കരൾ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാം? കരൾ രോഗമുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 175

  • @aleenashaji580
    @aleenashaji580 Год назад +29

    Dr. Thanks 🙏. ഇനിയുള്ളവർക്ക് വേണ്ടിയും വളർന്നു വരുന്ന നമ്മുടെ യെല്ലാം കുട്ടികൾക്ക് വേണ്ടിയും അങ്ങ് പറഞ്ഞു തരുന്ന വിലപ്പെട്ട അറിവുകൾ വളരെ വലുതാണ്. തിരക്ക് പിടിച്ച ജിവിതത്തിൽ ഇതിനൊക്കെ സമയം കണ്ടെത്തി പറഞ്ഞു തരുന്നതിന് ഒരുപാട് ഒരുപാട് നന്ദി. 🙏മനസ്സിൽ ആകാൻ കഴിയുന്നവർ മനസ്സിലാക്കിക്കോളും God bless you Dr 👌👌🙏🙏

  • @Heyhihellooo
    @Heyhihellooo Год назад +1

    ദൈവം മനുഷ്യനെ അതിശയവും അത്ഭുതവും ആയി സൃഷ്ടിച്ചിരിക്കുന്നു

  • @alenfone7902
    @alenfone7902 Год назад +16

    Gym ൽ പോയി തുടങ്ങിയപ്പോൾ പഞ്ചസാര നിർത്താൻ പറഞ്ഞു അങ്ങനെ നിർത്തി , ഇപ്പൊ ശീലമായി,ബേക്കറി മധുരം ഇപ്പൊ വലിയ താല്പര്യം ഇല്ല.

  • @mujeebkmujeebk1029
    @mujeebkmujeebk1029 Год назад +137

    ഇതെല്ലാംവളരെ ശെരിയായി സൃഷ്‌ടിച്ചവനും പരിപാലിക്കുന്നവനും എത്ര പരിശുദ്ധൻ.....

    • @thebiketripsinger
      @thebiketripsinger Год назад +12

      പെട്ടന്ന് ചാവണ്ടെകിൽ പരിശുദ്ധൻ ആയിക്കോ

    • @premkumarkp465
      @premkumarkp465 Год назад

      100% true

    • @mashoodo354
      @mashoodo354 Год назад +3

      @@thebiketripsinger പിന്നെ നി അല്ലേ ഉണ്ടാക്കിയത്

    • @thebiketripsinger
      @thebiketripsinger Год назад

      @@mashoodo354 😄

    • @chalapuramskk6748
      @chalapuramskk6748 Год назад +1

      Thank you Dr.for the detailed informations regarding lever and.precations to be taken to prevent damage to liver.

  • @jinanthankappan8689
    @jinanthankappan8689 Год назад +1

    💥💥💥🎈🎈മദ്യപാന ശീലമില്ലാത്തവരി
    ലും സിറോസിസ് ഉണ്ടാവുന്നു! മരുന്നുക
    ളുടെ അമിതമായ ഉപയോഗം മാത്രമല്ല,
    ഹെപ്പറ്റയ്‌റ്റിസ് A മുതൽ E വരെയുള്ള വൈറസ്സുകളുടെ കടന്നുകയറ്റം! ( പുറ
    മേ നിന്നുള്ള മലിനജലം, ഭക്ഷണം ഇവ പ്രത്യേകം ശ്രദ്ധിക്കണം) ആശംസകൾ!

  • @hamnahamuz5629
    @hamnahamuz5629 Год назад +2

    Doctor കൈ മുട്ട് നിവാരനുള്ള എക്സൈസ് കുറിച്ച് വീഡിയോ ചെയൂ പ്ലീസ്
    എന്റെ കൈ nivarunilla

  • @sajnasudheer1972
    @sajnasudheer1972 Год назад +6

    Full body check up എത്ര നാൾ കൂടുമ്പോൾ നടത്തണം

  • @shineysunil537
    @shineysunil537 Год назад +9

    Correct time food kazikanam. Sleep cheyanam Exercise means walking everyday half hour . Daily Pray cheyanam hospital pokathe healthy ayi jeevikanam🙏

    • @shadowspeaks.6652
      @shadowspeaks.6652 Год назад +1

      Exercise one hour minimum must aanu... walking is a good exercise but athu mthram pora.. weight training um venam.. stretching um venam...diet nokanam..

