#BBMS6
HTML-код
- Опубликовано: 3 май 2024
- #BBMS6"ശരിക്കും ഇതാണോ ആ കഥ " കഥ പറച്ചിൽ ടാസ്കിൽ താരങ്ങളുടെ പ്രകടനങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FunTasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Развлечения
ബിഗ് ബോസിലെ ഈ കഥപറച്ചിൽ ടാസ്ക്ക് എനിക്ക് ഇഷ്ടമാണ്. ഇത് കേട്ടാണ് ഒരുപാട് ചിരിക്കാറുള്ളത്😂😂😂😂😂😄
Ithil raneesha aayirunnu adipoli😂😂
Bb4 le aarnu no ettom ishtaye, last aparna and blesslee😁
ശരണ്യ അത് അവിഹിതം ആക്കി മാറ്റി 🤣🤣
Sathyam...athinu task enthanu ennu polum manasilayilla
അവൾക്ക് അതേ വരൂ 😂😂😂
Kudumbavilakk Vedika came out inbetween 😂
Best power team ithalle fudhi😂😂😂ntammo
Serial mayam. Avihitham aayirnnalo serial character
അതിന്റെ ഇടക്ക് അഭി :ഇവർതമ്മിൽ ഉള്ള ബന്ധം എന്താണ് 😂😂
ശരണ്യ അ കഥ രണ്ട് line ഇൽ ചുരുക്കി പറഞ്ഞ് ചിരിപ്പിച്ചു 😂😂😂
Sathyam
Bb kandit threm chiricha day undaytilla
Saranya entho purposefully Matti paranjathu pole thonni..baki ellavarum kadha avarodu paranjathinte endhokkyo parayan sremichu...
3:45 Abhishek expression 😂
3:23 🤣🤣🤣🤣
രതീഷ് : എനിക് ഉത്തരം കിട്ടി ...
ലാൽസർ : എന്തായിരുന്നു ബന്ധം ? അല്ലേ ? ....
രതീഷ് : അവിഹിതം.....
😂😂😂
🤣🤣🤣🤣🤣🤣
മര്യാദക്ക് ജീവിച്ച രണ്ടു പേരെ അവിഹിതം ആക്കി മാറ്റിയത് ശരണ്യ 🤣🚶
കഥ തുടങ്ങിയപ്പോൾ നല്ല ബന്ധം ആയിരുന്നു കഥ തീർന്നപ്പോൾ എല്ലാം കൂടി അവിഹിതബന്ധം ആക്കി..😝😂😂😂
നമ്മൾ ഒരാളോട് പറയുന്ന ഒരു കാര്യം മറ്റുള്ളവരിലേക്ക് എത്തുമ്പോൾ എങ്ങനെ എല്ലാം മാറി മറിയുന്നു എന്ന് ഈ കഥ കേട്ടാൽ മനസ്സിലാകും 👍
ചിരിച്ചു കൊണ്ട് കേട്ട ഒരു കഥ പറച്ചിൽ
Athu koodi paranju conclude cheyyamayirunnu ennu thonni enik
sijo നല്ല രീതിയിൽ അവതരിപ്പിച്ചു
പണ്ട് പണ്ട് ആലത്തൂർ ഉള്ള അലക്കുകാരി യേശോധ സരയൂ പുഴയരികിൽ ചുവന്ന ധാവണിയിലെ കറുത്ത കറ കളയാനായി മഞ്ഞ കളറുള്ള പരിമളം സോപ്പിട്ടു അലക്കുന്ന സമയത്ത് പടിഞ്ഞാറ് നിന്ന് പഴുതാര മീശ വെച്ച് ബെൽബോട്ടം പാൻ്റിട്ട് പ്രണയലോലുബനായി അതു വഴി വന്ന പൂബാറ്റ ബസിലെ കിളിയായ ചേനൻപാടി സുഗുണൻ യേശോധയോട് ചോദിച്ചു "പോരുന്നോ എൻ്റെ കൂടെ" .... അലക്കി വെളുത്ത കൈയും നീട്ടി കാണിച്ച് "At last i found my man" ... എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് യേശോധ സുഗുണൻ്റെ കൈ പിടിച്ചു ദർബാർ രാഗത്തിൽ പാട്ടു പാടി യാത്ര തിരിച്ചു .... ശിഷ്ഠ കാലം പൂവൻ മലയുടെ താഴവാരത് അരി കച്ചവടം നടത്തി 12 മക്കളും 24 കൊച്ചുമക്കളുമായി സുഖമായി ജീവിച്ചു പോകുന്നു ....
