Aliyans - 636 | തലമുടി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 20 июн 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 519

  • @user-alliee
    @user-alliee Год назад +516

    കണ്ട് കണ്ട് അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ആയി പോയവരുണ്ടോ.. 😍 ഈ ടൈം ആകുമ്പോൾ വെയ്റ്റിംഗ് ആണ്

  • @Demoonefor
    @Demoonefor Год назад +43

    636 എപ്പിസോഡ് പിന്നിടുമ്പോൾ അളിയൻസിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എവിടെയോ ഇങ്ങനെ ഒരു ഫാമിലി ഉള്ള മാതിരി തോന്നാറുണ്ട്.

  • @jameelatc7712
    @jameelatc7712 Год назад +16

    എല്ലാ അഭിപ്രായവുംദിനവും നോക്കും. എത്ര സംതൃ പ്തിയോടെയാണ് എല്ലാവരും അളിയൻസ് കാണുന്നത്. ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ. അഭിനേതാക്കൾ ജീവിക്കുകയാണ്.

  • @anishnair2049
    @anishnair2049 Год назад +17

    ഈ ഒരു പ്രശ്നത്തിന് ഒരിക്കലെങ്കിലും വഴക്കുണ്ടാകാത്തതായി ഒരു കുടുംബവും നമ്മുടെ നാട്ടിൽ ഉണ്ടാവും എന്നു തോന്നുന്നില്ല! ഒരു സാധാരണ വിഷയം എടുത്തു പൊലിപ്പിച്ച് വളരെ രസകരമാക്കിയ അളിയൻസ് teams ന് അഭിനന്ദനങ്ങൾ 💐💐

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +34

    റൊ ഞാൾ ഡോയുടെത് എത്ര അനായാസമായ പ്രകടനം. ഇയാൾ സിനിമയിൽ കസറും -

  • @asiyaasiya7521
    @asiyaasiya7521 Год назад +38

    തലമുടി 😄😄 അടിപൊളി എപ്പിസോഡ് , ലില്ലി പെണ്ണ് ഇതിൽ
    നല്ല സുന്ദരി ആയിട്ടുണ്ട് 😄😄😄
    👍👍👍👍

  • @Kesiyas.mMunderi
    @Kesiyas.mMunderi 7 месяцев назад +14

    റൊണാൾഡിനെ ആദിയം ഇഷ്ടം ഇല്ലായിരുന്നു ഇപ്പോ ഇഷ്ടം ആയി മാറിയവർ എന്നെ പോലെ ഉണ്ടോ

  • @SureshCB-hs8rt
    @SureshCB-hs8rt Год назад +26

    മുടി തലയിൽ കാണുന്നതാണ് നല്ലത് ഭക്ഷണത്തിൽ കാണുന്നത് അരോചകമാണ്

    • @jubimathew3169
      @jubimathew3169 Год назад

      Mudi parichu frontil itta itu thannae varum

    • @helmyseby3771
      @helmyseby3771 2 месяца назад

      Food kaaanunath vallare arochakam aaaan but Ath manapoorvam varunath Alla

  • @Am_Happy_Panda
    @Am_Happy_Panda Год назад +195

    പകൽ മുടി പാടില്ല , ഭയങ്കര വൃത്തി വേണം .. രാത്രി ഇതൊന്നും ബാധകമല്ല .. കേരളത്തിലെ ഭർത്താക്കന്മാർ വേറെ ലെവൽ 😂😂

    • @kl02pramodvlog28
      @kl02pramodvlog28 Год назад +6

      എന്താ ഉദ്ദേശിച്ചത്

    • @user-sc8qq6cf8q
      @user-sc8qq6cf8q Год назад +7

      ​@@kl02pramodvlog28അത് തന്നെ 😄

    • @shibinasa1258
      @shibinasa1258 Год назад +9

      അതെ അതെ രാത്രി വത്സൻ അടിക്കുന്ന സമയത്തു മുടി വായിൽ ആയാൽ ഒരു പ്രശ്നമില്ല വഴക്ക് ഇല്ല കൊള്ളാം 🙏🙏🙏

