Poco M2 എടുത്തിട്ട് 3 yrs ആയി.. ഇന്ന് mrng തൊട്ട് incoming call വരുമ്പോൾ അതും long ringing ആണെങ്കിൽ restart ആകുന്നു.. 🤷🏻♂️ അതേസമയം incoming call റിങ്ങിങ് വന്ന് ഒരു 5 sec നുള്ളിൽ call attend ചെയ്‌താൽ ഒരു restart ഉമില്ല 🤷🏻♂️.. എന്തായിരിക്കും കാരണം? Incoming call വരുമ്പോൾ അതും പെട്ടന്ന് എടുക്കാതിരിക്കുമ്പോൾ ആണ് ഈ restart ഇഷ്യൂ.. Outgoing call ചെയ്യുന്നതിനോ മറ്റ് use ചെയ്യുമ്പോഴോ ഈ പ്രശ്നങ്ങളൊന്നും കാണുന്നില്ല.. എന്താണ് solution? ഒരു അപ്ഡേറ്റ് വന്ന് കിടക്കാൻ തുടങ്ങയിട്ടു 1yr ആകാറായി.. അത് ചെയ്യാതത് ക്കണ്ടാകുമോ 🤔?
കറക്ട് ടൈം . മനസ്സറിഞ്ഞ് ചെയ്ത പോലെ. എന്റെ സിസ്റ്റർ ന്റെ റെഡ്മി ഫോൺ 2 ദിസം കൊണ്ട് ഈ പ്രശ്നം. കോൾ വരുമ്പോ ഓഫ് ആകും. ചാർജ് ഇടുമ്പോൾ പ്രശ്നമില്ല. ബാറ്ററി മാറിയാൽ ശരിയാകുമായിരിക്കും ല്ലേ❤
ഫാക്ടറി റിസെറ്റ് ചെയ്യുമ്പോൾ whats app chats datas, തുടങ്ങി ഫോണിലുള്ള എല്ലാ ഫോട്ടോസും വിഡിയോസും നഷ്ട്ടമായില്ലേ, നഷ്ടമാവാതിരിക്കാൻ എന്താണ് വേണ്ടത്, pls rply
എന്റെ ഫോൺ vivo y33s ആണ്... Warranty period കഴിഞ്ഞു.. ഫോൺ last update ചെയ്തതിനു ശേഷം issues ആയി.. Battery life scene ആയി.. Call വരുമ്പോൾ auto restart ആകുന്നു നമ്പർ കാണാൻ കഴിയുന്നില്ല അതിനു മുന്നേ restart ആകും.. ആ call വന്ന നമ്പർ ഏതാണെന്നു അറിയാൻ കഴിയുമോ... ഫോൺ call ഹിസ്റ്ററി ൽ കാണിക്കുന്നില്ല 🤔
Enta phone call varumbol ringtone kelkumbol off akunnu silent modil itta scn illa. Pinna headset vach video insta yt okka upayogichal kozhapam illa headset illenkil off akum. Phone silentil allatha samayath oru messege vannal mathi off akum. Nthayrkum kaaranam
എന്റെ ഫോൺ ചാർജ് ചെയ്യുമ്പോൾ automatic ആയി ഫോൺ restart ആവുന്നില്ല. But charging ചെയ്യാത്ത സമയത്ത് ഫോൺ automatically restart Aavunnu.. Data ഓൺ ആക്കാൻ തീരെ കഴിയുന്നില്ല. How to solve this.. Please reply..
എന്റെ phonite finger print sensoril just touch ആവുമ്പോ തന്നെ ലോക്ക് ആവുന്നു.സ്ക്രീൻ ഓൺ ആവുകയും off ആകുകയും അതും continuous ആയിട്ട് ചില സമയങ്ങളിൽ ഉണ്ടാവുന്നു. അത് കഴിഞ്ഞ് ഫോൺ തന്നെ off ആവും on ആവും. ഇടക്കി restart ആവാതെ POCO Logo vare mathram കാണിച്ച് restart പിന്നേം ആവും.ഇങ്ങനെ സംഭവിച്ചു ഒരിക്കൽ software പിന്നേം ചെയ്തു. But problem still ഉണ്ട്. DEVICE:POCO M2 PRO എന്തേലും suggestions?