Yasodhayum sugunanum nalla souhridha bandathil aayirunnu. Angane irikke oru naal yashodha vomit cheythu. Appol avar thammil ulla bandham enthu??
🤭🤣
😂
@@Neha-wl9ti😂😂😂😂
Retheesh njan bendham kandu pidichu .... Avihitham .... 🤣🤣🤣
(1:51) ഇവിടം മുതൽ കഥ വേറെ ലെവൽ ആകുകയാണ്... 😂😂😂
രതീഷ് " 🤭 (3:06) യാശോദയും സുഗുണനും.....പിന്നെ അവരുടെ ദുർബല
നിമിഷവും... 😆😂😂😂
ശരണ്യ ആണ് കഥ അവിഹിതമായി മാറ്റിയത്,,😂😂😂
അവൾക്ക് ആ കഥ മാത്രേ അറിയൂ സീരിയൽ ല് അങ്ങിനെ അല്ലെ നടക്കുന്നത് 😂😂😂
@@MajidaSiju😂😂
Abhishek S ;avar thammil enthaan bandham??😂😂
1:58 abhi de chiri😂🥹
ശരണ്യ എല്ലാത്തിനും കാരണം.... അവിഹിതം ആക്കി അവൾ അത്
Abhishek:avr thammil olle bhendham nthann?😹❤️
Sijo❤🔥🔥🔥🔥
😂😂😂😂😂😂😅😅😅അബ്സര ഓർമ്മശക്തി super🩷🩷🤲🏻🤲🏻🤲🏻
രതീഷ്:എനിക്ക് അറിയാം അവിഹിതം
Mothathil poliyayirunnu innu
😂😂
Power room ❌
Safe room ✅
കഴിഞ്ഞ സീസണിൽ raneesha അടിപൊളി ആയിരുന്നു
Ee story kettu chirichu chirichu chathu.. manam maryadaku vivaham kazhichu 12 makkalum 24 kochu makkalum undaya yashodeneyum sugunaneyum paranju paranju avihithathil kondu ethichallo 🤭🤣
Correct
Apo angane oru kada ille😂😂
Athu saranya alle create seitha
@@theresaa8324 yes. Pullikari onnu maati pidichatha 😂😂
Sijo nannayi story paranju
Sharanya kadha matti.. Abhishek badham nthann aakii😂😂.rishi pavam soo simplenn😂😂
Sharanya avalude swantham katha parajhu😂😂😂😂
😂😂
Abhi: ithu eethu katha😅
😂😂
അടുത്ത വീക്ക് ശരണ്യ ശ്രീരേക പോണം
Apsara is so smart😊😊❤
*no one can replace jasmin's oscar level acting😂🔥*
Elladthum poyi copy paste adikkunundallo….. janangalkk engaanum real emotion aayi thonni jasminod support koodum enn pedichittaano
Nirthikoode ...mathyayillaae
Copy paste എത്രയാ കൂലി??
@@HariKrishnan-wh3dl Avante frustration thirikinna 🤭
ഓഹോ ജാസ്മിൻ അത്രയും വലിയ അഭിനയം ആണോ,എന്നാൽ ഇനി അടുത്ത ആഴ്ച്ച ജാസ്മിന് വോട്ട് ചെയ്തേക്കാം.
