ബസ് ജീവനക്കാരുടെ ഇന്നത്തെ കൂലി 20 രൂപ😥| one day on private bus | Private Bus issue | free20 |priyesh

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 176

  • @mubashir3003
    @mubashir3003 3 года назад +21

    ഇങ്ങനെ ഒരു വീഡിയോ ജനങ്ങളിലേക് എത്തിച്ച നിങ്ങൾക് ഒരു thanks 🤩🤩

  • @shyjushyju5137
    @shyjushyju5137 3 года назад +18

    ബസ്സ് ... അനുഭവവുമായി ഉള്ള ഒരു സംഭവം ഇവിടെ പറയാം .കണ്ണൂർ .to
    പയ്യന്നൂർ ഓടുന്ന ബസ്സ് .... തളിപ്പറമ്പ് Stand ൽ School കുട്ടികളെ College കുട്ടികളെ bus start ചെയ്യുമ്പോൾ മാത്രമെ കയറാൻ പാടുള്ളൂ ... bus ൽ കയറിയാൽ സീറ്റ് ഉണ്ടായാലും ഇരുന്ന് കൂട .ഒരു പെൺകുട്ടി School പഠിക്കുന്ന ഭയങ്കര ക്ഷീണത്തോട് കൂടി അവിടെ നിൽക്കുന്നു .മുഖത്ത് ഒക്കെ വല്ലാത്ത അവസ്ഥ .എന്താ പറയുക ഒന്ന് ഇരുന്നാൽ മതി എന്ന് ഉണ്ട് കൊച്ചിൻ്റെ മുഖത്ത് .ഈ സംഭവം ശ്രദ്ധിച്ച lady ..കുട്ടിയോട് ചോദിച്ചു .കുട്ടി പറഞ്ഞു വല്ലാത്തെ വയറ് വേദനിക്കുന്നു .... അവർക്ക് സംഭവം മനസ്സിലാക്കി .കുട്ടിയെ സീറ്റിൽ പിടിച്ച് ഇരുത്തി ... ഇത് കണ്ട കണ്ടക്ടർ കുട്ടിയെ ക്രൂരമായ രീതിയിൽ വഴക്ക് പറഞ്ഞു ... ഇതിനെതിരെ .സ്ത്രീയും തിരിച്ച് പറഞ്ഞു .. പിന്നീട് ബഹളം ആയി .കാര്യം അന്വേഷിച്ചു .അപ്പോൾ യാത്രക്കാർ എല്ലാവരും സ്ത്രീക്ക് അനുകൂലമായി പറഞ്ഞു .കണ്ടക്ടർ മിണ്ടാതെ നിന്നു ... ഞാൻ അപ്പോൾ Aaa ബസ്സിൽ ഉണ്ടായി .ഈ കാര്യങ്ങൾ കുത്യമായി അറിയാൻ. കാരണം ഒരു ദിവസവും മാതഭൂമി പേപ്പറിൽ യാത്രാ അനുഭവം ... ഒരു മത്സര പരിപാടി ... അതിൽ ഒന്നാം സ്ഥാനം നേടിയത് ഇതിന് .. പിന്നീട് ആണ് അത് school ടീച്ചറാണെന്ന് .അന്ന് Aaa കുട്ടിക്ക് സംഭവിച്ചത് മെൻ സസ്
    ആയിരുന്നു ...... Aaa സമയത്ത് ഉള്ള വേദന ബുദധിമുട്ടും പറഞ്ഞ് അറിയിക്കാൻ പറ്റില്ല .വായിച്ച അറിവ് കേട്ടറിവും ആണ് .പെൺകുട്ടികളെയും , സ്ത്രീകളേയും ബഹുമാനിക്കുക .അത് പോലെ കൊച്ചുങ്ങളുടെ ശാപം ആയിരിക്കാം ബസ്സിൻ്റെ ഇന്നത്തെ ഈ അവസ്ഥ .........

    • @1Sudheesh
      @1Sudheesh 3 года назад +1

      ഇനി 95 രൂപയുടെ ഡീസലടിക്കുന്ന വണ്ടിയിൽ 1 രൂപ കൊടുത്ത് പെങ്ങൾ പോകും?