  • @divyadilip123
    @divyadilip123 Год назад +1

    Hello doctor
    Inj Glutathione safe side, advantages can you do a video

  • @ismayiliritty4324
    @ismayiliritty4324 Год назад

    Dr.disce.ploblathine.tablateduthu.ippol.fatilever.cheuthayittunde.ithine.tablate.kazikkano.plrase.replay

  • @ravindranathan4439
    @ravindranathan4439 Год назад

    Pangasaarayude kaaryam valare vaasthavam thanne

  • @gracymathew2460
    @gracymathew2460 Год назад

    Very very valuable information Thanks Doctor Sir,God bless you 🙏 ഇത്രയും detail ആയി explain ചെയ്തു തന്നതിന് നന്ദി പറയുന്നു 🌹

    • @vijayalekshmi5795
      @vijayalekshmi5795 Год назад

      Very much thank you for your valuble information dr regarding liver issues

  • @ambiliroy7584
    @ambiliroy7584 Год назад +1

    Why sugar is selling it in market... any alternative for this?

  • @viniandrews6912
    @viniandrews6912 Год назад +7

    Sir, i am a medico..
    Your vedios deserve more viewers and subscribers.
    youtube is flooded with false messages and practices regarding health by many youtubers..please continue posting more vedios like this so that common men get to know about actual facts regarding diseases and dont get into trouble by following fake people..

    • @91skid
      @91skid Год назад +1

      Dear Medico,
      Please try to correct spelling of 'videos' in your comment.

  • @shivanirachit892
    @shivanirachit892 Год назад +1

    Very detailed n informative video Dr. Thanks a lot🙏☺️ itheayokke oaranjaalum chilar ithonnum kelkilla . Athaanu problem 🤦

  • @Mashaallah-tc4yr
    @Mashaallah-tc4yr Год назад

    Thankyou doctor ethrayum nalla information nalkiyathinu deergaayussaayirikkatte maasha allah

  • @umesharikkara1584
    @umesharikkara1584 Год назад +1

    One of the best&deep information.....👌👍...tnks sir🙏

  • @Elza-aniyan123
    @Elza-aniyan123 Год назад

    Kindly tell in English. You have given good information but everyone doesn't understand Malayalam.
    Hope you will do it in English too.

  • @mashoodo354
    @mashoodo354 Год назад +17

    അല്ലാഹുവിന്റെ ഒരു സംവിധാനം

  • @vinithamukund4060
    @vinithamukund4060 Год назад +2

    Valuable Information..Thank You Sir...

  • @miniameen6199
    @miniameen6199 Год назад +2

    Is protein powder,whey Protein Powder harmful

  • @ansina_ain_shefeek2609
    @ansina_ain_shefeek2609 Год назад +5

    Doctor... Please.. RUclips അല്ലെങ്കിൽ ഗൂഗിൾ ചെയ്‌താൽ കുട്ടികളെ എങ്ങനെ വെളുപ്പിക്കാം എങ്ങനെ തടി വെപ്പിക്കാം എന്നുള്ള informations മാത്രമേ ഉള്ളൂ. കുട്ടികൾക്ക് അമിത വണ്ണം വേണം എന്ന് വാശി പിടിക്കുന്നവർ ഉണ്ട്. വണ്ണമാണ് ആരോഗ്യം എന്ന് കരുതുന്നവർ. അവരെ ബോധവൽക്കരിക്കാൻ ദയവു ചെയ്തു ഒരു vdo ചെയ്യണം.. It's a request.. Please please please..

  • @msumtech5926
    @msumtech5926 Год назад

    Super doctor. Chemotherapy cheythittullavarkku liver enzyme koodunne entha. I am a colon cancer survivor.

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 Год назад

    അമോണിയ കൂടുന്നത് സം ബന്ധിച്ചു
    ഒരു video ചെയ്യാമോ.

