ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക
    #kreupasanam​​​​​​​​​ #kreupasanamlatestvideo​​​​​​​​​ #kreupasanamlive​​​​​​​​​ #kreupasanamamma​​​​​​​​​ #kreupasanamsakshyangal​​​​​​​​​ #kreupasanamudampadiprarthana​​​​​​​​​ #kreupasanamprayer​​​​​​​​​ #kreupasanammathavu​​​​​​​​​ #kreupasanamiyogajapamala​​​​​​​​​ #kreupasanammarianudampadiprarthana​​​​​​​​​ #kripasanam​​​​​​​​​ #kripasam​​​​​​​​​ #kripasanamathavu​​​​​​​​​ #kripasanamsashyagal​​​​​​​​​ #kripasanamathavinodullasakshyagal​​​​​​​​​ #kripasanadhyanagal​​​​​​​​​ #kripasanammathavu​​​​​​​​​ #lightacandleprayerkreupasanam​​​​​​​​​ #marianudampadiprarthana​​​​​​​​​ #marianprayer​​​​​​​​​ #mothermary​​​​​​​​​ #motherofgod​​​​​​​​​ #udampadidhyanam​​​​​​​​​ #udambadi​​​​​​​​​ #saakshyam​​​​​​​​​ #vpjosephkreupasanam​​​​​​​​​ #frjosephachan​​​​​​​​​ #frdanielpoovannathillatesttalk​​​​​​​​​ #prayersforhealing​​​​​​​​​ #prayermalayalam​​​​​​​​​ #prayer​​​​​​​​​ #miracleprayer​​​​​​​​​ #jesus​​​​​​​​​ #jesuschrist​​​​​​​​​ #jesusislord​​​​​​​​​ #jesuslovesyou​​​​​​​​​ #jesussaves​​​​​​​​​ #jesús​​​​​​​​​ #jesusmessage​​​​​​​​​ #jesussavedus​​​​​​​​​ #jesuslovers​​​​​​​​​ #malayalamprayer​​​​​​​​​ #bible​​​​​​​​​ #biblemessage​​​​​​​​​ #bibleverse​​​​​​​​​ #bibleverses​​​​​​​​​ #biblestudy​​​​​​​​​ #bibleverseoftheday​​​​​​​​​ #bibleversefortoday​​​​​​​​​ #biblereading​​​​​​​​​ #biblewords​​​​​​​​​ #livinggod​​​​​​​​​ #godsword​​​​​​​​​ #catholicchurch​​​​​​​​​ #healingprayer​​​​​​​​​ #japamalamalayalam​​​​​​​​​ #japamala​​​​​​​​​ #japamalaamalayalam​​​​​​​​​ #jesusprayer​​​​​​​​​ #christmas​​​​​​​​ #christianprayer​​​​​​​​ #christianreligion​​​​​​​​ #christianliving​​​​​​​​ #christ​​​​​​​​ #christiansongs​​​​​​​​ #christianmotivation​​​​​​​​ #christianfaith​​​​​​​​ #christianlife​​​​​​​​ #christmastree​​​​​​​​ #christmasdecor​​​​​​​​ #christmasdecorations​​​​​​​​ #christmasdecoration​​​​​​​​ #christmasday​​​​​​​​ #religion​​​​​​​​ #christmaslights​​​​​​​​ #christian​​​​​​​​ #christianity​​​​​​​​ #jesusprayer​​​​​​​​ #mothermarynovena​​​​​​​​

Комментарии • 241

  • @MathewcJacob
    @MathewcJacob 7 часов назад +2

    ഈശോയെ അമ്മേ മാതാവേ പല പ്രയാസങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ പ്രയാസങ്ങളെല്ലാം ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @NishaBinu-r5c
    @NishaBinu-r5c 7 часов назад +2

    കർത്താവേ എന്നെ രക്ഷിക്കണേ ആമേൻ🙏

  • @minijose542
    @minijose542 6 часов назад +2

    Amme മാതാവേ എന്നെ സഹായിക്കണമേ

  • @Biji-e4u
    @Biji-e4u 6 часов назад +2

    മാതാവേ എന്റെ പൊന്നുമോളെ പെടലിലെ തടിപ്പ് നീ മാറ്റി നൽകണമേ അവൾക്ക് നല്ല ആരോഗ്യവും ആയുസ്സും കൊടുത്തു നീ അവിടെ അനുഗ്രഹിക്കണം മാതാവേ എന്റെ പ്രാർത്ഥന കൈക്കൊള്ളേണമേ