  • @shyjushyju5137
    @shyjushyju5137 3 года назад +7

    ബസ്സിൽ കയറിയാൽ ..... അവിടെ Stop .ഇല്ല ... ഇവിടെ നിർത്തില്ല .. Time വൈകി .. ഇനി എവിടേയും നിർത്തേണ്ട .അവിടെ തന്നെ വെച്ചോള്ളൂ ....

  • @automobilestechnitiona2z433
    @automobilestechnitiona2z433 3 года назад +1

    പൊളി മച്ചാനെ ഇത്തരം ടൂറിസ്റ്റ് ബസ് ഇനിയും പ്രൈവറ്റ് ബസ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട്ട്

  • @rajeevanmv4600
    @rajeevanmv4600 3 года назад +47

    ബ്രോ കുറച്ച് വെയിറ്റ് ചെയ്യു, കൂട്ടത്തോടെ ജനങ്ങൾ പോതു വാഹനം ഉപയോഗിക്കാൻ തുടങ്ങും, അത്രത്തോളം ഇന്ധന വിലകൂടി, കാറും ബൈക്കും ഉപേക്ഷിക്കും 👌

    • @dhanyeshraj3937
      @dhanyeshraj3937 3 года назад +13

      ഒരിക്കലുമില്ല.. കേരളത്തിലെ ജീവിത ശൈലി അങ്ങനെ ആണ് ആഡംബര ജീവിത... ഇനി പഴയ കാലത്തെ ബസ് യാത്രികർ ഒരുപാടു കുറയും ടുവീലർ.. കാർ വാങ്ങി ആൾകാർ

    • @anwintatus8146
      @anwintatus8146 3 года назад +1

      Pavangal engana jivikum

    • @anwintatus8146
      @anwintatus8146 3 года назад +1

      Pavam avaru kayil nina payisa edukuna

    • @dhanyeshraj3937
      @dhanyeshraj3937 3 года назад

      ഇതിനു സർക്കാരിന്റെ ഭാഗത്തുന്നു എന്തെങ്കിലും സഹകരണം ഇല്ലെങ്കിൽ ഈ പ്രസ്ഥാനം ഇല്ലാതാകും..... കഴിഞ്ഞ കൊറോണക്ക് മുന്നേ 12500 ബസ് ഏകദേശം ഉണ്ടാരുന്നു ഇപ്പോ സർവീസ് ചെയുന്നത് 9000 something.. അതിലും കൂടുതൽ ഈ ലോക്‌ഡോണിനു ശേഷം ഓടുന്നില്ല....

    • @Focus-rq5bk
      @Focus-rq5bk 3 года назад +2

      ഈ പ്രസ്ഥാനം കുറച്ചു കൊല്ലങ്ങൾ കഴിയുമ്പോൾ ഇല്ലാതാകും. ഇന്ന് വണ്ടി ഇല്ലാത്ത ഏത് വീട് ഉണ്ട്

  • @Jasir12345
    @Jasir12345 3 года назад +12

    സർക്കാറിന് സർക്കാർ ജീവനക്കാർ മാത്രം മതി അവർക്ക് ശമ്പള കുടുതലും അലവൻസും പാവപ്പെട്ട ഇവർക്ക് എന്താണുള്ളത് അടിയന്തിരമായി സർക്കർ ഇടപെടണം

  • @akashtp4199
    @akashtp4199 3 года назад +4

    ഇതല്ലാം കാണുമ്പോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നി എന്നാൽ ചിലർ ഉണ്ടല്ലോ മത്സര ഓട്ടത്തിൻ്റെ കാലൻ മാർ എത്ര എണ്ണത്തിൻ്റെ നെഞ്ചത്ത് കേറിയാലും വേണ്ടിയില്ല എന്നു പറഞ്ഞു ഓടുന്നവർ

  • @anwarmuzris4123
    @anwarmuzris4123 3 года назад +2

    paavam busjeevankarude sankadapeduthuna vedieo.....
    njanum pand bus cundector aarnu.... kurach divsam....
    enikariyaaam bus jeeevithathinte kashtapaaad.......
    Bahumanapetta minister.... ivarkoke enthelum Help cheyatte.....