    • @user-sc8qq6cf8q
      @user-sc8qq6cf8q Год назад

      @@shibinasa1258 😃😃😃😃😃😃😃😃😃😃😃😃😃

    • @sajeevjoseph5773
      @sajeevjoseph5773 Год назад +1

      കേരളത്തിന്‌ വെളിയിൽ ഉള്ള ഭർത്താക്കന്മാർ എല്ലാവരും മുടിയും കൂട്ടി ആണോ ആഹാരം കഴിക്കുന്നത്. നല്ല പരിചയം ആണെന്ന് തോന്നുന്നു. എന്റെ ഭാര്യയെ എനിക്ക് ഏറ്റവും ഇഷ്ടമാണ്. പക്ഷെ ആഹാരത്തിൽ മുടി കിടന്നാൽ എനിക്കിഷ്ടം അല്ല. അതു അവൾക്കും നല്ല പോലെ അറിയാം.

  • @mmumthaj3987
    @mmumthaj3987 Год назад +14

    ലില്ലിയും കണകനും ഒറിജിനലായി ഭാര്യഭർത്താക്കന്മാർ ആണോ അഭിനയമാണ് എന്ന് ആരും പറയില്ല

  • @AaAa-ct7hk
    @AaAa-ct7hk Год назад +6

    മുടി ഭക്ഷണത്തിൽ കണ്ടാൽ എനിക്ക് ശർദ്ദിക്കാൻ വരും എന്റെ മുടിയാണെങ്കിൽ പോലും എനിക്ക് ശർദ്ദിക്കാൻ വരും

  • @sajeevjoseph5773
    @sajeevjoseph5773 Год назад +34

    റൊണാൾഡ് :കുറച്ച് മുൻപ് ഞാൻ ആഭ്യന്തരം ഒന്നെല്പിച്ചായിരുന്നു 😂😂😂

  • @ashamarythomas9741
    @ashamarythomas9741 Год назад +69

    അമ്മയും റൊണാൾഡും ഒരു എപ്പിസോഡ് വന്നെങ്കിൽ അടിപൊളി ആയേനെ. രണ്ടുപേരുടെയും കുശുമ്പും മുൻകോപവും അവസാനം ഇണക്കവും ഒക്കെ.

    • @Demoonefor
      @Demoonefor Год назад +1

      വന്നിട്ടുണ്ട് പല തവണ

  • @alexandergeorge9365
    @alexandergeorge9365 Год назад +7

    ഇതൊരു "പ്രോഗ്രാം " ആണെന്ന് തോന്നാത്ത അഭിനയം ആണ് എല്ലാവരും കാഴ്ച വെക്കുന്നത്. പ്രത്യേകിച്ച് ലില്ലിയുടെ സ്പർശനം... പ്രത്യേകിച്ച് കനകനെയും ക്ളീറ്റോയെയും....
    ഒരു വീട്ടിൽ നടക്കുന്നത് പോലെ. എന്തൊരു originally 👍🏻👍🏻👍🏻

  • @user-hi6dy6rh5p
    @user-hi6dy6rh5p Год назад +30

    കനകന്‍സാറും,ലില്ലികുട്ടിയും മാതൃകദമ്പതികള്‍ തന്നെ

    • @Trexbud
      @Trexbud Год назад

      Kanakkan saro 😂😂

  • @marykuttyjohny8092
    @marykuttyjohny8092 Год назад +13

    ഇതേ പ്രശ്നം ഞാനും അനുഭവിച്ചിട്ടുണ്ട് ഇവിടെ വേറെ ആണ് പരിപാടി എങ്ങാനും ഒരു മുടി ആഹാരത്തിൽ കണ്ടാൽ അന്നേ ദിവസം വീട്ടിൽ നിന്നും ആഹാരം കഴിക്കില്ല. എല്ലാ ആണുങ്ങളും കണക്കു തന്നെ

    • @Kashijith
      @Kashijith Год назад +5

      മനഃപൂർവം ഒരു പെണ്ണുങ്ങളും മുടിയെടുത്തു കറിയിലിടില്ല... അറിയാതെ ഒരു മുടി വീണു കഴിഞ്ഞാൽ ഇത്രയും കാണിക്കേണ്ട കാര്യവുമില്ല 😡😡😡😡😡

  • @NishiMindBenders
    @NishiMindBenders Год назад +25

    Lilly de yum kanakan de yum performance kalakki 👌

  • @askarali3409
    @askarali3409 Год назад +39

    Thankam and Lilly super actor ❤❤❤❤

  • @manojacob
    @manojacob Год назад +19

    Husband and wife should have their own bath towels. Good episode.

