Aliyans - 637 | പിടിപാട് | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 9 фев 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
അമ്മാവൻ അളിയൻ സിന്റെ ആത്മാവാണ് തിരിചു വന്നല്ലോ ഒരു പാട് സന്തോഷം അമ്മയും കൂടി വന്നാൽ കലക്കി🎉🎉🎉🎉🎉🎉
ഇങ്ങനെ യാണ് പല സംഭ വണ്ടളും നടക്കുന്നത്. നടന്നാൽ നമ്മൾ ചെയ്തതാണ് .
Yes
Did 6th 3ee😂
Amma marichu poyi
@@PabloEscobar-e5z എപ്പോൾ
പ്രേക്ഷകർ പറയുന്നത് വില കൽപിക്കുന്ന സംവിധായകനും പ്രൊഡ്യൂസറും . അമ്മാവനെ കൊണ്ടുവന്നതിൽ സന്തോഷം❤
yes correct
ഈ കഥക്ക് അമ്മാവൻ വേണം അതുകൊണ്ട് അമ്മാവനെ കൊണ്ട് വന്നു😊
Bring amma and ammayi also please
ഇനി അമ്മയും കൂടി വരണം
കുട്ടികൾ എവിടെ?
ക്ലീറ്റസ് പൊളിച്ചു അടിപൊളി 😂😂
റൊണാൾഡോയുടെ മുട്ടായി തീറ്റി.... ചിരിപ്പിച്ചു ...എല്ലാവരും Super💐💐💐
ക്ലീറ്റോയുടെ അവസാനത്തെ action അടിപൊളി 😄😄😄👌🏼👌🏼👌🏼
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢r
അടിപൊളി ക്ലീറ്റസ് പൊളിച്ചു ഇനി തിങ്കളാഴ്ച വരെ കാത്തു നിൽക്കണം 👌👌👌
അമ്മാവൻ വന്നപ്പോൾ അളിയൻസ് ആ പഴയ കാലത്തിലേക്കു തിരിച്ചു പോയി //അമ്മാവന്റെ അഭിനയം ഒരു രക്ഷേം ഇല്ല! റൊണാൾഡ് ആണേ ഓരോ ദിവസം ചെല്ലും തോറും തെളിഞ്ഞു തെളിഞ്ഞു വരുവാ! അമ്മാവന് സ്വാഗതം 💐
👏👏👏ക്‌ളീറ്റോ ചേട്ടന്റെ നിൽപ്പ് കണ്ടു ചിരി വന്നു 👏👏👏അമ്മാവൻ വന്നല്ലോ 😊മുഖത്തു എന്തോ ഒരു പ്രൗഡി കുറവ് പോലെ തോന്നി..
😊😊മുത്തേ 😊😊
റൊണാൽഡ് മിഠായി കഴിക്കുന്നത് ഇഷ്ടായി ഒത്തിരി❤😅
എന്നാലും എന്റെ അമ്മാവാ.... ഞങ്ങളെ അങ്ങ് മറന്നുപോയല്ലോ.... അമ്മാവിയും അമ്മാവനും.... അമ്മയും എല്ലാരുടെ ഒരു ദിവസം വരണേ.... ഞങ്ങൾ കാത്തിരിക്കും... 🥰🥰
അവസാനം സൂപ്പർ. ക്ലീറ്റസ്,റൊണാൾഡ്👌
അമ്മാവൻ 😍ഗിരിജചേച്ചി 😍അമ്മ 😍😍കൊറോണ കുഞ്ഞമ്മ 😘😘കുഞ്ഞപ്പച്ചൻ ❤❤എല്ലാരും വായോ..... റോസ് വേണ്ട 😀😀
Rosmeri veda .thambiyannanum veda😂😂❤❤
Rosse.vendewenda
Yes 👍
@@aswinsminiature448എല്ലാവരും വേണം എന്തിനാ വേണ്ട പറയണ്
@@rasheedqatar5090അങ്ങനെ പറയല്ലേ
👍 Rajeshji pls. Telecast this serial 5 days in a week. Regular viewer request from dubai.
From abudhabi too
From UK too
എത്ര നാൾക്കു ശേഷമാണ് അമ്മാവനെ കാണുന്നത്😍 സന്തോഷം
ഹാവൂ. മാറ്റിപ്പിടിച്ചോ.. 😂
കനകാ .. പോലീസ് .. വിളിച്ചാൽ ... സകാര്യമോ
റൊണാൾഡിന്റ aa കോൽ മിട്ടായി തീറ്റ എന്റമ്മോ 😂😂😂😂😂😂🤣🤣🤣🤣
മൈ ഗോഡ്
Friday vare episode vennam ennu agraham ullavar undo
അടിപൊളി എപ്പിസോഡ് 👌🔥💥💕
എല്ലാവരും പൊളി 👌👍👏🔥💥💕
അമ്മാവൻ എപ്പോൾ വന്നാലും എന്തെങ്കിലും ഉടക്കുമായാണ് വരുന്നത്...