  • @prasadvelu2234
    @prasadvelu2234 3 года назад +7

    വല്ലാത്ത കാലം... ബസ്സ് വ്യവസായം തകർന്നു തരിപ്പണമായി ... ഒരു രണ്ടു വർഷത്തേക്കെങ്കിലും ഗവ: ടാക്സ് ഒഴിവാക്കണം: അതുപോലെ ഇൻഷ്വറൻസ് തുക ഇളവു ചെയ്യണം: ഇത് ഉപജീവന മാർഗ്ഗമായ എത്രയോ പാവങ്ങൾ കണ്ണീരു കുടിക്കുന്നു '' കോ വിഡ്, ബസ്സ് മേഖലയെയും വിനോദ സഞ്ചാര മേഖല, സിനിമ / എല്ലാം തകർത്തെറിഞ്ഞു ... എത്രയും പെട്ടെന്ന് മാറ്റമുണ്ടാകട്ടെ... പ്രാർത്ഥിക്കുന്നു...

    • @PrakashraoNarayanan
      @PrakashraoNarayanan 3 года назад

      olakka

    • @spk5403
      @spk5403 3 года назад

      ഇവൻമാർ നശിച്ചു പോകണം.....അഹങ്കാരം കുട്ടികളുടെ ശാപമാണ് ഇന്ന് പ്രൈവറ്റ് ബസ് അനുഭവിക്കുന്നത്

    • @seraeliza9488
      @seraeliza9488 3 года назад +1

      @@spk5403 ee parayunna kuttikalkku pokan ee bus thanne vende

    • @arshid6692
      @arshid6692 3 года назад +1

      @@spk5403 ningal ippo enthu job ann cheyyunnathu ariyilla enk. But ningal padikkan poyakalathu ksrtcyil anno privet busil anno poyirunnathu.chinthichu nokku .Thinna chorinenkilum nanni kannikkedooo😏😏

    • @spk5403
      @spk5403 3 года назад

      @@arshid6692 പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്...പക്ഷെ നിൽക്കണം ഇരിക്കാൻ സമ്മതിക്കില്ല അറിയാമോ സഹോ....

  • @JOBIN-q4p
    @JOBIN-q4p 3 года назад +4

    Ksrtc കോട്ടയം കാസറഗോഡ് ഓടിയ ബസ്സിന്റെ കളക്ക്ഷൻ ആണ് 42000രൂപ

  • @bijinek9512
    @bijinek9512 3 года назад +6

    ഓട്ടോ ടാക്സി മേഖലയിലെ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾ കൊള്ളിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യുമോ ബ്രോ..... Recost

  • @aoneyt6969
    @aoneyt6969 3 года назад +26

    ഈ പ്രതിസന്ധി നമ്മൾ തരണം ചെയ്യും നമ്മൾ മലയാളി അല്ലേ 💪

    • @Free20
      @Free20  3 года назад +2

      👍👍

    • @englishlanguagelab613
      @englishlanguagelab613 3 года назад +4

      പിന്നെ....... കോപ്പ് ആണ്

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 3 года назад +1

      എന്ത് തരണം ചെയ്യും പിണറായിയുടെ മനസ്സിനുള്ളിൽ വല്ല കനിവും ഉണ്ടെങ്കിൽ തരണം ചെയ്യും അല്ലാതെ എന്ത് തരണം ചെയ്യാനാ

    • @spk5403
      @spk5403 3 года назад +1

      ഇവൻമാർ നശിച്ചു പോകണം.....സ്കൂൾ കുട്ടികളുടെ ശാപം

    • @arshid6692
      @arshid6692 3 года назад +2

      @@spk5403 njn oru student ann bro.pinne avre kuttam paranjittu karyam illa avark ksrtc pole odan sadikkilla . Karanam oru minute tettiyal backl varunna bus jeevanakkarante ellam kelkkendi varum appo time n oodi eathan vendi ann athellam cheyyunnathu.pinne aaa private busukal illenkil ksrtc full ticket eduthu pokendi varum .👁️ undakumbol👁️nte vila ariyillalloo