  • @Annz-g2f
    @Annz-g2f Год назад +1

    Thank you Dr for your valuable information regarding Liver issues

  • @shakirairhad9251
    @shakirairhad9251 Год назад +2

    Eczema ye kurich oru video cheyyumo sir

  • @elzybenjamin4008
    @elzybenjamin4008 Год назад +4

    Good and Valuable Information🙏 Thanks Dr.🙏

  • @storybeginsbyuhcan
    @storybeginsbyuhcan Год назад +4

    Sir pls do a video Abt fatty liver grade 1, diet

  • @AjithAjith-mi9eh
    @AjithAjith-mi9eh Год назад +1

    Greit Information Thank you So Much

  • @AlenXavioMathew
    @AlenXavioMathew Год назад +20

    Over use of tylenol, acetaminophen,paracetamol etc can damage liver❤️‍🩹but we malayalees are using it like snacks😅

  • @sumayyasulaiman1563
    @sumayyasulaiman1563 Год назад

    Good video👍
    Thank you Dr🌹

  • @anithasnair3711
    @anithasnair3711 Год назад +1

    Njyan 2 varshamayi panchasara upayogikunnilla sarerathil nallamattam undu

  • @rajalakshmip6215
    @rajalakshmip6215 Год назад +5

    .Dr നിങ്ങളെക്കെ മുൻ കൈ എടുത്ത് ഈ Bakery ഒക്കെ ഒന്നു നിർത്താമോ

  • @lijiyabanu6105
    @lijiyabanu6105 Год назад

    I didn't take any junk food but unfortunately liver disease

  • @nimmirajeev904
    @nimmirajeev904 Год назад

    Very good Information Thank you Doctor God bless you ❤️🙏

  • @lathaprakash1099
    @lathaprakash1099 Год назад +1

    Thanks a lot Dr.. for ur very useful info...

  • @jithins6908
    @jithins6908 Год назад

    Very good information. Thank you sir

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    മഞ്ഞപിത്തം വരാതെ തടയാൻഏത് വാക്സിൻ ആണ് എടുക്കേണ്ടത് ടൊക്ടർ

  • @sunandaek2968
    @sunandaek2968 Год назад

    Thank you Dr..very good information

  • @sindhumanikandan2324
    @sindhumanikandan2324 Год назад +2

    Sir ,ca we use jaggery instead of sugar...pls reply 🙏

  • @DRKHALEELVLOG
    @DRKHALEELVLOG Год назад +1

    Well presented Danish .

  • @jasminejazz6435
    @jasminejazz6435 Год назад +2

    Much awaited video frm ystrdy..thankyou dear dr D

  • @aseenayunuss2991
    @aseenayunuss2991 Год назад

    Thank u for the valuable information.

  • @rahvapa556
    @rahvapa556 Год назад +2

    Good information 👍🏻Thank you Dr

  • @ishashajil907
    @ishashajil907 Год назад +1

    Highly informative

  • @Mera1959
    @Mera1959 Год назад

    E coli s causing UTI. The same bacteria s causing liver damage also?

  • @latheeflatheef5529
    @latheeflatheef5529 Год назад +11

    ലിവർ ട്രാൻസ്പ്ലാൻറ് ചെയ്ത എത്ര ആളുകൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @shakeelakayyum7272
    @shakeelakayyum7272 Год назад +1

    Valuable information.🙏

  • @cdeepak101
    @cdeepak101 Год назад +1

    Thank you very much Doctor. Very informative

  • @smithageorge8442
    @smithageorge8442 Год назад

    God bless you abundantly

  • @rifanazrin5669
    @rifanazrin5669 Год назад +2

    Good information 👍

  • @makeuptips6644
    @makeuptips6644 Год назад

    Doctrine kanan entha vazhi?
    Expansion 19.5 aayippoi

  • @NoushadALfalwa
    @NoushadALfalwa 10 месяцев назад

    ഡോക്ടറെ ഞാൻ ഗൾഫിലാണ് സൗദിയിലാണ്,
    എന്റെ സംശയം ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷവും എന്റെ തല നന്നായിട്ട് വിയർക്കുന്നുണ്ട്??
    എന്താവാം കാരണം???
    വളരെ ഉപകാരം... 😍

  • @ramseenanoushad5466
    @ramseenanoushad5466 Год назад

    Scangl Liver Mild fatty changes enn kandu,doctr prblm Illa weight kurakkan paranju sir Ith in medicine edukkano

  • @jinshagovind289
    @jinshagovind289 Год назад

    Good information sir.tnks sir

  • @hafizashahima7640
    @hafizashahima7640 Год назад +1

    Good....informative vedio

  • @Sameersameer-pv8fc
    @Sameersameer-pv8fc Год назад

    Good information thanks Dr.

