഷ്യലി പുതിയ മോഡലുകൾ ഇറങ്ങിയ ശേഷം വരുന്ന update... S23 ultra ഒക്കെ camera king എന്നൊക്കെ പറഞ്ഞ് ഇപ്പോൾ അതിനെയും മാറ്റി... അതുപോലെ തന്നെ iphone ഉം
Ath thonal alla...ente samsung phone il oro update kazhiyumbozhum camera, performance kurayum...puthiya features kittumenn vijarich update cheyyumbo inganathe pani kittum
മൂന്നു വർഷത്തിന് മുകളിൽ ആരും ഫോൺ ഉപയോഗിക്കരുത് എന്നു കമ്പനികൾക്ക് നിർബന്ധം ഉണ്ട്. ഇത്രയും വലിയ ഉടായിപ്പ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയ ആപ്പിൾ കബനിയെ നമ്പി ഫോൺ എടുക്കുന്നവരെ നമിക്കുന്നു
1. Do not use the phone while charging, 2. switch off the option : Auto download updates over wi-fi. 3. Do not use or download beta update ever !! 4. Wait until the release of the stable version.
അതു എങ്ങനെ ശെരി ആവും കമ്പനി തന്നെ Terms and conditions കൊടുത്തിട്ടുണ്ട് അത് നോക്കാതെ ഓടി പോയി വാങ്ങുന്ന നമ്മൾ അല്ലെ മണ്ടന്മാർ തീരുമാനം നമ്മുടെ ആണ് ഉത്തരവാദിത്തവും എന്തായാലും താങ്കൾ 20 വർഷത്തിൽ കൂടുതൽ ഒന്നും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോകുന്നില്ല അപ്പോ പിന്നെ നമ്മൾ പൈസ ചിലവകുന്നത് വെറുതെ അല്ലെ ? So Responsibility is Ours സ്വന്തം ഉത്തരവാദിത്വത്തിൽ മൊബൈൽ എടുക്കുക
ഈ പേടി കാരണം ആണ് Samsung S series എടുത്തത്... ഒരു വര്‍ഷം കൊണ്ട് antenna complaint വന്നു warranty ഉള്ളത് കൊണ്ട് മാറി അപ്പൊ ദേ കിടക്കുന്നു ഒന്നര വര്‍ഷം കൊണ്ട് green line 😂 എന്തോ അവന്മാരുടെ all india Service Head ന് mail അയച്ചു X posts ഒക്കെ ഇട്ടു അവസാനം 500 രൂപ service charge വാങ്ങി മറ്റി തന്നു.... Samsung കുഴപ്പം വരില്ല എന്നും പറഞ്ഞു അനിയന്‍ A33 വാങ്ങി അതും motherboards അടിച്ചു പോയി 2 വര്‍ഷം അയപ്പോ😂 So ഏത് reputed brand ആയാലും കണക്കാ എന്ന് മനസ്സിലായി...
Njan Samsung Note 9 nu green line vannapo vivo X60 vangii .. athinuu same issue vannapoo Mi12Pro vangii ippa athinnum greenline.. Ini Mi store il ninnum phone vangunnulluu..appo extended warranty koodi purchase chyamm..alle Samsung nokkanam.. enthyalum extended warranty illathe pattilla
Xiaomi ടെ ഫോൺ എടുത്തു. 6 മാസം കഴിഞ്ഞ് same device കളിൽ hyperOS update nu ശേഷം display issue വന്നത് കണ്ടൂ.bootloader unlock ചെയ്തു. AOSP ROM flash ചെയ്തു. സൂപ്പർ സ്മൂത്ത്,Unlimited cloud storage,best battery life.... Monthly patches.... OTA pushing. ❤ .
തോന്നുമ്പോൾ കുത്തി ഇടും തോന്നുമ്പോൾ ഊരും അപ്ഡേറ്റ് വരുമ്പോൾ ഉടനെ അപ്ഡേറ്റ് ചെയ്യും ഒന്നും നോക്കില്ല. ഇതാണ് വർഷങ്ങൾ ആയി ചെയ്യുന്നത്. പോയാൽ പോയി എന്ന് കരുതുന്നത് കൊണ്ട് ആകാം ഇതുവരെ ഒന്നും പോയിട്ടില്ല
6:33 il parayunna packet loss, OS at last verify cheythatte ethu software update um start akkuu, (using ack, sequence number,agnae,..... agnae... kure methods und ) so pedikkandaa
Bro ഫോണിലെ lines കാരണം താങ്കളുടെ മുഖം തന്നെ നേരേ കാണാന്‍ പറ്റുന്നില്ല ..😂 samsung ആണ് എന്റെ phone ..m series..bro പറഞ്ഞത് പോലെ ആണെങ്കില്‍ phone വീടിന്റെ ചുമരില്‍ fix ചെയ്തു ഉപയോഗിക്കേണ്ടി വരും..അനക്കാന്‍ പറ്റില്ലല്ലോ..ഇത്രയും quality ഇല്ലാത്ത components വച്ചു ചെയ്യുന്ന വലിയ വില ഉള്ള ഫോണിനെക്കാള്‍ 10 k phone with 1 year warrenty ആണ് നല്ലത് എന്ന് തോന്നുന്നു...
Nokia 1600• 2005-2008 Sony Ericsson Cybershot K790• 2008-2010 Nokia E71• 2009-2011 Blackberry Curve 9360 •2011-2013 Galaxy S2 • 2012-2012 Galaxy S3 • 2013-2016 Xiaomi Mi 5 • 2016-2021 Redmi Note 5 Pro•2017-2021 Iqoo Z3• 2021-2024 Pixel 6a• 2022- Nothing 2a SE• 2024- 2005 മുതൽ ഫോണുകൾ use ചെയ്യുന്നു.2011 മുതൽ സ്മാർട്ട്ഫോൺ use ചെയ്യുന്നു.ഇതുവരെ ഒരു ഫോണും അപ്ഡേറ്റ് മൂലം അടിച്ച് പോയിട്ടില്ല.Galaxy S2 & S3 motherboard issues ഉണ്ടായിരുന്നു.പക്ഷെ എൻ്റെ ഉപയോഗത്തിൽ വേറെ ഒരു ഫോണും അപ്ഡേറ്റ് മൂലം പോയിട്ടില്ല.Pixel ഒക്കെ every month 5th നു update ചെയ്യുന്നു.