ഇന്ന് ക്ലീറ്റോച്ചൻ പൊളിച്ച് പോലീസിനെ കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ രാഷ്ട്രീയക്കാർ വിചാരിച്ചാൽ നടക്കും പക്ഷേ വിചാരിക്കില്ല ചിലർ മുഖം നോക്കി ചെയ്യും...
ക്ലൈമാക്സ് പൊളിച്ച് 👍ക്ലീറ്റോയുടെ എക്സ്പ്രെഷൻ👌 😂😂😂
അമ്മാവൻ വന്നപ്പോ ആണ് എപ്പിസോഡ് കാണാൻ ഒരു സുഖം വന്നത്,, ❤️
Welcome ammava. So nice to see ammava. Good episode. 🎉🎉🎉.
മറിമായം ഉണ്ണിയാണ് അമ്മായിയുടെ ആങ്ങള ഓമനക്കുട്ടൻ എന്ന് എത്രപേർക്കറിയാം 🙏
കുപ്പുക്കുട്ടൻ സാർ ന്ന് തങ്കം പറയുന്നത് സൂപ്പർ ആണ് എപ്പഴും..😂😂😂😂😂
എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണ്ടേ നന്മ നിറഞ്ഞ ശുഭരാത്രി ആശംസകൾ❤
തങ്കം ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് 🥰🥰
മൊത്തം പുട്ടി
ഒരു നല്ല episode.എല്ലാവരും അവരുടെ ക്യാരക്ടർ നന്നായി ചെയ്തു
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌ഓടി ചാടി വരേണ്ട നടന്നു വന്ന മതി 😌😌*
Illenkil podo
@@Nadiya391 naadi😌
@@Adhilaami naadhi😆
Ammavan vanne so happy please bring Amma also
നീണ്ട ഇടവേളയ്ക്കു ശേഷം അമ്മാവനെ ഒന്ന് കാണാൻ പറ്റിയല്ലോ.. 👍👍👌👌🥰🥰
മഴ ക്കാല എപ്പിസോഡ് വന്നു അപ്പോൾ ദാ മഴയില്ല ക്ലിറ്റോയ്ക്ക് പാർട്ടിയിൽ നല്ലൊരു സ്ഥാനം കിട്ടട്ടെ. നടരാജൻ കുടെ കൂടെ വരണം അമ്മാവൻ ദാ വന്നു ബസന്തോഷം ജോർർ ഹ്
സൂപ്പർ episode Ronald ഒരു സംഭവം തന്നെ എല്ലാവരും കൂടി തകർത്തു
Ronaldichayate konda kiravu kelkumbo 😂😂😂❤❤
മിഥുനം സിനിമയിൽ ഇന്നസെൻ്റ് നിൽക്കുന്നത് ഓർമ്മ വന്നു
ലോലിപോപ് തിന്നുന്ന റൊണാൾഡ് മുത്താണ്❤perfection കിടു
ക്ലീറ്റോയുടെ ആ നിൽപുണ്ടല്ലോ.... ക്ലാസിക്😅😅😅😅😅❤❤❤❤
അമ്മാവൻ എവിടെ ആയിരുന്നു. ചെറുപ്പം ആയല്ലോ 😊
എന്റെ സൃഹ്യത്തോ അമ്മാവൻ എന്ന വ്യക്തി 3 മാസo ആയിട്ട് ആശുപത്രിയിൽ ആണ് ലിവർ സിറോസിസ് ആണ് ശകലം ഗുരുതരം ആണ് പ്രാഥനയിൽ ഓർക്കണം. ഇപ്പോൾ ശകലം അസുഖം കുറഞ്ഞപ്പോൾ കൊണ്ട് വന്നു❤
@@achu-u7p തീർച്ചയായും പ്രാർത്ഥിക്കാം 🙏🏻.
@@achu-u7p Maarakamaaya Liver Disease undaayittum, cheyyunna joliyil arppana bodhavum, aathmaardhathayum ulla manushyan aanennu pulliyude abhinayathil ninnum bodhyamaayi
കൊള്ളാം... അടിപൊളി ♥️
അമ്മാവനെ കണ്ടപ്പോൾ സന്ദോഷം തോന്നിയവർ അടി ലൈക് 👍👍👍👍👍👍👍അമ്മാവൻ ആ ഉമ്മറത്ത് ആ ചാരു കസേരയിൽ അങ്ങ് ഇരുന്നാൽ മംഗലശേരി നനീലഗണ്ടൻ ഇരിക്കുന്ന പോലെ 😅😅👍👍👍👍👌👌👌👌👌 അതാണ് 👍👍👍
Thankam and Lilly superb performance at 21:04 😂😂❤
24:02 അത് തന്നെയാ എനിക്കും പറയാനുള്ളത്... എന്തൊരു അഭിനയമാ ഇത് ക്ളീറ്റോ? Epic acting....
