ആദിത്യഹൃദയം Part 1 | ശരത്. എ. ഹരിദാസൻ

Поделиться
HTML-код
  • Опубликовано: 22 окт 2024
  • ആദിത്യഹൃദയം - Part 1
    ശരത്. എ. ഹരിദാസൻ
    Aditya Hridayam - Part 1
    Audio Recording of a talk
    Subscribe: / the18steps
    ആദിത്യഹൃദയം അർത്ഥം
    Part 1: • ആദിത്യഹൃദയം Part 1 | ശ...
    Part 2: • ആദിത്യഹൃദയം Part 2 | ശ...
    Part 3: • ആദിത്യഹൃദയം Part 3 | ശ...
    Part 4: • ആദിത്യഹൃദയം Part 4 | ശ...
    ആദിത്യഹൃദയം സ്തോത്രപാരായണം
    • ആദിത്യഹൃദയം സ്തോത്രപാര...

Комментарии • 149

  • @ajithakumari5429
    @ajithakumari5429 3 года назад +16

    ഇതൊക്കെ ആദൃായിട്ടാണ് അറിയുന്നതു० കേൾക്കുന്നതു० 🙏

  • @lakshmibalan9927
    @lakshmibalan9927 Год назад +3

    ഓം നമോ ഭഗവാതെ വസു ദേവായ ഓം നമോ നാരായണ യ ഓം നമഃ ശിവായ 🌹🙏🙏🙏🙏🙏❤️ഈ ആ ദി ത്യ ഹൃ ദ യം കേൾക്കാൻ സാധിച്ചത് എന്റെ ജിവിതിൽ പുണ്യ മാണ് ഞാൻ സുഖമില്ലാതെ പണി ക്ക് പോകാൻ വയ്യാ തെ ഇരിക്കുന്നതുകൊണ്ട് ശരത് സറിന്റ് ഈ പ്രഭാഷണം കേക്കാൻ സാധിച്ചു നന്ദി സാർ 🙏🙏🙏പ്രണാമം ❤️❤️❤️❤️❤️❤️❤️

  • @rajeeshedamana17
    @rajeeshedamana17 3 года назад +1

    എനിക്കേറ ഇഷ്ടവും ബഹുമാനവും തോന്നുന്ന വ്യക്തിത്വമാണങ്ങയുടെത് ...... അങ്ങയുടെ എല്ലാ prgrms ഉം കാണാറുണ്ട് ...... വിശേഷങ്ങൾക്കപ്പുറമാണ് അങ്ങയുടെ അവതരണ വൈഭവം .... ഗംഭീരം ....... സുന്ദരം ..... ലളിതം...... സുഖകരവുമാണ്..... ഈശ്വര കടാക്ഷം അങ്ങേക്ക് നിത്യവും ലഭിക്കുമാറാകട്ടെ .....ഒപ്പം അതിലൂടെ ഞങ്ങൾക്കും .....🕉️🕉️🙏🙏🌹🌹🙏.
    "ഓം ഭാസ്കരായ വിദ്മഹേ , ദിവാകരായ ധീമഹി:
    തന്നോ സൂര്യ പ്രചോദയാത് " .........

  • @ajitharaveendran2405
    @ajitharaveendran2405 Год назад +1

    🙏🙏🙏നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ....🙏🙏thank you 🙏 ശരത് സാർ.... പ്രണാമം 🙏🙏

  • @KVPushpa-gl8wj
    @KVPushpa-gl8wj 24 дня назад

    Oom aadithyaya nama...❤❤❤

  • @vigo6452
    @vigo6452 Год назад

    ഹരേ കൃഷ്ണ ശരത് സാർ 🙏🏻🙏🏻..അങ്ങയുടെ പ്രഭാഷണത്തിലൂടെ കൂടുതൽ അറിയാത്ത അറിവുകൾ കിട്ടുന്നു

  • @vijissanthosh9736
    @vijissanthosh9736 3 года назад +1

    നമസ്കാരം സർ ലൈവ് ഓഡിയോ ഉള്ളത് അറിഞ്ഞില്ല🙏🏿 വിഷ്ണു ഭുജംഗപ്രയാതവും മാർക്കണ്ഡേയ മുനിയുടെ കഥ പറഞ്ഞപ്പോഴുള്ള കീർത്തനമായ ഹേ നാഥാ ദർശനം ദേഹി മാം എന്നു തുടങ്ങുന്ന കീർത്തനവും വിളക്ക് വച്ച് രണ്ടു നേരവും പ്രാർത്ഥിക്കുന്നു സർ വളരെ നന്ദിയുണ്ട് ഇത് രണ്ടും ചൊല്ലുമ്പോൾ കിട്ടുന്ന ഒരു മനസ്സുഖം അത് എനിക്ക് പറയുവാൻ കഴിയുന്നില്ല🙏🏿 ദേവായ തസ്മൈ നമ:🙏🏿