  • @alphonsajohn1473
    @alphonsajohn1473 Год назад +18

    ലില്ലിയും തങ്കവും ചിരിക്കുന്നത് കാണാൻ ഏഴഴക്

    • @Laljoh
      @Laljoh Год назад +1

      അല്ലാത്തവർ ചിരിക്കുമ്പോഴോ?

  • @jobinsbec
    @jobinsbec Год назад +7

    കനകന് ഒരല്പം കൂടി മര്യാദ ആവാം.. ഞാനൊക്കെ എത്ര മുടി എടുത്ത് കളഞ്ഞിട്ടുണ്ട്. അല്ല ഈ സാധനം ചീകി ഒതുക്കി കുട്ടപ്പനായി നടക്കുമ്പോൾ ഒരു കുഴപ്പമില്ല.. ഭാര്യമാരുടെ തലമുടി വർണിച്ചു വർണിച്ചു അവരുടെ സൗന്ദര്യം ആസ്വദിക്കുമ്പോളും ഒരു കുഴപ്പവുമില്ല. അത് ഭക്ഷണത്തിൽ കിട്ടുമ്പോൾ ഇത്ര വികാരം കൊള്ളെണ്ട കാര്യമില്ല...

    • @asiyaasiya7521
      @asiyaasiya7521 5 месяцев назад

      മുടി ഫുഡിൽ നിന്ന് കിട്ടുന്നത്
      ഒരു വൃത്തികേടാണ്, ഫുഡ്‌ എടുക്കുമ്പോൾ തവികൊണ്ട്
      ഒന്ന് ഇളക്കുക

  • @somkumar132
    @somkumar132 8 месяцев назад +6

    Shouting , staring, and talking bla bla always cannot be termed as acting . Both main male characters, specially Ravi is doing just that all through. Soumya and Manju are making the episode live.

  • @saraswathys9308
    @saraswathys9308 Год назад +12

    🙏🏻👌ശ്രീ. അഭിലാഷ് അഭിനയവും എഴുത്തും എപ്പോഴും എല്ലാവർക്കും ഇഷ്ടമാവട്ടെ. അഭിനന്ദനങ്ങൾ 🙏🏻

  • @geethakumari6766
    @geethakumari6766 Год назад +14

    24 മണിക്കൂറും മുടി അഴിച്ചിട്ടു നടക്കുന്ന തങ്കം

    • @smnair3168
      @smnair3168 Год назад +3

      Yes. വൃത്തി ഒട്ടും ഇല്ല തങ്കമ്മ

  • @Saritha46666
    @Saritha46666 Год назад +14

    ഭക്ഷണം ഉണ്ടാക്കുമ്പോൾ മുടി ഒക്കെ കെട്ടി ഒതുക്കി വെക്കണം

  • @joymathew1581
    @joymathew1581 Год назад +10

    The compromise talk of Kanakan n Lilly is lovly

  • @mprama575
    @mprama575 Год назад +21

    Fentastic episode 👍 Rajesh ji , u hv done good job....Lilly and kanakan combination super we would like to see more ....

  • @viewcorner247
    @viewcorner247 Год назад +7

    എനിക്ക് ഇവന്റെ അഭിനയം ഇഷ്ട്ടം അല്ല പയേ kanakan സൂപ്പർ

  • @user-hu8rh3fz5z
    @user-hu8rh3fz5z Год назад +16

    റൊണാൾഡോ സൂപ്പർ ❤️❤️ഒത്തിരി ഇഷ്ടം ❤️😄

  • @pathofknowledge10
    @pathofknowledge10 Год назад +12

    ചടപ്പില്ലാത്ത പ്രോഗ്രാം 😍👍🏻
    ലില്ലിയുടെ ചുരിദാർ 🥰😍👍🏻

  • @sheebam.r1943
    @sheebam.r1943 Год назад +19

    അമ്മയെ കൊണ്ട് വൃദ്ധ സദനത്തിൽ ആക്കിയോ😭, അമ്മാവൻ എ.. വി... ടെ?