  • @bijunarayanan2007
    @bijunarayanan2007 3 года назад +10

    വണ്ടി പണിയുടെ കാലം കഴിഞ്ഞു ഞാൻ നിർത്തി fam തുടങ്ങി

  • @shaheebshaan2714
    @shaheebshaan2714 3 года назад +4

    എല്ലാത്തിനും പെട്രോൾ ഡീസൽ വില കുറയുക തന്നെ വേണം.. അല്ലാതെ ഒരു ഫീൽടും ഇനി മുന്നോട്ട് പോകില്ല 😐

  • @mecherybrijesh774
    @mecherybrijesh774 3 года назад +3

    കഴിഞ്ഞ ലോക്കഡോൺ ഇവരോടെ ദേഷ്യം ഉണ്ടായിർന്നു കാരണം സ്റ്റുഡന്റസ് കാണുമ്പോൾ ദേഷ്യം ആയിരുന്നേ ഇവർക്ക്,,, ഇപ്പോൾ ഇവർ പെർഫെക്ട് ഒക്കെ ആയ,,,

  • @johnsingthomas2628
    @johnsingthomas2628 3 года назад +7

    Bro paranja karyattil oru mistake yndu ee businte old name Fancy eennanu pandumuthale + before covid in the year of 2016 + they do not take trip from kuliramutyy ...the driver was lying

  • @ajmalkl57aju24
    @ajmalkl57aju24 3 года назад +6

    ഇശൽ മുതലാളി വമ്പു ഉയിർ 🔥🔥🔥🔥🔥🔥🔥🔥🔥

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 3 года назад +10

    പാവം ബസ് ജീവനക്കാർ😪
    ഈ ജീവനക്കാർക്കുള്ള ദിവ വേദന മെങ്കിലും സർക്കാർ നൽകണം⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад +1

      കൊറോണ ഭീകര മായി ബാധിച്ചത് ബസ്സുകാരെ ആണ് എന്നാൽ ഭരിക്കുന്നവർക്കു ഇതൊന്നും പ്രശ്നം അല്ല കഷ്ടം. ആരുമില്ല

  • @prabetk2652
    @prabetk2652 3 года назад +2

    കൃതൃമായ ചില്ലറ ഇല്ലാത്തതു വലിയ ഒരു പ്രശ്നം ആണ്
    15രൂപയുടെ ടിക്കറ്റിന്20രൂപ കൊടുത്താൽ പോര 5രൂപ ചില്ലറ കൊടുക്കണം
    5 രുപ ചില്ലറ ഇല്ലെങ്കിൽ ബാക്കി 5രൂപ കിട്ടില്ലെന്നു മാത്രമല്ല കണ്ടക്ടറുടെ ചീത്തവിളിയും കേൾക്കേണ്ടി വരും
    വൺവേ നിയമം അനുസരിക്കാൻ പറഞ്ഞതിന് യൂണിഫോമിലുള്ള പോലീസുകാരനെ ബസ് ജീ വനക്കാർ അടിച്ച് ആശുപത്രിയിലാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്
    മറ്റൊരു സംഭവം
    ആദൃം പോവുന്നത് എന്നു പറഞ്ഞ് മറ്റൊരു ബസിലെ ആളെയെല്ലാം കയറ്റി എന്നിടു ഡ്രൈവർ ഇറങ്ങിപോയി
    കാരണം ചോദിച്ചപ്പോൾ ക്ളീനർപറഞ്ഞു ഡ്രൈവർ തലേന്നു മദൃപിച്ചതു കൂടി പോയി ബസ് ഒന്നനക്കാൻ പോലും പറ്റാത്ത കണ്ടീഷനാണെന്ന്
    പിന്നെ മറ്റേ ബസിന്റ്റ ഡ്രൈവറെ കൊണ്ട് ബസ് സ്റ്റാൻഡിന്റ്റ മൂലക്കു മാറ്റി ഇടീച്ചു

