Aliyans - 641 | അതിഥി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 28 июн 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 568

  • @sreejithv1990
    @sreejithv1990 Год назад +246

    ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന നാട്ടുംപുറത്തെ ഒരു ഭാര്യയുടെ എല്ലാ മാനറിസങ്ങളും എത്ര ഭംഗിയായിട്ട് ആണ് സൗമ്യ അവതരിപ്പിച്ചത് ❤️

    • @jollysports5654
      @jollysports5654 Год назад +15

      ഭർത്താവിന് ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ഭർത്താവിനെ. മനസ്സിലാക്കിയിരിക്കും, സംശയിക്കില്ല, ഇത് ചുമ്മാ വിദ്യാഭ്യാസമില്ലാത്ത,പണ്ടത്തെ ആറ്റിട്യൂഡും ആയി ജീവിക്കുന്നവരെ പോലെ

    • @sreejithv1990
      @sreejithv1990 11 месяцев назад +6

      @@jollysports5654 അഭിനയവും ജീവിതവും രണ്ടും രണ്ടാണ്.. ഞാൻ അഭിനയത്തിന്റെ കാര്യം ആണ് പറഞ്ഞത്..

    • @LeelaLeela-en1ft
      @LeelaLeela-en1ft 11 месяцев назад +1

      ​@@jollysports5654.

    • @AnnieVarghese-gc1gm
      @AnnieVarghese-gc1gm 10 месяцев назад

      ​@@sreejithv1990😊😊😊1❤

    • @AnnieVarghese-gc1gm
      @AnnieVarghese-gc1gm 10 месяцев назад

      ​@@jollysports56540❤ĺ
      😊😊8

  • @harikumardivakaran237
    @harikumardivakaran237 Год назад +63

    വീണയായി വന്നത് സരിതാ രാജീവ് . ഇവർ ഒരു പ്രൊഫഷണൽ സിങർ ആണ് . പെർഫോമൻസ് അടിപൊളി . അഭിനന്ദനങ്ങൾ.

    • @vinumol6328
      @vinumol6328 11 месяцев назад +4

      മുത്തിൻ്റെ അമ്മ ആയി വേറെ ഒരു സീരിയലിൽ ഉണ്ടായിരുന്നല്ലോ

    • @pramodankaniyarathu2498
      @pramodankaniyarathu2498 8 дней назад +1

      സരിത ആണോ ഇത് ... She ഈസ്‌ a good singer.. 👍👍👏👏👏

    • @sulaikhatdy7976
      @sulaikhatdy7976 7 дней назад

      വത്തെ സ്റ്റാർസിങ്ങർ ഇൽ വന്നത് ഇന്നും ഓർമയുണ്ട്

  • @som4403
    @som4403 Год назад +114

    പാവം ലില്ലി😢
    നാട്ടിലെ ആണുങ്ങൾ പെണ്ണിനെ കണ്ടാൽ അധികം ഇങ്ങനെ തന്നെ
    പക്ഷെ ഭാര്യ ഒരാളോട് മിണ്ടിയാൽ പിന്നെ പോയി

    • @beenaabraham2243
      @beenaabraham2243 Год назад +2

      😂

    • @som4403
      @som4403 Год назад +1

      @@beenaabraham2243 sariyalle

    • @user-ym2vh1tm4s
      @user-ym2vh1tm4s Год назад +1

      ചിലർ അങ്ങനെ ആണ്

    • @cvdreams3418
      @cvdreams3418 Год назад +12

      Exactly ഭാര്യയെ പിന്നെ ആലുവ മണൽപ്പുറത്തു വെച്ച് കണ്ട പരിചയം പോലും കാണിക്കില്ല..😅

    • @minidavid2978
      @minidavid2978 Год назад

      Bharya poyi veroru aaninte meesa thottal enganirikkum

  • @cvdreams3418
    @cvdreams3418 Год назад +40

    എന്റെ പൊന്നോ പൊളി എപ്പിസോഡ്... ഒന്നും പറയാനില്ല... ആ സമയത്തു ഉണ്ടാകുന്ന ഒരു ശരാശരി ഭാര്യയുടെ മാനസികാവസ്ഥ ലില്ലി മനോഹരമായി അഭിനയിച്ചു... സത്യത്തിൽ ചിരിച്ചു ഒരു പരുവമായി... പുതിയ അഥിതി യുടെ ബ്രില്ലയന്റ് അഭിനയം.... പൊളി.. 👏👏👏👏