Update ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്, എനിക്കും updation വന്നു, അതിൽ തന്നെ പറയുന്നുണ്ട് update ചെയ്താൽ എന്തൊക്കെ issue വരും എന്ന്,battery 🔋 consuming കൂടും heating issue വരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. Vivo ആണ്
ഞാൻ update ചെയ്യാതെ ഇരുന്നതാ Poco X2 എന്നിട്ടും ആദ്യം back camera അടിച്ചു പോയി പിന്നെ 2 months use ചെയ്തു camera ഇല്ലാതെ പിന്നീട് mother board ഉം അടിച്ചു പോയി
Ee greenlines maybe 3 years mumballe vannu tudangyittullu, athinu mumbum amoled screens and software updates indayrnnu. So why only now we are getting green line ? My friend had a oneplus 6 for 5+ years, did a software update 1 year back and boom...green lines. Bro paranja points considerable aanu... But it is definitely a software issue and brands are either incompetent in solving them or they are purposefully cheating consumers into buying new devices.
My iPhone 13 Pro screen damaged after 1 month use of a software update. Warranty not available, but I sent a legal notice through email to Apple and they replaced screen free of cost.
@@athulkv2978 njn service center vilich chodichu. Ente phone warrenty kayinnath aaan njn update cheythitt line vannal free aayitt maati theruvo enn. Avar illa parnnu so njn update cheythilla
എന്നാൽ എന്തുകൊണ്ട് പണ്ട് ഇതുപോലെ പ്രശ്നം കേൾക്കാറില്ല? കൊറോണ കഴിഞ്ഞപ്പോൾ ആണല്ലോ ഈ പ്രശ്നം കൂടുതൽ ആയിട്ടും കേട്ട് തുടങ്ങിയത്. എന്റെ അഭിപ്രായത്തിൽ പ്രോപ്പർ വെരിഫിക്കേഷൻ ചെയ്യാത്തതുകൊണ്ട് ആവണം ഈ ഇഷ്യൂ ഫ്രീക്ക്വെന്റ് ആയി വരുന്നത്.
Someone must start a complaint pettition Everyone should know Must effect these companies Such that Government may oneday ask explanation from the deligates
OLED displays inno innaleyo allaloo smartphones il use cheyyunnathu. But green line issue 2-3 years alle aayollu varan thudangiyit. I follow your content but ee video convincing aayi thonniyilalla. Mobile tech content creators have given a lot of explanations including brands not properly testing the software before deployment and so on. But this one is like just opposite.....
ഞാനും ചിന്തിച്ച കാര്യം. Led ഡിസ്പ്ലേ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്രയായി. പക്ഷെ ഈ അടുത്ത കാലത്താണല്ലോ ഇത്തരം issues ഉണ്ടായി തുടങ്ങിയത്.ഇപ്പോൾ പണ്ടത്തെ പോലെ lcd ഡിസ്പ്ലേയുള്ള ഒരു entry level smartphone ആണ് better എന്ന് തോന്നുന്നു കയ്യിലെ കാശു വെറുതെ കളയണ്ടെങ്കിൽ
@@pramods3933 if I remember correctly, 2012 il medicha samsung S3 il Super Amoled ആയിരുന്നു. ഇന്നും ഇടക്ക് വല്ലപ്പോഴും ഓൺ ആക്കി നോക്കും...ഒരു display complaint um ഇല്ല. 2017 il മേടിച്ച lenovo P2 ilum super amoled aanu. Athu screen potti enkilum oru issue um illa. Ennal S20 plus il 2 tavana screen il green line വന്നു. Both times after update aayirunnu...2 tavanayum samsung free aayi display change um cheythu thannu. But ldc display is a downgrade compared to OLED screens. But മനസമാധാനം ഉണ്ട്.
Simple trick. After One year Install a Best suitable Custom ROM OS Like evolution os ,pixel rom on your device etc.. Step out from Company Software Updates Enjoy
Realme 7 Pro with sAmoled Display🔥4+ year🔥ഇപ്പോഴും പക്കാ 🙏5G എടുക്കണം എന്ന് കൊറേ ആയി വിചാരിക്കുന്നു. പക്ഷെ ചാർജ്‌റും ഹെഡ്‍ഫോൺ ജാക്കും പോലും കൊടുക്കാതെ പച്ച വരയിട്ട് കൊടുക്കുന്നത് കാണുമ്പോൾ വേണ്ടെന്ന് വെക്കുന്നു 😂
ഞാൻ ഇപ്പൊ Motorola G52 Green line issue face ചെയത് കൊണ്ടിരിക്കുന്നു.. ഒരു വട്ടം ഫ്രീ ആയി change ആക്കി Display within six months വീണ്ടും Green line issue വന്നു.. ഇപ്പൊ Display change ആക്കാന്‍ 9000 INR വേണം എന്നാണ് service center പറയുന്നത്.. 15000 INR phone. Which manufacturer to trust now..
Ente g72 5 month il green line vannu.. warranty reject aayi glass il oru microscopic scratch undenn paranj . service karyathil moto pole sokam vere oru company um illa
OMG I was about to buy that mobile for my mom 2yrs ago. It's specs made it one of the best option in the segment, but luckily we purchased another one from offline market and it's still going on smoothly.
