സാറിനെ തന്നെ ഗുരുവായൂപ്പനായി കാണുന്നു മനസ്സിന് വിഷമം വന്ന സമയത്ത് സാറിന്റെ മധുരാഷ്ടകം എനിക്കു ഫോണിൽ ഗുരുവായൂരപ്പൻ തന്നെ എടുത്തു തന്നു ഉറക്കം വരാത്ത ആ രാത്രി എന്നെ നന്നായിട്ട് ഉറക്കി ഭഗവാൻറെ നിരന്തരസ്മരണ എപ്പോഴും ചെയ്യുന്നു എൻറെ കൂടെ എപ്പോഴും ഉള്ളതായി എനിക്കു അനുഭവപ്പെടുന്നുണ്ട്. പൊന്നു ഗുരുവായൂരപ്പാ കാത്തു കൊള്ളണേ നാരായണ അഖില ഗുരോ ഭഗവാനേ നമസ്തേ 🙏🏼😘🌿🙏🏼🌺
എത്ര കേട്ടാലും മതി വരാത്ത ഒരു പ്രഭാഷണം.. അമൂല്യ നിധി. പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ … കരുണാമയാ .. ഭക്തവൽസലാ.. ആസ്രിത വത്സലാ ഗോവിന്താ.. എല്ലാം എല്ലാം നീയേ .. 🙏🏻🕉 ഗുരുവായൂരപ്പന്റെ സ്വന്തം ആളാണു ശരത്ജി കോടി കോടി നന്ദി ..
ഓം നമോ നാരായണായ. അങ്ങയുടെ തിരുവചനങ്ങളിൽ നിന്നും എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരികരിക്കാൻ കഴിഞ്ഞു. വളരെ ലളിതമായി ഹൃദ്യമായി എങ്ങനെ ഭഗവാനിൽ ലയിക്കാം എന്ന് മനസ്സിലാക്കി തന്നു. സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ അങ്ങയിലൂടെ മാർഗ്ഗദർശനം തന്നിരിക്കുന്നു. പ്രണാമം. 🙏
അതി ശ്രേഷ്ഠ മായ അറിവുകളും ഉപദേശങ്ങളും ..... ഇതുവരെ ആരിൽനിന്നും ഇങ്ങിനെ കേൾക്കാൻ കഴിഞ്ഞില്ല. ഭഗവാന് കോടി കോടി പ്രണാമം . ഭഗവാൻ നിങ്ങൾക്ക് തന്ന അറിവുകൾ ഇനിയും ഞങ്ങളോട് പങ്കു വെക്കണെ . ഒരു പാട് നന്ദിയുണ്ട്🙏
എനിക്ക് covid വന്നത് കൊണ്ട് മാത്രമാണ് അങ്ങയെ കേൾക്കാൻ സാധിക്കുന്നത്. ഒറ്റക്കു മറ്റൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് ഞാൻ ഗുരുവായൂരപ്പനോട് ഒത്തിരി അടുത്തത്. അങ്ങയിലൂടെ, സുദർശനമ്മയിലൂടെ.... Thanks ഒരുകൊല്ലത്തിലേറെ യായി ഗുരുവായൂർ പോയിട്ട്. മുമ്പ് മാസത്തിൽ ഒരു പ്രാവശ്യം പോയിരുന്നു.
ശ്രീ ഗുരുവായൂരിലെ ഉണ്ണിക്കണ്ണനിൽ ഭക്തിയുറയ്ക്കാൻ : താങ്കളുടെ പ്രഭാഷണം എത്രയോ ഭക്തർക്ക് അനുഗ്രഹമായിട്ടുണ്ട് താങ്കളെ ഭഗവാൻ അനുഗ്രഹിയ്ക്കും ..... പൂന്താനവും, കുറൂരമ്മയും അക്കാലത്ത് എത്രയോ ഭക്തർക്ക് വെളിച്ചം കാണിച്ചിട്ടുണ്ടിൽ ഈ കാലഘട്ടത്തിൽ താങ്കൾ ഞങ്ങൾക്ക് ഭക്തിയുടെ പ്രകാശം തെളിയിയ്ക്കുന്നു. ഭഗവാന്റെ പൊന്നു തൃപ്പാദങ്ങളിൽ താങ്കൾക്കും ഒരിടമുണ്ട്. സ്നേഹത്തോടെ ഒരു എളിയവൻ
ശരത് ചേട്ടാ ചേട്ടന്റെ speech കേട്ടപ്പോൾ കണ്ണൻ നേരിട്ട് വന്നു പറഞ്ഞോ എന്ന് തോന്നി, ഇതിലും എനിക്കിഷ്ടപ്പെട്ടത് അങ്ങ് ഗീത ഗോവിന്തം പറഞ്ഞതാണ്, താങ്കളിലൂടെ ശരിക്കും കണ്ണനെ കാണുവായിരുന്നു, ആ പാട്ടു പടിയില്ലേ വധസി യെദി കിഞ്ചിദ പി ധന്ത രുചി കൗ മുദി , കണ്ണാ മറക്കാൻ പറ്റുന്നില്ല 🙏🙏🙏🙏ഇനിയും kannate ഇതുപോലുള്ള കീർത്തനങ്ങൾ തരാൻ കണ്ണന് thonikatte 🙏🙏🙏🙏
ശരത് sir ന്റെ ഈ പ്രഭാഷണം ഞാൻ ഇടയ്ക്കൊക്കെ കേൾക്കും. അത് എനിക്ക് ഗുരുവായൂരപ്പനെ നിരന്തരം മനസ്സിൽ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കൂടാതെ ഭക്തി വർധിപ്പിക്കാനും സാധിക്കും. ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ എല്ലാം അവിടുന്ന് തന്നെ തോന്നിപ്പിക്കുന്നത്.🙏🙏🙏
കൃഷ്ണാ കണ്ണാ ഗുരുവായൂരപ്പാ , അങ്ങയുടെ ഈ സംഭാഷണം കേൾക്കുന്നവർക്ക് പോസിറ്റീവ് എനർജി നൽകുന്നുണ്ട്. ഭഗവാനോടുള്ള ഭക്തി, സ്നേഹം, വിശ്വാസം വർദ്ധിക്കുന്നു. ഗുരുവായൂരപ്പാ അവിടുത്തെ അനുഗ്രഹം.
