#BBMS6

Поделиться
HTML-код
  • Опубликовано: 3 май 2024
  • #BBMS6 "അവർക്ക് എന്നെ പ്രൊവോക്ക് ചെയ്യാൻ പറ്റാത്തത് എന്റെ വിജയമാണ് " നോറയുടെ വാക്കുകൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 306

  • @adhilsharon
    @adhilsharon Месяц назад +442

    പവർ ടീമിൽ നിന്നും മാറിയാൽ ബിഗ്‌ബോസിൽ നിന്നും ആദ്യം പുറത്താകുന്ന വ്യക്തി ശ്രീരേഖ....

  • @xalerytz.
    @xalerytz. Месяц назад +229

    Arjun and sijo bond nalla resavaanu kanan❤❤

  • @AryaVinod331
    @AryaVinod331 Месяц назад +171

    Ansiba പറഞ്ഞത് പോലെ nora യുടെ ആ dress and act ആ task ൽ hit ആയി. good analysis by ansiba❤️

  • @_________KING_________________
    @_________KING_________________ Месяц назад +255

    ലാലേട്ടൻ നെസ്റ്റ് ടീമിന് ബെസ്റ്റ് ടീമിന് ഉള്ള പ്രൈസ് കൊടുത്തത് കലക്കി... 🔥🔥
    ഗെയ്മിലും, ഹൗസിലും ബെസ്റ്റ് ടീം ആയിരുന്നു " - സിജോ , ഗബ്രി , അർജുൻ &
    അപ്സര...❤️❤️ ടീം നെസ്റ്റ്... 🤍🤍✨

  • @Selfloverzulf
    @Selfloverzulf Месяц назад +259

    Sijo point super.. norah face purathek kondu vannu... Very good 💯

    • @abbi3794
      @abbi3794 Месяц назад +11

      Allenkilum Nora face purathu thaneya ellavarum avallude mugam kaannunund . Adhu Avan purathu kondu varanda aavashyamilaa janikumbol thane ellavarudeyum mugam puratha😂😂😂 Nora❤

    • @a___isha4550
      @a___isha4550 Месяц назад

      😂😂😂😂😂​@@abbi3794

    • @eaglesite_
      @eaglesite_ Месяц назад +6

      Sijo സ്വയം velupikkaan കഷ്ടപ്പെടുന്നു... തിരിച്ചു വന്നത് മുതൽ Norah Norah എന്നതല്ലാതെ അവന് topic ഇല്ല 😅😅😅

    • @abbi3794
      @abbi3794 Месяц назад +5

      @@eaglesite_ sathyam night il urangumbol vare Nora...Nora enna 😂

    • @a___isha4550
      @a___isha4550 Месяц назад +3

      @@eaglesite_ sathyam njanum shradhichu enth parayumbozhum koode norayum venam😂😂

  • @greeshmagireesh1188
    @greeshmagireesh1188 Месяц назад +120

    sijo❤

  • @SuharaM-ld5po
    @SuharaM-ld5po Месяц назад +27

    Sijoo❤️

  • @SonaStephen-px2ds
    @SonaStephen-px2ds Месяц назад +94

    Lalettan varunna episodesil episodes ilum norane vallathe promote cheyyunnond athokke kond thanne thanikk payangara support aahnenna norede vijaram pinnem ella evitionilum vannittum aval save aakunnathum koodi nokkumbm nora orappichu avalkk payangara support aahnenn 😅

