#BBMS6

Поделиться
HTML-код
  • Опубликовано: 30 апр 2024
  • #BBMS6 "ഇന്നത്തെ ദിവസം ആരാണ് ഹിറ്റ് കണ്ടെന്റ്റ് കൊടുത്തത് .." ഹൗസിൽ സംസാരവിഷയം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Discussions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 679

  • @user-gs3so1bc9w
    @user-gs3so1bc9w Месяц назад +468

    Ansiba well said ❤

  • @Nadhishanadhu
    @Nadhishanadhu Месяц назад +397

    Ansiba well said❤❤❤❤

  • @preethijohn6369
    @preethijohn6369 Месяц назад +270

    Ansibha. നല്ല മൈൻഡ് ഗ൭മർ ആണ്.ആ കൊച്ചു സൂപ്പർ ആണ്

  • @_________KING_________________
    @_________KING_________________ Месяц назад +239

    സായിയെ ഒന്ന് ആക്റ്റീവ് ആക്കിയ അപ്പോളത്തെ ഇൻവിസിബിൽ ക്രെഡിറ്റ് സിജോ & രതീഷിനു
    ആണ്... 😂😂🤍💯

  • @IshaFathimaIsha
    @IshaFathimaIsha Месяц назад +16

    Jasmin👍👍

  • @bykisasb3704
    @bykisasb3704 Месяц назад +1570

    അപ്സരയെ ഇഷ്ടമില്ലാത്തവർ like

    • @s.k-iq3fn
      @s.k-iq3fn Месяц назад +56

      Ishttamanu nalla gamer

    • @Lims2024
      @Lims2024 Месяц назад +39

      Ishtamanu,,,,she is active and good gamer

    • @aryavisakh3909
      @aryavisakh3909 Месяц назад +28

      Ishtamanu❤️

    • @KL.villan.
      @KL.villan. Месяц назад

      വെറും ഊമ്പിയാ gamer

    • @AthulAdish
      @AthulAdish Месяц назад +7

      Gamerala kopane

  • @Noomuslogam501
    @Noomuslogam501 Месяц назад +178

    Jinto ❤ ansiba ❤

  • @anjuz369
    @anjuz369 Месяц назад +304

    Sijo-ratheesh fight thanne ayrunnu today's highlighted promo😅❤️ But nobody is ready to accept it bcz of their EGO🙂🙂

    • @amritha4592
      @amritha4592 Месяц назад +6

      Angananel gabri jasmin fightum promo ndallo...atum aarum prnjillalo...actually jasminum gabriyum illatha promo undo😂

    • @rb483
      @rb483 Месяц назад

      Yes

    • @RamsyRamz91
      @RamsyRamz91 Месяц назад +1

      Innalathe ella premoyum lalettan varumbo kaanich kodukatte, Nora, sijo ratheesh, jabri premoyil❣️

    • @lijihc8181
      @lijihc8181 Месяц назад

      Ath prank alle.....aarum space kodukunilla sijo moonjunuuu

  • @anusreeanusha1174
    @anusreeanusha1174 Месяц назад +250

    Sijo and team super ആയിട്ട് കളിച്ചു ❤❤❤
    Sijo ചേട്ടൻ active ആകുന്നുണ്ട് ❤❤❤

    • @Noomuslogam501
      @Noomuslogam501 Месяц назад

      Mmm theepettykolli kathichu 🫢😂😂😂

    • @walterray8202
      @walterray8202 Месяц назад +4

      P R spotted 😂😂

    • @sinusown4674
      @sinusown4674 Месяц назад +4

      Yes❤

    • @nithumenon
      @nithumenon Месяц назад +1

      🤣🤣🤣

    • @Sivambika
      @Sivambika Месяц назад

      ​@@walterray8202 aarkaanu pr illathath ellavrum avaravarude fansine thanne alle support cheyan sramikuu... 🙄

  • @sn107
    @sn107 Месяц назад +137

    Ansiba crt...promo atha thanna ayirunuu ❤❤Norah❤❤

  • @Userreshu1854
    @Userreshu1854 Месяц назад +65

    Sijo ratheesh act kond oral enkilum va thuranath thanneyanu avarude fight nde highlights ❤❤❤❤

