#BBMS6

Поделиться
HTML-код
  • Опубликовано: 2 май 2024
  • #BBMS6 "ഞാനൊരു ക്ലൂ തരാം..ആളെ തിരിച്ചറിയുക "ഹൗസ്‌മേറ്റ്സിനോട് ചോദ്യങ്ങളുമായി താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6MorningActivity #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 391

  • @remyakishore2133
    @remyakishore2133 Месяц назад +1988

    ശ്രീരേഖയെയും ശരണ്യയെയുംനോമിനേഷനിൽ കിട്ടാൻ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട് ആ power റൂമിൽ നിന്നും ഒന്ന് ഇറങ്ങിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @Nivedhya93938
      @Nivedhya93938 Месяц назад +7

      Puthiya power team teamil 8 oo 10 oo peru indenn kett. Ivarum kanum aa koode

    • @remyakishore2133
      @remyakishore2133 Месяц назад +6

      @@Nivedhya93938 അവിടെ ബിഗ്‌ബോസ് എന്തെങ്കിലും പണി കൊണ്ടുവരും 😄

    • @Nivedhya93938
      @Nivedhya93938 Месяц назад +4

      @@remyakishore2133 😂aghane ayaal kollam

    • @aryavijayan2243
      @aryavijayan2243 Месяц назад

      👍🏻🙏🏻🙏🏻🙏🏻

    • @Munu-zr7sw
      @Munu-zr7sw Месяц назад

      Yes

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 Месяц назад +899

    Sreerekha veruthe over

  • @_________KING_________________
    @_________KING_________________ Месяц назад +382

    അർജുൻ, ഋഷി , സിജോ , ജിന്റോ, അൻസിബ ചോദ്യങ്ങൾ...❤️❤️😂
    & ടീം നെസ്റ്റ് - അർജുൻ & സിജോ കുറച്ചു കൺഫ്യൂസ് ചെയുന്ന ചോദ്യങ്ങൾ... ❤️❤️‍🔥🔥

  • @dreamworld6514
    @dreamworld6514 Месяц назад +51

    സിജോ correct ആണ് നോറയെ പറ്റി പറഞ്ഞത്. ആഹാ clue കെട്ടാലെ correct നോറയിലെത്തും 😃

  • @user-wj1yb5kd2l
    @user-wj1yb5kd2l Месяц назад +126

    ശരണ്യയുടെ ഡ്രസ്സ്‌ പിടിക്കാത്തവർ ഉണ്ടോ

    • @jinushibu6393
      @jinushibu6393 Месяц назад +1

      Und

    • @mohananmg2667
      @mohananmg2667 Месяц назад

      വളരെ മോശം

    • @user-sx1uy6jj4w
      @user-sx1uy6jj4w Месяц назад

      Athe enthonn ath😂😂

    • @GangaGanga-jw6hm
      @GangaGanga-jw6hm Месяц назад +1

      അവരുടെ വേഷം കാണുമ്പോൾ കങ്കാരുവിനെപോലെയുണ്ടെന്ന് എനിക്കു തോന്നാറുണ്ട്

    • @Amorbarmherzigkeit
      @Amorbarmherzigkeit Месяц назад +3

      Gym dress😂 . Njn okke gymil idunna dressa ith . Vivaram illayma oru kuttam allallo

  • @jaisalkochu-ic7ux
    @jaisalkochu-ic7ux Месяц назад +126

    സിജോ പറഞ്ഞത് നോരയാണെന്ന് മനസ്സിലായവർ 😃

  • @snehashilpa2754
    @snehashilpa2754 Месяц назад +511

    25 പേരുണ്ടെങ്കിൽ 26ആമത്തെ ആളോട് സംസാരിക്കുന്ന ആൾ 😂എജ്ജാതി💯 ക്യാമറ നോക്കിയുള്ള നോറയുടെ ഷോയ്ക്കിട്ട് നല്ലവണ്ണം താങ്ങി😂