  • @muthuarasugopal
    @muthuarasugopal 3 года назад +1

    I am from tamilnadu... All ur videos are very good and useful

  • @ajsalaju7836
    @ajsalaju7836 3 года назад +4

    നമ്മൾ ജനങ്ങൾ മണ്ടൻമ്മാരാണ് നമ്മൾ വോട്ട് ചെയ്ത് അവരെ ജയിപ്പിച്ചിട്ട് നമ്മൾ അവരെ പേടിക്കേണന്നോ ജനങ്ങൾ ശക്തമായി എതിർക്കണം

  • @USI2025
    @USI2025 3 года назад +1

    Ahaa.. Best.... Corona ku munpu wndayirunu bus karude jaaaadaaa.... 😆 😆 😆 Edokey oru shikshayanu... Wait cheyyu August September aakumbol munamate wave vannu oru lockdown kudi undakum... Onam special lockdown... Adode teerumanam aayikollum ellam.... 😆 😆 😆

    • @spk5403
      @spk5403 3 года назад

      ശരിയാണ്...ഇവൻമാരുടെ അഹങ്കാരം

  • @ajmalkl57aju24
    @ajmalkl57aju24 3 года назад +25

    നമ്മളെ കണ്ടക്റ്റർ കരടി മൻസൂറിനെ ഒന്ന് ഇന്റർവ്യൂ എടുക്കി

  • @kshivadas8319
    @kshivadas8319 3 года назад +12

    എല്ലാ സ്ഥലങ്ങളും വിജനം ഞായറാഴ്ചകൾ പോലെയുണ്ട്.ബസ് ഓടുന്നത് കൊണ്ട് ബസ് എപ്പോഴും കണ്ടീഷൻ ആയിരിക്കും .

    • @Free20
      @Free20  3 года назад

      👍👍

  • @MediaTechKerala
    @MediaTechKerala 3 года назад +2

    bro വീഡിയോ ഇഷ്ടപ്പെട്ടു ,കാമറ ഏതാണ്

  • @nazartsy
    @nazartsy 3 года назад +1

    ഞാൻ ടാക്സിയിൽ പണി എടുക്കുന്ന ആളാണ്. വണ്ടി വിളിക്കാൻ ആളില്ല ഇപ്പോഴത്തെ ഡീസൽ അടിച്ചു ഓടിയാലും മുതലാവില്ല

  • @Jasir12345
    @Jasir12345 3 года назад +7

    ഡീസൽ വില കുറയ്ക്കുക വേറെ പോം വഴിയില്ല. കേന്ദ്ര സർക്കാർ തുലയട്ടെ പാവങ്ങൾ ഇവരുടെ ജീവിതം ആരറിയാൻ

  • @salahudheenkmmsalahudheenk3942
    @salahudheenkmmsalahudheenk3942 3 года назад +3

    എല്ലാം ശരിയാകും 💪

  • @darshanstravelnature6231
    @darshanstravelnature6231 3 года назад

    Good video 👍👍👍👍

  • @Role377
    @Role377 3 года назад +7

    ചേട്ടാ ഞാൻ കോഴിക്കോട് മുക്കം റോഡ് NIT ൽ ആണ് 👍🏻

  • @kachunky420
    @kachunky420 3 года назад +12

    ഇപ്പോൾ ആള് ഇ ല്ലാത്തതുകൊണ്ട്. യൂണിഫോം വേണ്ട തോന്നുന്നു.

    • @cvdbrozz8965
      @cvdbrozz8965 3 года назад +3

      അതും പറഞ്ഞു അങ്ങ് ചെന്നാൽ മതി.. ഒന്ന് ബസ് ഓടിച്ചു നോക്കു കേട്ടോ എന്നിട്ട് മതി ഡയലോഗ്...

    • @vishnuk5330
      @vishnuk5330 3 года назад +2

      Uniform.ittathu kond alkkar kerillalo..