Bro nte phone ippol insta use chythappo pttn restart why. Battery 2 yr aayi company issued fast charger use chyunnath but heat varum edakk chila samayath draining pole und. Night to morning 20% decrease und battery aano problem
ഞാൻ use ചെയ്യുന്നത് poco f1ആണ് ഇപ്പോൾ charge പെട്ടന്ന് കയറുന്നുണ്ട് അത് പോലെ fastayi കഴിയുന്നുമുണ്ട് അത് പോലെ ഫോൺ charge 90,70,30,60 ഈ ലെവൽ എത്തുമ്പോൾ ഓട്ടോമാറ്റിക് switch ഓഫ് ആകുന്നു battery പൊള്ളായിട്ട് ഒന്നുമില്ല
Ente phonin innale ee preshnam vanne ullu... But enikk main aayitt raavile aan varunnath... Continuous aaytt povunnund... Innala night ee issue indayathe illa... Enthann manassilavunnilla🙄
@@31-mohammedshafeehe47 ippo technique kand pidich... Call high soundil itt cheyyumpolum videos kanumpol high volumil sound idumpoluman ente phone off aavunnath... Headset use cheythal ee issue varunnathum illa💀✅
Thanks chetta for this video. Ente redmi 10 prime kazhinja 3-4 divasam aayi same issue aayirunnu appol aan ee video njan kandath. Inn njan service center il poyi battery change cheythu. Problem fix aayi
Ente redmi 9 pro ipo 3 years ayi vere oru kuzhapom illa charge vegam lose akunu athupole swich off akuva ipolanu ingane ആയത് ഞൻ കടേൽ കാണിച്ചു നന്നാക്കി 400₹ ആയി.
Redmi 9 power charge ഉണ്ട് but on ആകുന്നില്ല on ആക്കുമ്പോൾ redmi symbol കാണിക്കും charger connected ചെയ്യുമ്പോൾ normal ആയി കാണിക്കും ചാർജർ remove ചെയ്യുമ്പോൾ off ആകും എന്താകും problem?
Redmi note 10 s heat onnum purathott illa but camera on cheyyumbo heated aahn yenn parayunnund pinne edakkidakk pone off aagunnu hang aaagunnu switch off aagumbol backl ninn orubcheriya vibration varunnund then phone athyavashyam heavy using aaahn but angnale heat aayii thonnennttilla
Bro, എന്റെ ഫോൺ 2 ദിവസമായി നെറ്റ് ഓൺ ആക്കുമ്പോ ഓഫ് ആകുന്നു. പിന്നെ ചാർജിനു വച്ചാൽ മാത്രമേ ഓൺ ആകുന്നുള്ളൂ. ചാർജിൽ നിന്ന് എടുത്ത് നെറ്റ് ഓൺ ആക്കിയാൽ വീണ്ടും ഓഫ് ആകുന്നു.