Ente ponnu bro, ee green line issue recently vannatha, ee issue Varunathinu munneyum phn components ithokke thanne aarnu, anneram enthe preshnam illarne? 😅
Ente motorola edge 30 green line issues und. Update onnm cheyyathe aan vannath. Warranty kainj just 4months aaytt undayrnnullu. Ithokke brands nte udayipp aan thonn
But ആരും മെനകെടുന്നില്ല ഇതിന് വേണ്ടി consumer court ൽ പോയവർക്കെല്ലാം update കൊണ്ട് ആണ് issue ഉണ്ടായത് എന്ന് തെളിയിച്ചാൽ ഉറപ്പായും free ആയി service ചെയ്തു തരും company
Software update cheyyathe security patch update cheythal thanne green line varum ennu enik thonnunnu.Ente motorola il permanent line und temporary green linum varunnund.Ini valla duplicate display vangiyidano enna alochikkunne.
Enikk ivide parayaan ullath , as a Oneplus 5T User , Sarath bro paranjath pole update download aakunna samayathulla sredha koravh chelpo ee oru issueleek lead cheyyam , packet lose is major problem and last paranja pole companies therunna software update chavar pole therunnathinte pakaram korach update kond maximum stablize cheyyan sremikkuka , I think Companies therunna ella software updatilum oru firmware update included aayirikkum , I think Companies need to give it customers give freedom to Open source world like custom ROMs , Enthinaan ee karym paranj vechhal I believe Android Update and firmware are totally diffrent in my pov . Yes i use My oneplus 5T and installed custom A14 rom which is much better than stock os .
വിലകൂടിയ പ്രീമിയം മൊബൈലുകളിൽ മാത്രമാണല്ലോ ഈ ഗ്രീൻ ലൈൻ വരുന്നത് അത് എന്തുകൊണ്ടായിരിക്കും ഇരുപതിനായിരം രൂപ താഴെയുള്ള ഫോണിൽ ഞാൻ ഇതുവരെ ഒരു ഗ്രീൻ ലൈൻ പോലും കണ്ടിട്ടില്ല
Motorola OLED Display phones under 20k കിട്ടും. 1 year ന് ഉള്ളില്‍ green line വരും. Free screen replacement കിട്ടും. 6 months ല്‍ വീണ്ടും green line വരും.
Greenline pedi karanam vivo exclusive storinu vivo t3 pro eduthu. Exclusive store avumbo oru varsham extra guarantee unde. Online avumbo aake 1 varsham kittunullu.
Smartphone company sales are going down due to lack of innovation! Thus they delibralty bricking the phone, best case is to use custom rom after 1year!
Watching this as a school student 😐
Watching this as an EEE student 😀
Anaaaa😂
തലൈവരെ നീങ്കളാ 😂
അണ്ണൻ ഇവിടെയും 😂😂😂
അതായത് ചുരുക്കത്തിൽ ഇപ്പോ ഇറങ്ങുന്ന ഫോണുകളും ഇറക്കുന്ന ബ്രാൻഡുകളും എല്ലാം കുറച്ചൊക്കെ ഉടായിപ്പ് ആണ്, ക്വാളിറ്റി എന്ന സാധനം ഒന്നും പ്രതീക്ഷിച്ച് ആരും ഫോൺ എടുക്കണ്ട, എടുത്താലും കുറേക്കാലം ഓടിയാൽ ഓടി, അതും ഭാഗ്യം എന്ന് പറയാം😮😮😮
Green line ne normal feature aaytt kaananm.. allathenth 🤷♂️
എല്ലാം ചൈന ആണല്ലോ😂😊
poco f5 🔥🔥🔥
Update cheyumbol
1. 70% above battery keep cheyukka
2. Constant update downloading ano nu check cheyuka
3. Install update, after phone gets cool (Normal)
4. Turn off Auto Update (Download)
5. Oro phone num thagan pattunna work cheyukka.. eg: Over gaming, Editing..etc.. see a phone can't do things which do in computer..
Nalla useless aayitulla info
Well done
@@adarshjayakumar2376 ninak ntha ethrak vishamam
😂😂😂@@adarshjayakumar2376
Bro think bro is technician
1. auto update OFF cheyyuga
2. use cheyyatha APP uninstall cheyyuga
3. 50% il kooduthal battery undairikkanam
4. Wifi il data download cheyyuga
5. Fully download aayikkazinjal Atleast 30 minutes wait cheyyuga
5. Update poorthi aavunnad vare mobile tuch cheyyathe irikkuga.
6.baaki nammude thala vidhi
Os update cheyyathe irunnal ee problem illa.
OSinthe koode SECURITY update koodi ullad kond cheidalle pattu...
@@arifzain6844update cheyyandirunna vallavammarum nmde phone il kedann njarangum.. pne google history mathi nmmle okke thookam 😂
Kash koduth kop vangiytt nthokke chyanm 🙁 myr nmmle kond kollanjitt ah adich polikanm show room okke
@@arifzain6844 security patch vende 😂
Smartphone makers should offer at least three years of service warranty.
ഞാൻ 16 വർഷം Nokia ആണ് ഉപയോഗിച്ചത്.അത്രയും വർഷം update ചെയ്തിട്ടുണ്ട്.ഒരിക്കൽ പോലും ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.Nokia original company ആയിരുന്നപ്പോൾ ക്വാളിറ്റി compromise വന്നിട്ടില്ല.😊
Hmd nokia phone uk il ഇറക്കിയപ്പോൾ 3 years ആണ് physical warranty ആണ് കൊടുക്കുന്നത്.
9 yaers ആയിട്ട് android use ചെയ്യുന്നു.software updates പണ്ട് മുതലേ ഉണ്ടല്ലോ, പക്ഷെ ഈ ഗ്രീൻ line issue, motherboard problem etc ee കുറച്ച് വർഷങ്ങൾ ആയിട്ട് ആണല്ലോ വന്നത്. പണ്ടൊക്കെ android os update roll out ചെയ്യുമ്പോൾ മാത്രം പേടിച്ചാൽ മതിയായിരുന്നു.ഇപ്പോൾ സെക്യൂരിറ്റി അപ്ഡേറ്റുകൾ പോലും പേടിക്കണം .
LCD display king.
njan thanne ethra thavana custom roms install cheyth kalichitt undenn ariyumo. but aa kaalam kazhinju. oled dispays vannathode ippol paedi aaanu. lcd displays thanne aanu thaaaram. professionals polum LCD displays aanallo use cheyyunne. for colour grading, colour accuracy.