  • @chitraadhi-rs9vb
    @chitraadhi-rs9vb Месяц назад +348

    ശ്രീരേഖ ശരണ്യ ഇവർ രണ്ടുപേരേക്കാൾ ആദ്യം പുറത്തു പോകേണ്ട ആരും അവിടെ ഇല്ല രതീഷ് അവിടെ ഉള്ളത് ഒരു രസം ആണ്

  • @Ja_janZ
    @Ja_janZ Месяц назад +174

    2:55😂😂😂 സ്വയം അങ്ങു തീരുമാനിച്ചു

    • @aravindpradeep887
      @aravindpradeep887 Месяц назад +7

      Ath kynj jinto: ayyeeee😂😂

    • @Dsds-tx2mg
      @Dsds-tx2mg Месяц назад +8

      അവൻ എപ്പോഴും ജിന്റോ ക്കല്ലേ പണി കൊടുക്കുന്നത്. അവനെ പോലെ അല്ല ജിന്റോ എന്ന് അവന് ഇതുവരെ മനസിലായില്ല 😁 കിഴങ്ങൻ

    • @sreejasuresh1893
      @sreejasuresh1893 Месяц назад +1

      ജിന്റപ്പൻ മോയെ മോയെ

  • @user-zd1lt2oz2w
    @user-zd1lt2oz2w Месяц назад +105

    ജിൻ്റോ nandhanea പറ്റി പറഞ്ഞത് കറക്റ്റ് ആണ് 🔥🔥🔥

    • @lalalax3099
      @lalalax3099 Месяц назад +6

      ബുദ്ധി ഇല്ലെന്ന് പറഞ്ഞു വേറെ ഒരു ബുദ്ധി ഇല്ലാത്തവൻ 😂 ഈ പറയുന്ന ജിന്റോ ബുദ്ധി ഉണ്ടോ ( kitchen ഷഡി ഉണ്ടാക്കാൻ ഇടുന്ന്, ഗ്യാസ് പോയി സിഗരറ്റ് കത്തിക്കുന്നു )

  • @shirinshahana4873
    @shirinshahana4873 Месяц назад +58

    25 പേരുണ്ടേൽ 26ആമത്തെ ആളോടും സംസാരിക്കുന്ന ആൾ 😂

  • @user-ct8vb3tv6i
    @user-ct8vb3tv6i Месяц назад +666

    Janmaniye പുറത്താക്കില്ലായിരുന്നേൽ ബിഗ്‌ബോസ് ഇങ്ങനെ തകരില്ലായിരുന്നു. ശപിച്ചതാ Janmani ശപിച്ചത. എന്റെ ബിഗ് ബോസ്സ് ഇങ്ങനെ അല്ലായിരുന്നു. 😢😢😢😢

    • @shaju3250
      @shaju3250 Месяц назад +17

      Haaaw... Valya punyam kittya sthalam aanalo. Shaapam. Elkaan😃

    • @Sujithmathew809
      @Sujithmathew809 Месяц назад +4

      Koppu

    • @shaheemcvs
      @shaheemcvs Месяц назад

      അതിനു ബിഗ്‌ബോസ് തകർന്നില്ലാലോ .. നീ മാത്രം അങ്ങനെ പറഞ്ഞാൽ മതിയോ തകർന്ന് എന്ന് .. ഓരോരോ വാണങ്ങൾ .
      ജന്മനിയോട് തനിക്ക് അത്രക്ക് സ്നേഹം ഇന്ടെങ്കിൽ ഒരു കോഴി biriyani വച്ച് അങ്ങോട്ട് സത്കരിക്..
      അല്ലാതെ ഇതേപോലത്തെ പൊട്ടത്തരം വിളിച് പറയരുത്