  • @user-vicky202
    @user-vicky202 Год назад +7

    Aliyan vs aliyan Manikandan patambi yude episode il und ... Ithe pole... Oru mudi Katha ennanu episode...😊😊😊❤

  • @snehalathanair427
    @snehalathanair427 Год назад +11

    Hilarious episode--- Feel they're a real family and not acting-- Super

  • @Kashijith
    @Kashijith Год назад +4

    പകല് മുഴുവൻ കഷ്ടപ്പെടുന്ന ഭാര്യമാർക്ക് കേശസംരക്ഷണത്തിനൊന്നും സമയം കിട്ടില്ല... ചിലപ്പോ ഒരെണ്ണം ഒക്കെ വീഴും... സേതുരമയ്യർ സിബിഐ യെ കൊണ്ടൊന്നും ഇൻവെസ്റ്റിഗെറ്റ് ചെയ്യിപ്പിച്ചു കറി വിളമ്പാൻ ഒക്കില്ല 😏😏😏😄

  • @cyriacjude753
    @cyriacjude753 Год назад +8

    റോസ്മേരിയെ ഓർമിപ്പിക്കല്ലേ pls 🙏🏻

  • @this.is.notcret
    @this.is.notcret Год назад +19

    തങ്കം ഉള്ളി പൊളിക്കാൻ പറഞ്ഞപ്പോഴേ എനിക്ക് തോന്നി ഉള്ളിതിയ്യലിനായിരിക്കുമെന്ന് 😀
    ക്ലീറ്റോ കനകനെ കുറ്റപ്പെടുത്തിയപ്പോഴേ തോന്നി ക്ളീറ്റോക്കും ഭക്ഷണം കഴിക്കുമ്പോൾ മുടി കിട്ടുമെന്ന് 😀😀

  • @Samiz48
    @Samiz48 Год назад +56

    ലില്ലി ആയതുകൊണ്ട് പിന്നേം മിണ്ടാൻ പോയി ഞാൻ വല്ലതും ആയിരിക്കണം 😆😆2ദിവസത്തേക്ക് മിണ്ടാതിരിക്കാൻ കാരണമായി 😜

    • @henna6975
      @henna6975 Год назад +3

      S.. ഞാനും

    • @adhidevvlogs2378
      @adhidevvlogs2378 Год назад +9

      ഞാൻ ഒരു സ്ത്രീ ആണ്. എനിക്കി ഫുഡ്‌ kazhikyumbo മുടി കിട്ടിയാൽ അറപ്പ് ആണ്

    • @jaya9594
      @jaya9594 Год назад

      Athe

    • @somlata9349
      @somlata9349 Год назад +1

      @@adhidevvlogs2378 കറക്റ്റ്, ഞാനും

    • @kaimalanil7017
      @kaimalanil7017 Год назад +1

      Sameena കുനിച്ച് നിർത്തി കൂമ്പിന് രണ്ടെണ്ണം കിട്ടുമ്പോൾ വിവരം അറിയും

  • @aaryesdee
    @aaryesdee Год назад +5

    Good episode.
    Happy to know that Aliyans strictly following HACCP regulations.
    Im sure you are preserving food samples for 48 hrs.

  • @moidunnicv8470
    @moidunnicv8470 Год назад +4

    ഞാൻ ഒരു എപ്പിസോഡും ഒഴിവാക്കാറില്ല യൂട്യൂബിൽ ആണ് കാണുന്നത്

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Год назад +5

    ഈ എപ്പിഡഡ് ലില്ലി കനകൻ കൊണ്ട് പോയി 👍👍👍👍

  • @KarthikaKarthika.R
    @KarthikaKarthika.R Год назад +6

    സെയിം എപ്പിസോഡ് നേരത്തെ വന്നതാണല്ലോ പുതിയ സബ്ജെക്ട് ഒന്നും ഇല്ലേ

  • @cvdreams3418
    @cvdreams3418 Год назад +8

    പകൽ മുടി ഓഹോ.. രാത്രി മുടി ആഹാ... 😂😂😂

  • @makeoverbysumeshmurali5282
    @makeoverbysumeshmurali5282 Год назад +4

    റൊണാൾഡ് അച്ചാച്ചൻ പൊളി ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲

  • @FRQ.lovebeal
    @FRQ.lovebeal Год назад +59

    *അളിയൻസ് 636 episod കണ്ട ആരൊക്കെ ണ്ട് ഗൂയ്ഷ് 😌😌😌😌😌*

  • @Suresh-tu3sw
    @Suresh-tu3sw Год назад +43

    👏👏ലില്ലിപ്പെണ്ണും കനകനും തകർത്തു 👏👏പ്രമുഖനും കുടുംബവും പൊളിച്ചു 👌👌

  • @johncj3872
    @johncj3872 Год назад +17

    "ഹരിതകി" തേക്കുന്നതിന്റെ ഗുണമാണോ നാത്തൂന്മാർക്.... 😂😂😂😂
    ലില്ലിക്കുട്ടി സൂപ്പർ 😘😘😘