  • @vincypaulose7136
    @vincypaulose7136 Год назад

    വളരെ ശരിയാണ്

  • @happytimewithlachu7287
    @happytimewithlachu7287 Год назад

    White head, black heads, ധാരാളം കാക്കപുള്ളി വരുന്ന കാരണം അറിയുമോ Docter

  • @anu7373-x8i
    @anu7373-x8i Год назад

    Hi Dr, my daughter going to study . So should we give hepatitis A vaccine?

  • @haritham6509
    @haritham6509 Год назад +2

    Pachari thinnan thonnikkodirikkunnu dr . ....thinnunnumund. entha reason

  • @navasrm4043
    @navasrm4043 Год назад +1

    അമിതമായുള്ള മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല എന്നാണോ അപ്പോൾ ആവശ്യത്തിന് മദ്യപിക്കാം അതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണോ

  • @happyfam4521
    @happyfam4521 Год назад +2

    Subi chechiye orthukond ee vedio kandavar undooo.... 🥺😪

  • @sharas9365
    @sharas9365 Год назад

    Dr veettujoli cheyyunna veettammamaar vyayaamam cheyyano

    • @trilok7070
      @trilok7070 Год назад

      Light exercise cheyunath nallath aanu

  • @ummuanas880
    @ummuanas880 Год назад

    Thanks Respected Dr sir

  • @saibunnisanasar3660
    @saibunnisanasar3660 Год назад +5

    Alhamdulillah. Masha Allah 💞

  • @anoopchalil9539
    @anoopchalil9539 Год назад

    One engery drink..."code red" was must for me in a day when i was in gulf...
    Pepsi also must after food
    Now priced got doublr/ tripple by govt..
    i quit that habbit completely.....

  • @amalshafeeq8372
    @amalshafeeq8372 Год назад +1

    Thank you doctor

  • @sebastianmathew156
    @sebastianmathew156 Год назад

    Thank you for your vedio

  • @georgeantony1901
    @georgeantony1901 Год назад

    Good information

  • @anwarshakm2472
    @anwarshakm2472 Год назад +1

    Doctor i have cirrhosis with siderotic lesion 3 cm in LR3 segment 7, but my liver function test all normal, can i know stage of cirrhosis by which test, i already make ultrasound and ct can it reversible

    • @anwarshakm2472
      @anwarshakm2472 Год назад

      @DILSHA X RAMZAN ( DILRAM ) in normal check up ultrasound

  • @jumis_vlog
    @jumis_vlog Год назад

    Thanks a lot

  • @nasarnas3108
    @nasarnas3108 Год назад

    Thanks sir 👍👍

  • @naseemausman3128
    @naseemausman3128 Год назад

    Tku dhanish dr

  • @georgejosephv4895
    @georgejosephv4895 Год назад

    Thankyou Doctor 🙏

  • @shalunanmanda8285
    @shalunanmanda8285 Год назад

    ശരീരത്തിന്റെ athe ഭാഗത്താണ് liver

  • @aliakbar-nj6yx
    @aliakbar-nj6yx Год назад

    Thanks doctor

  • @Bindhuqueen
    @Bindhuqueen Год назад +2

    Thank u Dr ❤❤

  • @thejuswouldyoutubechannelt4275
    @thejuswouldyoutubechannelt4275 Год назад +1

    Sir kuttikalk viral fever ne kurich oru video cheyyumo pls

  • @Rahmanfaabi.official
    @Rahmanfaabi.official Год назад

    Veruthe alla karaleee nn vilkunne

  • @ummukulsu3476
    @ummukulsu3476 Год назад +1

    Alhamdhulilla

  • @fuhadmuhammed3108
    @fuhadmuhammed3108 Год назад

    👍🏼 informative

  • @semizht1278
    @semizht1278 Год назад

    Thank you sir

  • @jessythomas4410
    @jessythomas4410 Год назад

    Thanks Dr.

  • @tstudio.
    @tstudio. Год назад

    Dinkan വലിയവൻ....

  • @sudharaj4484
    @sudharaj4484 Год назад

    Thanku

  • @nadishkhanlive3030
    @nadishkhanlive3030 Год назад

    ഫാറ്റി ലിവർ ഉള്ളയാൾക്ക് അത് ഭേദമായി എന്ന് എങ്ങനെ അറിയാൻ കഴിയും?