  • @thetruth1682
    @thetruth1682 Месяц назад +116

    Inathe star Team Nest. ❤❤❤Really fought like warriors.. kudos👏🏻👏🏻👏🏻👏🏻

  • @uhikuse478
    @uhikuse478 Месяц назад +289

    1:22 Jasmine Saiനെ കുറിച്ച് പറഞ്ഞത്💯

  • @lekshmikrishnan2131
    @lekshmikrishnan2131 Месяц назад +40

    ജിന്റോ....... Power ❤️, he is mind gamer 🌹🌹🌹🌹

  • @fasijaleel9239
    @fasijaleel9239 Месяц назад +69

    അപ്സര ഇപ്പോ over ആണ്. എന്തോ വല്യ ആണെന്നുള്ള വിചാരം....

  • @_________KING_________________
    @_________KING_________________ Месяц назад +163

    (3:03) ജിന്റോ.... 🤣🤣😂❤️ പറഞ്ഞ കാര്യം കലക്കി... 😂
    & (3:21).... ജാസ്മിന്റെ ജിന്റോ പറയുമ്പോൾ ഉള്ള ദാറ്റ്‌ എക്സ്പ്രക്ഷൻ..😂😂

  • @divyamolksiby9543
    @divyamolksiby9543 Месяц назад +71

    Jinto Pakka view point Anu Athanu jinto❤❤❤❤

  • @Travelvibes84
    @Travelvibes84 Месяц назад +372

    അവിടെ കോൺടെന്റ് തരുന്നത് മൂന്ന് പേര് മാത്രമാണ് ഗബ്രി ജാസ്മിൻ ജിന്റോ
    ബാക്കി എല്ലാവരും കട്ടിലിൽ കിടക്കുകയാണ് പഴം വിഴുങ്ങി

    • @hareeshhareesh-zz4rl
      @hareeshhareesh-zz4rl Месяц назад +14

      നല്ല കോൺടെന്റ് ആണല്ലോ 3 പേരും തരുന്നത് 😂

    • @jyothi5563
      @jyothi5563 Месяц назад +14

      ​@@hareeshhareesh-zz4rlsomething is better than nothing. വാങ്ങുന്ന remuneration ്ന് ഒരു കൂറും ഇല്ലാത്ത കുറെ എണ്ണം

    • @KL.villan.
      @KL.villan. Месяц назад +6

      ഗബ്രി ജാസ്മിൻ atho content anne tharuna A anno ഉദേശിച്ചത്

    • @Ammuzz90
      @Ammuzz90 Месяц назад +1

      ippo varum negative parayan Kure peru

    • @ashash2458
      @ashash2458 Месяц назад

      ​@@KL.villan.ivare moonn perum illathe show onn orthe? Enth kaanum. Jasminodulla hate kaaranam maathramaan aalukal show kaanunnaththanne.. Ath angane oola malayalikal

  • @Christeena31441
    @Christeena31441 Месяц назад +179

    3:02 jinto polichu 🤣🔥

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +1

      ​@MusicPiano-ol7rwade

    • @rb483
      @rb483 Месяц назад

      ജിന്റോ ദുരന്തൻ 👎🏻👎🏻

  • @alchemistanaswara7105
    @alchemistanaswara7105 Месяц назад +61

    Ansiba paranjathu... 💯norah❤️ gabri de observation about fake jinto🔥

  • @afeenaafeena
    @afeenaafeena Месяц назад +9

    നിങ്ങളൊക്കെ ഒട്ടപ്പെടുത്തിയാലും നമ്മൾ ഉണ്ട് മോളേ ജിൻ്റോകാൻ്റെ കൂടെ ❤❤❤

    • @Rebel12348
      @Rebel12348 Месяц назад

      Jinto ne evida ottapeduthunne.. Ath mathram mansilavunnilla..