ഹരേ ഗുരുവായൂരപ്പാ..... ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നതും പൊന്നു ഗുരുവായൂരപ്പൻ തന്നെ. നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ... ഭഗവാന് നന്ദി... ഭഗവാനെ കേൾപ്പിക്കുന്ന അങ്ങേക്കും നന്ദി... നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല എന്നാലും.... ഗുരുവായൂരപ്പാ ശരണം 🙏
ഹരേ കൃഷ്ണ - ഓരോ ജീവനേയും ഭഗവാനിലേക്ക് എത്തിക്കാനുള്ള മാർഗ്ഗമാണ് സാർ അവിടുന്ന് പറഞ്ഞു തരുന്നത് - അതിന് എത്രയാ നന്ദി പറയേണ്ടത് എന്നറിയില്ല - ഭഗവാൻ അവിടുത്തേക്കും കുടുംബത്തിനും എല്ലാ വിധ സൗഭാഗ്യങ്ങളും തണ് അനുഗ്രഹിക്കട്ടെ - ഇനിയും ഇനിയും ഭഗവാന്റെ കാര്യങ്ങൾ പറയാനും അത് കേൾക്കാനുമുളള ഭാഗ്യം ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ -🙏🙏🙏🙏 രാധേ ശ്യാം
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ എപ്പോഴും കുടെ ഉണ്ടാകും അന്നെനിക്ക് കരുതനാവനെ ഭാഗവാനെ അങ്ങനെയുടെ നിരന്തരം സ്മരണ തരണേ എന്റെ മനസ് അങ്ങയിൽ നിന്നും മറ്റാതെ അനുഗ്രഹം undavanea🙏🙏🙏🙏💠💠💠🌿🌿🌿🌿🌿🌿🌿🌿🌿
ഹരേ കൃഷ്ണ 🙏ദാസേട്ടാ ഈ ഒരു ടോക്ക് കേട്ടിട്ട് എന്താ പറയണ്ടെന്നു നിശ്ചയമില്ല. കാരണം അത്രക്കധികം മനസ്സിനൊരു സുഖം. ദാസേട്ടന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏എപ്പോഴും ഇങ്ങനെ എല്ലാവരെയും ഗുരുവായൂരപ്പനെ ലെത്തിക്കാൻ അങ്ങേക്ക് ഭഗവാന്റെ തുണ ഉണ്ടാവട്ടെ 🙏
ശ്രീ. ശരത് താങ്കളുടെ ഈ പ്രഭാഷണം വളരെ അർത്ഥ വർത്താണ്. ഒരു മനുഷ്യജന്മത്തിൽ ദൈവത്തെ സാക്ഷാത്ക്കരിക്കുകയെന്നതും അതിലേക്ക് തന്നെ ലയിച്ച് ചേരുകയെന്നതുമാണ് പരമപ്രധാനം. ഇത്ര ആഴമേറിയ വിഷയമാണ് താങ്കൾ വളരെ ലളിതമായി ആർക്കും ചെയ്തതെടുക്കാൻ പറ്റുന്ന രീതിയിൽ വിശദീകരിച്ചത്. അഭിനന്ദനങ്ങൾ
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤❤🌹ഗോവിന്ദം പരമാനന്ദം ഗോവിന്ദം പരമാനന്ദം ഗോവിന്ദം പരമാനന്ദം 🙏🙏🙏ഹരേ കൃഷ്ണ ശ്രീ രാധേ ശ്യാം 🙏🙏🙏❤❤🌹🌹സാറിന്റെ വാക്കുകൾ മനസ്സിൽ നിറഞ്ഞു 🙏🙏🙏ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏🙏❤❤🌹
ഹരേ കൃഷ്ണ നാരായണ ഇത് നീ തന്നെ ആണ് എന്നെ കേൾപ്പിച്ചത്..... ഇത്ര സ്രേഷ്ഠമായ വാക്കുകൾ നാരായണ പറയാൻ വാക്കുകൾ ഇല്ല.... എല്ലാം നിന്റെ പദ്മപാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
ഇഷ്ടദേവതയിൽ നിരന്തരസ്മരണ ഉറപ്പിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി തന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി.. ഒപ്പം ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് praarthikkunnu🙏❤...
Lord krishna loves those people who love him and miss him each and every second of life.... That's why he made such a beautiful audio so that he can reach the hearts of devotees... Lord bless u Mr. Sarath Haridasan for ur great work....... Ur audio as well as video help to bring such a positive vibe..... Compliments from ottapalam
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എത്ര പ്രാവശ്യം കേട്ടാലും മതിയാവണില്ല്യ നിറയെ കേട്ടു വീണ്ടും വീണ്ടും വേണ്ടതെല്ലാം ഇതിൽ തന്നെയുണ്ടന്ന് ഗുരുവായൂരപ്പൻ കാട്ടിത്തന്നു ഹരേ കൃഷ്ണ
എന്റെ കമന്റിന് രതീഷും ജിതേഷ് വിശ്വനാഥും നൽകിയ മറുപടികൾക്ക് മുന്നിൽ ശിരസ്സ് നമിയ്ക്കുന്നു .എത്രയൊക്കെ ആയാലും "അജ്ഞാനം " അങ്ങോട്ടു വിട്ടുമാറുന്നില്ല .ഇടയ്ക്കെങ്കിലും ഉള്ളിലെ നിസ്സാര മനുഷ്യൻ തലപൊക്കുകയാണ് .നാമജപത്തിലൂടെ ഇതൊക്കെ മറികടക്കാൻ നോക്കണം .രണ്ടുപേർക്കും നന്ദി .