    • @faseeh007
      @faseeh007 Месяц назад +14

      അവൾക്കു സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ സേവ് ആവുന്നത് 😁

    • @faseeh007
      @faseeh007 Месяц назад +3

      അവൾക്കു സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ സേവ് ആവുന്നത്

  • @aswathyr1640
    @aswathyr1640 Месяц назад +47

    Sijo kali thudagi makkle🎉

    • @vishnuks5263
      @vishnuks5263 Месяц назад

      🤣🤣 paradooshanam thudangi with sharanya

  • @ayshaizza-uu8vw
    @ayshaizza-uu8vw Месяц назад +89

    Sijo paranjath correct aan

  • @aparnasiby895
    @aparnasiby895 Месяц назад +83

    Sijo❤

  • @sherijithworld
    @sherijithworld Месяц назад +68

    SIJO❤

  • @navazshan
    @navazshan Месяц назад +67

    Sijo ❤❤

  • @amjathjithu1722
    @amjathjithu1722 Месяц назад +20

    Sijo and gabri noraye ooki vittatund 😂🤣👌

    • @Chachus-vy1xw
      @Chachus-vy1xw Месяц назад

      Sijo nannayi noraye provoke cheyan nokinde
      But sijo moonji poyi🤣🤣

  • @keralayeah33
    @keralayeah33 Месяц назад +123

    Sijo❤️❤️❤️

  • @reshmaresh5462
    @reshmaresh5462 Месяц назад +70

    Sijo ❤❤❤

  • @vaisakhss9160
    @vaisakhss9160 Месяц назад +88

    സിജോയുടെ മുന്നിൽ provoke നോറക്ക് provoke ആകാനും പറ്റുന്നില്ല, കരയാനും പറ്റുന്നില്ല. അത് നോറയുടെ വിജയം അല്ല. നോറയുടെ കരച്ചിൽ strategy & fake game പൊളിച്ചടുക്കിയ സിജോയുടെ വിജയം ആണ്.
    സിജോ 🔥

  • @BridgitBridgit-cw4db
    @BridgitBridgit-cw4db Месяц назад +29

    Sijoo🥰♥️♥️♥️👍

  • @Zayn45100
    @Zayn45100 Месяц назад +390

    നോറ നല്ല ഇറിറ്റേറ്റിങ് ആണ്

    • @sakurha5202
      @sakurha5202 Месяц назад +8

      Styam🥴💯

    • @sinannksinannk6993
      @sinannksinannk6993 Месяц назад +16

      ഈ ഷോ അതാണ് ഹെ

    • @reshmavalsan2280
      @reshmavalsan2280 Месяц назад +23

      Avalku parayaanulathu mugathu nooki parayaan ula daeryam indu❤❤

    • @musthafaanshida7752
      @musthafaanshida7752 Месяц назад +2

    • @Adhithyanmenonk
      @Adhithyanmenonk Месяц назад +4

      Sathyam ഒരാള് പറയുമ്പോ ഇടയ്ക് കേറി കുരയ്ക്കും 🥴

  • @asilk1595
    @asilk1595 Месяц назад +38

    Sijo🔥

  • @musiclover819
    @musiclover819 Месяц назад +43

    SIJO❤️❤️❤️❤️
    Over show Nora... Such an irritating character!

  • @jithu_Ignytez
    @jithu_Ignytez Месяц назад +51

    എന്നെ സംസാരിച്ചു തോല്പിക്കാൻ പറ്റിയില്ല... എന്ന് അവസാനം കരഞ്ഞ നോറ 🤣🤣🤣

  • @daliyajose5519
    @daliyajose5519 Месяц назад +24

    Norayude game sijo polichadukki
    Evda sijoyanu vijayichathu
    Sijo🥰🥰🥰

  • @user-om3ft8jf8b
    @user-om3ft8jf8b Месяц назад +51

    Sreethu sijo super cute 🎉🎉🎉🎉🎉my votes support saved

  • @sheba7598
    @sheba7598 Месяц назад +38

    Sijo u said it! ❤️💥 This girl is absolutely irritating 🥴

  • @juvanajoshy6587
    @juvanajoshy6587 Месяц назад +36

    Sijo❤❤

  • @_________KING_________________
    @_________KING_________________ Месяц назад +55

    (1:11) സിജോ... ❤️❤️❤️ &
    നോറ... 😂😂❤️❤️
    " ദാറ്റ്‌ ചേട്ടൻ പറയാറില്ല"...😂😂
    (2:43 ) ഗബ്രി...... 🤭🤍

  • @Johndoe-bq2dd
    @Johndoe-bq2dd Месяц назад +96

    Norakk ella weekend episodelum bigg boss over support and favourism kaanikkanund ennu thonnunnille ?