കഴിഞ്ഞ സീസണി ലെ റെനീഷ സെറീനക്ക് പറഞ്ഞു കൊടുത്ത കഥ ആയിരുന്നു മക്കളെ കഥ
ബോസ് - അപ്സര കഥ പറയട്ടെ
അപ്സര - പറയണം
ബോസ് - അടുത്ത ആളെ വിളികട്ടെ
അപ്സര - വിളിക്കണം
അവർക്ക് നല്ല കഴിവ് ഉണ്ട് അതുകൊണ്ടാണ് അവരെ ബിഗ്ഗ്ബോസ്സ് വിളിക്കുന്നത്
Ith kandit chirich marichath nan mathram ahno 😂😂😂😂😂😂sharanyaaaa
Sathyam
കഥ കേട്ടപ്പോൾ ശ്രീതു : ഇതെന്ത് കഥ 😂ഇത് കേട്ട് ചിരിച് chath😂
ശരണ്യ (വേദിക)😂 ഒരു നിമിഷം സീരിയൽ ആണെന്ന് വിചാരിച്ചു 😂
0:26 "atleast" ennullath bigg boss 5:12 "atlast" aakki... Aarodu parayan aaru kelkkan😒
Bb pande udayipp alle
At last aavum sheri
അടിപൊളി ആയിരുന്നു fun ആയി തോന്നി. ആദ്യമായിട്ടാണ് ഒരു ടാസ്ക് കണ്ട് ഇങ്ങനെ ചിരിക്കുന്നത് 😀
The last story was hilarious 😂😂😂
Apsara ❤
Saranya ithupole aanu apol Arjunte karyam Janmoni paranjunn paranju Sreethonodu paranj nadakkunnath.
3 .46 abhi😅
Sherikum oru contentum tharathavar aa veetil nikkandayirunnu. Saranya, Ansiba, Sreerekha. Sukhamayi thamasikan oru room kittyapole aanu ivark. Bakiyulavar ella timeilum live and active aanu
Apsara well played🎉
Sharanya ath manapoorvam maatiyathahn enn ningalk thonniyo??
അല്ല. പുള്ളിക്കാരി വിചാരിച്ചത് continuous ആയിട്ട് നമ്മൾ ബാക്കി ബാക്കി ഉണ്ടാക്കി പോണോന്ന്
4:30 maraarkkulla kott aano
😅🤣
4:16 😂😂
കഥ പൊളിച്ചു
Sijo nallonm story repeat aaki❤
ശരണ്യ ആ ഗെയിം മാറ്റി പറഞ്ഞത് game spirit അല്ല.. ആ game ന്റെ ഉദ്ദേശം തന്നെ നമ്മൾ പറയുന്ന ഒരു കാര്യം പറഞ്ഞു പറഞ്ഞു മറ്റൊരു കാര്യം ആകുന്നത് എങ്ങനെ എന്ന് നോക്കാനാണ്. അല്ലാതെ, ഒരു sentence മനഃപൂർവം മാറ്റി പറഞ്ഞു game ന്റെ രസം കളയുക എന്നല്ല... തമാശിക്കാൻ മാറ്റി പറഞ്ഞത് പോലെ തന്നെയാണ് തോന്നിയത്. ലാലേട്ടൻ അത് എടുത്ത് ചോദിച്ചപ്പോ പെട്ടന്ന് എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു രക്ഷപെട്ടു.
മുൻപൊരു game ഇൽ അവിടെയും ഇവിടെയും പോയി കമന്നു കിടന്നു ഒളിച്ചിരുന്നതും ഓർക്കുന്നു.. ഇവര് പവർ റൂമിൽ കേറി തിന്നു കുടിച്ചു ഇരിക്കാൻ ആണോ വന്നത്...