എല്ലാവരുടെയും അഭിനയം വളരെ വളരെ suuuuupper കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല അമ്മാവൻ നന്നായി അഭിനയിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ
സൂപ്പർ എപ്പിസോഡ് ക്‌ളൈമാക്സ് പൊളിച്ചു 😂😂😂😂😂😂😂
എന്റെ പൊന്നോ ക്ലൈമാക്സ് കിടിലൻ... ഇപ്പോ ഡ്യൂട്ടിയുള്ള പോഴുള്ള എപ്പിസോഡ് പിറ്റേന്ന് വീട്ടിൽ പോയി അമ്മക് വെച്ചു കൊടുക്കുമ്പോൾ രണ്ടാമതും കാണുന്നുണ്ട്... പിന്നെ അന്നത്തേയും... സൂപ്പർ രാജേഷേട്ടാ...
അമ്മാവൻ വന്നപ്പോൾ അടിപൊളി 😃👍
നിസ്സാര കാര്യങ്ങൾക്കു പോലും ടെൻഷൻ അടിക്കുന്ന പാവം ക്ളീറ്റോ 😂 ഇന്നത്തെ വിഷയം പാർട്ടി ഓഫീസിലെ കസേര 😄
കനകൻ പറയുകയാ സർക്കിൾ നെ വിളിച്ചിരുന്നു എന്ന്... പോലീസിൽ സർക്കിൾ എന്നൊരു പോസ്റ്റ് ഇപ്പോ ഇല്ല... 😂😂😂 വായിൽ തോന്നുന്നത് തട്ടിവിട്ട് അങ്ങ് തള്ളി മറിക്കുകയാ... 😂😂😂😂
SI ennairikum udeshichaathu
@@gladwinprinഅല്ല,Ip ആണ് ഇപ്പോൾ സർക്കിൾ..
സർക്കിൽ അല്ല ഇപ്പോൾ SHO ആണ്
സാരമില്ല... ചെറിയ ഒരു കാര്യം
Circle inspector annanu udeshiche
അമ്മാവൻ വന്നല്ലോ 🎉🎉
Mittayi pocatil ittathu Ronald polichu
6 : 30 shesham kannunnavar undo ✌️💓🤯
Aa
Yahh kanum
Und
Ivdeyum thodanghiyoooo.....
Qatar time. 4:43 pm
അമ്മാവൻ വന്നു
സന്തോഷം 👍🏻
കോടങ്ങാവിളയും ലോല്ലിപപ് 👌
അടിപൊളി അഭിനയം ക്ലീറ്റസ്❤
Lilly nice expression at 20:59 😅😅❤
Preshakarde abhiprayangal manikuna oru team... Al d best
ഈ അപ്പുക്കുട്ടൻ സാറിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ 🤔😁
ഒരു എ പി സോഡിൽ കൊണ്ടുവന്നായിരുന്നു
Yes... Kunjinu chain okke vaangi konduvann ittuvalloo.. apkutn sir
Thambi annan ammayi amma ellarum venam. Ammavan vannathil santhosham❤️
pwoli last seen ❤
Full episode kandavarundo😄
Cleeto chettan acting super ❤
ടോം & ജെറി അഭിനയം ഇഷ്ടമുളളവർ ഉണ്ടോ😂🥰🥰🥰🥰
ലാസ്റ്റ് ക്‌ളീറ്റോ യുടെ ഡയലോഗ് പൊളിച്ചു
അമ്മാവൻ ഇപ്പോൾ ഏതെല്ലോ സിനിമ ഷൂട്ടിംഗ് തിരക്കിലാ, അത് കൊണ്ടാണ് കാണാൻ കിട്ടാതെ, ഉയരങ്ങളിൽ എത്തേട്ടെ
Super.. Ammavan marriage cheyumpol ammayiku aarum illa ipo relatives undu
Ammavan vanne❤️❤️❤️
ദയവായി റോൾഡിനെ ഈ കുടുംബ എപ്പിസോഡ് വരുമ്പോൾ എങ്കിലും ഒന്നു മാറ്റ്. എന്താ വെറുപ്പി രെ
🙏🏻ശ്രീ. മഹേഷ് കഥയും👌 അഭിനേതാക്കളും 👌👌🙏🏻
Thank you 🙏🏼🙏🏼☺️
Beautiful Ammayi is missing