  • @Angel-ld1qn
    @Angel-ld1qn Год назад +212

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സീരിയലിൽ സുമിത്ര, അതിൽ മുത്തിന്റെ അമ്മ, ആർക്കേലും ഓർമ്മ ഉണ്ടോ, നല്ല പാട്ടുകാരിയും കൂടി ആണ് 😊😊

    • @ushadhanyatha1813
      @ushadhanyatha1813 Год назад +4

      Saritha Rajeev

    • @user-dn1fo5iq1d
      @user-dn1fo5iq1d Год назад +5

      Saritha rajeev idea star singer il undairunnu

    • @kl02pramodvlog28
      @kl02pramodvlog28 Год назад +3

      അത് ഒരു നല്ല സീരിയിൽ ആണ് ഇപ്പോൾ അത് ഇല്ല 👍👍👍👍👍👍👍

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk Год назад +1

      @@user-dn1fo5iq1d ayinu Jan thalemkuthi nikkanoo

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk Год назад +1

      @@kl02pramodvlog28 acv comix 2o20)2021/ umpiyaserial July masam to 2022
      29 yer smda

  • @varghesechakkalakkal2284
    @varghesechakkalakkal2284 Год назад +63

    ലില്ലി പെണ്ണിന്റെ മുഖ ഭാവം 😃😃 അടിപൊളി ആക്ടിങ് ✌✌❤❤

  • @johncj3872
    @johncj3872 Год назад +43

    ലില്ലികുട്ടി പൊളിച്ച്... സൂപ്പർ അഭിനയം. ഗസ്റ്റ് ആയി വന്ന വീണയും കനകനും റൊണാൾഡ് ഉം പൊളിച്ച്.

  • @mayajiss4146
    @mayajiss4146 Год назад +18

    അമ്മാവനെ കാണുന്നത് തന്നെ എന്തൊരു ഐശ്വര്യ മാണ്......

  • @sooryashaji-er5tn
    @sooryashaji-er5tn 3 месяца назад +8

    എത്ര ഫ്രണ്ട് ആയാലും എല്ലാത്തിനും ഒരു ബൗണ്ടറി വേണം... ഭാര്യ ഇങ്ങനെ ചെയ്താൽ ഇവർക്ക് ഇഷ്ടപ്പെടുമോ ഇല്ലാലോ...🧐

  • @MrJoy8888
    @MrJoy8888 Год назад +42

    Real friendship accept ചെയ്യാൻനമുക്ക് (ആൺ പെൺ വ്യത്യാസമില്ലാതെ) എല്ലാവർക്കും മടിയാണ്... that's the biggest tragedy in our society 😢😢😢Lilly behaved like a a true'wife 😅😅😅😅 congratulations Aliyans team for a wonderful episode....

  • @sirajc7362
    @sirajc7362 Год назад +41

    അടിപൊളി എപ്പിസോഡ്
    വീണ മനോഹരി
    അവസാന സീനിൽ ഒരു അണ്ണാറക്കണ്ണൻ ഓടിനു മുകളിലൂടെ വരുന്നത് ദുബായിൽ ഇരുന്നു കാണുമ്പോൾ ഒരു നൊസ്റ്റു 😂😂😂

  • @priyahala9034
    @priyahala9034 Год назад +55

    അതിഥി സൂപ്പർ . Excellent acting...Felt so real..🥰🥰

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Год назад +51

    സുമിത്രയെ ഇന്നാണ് ശരിക്കും കാണുന്നത് സൂപ്പറാണ്❤❤❤❤

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx Год назад +68

    പുതിയ അതിഥി നല്ല അഭിനയം 😍😍😍

    • @sajnatomy1146
      @sajnatomy1146 Год назад +2

      Aliyans il guests aayi varunnavar polum ethra natural aanu

  • @salinip8869
    @salinip8869 Год назад +41

    ഫ്രണ്ട്‌സ് ആണേലും അനാവശ്യമായി തൊടുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല 😂