  • @amalrajpc2876
    @amalrajpc2876 Месяц назад +59

    ടാസ്ക് ജയിപ്പിച്ചത് ഋഷി സമ്മാനം കിട്ടിയത നോറയ്ക്ക്. രണഭൂമി ടാസ്കിൽ എത്ര നന്നായി തർക്കിച്ചതു കൊണ്ടും ജയിയ്ക്കില്ല. എതിർടീമിൻ്റെ ബങ്കറിനുള്ളിൽ ബോംബിട്ടാൽ മാത്രമേ ജയിയ്ക്കൂ. അത് ചെയ്ത് ടീമിനെ ജയിപ്പിച്ചത് ഋഷിയാണ്

    • @HarithaHaridas-ud9hz
      @HarithaHaridas-ud9hz Месяц назад +2

      Arodu parayan ithokeee😤 nora bb de chellakutty alleeiii😤

    • @fnkvibe6969
      @fnkvibe6969 Месяц назад +1

      ഋഷിക്ക് ആ അവസരം കിട്ടിയത് നോറ കാരണമായാണ്.... ഒന്നൂടെ വാച്ച് ചെയ്യൂ.....

  • @LiyanaLatheef-hw9oe
    @LiyanaLatheef-hw9oe Месяц назад +43

    Saiyude avastha kanumbol chiri verunnu😂le sai: pull maryadhikk caril irinnamathiyayirunnnuu🤣🤣

  • @sin_xcy_
    @sin_xcy_ Месяц назад +26

    sijo 🖤✨

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +218

    നോറയെ ഇഷ്ടമില്ലാത്തവർ....😅 ചീവിട് ചിലക്കും പോലെ കല പില കലപില😅😅😅😅

  • @user-gx2wu2ky9t
    @user-gx2wu2ky9t Месяц назад +205

    നോറയുടെ വിചാരം പ്രേക്ഷരുടെ അന്യായ സപ്പോർട്ട് ഉണ്ട് എന്നാ കോപ്പ് ഉണ്ട്

    • @Lima3578user
      @Lima3578user Месяц назад +8

      She has big boss support

    • @jinuromal3605
      @jinuromal3605 Месяц назад +8

      ഉണ്ട് hotstaril 😍😘

    • @Shafee12372
      @Shafee12372 Месяц назад +2

      ഇന് പുറത്താകും,

    • @reshmavalsan2280
      @reshmavalsan2280 Месяц назад +11

      Support ulondale aval ela eliminationilum vanitum avide thane nilkune.. ❤❤

    • @UmaLokanath
      @UmaLokanath Месяц назад +2

      Very true. Such a dirty character. Very cunning.

  • @41j40
    @41j40 Месяц назад +11

    Norah ye pokki air lot vidunnath otta adik thaaze veezan anu. Soldier award kittan actually deserving Abhishek or Rishi anu.
    Last time also laletten te autograph itta t shirt Norah kkmathram koduthu, baki team mates ne oru vilayum koduthila.

  • @muhammedrazal9638
    @muhammedrazal9638 Месяц назад +4

    നോറ ഇഷ്ടം

  • @Himalaya555
    @Himalaya555 Месяц назад +181

    അർജുൻ്റെ മുന്നിൽ നോറയുടെ ഏഷണി മുഖം സിജോ വലിച്ച് കീറിയത്തിൻ്റെ കലിപ്പ് നാടക റാണി norakkk ഇത് വരെ മാറിയില്ല 😂

    • @reshmavalsan2280
      @reshmavalsan2280 Месяц назад +7

      Vaya arjun enthu cheyana.. norah ariyunavarku ariyam..

    • @UmaLokanath
      @UmaLokanath Месяц назад +1

      True.. Nalla acting.