    • @lintaraju5450
      @lintaraju5450 Месяц назад

      Athu verum paavayirunnu

    • @Lima3578user
      @Lima3578user Месяц назад +1

      😂😂😂😂 janmani ollapo endayerunu

  • @unnikrishnan7378
    @unnikrishnan7378 Месяц назад +31

    Sreethu cuteness iduvano..😂😂😂

  • @us.-1668
    @us.-1668 Месяц назад +165

    Arjun skie icecream 😂😂😂😂…veendum chiripich kalanjallo mone😂😂😂❤❤❤

  • @Anj_anj122__
    @Anj_anj122__ Месяц назад +39

    Jinto❤❤❤❤❤❤

  • @cristianosaeed9657
    @cristianosaeed9657 Месяц назад +443

    1:20 Sreethu സ്വയം cute ആണെന്ന് ധാരണ 😂

    • @Kavya1357
      @Kavya1357 Месяц назад +84

      Ath anganalle varuu.Avl avde poyath tanne cuteness kanikanalle pne oru love track indakanum

    • @Sivambika
      @Sivambika Месяц назад

      ​@@Kavya1357👍🏻 crct

    • @sandramathew6492
      @sandramathew6492 Месяц назад +54

      All contestants themselves call her that. So what?

    • @youtuberfraud
      @youtuberfraud Месяц назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു

    • @aswanithedreamgirl1598
      @aswanithedreamgirl1598 Месяц назад +36

      Oru morning taskil same sreethunepaty rishi parajirunu, athanu doubt vannath sreethunu.

  • @rahmathm6618
    @rahmathm6618 Месяц назад +32

    Sijoo🥰

  • @Thebetter_Version
    @Thebetter_Version Месяц назад +81

    Arjun🔥

  • @abhinavrdas9865
    @abhinavrdas9865 Месяц назад +19

    Jinto ishtam ullavar indo

  • @user-tn3rx4rx5u
    @user-tn3rx4rx5u Месяц назад +128

    Arjun super performance 💯💯💯

    • @youtuberfraud
      @youtuberfraud Месяц назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു

  • @nx4ae
    @nx4ae Месяц назад +98

    Sijo 🔥

  • @stillkids3231
    @stillkids3231 Месяц назад +70

    Jasmin thirich airportil varathe direct avalde vtil vella helicopterelum vannu irengunnathayirikkum nallath

  • @musiclover819
    @musiclover819 Месяц назад +24

    Team Nest😌❤️

  • @jkm245
    @jkm245 Месяц назад +2

    അഭിഷേക് ശ്രീകുമാർ 🔥 ചെറുക്കൻ പൊളിയാ 🔥❤️

  • @athiraathu139
    @athiraathu139 Месяц назад +7

    sreethu cute nn paranjapo sreetgu vijarichu😂😂😂

  • @mahimavijay8364
    @mahimavijay8364 Месяц назад +77

    എന്തുവാ ശ്രീതു..cute ആയി നിങ്ങൾ അപ്പോ അഭിനയിക്കുവാണോ? 🤔

  • @anaghavalsaraj1037
    @anaghavalsaraj1037 Месяц назад +27

    ശ്രീരേഖയും ശരണ്യയും പുറത്ത് പോകേണ്ടവരാണ് 👍🏻💯

  • @travilngvibes78
    @travilngvibes78 Месяц назад +33

    Sijo adipoli ayi samsarikunnd

  • @sharinmans1537
    @sharinmans1537 Месяц назад +12

    Cute ക്യാരക്ടർ 😂😂😂😂റെസ്മിൻ 😂😂😂😂😂🥴😏

  • @sreejasuresh1893
    @sreejasuresh1893 Месяц назад +3

    നന്ദന ആണോ ചോദ്യം ചോദിക്കുന്നത് ഉത്തരം അഭിഷേക് എന്ന് തന്നെയാകും😂

  • @fathimamufi3829
    @fathimamufi3829 Месяц назад +54

    JASMINE SREETHU 💗💗💗💗

  • @bestie_squad651
    @bestie_squad651 Месяц назад +16

    Sreethu jasminnn combo polii ann

  • @theslythechy2255
    @theslythechy2255 Месяц назад +11

    Sijo pwolikaan❤

  • @girijavallabanparappur1229
    @girijavallabanparappur1229 Месяц назад +7

    Jinto ❤❤❤❤❤

  • @musiclover819
    @musiclover819 Месяц назад +26

    Sijo 🔥🔥🔥

  • @Sharujishad
    @Sharujishad Месяц назад +9

    Norah പ്രേക്ഷകർ Therapy അല്ല Trauma ആണ് നൽകുന്നത് 😤😡

  • @fathimamufi3829
    @fathimamufi3829 Месяц назад +42

    Jasmine 🩷♥️

  • @ahmedalmazrouei8916
    @ahmedalmazrouei8916 Месяц назад +4

    ജനങ്ങള് പുറത്താക്കിയ ആളെ വെച്ചു ബിഗ് ബോസ് കൊണ്ടുപോകുന്നത് വളരെ മോശമെന്ന് അഭിപ്രായമുള്ളവർ ലൈക് ചെയ്യുക