  • @Role377
    @Role377 3 года назад +12

    ഞാൻ കഴിഞ്ഞ വീഡിയോ ഷെയർ ചെയ്തിരുന്നു

    • @PRILCEMF
      @PRILCEMF 3 года назад +1

      ruclips.net/video/d3CHTkfxEi4/видео.html

  • @pranavmm9205
    @pranavmm9205 3 года назад

    Foot over bridge okke vanno..Calicut🤔🤔

  • @husnamedia200
    @husnamedia200 3 года назад +1

    എന്താ ചെയ്യാ
    അള്ളാഹു ഉയർത്തിയിരുന്ന ഉയർച്ചയിലേക്ക് എത്തി കേട്ടോ

  • @anwintatus8146
    @anwintatus8146 3 года назад +11

    Njnkaku unde bus 3 months ayi nirthiyithu

  • @englishlanguagelab613
    @englishlanguagelab613 3 года назад +8

    രണ്ടു പേർക്ക് ജോലി ആകട്ടെ എന്ന് കരുതി ഇന്നലെ ബസ് ഒന്ന് ഓടിച്ചു നോക്കി.... രണ്ടു ട്രിപ്പ്‌ ഓടിയപ്പോൾ കിട്ടിയത് 2300 രൂപ....
    ഡീസൽ....2800.
    വഴിയിൽ കൊടുത്ത പിരുവകൾ...300 രൂപ....
    എന്നാ ചെയ്യണം എന്ന് അരക്കിലും ഒന്ന് പറഞ്ഞു തരാമോ

    • @defenderofdharma983
      @defenderofdharma983 3 года назад

      ഡീസലിന് പകരം LpG. ഡ്രൈവർ
      തന്നെ ടിക്കററ് കൊടുക്കണം.

    • @arshid6692
      @arshid6692 3 года назад

      Kurachu divasam nashtam sahichu oduka 10 divasam kond melle sheri aayi varum

  • @gopipillai7614
    @gopipillai7614 3 года назад +4

    Bus ചാർജ് മിനിമം 15 രൂപ ആക്കുക. Students നു മിനിമം 5 രൂപ ആക്കണം. 1സിഗരെറ്റിന് 12 രൂപ കൊടുത്ത് വാങ്ങാമെങ്കിൽ 40 ലക്ഷം വിലയുള്ള ബസിൽ കേറണേൽ cash കൊടുക്കണം

    • @prabetk2652
      @prabetk2652 3 года назад

      മിനിമം 20 ആക്കണം 15 ആക്കിയാൽ 5രൃപ ചില്ലറകിട്ടാൻ ബുദ്ധിമൂട്ടാണ്

  • @anandhuak3213
    @anandhuak3213 3 года назад +3

    😍👍

  • @riyashameed7791
    @riyashameed7791 3 года назад

    കണ്ണൂർ ജില്ലയിലെ ഒൻപതാം നമ്പർ ചെക്കികുളം റൂട്ട് ഈ റൂട്ടിൽ പെർമിറ്റ് എടുത്താൽ രക്ഷപ്പെടും.

  • @tripplelock3061
    @tripplelock3061 3 года назад +1

    ഹഹഹ 🌹

  • @hajaramchajaramc8632
    @hajaramchajaramc8632 3 года назад +1

    Bro evidan vid

  • @kuttuu5048
    @kuttuu5048 3 года назад +1

    തുറന്നു കൊടുക്കണം ജനങ്ങളെ വെറുതെ പേടിപ്പിച്ച് ഇരുത്തുകയാണ്

  • @mirshad_munnu6708
    @mirshad_munnu6708 3 года назад

    Bro injhalde home evideya njhn oru kozhikode kaaran aan

  • @abhiv8126
    @abhiv8126 3 года назад

    ഞങ്ങൾ bus ilayirunu ജോലിക്കു പോകാറ്. ഇപ്പോൾ കൂടെ ഉള്ള എല്ലാർക്കും പേടിയായി ബസിൽ പോകാൻ.. ഞാൻ മാത്രമേ ഉള്ളു ഇപ്പോൾ ബസിൽ

  • @Theettakammi2679
    @Theettakammi2679 3 года назад +6

    എന്തൊരു അഹംഘാരം ആയിരുന്നു.