Ithellam cheyithalum restarting problems varunna phone s und mani ayi water damage varunna phones enthu cheyithalum redy avilla power ic replace cheyyandi varum
Bro phone format cheythappol phone on aakunila company name kanich on aakum off aakum 1 day aayit inganeya recovery mode enn kanikkunnund side button okke press chythittum on aakunila. Same interface thanne sec sec ullil kanichonde erikkunu plss rpl broo plss😐 Mobile realmi 8i
Poco M2 എടുത്തിട്ട് 3 yrs ആയി.. ഇന്ന് mrng തൊട്ട് incoming call വരുമ്പോൾ അതും long ringing ആണെങ്കിൽ restart ആകുന്നു.. 🤷🏻♂️ അതേസമയം incoming call റിങ്ങിങ് വന്ന് ഒരു 5 sec നുള്ളിൽ call attend ചെയ്‌താൽ ഒരു restart ഉമില്ല 🤷🏻♂️.. എന്തായിരിക്കും കാരണം? Incoming call വരുമ്പോൾ അതും പെട്ടന്ന് എടുക്കാതിരിക്കുമ്പോൾ ആണ് ഈ restart ഇഷ്യൂ.. Outgoing call ചെയ്യുന്നതിനോ മറ്റ് use ചെയ്യുമ്പോഴോ ഈ പ്രശ്നങ്ങളൊന്നും കാണുന്നില്ല.. എന്താണ് solution? ഒരു അപ്ഡേറ്റ് വന്ന് കിടക്കാൻ തുടങ്ങയിട്ടു 1yr ആകാറായി.. അത് ചെയ്യാതത് ക്കണ്ടാകുമോ 🤔?
Ippo seriyaya bro
@@dextrongaming1152 ys.. Battery board ഇഷ്യൂ ആയിരുന്നു... Then മാറ്റി വേറെ ഇഷ്യൂ ഇല്ല total സർവീസ് cost 650 rs only.
Poco M3 ingane aavunnavar undo.
Shopil koduthaa mathii ente redyy aayiii... Enii enna start avvann ariyilla🙂
Und...1 week aayi
Inn aaayi🥲
Inn muthal
Ond broo
2 ദിവസമായി
കറക്ട് ടൈം . മനസ്സറിഞ്ഞ് ചെയ്ത പോലെ. എന്റെ സിസ്റ്റർ ന്റെ റെഡ്മി ഫോൺ 2 ദിസം കൊണ്ട് ഈ പ്രശ്നം. കോൾ വരുമ്പോ ഓഫ് ആകും. ചാർജ് ഇടുമ്പോൾ പ്രശ്നമില്ല. ബാറ്ററി മാറിയാൽ ശരിയാകുമായിരിക്കും ല്ലേ❤
എനിക്കുമുണ്ട് ഈ സെയിം പ്രശ്നം ബാറ്ററി മാറിയാൽ ശരിയാകും അല്ലേ ?
Same problem 😭
oppo aano
@@apps0000 vivo
Bro battery maariyappo Sheri aayo
ഫാക്ടറി റിസെറ്റ് ചെയ്യുമ്പോൾ whats app chats datas, തുടങ്ങി ഫോണിലുള്ള എല്ലാ ഫോട്ടോസും വിഡിയോസും നഷ്ട്ടമായില്ലേ, നഷ്ടമാവാതിരിക്കാൻ എന്താണ് വേണ്ടത്, pls rply
എന്റെ ഫോൺ vivo y33s ആണ്... Warranty period കഴിഞ്ഞു.. ഫോൺ last update ചെയ്തതിനു ശേഷം issues ആയി.. Battery life scene ആയി.. Call വരുമ്പോൾ auto restart ആകുന്നു നമ്പർ കാണാൻ കഴിയുന്നില്ല അതിനു മുന്നേ restart ആകും.. ആ call വന്ന നമ്പർ ഏതാണെന്നു അറിയാൻ കഴിയുമോ... ഫോൺ call ഹിസ്റ്ററി ൽ കാണിക്കുന്നില്ല 🤔
മനസറിഞ്ഞു വീഡിയോ ഇട്ട ചേട്ടന് thanks ❤
Welcome
Redmi phonil ingna aakunavar ondo
Enikkum😞
S
Yes
Yes
Nthann egane varan problem
Enta phone call varumbol ringtone kelkumbol off akunnu silent modil itta scn illa. Pinna headset vach video insta yt okka upayogichal kozhapam illa headset illenkil off akum. Phone silentil allatha samayath oru messege vannal mathi off akum. Nthayrkum kaaranam
എന്റെ ഫോൺ ചാർജ് ചെയ്യുമ്പോൾ automatic ആയി ഫോൺ restart ആവുന്നില്ല. But charging ചെയ്യാത്ത സമയത്ത് ഫോൺ automatically restart Aavunnu.. Data ഓൺ ആക്കാൻ തീരെ കഴിയുന്നില്ല. How to solve this.. Please reply..