    • @kaimalanil7017
      @kaimalanil7017 Год назад +2

      അങ്ങനെ തൊട്ട് തൊട്ട് ആണ് ബെഡ് റൂമിൽ എത്തുന്നത്

    • @vijayanj2394
      @vijayanj2394 Год назад

      അത് പണ്ടൊക്കെ ഇപ്പൊ തൊട്ടും മുട്ടിയും സംസാരിച്ചില്ല കുഴപ്പം

    • @anandumchandran1548
      @anandumchandran1548 Год назад

      ​@@kaimalanil7017nengalde vtl ulla sthreekal angane ayrnoo?? 😅

  • @Suresh-tu3sw
    @Suresh-tu3sw Год назад +8

    👏👏👏ലില്ലിപ്പെണ്ണിന്റെ എക്സ്പ്രഷൻസ് കണ്ടു ഫുൾ ചിരിച്ചു... പാവം ഭാര്യ... അതിനു പറ്റിയ ഒരു ആങ്ങളയും 😊😊😊
    കനകൻ സുന്ദരൻ ആയിട്ടുണ്ടല്ലോ... 😊അമ്മാവനും അമ്മായിയും പെട്ടെന്നു പോയതെന്തേ... തങ്കം asusual 👌👌👌..വീണയും സൂപ്പർ 😊സ്ക്രിപ്റ്റ്.. ഡയലോഗ് ഒക്കെ ഗംഭീരം 👌👌👌

  • @ushak4712
    @ushak4712 Год назад +30

    Guest വീണ........സൂപ്പർ...❤❤❤❤

  • @mareenareji4600
    @mareenareji4600 Год назад +14

    ലില്ലി ഒരു പാവം ആയതുകൊണ്ട് കുഴപ്പം ഇല്ല.. സാധാരണ ആർക്കും ഇത് അത്ര ഇഷ്ടപ്പെടില്ല

  • @ajitha3931
    @ajitha3931 Год назад +35

    പിന്നെ ഇങ്ങനെ ആണ് ഫ്രണ്ട് വരുമ്പോൾ കാണിക്കുന്നത് വിവരം ഉള്ളവർ ഇങ്ങനഒന്നും അല്ല പോകുമ്പോൾ പറഞ്ഞിട്ട് പോകും ചിലപ്പോൾ ഭാര്യയെ കൂടെ കൊണ്ട് പോകും വിവരം കെട്ട ആളുകൾ മാത്രമേ ഇങ്ങനെ കാണിക്കു എന്ന ആരും ചീത്ത വിളിക്കാൻ വരണ്ട എത്ര കൂട്ട് കാരായാലും അത്യാവശ്യം വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ പറയും

    • @mareenareji4600
      @mareenareji4600 Год назад +1

      Yes

    • @tomperumpally6750
      @tomperumpally6750 Год назад

      ഒരു എപ്പിസോഡ് എങ്ങനെ എങ്കിലും തട്ടിക്കൂട്ടണ്ടേ, അതന്നെ...😂😂

    • @inshainuworld5700
      @inshainuworld5700 4 месяца назад

      Correct

  • @__arun_dk__
    @__arun_dk__ Год назад +17

    Last scene
    മാവിൻ്റെ മുകളില് ഒരു അണ്ണൻ🐿️🐿️🐿️🐿️🐿️🐿️🐿️

  • @koyakutykoya6075
    @koyakutykoya6075 Год назад +67

    ഇന്നത്തെ എപ്പിസോഡ് അടിപൊളി പറയാതിരിയ്ക്കാൻ വയ്യ കൗമുദി ടീവ് യ്ക്കും അളിയൻ ടീമിനും എന്റെ ബെലി പെരുന്നാൾ ആ സംശകൾ

    • @dileepmv7438
      @dileepmv7438 Год назад

      വെറുതെയല്ല ഇങ്ങനെയുള്ള കണ്ടെന്റും കൊണ്ട് ഇവന്മാർ വരുന്നത്

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk Год назад

      @@dileepmv7438 kelathi 2vansm viduu

  • @shihabshihab4746
    @shihabshihab4746 Год назад +30

    അളിയൻസ് കാണുന്ന എല്ലാ ഫ്രണ്ട്സിനും ഈദ് മുബാറക് 🤝

  • @meenumanu4836
    @meenumanu4836 Год назад +98

    ഇന്നത്തെ അളിയൻസിൽ ലാസ്‌റ് ഒരു അണ്ണാറക്കണ്ണനെ കണ്ടവർ ആരൊക്കെ ഉണ്ട് 🥰🥰🥰

  • @itsme1938
    @itsme1938 Год назад +124

    അതിഥി കൊള്ളാം; ചവർ മേരി ഒഴിച്ച് എല്ലാ കഥാപാത്രങ്ങളും വീണ്ടും വരണം .

    • @aswinsminiature448
      @aswinsminiature448 Год назад +9

      Anik Aa chechid top nalla eshtayi ❤❤

    • @aswinsminiature448
      @aswinsminiature448 Год назад +2

      Manju chechid sobavam othiri nallad❤❤

    • @sajeevjoseph5773
      @sajeevjoseph5773 Год назад +30

      കാര്യം റോസ് മേരിയുടെ കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, ആ നടിയെ കുറ്റം പറയാൻ പറ്റില്ല. അവർക്ക് കിട്ടിയത് ആ രീതിയിൽ ഉള്ള കഥാപാത്രം ആയിപ്പോയി.