  • @RaniyaShirin
    @RaniyaShirin Месяц назад +18

    Jinto❤

  • @andrews13
    @andrews13 Месяц назад +35

    Jasmine-ന്റെ prediction😂😂👍👍👍

  • @Thebetter_Version
    @Thebetter_Version Месяц назад +109

    Nest team arjun and sijo best performance today

  • @tessyelizabethchacko301
    @tessyelizabethchacko301 Месяц назад +32

    Anseeba ❤ u

  • @ambiliambu5983
    @ambiliambu5983 Месяц назад +79

    Ansiba❤❤❤

  • @praveen6097
    @praveen6097 Месяц назад +118

    One and only jinto❤❤❤

  • @alaantamariyambiju4325
    @alaantamariyambiju4325 Месяц назад +8

    ( 3:21 ) Jasmine's expression🥰😍🤗😘😇

  • @Himynameis755
    @Himynameis755 Месяц назад +1447

    ജിന്റോ അണ്ണനെ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന് തോന്നുന്നവർ ഉണ്ടോ? പാവം അണ്ണൻ എല്ലാവരേം വെറുപ്പിക്കുകയും കള്ളം പറയുകയും ചതിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു...വേറെ ഒന്നും ചെയ്തിട്ടില്ല...അതിനാണ് ഇവന്മാർ അണ്ണനെ ഓരോന്ന് പറയുന്നത്...അണ്ണൻ എന്തൊക്കെ പറഞാലും നിഷ്കളങ്കൻ ആണ്...🥺❤️

    • @SneakyPatcher
      @SneakyPatcher Месяц назад +104

      Degrade cheyyunnath vazha annante fens ✅🔥🔥🔥

    • @jithu__1474
      @jithu__1474 Месяц назад +156

      ബാക്കി ഉള്ളവരെ പോലെ വിഷം അല്ല ജിൻ്റോ അതുകൊണ്ടാണ് പുള്ളി പൊളിംഗിൽ first

    • @udias007
      @udias007 Месяц назад +149

      ​@@jithu__1474വിഷം അല്ലെന്നോ ഭൂലോക വിഷം.. കള്ളൻ

    • @Paru9856queen
      @Paru9856queen Месяц назад +11

      Illa pr

    • @jithu__1474
      @jithu__1474 Месяц назад +23

      @@udias007 അതുകൊണ്ടാവും first അല്ലേ 🤡

  • @cristianosaeed9657
    @cristianosaeed9657 Месяц назад +135

    Jasmine പറഞ്ഞത് correct ✅

  • @seenusebastian2189
    @seenusebastian2189 Месяц назад +2

    ജിന്റോ ചേട്ടന് പുറത്ത് support undu👍🏻👍🏻👍🏻👍🏻💞💞💞💞💞🔥

  • @ellisjoy5192
    @ellisjoy5192 Месяц назад +4

    0:17.. sai ചേട്ടൻ : ഞാനാ ? എപ്പ ?

  • @shs101
    @shs101 Месяц назад +18

    ജിന്റോ 👍👍👍👍

  • @shs101
    @shs101 Месяц назад +23

    ജിന്റോ ❤

  • @_________KING_________________
    @_________KING_________________ Месяц назад +97

    (1:23) ജാസ്മിൻ പറയുമ്പോൾ സായിയുടെ തലയാട്ടൽ..🤭
    "സാധനം എങ്ങനെ ആയാലും വൈറൽ ആണ്..😂😂😂🤍

  • @Khadeeja-kv7qr
    @Khadeeja-kv7qr Месяц назад +7

    ജിൻ്റോ ചേട്ടൻ പറഞ്ഞത് തന്നെ ആണല്ലോ പ്രമോ വന്നത്... ആരെങ്കിലും ശ്രദ്ധിച്ചോ??

  • @user-ov2wy8tb5c
    @user-ov2wy8tb5c Месяц назад +43

    Ansiba ❤

  • @remyasanthosh6625
    @remyasanthosh6625 Месяц назад +8

    അൻസിബ, എന്ത് കാര്യമാണെങ്കിലും പെട്ടെന്ന് പറഞ്ഞു തീർക്കും...... ഗബ്രിയെയ്യും ജാസ്മിനെയും അപ്സരയെയും പോലെ വലിച്ച് നീട്ടില്ല😊😊