  • @vijissanthosh9736
    @vijissanthosh9736 3 года назад +2

    സാറിനെ ഗുരുവായൂരപ്പൻ കാത്തുരക്ഷിക്കട്ടെ🙏🏿

  • @harekrishna6497
    @harekrishna6497 3 года назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @TheBindumol
    @TheBindumol 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sulochanap5703
    @sulochanap5703 3 года назад +1

    Harekrishna

  • @Ajitha66
    @Ajitha66 3 года назад +4

    ആദിത്യഹൃദയം അർഥം അറിയുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സാർ 🙏

  • @kannantemathram181
    @kannantemathram181 3 года назад +5

    ഹരേ ഗുരുവായൂരപ്പാ 🙏

  • @naliniks1657
    @naliniks1657 3 года назад +1

    ഓം സൂര്യ ദേവായ നമഃ 🙏

  • @bijithk.bbijith2441
    @bijithk.bbijith2441 7 месяцев назад

    🙏🏻

  • @sindugopan9803
    @sindugopan9803 3 года назад +1

    നമോ ധർമ്മവിധാനായ നമസ്തേ കൃതസാക്ഷിണേ നമോ പ്രത്യക്ഷ ദേവായ ഭാസ്ക്കരായ നമോ നമ:🙏🙏

  • @madwithkrikx7945
    @madwithkrikx7945 3 года назад +4

    ഹരി ഓം
    ഹരേ കൃഷ്ണാ
    രാധേശ്യാം

  • @nuranilalitha1725
    @nuranilalitha1725 3 года назад +1

    OMNAMONARAYANAYA
    Prathyaksha narayano devathaha12names arethere in suryanamaskaram
    GOD OF MEDICINES

  • @santhagopinathansanthagopi6449
    @santhagopinathansanthagopi6449 3 года назад +4

    നാരായണ.അകിലഗുരൊ.ഭഗവാൻ.നമസ്‌തേ.

  • @ashapmani4505
    @ashapmani4505 2 года назад

    🙏🙏🙏

  • @thankamgnambiar3740
    @thankamgnambiar3740 3 года назад +2

    Hare Krishna.very happy to hear this

  • @anilapdivakaran3924
    @anilapdivakaran3924 3 года назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @rathnakumarimm8888
    @rathnakumarimm8888 3 года назад

    Malayalam namaskaramsarathjikrishnaguruvayurappa.

  • @jithuvis1
    @jithuvis1 3 года назад +3

    Om Namo Bhagavathe Vasudevaya.. Om Namo Naryana..Haree Guruvayoorappa..

  • @temperoryuse9323
    @temperoryuse9323 3 года назад +1

    Thanks

  • @shanmugadasr7349
    @shanmugadasr7349 Год назад

    ഹരേ 🙏

  • @sandhyaps5605
    @sandhyaps5605 3 года назад +2

    നമസ്കാരം,പഠിച്ചു ചൊല്ലണം എന്ന് വിചാരിച്ച മന്ത്രം അങ്ങ് വിസ്തരിച്ചു പറഞ്ഞു തന്നതിൽ വളരെ വളരെ നന്ദി,സന്തോഷം🙏🙏🙏🙏

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon8739 3 года назад

    Hare guruvayurappa

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    Hare....🙏🙏,Guruvayurappa....🙏🙏🙏 Namaskkarikkunnu... 🙏🙏🙏Bhagavane...Namaskkarikkunnu...🙏🙏🙏 Sharath Sir..🙏🙏🙏..Sarvam Sreekreshnarppanamasthu....🙏🙏🙏,Congratulations..🙏🙏

  • @NeethaNair-f9s
    @NeethaNair-f9s 3 года назад +1

    നമസ്കാരം ശരത്‌ ജി 🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +1

    നല്ല അറിവുകൾ പറഞ്ഞു മനസ്സിലാക്കി തന്ന അങ്ങേക്ക് നമസ്കാരം

  • @rethinanoo5090
    @rethinanoo5090 3 года назад +1

    നമസ്ക്കാരം സർ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @geetha6079
    @geetha6079 Год назад

    Very. nice.

  • @udayakumar.m.s6453
    @udayakumar.m.s6453 3 года назад

    Adi Dev Namsuthpim prsithma bhaskara divakara Namsuthpim prbhkara Namsthuthe

  • @ramanibalakrshnan1791
    @ramanibalakrshnan1791 3 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @swapnarekha3174
    @swapnarekha3174 3 года назад +2

    Om Namo Bhagavathe Vasudevaya.🙏💖🙏

    • @pvleela3469
      @pvleela3469 3 года назад

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @minibalachandran5498
    @minibalachandran5498 3 года назад +2

    Hare Krishna Guruvayurappa 🙏...Thank you so much 🙏may Guruvayurappan bless you always 🙏

  • @priyamahesh2755
    @priyamahesh2755 3 года назад

    Hare Krishna Krishna Krishna hare hare 🙏🙏🙏

  • @sreevathsam1349
    @sreevathsam1349 3 года назад

    ഹരേ കൃഷ്ണാ

  • @sreerekhar5636
    @sreerekhar5636 3 года назад +2

    Pranamam...