    • @user-yv4lm3fb8u
      @user-yv4lm3fb8u Год назад +6

      ​@@sajeevjoseph5773അത് മനസ്സിലാക്കാൻ പറ്റാത്ത ഒരു കൂട്ടർ ഉണ്ടേ

    • @babuudumattu4251
      @babuudumattu4251 Год назад

      😀😀😀😀😀👍👍👍👍

  • @shamonsha7666
    @shamonsha7666 Год назад +22

    ലാസ്റ്റ് scene ഇൽ അണ്ണാനെ കണ്ടവർ 👍🏻

    • @ummarmalayil2903
      @ummarmalayil2903 Год назад +1

      മാവിന്റെ മുകളിൽ

    • @mujeebrahman8976
      @mujeebrahman8976 Год назад

      വല്ലാത്ത കണ്ണ്....🤣🤣🙏🙏🏃

  • @FRQ.lovebeal
    @FRQ.lovebeal Год назад +71

    *അപ്പോ അളിയൻസ് ന്റെ എല്ലാ മുത്തു മണികൾക്കും വലിയ പെരുന്നാൾ ആശംസകൾ 😌😌*

  • @user-alliee
    @user-alliee Год назад +84

    ലില്ലിയുടെ ഒരു കുശുമ്പ് 😂😂 👌🏻

  • @im_a_traveler_85
    @im_a_traveler_85 Год назад +38

    ലില്ലിയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഇത്രയും ചിരിച്ച വേറൊരു എപ്പിസോഡ് ഉണ്ടായിട്ടില്ല.. ആ താളത്തിനൊത്ത് തുള്ളാൻ റൊണാൾഡും 😅😅😂

  • @marykuttyjohny8092
    @marykuttyjohny8092 Год назад +5

    സുന്ദരി ആയ വീണയെ കണ്ടപ്പോൾ ലില്ലിമോൾക്ക് എന്തോ ഒരിത് ഇടയ്ക്കു റൊണാൾഡിന്റെ പാര. റൊണാൾടെ എന്റെ കൈ panginu വരല്ലേ

  • @lalithashaji7451
    @lalithashaji7451 Год назад +29

    സൂപ്പർ എപ്പിസോഡ്. ലില്ലിപ്പെണ്ണിന് എപ്പോഴും സംശയം ആണല്ലോ. അത് ശരിയല്ല 😄😄😄

    • @lissychristow8889
      @lissychristow8889 Год назад +3

      Katakana.Kanikkunna.Kandal.Samsayikkum

    • @amspoker9476
      @amspoker9476 Год назад +7

      ലില്ലി യുടെ ഇന്നത്തെ പെരുമാറ്റം. ദേഷ്യം ന്യായം ആണ്

  • @safari7152
    @safari7152 Год назад +29

    പണ്ട് അളിയൻസ് ആദ്യ എപ്പിസോഡുകളിൽ ഒരു അംബുജംചേച്ചി എന്ന ഒരു ചിട്ടി ആഴ്ച പിരിവ്ക്കാരി വരുവാരുന്നു.. അവരൊക്കെ എവിടെ... ❤.. പാവം ആരുന്നു.. ഒരുപാട് വിശേഷം ഒക്കെ പറയുന്ന... ❤

    • @simonabraham358
      @simonabraham358 Год назад +5

      Athu pole thanne ambili chettan.. cletoyude ethirali

    • @safari7152
      @safari7152 Год назад

      @@simonabraham358 അതെ സഹോ

    • @mins1376
      @mins1376 Год назад +2

      🎉Yes. അവരൊക്കെ ഉള്ള എപ്പിസോഡ് എന്ത് രസമായിരുന്നു

    • @safari7152
      @safari7152 Год назад +1

      @@mins1376 അവരെല്ലാം ഇനിയും വരണം അല്ലെ സഹോ

  • @Antony-pn3tw
    @Antony-pn3tw Год назад +2

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ഫ്രണ്ട്. പേര് വിജി. ഒന്നാംക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചത്. 5മാസം മുൻപ്പ് എനിക്ക് or സാമ്പത്തിക പ്രശനം വന്നപ്പോൾ ബിജിയുടെ ഹോസ്ബന്റ് ആണ് വീട്ടിൽ ക്യാഷ് കൊണ്ടു തന്നത്. 🙏🙏🙏🙏

  • @Demoonefor
    @Demoonefor Год назад +2

    വീണ ചേച്ചി അനീഷേട്ടനെ കുറിച്ച് പറഞ്ഞത് സത്യം, അനിഷേട്ടനെ എത്ര വർഷമായി മിനി സ് ക്രീനിൽ കാണുന്നു. കൈരളി ടീവിയിലെ താരോത്സവം പരിപാടിയിലെ" നാട്ടു മുക്ക "ഡാൻസാണ് ആദ്യം കണ്ടത്. യൂടുബിൽ ഇപ്പോഴുമുണ്ട്.