  • @anju932
    @anju932 Месяц назад +17

    ഗബ്രി പറഞ്ഞത് വളരെ ശെരി 👌 നന്ദന 👍👍👍

  • @swalihaibrahim786
    @swalihaibrahim786 Месяц назад +13

    Jinto💥💥💥

  • @user-nb8vt3xz9n
    @user-nb8vt3xz9n Месяц назад +9

    Jinto cup adikumpo jasminte face expression 😅😂

  • @JaidenStark.
    @JaidenStark. Месяц назад +30

    3:02 adich koduthu jasmine 😂

  • @anithapanaru
    @anithapanaru Месяц назад +9

    ജിന്റോ ❤️🙏

  • @reshmaresh5462
    @reshmaresh5462 Месяц назад +9

    Sijo and ratheesh prank ennu full content aanu... super

  • @naseemnasi4536
    @naseemnasi4536 Месяц назад +110

    Jasmin paranchad crt❤

  • @user-ny7hw9rb1y
    @user-ny7hw9rb1y Месяц назад +23

    Enik avide favourite lady contestant Ansiba aanu. Real aayitu nilkunnu. no drama . please vote to Ansiba ❤

  • @LoveBro...
    @LoveBro... Месяц назад +169

    അവിടെ ഇന്നും അന്നും എന്നും വൈറലായി കൊണ്ടിരിക്കുന്ന രണ്ടുപേരെയുള്ളൂ അത് ജാസ്മിനും ഗബ്രിയും ആണ് 😂😂😂😂

    • @sarangi9994
      @sarangi9994 Месяц назад +12

      അതെ കൈ പിടിച്ചു തടവി വൈറൽ 🤣🤣🤣ഇതിലും നല്ല തടവൽ പഴയ ഷക്കീല മൂവി നോക്കിയാൽ കാണാൻ പറ്റും

    • @sofiyamk9991
      @sofiyamk9991 Месяц назад +2

      ജാസ്മിൻ 👍👍

    • @Noomuslogam501
      @Noomuslogam501 Месяц назад +3

      Ikkili fans 🤮🤮🤮🤮

    • @AkhilPk-pk7zo
      @AkhilPk-pk7zo Месяц назад +1

      അപ്പോ ജിന്റോ 😆

    • @karthikadeepam268
      @karthikadeepam268 Месяц назад +1

      അത് പോലെ വൈറലാകാൻ അവർക്ക് മാത്രമെ പറ്റു😂😂😂😂

  • @sofiyamk9991
    @sofiyamk9991 Месяц назад +72

    Jasmin 👍👍

  • @keerthanadinesh2288
    @keerthanadinesh2288 Месяц назад +64

    തുമ്മലിന്റെ കാര്യം ജിന്റോ പറഞ്ഞപ്പോൾ ജാസ്മിൻ ന്റെ expression 🤣that was so cute 😄😄

  • @Sreya47
    @Sreya47 Месяц назад +240

    The way that gabri exposed jinto's drama😮🔥

  • @deepathankachan1882
    @deepathankachan1882 Месяц назад +101

    Jasmine gabri ജിന്റോ ❤

  • @ajimisameem6648
    @ajimisameem6648 Месяц назад +31

    Gabri പറഞ്ഞത് correct🎉 ആയി തോന്നി

  • @user-we2vm5dt2z
    @user-we2vm5dt2z Месяц назад +7

    Sai🔥

  • @sareenashibu7319
    @sareenashibu7319 Месяц назад +20

    Jinto 🎉🎉❤️❤️

  • @mujeebrahman3244
    @mujeebrahman3244 Месяц назад +129

    ഒർജിനൽ HERO ആടോ ജിന്റോ ആര് എന്ത്‌ പറഞ്ഞാലും അയാളുടെ ഹീറോയിസം ജനങ്ങൾക്ക് അറിയാം
    ❤️❤️❤️
    JINTO 🫂💕HERO 👍

  • @viratlover8611
    @viratlover8611 Месяц назад +33

    Norah ❤

  • @mifras6186
    @mifras6186 Месяц назад +70

    Arjun ❤

  • @musiclover819
    @musiclover819 Месяц назад +67

    Aarkkum asooya illa kettoo.. Chathalum Sijoye nallath parayaruth.. Engane parayum😌😌
    Sijooo❤️❤️❤️