@@edwinpj7637 security update ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടാ . Security update ചെയ്യാതിരുന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
പക്ഷെ software update കൊണ്ട് ഇവന്മാർ camera ക്വാളിറ്റി നന്നായിട്ട് കുറക്കുന്നുണ്ടെന്ന് തോനുന്നു... ഇത് തോന്നലാണോ അറിയില്ല.. എന്നാലും പഴയ റിസൾട്ട് update ന് ശേഷം കിട്ടാറില്ല... സ്പെഷ്യലി പുതിയ മോഡലുകൾ ഇറങ്ങിയ ശേഷം വരുന്ന update... S23 ultra ഒക്കെ camera king എന്നൊക്കെ പറഞ്ഞ് ഇപ്പോൾ അതിനെയും മാറ്റി... അതുപോലെ തന്നെ iphone ഉം
Agree
Ath thonal alla...ente samsung phone il oro update kazhiyumbozhum camera, performance kurayum...puthiya features kittumenn vijarich update cheyyumbo inganathe pani kittum
Satyam bro ente kayil A34 5g aa first oke quality Kollam pinna update cheythepo panni thannu
Yes my s21 fe camara degraded very much
pixel opposite an oro update il quality kudunind + each update battery better an
മൂന്നു വർഷത്തിന് മുകളിൽ ആരും ഫോൺ ഉപയോഗിക്കരുത് എന്നു കമ്പനികൾക്ക് നിർബന്ധം ഉണ്ട്. ഇത്രയും വലിയ ഉടായിപ്പ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയ ആപ്പിൾ കബനിയെ നമ്പി ഫോൺ എടുക്കുന്നവരെ നമിക്കുന്നു
Correct bro❤😊
1. Do not use the phone while charging,
2. switch off the option : Auto download updates over wi-fi.
3. Do not use or download beta update ever !!
4. Wait until the release of the stable version.
iPhone users after watching 1st one 😹
Using Realme x2 for more than 4 years. Still working better 💪.
Realme xt more than 5 year still working like new😂
More than 6.5 year Samsung onmax 😅
J7 8 years😂
Nokia 3310 from 20 years
Using Redmi Note 6 pro more than 4 years still works🔥
Realme c3 even after five years no problem,no battery issue,no lag-rarely only network issues.❤
ഓരോ പാർട്ടും ആരെല്ലാം ഉണ്ടാക്കുന്നു എന്നു നോക്കിയാണോ കസ്റ്റമർ ഫോൺ വാങ്ങുന്നത് ? ഫോൺ വിൽക്കുന്ന കമ്പനിക്കാണ് മുഴുവൻ ഉത്തരവാദിത്തം.
നീ ഫോൺ വാങ്ങേണ്ട ഡോ 😂😂
പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കൂ സുഹൃത്തേ@@thuggmaman
അതു എങ്ങനെ ശെരി ആവും കമ്പനി തന്നെ Terms and conditions കൊടുത്തിട്ടുണ്ട് അത് നോക്കാതെ ഓടി പോയി വാങ്ങുന്ന നമ്മൾ അല്ലെ മണ്ടന്മാർ തീരുമാനം നമ്മുടെ ആണ് ഉത്തരവാദിത്തവും എന്തായാലും താങ്കൾ 20 വർഷത്തിൽ കൂടുതൽ ഒന്നും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോകുന്നില്ല അപ്പോ പിന്നെ നമ്മൾ പൈസ ചിലവകുന്നത് വെറുതെ അല്ലെ ? So Responsibility is Ours സ്വന്തം ഉത്തരവാദിത്വത്തിൽ മൊബൈൽ എടുക്കുക
ഈ പേടി കാരണം ആണ് Samsung S series എടുത്തത്... ഒരു വര്‍ഷം കൊണ്ട് antenna complaint വന്നു warranty ഉള്ളത് കൊണ്ട് മാറി അപ്പൊ ദേ കിടക്കുന്നു ഒന്നര വര്‍ഷം കൊണ്ട് green line 😂
എന്തോ അവന്മാരുടെ all india Service Head ന് mail അയച്ചു X posts ഒക്കെ ഇട്ടു അവസാനം 500 രൂപ service charge വാങ്ങി മറ്റി തന്നു....
Samsung കുഴപ്പം വരില്ല എന്നും പറഞ്ഞു അനിയന്‍ A33 വാങ്ങി അതും motherboards അടിച്ചു പോയി 2 വര്‍ഷം അയപ്പോ😂
So ഏത് reputed brand ആയാലും കണക്കാ എന്ന് മനസ്സിലായി...
S series etha phone?
1 yr kazhinja pinne software update cheyyathe irikua..athe margam ullu
Njan Samsung Note 9 nu green line vannapo vivo X60 vangii .. athinuu same issue vannapoo Mi12Pro vangii ippa athinnum greenline.. Ini Mi store il ninnum phone vangunnulluu..appo extended warranty koodi purchase chyamm..alle Samsung nokkanam.. enthyalum extended warranty illathe pattilla
@mallupagan just did galaxy ai software update in my s23u. It's buttery smooth.
Njan 3 yrs aye s20 fe upayogikkunnu without any problem not even lag
Xiaomi ടെ ഫോൺ എടുത്തു. 6 മാസം കഴിഞ്ഞ് same device കളിൽ hyperOS update nu ശേഷം display issue വന്നത് കണ്ടൂ.bootloader unlock ചെയ്തു. AOSP ROM flash ചെയ്തു. സൂപ്പർ സ്മൂത്ത്,Unlimited cloud storage,best battery life.... Monthly patches.... OTA pushing. ❤ .