  • @jishnukc5253
    @jishnukc5253 3 года назад +2

    ❤❤❤❤

  • @മിന്നൽ-ധ8ത
    @മിന്നൽ-ധ8ത 3 года назад

    കൂലിപ്പണി ഇഷ്ടംപോലെ ഉണ്ട് അതെല്ലാം ബംഗാളികൾ ചെയ്യുന്നു

  • @nivedkumar6705
    @nivedkumar6705 3 года назад +2

    It is a really condition in every one

  • @dileepbmenon
    @dileepbmenon 3 года назад +2

    So sad, will improve.

  • @winfinithteamkerala6483
    @winfinithteamkerala6483 3 года назад +1

    Samsarathil tow tow ennu matrme ulluoo?

  • @hamsak7833
    @hamsak7833 3 года назад

    Janechaak..marhekkum...eth..manzzelakaata..varaano..nammal

  • @abhinandhabhi8373
    @abhinandhabhi8373 3 года назад +2

    Ticket charge kuttuka

  • @sageesh1398
    @sageesh1398 3 года назад +6

    എന്തു ചെയ്യാനാ ബായ് .... ബാർ തുറന്നു ksrtc ഓടുന്നു ഇതിനൊന്നും ഇവിടെ വിഷയം ഇല്ല

  • @nihal5001
    @nihal5001 3 года назад

    👍😍😍😊

  • @Role377
    @Role377 3 года назад +4

    ഞാൻ കൊടുവള്ളിയിൽ ആണ് പഠിച്ചത്

  • @prathyunrajprathyun2355
    @prathyunrajprathyun2355 3 года назад +1

    Elavarum kashtathil aane

  • @abhinandt8693
    @abhinandt8693 3 года назад +4

    😞

    • @Free20
      @Free20  3 года назад

      👍👍

  • @asharfashru1050
    @asharfashru1050 3 года назад

    Sarkkar ethrayum vegam idapedanam

  • @rashi5368
    @rashi5368 3 года назад +1

    💔💔😓😓😓

  • @kachunky420
    @kachunky420 3 года назад +4

    Dieselmilege kuttanam. I. ലിറ്റർ.10കെ എം കിട്ടണം

  • @shd_rsd
    @shd_rsd 3 года назад +1

    Vambun korach kangi vellam kodkkayni

  • @dudegaming4972
    @dudegaming4972 3 года назад

    ഞാൻകണ്ണൂരാണ്...പേര്സുധീഷ്.കണ്ടക്ടറാണ്....kozhikode...payyannur....പണിയില്ല....ഈഅവസ്ഥതുടരുകയാണങ്കിൽപട്ടിണിയുംകടവുംകൂടിവരും....

  • @shuhaibmuhammed107
    @shuhaibmuhammed107 3 года назад +4

    Ellaa bus ooodi thudanganam.. avarkum jeevikkanam.. athin government avare avastha manassilakkanam🙏

  • @shajeerm3712
    @shajeerm3712 3 года назад +3

    Bus mathram alla auto taxi ellam epol egane annu

    • @stranger2664
      @stranger2664 3 года назад

      But bro avark permit bus pole heavy tax ithra deisel nte chelav vernillallo ...

  • @nihal5001
    @nihal5001 3 года назад

    👍

  • @mathewmathew4238
    @mathewmathew4238 3 года назад

    KSRTC oru vedio chi

  • @bernitthomas9154
    @bernitthomas9154 3 года назад

    തൗഫിഖ് ബസ് ഓണർടെ കോൺടാക്ട് കിട്ടാൻ മാർഗം ഉണ്ടൊ

  • @Shahi6000
    @Shahi6000 3 года назад

    Koduvally

  • @dipindhazz9703
    @dipindhazz9703 3 года назад +2

    Aysheri

  • @jabirkallayil5729
    @jabirkallayil5729 3 года назад +3

    Hai

  • @sabarinathsabari8212
    @sabarinathsabari8212 3 года назад

    😥😣

  • @sruthi262
    @sruthi262 3 года назад +3

    Hi😭

  • @gafoorup9010
    @gafoorup9010 3 года назад

    പാവങ്ങൾ

  • @tijuthomas3
    @tijuthomas3 3 года назад +3

    LDF vannilla allam shariyavum

    • @stranger2664
      @stranger2664 3 года назад

      Ath vannath kond inghane kerala thil covid case koodan karanam bjp vannekhile ithela sheri avathullu...