Enikum....ath pinne enth cheythu?
Battery change
Njn ippo use cheyyunnath realme 3 pro aane.
4 years kazhinju. Battery back-up nalla koravaane. Battery change cheyyan orginal battery available aayirikkumo.
redmi 9 power e same problem anu. RUclips l battery bms l Q1 enna resistor short cheyyunna video kandu. Ath apagadam ano ?
എന്റെ ഫോൺ ഇതു പോലെ ഉണ്ടായിരുന്നു ഇപ്പോ ഫോൺ on ആവുന്നില്ല on ചെയ്യുമ്പോൾ redmi എന്ന് കാണിക്കുന്നു വീണ്ടും ഓഫ് ആവുന്നു
ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും.?
Ipo ente phone il um ingane varunnu bro
@@ameenhurairaameen85ipo repair aakiyo?
എനിക്കും ഇത് polley thanney
Bro ente phone poco m3 dhee ipom ee video kanumbo vare ee preshnm aanu... Chrge itt aanu ith kanunne. Apo kuzhplal chrge ooriyal off aakunnu phone.. Pinne switcg button njekkumbo... Chrge nte kanikunnee.. Entha preshnm ariyooa. Innle itbe pole vnn redy aayinum pinne pkshe ipk onnude varunnu
Enikkum und bro. Charge cheythale work aavunullu. Inn thott thodangiyatha
same situation 6 days munp start ayda@@jayaraj-in1jf
എനിക്കും same issue bro.. Poco M3
Enganeya ready aakith
Vivo y21 charge 2% aayi drop aavunnu pinne charger connect cheyyumpo 72% aakunnu. Ath pole call varumpo automatic restart
Me too ithuvare oru kuzhappavumillayirunnu ippol oru month ayitta
എന്റെ phonite finger print sensoril just touch ആവുമ്പോ തന്നെ ലോക്ക് ആവുന്നു.സ്ക്രീൻ ഓൺ ആവുകയും off ആകുകയും അതും continuous ആയിട്ട് ചില സമയങ്ങളിൽ ഉണ്ടാവുന്നു. അത് കഴിഞ്ഞ് ഫോൺ തന്നെ off ആവും on ആവും. ഇടക്കി restart ആവാതെ POCO Logo vare mathram കാണിച്ച് restart പിന്നേം ആവും.ഇങ്ങനെ സംഭവിച്ചു ഒരിക്കൽ software പിന്നേം ചെയ്തു. But problem still ഉണ്ട്.
DEVICE:POCO M2 PRO
എന്തേലും suggestions?
Bro ntha problem ennu manasilayo nte phonum innale thottu same problem bt device Samsung anne
@@Vish78744ready aayo?? Same problem poco
Chetta ente phone poco m3 anu, ith edak edak off ay povarund eppo battery draining um ind sheriyakkan ethra rs avum🥲
Contact insta
Enikum same problem
Same issue bro 😢... Battery draining with switch off problem
Yea bro
S
Battery BMS board ലെ fusable resistor replace ചെയ്യുന്നതല്ലേ നല്ലത്. ആ line short ചെയ്ത് ഉപയോഗിച്ചാൽ over current protection കിട്ടില്ലല്ലോ?
എന്റെ ഫോൺ poco m3 ആണ്.. ഈ ഫോൺ ഓഫ് ആയ ശേഷം പിന്നെ on ആവുന്നില്ല 😑ഷോപ്പിൽ കൊണ്ട് പോയി 2വട്ടം ബാറ്ററി മാറ്റി 😢 വേറെ ആർകെങ്കിലും ഈ പ്രശ്നം ഉണ്ടോ..😢?