  • @user-alliee
    @user-alliee Год назад +65

    ലില്ലിയുടെ അവസാനത്തെ ആ ഓട്ടം സൂപ്പർ 😂

    • @jisharlv4303
      @jisharlv4303 Год назад +1

      Oadiyillenki podipolum kittilla kayyilullathu😂😂

    • @amspoker9476
      @amspoker9476 Год назад +2

      അതുകൊണ്ട ല്ല ഓടിയത്

    • @publicreporterpc5361
      @publicreporterpc5361 Год назад +1

      ​@@amspoker9476 തീറ്റ റപ്പായി കാരണം ആണ് ഓടിയത്.

  • @roybalan698
    @roybalan698 Год назад +47

    ഇന്നത്തെ അഥിതി വീണ(സരിത) കിളിമാനൂര്‍ക്കാരി...എന്‍റെ നാട്ട്കാരി...അഭിമാനം..

  • @saraswathys9308
    @saraswathys9308 Год назад +4

    🙏🏻ശ്രീ. കിഷോർ ഉഗ്രൻ. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം good sense and good faith ൽ എടുക്കാത്ത ആളെ പോലെ ആയി ലില്ലിയുടെ ഭാഗം അസ്സലാക്കി. ഞാൻ ഡിഗ്രിക്ക് പഠിച്ചിരുന്ന കൂട്ടുകാരും ഒത്ത് 35 വർഷം കഴിഞ്ഞിട്ടും വർഷത്തിൽ ഒന്ന് ഒത്ത് കൂടും.H. D. C. കഴിഞ്ഞ് 34 വർഷം കഴിഞ്ഞ് കൂട്ടുകാരും ഒത്ത് പാലായിൽ കഴിഞ്ഞ മാസം 25ന് കൂടിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് ഇന്നത്തെ പരമ്പര മികച്ചതാക്കി. അഭിനന്ദനങ്ങൾ 🙏🏻

  • @KarthikaKarthika.R
    @KarthikaKarthika.R Год назад +32

    എല്ലാംകൊണ്ടും ഇന്നത്തെ എപ്പിസോഡ് സൂപ്പർ മികച്ച അഭിനയം കാഴ്ച്ച വെച്ച പുതിയ അഥിതി സൂപ്പർ സ്ക്രിപ്റ്റ് ഡയറക്ഷൻ, തങ്കം ലില്ലി കനക ൻ അങ്ങനെ എല്ലാവരും 🎉🎉🎉

  • @ajithprasad7445
    @ajithprasad7445 Год назад +27

    Nice episode. Was waiting for this types of scripts in our serial. New guest performance was good. Really missing this types of nostalgic memmories as because i am abroad. All expressions of Lilly after meeting the old class mate was real quite.

  • @manjadimanikannan5798
    @manjadimanikannan5798 Год назад +31

    ഈ അഥിതി ഇനിയും വേണം

    • @itsme1938
      @itsme1938 Год назад +2

      ചവർ മേരി ഒഴിച്ച് എല്ലാവരും വരണം

  • @prasannandamodaran252
    @prasannandamodaran252 Год назад +17

    Kanakan പറയാതെ പോയത് ഒട്ടും ശരിയായില്ല. വീണയെ കണ്ടപ്പോൾ സ്വയം മറന്നു. അല്പം ഓവർ ആണ്. Any how good episode. Keep it up.

    • @neema843
      @neema843 13 дней назад

      Men forget that they r married when they see their old friends

  • @bobsfotoart
    @bobsfotoart Год назад +2

    ഇന്ന് അതിഥിയായി വന്ന സ്ത്രീ നല്ല അഭിനയശേഷി ഉള്ള വ്യക്തിയാണ് .. ആയാസരഹിതമായ അഭിനയം .