  • @sajimoljoseph791
    @sajimoljoseph791 6 часов назад +2

    അമ്മേ മാതാവേ എന്റെ സഹോദരനെ വിശ്വാസത്തിൽ ആഴ്പ്പെടുത്തേണമേ

  • @VidyaSuresh-u6o
    @VidyaSuresh-u6o 7 часов назад +2

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🥰❤️🙏

  • @st-kj1lr
    @st-kj1lr 7 часов назад +2

    അമ്മെ ഞങ്ങളെ സുവിശേഷത്തിന്റെ സാഷിയാക്കേണമേ. ആവേ മരിയ.

  • @criyaculatingworld4182
    @criyaculatingworld4182 6 часов назад +2

    പരിശുദ്ധ അമ്മേ മനസ്സിന്റെ വിഷമങ്ങൾ മാറ്റിതരണേ മാതാവേ അങ്ങേയ്ക്കു സ്തുതി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushakumari9578
    @ushakumari9578 8 часов назад +2

    കടത്താൽ രക്ഷപെടാൻ പറ്റാതെ ആയിരിക്കുന്നവരെ സമർപ്പിക്കുന്നു അമ്മേ അവരെ സഹായിക്കണമേ 🙏🙏🙏🙏

  • @sajimoljoseph791
    @sajimoljoseph791 6 часов назад +1

    എന്റെ കൃപസനം മാതാവേ എന്റെ ജിത്തുമോനെ UK യിൽ ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @sajithajose2695
    @sajithajose2695 7 часов назад +1

    അമ്മേ മാതാവേ എൻ്റെ മകളെ അനുഗ്രഹിക്കണേ

  • @lillylillykutty8368
    @lillylillykutty8368 5 часов назад +1

    അമ്മയെ അമ്മേ ദൈവം മാതാവേ എണ്ണത്തിന്റെ അനുഗ്രഹ വേളയിൽ ഞങ്ങൾക്ക് സാധിച്ചിരുവാൻ കഴിയണമേ

  • @girijaprasad308
    @girijaprasad308 7 часов назад +1

    എൻ്റെ മോളുടെ പരീക്ഷ നന്നായി എഴുതാൻ അമ്മെ പരിശുദ്ധ അമ്മ കൃപ ചൊരിയേണമെ .യേശുവെ മഹത്വം, യേശുവെ നന്ദി.ആരാധന

  • @SonyAnilofficial
    @SonyAnilofficial 8 часов назад +1

    മാതാവേ എന്റെ മകന്റെ ഗെയിം കളിയിൽ നിന്ന് അവനെ പിന്തിരിപ്പിക്കണേ മാതാവേ

  • @lillykutty9975
    @lillykutty9975 9 часов назад +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ മോളുടെ ദേഷ്യം മാറ്റി തരണേ

  • @mollyeldho5483
    @mollyeldho5483 8 часов назад +1

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് free വിസ കിട്ടണമേ

  • @st-kj1lr
    @st-kj1lr 7 часов назад +1

    ഉടമ്പടി സത്യസന്തമായ പാലിക്കാൻ എന്നെ അനും ഗ്രഹിക്കേണ്ട മേകാന പ്രവർത്തനത്തിന് എന്നെ ശക്തി പ്പെടു.ത്തണമേ. ആവ മരിയ.

  • @DeepaKumari-y4m
    @DeepaKumari-y4m 7 часов назад +1

    എന്റെ മകൻ പരീക്ഷയിൽ വിജയിക്കണമേ🙏

  • @lillylillykutty8368
    @lillylillykutty8368 5 часов назад +1

    അമ്മേ മാതാവേ സോനാ മോർക്ക് നല്ല ജോലി വേണ്ടി പ്രാർത്ഥിക്കുന്നു

  • @sachin123-nc9ef
    @sachin123-nc9ef 10 часов назад +2

    🙏 എന്റെ ക്യപാസനം പ്രസാദവര മാതാവെ എന്നെ സാമ്പത്തിക ബാദ്യതകളിൽ നിന്നും രക്ഷിക്കണെ എന്റെ. ഭാര്യയുടെ വയറുവേദനയും വയറ്റിലെ മുഴകളും മാറ്റി തന്ന് അനുഗ്രഹിക്കണെ🙏