Und nte ummante 😢ntha cheyya
Bro nte phone ippol insta use chythappo pttn restart why. Battery 2 yr aayi company issued fast charger use chyunnath but heat varum edakk chila samayath draining pole und. Night to morning 20% decrease und battery aano problem
Chetta ente phn nothing phone 1 aa enik automatic restart akkum (njn full phn reset cheyum apol kurachu kalam ingane nanayi pokum pineum same problem thane showroomill 3 vettam kanichu avnmar orru myirum cheyithilla ) ee phn charge cheumbol bodyill supply varumm cheruthyi kayi perukum 😢
Orru photo polum mariyathaku save cheyan pattulla ipoll
Redmi 9 prime battery replacement cost ethra? 3:34
എന്റെ ഫോണിലും ഇത് പോലെ സംഭവിക്കുന്നുണ്ട്. Good information
Bro ente redmi note 8 ill volume full akkiyal allengil phone speaker ill etta reboot avum. And ippo njan oru medium volume ill etta korapam illa
നല്ല സമയത്താ ഈ വീഡിയോ വന്നേ.❤
Oppo A54 ഇത് പോലെ ആയി. റെഡി ആയിട്ടില്ല. Inbuilt ബാറ്ററി ചേഞ്ച് ചെയ്യാൻ പറ്റുവോ
Ee video thiranj nadakkaayirunn thanks ❤
Welcome
ഞാനും
ഞാൻ use ചെയ്യുന്നത് poco f1ആണ് ഇപ്പോൾ charge പെട്ടന്ന് കയറുന്നുണ്ട് അത് പോലെ fastayi കഴിയുന്നുമുണ്ട് അത് പോലെ ഫോൺ charge 90,70,30,60 ഈ ലെവൽ എത്തുമ്പോൾ ഓട്ടോമാറ്റിക് switch ഓഫ് ആകുന്നു battery പൊള്ളായിട്ട് ഒന്നുമില്ല
Battery പ്രശ്നം ആകും
phone keeps automatically restarting AND whenever it does the battery percentage goes down to 1% please tell me a way to fix this
ഈ പ്രോബ്ലം വന്നിട്ട് ഈവിഡിയോ ഓൺ ആക്കിയപ്പോൾ റീ സ്റ്റാർട്ട് ആയി 🤭🤭🤭
Appo veendum on akki comment ittu lle🔥🤌🏻
😂
Enteyum😂
Same😂
Bro power on aakumbo home screen vann appozhe off aavum,
Pakshe Recovery mode il switch off avunnilla🙄Athentha problem
Mobile -oppo A12
Check first battery ..
Software issue കൊണ്ടും വരാം
Ente. Redmi. Aanu.. Charge. Ondegilum.. Pettenu. Switch off. Ayi. Kond. Irikunnu.. Onakubo. Charge. Illennum
Sheri ayo bro
ചാർജിൽ ഇട്ടു ഉപയോഗിച്ച് ബാറ്ററി ചൂട് ആയതായിരുന്നു ഇപ്പോ ok ആണ് 😁
@@Liju-c4lenikkum same problem 😢
@@Liju-c4lath engane maattiye enn prnj tharuvo 😢
Engne fixayi
Bro nte realme xt innale Onnu factory reset cheythatha ipm 15 sec polum On aayi nikkilla , restart ayikond irikkuva 😢
എന്റെ ഫോൺ 4 ദിവസം ആയി രാത്രി മാത്രം auto restart ആവും side button ചെറിയ പ്രശ്നം ഉണ്ട് എന്നാലും work ആവുന്നുണ്ട് ഇത് മാറ്റാൻ വഴിയുണ്ടോ
പിന്നെ ഫോൺ കുറെ നേരം ഉപയോഗിക്കാതെ വെക്കുമ്പോൾ ആണ് restart ആവുന്നേ
Phone reset ചെയ്തു നോക്കൂ
Ente nothing phone 2.