    • @oneandonly753
      @oneandonly753 Месяц назад

      Nora arjune tune cheyyan nokeetitund😂

  • @ashikroy8193
    @ashikroy8193 Месяц назад +18

    Sijo ippo better aayyi varunuu
    But jinto uyyir💙💙

  • @theslythechy2255
    @theslythechy2255 Месяц назад +65

    Sijo Nora white dress il nhalla match aan

    • @reshmavalsan2280
      @reshmavalsan2280 Месяц назад +3

      Combo ilande kalikjna 2 peeranu avare ulu.. plzz combo aakarithu 🙏🙏🙏

    • @AswathiAnay
      @AswathiAnay Месяц назад

      Yes correct

    • @AswathiAnay
      @AswathiAnay Месяц назад

      Rishiye kandille

  • @HariKrishnan-ri8hh
    @HariKrishnan-ri8hh Месяц назад +29

    Big boss trying to make Nora final 5... Live also nw Nora oly we can see... So sad Bb Team

  • @JasnaBiju-rt9hg
    @JasnaBiju-rt9hg Месяц назад +40

    അഭിഷേകിനെ മോഹൻലാൽ ozivakkunna പോലെ.. അയാൾ ആക്റ്റീവ് ആക്കാൻ സമ്മതിക്കില്ല

  • @stranger_7733
    @stranger_7733 Месяц назад +11

    Nora bb de kunjemede makal aanen thonunu. Sijode provoking il veenilla enn nora parayunu, pavathin ipo samsarikkanum vayya, camera kk munnil ninn karayanum vayya, onum cheyn vayya, provoking il veenitte illa. 😂😂
    Sijo ❤❤

  • @pakshitraychand3631
    @pakshitraychand3631 Месяц назад +23

    I like both Nora & Sijo

  • @jinuromal3605
    @jinuromal3605 Месяц назад +22

    സിജോ നോറയ്ക്കു എതിരെ ആണ് ഗെയിം കളിക്കുന്നത്

    • @jafnasajid8554
      @jafnasajid8554 Месяц назад +1

      Nora strong aavunund so avan ath illand aakanu
      Sijo 💩💩💩💩

    • @shareefaashkar
      @shareefaashkar Месяц назад

      She is real snake.. Dirty gamer.. In real life also

  • @jesnasebastian2729
    @jesnasebastian2729 Месяц назад +77

    സിജോ നല്ല മത്സരാർഥി ആണ്..... നോറയെ makers നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.... അത് live കാണുന്ന ആർക്കും മനസിലാകും....
    ലാൽ സാറും അവളെ പൊക്കി പിടിക്കുന്നു......😢
    Nora evict ആകുവാൻ അതിയായി ആഗ്രഹമുണ്ട്...😂😂😂😂

  • @rahmathkm978
    @rahmathkm978 Месяц назад +11

    Provoke ayondalle confession roomil poyi irunn karanje

  • @-yb3vh
    @-yb3vh Месяц назад +21

    ചല പില ചല പില ചല പില.... പക്ഷെ അങ്ങനെന്നും പറയല്ലേ കുണുവാവ കരയും 😂😂😂

  • @ziyaamina
    @ziyaamina Месяц назад +8

    Sijoo

  • @machaan3540
    @machaan3540 Месяц назад +33

    Bb yude favourite Nora aahn
    Jabri oke janaghalk pichy cheethan itta pavagal
    Live Vanna victim paranja cuteness vaary vithary avde kidanu koduthath ivalnon oru doubt
    Because ivalude mun kaala charithram ariyunavark ath manasilavum

  • @jinuromal3605
    @jinuromal3605 Месяц назад +15

    Norah 😘😍❤️❤️❤️❤️

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад +1

    Arjun and sijo bond nalla resavaanu kanan❤

  • @jamisjami2433
    @jamisjami2433 Месяц назад +13

    ലാൽ sir nu എന്തോ ഒരു പന്തികേട് തോന്നിയോ?