Guruvayurappan smarana innu the very next day Guruvayurappan nte thanne charthu kelkkan kazhinju ....Hare Krishna! You are a Guruvayurappan blessed soul....Thank you 🙏
സത്യം. എനിക്കും ഭഗവാൻ തന്നെയാണ് ഗുരു. എല്ലാറ്റിനും ഉള്ള answer ഉള്ളിൽ നിന്ന് കിട്ടുന്നു. പുറത്തേക്ക് ആരോടും പറയാൻ പാടില്ല എന്നുള്ളത് അറിയില്ലായിരുന്നു. ഇത് പറഞ്ഞു തന്ന താങ്കളെയും ഞാൻ എന്റെ ഗുരുവായി കണ്ട് നമിക്കുന്നു.🙏🙏
🙏🙏🙏 ഹരേ കൃഷ്ണ .... സാറിന്റെ എല്ലാ പ്രഭാഷണങ്ങളും ഒന്നിനൊന്ന് മെച്ചം.... കേട്ടാലും കേട്ടാലും മതിവരില്ല...'' വേറെ ഒന്നും ചിന്തിക്കാതെ ഭഗവാനെ മാത്രം മനസ്സിൽ ധ്യാനിക്കുന്നതു പോലെ തന്നെയാണ് സാറിന്റെ പ്രഭാഷണം കേൾക്കുമ്പോ ....വേറെ ഒന്നും ശ്രദ്ധിക്കുന്നില്ല. അത്രയും മുഴുകി കേൾക്കാൻ സാധിക്കുന്നു. ഗുരുവായൂരിലെ പല കാര്യങ്ങളും പറയുമ്പോ ഞങ്ങൾ ( ഞാൻ )അവിടെ എത്തി അതൊക്കെ കാണുന്ന അവസ്ഥ ഉണ്ടാവുന്നു. എല്ലാം ഗുരുവായൂരപ്പന്റെ കാരുണ്യം. കേൾക്കാൻ ഇത്രയും വൈകിപ്പോയി .... ഹരേകൃഷ്ണാ ....
Hare krishna 🙏. Thank you Sharath sir for the wonderful words We are blessed to hear this spiritual and insightful lecture. 🙏🙏🌹🌹. Hare Guruvayoorappa sharanam ❤Sarwam Krishna Arpanam Asthu 🙏🙏
നമസ്ക്കാരം ശരത് സർ അതെ സർ ഒരു ദിനം ഭഗവാന് മുന്നിൽ ഇരിക്കാൻ നാമ മന്ത്രങ്ങൾ ഉരുവിടാൻ കഴിയാത്ത ദിനങ്ങൾ dipression ൽ എത്തിക്കുന്നു. ഭഗവാൻ മനസ്സിൽ ഉണ്ട് കൂടെ ഉണ്ട് എന്നാലും ആ വിഗ്രഹത്തിന് മുന്നിൽ ഇരുന്ന് കേശാദിപാദം ദർശിക്കാൻ കഴിയാതെ വരുന്ന അവസ്ഥ അസഹനീയം തന്നെ സർ. മാധവനിൽ ചേരുക അദ്ദേഹത്തെ അറിയുക എന്നത് ഒരു മനുഷ്യജന്മത്തിൻ്റെ സുകൃതം ....ശരത് സർ തരുന്ന ഓരോ അറിവുകളും വളരെയേറെ എൻ മാധവനിൽ ലയിക്കാൻ സാധിക്കുന്നു. ഭഗവാൻ എല്ലാ അനുഗ്രഹിക്കട്ടെ ശരത് സർ നന്ദി സർ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 നമസ്തേ ശരത് ജി🙏 നല്ല ആത്മജ്ഞാനം ഉളവാക്കുന്ന സംഭാഷണം. ജപം, തപം, ജ്ഞാനം, ആത്മസാക്ഷാത്കാരം ഇതൊക്കെ ലഭിക്കുന്നതിനു വേണ്ട നിരന്തര ഈശ്വരസ്മരണ എങ്ങനെ വളർത്തിയെടുക്കണമെന്ന് അവിടുന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നു. അങ്ങേയ്ക്ക് കോടി പ്രണാമം🙏👌👍❤️🥰
ഇടക്കിടെ ഈ വീഡിയോ കേൾക്കും 🙏🙏🙏ഭഗവാനെ നിരന്തരം സ്മരിക്കാൻ വേണ്ടി... ഒരു ഊർജം ആണ് അങ്ങയുടെ ഓരോ വാക്കും 🙏🙏🙏എങ്ങനെ നന്ദി പറയണം അറിയില്ല... ഭാഗ്യം ആണ്.. ആ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
As always, wonderful lecture. Thank you for taking the time and effort in making this. You covered a decent spectrum and I wanted to let you know that I found answers to a lot of questions I was thinking about. Thanks once again. Obeisance to Lord Narasimha. Obeisance to Guruvayurappan.
Thank you so much Haridas ji 🙏🙏🙏 oru pad santhosham manassu niranju 🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🌹🌹 ഇന്നലെ വീണ്ടും കേൾക്കാൻ കേട്ടു എന്താ പറയുക മനസ്സിൽ ഉണ്ടായിരുന്ന എല്ലാ കാര്യവും പറഞ്ഞു അതിനു മറുപടി ഭഗവാൻ നേരിട്ട് പറഞ്ഞു തരുന്നത് പോലെ 🌹🌹🌹 ഹരേ ഗുരുവായൂരപ്പാ🌹🌹🌹🌹🙏🏻🙏🏻🙏🏻
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
സാറിനെ തന്നെ ഗുരുവായൂപ്പനായി കാണുന്നു
മനസ്സിന് വിഷമം വന്ന സമയത്ത് സാറിന്റെ മധുരാഷ്ടകം എനിക്കു ഫോണിൽ ഗുരുവായൂരപ്പൻ തന്നെ എടുത്തു തന്നു ഉറക്കം വരാത്ത ആ രാത്രി എന്നെ നന്നായിട്ട് ഉറക്കി
ഭഗവാൻറെ നിരന്തരസ്മരണ എപ്പോഴും ചെയ്യുന്നു എൻറെ കൂടെ എപ്പോഴും ഉള്ളതായി എനിക്കു അനുഭവപ്പെടുന്നുണ്ട്.