Same problems und. Edak off ayi pokunnu
Off ayi kazhinju on ayi verumbol crushdumb kanikuvaa
Entha chayende.?
Off aakunnu
. But automatic aayi pineed on aavunilla
Check first battery
@@androcreations service nu kondupoyappol avar format cheyaanu parannath
Switch nte problem kond varoole....🤔
Ente Redmi note 7s Factory reset cheythu, Software update cheythu, Battery replace cheythu, 2time display change cheythu but auto restart problem solved aayilla😢😢
Mother board issue ayyirilkum bro
Ente phonin innale ee preshnam vanne ullu... But enikk main aayitt raavile aan varunnath... Continuous aaytt povunnund... Innala night ee issue indayathe illa... Enthann manassilavunnilla🙄
enthai ippo bro
@@31-mohammedshafeehe47 ippo technique kand pidich... Call high soundil itt cheyyumpolum videos kanumpol high volumil sound idumpoluman ente phone off aavunnath... Headset use cheythal ee issue varunnathum illa💀✅
@@althafallu5019 yes.battery an issue. Battery replace cheyd.okau aayi
@@31-mohammedshafeehe47 Rate ethrayayi🙂
Thanks chetta for this video. Ente redmi 10 prime kazhinja 3-4 divasam aayi same issue aayirunnu appol aan ee video njan kandath. Inn njan service center il poyi battery change cheythu. Problem fix aayi
Bro entee same phone an battry matnam nirbandham aano
@@faaaadhiil battery back up kurav aano bro.. same issue aane battery mattanam. Enikk labour allam koode 1800 aayi (Hyderabad)
Hlw bro battery etra ayi?
Ee prblm ozivakkan simple ann guys mobile back baghth 2 adi kodkua nalla poweril adiknm try cheyth nokku guys thanks pinne mathi😊
Pne on avnnillel valich eriyua mobile potti therikkna vare
ഈ ഒരു വീഡിയോ ആണ് ഞാൻ നോക്കിയത് . കഴിഞ്ഞ ദിവസം തൊട്ട് ഈ ഒരു പ്രശ്നം തുടങ്ങിയിട്ട് ഓഫ് ഓൺ ആയ് വരുവാ ഫോൺ
Enikum.charger edumbol kuyppamilla
@@saleenashanavas5128aah bro same charge idumbo no problem allathappo full time re-start
Phone charge cheythu kalikam pattumo bro
Automatic switch off ആകുന്നതോ...
Ente redmi 9 pro ipo 3 years ayi vere oru kuzhapom illa charge vegam lose akunu athupole swich off akuva ipolanu ingane ആയത് ഞൻ കടേൽ കാണിച്ചു നന്നാക്കി 400₹ ആയി.
Ente inn aayi, automatically restart aakua
Redmi 9 power charge ഉണ്ട് but on ആകുന്നില്ല on ആക്കുമ്പോൾ redmi symbol കാണിക്കും charger connected ചെയ്യുമ്പോൾ normal ആയി കാണിക്കും ചാർജർ remove ചെയ്യുമ്പോൾ off ആകും എന്താകും problem?
Battery
Bro
Charge 100 percentage aayi pettnn low aavunnu
Ente phone charge cheyyumbol anu restart avunnathu athinu solution vallathum undo 😔
Ende fon auto restart cheyyuna samayam full stuck aakum ennit aan restart aakuaa ath software problem allee
Ente poco m2 aane phone on aavugaa off aagugaa ithanne pani kadayil kodu kaanichu appo entho oru cherriya chip maati rs 200 aayi ippo okk aayi👍
Same problem engane varumbam enike restore cheythale ready aku but data full pokuva . 7 months ayathe ollu oppo f23 eduthitte
Battery maaran etra Rs avum?