  • @JASINM-kj7mp
    @JASINM-kj7mp Месяц назад +25

    Sibin ulla power team ishttamullavat 👍👍

  • @nadhu5009
    @nadhu5009 Месяц назад +5

    Cute character enn prnjappo sreethu karthi aval aanenn😂😂😂😂

  • @blacklover880
    @blacklover880 Месяц назад +20

    ശ്രീതു ടീമിന് വേണ്ടി കളിച്ചിട്ടില്ല എന്ന് അവള് തന്നെ സമ്മതിച്ചു എന്നിട്ടും ഒരു ഉളുപ്പില്ലാതെ അവരെ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് കണ്ടില്ലേ 😂😆എന്താ cuteness🤭

    • @DevanjanaA
      @DevanjanaA Месяц назад +1

      Aval eppazha sammatiche😂😂

    • @Kavya1357
      @Kavya1357 Месяц назад

      ​@@DevanjanaAresmin um ayitulla oru conversation live il indayrnu ,episodil kanichillann tonunnu.Athil clear ayi sreethu parayunund team nu vendi kalikan avlk patillann

    • @blacklover880
      @blacklover880 Месяц назад

      @@DevanjanaA ആ ലൈവ് കാണണമായിരുന്നു😂എല്ലാ seenum എപ്പിസോഡിൽ ഉണ്ടാകില്ല😆റെസ്മിന്റ് അടുത്ത് പറയുന്നുണ്ട് 🙌🏻

    • @reshmaresh9173
      @reshmaresh9173 Месяц назад

      Team nu vendi aarum kalichitilla....jinto tunnel nu vendi കളിച്ചു...so Jasmin and sreethu also support tunnel

  • @harishur.k5419
    @harishur.k5419 Месяц назад +57

    ജിന്റോ.... ♥️♥️
    ബുദ്ധി ഉള്ളവർക്ക് കത്തും നന്ദന...!
    ഒരു വെടിക്ക് രണ്ടു പക്ഷി ഗബ്രി ഞാൻ ആണ്... ജിന്റോ അല്ല നന്ദന.😂

    • @ShymaRanjith-eq9vb
      @ShymaRanjith-eq9vb Месяц назад +8

      Uff lokesh brilliance on pode😂🤌

    • @arjunr105
      @arjunr105 Месяц назад +6

      Appo jinto fans innu kathaan chance ila😂

  • @user-hg5xg3bk5d
    @user-hg5xg3bk5d Месяц назад +7

    Sreerekha power roomil keri safe aayi irikkane

  • @TzuyulovelyTzu
    @TzuyulovelyTzu Месяц назад +24

    Sijo❤

  • @SairaBanu-vb7pw
    @SairaBanu-vb7pw Месяц назад +2

    Jinto. 🙏👍🌹

  • @jinumonmon96
    @jinumonmon96 Месяц назад +3

    Jasmine ishtam ullavar undo❤️❤️

  • @shahadshazz2807
    @shahadshazz2807 Месяц назад +46

    Sijo yude target Nora.... 😂.. Nora ye Sijo kk ithra pediyo

    • @shahala1358
      @shahala1358 Месяц назад +16

      Alleda sijo rocky prblm indavan norayan reason ath sijo paryunid enik ivdn poypol norayude mugm aan mansil veruned en avle sookshiknm en sharanyodoke paryunudayirunu avan surgry vere cheyan ulla prblm undakiyed rocky alla ath undakiya aal nora aanenn same mudiyan sharanya prblm creat cheythathum nora thne she is scilnt fightr😂

    • @taewispp
      @taewispp Месяц назад +6

      Nora aanenkilo pulliye mind aakkunn polumilla. Paavam😂

    • @shabZ7860
      @shabZ7860 Месяц назад

      ​@@shahala1358 ath entgayrnnu prblm?