    • @jollythomas8904
      @jollythomas8904 Год назад +2

      ഹരിതകി മേടി ക്ക ണമെന്നു ,വിചാരിച്ചത് ഇപ്പോൾ ഇനി ഒന്ന്‌ മാറി വിചാരിക്കണം , 😂

    • @sumachandran4969
      @sumachandran4969 Год назад

      ഹരിത കിയോ നല്ലത് കുശാൽ കേേശാ

  • @sasindranmb9367
    @sasindranmb9367 Год назад +3

    Ellavarum kalakki. Ithu No.1 episod

  • @kochumadhavann9109
    @kochumadhavann9109 Год назад +8

    അമ്മാവനെ കണ്ടവരുണ്ടോ?

  • @ummerk8827
    @ummerk8827 Год назад +6

    കാർകൂന്തൽ.. കെട്ടിലെന്തിനു... വാസനതൈലം..... 💞💞💞💞💞🥀🥀❤❤❤❤❤❤💕💕💕

  • @clarityspcorganic2526
    @clarityspcorganic2526 Год назад +6

    Lillippenninte kurthy supr

  • @amspoker9476
    @amspoker9476 Год назад +3

    കുറച്ചു മുൻപ് ആഭ്യന്തരം ഞാൻ ഏല്പിച്ചരുന്നെ.. അതാ..
    😂😂😂 റൊണാൾഡ്‌

  • @shashiKumar-ts9ft
    @shashiKumar-ts9ft Год назад +15

    Really this serial is amazing and natural

  • @user-alliee
    @user-alliee Год назад +49

    ഇതിനു മുമ്പും കനകന് ഫുഡിൽ നിന്ന് ലില്ലിയുടെ മുടി കിട്ടിയ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു പെട്ടന്ന് അത് ഓർത്തുപോയി 😂

    • @alicejhon3900
      @alicejhon3900 Год назад +1

      yes

    • @user-vicky202
      @user-vicky202 Год назад +2

      Aliyan vs aliyan Manikandan patambi yude episode il und ... Ithe pole... Oru mudi Katha ennanu episode...😂

    • @geethakumari6766
      @geethakumari6766 Год назад +1

      ശരിയാ

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +6

    Adipoli 😍😍😍

  • @mydailydiary399
    @mydailydiary399 Год назад +3

    അളിയൻസ് ടീമിനുള്ള ഒരു എപ്പിസോഡ് എഴുതീട്ടുണ്ടു ഒരു സ്വപ്നം ആണ് നടക്കുമോ എന്തോ ??😢

  • @shandasamuel2219
    @shandasamuel2219 Год назад +1

    എന്റെ ജീവിതത്തിൽ ആഹാരത്തിൽ മൂടി കണ്ടാൽ അന്ന് ഭക്ഷണം കഴിക്കില്ല. ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം.

  • @sudhamani3907
    @sudhamani3907 Год назад +3

    Evar abinayikukayalla sharikkum nalla kudumbam❤❤❤

  • @sunimolshiji2838
    @sunimolshiji2838 Год назад +2

    ഇന്നത്തെ എപ്പിസോഡ് ലില്ലി കൊണ്ട് പോയി❤❤❤❤

  • @deekxitha
    @deekxitha Год назад +4

    Kanakan bayankara over aayi oru mudi kittiyathin ...allathappo wife nte mudi bayankara ishtam aayirikkum...... ith serial allennum paranj aarum varanda ariyam

  • @shatheesansan4467
    @shatheesansan4467 Год назад +8

    പകൽ മുടി പ്രോബ്ലം രാത്രി മുടി സൂപ്പർ 😝😝😝😝😝❤️👍❤️👍👍👍

  • @renjithrajnair5889
    @renjithrajnair5889 Год назад +7

    കനകൻ ഇന്ന് ഓവർ ആണല്ലോ

  • @shajijohn5439
    @shajijohn5439 Год назад +1

    Fantastic epi:😊

  • @lambooji2011
    @lambooji2011 Год назад +1

    Keep going candid guyd❤😊

  • @SumeshAk-sr3yk
    @SumeshAk-sr3yk Год назад +11

    ഒട്ടു മിക ആൾകാർക്കും ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയാൽ ദേഷ്യം വരും, എനിക്കും ഭയങ്കര ദേഷ്യം ആണ്