പൊന്നു ഗുരുവായൂരപ്പാ കാത്തു കൊള്ളണേ
നാരായണ അഖില ഗുരോ ഭഗവാനേ നമസ്തേ 🙏🏼😘🌿🙏🏼🌺
എത്ര കേട്ടാലും മതി വരാത്ത ഒരു പ്രഭാഷണം.. അമൂല്യ നിധി.
പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ … കരുണാമയാ .. ഭക്തവൽസലാ.. ആസ്രിത വത്സലാ ഗോവിന്താ.. എല്ലാം എല്ലാം നീയേ .. 🙏🏻🕉
ഗുരുവായൂരപ്പന്റെ സ്വന്തം ആളാണു ശരത്ജി കോടി കോടി നന്ദി ..
👍. ജയ് കൃഷ്ണ.
ഓം നമോ നാരായണായ. അങ്ങയുടെ തിരുവചനങ്ങളിൽ നിന്നും എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരികരിക്കാൻ കഴിഞ്ഞു. വളരെ ലളിതമായി ഹൃദ്യമായി എങ്ങനെ ഭഗവാനിൽ ലയിക്കാം എന്ന് മനസ്സിലാക്കി തന്നു. സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ അങ്ങയിലൂടെ മാർഗ്ഗദർശനം തന്നിരിക്കുന്നു. പ്രണാമം. 🙏
അതി ശ്രേഷ്ഠ മായ അറിവുകളും ഉപദേശങ്ങളും ..... ഇതുവരെ ആരിൽനിന്നും ഇങ്ങിനെ കേൾക്കാൻ കഴിഞ്ഞില്ല. ഭഗവാന് കോടി കോടി പ്രണാമം . ഭഗവാൻ നിങ്ങൾക്ക് തന്ന അറിവുകൾ ഇനിയും ഞങ്ങളോട് പങ്കു വെക്കണെ . ഒരു പാട് നന്ദിയുണ്ട്🙏
ഗുരുവായൂരപ്പനെപറ്റിപറഞ്ഞുതന്ന അതിശ്രേഷ്ഠമായഅറിവുകൾമനസ്സിൽപതിഞ്ഞുകിടക്കും
Great effort Hare Krishna
Hare Narayana 🙏🙏🙏
🙏
Mahathayaarivukal🙏🙏r
എനിക്ക് covid വന്നത് കൊണ്ട് മാത്രമാണ് അങ്ങയെ കേൾക്കാൻ സാധിക്കുന്നത്. ഒറ്റക്കു മറ്റൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് ഞാൻ ഗുരുവായൂരപ്പനോട് ഒത്തിരി അടുത്തത്. അങ്ങയിലൂടെ, സുദർശനമ്മയിലൂടെ.... Thanks ഒരുകൊല്ലത്തിലേറെ യായി ഗുരുവായൂർ പോയിട്ട്. മുമ്പ് മാസത്തിൽ ഒരു പ്രാവശ്യം പോയിരുന്നു.
Invaluable advises thank you so so much
🦊
ശ്രീ ഗുരുവായൂരിലെ ഉണ്ണിക്കണ്ണനിൽ ഭക്തിയുറയ്ക്കാൻ :
താങ്കളുടെ പ്രഭാഷണം എത്രയോ ഭക്തർക്ക് അനുഗ്രഹമായിട്ടുണ്ട് താങ്കളെ ഭഗവാൻ അനുഗ്രഹിയ്ക്കും ..... പൂന്താനവും, കുറൂരമ്മയും അക്കാലത്ത് എത്രയോ ഭക്തർക്ക് വെളിച്ചം കാണിച്ചിട്ടുണ്ടിൽ ഈ കാലഘട്ടത്തിൽ താങ്കൾ ഞങ്ങൾക്ക് ഭക്തിയുടെ പ്രകാശം തെളിയിയ്ക്കുന്നു. ഭഗവാന്റെ പൊന്നു തൃപ്പാദങ്ങളിൽ താങ്കൾക്കും ഒരിടമുണ്ട്. സ്നേഹത്തോടെ ഒരു എളിയവൻ
Hare Krishna
ശരത് ചേട്ടാ ചേട്ടന്റെ speech കേട്ടപ്പോൾ കണ്ണൻ നേരിട്ട് വന്നു പറഞ്ഞോ എന്ന് തോന്നി, ഇതിലും എനിക്കിഷ്ടപ്പെട്ടത് അങ്ങ് ഗീത ഗോവിന്തം പറഞ്ഞതാണ്, താങ്കളിലൂടെ ശരിക്കും കണ്ണനെ കാണുവായിരുന്നു, ആ പാട്ടു പടിയില്ലേ വധസി യെദി കിഞ്ചിദ പി ധന്ത രുചി കൗ മുദി , കണ്ണാ മറക്കാൻ പറ്റുന്നില്ല 🙏🙏🙏🙏ഇനിയും kannate ഇതുപോലുള്ള കീർത്തനങ്ങൾ തരാൻ കണ്ണന് thonikatte 🙏🙏🙏🙏
🎉
ശരത് sir ന്റെ ഈ പ്രഭാഷണം ഞാൻ ഇടയ്ക്കൊക്കെ കേൾക്കും. അത് എനിക്ക് ഗുരുവായൂരപ്പനെ നിരന്തരം മനസ്സിൽ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കൂടാതെ ഭക്തി വർധിപ്പിക്കാനും സാധിക്കും. ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ എല്ലാം അവിടുന്ന് തന്നെ തോന്നിപ്പിക്കുന്നത്.🙏🙏🙏
ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏...