950,1300
Good info for me.. thanks 👍
Redmi note 10 s heat onnum purathott illa but camera on cheyyumbo heated aahn yenn parayunnund pinne edakkidakk pone off aagunnu hang aaagunnu switch off aagumbol backl ninn orubcheriya vibration varunnund then phone athyavashyam heavy using aaahn but angnale heat aayii thonnennttilla
Plz replay
Ende poco m3 de software update cheyythappol power ic adichu poyi power ic mariyappol 50 percenegil ninn kerathum illa iranggathum illa
Enikk phonil aarengilum vilikkumbol aanu phone aff aayi start aavunnad
എങ്ങിനെ ശരിയാക്കി?
Hlo bro ഫോണിൽ ചാർജ് കേറുന്നേ സിംബൽ കാണിക്കുന്നുണ്ട് ബട്ട് ചാർജ് ആവുന്നില്ല ബാറ്ററി മാറ്റി നോക്കി എന്നിട്ടും ശരിയാവുന്നില്ല എന്തായിരിക്കും പ്രോബ്ലം
Check charging ic it's a fake chargeing problem bro 👍
ഈ video കണ്ടോണ്ടിരുന്നപ്പോ തന്നെ phone ഓഫ് aaya njn 😢😢😢
Athinte idakk cmt idan neram kittiyoo😮
😂😂😂😂@@FLASHKILLADI
അടി 😅😅😅
Enikum
@@FLASHKILLADI ya ya kitty🤣🤣
bro phone 3,4 min kazhiyumbo thaane restart aay on aakum but charge le idumbol restart akila entha cheyande
Change battery
very helpfull vedio bro👍
Vivo phone thàne switch of akunnu... Charge cheyyumbol charge kayarunnilla... 2% enn kaanikkunnu
Bro phone charge kaynj off aayi on aavunnilla
Boost battery then check
@@androcreations redmi 9 power aahn device
bro restart avumba orr shot sound vannitann restart avunne app open akumboyum
Same
Updation ചെയ്തപ്പോൾ ആണ് ഈ problem തുടങ്ങി 🥲 Samsung m21
Enikum samsung A03
Yes
സാംസങ് 03
Yenikum
Eadhoru instd ithra clear aayi parajh kodukoola nalle pole mansilaaki kodukanu ❤
RUclips, facebook application upayogikkumbol automatically restart aavum. Charge kuthi use chayyumbam no problem
Battery issue
@@androcreations തന്ന അല്ലെ battery മാറിയാൽ okay ആവും അല്ലെ
Yes
Battery maariyappo ready aayo
@@travelwithme2725 ready aayi
Bro, എന്റെ ഫോൺ 2 ദിവസമായി നെറ്റ് ഓൺ ആക്കുമ്പോ ഓഫ് ആകുന്നു. പിന്നെ ചാർജിനു വച്ചാൽ മാത്രമേ ഓൺ ആകുന്നുള്ളൂ. ചാർജിൽ നിന്ന് എടുത്ത് നെറ്റ് ഓൺ ആക്കിയാൽ വീണ്ടും ഓഫ് ആകുന്നു.
Check battery
@@androcreations Ok
Enikkum chargerinn urumbbo off ayi pokunnu ntha cheyya?
Ente phone net onakkumbol offakunnu raelmi c11 an
phone auto recovery mode el aakunnu.
Ndu cheytalum recover mode aakunnu.
Pazhetupole aakaan pattumo
Ente phone thanne auto reset aakunnu
Thanks ചേട്ടന്
POCO X6 nu auto reboot issue face cheyyunna arenkilum undo ?
January il battery mari ipo vidum vanu
Samsung a21s back light problem restart cheyyumbol display working anu lock cheyith unlock cheyyumbol back light only pls solutions onnu parayamo..