സാരമില്ല, bb ful support ആണല്ലോ...
oru വട്ടം evict ആയി സേഫ് ആക്കി. പിന്നത്തെ week ഇൽ ജന്മണി യെ മാത്രം evict ആക്കി ഓളെ സേവ് ആക്കി. പിന്നെ പവർ റൂമിൽ പണ്ടേ കേറി പറ്റിയത് കൊണ്ട് സ്വസ്ഥം സുന്ദരം. എങ്ങനെ കളിച്ചാൽ എന്താ... കഷ്ടം.
nb : ഈ ക്ലിപ്പിൽ നിന്ന് ശരണ്യ പറഞ്ഞത് മനഃപൂർവം കട്ട് ചെയ്തു കളയുകയേം ചെയ്തു. brilliant.. കൊള്ളാം ബിഗ്ബോസ് 🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻 🤐🤐🤐🤐🤐
Avark ith enthanu task ennu manasilayi kanilaa… allel pine oru badhavum ilatha kadha parayuoo😐
Oru nimisham saranya. Serial anenu vicharichu😂😂😂nnalum nte saranyee😂😂
Saranya super ayi story varthirichu
അടിപൊളി കഥ ചിരിച്ചു ചിരിച്ചു വയ്യ
Enthayalm ente saranya motham storyne thannne mati..porathu vannere veruthe power roomil keri kalikathum ila veruthe food edutha punishment nu paranju nadana mathi
3:26 ratheesh😅😅
Creative story aarunnu
Arjun
This game name🤔?
Abhishek expression😂
Appple❤
Atleast ൽ found my man
Game changer saranya 🤣💯
E season game changer ano sharanya 😂
3:04
Ansiba😆😆
ഇത് കേട്ടപ്പോ എനിക്ക് നാട്ടുകാരെ ഓർമ ബനെ 🤣🤣🤣എല്ലോ കലക്കി മറിച് പറഞ്ഞ്
3:44 abishek s🤣🤣
Ente ponnohh 🤣😆 saranyeda kadha ketapoo thanne manasilayi avl undaakiythaanenuu 🤣😆😄😄
Sijo class ang aduthu 😂
Sharanya paranja pottatharam cut aaki allee😂
Sathyam...chirichu chirichu...oru paruvamayiii😂😂😂😂😂
Sijo
Sijo Apsara paranju kodutha katha krithyamayi paranju
ചിരിച്ചു മരിച്ചു 😂😂😂
A saranya ellam nashipichu😂 sreethu okke aakathaparayunnathu kelkkanullathayirunnu fun ayane😂
Ratheesh 😂😂😂😂
എന്നാലും അവർ തമ്മിൽ എന്താരിക്കും 😂
This is the best clip😂😂
I found my man😂
E task ivaru thanne manapoorvam thettikkunathanennu thoni,,, ithum big boss paranjathagum, oral parayunathalla mattayal parayunathennu,
Apsara nannaayi paranju
Sharanya katha matiyath enthe cut cheythadhu .apsara better
Aadhyam big boss paranjadhu *Atleast* i found my man. Katha kazhinju veendum kelpichappola- Atlast ennu correct aayi vaayichadhu. Big boss nte luck...Apsu..sentence thanne maati marichu!!!!
X-Ray Saranya
3:25😂
Saranya aqnnu ethavannathe bigg bose le paradooahanna rajhi athale engane valachodichathu
Sijo and apsara kettath erekure paranju
Ratheeshinte skript bigbos arinjonavo
Shranyanu thetticchathu 😹😹😹
Abhishek onte doubtum rishikk koduthaa poye😂😂😂😂
ശരണ്യയാണ് എല്ലാത്തിനും കാരണം😂
Alathur guys like adiki😹😌
Chenappady sugunano 😂😂... Adh nte kettyonte naad lle 😂😂
ശരണ്യ അവിടെ നിൽക്കുന്നത് എന്തിനാണ് എന്ന് അവൾക്ക് പോലും അറിയില്ല
Sardil evdenn vnnando😂
❤❤❤❤
Hayooooo😂😂😂😂😂😂😂😂😂😂😂😅😅
Atlast i found my man
Ith jasmine ta story anno 😂😂😂
Aa fun ayit ulla part cut aki kalanju.
Enthu FUn Saranya athu manapoorvam maatiyathu pole thonni...baki ellarum avarku koduthal kadha parayan sremichu .Saranya athu manapoorvam twist chythathanu..entho ishtapettillaaa
അരി കച്ചവടം ആണെങ്കിൽ സായി ആയിരിക്കും
Elam pazhae bigboss episodes pole thane,verae onumilae bigbossae