@@Yadukrishnan322 antakrishanan innakanum
Sravanam .mananam..keerthanam
Hararama..hararama..ramarama..harahara..harakrishna..harakrishna..harahara
🙏🙏🙏
ഭാഗവാനിലേക്ക് എത്താനുള്ള മാർഗം വളരെ simpilayi പറഞ്ഞു തന്നു. ഒരുപാട് സന്തോഷംവും നന്ദിയും. ഹരേ ഗുരുവായൂരപ്പാ ശരണം 🙏
🙏
ഇതുപോലെ പറഞ്ഞു തരാൻ അവിടുത്തെ ഭക്തരു ളളപ്പോൾ ആനന്ദലബ്ധിക്കിനി എന്തു വേണം? നന്ദാത്മജനിൽ ആനന്ദതുന്ദിലം മമ ജീവിതം🥰🥰
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ
കൃഷ്ണാ കണ്ണാ ഗുരുവായൂരപ്പാ , അങ്ങയുടെ ഈ സംഭാഷണം കേൾക്കുന്നവർക്ക് പോസിറ്റീവ് എനർജി നൽകുന്നുണ്ട്. ഭഗവാനോടുള്ള ഭക്തി, സ്നേഹം, വിശ്വാസം വർദ്ധിക്കുന്നു. ഗുരുവായൂരപ്പാ അവിടുത്തെ അനുഗ്രഹം.
Ellam neeye krishna..
Sarathji yude samrambangal prasaniyam
ഹരേകൃഷ്ണ 🙏വന്ദനം sir 🙏
ഹരേ ഗുരുവായൂരപ്പാ.....
ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നതും പൊന്നു ഗുരുവായൂരപ്പൻ തന്നെ.
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ...
ഭഗവാന് നന്ദി...
ഭഗവാനെ കേൾപ്പിക്കുന്ന അങ്ങേക്കും നന്ദി...
നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല എന്നാലും....
ഗുരുവായൂരപ്പാ ശരണം 🙏
Namastha guruji
Bhahavanate kripa
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പാ ശരണഠ
Vivakanda
ഹരേ കൃഷ്ണ - ഓരോ ജീവനേയും ഭഗവാനിലേക്ക് എത്തിക്കാനുള്ള മാർഗ്ഗമാണ് സാർ അവിടുന്ന് പറഞ്ഞു തരുന്നത് - അതിന് എത്രയാ നന്ദി പറയേണ്ടത് എന്നറിയില്ല - ഭഗവാൻ അവിടുത്തേക്കും കുടുംബത്തിനും എല്ലാ വിധ സൗഭാഗ്യങ്ങളും തണ് അനുഗ്രഹിക്കട്ടെ - ഇനിയും ഇനിയും ഭഗവാന്റെ കാര്യങ്ങൾ പറയാനും അത് കേൾക്കാനുമുളള ഭാഗ്യം ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ -🙏🙏🙏🙏 രാധേ ശ്യാം
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ എപ്പോഴും കുടെ ഉണ്ടാകും അന്നെനിക്ക് കരുതനാവനെ ഭാഗവാനെ അങ്ങനെയുടെ നിരന്തരം സ്മരണ തരണേ എന്റെ മനസ് അങ്ങയിൽ നിന്നും മറ്റാതെ അനുഗ്രഹം undavanea🙏🙏🙏🙏💠💠💠🌿🌿🌿🌿🌿🌿🌿🌿🌿
രാധേ രാധേ രാധേ ശ്യാം 🙏🙏🙏🌿🌿🌿💞💞💞🌿🌿🌿🌿
ഹരേ കൃഷ്ണ ഹരേ രാമ സർവും കൃഷ്ണമയം ഭഗവാനേ...
ഹരേ കൃഷ്ണ 🙏ദാസേട്ടാ ഈ ഒരു
ടോക്ക് കേട്ടിട്ട് എന്താ പറയണ്ടെന്നു നിശ്ചയമില്ല. കാരണം അത്രക്കധികം മനസ്സിനൊരു സുഖം. ദാസേട്ടന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏എപ്പോഴും ഇങ്ങനെ എല്ലാവരെയും ഗുരുവായൂരപ്പനെ ലെത്തിക്കാൻ അങ്ങേക്ക് ഭഗവാന്റെ തുണ ഉണ്ടാവട്ടെ 🙏
🙏
ഹരേ ഗുരുവായൂരപ്പാ...വഴികാട്ടി ആയ ഈ പ്രഭാഷണത്തിന് നന്ദി... നമസ്കാരം ശരത്...ജി 🙏🙏പറഞത് പോലെ തന്നെയാ അനുഷ്ടാനങ്ങൾ
♥️♥️♥️♥️♥️ ഒന്നും പറയാൻ ഇല്ല 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻... ഭഗവാൻ തന്നെ യാണ് ഇ message നമ്മുക്ക് തരുന്നത്... Through ശരത് sir♥️🙏🏻🙏🏻🙏🏻🙏🏻
Perfect, beautiful. 🙏🙏
Bhagavande Very Excellent Prabhashanam Sri Sarath.A.Haridasan Sir Congrats 🙏🏻🙏🙏
ഈ പ്രഭാഷണം കേൾക്കാൻ തന്നെ ഭഗവാന്റെ അനുഗ്രഹം vename♥️♥️♥️🙏🙏🙏
Hare Krishna guruvayuappa..... Saranam 🙏🏻🙏🏻🙏🏻
ഒരു പാട് നന്ദി എല്ലാ മനുഷ്യരും ഇത് കേൾക്കണം ഹരേ ഗുരുവായൂരപ്പാ ശരണം ഹരേ നാരായണാ 🙏🙏🙏🙏
കണ്ണാ...നീതന്നെശരണം.....