  • @ourlittlebubble7518
    @ourlittlebubble7518 Год назад +24

    ഇന്ന് വന്ന ചേച്ചി... ന്തൊരു orginal acting ❤️😍

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +7

    അഭിനയമെന്നു തോന്നുകയേ ഇല്ല വെറും അനായാസ സുന്ദരമായ പെരുമാറ്റം ഈ പുതിയ താരം നല്ല നടിയും ഗായികയും. സ്ഥിരമായി വരട്ടെ ആശംസ

  • @beenascreations.beenavarghese
    @beenascreations.beenavarghese Год назад +11

    സരിത കുറച്ചൊന്നു കണ്ണു നനയിച്ചു.ഇങ്ങനെ ആയിരിക്കണം സുഹൃത്ബന്ധം ❤️
    സൂപ്പർ പാട്ടുകാരിയല്ലേ അതുപോലെ അഭിനയവും സൂപ്പർ ആയിട്ടുണ്ട് dear ❤️

  • @asiyaasiya7521
    @asiyaasiya7521 8 месяцев назад +3

    കനകൻ ചെയ്തത്
    തെറ്റ് ഭാര്യയുടെ
    മുന്നിൽ, പഠിക്കുമ്പോൾ
    ഉള്ള കൂട്ടുകാർ
    ഒക്കെ ശരിയാണ്
    എന്നാല് കനകൻ
    ഇപ്പൊ ഒരു ഭർത്താവാണ്
    ലില്ലിയെ വെഷമിപ്പിക്കാൻ
    പാടില്ലായിരുന്നു, അന്യ ആണും
    പെണ്ണും അകലം പാലിക്കുക
    തന്നെ വേണം, ഇത് ഒട്ടും
    ശരിയായില്ല 😢😢 എനിക്ക്
    കരച്ചിൽ വന്ന്, ലില്ലിയുടെ
    അവസ്ഥ കണ്ടിട്ട്, അകലം
    പാലിച്ചു കൊണ്ടുള്ള ഒരു
    സൽക്കാരം മതിയല്ലോ
    തീരെ ശരി യല്ല

  • @haihello7471
    @haihello7471 Год назад +14

    നല്ല എപ്പിസോഡ്, അതിഥി സൂപ്പർ, അനീഷേട്ടൻ എല്ലാ episodilum സൂപ്പർ ആണ് ❤️

  • @jollysports5654
    @jollysports5654 Год назад +21

    ഒരു അതിഥി വീട്ടിൽ വന്നാൽ പെരുമാറാൻ അറിയാത്ത പെണ്ണുങ്ങൾ

    • @user-il8fr4sm8x
      @user-il8fr4sm8x Год назад +4

      വീട്ടിൽ വരുന്ന പെണ്ണുങ്ങൾ കൂടി അതോർക്കണം

    • @amspoker9476
      @amspoker9476 Год назад +3

      വീട്ടിൽ വരുന്ന പെണ്ണുങ്ങളും വീട്ടിലെ ആണുങ്ങളും മര്യാദക്ക് ആയിരിക്കണം.... ഓവർ ആവരുത്..

    • @jollysports5654
      @jollysports5654 Год назад +2

      @@user-il8fr4sm8x നല്ല ഫ്രണ്ട്സ് ഒക്കെ കുറെ നാളത്തെ ശേഷം കാണുമ്പോൾ ഇങ്ങനെ ഫ്രീയായി ഇടപഴകും,മനസ്സിൽ കാപട്യം ഉള്ളവരാണെങ്കിൽ സൈലന്റ് ആയിട്ട് ഇരിക്കും

  • @fairyqueen4222
    @fairyqueen4222 Год назад +25

    New character did her role superb

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +6

    ഗസ്റ്റ് ആയിട്ട് വന്ന ലേഡി സൂപ്പർ അഭിനയം 👌👌👍👍❤️❤️🥰🥰

  • @user-yv5mk2pp5b
    @user-yv5mk2pp5b Год назад +21

    കുറേ നാളുകൾക്കു ശേഷം ഒരു super episode 😊

  • @farhanap4587
    @farhanap4587 Год назад +9

    Veenaye kandal Sindhu krishna ye pole nd

  • @unnyponnus4237
    @unnyponnus4237 Год назад +8

    19:30. അണ്ണാൻ കുഞ്ഞ് മരത്തിൽ. ❤❤❤

  • @mjsmehfil3773
    @mjsmehfil3773 Год назад +21

    Dear Rajeshji
    Best work... Congrats..
    New character was litterly living in her character.. Superb singing and voice rendering style resembles Sujatha madam.. She is an inborn method actor.. You found one more best method actor.. Special congrats..
    All my precious methods actors performed very well..
    Special congrats to Saumya Ji.. She scored today..
    The script was mind blowing... Congrats to the script writer..
    God bless..
    With regards to prayers..
    Sunny Sebastian
    Ghazal singer
    Kochi. 🌹🙏