  • @renukaar539
    @renukaar539 Месяц назад +1

    എല്ലാവരും എത്ര തളർത്താൻ നോക്കിയാലും ജിൻ്റോ താങ്കൾ തന്നെ മുന്നിൽ🎉🎉🎉🎉🎉🎉🎉

  • @hadiasur7116
    @hadiasur7116 Месяц назад +108

    ആദ്യമായിട്ടാണ് ഗബ്രി ജിന്റോയെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു കേൾക്കുന്നത് 😂😂😂😂എന്ത് പറ്റിയോ ആവോ 😂😂😂

    • @SwathySwazz
      @SwathySwazz Месяц назад +9

      Eviction il und😂

    • @HannaFransis
      @HannaFransis Месяц назад +1

      Purathulla support vote janapriya n ennookke arinju kaanum

    • @jithu__1474
      @jithu__1474 Месяц назад +1

      Ullil toxic വച്ചിട്ട് ആവും sure

    • @ramshiammee141
      @ramshiammee141 Месяц назад

      Ivide support cheythillallo

  • @nafeesathmisriya-vh5yq
    @nafeesathmisriya-vh5yq Месяц назад +7

    Nora ath ഞങ്ങക്കും issttapettu

  • @cristianosaeed9657
    @cristianosaeed9657 Месяц назад +133

    Jinto അനാവശ്യമായി Jasmine’നെ ചൊറിയാൻ പോകും… പിന്നെ പാളും 😅

    • @jithu__1474
      @jithu__1474 Месяц назад +18

      പാളിയത് പോളിംഗ്ൽ കാണാൻ കഴിയും, 1st ജിൻ്റോ ജാസ്മിൻ 4th

    • @Akanshamariya01
      @Akanshamariya01 Месяц назад +1

      Crct😂😂

    • @rb483
      @rb483 Месяц назад

      അതെ

    • @Salfaniyas
      @Salfaniyas Месяц назад

      Athu point

    • @REFORMER918
      @REFORMER918 Месяц назад

      ​@@jithu__1474വോട്ട് പോളിങ് അല്ല കേട്ടോ... ഒരു നല്ല gamer നെ തിരഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം... 🤭🤭🤭🤭

  • @mohammedanees8238
    @mohammedanees8238 Месяц назад +8

    Sai🔥❤

  • @LeelammaDaniel
    @LeelammaDaniel Месяц назад +13

    Ansibade nireekshnm correct ahne.ivar ndhane Adi undakiyathenn doubt undayirunnu enn.

  • @athanivlogs9274
    @athanivlogs9274 Месяц назад +1

    അൻസിബ എല്ലാ സത്യം മാത്രമേ പറയൂ 👍🏻❤️❤️❤️ അൻസിബ ഗുഡ് ❤❤❤❤

  • @sreejasuresh1893
    @sreejasuresh1893 Месяц назад +4

    എല്ലാവരും പറയുന്നത് ഏറ്റു പാടി സംഘഗാനം പാടാതെ അൻസിബ നന്നായി പറഞ്ഞു.

  • @DeepaLatha-kp5ls
    @DeepaLatha-kp5ls Месяц назад +2

    സായി 🙌🔥

  • @musiclover819
    @musiclover819 Месяц назад +32

    Actually Jinto manasilakki Sijo-Rathesh prank out nalla reethiyil work aakumenn.. Ithaanu ayale bakki ulkavaril ninnum different akkunnath.. Audience nte pulse ariyam.. But kooduthlum flop aayi pokunnu.. Kurach quality koodi mechappeduthiyal nallath👍👍

  • @shabanazoya8387
    @shabanazoya8387 Месяц назад +3

    I like how ansiba told abt Norah... At least she said positive abt Norah.. Norah is an individual palyer and she is strong too.. i don't know why most ppl don't like her...