  • @radhadevi7227
    @radhadevi7227 3 года назад +1

    🙏👍

  • @smitharamachandran5495
    @smitharamachandran5495 3 года назад

    Hare🙏🙏🙏

  • @thariyatyat
    @thariyatyat 3 года назад

    ❤️🙏 ശരത് ജീ അഷ്ടാംഗപ്രണാമം

  • @binusreenivasan2761
    @binusreenivasan2761 5 месяцев назад

  • @deepapai3216
    @deepapai3216 3 года назад +1

    Ennum chollarundu, artha vyapthi innanu manassilavunnathu 🙏🙏🙏🙏

  • @rajit3706
    @rajit3706 3 года назад

    ഓം ആദിത്യായ നമഃ 🙏🙏🙏

  • @parukrishnan
    @parukrishnan 3 года назад +4

    Thank you for this...

  • @sajanat.kt.k3322
    @sajanat.kt.k3322 3 года назад +3

    ശ്രീഹരയേ നമ:

  • @yourlovelyfriendraj4752
    @yourlovelyfriendraj4752 3 года назад +1

    Om adityaya namah.....
    Thankyou so much for this valuable information 🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 3 года назад

    Narayana aghilaguro baghavan namasthe.........

  • @harekrishna3281
    @harekrishna3281 3 года назад

    God bless you arivu pakarunnathinu

  • @mohandaskv792
    @mohandaskv792 2 месяца назад

    SarathSirPrañamam

  • @resmianil3115
    @resmianil3115 3 года назад

    Hare Krishna 🙏🙏🙏

  • @umeshpu2057
    @umeshpu2057 3 года назад +1

    Har har mahadev...

  • @rajeevrajeev3696
    @rajeevrajeev3696 3 года назад

    വളരെ നന്ദി 🙏🙏🙏

  • @sowparnikasuresh1146
    @sowparnikasuresh1146 2 года назад

    🙏🙏🙏🙏🙏🙏🙏🙏

  • @sheelamohandas4396
    @sheelamohandas4396 3 года назад

    Thankyou Ji 🙏🙏🙏

  • @vijayalekshmipillaiappupil4644
    @vijayalekshmipillaiappupil4644 3 года назад

    Namaskkaram Thanks God bless you sir

  • @vedicschoolofyoga
    @vedicschoolofyoga 3 года назад +3

    The corelation with Yoga sastra is good

  • @rekhaommanakuttan5448
    @rekhaommanakuttan5448 3 года назад +3

    ഭഗവത് കൃപയാൽ കേൾക്കാൻ ആഗ്രഹിച്ചു, അത് കേൾപ്പിച്ച അങ്ങേക്ക് 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 Год назад

    Ithrayum arthavathaya.arthamunde.nnuarthavathaya sthuthiyanennu ippozanu manassilayathu

  • @thankamanikumaran3633
    @thankamanikumaran3633 3 года назад

    Pranam🙏

  • @jeenavaman9398
    @jeenavaman9398 3 года назад +2

    🙏🙏🙏Harae Guruvayuappa..May be a telepathy....was longing to hear from Sarath sir after the Narasimha jayanthi.
    Thank you Sir 🙏

  • @gowrikuttyna104
    @gowrikuttyna104 3 года назад

    Very good narrations. Thank you.

  • @thejusravi9444
    @thejusravi9444 2 года назад

    🙏🧡💛🧡🌷

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 7 месяцев назад

    Ponnu Guruvayurappa.. Om Gurubhyo Namah

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 3 года назад +1

    Namaste Guruji 🙏

  • @bindhuprabha5234
    @bindhuprabha5234 3 года назад

    Hare Krishna

  • @saralabharathan8039
    @saralabharathan8039 3 года назад

    Harekrishna 🙏

  • @anithakumaric7084
    @anithakumaric7084 3 года назад

    Aghilaguro pranamam

  • @rajithavasu1175
    @rajithavasu1175 3 года назад +1

    Hare

  • @syamarajan6519
    @syamarajan6519 3 года назад

    കോടി പ്രണാമം പഠിക്കാൻ ആഗ്രഹിച്ചതാണ് ഇന്ന് ഭഗവാൻസാധിച്ചു തന്നതിനു് ഭഗവാനെ നമിക്കുന്നു