  • @arvy-1369
    @arvy-1369 Месяц назад +12

    7 months aayi relationship il aayiruna aaale 2 divasam kond bb house il keriyappo maranna aalale jasmine..appo pine 56 divasam bb house il kanda alle kurach manikoor kond marakkan pattendath aanu🤷🏼‍♂️

  • @nowyorkdood6172
    @nowyorkdood6172 Месяц назад +26

    തിരിച്ചു വന്ന ബ്രോ പൊളി 🔥യാണ്

  • @41j40
    @41j40 Месяц назад +10

    Karachil ini elkilla athkond Norah karanjila. Sijo 💙

  • @ilasworld
    @ilasworld Месяц назад +10

    എല്ലാ നോമിനേഷൻ ഇൽ വന്നിട്ടും രക്ഷപെട്ടു പോരുന്നത് കൊണ്ട് നോറയുടെ വിചാരം പുറത്തു വൻ സപ്പോർട്ട് ആണെന്നാണ്. അതുപോലെ ലാലേട്ടൻ വന്നു എല്ലാ weekendum നോറക്ക് കൂടുതൽ സ്ക്രീൻ സ്പേസ് കൊടുക്കുന്നത് കാണും.. ഓൾടെ കൊഞ്ചൽ ഒക്കെ അങ്ങ് കൂടി..
    നിന്നെക്കാൾ പോകേണ്ടവർ അവിടെ ഉള്ളത് കൊണ്ട്, nomination ഇൽ പോലും വരാത്തവരെ വല്ലപ്പോഴും കിട്ടുമ്പോ, അല്ലെങ്കിൽ, അത്രയും വെറുക്കപെട്ടവർ ഉള്ള കൊണ്ട് മാത്രം തല്ക്കാലം രക്ഷപെട്ടു പോകുന്നന്നെ ഉള്ളു.

  • @kenzaabayamlp
    @kenzaabayamlp Месяц назад +5

    Noora ❤❤🎉

  • @Lijithavlog2.0
    @Lijithavlog2.0 Месяц назад +1

    ജിന്റോ 🥰🥰🥰സൂപ്പർ ചേട്ടൻ ആണ്

  • @abbi3794
    @abbi3794 Месяц назад +7

    Nora sound ne kuttam paranju Nora ne purathakaan parayaane patu. She is a brilliant gamer adhil ipoo cunning aayi kallikunadhu avallu maathramannu . sijo kalli oke arinju keriya aallale apoo etavum strongest contestant nu ethiraayitale nilkendathu y choose Nora . Nora❤❤❤

    • @sinan6429
      @sinan6429 Месяц назад

      😂😂😂

    • @yadhu_ff6144
      @yadhu_ff6144 Месяц назад

      Onnu pode nora cyanide 😂

    • @abbi3794
      @abbi3794 Месяц назад +1

      @@yadhu_ff6144 angane oru cyanide vipanniyil illaaloo 😂😂

  • @amarnadhakku2911
    @amarnadhakku2911 Месяц назад +1

    Power teamil sijo varanam enn ullavar undo sijo fans like addi

  • @fathimapk2218
    @fathimapk2218 Месяц назад +2

    nora❤

  • @praveen6097
    @praveen6097 Месяц назад +20

    നോറ അർജുൻ ജാസ്മിൻ അർജുൻ ശ്രീതു ഇവരെ top il എത്തിക്കാൻ ഏഷ്യാനെറ്റ്‌ മാക്സിമം പണി ഇടുക്കിനുണ്ട് 😂😂

    • @amith1224
      @amith1224 Месяц назад

      Arjune allathe thanne support ond mone insta insta edth nokiyal ariyam Avante reach

  • @Meharumer821
    @Meharumer821 Месяц назад +13

    Nora ❤

  • @JasnaBiju-rt9hg
    @JasnaBiju-rt9hg Месяц назад +31

    Norakku ഏഷ്യാനെറ്റ്‌ വല്ലാതെ സ്ക്രീൻ സ്പേസ് കൊടുക്കുന്നു

  • @ushaviswan5364
    @ushaviswan5364 Месяц назад +3

    Nora sijoyapola alla nalla gamer aane

  • @Nivedhya93938
    @Nivedhya93938 Месяц назад +28

    Biggboss favour cheyyanna aal jabri anennan ellardem vicharam. Jabri avarde oru cash cow mathram. Controversy kalil ninn rakshapedan athil onnine konnu. Sherikkum favour cheyyunne ee nora anennu thonnunnu.