ഏതോ ഒരുത്തനെ പോലീസ് പിടിച്ചതിനു അമ്മാവൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്, അത് തന്നെ കാസറഗോഡ് കിടക്കുന്ന ആങ്ങള 😡. തിരുവനന്തപുരം ഇരിക്കുന്ന അമ്മാവൻ എന്ത് ചെയ്യാൻ
ക്ലീറ്റസ് ചേട്ടൻ അടിപൊളിയായി
എന്റെ പൊന്നോ ട്വിസ്റ്റ് ട്വിസ്റ്റ് 😂😂
ക്ലൈമാക്സ് പൊളിച്ചു 👌👌😂😂😂😂😂😂..... എന്റെ ക്‌ളീറ്റോ 🙏🙏😂😂
Ammavan ammayi rose Mary kunjammachi family. Amma okke weekly once enkilum. Include aakane. Athe pole purushu. Super 😂
New caste aayitu koodi ithu vare Ronaldine aliyansil vendayirnnunnu thonneette illa….Such a character❤️❤️❤️
💯
Bharthavintea mubil adikumbo nejath kaivaikunath originality nashta peatttu 🤪😇
ഇതിലെ എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ❤❤❤
Cleetto jaych kandallooo
Santhosham ❤️🔥😊
ഹായ് അമ്മാവൻ വന്നല്ലോ 😄😄❤️
Great🌹🌹🌹💝💝💝
ഇനി നാളെ 😢 ൻസ് ഇല്ല എന്ന് ആലോജിക്കുമ്പോ😔😔
😂😂😂😂നേതാവിന്റെ ആ അവിഞ്ഞ മുഖം സൂപ്പർ 😜😜😜
Powli episode 🤣🤣
Kleeto,,,last എക്സ്പ്രേഷൻ😅😅
ക്‌ളീറ്റോ ലാസ്റ്റ് silent mode കിടുക്കാച്ചി 🤣🤣🤣🤣
അളിയൻസ് സീരിയൽ തിങ്കൾ മുതൽ വെള്ളി വരെ ഉണ്ടാക്കുക. ആരാധകരുടെ അഭ്യർത്ഥന പോലെ ദയവായി പരിഗണിക്കുക. ഇതിനെ പിന്തുണയ്ക്കുന്നവർ ഈ പോസ്റ്റ് ലൈക്ക് ചെയ്യുക.🙏😍
good one...cletoo😂😂😂😂👌👌👌Ronald dialogue 👏 👌 👍
ഈ രാഷ്ട്രിയ പാർട്ടിയും പോലീസ്‌കാരും വിചാരിച്ചാൽ നടക്കാത്ത കാര്യം സാധാരണ ജനങ്ങൾ വിചാരിച്ചാലും നടക്കും
ഈ വീടിന് ഒരു അടുക്കളയെ ഉള്ളോ പാത്രം കഴുകുന്ന ഭാഗം ലില്ലിയുടെ ബാക്കി ഭാഗം തങ്കത്തിന്റെ അടുക്കള ഫുൾ കാണിക്കണം..
Aliyans youtube notification vannapo happy Aayavar indaaa....🤩
അമ്മാവൻ വന്നതോടെ സീരിയലിന് പഴയ സ്റ്റാൻഡേർഡ് വന്നു പിന്നെ അമ്മായിയോടുള്ള സമീപനം മാടമ്പിത്തരം അത്അത് കുറക്കണം അമ്മ അമ്മായി എന്നിവർ വരണം എന്നാലേ പഴയ നിലവാരംവരുകയുള്ളു
❤❤❤
What a fantastic team...❤
Thankachan വിതുരയെ കൊണ്ട് വരാൻ പറ്റുമോ?
റൊണാൾഡോ.... നിങ്ങളെ കൊണ്ട് തോറ്റു 😜😜🔥 എല്ലാവരും 👌👌👌👌👌 അമ്മാവൻ 💪💪
എന്താ പറയുക. കിടു!
Aliyans Saturday um veanam ennullavar adi like
Ene eppol next monday vere kathirikanammm athanu vayyathathu...
രാത്രി ഈ മുടി മുഴുവൻ വായിൽ പോയാലും ചിലർക്ക് പ്രോബ്ലം ഉണ്ടാവില്ല..😂
കുപ്പു കുട്ടൻ സാർ 😁😂😁
ക്‌ളീറ്റസ് ഒരു രെക്ഷ ഇല്ല 🤣🤣😊
സൂപ്പർ എപ്പിസോഡ് 👍
Good One
അമ്മാവൻ fans ലൈക് അടിച്ചോളൂ
Thankathine kanan nalla bangid ❤❤
ചുമ്മാതല്ല തങ്കത്തിന് ഇപ്പോൾ ഭയങ്കര മേക്കപ്പ് 😆
Super ❤️