  • @raveendranm7273
    @raveendranm7273 2 года назад

    🙏🙏🌿🌹❤️❤️👌

  • @mountainmistlala1406
    @mountainmistlala1406 3 года назад +1

    Waiting for your post everyday ...Thank you

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +1

    🙏🙏🙏നമസ്കാരം സാർ 🙏🙏🙏🙏

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon8739 3 года назад

    Thank u Sir

  • @sulojanam6742
    @sulojanam6742 3 года назад

    Namaskkaram sir

  • @pvnarayananpaniker8601
    @pvnarayananpaniker8601 3 года назад +1

    ആതിത്യ ഹ്യദയം അറിയണം കേൾക്കണം ഹരേ കൃഷ്ണ വള്ളരെ അധികം നല്ലത് വരാം

  • @sobhithav7353
    @sobhithav7353 Год назад

    ഹരി സരസ്സിന് പ്രണാമം

  • @sulojanam6742
    @sulojanam6742 3 года назад

    Eppozhum arivuthanneyanu avidunnu chorinjukontu vivarikkunnu dhannyavadh.........

  • @lathikayogeendran2299
    @lathikayogeendran2299 3 года назад

    Hari om

  • @vishnukanth6999
    @vishnukanth6999 3 года назад

    ❤❤❤🙏🙏🙏🙏🙏🙏

  • @mountainmistlala1406
    @mountainmistlala1406 3 года назад +6

    When will we get to see your documentary on guruvayoorappan 🙏

  • @Keshaveeyam
    @Keshaveeyam 3 года назад

    ❤🙏

  • @smithaulhas900
    @smithaulhas900 Год назад

    🕉️🌅🌼🌼🌼🌼🌼🙏🙏🙏🙏🙏

  • @deepthianilkumar1363
    @deepthianilkumar1363 3 года назад +3

    Sarath hi namaskarm goloka vrindavan chart onnu vishadamayi paranju tharamo pls

  • @jaysree2766
    @jaysree2766 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilmenon5199
    @anilmenon5199 3 года назад

    🙏🙏🙏🙏🙏🙏

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon8739 3 года назад

    Namaskaram sir

  • @ganalakshminarayanan3068
    @ganalakshminarayanan3068 3 года назад

    🙏🏾🙏🏾

  • @hema-hf2oc
    @hema-hf2oc 3 года назад +1

    ,🙏🙏

  • @santharamachandran2427
    @santharamachandran2427 3 года назад

    Adithya Hrudayam Book evidekkittum? Njan Santhapanashakaraya namo Nama..Sthotram chollunnundu Kure kalamayi.Ithu Adhyathma Ramayanathilanu.Vasishta Muni SriRamanum Lakshmananum paranjukodukkunnathanu..Thank you. Interesting Teaching.

  • @kochanujathyvk4891
    @kochanujathyvk4891 2 года назад +1

    അപാരമായ അറിവ് ഉൾക്കൊള്ളാൻ പോലും സാധിക്കുന്നില്ല

  • @littleideaentertainments2190
    @littleideaentertainments2190 3 года назад

    സാധാരണക്കാർക്ക് ദിവസവും ചൊല്ലാൻ പറ്റിയ ഇതിലെ വരികൾ എഴുതിയിട്ടാൽ ചൊല്ലാമായിരുന്നു -

  • @syamlalkm1495
    @syamlalkm1495 3 года назад +1

    Prabho yoga vaasishtam onnu prabashanam cheyyumo

  • @sarathab8453
    @sarathab8453 3 года назад +3

    ഭഗവത് ഗീത പറയാമോ ശരത്തേട്ടാ

    • @sindhunair2789
      @sindhunair2789 3 года назад

      Enikkum Sarath Sirinte aduthu ninnu kelkan agraham undu

  • @lalithamurali6562
    @lalithamurali6562 3 года назад

    suryam sundararoopam nadha mamruthum vedantha saramsivam

  • @jaisonchamavalappil2753
    @jaisonchamavalappil2753 3 года назад

    കാശിയും മഹാതാരക മന്ത്രത്തേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവതരിപ്പിച്ചാൽ അറിവാകും

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +1

    ആദ്യം ചൊല്ലുന്ന ആ വരികൾകന്ന് കമൻ്റ് ബോകസിൽ ഇടുമോ സർ

    • @lekhauvenugopal2847
      @lekhauvenugopal2847 3 года назад +2

      ജയതു ജയതു സൂര്യ൦ സപ്തലോകൈകദീപ൦
      കിരണശമിതപാപ൦ ക്ളേശദു:ഖസ്യ നാശം
      അരുണനിഗമഗമ്യ൦ ചാദിമാദിത്യമൂർത്തി൦
      സകലഭുവനവന്ദ്യ൦ ഭാസ്ക്കര൦ ത൦ നമാമി.

  • @vijayaelayath5719
    @vijayaelayath5719 Год назад

    59:05