@@premasuresh2588 🙏✌
Hare Krishna
നമ്മുടെ ഭാഗ്യം:: എല്ലാം കൃത്യമായും പറഞ്ഞു തരുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ🙏
ഈ പ്രഭാഷണം ഞാൻ ഒരുപാടു തവണ കേട്ടിട്ടുണ്ട്. ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു. ഗുരുവായൂരപ്പാ ശരണം🙏🙏🙏
2yr ego കേട്ടതാണ് ഇന്ന് വീണ്ടും!! ന്റെ ഭഗവാനേ നിരന്തരസ്മരണ തരണേ ❤ഹരേകൃഷ്ണ ❤
Njanum kelkkuunuuuu... 5th time🙏🙏🙏🙏
ഓം! ശ്രീ ശരത്തിന്റെ പ്രവചനം ഈയിടെ രണ്ടു പ്രാവശ്യം കേൾക്കാൻ ഇടയായി. നല്ല വ്യക്തമായ വിവരണ രീതി എല്ലാവ൪ക്കും മനസ്സിലാക്കാൻ സാധിക്കും.
ഹരേ ഗുരുവായൂരപ്പാ..കേൾക്കാൻ ആഗ്രഹിച്ച വിഷയം.....ശരത് സർ.. ഭഗവാൻ അനുഗ്രഹിക്കട്ടെ
ശ്രീ. ശരത് താങ്കളുടെ ഈ പ്രഭാഷണം വളരെ അർത്ഥ വർത്താണ്. ഒരു മനുഷ്യജന്മത്തിൽ ദൈവത്തെ സാക്ഷാത്ക്കരിക്കുകയെന്നതും അതിലേക്ക് തന്നെ ലയിച്ച് ചേരുകയെന്നതുമാണ് പരമപ്രധാനം. ഇത്ര ആഴമേറിയ വിഷയമാണ് താങ്കൾ വളരെ ലളിതമായി ആർക്കും ചെയ്തതെടുക്കാൻ പറ്റുന്ന രീതിയിൽ വിശദീകരിച്ചത്. അഭിനന്ദനങ്ങൾ
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤❤🌹ഗോവിന്ദം പരമാനന്ദം ഗോവിന്ദം പരമാനന്ദം ഗോവിന്ദം പരമാനന്ദം 🙏🙏🙏ഹരേ കൃഷ്ണ ശ്രീ രാധേ ശ്യാം 🙏🙏🙏❤❤🌹🌹സാറിന്റെ വാക്കുകൾ മനസ്സിൽ നിറഞ്ഞു 🙏🙏🙏ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏🙏❤❤🌹
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Great things conveyed in lucid way. Many things you have conversed made me realise, I have lived and experienced them. Grateful to you abundantly.
Bhagavane Guruvayoorappa Krishna Saranam ,Sarvam Krishnarpana masthu 🙏🙏🙏
Ohm Namo Narayanaya Ohm Namo Bhaghavathe Vasudevaya Nama 🙏🏻🙏🏻🙏🙏🙏🏻🙏🏻🙏
ഹരേ കൃഷ്ണ
നാരായണ ഇത് നീ തന്നെ ആണ് എന്നെ കേൾപ്പിച്ചത്..... ഇത്ര സ്രേഷ്ഠമായ വാക്കുകൾ നാരായണ പറയാൻ വാക്കുകൾ ഇല്ല.... എല്ലാം നിന്റെ പദ്മപാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
Bhagavane Narayana I can't do any thing without your help and support So I have to keep you in my mind every single minute
Super Super Super Sathsangam. Hare Krishna......
Sharath sir ..you made me tears in my eyes.!!
ഹരേ കൃഷ്ണാ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു കാര്യങ്ങൾ സാർ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി ഇ തു പോലെ ആരും ഒന്നും പറഞ്ഞു തരില്ല
ഗുരുവായൂരപ്പാ ഭഗവാനെ സദ
കൂടെ ഉണ്ടാകണേ
ഇഷ്ടദേവതയിൽ നിരന്തരസ്മരണ ഉറപ്പിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി തന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി.. ഒപ്പം ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് praarthikkunnu🙏❤...
Lord krishna loves those people who love him and miss him each and every second of life.... That's why he made such a beautiful audio so that he can reach the hearts of devotees... Lord bless u Mr. Sarath Haridasan for ur great work....... Ur audio as well as video help to bring such a positive vibe..... Compliments from ottapalam
അങ്ങയുടെ വാക്കുകളിലൂടെ ഭഗവാനെ തൊട്ടറിയുന്നു. ഇത്രയും മഹത്തായ അറിവുകൾ കേൾക്കാൻ കഴിയുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടു മാത്രം.
ഹരേ കൃഷ്ണാ🌹❤️🌹
What a Grt speech !!
Even the effective usage of words n depth of knowledge adorable !!
ഹരേ 🙏
Calming talk. Short, simple and to the point. Many thanks
Om Namo Narayanaya Namo Krishna Guruvayoorappa....
നമസ്കാരം സർ ഒരു സഹോദരിന്റെ സ്നേഹത്തോടെ പറഞ്ഞു തരുന്ന രീതി നല്ലോണം മനസ്സിലാകുന്നുണ്ട് ഒരുപാടു
നന്ദി ഉണ്ട് 🙏🙏🙏🙏🙏
Guruvayoorappan sharanam...really thankful...guruvayoorappan anughraham ethi kelkanpattunathe..
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എത്ര പ്രാവശ്യം കേട്ടാലും മതിയാവണില്ല്യ നിറയെ കേട്ടു വീണ്ടും വീണ്ടും വേണ്ടതെല്ലാം ഇതിൽ തന്നെയുണ്ടന്ന് ഗുരുവായൂരപ്പൻ കാട്ടിത്തന്നു ഹരേ കൃഷ്ണ
Very informative. Got lot of knowledge regarding the Almighty.
You are so Blessed. First time hearing such a nice speech.
Prema, Sarathji very very GOD Blessings. Narayana Aghila Guro Bhaghaval Namasthe. Krishna.....
Guruvayoorappa.......
Bhaghavan Saranam.