  • @katherineantony1518
    @katherineantony1518 3 года назад

    If the business is a loss,then fuck the shop shut

  • @zubairsubair856
    @zubairsubair856 3 года назад

    Sub Sidi kodukkanam Sarkkar Diselnu

  • @gamerdathanyt6419
    @gamerdathanyt6419 3 года назад

    Hai Hole 💞💞💞💞💞💞👌👌👌👌👌👌👌👌👌 the ❤️❤️❤️❤️😭😭😭💞💞💞💞👍👍⛳⛳👍💖👌

  • @riyasnk5512
    @riyasnk5512 3 года назад

    Diya

  • @sabithpnr5548
    @sabithpnr5548 3 года назад

    Pagaledath ishal

  • @royaloutdoorcateres6927
    @royaloutdoorcateres6927 3 года назад +3

    Ooo

  • @USI2025
    @USI2025 3 года назад +1

    Venekil nigal oodiyalmadi... Eni ellarum swndamayi electric byke kal edukukayanu.... Petrol desal onnum oru prshnom ella... 100 kaziju 200 aayalum kuzapamilla.... 😆 😆 😆

    • @anrudhjp
      @anrudhjp 3 года назад +3

      Pakshe petrol diesel vilakoodiyal bakki sanagalkum vila kudum, charakku vandikkal, eee truckil alle pachakari, construction sanangal ellam transport cheyune

    • @Vyshak-i9z
      @Vyshak-i9z 3 года назад +2

      അവസാനം അരിക്കും പച്ചക്കറിക്കും വില കൂടുമ്പോൾ നീയൊക്കെ വിവരം അറിയും..

  • @anvat1519
    @anvat1519 3 года назад +4

    കുറച്ചു അഹങ്കാരം കൂടി ഈ ടീമിന്.

  • @PrakashraoNarayanan
    @PrakashraoNarayanan 3 года назад

    oodikanda

  • @hamsak7833
    @hamsak7833 3 года назад

    Peade...toorekallanu..manujar

  • @ssajikumar2867
    @ssajikumar2867 3 года назад +1

    ബസ്സ് ജീവനക്കാർക്ക് ശംബളവും ഉടമസ്ഥന് ലാഭവും ഉണ്ടാകുവാൻ കോവിഡ് പ്രോട്ടോകോൾ നോക്കാതെ ജനങ്ങൾ കൂട്ടത്തോടെ ബസ്സിൽ കയറി സ്വയം രോഗികൾ ആകണമെന്നാണോ വീഡിയോയിലൂടെ പറയുന്നത്.....നാട്ട് കാരെ കുരുതി കൊടുത്തിട്ട് ലാഭം നേടാൻ കാത്തിരിക്കുന്ന നിങ്ങളെ എന്താണ് വിളിക്കേണ്ടത്.... നിങ്ങൾക്ക് ലാഭമുണ്ടാവാൻ ജനം സ്വയം മരണം ഏറ്റുവാങ്ങണമെന്നാണോ നിഷ്കളങ്കൻമ്മാരുടെ ഉദ്ദേശം. ആളില്ലെങ്കിൽ വണ്ടി ഓടണ്ട......

    • @basileldho3129
      @basileldho3129 3 года назад

      enthoru karuthal..e karuthal beveraginte munnile poyi nilkkumbo illalo.pinne bussile keriyal marikumoo..enthayalum athrem alukal onnum bussile indavillaloooo...pinne jangal koottathode keyranam ennu paraanjuttundoo vedio ile..???athum alla seating capacity mathre ayitte privet bussukal 99.9%bussukalum odunnath...athile kooduthal ayal appol varum police /mvd fine ayitt..

  • @Mr_4chu
    @Mr_4chu 3 года назад +2

  • @Mr_4chu
    @Mr_4chu 3 года назад +2

    😔

  • @laijalaija9708
    @laijalaija9708 3 года назад

    😔😔

  • @mubashirthattaruthodi9398
    @mubashirthattaruthodi9398 3 года назад

    🥺🥺

  • @suhaylmpm2698
    @suhaylmpm2698 3 года назад

    😢😢😢