Beautifully explained in detail in simple words 👍 Very very informative 💯 Keep up the good work bro ✌
LCD DISPLAY 🥳
Njanum😊
🤮
എൻറെയും
Lcd um dead pixel verum pc use cheyyundel kanan pattum
@@Yinyang-w2uscreen burn varum
തോന്നുമ്പോൾ കുത്തി ഇടും തോന്നുമ്പോൾ ഊരും അപ്ഡേറ്റ് വരുമ്പോൾ ഉടനെ അപ്ഡേറ്റ് ചെയ്യും ഒന്നും നോക്കില്ല. ഇതാണ് വർഷങ്ങൾ ആയി ചെയ്യുന്നത്. പോയാൽ പോയി എന്ന് കരുതുന്നത് കൊണ്ട് ആകാം ഇതുവരെ ഒന്നും പോയിട്ടില്ല
6:33 il parayunna packet loss, OS at last verify cheythatte ethu software update um start akkuu, (using ack, sequence number,agnae,..... agnae... kure methods und ) so pedikkandaa
Athe
Yes
Correct, chumma thalluvane
Bro ഫോണിലെ lines കാരണം താങ്കളുടെ മുഖം തന്നെ നേരേ കാണാന്‍ പറ്റുന്നില്ല ..😂 samsung ആണ് എന്റെ phone ..m series..bro പറഞ്ഞത് പോലെ ആണെങ്കില്‍ phone വീടിന്റെ ചുമരില്‍ fix ചെയ്തു ഉപയോഗിക്കേണ്ടി വരും..അനക്കാന്‍ പറ്റില്ലല്ലോ..ഇത്രയും quality ഇല്ലാത്ത components വച്ചു ചെയ്യുന്ന വലിയ വില ഉള്ള ഫോണിനെക്കാള്‍ 10 k phone with 1 year warrenty ആണ് നല്ലത് എന്ന് തോന്നുന്നു...
ഞാൻ M30s ആണ് ആണ് ഉപയോഗിക്കുന്നത്, 2 വർഷം മുൻപ് ആണ് അപ്ഡേറ്റ് വന്നത്, സെക്യുരിറ്റി 2023 മാർചചിൽ. . 2020 may ഫോൺ
Nokia 1600• 2005-2008
Sony Ericsson Cybershot K790• 2008-2010
Nokia E71• 2009-2011
Blackberry Curve 9360 •2011-2013
Galaxy S2 • 2012-2012
Galaxy S3 • 2013-2016
Xiaomi Mi 5 • 2016-2021
Redmi Note 5 Pro•2017-2021
Iqoo Z3• 2021-2024
Pixel 6a• 2022-
Nothing 2a SE• 2024-
2005 മുതൽ ഫോണുകൾ use ചെയ്യുന്നു.2011 മുതൽ സ്മാർട്ട്ഫോൺ use ചെയ്യുന്നു.ഇതുവരെ ഒരു ഫോണും അപ്ഡേറ്റ് മൂലം അടിച്ച് പോയിട്ടില്ല.Galaxy S2 & S3 motherboard issues ഉണ്ടായിരുന്നു.പക്ഷെ എൻ്റെ ഉപയോഗത്തിൽ വേറെ ഒരു ഫോണും അപ്ഡേറ്റ് മൂലം പോയിട്ടില്ല.Pixel ഒക്കെ every month 5th നു update ചെയ്യുന്നു.
Which phone has more issues
If SAMSUNG click on like button .
Then we can identify which one is worst
SAMSUNG
K50i ipo 2years ai ipo hyperos anu running no issues flawless condition. Extreme gaming 💥
2 വർഷത്തിൽ കൂടുതലായി Redmi note 10 pro ഉപയോഗിക്കുന്നു.. still working superb..
Update ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്, എനിക്കും updation വന്നു, അതിൽ തന്നെ പറയുന്നുണ്ട് update ചെയ്താൽ എന്തൊക്കെ issue വരും എന്ന്,battery 🔋 consuming കൂടും heating issue വരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. Vivo ആണ്
ഞാൻ update ചെയ്യാതെ ഇരുന്നതാ Poco X2 എന്നിട്ടും ആദ്യം back camera അടിച്ചു പോയി പിന്നെ 2 months use ചെയ്തു camera ഇല്ലാതെ പിന്നീട് mother board ഉം അടിച്ചു പോയി
@@Stranger-x7r poco alle അടിച്ച് പോവും poco cheapest motherboard aan use ചെയ്യുന്നത്
Ee greenlines maybe 3 years mumballe vannu tudangyittullu, athinu mumbum amoled screens and software updates indayrnnu. So why only now we are getting green line ? My friend had a oneplus 6 for 5+ years, did a software update 1 year back and boom...green lines. Bro paranja points considerable aanu... But it is definitely a software issue and brands are either incompetent in solving them or they are purposefully cheating consumers into buying new devices.
Low quality amoled display
My iPhone 13 Pro screen damaged after 1 month use of a software update. Warranty not available, but I sent a legal notice through email to Apple and they replaced screen free of cost.
ഇപ്പൊൾ ഡിസ്പ്ലേ അടിച്ച് പോവുന്നത് കൂടുതലും ക്വാളിറ്റി കൂടുതൽ ഉണ്ടെന്ന് പറയപ്പെടുന്ന ആപ്പിളിൻ്റെ ആണ്
ellthintem pokndu bro
@@my-te-ch-cruise4733BT elam ayi apple compare chyaruth, avarude onnm oru complaint varan padila. Because launching prize is too high
@@peakyblinder1311 അത് താങ്കൾ വൺ സൈഡ് മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാണു. എന്തായാലും ഐഫോൺസ് പടക്കം pole പൊട്ടിത്തെറിക്കാറില്ല 😀
ആൻഡ്രോയ്ഡ് ഇൽ ഗ്രീൻ ലൈൻ മാത്രമേ ഉള്ളു.ഐഫോൺ ഡിസ്പ്ലേ മൊത്തത്തിൽ അടിച്ചു പോകും
@@sudhisudheesh7928camerakku pani pidichu virayal okke undavare ullu le? 😂
Pinne phone freezingum 😁
Very useful and well explained bro ❤
Updation cheyumpo phone storage 50 % free akki ittal phone nte stress kurakkan pattum..