    • @arathikrishnak
      @arathikrishnak Месяц назад

      Noraye sijokku pediyooo chiripikkale😂

    • @blushingbeauty7458
      @blushingbeauty7458 Месяц назад

      ​@@shahala1358yes ath njn kandillayirunnu.. Enthayirunnu nora cheythath athil

  • @Kiara.28.
    @Kiara.28. Месяц назад +6

    Abhi❤

  • @anittajose5895
    @anittajose5895 Месяц назад +1

    Gabri is performing well in all tasks

  • @aryaajith4795
    @aryaajith4795 Месяц назад +68

    Arjun ❤

  • @annamariamthomas2009
    @annamariamthomas2009 Месяц назад +36

    ചബ്രിക്ക് ഈ പ്രാവശ്യം കുറവ് വോട്ടാനുള്ളത്. അതുകൊണ്ട് തന്നെ ഈ പ്രാവശ്യം അവൻ പോയില്ലെങ്കിൽ പിന്നെ ഈ Show ഉടായിപ്പ് എന്ന് വ്യക്തം.

  • @reshmakr7783
    @reshmakr7783 Месяц назад +84

    Sreerekha thalla

    • @Proud_Malayalee
      @Proud_Malayalee Месяц назад +4

      She's younger than fahad fazil

    • @meenkumar
      @meenkumar Месяц назад +1

      @@Proud_Malayalee No. She is 43. Fahad is younger.

    • @blackbutterfly7180
      @blackbutterfly7180 Месяц назад +1

      @@meenkumar Sreereka 1983 August, fahad 1982 August

    • @Proud_Malayalee
      @Proud_Malayalee Месяц назад

      @@meenkumar no. She's 1985, fahad is 1982

  • @akhilaunni3706
    @akhilaunni3706 Месяц назад +1

    Jinto ❤❤❤❤

  • @sanaaaaah12
    @sanaaaaah12 Месяц назад +4

    റെസ്മിൻ പുറത്തെ കാര്യങ്ങൾ പറഞ്ഞതിന് എന്തെ ലാലേട്ടാ yellow കാർഡ് കൊടുക്കില്ലേ?? അതും ഇനി favourism ആണോ?

  • @Kannurkaran2255
    @Kannurkaran2255 Месяц назад +35

    അഭിഷേക് ശ്രീകുമാർ ❤🔥🔥🔥

  • @thahirmuquibily8262
    @thahirmuquibily8262 Месяц назад +30

    Just think about power room before Sibin and after sibin 🤌🏽🤌🏽 well play bigboss 👏🏼👏🏼

  • @Behavewell715
    @Behavewell715 Месяц назад +11

    ഗബ്രിക്ക് ആണ് വോട്ട് കുറവ്.
    ഇത് രണ്ടാം തവണ വോട്ടിൽ ഏറ്റവും last വരുന്നത്. ഗബ്രിയെ രണ്ട് തവണ എവിക്ഷനിൽ നിന്ന് favour ചെയ്ത് സേവ് cheythittund.മൂന്നാം തവണയും സേവ് ചെയ്യുമോ?അങ്ങനെ എങ്കിൽ ബാക്കി പുറത്ത് പോയവരെ ഒന്നും ഇത്പോലെ സേവ് ചെയ്യാഞ്ഞത് എന്തേ??😡
    ഒരു തവണ gabrikk ആയിരുന്നു വോട്ട് കുറവ്.sijo and rocky പോയ weekil.aa week eviction cancel ആക്കി രക്ഷപ്പെടുത്തി.
    പിന്നൊരു തവണ വോട്ട് കിട്ടില്ല എന്ന് കണ്ടപ്പോൾ പ്രത്യേക taskilude first വിളിച്ച് ജയിപ്പിച്ച് പവർ റൂമിൽ കയറ്റി രക്ഷപ്പെടുത്തി.
    ബാക്കി weekil എല്ലാം പവർ റൂമിൽ പേടിച്ച് ഒളിച്ചിരുന്ന മൊണ്ണ😏😏