  • @sandy____697
    @sandy____697 Год назад +2

    സൂപ്പർ 👌👌

  • @bachuforever1419
    @bachuforever1419 Год назад +18

    ഭക്ഷണത്തിൽ മുടി കിട്ടിയാൽ
    ഭാര്യയോട് കലഹം ഉണ്ടാക്കുന്ന എത്ര പേര് ഉണ്ട്...?
    ഞാൻ ഉണ്ടാകാറില്ല
    മുടി എടുത്ത് മാറ്റി കഴിക്കാറാണ് പതിവ്..
    കാരണം..
    അവർ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ഭക്ഷണം ഉണ്ടാക്കി തരുന്നത് അതും വീട്ടിൽ നിന്ന് ഉണ്ടാക്കി തരുന്ന അത്രയും വൃത്തിയും ടേസ്റ്റും വേറെ ഏത് ഫൈവ് സ്റ്റാർ ഹോട്ടലിൽ കേറി തിന്നാലും കിട്ടില്ല...👍

    • @sheebam.r1943
      @sheebam.r1943 Год назад

      B P undo.

    • @bachuforever1419
      @bachuforever1419 Год назад +1

      നമ്മൾ നല്ല മൂഡിൽ ആണെങ്കിൽ ഭാര്യ കുളിച് സുന്ദരിയായി മുന്നിൽ വന്ന് ഇരുന്നാൽ നമ്മൾ തലമുടിയിൽ മുഖമിട്ട് എന്ത് മണമാടി എന്ന് പറഞ് സ്മെല്ല് ആസ്വദിക്കും..
      പക്ഷെ ചോറിൽ മുടി കിട്ടിയാൽ പ്രശ്നം.. 😁 ( no bp wife is my heart ❤️😄)

    • @narasimhashenoy4049
      @narasimhashenoy4049 Год назад +1

      100.,,

    • @babums9143
      @babums9143 Год назад

      നമ്മളും കഷ്ടപെട്ടിട്ടാണ് വീട്ടിലെക്കുള്ള ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങി കൊണ്ട് കൊടുക്കുന്നത്

    • @shameeramuneer8309
      @shameeramuneer8309 Год назад

      @@sheebam.r1943 😂

  • @jollythomas8904
    @jollythomas8904 Год назад +2

    Always,number one,,,😂😂😂❤❤❤

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +18

    ക്ലിറ്റോ കുറച്ചു നേരം ആഫിയന്തരം സൂപ്പർ ലില്ലി മുടി അഴ്ചിട്ടപ്പോൾ ശോഭന ആയി മാറി വിടമാട്ടെ 👍😂

    • @kl02pramodvlog28
      @kl02pramodvlog28 Год назад

      നിന്റെ കണ്ണിന് വല്ല കുഴപ്പമുണ്ടോ. ശോഭന ചേച്ചി എ വിടെ. ലില്ലിഎവിടെ എ വിടെ കിടക്കുന്നു കഷ്ട്ടം തന്നെ 😁😁😁😁😁

  • @sreejith9687
    @sreejith9687 Год назад +6

    ഇന്ന് അളിയൻസിന്റെ 636 മത്തെ എപ്പിസോഡ് ആണ്. ഏയ് ഓട്ടോ എന്ന സിനിമയിൽ മോഹൻലാലിന്റെ ഓട്ടോയുടെ നമ്പരും 636 ആണ്.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +2

    സൂപ്പർ എപ്പിസോഡ് 😂

  • @vrindapalat4556
    @vrindapalat4556 Год назад +3

    അടിപൊളി

  • @mohankumars3033
    @mohankumars3033 Год назад +1

    നാരിക്ക് വേണ്ടത് ഉണ്ടീ ചോറിൽ, നാളേക്ക് വേണ്ടത് ഉണ്ടീ ചോറിൽ, നാട്ടാർക്കു വേണ്ടത് ഉണ്ടീ ചോറിൽ, വീട്ടിനു വേണ്ടതും ഉണ്ടീ ചോറിൽ.