Ithu mostly mid range phonesinanh varunnathu ennathu concerning aanu. Flagship levelil ee issue undenkilum valare kuravanu comparatively
Me with samsung S22... pink line 😅
100% red, 75% green, and 80% blue. Voltage variation
Me with pink and green🙂(s22 plus)
it happened to me suddenly, yesterday, same phone s22
S20 plus total 12 green lines
Churukki paranja green line vanna ini free replacement illa . Apo ente phone ini cash koduth display matanm...update cheythath ente thalavidhi😢😢
Which device?
Samsung s seriesin free screen replacement kodukunund
@@athulkv2978 njn service center vilich chodichu. Ente phone warrenty kayinnath aaan njn update cheythitt line vannal free aayitt maati theruvo enn. Avar illa parnnu so njn update cheythilla
Consumer court ൽ കേസ് file ചെയ്യ് free ആയി display മാറി കിട്ടും
Moto edge 30 warranty സമയത്ത് 1 തവണ warranty കഴിഞ്ഞ് 3 തവണ ഫ്രീ ആയി display മാറി കിട്ടി
ഇപ്പൊ നാലാമത്തെ display moto❤️
LCD display comment cheyunnavar orkkuka, display mattram alla motherboardum pokum😂
but 90% phone purchases are over dispaly issue, not motherboard, except POCO.
ooh POCO users pine beverage il queue nikkunath pole arikum service center il board replacement inn nikunath🤣🤣🤣🤣
Mobile phone motherboard is created by plastics & fibreglass and then coated by gold plates or silver.
(Working in mobile technological field)
So can I extract and sell the gold
@@carcrashmotivation3953follow m4 tech he do it already 😂
@@carcrashmotivation3953yes for like 1-5 rs
@@carcrashmotivation3953You can tho. M4 tech has a video on it, he made a gold locket out of it for his marriage
Realme X ... 5 years still running ❤
എന്നാൽ എന്തുകൊണ്ട് പണ്ട് ഇതുപോലെ പ്രശ്നം കേൾക്കാറില്ല? കൊറോണ കഴിഞ്ഞപ്പോൾ ആണല്ലോ ഈ പ്രശ്നം കൂടുതൽ ആയിട്ടും കേട്ട് തുടങ്ങിയത്. എന്റെ അഭിപ്രായത്തിൽ പ്രോപ്പർ വെരിഫിക്കേഷൻ ചെയ്യാത്തതുകൊണ്ട് ആവണം ഈ ഇഷ്യൂ ഫ്രീക്ക്വെന്റ് ആയി വരുന്നത്.
Nammde new gen employees nu pazhaya generation aalkare pola joli ood oru aathmaarthatha illa.. enthelum kaati kootanam.. shambalam vaanganm athrellu
Valid point
ഈ പ്രശ്നം AMOLED ഡിസ്പ്ലേ വന്നതിനു ശേഷം ആണ്. LCD ക്ക് ഈ പ്രശ്നം ഇല്ല. 2020 ക്ക് ശേഷം എല്ലാ ഫോണിലും AMOLED ആണ്.
@@sajeeshtech6967 LCD display battery life തിരെ കിട്ടില്ല AMOLED display King 👑💖
Someone must start a complaint pettition
Everyone should know
Must effect these companies
Such that Government may oneday ask explanation from the deligates
Great explanation and conclusion. (Green line experienced person)
OLED displays inno innaleyo allaloo smartphones il use cheyyunnathu. But green line issue 2-3 years alle aayollu varan thudangiyit. I follow your content but ee video convincing aayi thonniyilalla.
Mobile tech content creators have given a lot of explanations including brands not properly testing the software before deployment and so on. But this one is like just opposite.....
ഞാനും ചിന്തിച്ച കാര്യം. Led ഡിസ്പ്ലേ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്രയായി. പക്ഷെ ഈ അടുത്ത കാലത്താണല്ലോ ഇത്തരം issues ഉണ്ടായി തുടങ്ങിയത്.ഇപ്പോൾ പണ്ടത്തെ പോലെ lcd ഡിസ്പ്ലേയുള്ള ഒരു entry level smartphone ആണ് better എന്ന് തോന്നുന്നു കയ്യിലെ കാശു വെറുതെ കളയണ്ടെങ്കിൽ
അന്നൊന്നും thonnunna pole updating illayirunnu
@@pramods3933 if I remember correctly, 2012 il medicha samsung S3 il Super Amoled ആയിരുന്നു. ഇന്നും ഇടക്ക് വല്ലപ്പോഴും ഓൺ ആക്കി നോക്കും...ഒരു display complaint um ഇല്ല. 2017 il മേടിച്ച lenovo P2 ilum super amoled aanu. Athu screen potti enkilum oru issue um illa. Ennal S20 plus il 2 tavana screen il green line വന്നു. Both times after update aayirunnu...2 tavanayum samsung free aayi display change um cheythu thannu.
But ldc display is a downgrade compared to OLED screens. But മനസമാധാനം ഉണ്ട്.
@@ice5842 correct aanu. But still updates ഉണ്ടായിരുന്നു. ഇത്ര freequent ആയി ഇല്ലായിരുന്നു.
iOS 18 update chaiyan pokuvayurunu..video itte kariyam ayi🤩
Updated no issues still running smoothly ❤
Don't update to iOS 18.0 because it is not stable yet.
iPhone 15 updated and no issues as of now
Ios 18 ippol update cheyyano
Xs cheytha arenkilum indo..?
I have been using samsung A52 since last 3year plus. As of now i didnt face any of this issue. Still working without any lag or problem.
S seriesil problems und
@@0K.B0SS enthane problem?
Nte a52s ann pakshe network issue ond
@@nomad5765 njn eppol Bahrain il ahne ivide 5g nalla active ahne. Enittum njan 5g device ilkku update cheythitt illa. Bez 4g aayitte enike ivide kittunde 12 to 15 MBps speed. Connectivity issues ithuvare vannit illa.