ഈ പ്രഭാഷണം എനിക്ക് ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു...... കൃഷ്ണ..... ഗുരുവായപ്പാ.... അഖില ഗുരോ.... നമസ്‌തെ 🙏🏻
Thank you for this beautiful audio clip. May Guruvayurappan bless you 🙏
എന്റെ കമന്റിന് രതീഷും ജിതേഷ് വിശ്വനാഥും നൽകിയ മറുപടികൾക്ക് മുന്നിൽ ശിരസ്സ് നമിയ്ക്കുന്നു .എത്രയൊക്കെ ആയാലും "അജ്ഞാനം " അങ്ങോട്ടു വിട്ടുമാറുന്നില്ല .ഇടയ്ക്കെങ്കിലും ഉള്ളിലെ നിസ്സാര മനുഷ്യൻ തലപൊക്കുകയാണ് .നാമജപത്തിലൂടെ ഇതൊക്കെ മറികടക്കാൻ നോക്കണം .രണ്ടുപേർക്കും നന്ദി .
ഹരേ കൃഷ്ണ.. ഭഗവാനെ കുറിച്ചുള്ള ഈ പ്രപാഷാണം അങ്ങ് എത്ര മനോഹര മായാണ് പറഞ്ഞു തരുന്നത്. ശെരിക്കും ഭഗവാനിൽ ലെയിച്ചുപോകും അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏
പ്ര പാഷാണം അല്ല ടോ പ്രഭാഷണം
ആദ്യമായി കേൾക്കുക ആണ് എന്തൊരു ഭാഗ്യം 🙏🏼🙏🏼വളരെ സന്തോഷം
Guruvayurappan smarana innu the very next day Guruvayurappan nte thanne charthu kelkkan kazhinju ....Hare Krishna!
You are a Guruvayurappan blessed soul....Thank you 🙏
സത്യം. എനിക്കും ഭഗവാൻ തന്നെയാണ് ഗുരു. എല്ലാറ്റിനും ഉള്ള answer ഉള്ളിൽ നിന്ന് കിട്ടുന്നു. പുറത്തേക്ക് ആരോടും പറയാൻ പാടില്ല എന്നുള്ളത് അറിയില്ലായിരുന്നു. ഇത് പറഞ്ഞു തന്ന താങ്കളെയും ഞാൻ എന്റെ ഗുരുവായി കണ്ട് നമിക്കുന്നു.🙏🙏
A wonderful lecture sir thank u. I think I never heard such an excellent description about God.
ശരത് ഈ topic ഞാന്‍ ഒരുപാട് നാളായി കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വിഷയം ആണ് ഭഗവാനെ അങ്ങേക്ക് പ്രണാമം പ്രഭോ
എന്റെ കണ്ണൻ ഇടയ്ക്കിടെ നന്നായി പറ്റിക്കും ... എനിക്കറിയാം എങ്കിലു. ചില സമയങ്ങളിൽ പെട്ടു പോകാറുണ്ട് .... ഹരേ കൃഷ്ണാ ...🙏♥️🙏♥️🙏♥️🙏♥️🙏♥️
🙏🙏🙏 ഹരേ കൃഷ്ണ .... സാറിന്റെ എല്ലാ പ്രഭാഷണങ്ങളും ഒന്നിനൊന്ന് മെച്ചം.... കേട്ടാലും കേട്ടാലും മതിവരില്ല...'' വേറെ ഒന്നും ചിന്തിക്കാതെ ഭഗവാനെ മാത്രം മനസ്സിൽ ധ്യാനിക്കുന്നതു പോലെ തന്നെയാണ് സാറിന്റെ പ്രഭാഷണം കേൾക്കുമ്പോ ....വേറെ ഒന്നും ശ്രദ്ധിക്കുന്നില്ല. അത്രയും മുഴുകി കേൾക്കാൻ സാധിക്കുന്നു. ഗുരുവായൂരിലെ പല കാര്യങ്ങളും പറയുമ്പോ ഞങ്ങൾ ( ഞാൻ )അവിടെ എത്തി അതൊക്കെ കാണുന്ന അവസ്ഥ ഉണ്ടാവുന്നു. എല്ലാം ഗുരുവായൂരപ്പന്റെ കാരുണ്യം. കേൾക്കാൻ ഇത്രയും വൈകിപ്പോയി .... ഹരേകൃഷ്ണാ ....
ഹരേ കൃഷ്ണാ....സാറിന് ഒരുപാടൊരുപാട് നന്ദി....
Hare Krishna hare Krishna, orupad samsayangalkkulla marupadiyayi ee talk....Thank u v.much......
Expecting more and more from you Ji🙏🙏🙏🙏
ഗുരുവായൂരപ്പാ ഭക്തി ഉണ്ടാക്കിത്തരണേ ഭഗവാനേ ........ 🙏🙏🙏
Very very wonderful speach.guruvayoorappan bless u each and every moment.along with us also
Thanku സർ എന്റെ മനസ്സിൽ ഉള്ള കാര്യം ആണ് അവിടുന്ന് പറഞ്ഞത്
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹
Hare krishna 🙏. Thank you Sharath sir for the wonderful words We are blessed to hear this spiritual and insightful lecture. 🙏🙏🌹🌹. Hare Guruvayoorappa sharanam ❤Sarwam Krishna Arpanam Asthu 🙏🙏
Very thanks.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
എന്റെ കൃഷ്ണ! എനിക്കും bhagavaane sakshathkarikkan kazhiyanee. Njan dwadasakshri manthram kurachu naalayi panikalkkidayil orma varumbol okke Chollarund. Anugrahikkane '
നമസ്ക്കാരം ശരത് സർ
അതെ സർ ഒരു ദിനം ഭഗവാന് മുന്നിൽ ഇരിക്കാൻ നാമ മന്ത്രങ്ങൾ ഉരുവിടാൻ കഴിയാത്ത ദിനങ്ങൾ
dipression ൽ എത്തിക്കുന്നു. ഭഗവാൻ മനസ്സിൽ ഉണ്ട് കൂടെ ഉണ്ട് എന്നാലും ആ വിഗ്രഹത്തിന് മുന്നിൽ ഇരുന്ന് കേശാദിപാദം ദർശിക്കാൻ കഴിയാതെ വരുന്ന അവസ്ഥ അസഹനീയം തന്നെ സർ. മാധവനിൽ ചേരുക അദ്ദേഹത്തെ അറിയുക എന്നത് ഒരു മനുഷ്യജന്മത്തിൻ്റെ സുകൃതം ....ശരത് സർ തരുന്ന ഓരോ അറിവുകളും വളരെയേറെ എൻ മാധവനിൽ ലയിക്കാൻ സാധിക്കുന്നു.