Kitty ttoo sub strip damage ayirinnu 😄
Good video bro 👏👏👏
അടിപൊളി 👍👍👍👍🌹
Redmi ഫോർമാറ്റ്ചെയ്തു ഇപ്പോൾ ഓണക്കുന്നില്ല. ഓൺ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ
automatic ayyittu restartum akkunnund pinne video okke play cheyumbol audio break cheyunnummund
please reply
Check first Battery
Infinix note 10 ഫോണിൽ ഇപ്പൊ രണ്ടു ദിവസം ആയി എനിക്ക് 😢 വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞു ഇത് വരെ പ്രശ്നം ഇല്ലായിരുന്നു. ഇപ്പൊ രണ്ടു ദിവസം ആയിട്ടുള്ളു
Same ph same prob ntha chyth enitt onn paryo
Enikum 2 days aii ee problem start aitt.
Anikum
Ph battery IC mattiya mathi bro oke avum nan chythu
@@harish1450 Onn detail aayi paraj tarumoo
ചേട്ടാ എൻ്റ phone il stuck aayi off on aayi നിൽക്കും kure നേരം
bro njann display mariyenu shesham ann ingana vanne
Phone check ചെയ്യേണ്ടി വരും
Oppo a83 2divasak ayi vangittitt outomatikkayitt off ayi pinne oppo enn kannich nilkkann ath entha angane
IC problem anu .. Off ayi pokunnath
Sheriyaakkumbol phone data miss aavo??
Phone thazhe veenu kazhinjanu ee preshnam varan thudangiye....what to do ?
Connector loose അയതാവും ..
ഷോപ്പിൽ കൊടുത്തു check ചെയ്യു
Poco m2 akunavarundo
Bro factory reset cheythu അപ്പൊ logo stuck തുടങ്ങി, അടുത്തപ്പണി 😞 plz reply
Software ചെയ്യേണ്ടി വരും
Poco M3 ingene off aavunnu
Ithellam cheyithalum restarting problems varunna phone s und mani ayi water damage varunna phones enthu cheyithalum redy avilla power ic replace cheyyandi varum
Mm
Bro phone format cheythappol phone on aakunila company name kanich on aakum off aakum 1 day aayit inganeya recovery mode enn kanikkunnund side button okke press chythittum on aakunila. Same interface thanne sec sec ullil kanichonde erikkunu plss rpl broo plss😐
Mobile realmi 8i
Software error അയത് ആകും. Software ചെയ്താൽ മതി
Realme phone vangittu one year ayatheyullu athyavasyathinu onnu vilikkan nokkumbol mikkappozhum full ninnu pokum Realme Annu mathram kaanikkum😮
Power button short ayal eganay varumoo?
Poco m2pro update cheythathinu shesham thodagi 😢
Don't ever update 😂😂 poco phones 3 years ayi ithuvare update cheythilla no problems 🔥👌
Ente Poco X3 Pro anu Kurach days ay Ee Prashnam Und
cpu complaint
Pinകൊണ്ടാണ് ബ്രോ എൻറെ ഫോൺ തുറക്കുന്നത് അപ്പോൾ എന്തു ചെയ്യും
Change
ചാർജർകുത്തുബോൾ ഓൺ akum ചാർജർ ഊരിയാൽ ഓഫാകുവ എന്താണ് പ്രശ്നം അറിയാമോ phone redmi
Battery empty anu
Same
Ath kadayil poyi kaanichaa mathi inte phonile oru chip maati appo sheri aayi
@@krissss5150Bro athin etra ruupa ayi..
ഫോണിന്റെ ചാർജ് ചെയ്യുന്ന ഭാഗം അവിടെയുള്ള പിന്നെ കരിഞ്ഞുപോകുന്നത് എന്തുകൊണ്ടാണ്
Shot
Cl atnd cheyyan pattum.allathe ethu aplication opsn cheythalum apol thanne cutoff akunnu
Vivokum thudenghi
Redmi phonil prasnam und
Bro place evida
Tvm
Phone switch on akum off Akum charge ettal ubayogikam
Button short ayal ee problem വരുമോ
Yes
Battery ippo mattiyathe ullu 2 week ayathe ullu