  • @jeethu8032
    @jeethu8032 Месяц назад +26

    ജിന്റോ പറഞ്ഞത് correct കാര്യമാണ്. അത് എങ്ങനെ ഈ പാളിപ്പോയി എന്ന് പറഞ്ഞത് മനസിലായില്ല. ആദ്യമായി അടുക്കളയിൽ അമ്മേടെ കൂടെ കേറി തുടങ്ങിയ സമയത്ത് ഇഷ്ടം പോലെ വഴക്ക് കിട്ടിയിട്ടുള്ള കാര്യമാണ് cook ചെയ്യുമ്പോ അടപ്പിന്റെ ആവി തട്ടുന്ന ഭാഗം തറയിൽ വെക്കുന്നത്. വൃത്തിയില്ല എന്നുള്ളത് ജാസ്മിൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ്

    • @Noomuslogam501
      @Noomuslogam501 Месяц назад +1

      Ikkili thalla onnum samadich kodukooola

    • @sarikasanthosh3672
      @sarikasanthosh3672 Месяц назад +3

      Appol under wear vekkarundo

    • @MubinPA-jj4bo
      @MubinPA-jj4bo Месяц назад

      Jinto avide bathroom le choolu kondannu vechado . Jasmine always target cheythu paranjal janangal apolum vishwasikansnamennilla Matti pidik maduthu