ഭഗവാൻ എല്ലാ അനുഗ്രഹിക്കട്ടെ
ശരത് സർ
നന്ദി സർ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Hare Krishna 🙏🏻🙏🏻 Thank you so much 🙏🏻🙏🏻🙏🏻
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏
നമസ്തേ ശരത് ജി🙏
നല്ല ആത്മജ്ഞാനം ഉളവാക്കുന്ന സംഭാഷണം. ജപം, തപം, ജ്ഞാനം, ആത്മസാക്ഷാത്കാരം ഇതൊക്കെ ലഭിക്കുന്നതിനു വേണ്ട നിരന്തര ഈശ്വരസ്മരണ എങ്ങനെ വളർത്തിയെടുക്കണമെന്ന് അവിടുന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നു. അങ്ങേയ്ക്ക് കോടി പ്രണാമം🙏👌👍❤️🥰
എന്റെ പൊന്നു ഗുരുവായൂരപ്പാ.. ശരത് സർ പറയുന്ന ഓരോ വാക്കും എന്റെ ഗുരുവായൂരപ്പൻ പറയുന്ന പോലെ തന്നെയാ കാണുന്നെ... ശരത് സർ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏
നമസ്കാരം ശരത് പ്രഭു ജി. ഹരേ ഗുരുവായൂരപ്പാ ശരണം. ഇത്രയും കാര്യം പറഞ്ഞു തന്നതിന് നന്ദി.
Hare krishna Guruvayoorappa saranam 🙏❤️🙏🙏. Pranamam Haridas ji
Hare Krishna guruvayoorappa
ഇടക്കിടെ ഈ വീഡിയോ കേൾക്കും 🙏🙏🙏ഭഗവാനെ നിരന്തരം സ്മരിക്കാൻ വേണ്ടി... ഒരു ഊർജം ആണ് അങ്ങയുടെ ഓരോ വാക്കും 🙏🙏🙏എങ്ങനെ നന്ദി പറയണം അറിയില്ല... ഭാഗ്യം ആണ്.. ആ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ശരത് സാറിന്റെ പ്രഭാഷണം അതി മനോഹരം ഹരേ കൃഷ്ണ 🙏🏻🙏🏻❤
പൊന്നു ഗുരുവായൂരപ്പ 🙏🙏🙏..
HARE KRISHNA 🙏I am so blessed to hear Sharat Sir speech......🙏
Absolutely right Sir, thanks
Hare krishna sahayikhane valarenannee 🌿🌿🌿🌿🌿🌷🌷🌷🙇🙇🙇🌹🌹🌹🙇🙇 🌷🌷🌷
വളരെ നന്നായി പറഞ്ഞു തന്നു. നന്ദി യുണ്ട് 🌹🙏
ഇത്ര മനോഹരമായി ഭഗവാനെ കുറിച്ചും രാമനാമത്തെ കുറിച്ചും
ഒരോ മനസ്സുകളെ കുറിച്ചും
പറഞ്ഞു തന്നതിൽ
പ്രണാമം പ്രണാമം
As always, wonderful lecture. Thank you for taking the time and effort in making this. You covered a decent spectrum and I wanted to let you know that I found answers to a lot of questions I was thinking about. Thanks once again.
Obeisance to Lord Narasimha.
Obeisance to Guruvayurappan.
Wonderful knowledge!!! Deep and wide!!!. Thank you.
Amazing speech Ji🙏🙏🙏
Thanks👌🙏KrishnaGuruvayoorappa saranam🙏🙏🙏🙏
Hare kirshna Guruvayoor Appa❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണാ ശ്രീഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
ഹരേ ഗുരുവായൂരപ്പാ.... 🙏 ഹരേ നാരായണാ... 🙏♥️
Hare saranam
@@lkmpillai2677 g
This is very useful..ente pala chodyangalkum uttaram kitty..Hare Krishna ❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ ശരണം 💓💓💓🙏🙏💓👣👣
Thank you so much Haridas ji 🙏🙏🙏 oru pad santhosham manassu niranju 🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🌹🌹 ഇന്നലെ വീണ്ടും കേൾക്കാൻ കേട്ടു എന്താ പറയുക മനസ്സിൽ ഉണ്ടായിരുന്ന എല്ലാ കാര്യവും പറഞ്ഞു അതിനു മറുപടി ഭഗവാൻ നേരിട്ട് പറഞ്ഞു തരുന്നത് പോലെ 🌹🌹🌹 ഹരേ ഗുരുവായൂരപ്പാ🌹🌹🌹🌹🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ🙏🙏🙏 ഭഗവാനെ ഗുരുവായൂരപ്പാ🙏🙏
You are great hare krishna
Thankyou sir
Sir thanne aanu njangalude guru sreshttamaya guru thanne guruvayoorappantte anugraham.
Sarath;your speech is worth hearing.Prof:Meenakshi.
ഹരേ കൃഷ്ണാ
ഗരുവായുരപ്പാ കാത്തോളണേ
Pranamam 🙏 Your advice to achieve dhyanam stage Is the right method ! I am going to sincerely follow this ! Hare Krishna 🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 😍🙏
"ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈക നാഥം"
താങ്കളുടെ എത്ര പുണ്യം ചെയ്ത ജന്മം! നമിക്കുന്നു. ഓരോ പ്രഭാഷണവും തിരഞ്ഞെടുത്ത് കേൾക്കുന്നു. ഹരേ കൃഷ്ണ!
ഹരേ ഗുരുവായൂരപ്പാ 🙏❤🙏