  • @linta9804
    @linta9804 Год назад +5

    ഈ ചേച്ചിയെ കൂടി ഇനിയുo ഉൾപ്പെടുത്തണം

  • @Kalipaanl
    @Kalipaanl Год назад +3

    സുമിത്ര മുത്തേ നിങ്ങൾ പൊളിയാണ് നല്ല സംസാരവും നല്ല സൗണ്ടും കാണാന് നല്ല ഭംഗി shaipum ഇനിയും വരില്ലേ ചേച്ചി 🌹🌹

  • @alixsunny7189
    @alixsunny7189 Год назад +14

    Super , unbelievable, big salute to director and producer. Love this serial

  • @georgevarghese5683
    @georgevarghese5683 Год назад +39

    One of the best episodes ever broadcasted. Try to make such themes with good humor in the future too. Congratulations to all Aliyans team.

  • @kvmohanankvm518
    @kvmohanankvm518 Год назад +8

    വീണ സുന്ദരി ആണ്

  • @simonabraham358
    @simonabraham358 Год назад +4

    Cleatus. Muthu, ammavan and ronald my favorite, ambili chettane koode kondu varan mele idakkokke pazhaya member.. cleatusum angyerum thammil korkunnathu kanan rasam aayirunnu

  • @deekxitha
    @deekxitha Год назад +3

    Aliyans veettammamar Mathre kaanunnullu enne pole students kaanal lle

  • @mollyjoseph1758
    @mollyjoseph1758 Год назад +3

    ലില്ലിയുടെ അഭിനയം പൊളിച്ച 'സൂപ്പർ അതിഥി പൊളിച്ചടുക്കി.

  • @tomzac7080
    @tomzac7080 Год назад +4

    an other superb serial by aliyans team. A touching one too, especially by the Bangalore guest.

  • @thankamammu1932
    @thankamammu1932 Год назад +7

    എല്ലാർക്കും അളിയൻസ് ടീമിന് വലിയ പെരുന്നാൾ ആശംസകൾ

  • @sanalkochi1344
    @sanalkochi1344 Год назад +14

    കനകൻ ഭയങ്കര ഓവർ 😮

  • @meeraarun7424
    @meeraarun7424 Год назад +4

    ഇതാണ് അഭിനയം.. lilly kutty ടെ വെപ്രാളം 😂 നന്നായി ട്ടുണ്ട് സൗമ്യ ചേച്ചി ❤❤❤❤

  • @jexysoman2976
    @jexysoman2976 Год назад +2

    ഈ എപ്പിസോഡിൽ lilly super ആയിട്ടുണ്ട്, അഭിനന്ദനങ്ങൾ.

  • @chandranmancheyil254
    @chandranmancheyil254 Год назад +1

    മനോഹരമായ ഒരു പുതിയ വെറൈറ്റി പെരുന്നാൾ ആശംസകൾ🎉❤

  • @rekhano1613
    @rekhano1613 Год назад +5

    Somshyam episode superb 👌 👌👌Ronaldo kuthirippu
    Somfashnavum😍👍

  • @chandrika_pt
    @chandrika_pt Год назад +8

    അടിപൊളി എപ്പിസോഡ് 😍😍😍😍

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +8

    Seeing sumitra mam super. Excellent performance by kanakan, lily & sumitra.

  • @sanjaynair369
    @sanjaynair369 Год назад +6

    Lilly (Soumya) steals the show....what an originality.... Real Actress...Congrats

  • @josminajoy6729
    @josminajoy6729 Год назад +2

    It was really good, guest superb acting, enjoyed a lot

  • @twolet2072
    @twolet2072 Год назад +6

    എല്ലാവരും സൂപ്പർ 🌹🌹🌹👌👌👌❤️❤️❤️😊

  • @radhamanikavungal405
    @radhamanikavungal405 Год назад +5

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു... സുമിത്ര.

  • @janeeshk9173
    @janeeshk9173 Год назад +7

    സംഭവം കളർ ആയി ഇത് പോലത്തെ എപ്പിസോഡ്സ് വരട്ടെ.. ഇനി മുന്ന് ദിവസം..