  • @thairumulakkukottatam6297
    @thairumulakkukottatam6297 Месяц назад +14

    jasmin❤

  • @truthwins4085
    @truthwins4085 Месяц назад +34

    Gabri സത്യങ്ങൾ വിളിച്ചു പറയുന്നു ✅😅

  • @ethammajoseh9643
    @ethammajoseh9643 Месяц назад +4

    Happy Birthday Sreethu❤

  • @shameenaks532
    @shameenaks532 Месяц назад +3

    Saii❤

  • @MINIkKMINI
    @MINIkKMINI Месяц назад +1

    2:07 എന്ത് ആയാലും ച്ചിമിനെ ജിന്റോ ബ്രോ പൊളി ആണ് 👌🏻👌🏻👌🏻

  • @naseemnasi4536
    @naseemnasi4536 Месяц назад +27

    Gabri jinto ne kurichu paranchad👍

  • @sn107
    @sn107 Месяц назад +26

    Norah❤

  • @shs101
    @shs101 Месяц назад +18

    ജിന്റോ 👍👍

  • @pakshitraychand3631
    @pakshitraychand3631 Месяц назад +52

    Nora❤❤

    • @Noomuslogam501
      @Noomuslogam501 Месяц назад +4

      Koora

    • @user-sq2wo3tz2d
      @user-sq2wo3tz2d Месяц назад +10

      ​@@Noomuslogam501K alla N aan.. Ketto. Ariyillel paranj tharam🚶‍♂️

    • @pakshitraychand3631
      @pakshitraychand3631 Месяц назад

      ​@@Noomuslogam501 better than vaazha arjun

    • @AkhilPauk
      @AkhilPauk Месяц назад

      ​@@user-sq2wo3tz2dP

  • @sn107
    @sn107 Месяц назад +20

    Norah💪

  • @user-sr7uh5tu5u
    @user-sr7uh5tu5u Месяц назад +3

    Jaasmin❤

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад +2

    Ansiba well said💖

  • @dreamlife-yo2cg
    @dreamlife-yo2cg Месяц назад +7

    Gabri ❤

  • @astheticbrownstall9499
    @astheticbrownstall9499 Месяц назад +15

    HAPPY BIRTHDAY SREETHU😍😍😍

  • @navihtanu2035
    @navihtanu2035 Месяц назад +2

    Whatever we love you jinto❤❤❤

  • @dreamer-bw4gr
    @dreamer-bw4gr Месяц назад +6

    Saiiii❤❤❤

  • @ripperpro7634
    @ripperpro7634 Месяц назад +12

    Jasmine sechii എന്ത് cutieyaaaa...... 🥰

  • @sn107
    @sn107 Месяц назад +19

    Norah✅️

  • @Maasha959
    @Maasha959 Месяц назад +2

    Le അരി അണ്ണൻ : സിവനെ ഞാൻ അങ്ങ് മാസ്സ് ആയല്ലോ 🤣🤣

  • @dreamer-bw4gr
    @dreamer-bw4gr Месяц назад +5

    Sai ❤❤

  • @stranger_7733
    @stranger_7733 Месяц назад +36

    സിജോ വന്നപ്പോൾ കാട്ടുതീ എന്നൊരു ഡയലോഗ് അടിച്ചിരുന്നു കേട്ടപ്പോൾ അത് കുറച്ച് കൂടുതലായി പോയില്ലേ എന്ന് പലർക്കും തോന്നിക്കാണും പക്ഷേ കേവലം ആ ഒരു ഡയലോഗിൽ പിടിച്ചു കൊണ്ട് സ്ഥിരം ഡിഗ്രേഡ് ചെയ്യുന്ന കുറച്ചു ഫാൻസുകാരെ നമുക്ക് ഇവിടെ കാണാൻ പറ്റും. സത്യം പറഞ്ഞാൽ സിജോ വന്നപ്പോൾ ജിന്റോയൊക്കെ സൈഡായി തുടങ്ങി. പറഞ്ഞതുപോലെ തന്നെ നോറയുടെ ഗെയിമും ജിന്ടോയുടെ ഗെയിമും വളരെ നല്ല രീതിയിൽ എക്സ്പോസ്ടാക്കി .സിജോ വന്നപ്പോഴാണ് അർജുൻ ശരിക്കും ഗെയിമിലേക്ക് ഇപ്പോൾ ഇറങ്ങിത്തുടങ്ങിയത് തന്നെ. കോമ്പോ വിടുന്നതാണ് നല്ലത് എന്ന് സിജോ അർജുനോട് വ്യക്തമാക്കി .സിജോ വളരെ നല്ലൊരു സുഹൃത്തായതുകൊണ്ടുകൂടിയാണ് അർജുനോട് അത് നേരിട്ട് പറയുകയും ചെയ്തത്. അവന്റെ ടാർഗറ്റ് നൂറയും ജിന്റോയും മാത്രമല്ല അവിടെ എല്ലാവരെയും സിജോ ടാർഗറ്റ് ചെയ്യുന്നുണ്ട്. എല്ലാവരിലും ചെറിയ ചെറിയ പണികൾ തുടങ്ങി വെച്ചിട്ടുമുണ്ട്. ഇത് അംഗീകരിക്കാൻ മറ്റ് ഫാൻസുകാർക്ക് വയ്യ. അതുകൊണ്ട് സിജോ എന്തു കാണിച്ചാലും ഡിഗ്രേഡിങ് എന്ന ഒരു വഴി മാത്രമേ ഇവര് കണ്ടിട്ടുള്ളൂ. അവന് കുറെ ലിമിറ്റേഷൻസ് ഉണ്ടായിട്ടും അതൊന്നും മാനിക്കാതെ വളരെ നല്ല രീതിയിൽ ഗെയിമിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് സിജോ. ഇത്രത്തോളം ഡിഗ്രേഡിങ് അവൻ അർഹിക്കുന്നുണ്ടോ?

  • @AbooMisriya
    @AbooMisriya Месяц назад +1

    jinto ❤

  • @ArathiAnilkumar...
    @ArathiAnilkumar... Месяц назад +11

    Norh❤

  • @Gaaaya__3
    @Gaaaya__3 Месяц назад +13

    Sai ചേട്ടൻ പറഞ്ഞത് പവർ ആയിരുന്നു 😅🔥

  • @asiyashehiii2286
    @asiyashehiii2286 Месяц назад +2

    Ansiba was absolutely correct 💯

  • @_.Nived._431
    @_.Nived._431 Месяц назад +3

    Sijo❤🔥🔥🔥

  • @vishnudas9810
    @vishnudas9810 Месяц назад +3

    Ee ടാസ്കിൽ ജിന്റോ പറഞ്ഞതായിരുന്നു കറക്റ്റ്.. പ്രോമോ വന്നു kitchan scene. Sai de dialog purath troll aaa😂😂😂. Gamer jintoo

  • @dreamer-bw4gr
    @dreamer-bw4gr Месяц назад +5

    Sai❤❤❤❤

  • @dreamergirl4666
    @dreamergirl4666 Месяц назад +3

    അപ്സരക്ക് എല്ലാരും ചേട്ടമാരാണോ സിജോയെയൊക്കെ ചേട്ടാന്ന് വിളിക്കുന്ന കേൾക്കുമ്പോ എന്തോ പോലെ......

  • @AlKerala666
    @AlKerala666 Месяц назад +5

    Gabri❤️❤️❤️