  • @Niluu116
    @Niluu116 Месяц назад +2

    Norah our gem💎🤍

  • @user-ui8vq8pr2g
    @user-ui8vq8pr2g Месяц назад +11

    Norah i like it😍

  • @jifijoy166
    @jifijoy166 Месяц назад +2

    Nora❤

  • @anasyoosuf60
    @anasyoosuf60 Месяц назад

    ഇപ്പോഴത്തെ ithil top 5
    1 jinto
    2jasmin
    3sijo
    4 abhishekh
    5 rishi or ansiba or may be arjun

  • @jithu_Ignytez
    @jithu_Ignytez Месяц назад +12

    പ്രോവൊക്കിങ് ഒട്ടും നടന്നില്ല എന്ന് ഏറ്റവും നല്ല രീതിയിൽ provoke ആയ നോറ

  • @Selfloverzulf
    @Selfloverzulf Месяц назад +10

    Jinto nte koode oru fun task ku cheyyan polum kazhivillatha nora 😮 provoke akilla polum... Pacha kallam... Manipulationist norah😂😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +8

    *no one can replace nora🤣🔥*

    • @41j40
      @41j40 Месяц назад

      No one want her shitty place to replace 🤣

  • @user-zg1iv7qe6j
    @user-zg1iv7qe6j Месяц назад +3

    Sijoooooo sijo

  • @Selfloverzulf
    @Selfloverzulf Месяц назад +14

    Enik ariyam enna oru bhaavamannu.. norah.. eee cheevidine pidich purathidu... Ivalokke Akil maraar nte season il vannirunnenkil Akil polichu adikki kayyil koduthene😂😂😂😂😂😂😂

  • @fameenakbarnimmu2379
    @fameenakbarnimmu2379 Месяц назад +8

    Ratheeshinde karyathil oru theerumanam undakku

  • @Rqub
    @Rqub Месяц назад +4

    രണഭൂമി task നന്നായി ചെയ്തത് ഋഷി തന്നെ ആണ്
    പിനെന്തിനാ നോറക്ക് കൊടുത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല

    • @pakaradeek
      @pakaradeek Месяц назад +2

      Hotstar poll nokkitte aanu potta

    • @Rqub
      @Rqub Месяц назад

      @@pakaradeek നോറ ക്കുരു പൊട്ടി അല്ലെ
      നന്നായി തുടച്ചുകളഞ് ഒന്ന് spray അടിച്ചാമതി മണം പൊക്കോളും

    • @pakaradeek
      @pakaradeek Месяц назад

      @@Rqub nee enthe thenga parayunath potta

  • @shaloob1943
    @shaloob1943 Месяц назад +2

    Nora super annu

  • @JamilaMohammedkhalid
    @JamilaMohammedkhalid Месяц назад +1

    Norah❤️‍🔥

  • @ArshulUzman
    @ArshulUzman Месяц назад +2

    Sijoyk ariyam norayaaan the real gamer ennn.. noraye athaaan sijo ennum target cheyyyunnnath.... pinne kalapila sijoyaaan munnnil

    • @shareefaashkar
      @shareefaashkar Месяц назад +1

      Ath ഇയാൾക്ക് തെറ്റി..live ഒന്നും കാണാറില്ല എന്ന് തോന്നുന്നു..she is real snake.. ആ ഫേസ്മാസ്ക് അയിച്ചു കൈയിൽ കൊടുത്തു.. Sijo❤🔥🔥.. His competitor norah ഒന്നും അല്ല..