  • @preethat7901
    @preethat7901 Месяц назад +1

    Arjun ❤🔥🔥🔥🔥

  • @meghamanoj3340
    @meghamanoj3340 Месяц назад +50

    Arjun 0:58

  • @Thahira-yc2ys
    @Thahira-yc2ys Месяц назад +26

    സിജോക്കെന്താ നോറയോട് ഒരു വൈരാഗ്യം 🤔

    • @shahala1358
      @shahala1358 Месяц назад +10

      Sijone rocky adichitle aa issue nadakumbol nora endo karym ayit contribution cheythirunu😂 sijo ath pokumbol parnirunu noraye ath pole retun vannpoyum sijo parnu nan ivden pokumbol ente mansil oru mugam vanodirunu ath norayude aannen i think rocky ayit sijo prblm undavan nora oru reason aann ath endaan clear ayit sijo paryunilaa

    • @taewispp
      @taewispp Месяц назад

      ​@@shahala1358sijo is a poison

    • @Thahira-yc2ys
      @Thahira-yc2ys Месяц назад

      @@shahala1358 ooh

  • @salmanulfarisi6610
    @salmanulfarisi6610 Месяц назад +1

    Jintaappnn🔥

  • @nivedithavijayan4940
    @nivedithavijayan4940 Месяц назад +21

    0: 31
    Jasmine സിജോ എന്നല്ലേ പറഞ്ഞത് ...? അഭിഷേക് എന്നല്ലല്ലോ....🤔🤔

  • @ramlahaneef9758
    @ramlahaneef9758 Месяц назад +17

    Saranya purath venam

  • @sheebaUbaid
    @sheebaUbaid Месяц назад +12

    Nora bigboss housile selfgameraann... Sijo edh mandatheram ahn parayunnath apo sreeregha saranya okeyo🙂🙂

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад

    Jinto💝

  • @safaaysha1179
    @safaaysha1179 Месяц назад

    രതീഷ് ഏട്ടൻ സൂപ്പർ ആണ്

  • @fidhajebin2901
    @fidhajebin2901 Месяц назад +1

    അർജുൻ ഋഷി സിജോജിൻ്റെ അൻസിബ നല്ല ചോദ്യങ്ങൾ

  • @gangamolpg1872
    @gangamolpg1872 Месяц назад

    Sijoo 🔥

  • @anushavk5332
    @anushavk5332 Месяц назад +3

    Jasmin ❤❤

  • @user-rj8qh4tz8x
    @user-rj8qh4tz8x Месяц назад +1

    ശരണ്യക് ഇങ്ങനെ ഉള്ള ഡ്രെസ്സുകളെ ഉള്ളുവോ ഇവളുടെ വീട്ടുകാരും ഇതൊക്കെ കാണുന്നുണ്ട് എന്ന് വല്ല വിചാരവും ഉണ്ടോ ആവോ 😂😂😂😂