@@0K.B0SS enthane nigal face cheyunna problems! Next oru upgrade S series edukan aahne.
Bro one ui 6.1.1 detailed review idumo... With camera and battery test.
Simple trick.
After One year
Install a Best suitable Custom ROM OS Like evolution os ,pixel rom on your device etc..
Step out from Company Software Updates
Enjoy
Bro oppo a98 5g update vanit und cheyithal seen akuko arakilum paran tharuo
Realme 7 Pro with sAmoled Display🔥4+ year🔥ഇപ്പോഴും പക്കാ 🙏5G എടുക്കണം എന്ന് കൊറേ ആയി വിചാരിക്കുന്നു. പക്ഷെ ചാർജ്‌റും ഹെഡ്‍ഫോൺ ജാക്കും പോലും കൊടുക്കാതെ പച്ച വരയിട്ട് കൊടുക്കുന്നത് കാണുമ്പോൾ വേണ്ടെന്ന് വെക്കുന്നു 😂
Realme 7 user💪🏻
realme 7 pro is a gem 👌🏽 was an all in all in 16k
ഞാൻ ഇപ്പൊ Motorola G52 Green line issue face ചെയത് കൊണ്ടിരിക്കുന്നു.. ഒരു വട്ടം ഫ്രീ ആയി change ആക്കി Display within six months വീണ്ടും Green line issue വന്നു.. ഇപ്പൊ Display change ആക്കാന്‍ 9000 INR വേണം എന്നാണ് service center പറയുന്നത്.. 15000 INR phone. Which manufacturer to trust now..
Ella phone brandsilum ee issue ind . Onnum cheyanilla .talevidi
How many days did it take to replace your screen ?
Ente g72 5 month il green line vannu.. warranty reject aayi glass il oru microscopic scratch undenn paranj . service karyathil moto pole sokam vere oru company um illa
OMG I was about to buy that mobile for my mom 2yrs ago. It's specs made it one of the best option in the segment, but luckily we purchased another one from offline market and it's still going on smoothly.
@@antares64917 അബദ്ധത്തിൽ പോലും moto edukallu..
Ente ponnu bro, ee green line issue recently vannatha, ee issue Varunathinu munneyum phn components ithokke thanne aarnu, anneram enthe preshnam illarne? 😅
Anne supplier side quality control proper ayitte undayirunnu. Post covid quality control valare mosham ayi
iOS 18 update cheyyunnilla. Waiting for 18.1
സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലൂടെ കോടിക്കണക്കിനു കസ്റ്റമേഴ്സ് നെ പച്ചയ്ക്ക് പറ്റിച്ച കമ്പനി യെ തന്നെ ഇപ്പോഴും അണ്ണാക്കിൽ കേറ്റി വെക്കാൻ ഉളുപ്പുണ്ടോ 😂😂😂😂😂😂😂
Just 😂2 day munp ente nothing nte display il pink line Vann ippo athinte number koodikondirikkunnu.
Gone to consumer forum, expecting a favourable verdict
Bro bronte findings nte source onnu link cheyyuo😊
Source: Trust me bro
Ente S22 pink line veenu 1 week aayi phone is not even 2 years old and not physically damaged
njan moto amoled phone ann use cheyunnath. software update ellathath konnd no display green line issue.
Ente motorola edge 30 green line issues und. Update onnm cheyyathe aan vannath. Warranty kainj just 4months aaytt undayrnnullu. Ithokke brands nte udayipp aan thonn
Engineering പഠിക്കാൻ ഞാൻ ഇത്ര പണിപ്പെട്ടിട്ടില്ല 😂😂
Ente phone 5 years ayi use chyunu. Ethuvare oru issue polum vanittila 🎉
Bro what about smartphones with military grade certificate??
Still using XS 🔥
What about security if we are not updating a smartphone!?
What security? What concern? What need?
@@NjanParayumexactly why u are a part of a broad bot net
Huh
Phn update cheyyathe irunnal valla problevum varumo?
Ithu presnam aakanm case file cheythu court il ninnu mothathil oru pariharaam vanganm.. athalla engil nammal iniyumm pattikapedum
But ആരും മെനകെടുന്നില്ല ഇതിന് വേണ്ടി consumer court ൽ പോയവർക്കെല്ലാം update കൊണ്ട് ആണ് issue ഉണ്ടായത് എന്ന് തെളിയിച്ചാൽ ഉറപ്പായും free ആയി service ചെയ്തു തരും company
Software update cheiyaathirunnaal mobule nu problem varuvo?
using poco x3 nfc for 4 years. Edak display white aayi. force reboot akiyappo ready aayi
എന്റെ Poco X2 update ചെയ്യാതെ ഇരുന്നിട്ടും camera അടിച്ചു പോയി ആദ്യം പിന്നെ mother board ഉം അടിച്ചു പോയി
update ചെയ്യുമ്പോൾ always check what's new..
അതിൽ ഉണ്ടാവും... ചേഞ്ച് ഡിസ്പ്ലേ അപ്ഡേറ്റ്..🥳🥳🥳
@@Vipinzindhu eviday aan
Bro ee green line issue natil or indiail mathram ullo?
Nexus 5 used for 8 years 😢 display porathek chadi battery polachu... But kidu sadanam💥
Battery maatu
software developer for a reason 🔥🔥🔥🔥🔥🔥🔥
Samsung 6.1.1 Update vannathinu pinnale video um vannu..😊😊
Njan pothuve update cheyyunnathin munne phone inte video edukkum.. Complaint onnum illa enn proof aakki vekkum.. about phone details okke kanich..ennit update cheyyum.. ini enganum enthelum pattiyaal cheriyoru proof kayyil indallo.. prethyekich kaaryam illaayirikkam..ennaalum 9 maasam emi adach swonthamaakkiya phone alle.. care cheyth nadakkana phone aane.. entethallatha mistake kond kedaayal sahikkuo...😢
Date koode include chyth video edutho,
@@MaheshS-ey9jhഅത് video file ന്റെ details നോക്കിയാൽ പോരെ
Update download ayal uden update chytha phone onnu cool down ayittu chyathal useful akum.
freezeril vech update cheyuka.