  • @zakariyazaki1377
    @zakariyazaki1377 Год назад +2

    സൂപ്പർ👍

  • @steephenp.m4767
    @steephenp.m4767 Год назад +1

    Ha.....ha.... Super episode

  • @ayshafidha6550
    @ayshafidha6550 Год назад +4

    ❤❤❤

  • @JaseelaTk-998
    @JaseelaTk-998 Год назад +3

    സൂപ്പര്‍❤

  • @lijoantony4041
    @lijoantony4041 Год назад +1

    രാത്രി രോമം ഉൾപ്പെടെ കടിച് വലിക്കുന്നതിന് കുഴപ്പമില്ല.. ചോറിൽ ഒരു മുടി കിടന്നലാണ് പ്രശനം..😂😂

  • @Mary-ds4xc
    @Mary-ds4xc Год назад +6

    ലില്ലിക്കുട്ടി ശെരിക്കും സുന്ദരി തന്നെ,മിടുക്കി, സിനിമയിൽ കയറി ചീത്തയാവേണ്ട

  • @rampkunni
    @rampkunni Год назад +1

    Super 😀😀😀

  • @neenachandran7992
    @neenachandran7992 Год назад +4

    Superb episode.... 👌🏻👌🏻👌🏻

  • @justanotherpoet125
    @justanotherpoet125 Год назад

    Ithu poloru episode pandum indayitund. Slightly different. Pakshe valare nannayitund

  • @suni3577utube
    @suni3577utube Год назад +5

    Lilly muthanu 💐💐💐

  • @shanthisurash5612
    @shanthisurash5612 Год назад +2

    Super lillymole❤❤❤

  • @AnjuAnju-qj9wr
    @AnjuAnju-qj9wr Год назад +2

    ❤💖💖

  • @jameelatc7712
    @jameelatc7712 Год назад +3

    കനകൻ , ലില്ലി ഈ അഭിനയത്തിന്പൂച്ചെണ്ട്..

  • @basim7902
    @basim7902 Год назад +1

    Njan hospital il ayappol kanan thudangiyatha ippo sthiram prekshakanayi

  • @parvathyv9562
    @parvathyv9562 Год назад

    Super lovable family

  • @bin_esh
    @bin_esh Год назад +2

    ഈ ചെങ്ങായി ഇത്തിരി ഓവർ ആണ്‌, ഇയാളുടെ വിചാരം അയാൾ മാത്രം ആണ്‌ പെർഫെക്ട് ആണ്‌ എന്നാണ്.

  • @abhilashkerala2.0
    @abhilashkerala2.0 Год назад +1

    Super❤❤😂😂😂

  • @Ishaani8
    @Ishaani8 Год назад +4

    ഈയിടെ വരുന്ന episodes super👌👌🥰🥰

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +2

    മുടി എല്ലായിടത്തും പ്രശ്നമാണ്, പാവം സ്ത്രീകൾ

  • @kuttykutty7513
    @kuttykutty7513 Год назад +2

    Video super

  • @sandeepnair8767
    @sandeepnair8767 Год назад +2

    Lilly super polichu

  • @manuminumanuminu3818
    @manuminumanuminu3818 Год назад +2

    Lilly ude churidaar adipoli

  • @MeenuSurya-oe4je
    @MeenuSurya-oe4je Год назад +3

    Ellarum 👌👌👌♥️♥️♥️

  • @shijuvelliyara9528
    @shijuvelliyara9528 Год назад

    അധികം ചിരിക്കണ്ട ഈ ചിരിയും ഞാൻ കറുപ്പിക്കും😂 (ജഗതി ശ്രീക്രിഷ്ണപുരത്തെ നക്ഷത്രത്തിളക്കം)

  • @Dangare397
    @Dangare397 Год назад +6

    കനകൻ അളിയോ ലില്ലിയെ ചീത്തപറയുന്നത്, ഞങ്ങള്ക്ക് ഇഷ്ടല്ലാട്ടോ. 🌹

  • @PRAJIL3882
    @PRAJIL3882 Год назад +2

    അടിപൊളി ❤️❤️❤️❤️

  • @muhammedrafi1026
    @muhammedrafi1026 Год назад +1

    Super

  • @malutheertha4830
    @malutheertha4830 Год назад +1

    💫