  • @asvlin97
    @asvlin97 Месяц назад +1

    Le nora😂 eniku Sunday,Saturday annu evidea nilkan ishttam

  • @bhasi.fanboy
    @bhasi.fanboy Месяц назад +2

    0:46 aanalle 😂

  • @safahariz7822
    @safahariz7822 Месяц назад +1

    Sijoyude voice asifaliyude pole und

  • @user-oq7pv4om7t
    @user-oq7pv4om7t Месяц назад +1

    Norah ❤❤

  • @melophile6983
    @melophile6983 Месяц назад +7

    ഗബ്രിയുടെ വിടവാങ്ങൽ വേളയിൽ ഞാൻ ഇതാ കുറച്ചന്ത്യപുഷ്പങ്ങൾ നിങ്ങൾക്കായി വിതറിടാം
    അറുപതുകളിൽ നിന്നുമിനി ഒരു ബസ്സ്‌ പോലും ഇന്നിലേക്കില്ല എന്നറിഞ്ഞുകൊൾക
    ഇനിയും മരിക്കാൻ എന്തിനു മടിക്കണം ഇവിടം ഗബ്രികളെ വെറുക്കുന്നോ എങ്കിൽ ഒരു ബസ് വീണ്ടും അറുപതുകളിലേക് തിരിച്ചു വിടട്ടെ ഞാൻ

  • @shaloob1943
    @shaloob1943 Месяц назад +1

    We love u nora

  • @Lima3578user
    @Lima3578user Месяц назад +8

    Nora is so irritating , after jasmine last few weeks big boss trying to focus on nora. Gabri was a better player than these contestants had he played alone .

  • @sudhac-bw7fo
    @sudhac-bw7fo Месяц назад +3

    Good Noora 😂😂😂

  • @shaloob1943
    @shaloob1943 Месяц назад +1

    We support u nora

  • @ratheeshkp6112
    @ratheeshkp6112 Месяц назад +1

    Jinto❤️

  • @shifana_shamsudeen
    @shifana_shamsudeen Месяц назад

    Sijo povunnathin munnokke norakk nalla kuthithirippundaakkuna character indaarnnu.. Ippo aal strong aanu

  • @Selfloverzulf
    @Selfloverzulf Месяц назад +8

    Ippo ithine kurich enik entha parayanullath enn vecha😂😂😂😂
    Norah so so irritating samsaram
    So over confidence lalettan kodukunnu😂😂

  • @theslythechy2255
    @theslythechy2255 Месяц назад +16

    Jintokum rathesshinum enthum avaam purath kure antham fanz undallo😂

    • @molusalbus.....3212
      @molusalbus.....3212 Месяц назад +2

      jinto oru nalla gamer aanu

    • @Haai2154
      @Haai2154 Месяц назад +1

      അയ്യോ ഞാൻ അപ്പൊ ഒരു അന്തം ഫാൻ aano😩😩😩😩😩😩

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад +1

    🔥🔥🔥🔥🔥🔥🔥❤

  • @bindhu8126
    @bindhu8126 Месяц назад +3

    I thought she will go this week . Last week episodes were dedicated to her . Lal Sir never e pose her cheap game ,. Pokki pokki over confident aakkiyittundu. She only speaks non logic points .

  • @sukumarvengulam117
    @sukumarvengulam117 Месяц назад

    Power Team എന്ന ആശയം ഒഴിവാക്കു. എന്നാൽ കുറെ എണ്ണം പുറത്തു പോകും.

  • @vidyaanish349
    @vidyaanish349 Месяц назад +1

    നോറ 🥰🥰🥰🥰🥰

  • @kichu10
    @kichu10 Месяц назад +11

    Norah 😂🤍

  • @ramsheederoth4410
    @ramsheederoth4410 Месяц назад +18

    Nora brilliant 🎉

  • @remyakthomas3135
    @remyakthomas3135 Месяц назад +2

    Norha maravazha

  • @bindhu8126
    @bindhu8126 Месяц назад +8

    Nora is BB favour it’s. Only one contestant is promoted by makers every weekend and that’s Nora. Taskkil the best rishi aayirunnu . Nora only does kalapila and her sound is irritating . First viewers task , now this award . Keep some limit in promoting her BB🙏

    • @pakaradeek
      @pakaradeek Месяц назад

      Hotstar poll nokkitte aanu potta