ഇത്രേം കാര്യങ്ങൾ ഓർത്തിരുന്നു ഫോൺ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഫോൺ ഉപയോഗിക്കേണ്ടന്ന് തീരുമാനിക്കുന്നതായിരിക്കും...😅😅
Sheeh....! Mathi bro njan phone usage nirth r u happy now 😅😅😅
Informative👌
vaangumbo ~20k phone vaanguka, Rand kollam kazhinj valicherinj vere vaanguka.
1L phone vaangi show kaanikkunnavar anubhavikkuka
അതൊക്കെ pixel അറഞ്ഞം പുറഞ്ഞം update ആണ്...നോ ലൈൻ നോ ഇഷ്യൂ...ലൗ ❤ ഗൂഗിൾ പിക്സൽ❤❤❤
Sorry to say this,one friend of mine recently got a green line in his pixel 8 which is US made..No brand is safe
Software update cheyyathe security patch update cheythal thanne green line varum ennu enik thonnunnu.Ente motorola il permanent line und temporary green linum varunnund.Ini valla duplicate display vangiyidano enna alochikkunne.
Ente samsung s22 aanu. Onn software update cheythatha. Line veenu. Service centre il kanichappol avar paranju complaint reg cheythittund. Thirich reply ayakkumbol ariyikkamenn. Kurach time edukkumennum paranju.1.5 varsham ayollu phone vangiyitt.enthanu cheyyuka 🤷🏻♂️
Eppol Infinix or Techno mathrame green line issues kanathe ullu
ആര് പറഞ്ഞു ഇല്ലെന്നു ഈ പറഞ്ഞ രണ്ടിലും ഉണ്ട്
@@Stranger-x7rNjan eth vare kanditilla cases. Evarde quality control pakka ane
Green line ulla phn vech e video kanunna ..le njn😢 ...one plus 8t ...
Update ചെയ്തപ്പോൾ ആണ് green line വന്നത് എങ്കിൽ consumer court ൽ തെളിയിച്ചാൽ free ആയി display മാറി കിട്ടും
I am using Redmi y2 2018 model after 4 year and 8months later
Samsung oneui 6.1 update vannitund 2.5 gb.... Update cheythavar undo... Enthengilum problem undo
enik problem vannilla
Eda ninak inthrem vivaram undaruno?😂
Nee entha padiche?
Ippo keralathil ulla vlya tech youtubersin aarkum technical knowledge undenn enik thonunilla.
Keep it up❤
Moral of the story: "Update cheyyathe irikkuka" 🤣
Hyper os update cheythale seen undo
Watching this after getting a big white line on the top of screen s22 ultra😢
Enikk ivide parayaan ullath , as a Oneplus 5T User , Sarath bro paranjath pole update download aakunna samayathulla sredha koravh chelpo ee oru issueleek lead cheyyam , packet lose is major problem and last paranja pole companies therunna software update chavar pole therunnathinte pakaram korach update kond maximum stablize cheyyan sremikkuka , I think Companies therunna ella software updatilum oru firmware update included aayirikkum , I think Companies need to give it customers give freedom to Open source world like custom ROMs , Enthinaan ee karym paranj vechhal I believe Android Update and firmware are totally diffrent in my pov . Yes i use My oneplus 5T and installed custom A14 rom which is much better than stock os .
in simple terms
Update from companies = android + firmware .
ithokke nte cheriya POV aanu ,
eni , ithu enthinaan paranjath vechal , if anybody like me who want to taste latest android flavors and things
Bro realme narzo 70 turbo review cheyamo
Ath vangnnath worth aano?
Guys, Iphone 13 update cheyand erinna green line verrand erikkuvo?
Ente phone one plus 9 pro aanu oru 200mb update cheyda sesham multiple lines vannu enda cheya pls reply 😢 free replacement kito one plus
വിലകൂടിയ പ്രീമിയം മൊബൈലുകളിൽ മാത്രമാണല്ലോ ഈ ഗ്രീൻ ലൈൻ വരുന്നത് അത് എന്തുകൊണ്ടായിരിക്കും
ഇരുപതിനായിരം രൂപ താഴെയുള്ള ഫോണിൽ ഞാൻ ഇതുവരെ ഒരു ഗ്രീൻ ലൈൻ പോലും കണ്ടിട്ടില്ല
Moto de phonesil okke estam pole case unde
Motorola OLED Display phones under 20k കിട്ടും. 1 year ന് ഉള്ളില്‍ green line വരും. Free screen replacement കിട്ടും. 6 months ല്‍ വീണ്ടും green line വരും.
My Brian is 🤯
Everyone mocks Xiaomi phones, but I haven't noticed any green screen issues with their premium models priced above 50k.
🗿
Greenline pedi karanam vivo exclusive storinu vivo t3 pro eduthu. Exclusive store avumbo oru varsham extra guarantee unde. Online avumbo aake 1 varsham kittunullu.
Now a days, it's better not to install software/security updates
Update itt irikumbol kaanunna le njan 😢
Smartphone company sales are going down due to lack of innovation! Thus they delibralty bricking the phone, best case is to use custom rom after 1year!
Realme GT 6T update cheyytho arelum...engane ynd scene undo !
Software update cheyyithitt 1 year mugalil ayi tazhe vinittum illa but display complaints vannu i don't know y this is
Ente 13 pro max display poyapol one month customer care il vilich shalyapeduthiyitaan free aayit maati thannath. Allenkil 35000 govinda..
Bro njan use akkunnath iphone 13 aanu side il ninn okke paint ilakunnond. Warrenty kazhinjattilla. Appo update cheyth phone enthelum pattiya warrenty claim cheyyan patto?.
Thaniye ilakunneyanu ente kayyil ninnu ithuvare
thazhe veenatt polum ella? Aduth ulla kadayil (Myg kply) chothichappo paranj warrenty kittilla ennu