  • @geethamurugan7000
    @geethamurugan7000 Год назад +3

    Ithu polichu aa chechiye... Ella episode ilum konduvarumo.... Kalaki... Ithanu aliyans..... 😍

  • @sureshnair2393
    @sureshnair2393 Год назад +6

    Thanks for showing beautiful Ammayi

  • @mujeebrahman8976
    @mujeebrahman8976 Год назад +2

    കനകന്റെ ആ ലാസ്റ്റ് നോട്ടം (റൊണാൾഡിനെ) "എന്നോടോ ബാലാ" എന്ന മമ്മുക്ക സ്റ്റൈൽ....🤣👍

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +5

    അഥിതി കൊള്ളാം but ഓവർ അല്ലെ

  • @byjuabrahan688
    @byjuabrahan688 Год назад +4

    ഒത്തിരി നാളിന് ശേഷം അടിപൊളി ഒരു എപ്പിസോഡ് 👍👍👍

  • @sureshbabup916
    @sureshbabup916 Год назад +1

    പ്രിയ ശി്ല്പികൾക്കെല്ലാം പെരുന്നാൾ ആശംസകൾ ഏരീതിയിൽ എണ്ണ ഒഴിക്കുന്ന ronaaldntete സ്വഭാവം സൂ പ്പർ

  • @soumyamaneesh
    @soumyamaneesh Год назад +8

    Adithi ayi Vanna kutty enthu sundariyaaa

    • @milan9159
      @milan9159 Год назад +2

      അത്രക്ക് ഒന്നുമില്ല

    • @Jemiii1234
      @Jemiii1234 Год назад

      ​@@milan9159 😂😂

  • @jobytab2216
    @jobytab2216 Год назад +3

    വീണ സൂപ്പർ.. അവരെ ഇനിയും കൊണ്ടുവരണം.

  • @jbraj1000
    @jbraj1000 Год назад +1

    Nice..we expect more and more episodes like this one..

  • @nasarnasar-ki5gx
    @nasarnasar-ki5gx Год назад +3

    ഈ അതിതി എന്നും വേണം

  • @santhoshsupersabin9828
    @santhoshsupersabin9828 Год назад +1

    സൂപ്പർ എപ്പിസോഡ് അഭിനന്ദനങ്ങൾ🥰🥰🥰🥰

  • @mpaul8794
    @mpaul8794 Год назад +8

    Adipoli episode. Really enjoyed the last dialogues. 😂

  • @thameemthameem7339
    @thameemthameem7339 Год назад +9

    Super song Veena cheche 🌹🌹🌹

  • @306razak
    @306razak Год назад +1

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങു്ന്നില്ലേ അന്നും ഇന്നും സൂപ്പർ പാട്ട് ആണ്

  • @royjoy6168
    @royjoy6168 Год назад +1

    എത്ര സുന്ദരിയാണ് ലില്ലി. നല്ല വേറിട്ട അഭിനയം🙏👍👍

  • @AnushaMS-qz6uq
    @AnushaMS-qz6uq Год назад +4

    Adyayita aliyans vanudane kanane

  • @user-dn1fo5iq1d
    @user-dn1fo5iq1d Год назад +4

    Saritha rajeev idea star singeril undairunnu ariumo

  • @ambikas564
    @ambikas564 Год назад +1

    ഇതുപോലെ ഒരു സി രീ യാൽ കാണട്ടില്ല സൂപ്പർ

  • @sajnatomy1146
    @sajnatomy1146 Год назад

    Aliyans daily aakkikoode? Veettil Ellavarum orumichu kaanunna ore Oru program aanu ithu..
    Ivare okke nerittu kaanan bayankara aagraham
    Ella episodes lum ammayeyum, ammavan and ammayi, kids ellarem kondu varanam ❤️❤️

  • @neema843
    @neema843 13 дней назад +1

    This is how the relationship between husband and wife spoils becoz of a third person. The third person may not lose anything they just come have fun and move on but the doubt and tension that was built by this can leave a scar life long in the partners life. Better to stay within ur boundaries and not do things that would disturb ur partner’s peace

  • @thankammaraju5420
    @thankammaraju5420 Год назад +2

    My favourite drama 😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +4

    യഥാർത്ഥ കൂട്ടുകാരി Super❤❤❤

  • @deepa320
    @deepa320 Год назад

    Innu orupadu chirichu. Thanks Team Aliyans

  • @MathewMalayil19500421
    @MathewMalayil19500421 10 месяцев назад +4

    Super expressions by lily lovely😂❤

  • @Radhe_Krishna62626
    @Radhe_Krishna62626 Год назад +1

    New member supperr... Sundari👌acting um 👍. Paattum 👌👌👌