  • @thasnisakeer347
    @thasnisakeer347 Год назад

    🙏🙏🙏🙏🙏thanks........

  • @ayishaaboobacker3977
    @ayishaaboobacker3977 Год назад +2

    കരൾ രോഗം മനസ്സിലാക്കാൻ എന്ത് ട്ടേസ്റ്റാൻ ചെയ്യേണ്ടത്

    • @healthdiary2022
      @healthdiary2022 Год назад +6

      Liver function test cheythu nokku
      Allathem orupad und
      Biochemical estimation
      Histopathological test etc ..

    • @elzybenjamin4008
      @elzybenjamin4008 Год назад +1

      L..F..T (LIVER FUNCTION TEST)

    • @sunimolshiji2838
      @sunimolshiji2838 Год назад +1

      Ultrasound scan cheythal ariyam..liver function test cheythalum ariyam

    • @Hiux4bcs
      @Hiux4bcs Год назад +2

      Hotel food 🥘 കുറയ്ക്ക്

    • @hibathulkareem1203
      @hibathulkareem1203 Год назад +1

      Liver function test - SGOT SGPT

  • @abhi12007
    @abhi12007 Год назад

    Dr എനിക്ക് ഹെപ്പറ്റിയിട്ട്സ് b ആയിരുന്നു അലോപ്പതി കഴിച്ചു മാറി ഇപ്പോൾ 7 വർഷമായി ഇനി endhengilum ടെസ്റ്റ് ചെയ്തു നോക്കേണ്ടതുണ്ടോ?

  • @shabnaburhan1390
    @shabnaburhan1390 Год назад

    Hepatitis b 2 dose edthu....last dose edthilaa.....ini first muthal start cheyyyano

    • @rose-hs3hh
      @rose-hs3hh Год назад

      Ente monum ingana thanne ayi ippol avnu 16years ayi

    • @nayananarayanan1279
      @nayananarayanan1279 Год назад

      എവിടുന്നാണ് എടുത്തത്.. എനിക്ക് എടുക്കണം pls help

    • @shabnaburhan1390
      @shabnaburhan1390 Год назад

      Working as a pharmacist...in uae...evde healthwrker nu health card und....athinuvendi edthathaa

  • @unnichekkuap5252
    @unnichekkuap5252 Год назад

    Great

  • @balkeesabdulsalam3315
    @balkeesabdulsalam3315 Год назад

    Verutheyalla le ente karaleeyennu vilkkunnath😂 namukkishtappetavare

  • @abdulhakkim5572
    @abdulhakkim5572 Год назад +7

    എനിക്ക് 30വർഷം ആയി ഫാറ്റി ലിവർ പക്ഷെ ഭക്ഷണം കൺട്രോൾ ആണ് ഇപ്പോൾ 53 വയസ്.

  • @shameerahafzal5069
    @shameerahafzal5069 Год назад +1

    Thank s dr

  • @sivakumars3343
    @sivakumars3343 Год назад

    Doctor ഞാൻ 2021 ടെസ്റ്റ്‌ ചെയ്തു. ലിവർ ടെസ്റ്റ്‌ അതിൽ സ്ങ്ങോട്, serum 31ആണ് പിന്നെ SGPT serum 56.0ആണ് ഇത് നോർമൽ ആണോ പിന്നെ ലിവർ functin test ചെയ്യുമ്പോൾ ഈ രണ്ടു test ചെയ്ത് നോക്കിയാൽ മാത്രം മതിയോ ഇതാണോ important ഒന്ന് പറയുമോ

  • @JasmineNoufaljasmine
    @JasmineNoufaljasmine Год назад +3

    ഇതു എല്ലാം കൂടി എടുത്തു, ഇനി അതിന്റെ side effect കൂടി വരില്ലേ? 🤨🤨

  • @jameelakp7466
    @jameelakp7466 Год назад +1

    Fattiliver വരാതിരിക്കാൻ ഒരു ഫുഡ് സപ്ലിമെൻ്റ് അണ് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @subhagopan4104
      @subhagopan4104 Год назад

      Thank you dr for the information 🙏. Mayositis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. Treatment,Diet,exercise

  • @amruthaps8243
    @amruthaps8243 Год назад

    👍

  • @geethusivanandan2098
    @geethusivanandan2098 Год назад

    🙏🏻🙏🏻