  • @user-sr4mi6vz9q
    @user-sr4mi6vz9q Месяц назад +5

    ജിന്റോ 🥰🥰🥰🥰🥰♥️♥️♥️♥️♥️💐💐💐💐💐💐

  • @user-zd1lt2oz2w
    @user-zd1lt2oz2w Месяц назад +20

    Jinto & Ratheesh🔥🔥🔥

  • @sumikc7405
    @sumikc7405 Месяц назад +1

    ശരണ്യ ന്റെ സ്പയിടർ ഡ്രസ്സ്‌ മാറാൻ യില്ലേ 🚶‍♀️

  • @Devanandithalohi
    @Devanandithalohi Месяц назад +1

    Arjun❤❤❤❤

  • @radhakrishnanappurath1664
    @radhakrishnanappurath1664 Месяц назад

    Sijo😂👍🏼❤️

  • @reshmakr7783
    @reshmakr7783 Месяц назад +28

    Jinto

  • @user-sv8sc2sp4d
    @user-sv8sc2sp4d Месяц назад +4

    Jasmin pavam

  • @manimanik9493
    @manimanik9493 Месяц назад +1

    Sreethu 🤍

  • @Vichuzfamily
    @Vichuzfamily Месяц назад +2

    ശ്രീരേഖയെ power roomil നിന്നും onnu irakko

  • @abidap4255
    @abidap4255 Месяц назад +13

    Jasmine👌ke anser paryn pttim

  • @ramlvk6405
    @ramlvk6405 Месяц назад

    Power room എടുത്ത് kalayatte

  • @RamsheenaHakeem
    @RamsheenaHakeem Месяц назад

    😊

  • @user-xw6qp6gm6h
    @user-xw6qp6gm6h Месяц назад +1

    Power team nna concept illenkill full supper ayerunnene varum captain mathram mathiyayerunnu

  • @aparnaremith4014
    @aparnaremith4014 Месяц назад +3

    Gabri purathakkanam

  • @SidharthMenon_
    @SidharthMenon_ Месяц назад +4

    Sijo😂😂😂😂

  • @mdsalih9800
    @mdsalih9800 Месяц назад +21

    Sijo noraye maathram focus cheyth vannathaan 😅

    • @Rechu23944
      @Rechu23944 Месяц назад

      Nora Enthokke aayirunn Sijo Rocky kk against complaint illenn paranjappo

    • @musiclover819
      @musiclover819 Месяц назад

      Ahh anenkil???

  • @reshmiremesan8257
    @reshmiremesan8257 Месяц назад +17

    Sreethu over cuteness kanikkuva

  • @pravdapravdahh2124
    @pravdapravdahh2124 Месяц назад

    rishi oru morning taskil sreethu cute aan paranjirinu so that s why she think he talk about her when he gave clue.

  • @user-fq6cy3np4u
    @user-fq6cy3np4u Месяц назад +3

    Kuttamonnum theera illatha sijoo ki jai😂

  • @kkabdusonswdijk970
    @kkabdusonswdijk970 Месяц назад

    Sreerekha k nalla ahangharam undu power team il irikkan pattiyadalla

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +3

    *no one can replace jasmin's acting💯😂🔥*

  • @sumishiva6677
    @sumishiva6677 Месяц назад +2

    ശ്രീരേഘ ന്റെ ആക്ഷൻ കാണുമ്പോൾ അറക്കുന്നു

  • @user-fo6gm1vw2l
    @user-fo6gm1vw2l Месяц назад +5

    ഇന്ന് നന്ദനയെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ ... ഗെയ്മിൽ ആണെങ്കിലും ബുദ്ധിയില്ല എന്ന് ജിന്റോ വേറെ ആരെങ്കിലും ആണ് പറഞ്ഞിരുന്നതെങ്കിൽ അംഗം കാണായിരുന്നു...
    ശെയ്യ് നശിപ്പിച്ചു...

  • @keralaskitchenmalayalam1701
    @keralaskitchenmalayalam1701 Месяц назад

    നന്ദന ഇവളെ പുറത്താക്കണം

  • @Lonelymoon23427
    @Lonelymoon23427 Месяц назад +2

    Sreerekha nth over aan

  • @prabha9758
    @prabha9758 Месяц назад

    Gabri secret roomilekayirikum...

  • @ShijilaJagan
    @ShijilaJagan Месяц назад

    Endh reason kondannn sreerekha arjuna paranjath nizhalanenn

  • @rajianilrajianil3728
    @rajianilrajianil3728 Месяц назад +1

    ഈ രണ്ട് സാധനത്തിനെയും പുറത്താക്കുക ബി ഗ്ബോ സിൽ രണ്ടും ഭരിച്ച് ആർമാദിക്കുക ആണ്

  • @ASSTORIES0901
    @ASSTORIES0901 Месяц назад

    Sreerekha not a good gamer but pullikari arjun ne patti paranjath💯👏

  • @ajmalaju402
    @ajmalaju402 Месяц назад +2

    Saranyakk ith mathramann ullu dress