  • @AnandhuAnandhupt
    @AnandhuAnandhupt 8 часов назад +1

    അമ്മ മാതാവേ എന്റെ കമ്പോയിട്ട കാലിലെ നീരും വേദനയും മാറ്റി എനിക്കെ നല്ലതുപോലെ നടക്കാൻ സാധിക്കണേ മാതാവേ എന്റേതായ എല്ലാ ജോലികളും നടത്തുവാൻ സാധിക്കണേ 🙏🙏🙏🙏🙏🙏

  • @GeorgeMa-py9xq
    @GeorgeMa-py9xq 9 часов назад +1

    അമേ മാതാവ തന്റെ അമ്മ ഇന്ന് വീട്ടിൽ നനക്കാൻ പോയിട്ടുണ്ട് എല്ലാം നന്നച്ച് ഒരു ബുദ്ധിമുടും കൂടാതെ എത്രയും വേഗം അമ്മയെ ഇവിടെ എത്തിക്കണമേന്നക്കാൻ വെളം തികഞ്ഞിട്ടുണ്ടാകേണമേ അമ്മ ഒന്നും കഴിക്കാതയാണ് പോയത് മാതാവെ അമ്മയെ കാത്ത് സംരക്ഷിക്കണമേ മാതാവേ

  • @aswathyp1509
    @aswathyp1509 8 часов назад +1

    അമ്മ മാതാവേ ഞാനും എന്റെ ജീവിത പങ്കാളിയും പിരിഞ്ഞു താമസിക്കുകയാണ് അമ്മേ കോടതിയും കേസും ആണ് അമ്മേ മാർച്ച്‌ 20ന് ആണ് ഇനി കോടതിയിൽ പോകേണ്ടത് അമ്മേ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാക്കണേ അമ്മേ ഈശോയോട് പറഞ് മാധ്യസ്ഥം നേടി തെരണേ അമ്മേ സാക്ഷി ആക്കണേ അമ്മേ എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാൻ അമ്മേ അനുഗ്രഹിക്കണേ അമ്മേ എന്റെ ജീവിതത്തിൽ മിറാക്കിൾ സംഭവിക്കണേ 🙏🙏🙏🙏🙏🙏🙏

  • @Sindhujoseph-e6o
    @Sindhujoseph-e6o 8 часов назад +1

    എന്റെ മാതാവേ ഞാൻ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ഒരു സെന്റ് ഭൂമി പോലും മേടിക്കാൻ നിവൃത്തി ഉണ്ടായിട്ടില്ല ഞാനും എന്റെ മക്കളും ഒരേ വീട് മാറിയോ വീട് മാറി താമസിക്കുകയാണ് എന്റെ മാതാവേ എന്റെ കൊച്ചുമുട്ടുകളും പ്രയാസങ്ങളും മാറ്റി ഞങ്ങൾക്ക് ഒരു സെന്റ് ഭൂമി വാങ്ങിക്കാനുള്ള അനുഗ്രഹം തരണമേ എന്റെ ഈ അപേക്ഷ വായിക്കുന്ന എല്ലാവരും സമാധാനിന്റെ കൃപയാൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @GeorgeMa-py9xq
    @GeorgeMa-py9xq 9 часов назад +1

    മാർച്ച് മാസം മുതൽ എന്റെ കൈയിന്റെ എല്ലാ സമ്മ മുട്ടും മാറ്റി എല്ലാ പണിയെടുക്കുവാനും എനിക്ക് സാദ്ധിച്ച് മാർച്ചിൽ എനിക്കും അമ്മ കും വീട്ടിൽ പോയി താമസിച്ച് നക്കുകയും തനിക്ക് പണിക്ക് പോകാൻ സാധിക്കുകയും ചെയ്യണമേ അമ്മേ മാതാവെ ഒരു അഞ്ച് എട് വർഷം എന്നിക്ക് പണിക്ക് പോകാൻ സാധിക്കണമേ ഒരു ബുദ്ധിമുടും കൂടാതെ എല്ലാം ചെയ്യുവാൻ എനിക്ക് സാധിക്കണമേ അമേ

  • @soumyakr8132
    @soumyakr8132 9 часов назад +1

    അമ്മേ മാതാവേ ആദിത്യന് College ൽ പോകുവാൻ മനസ്സ് കൊടുക്കേണമേ അവൻ്റെ മനസ്സിലുള്ള വിഷമം മാറ്റി കൊടുക്കേണമേ മാതാവേ

  • @elizabathbabu5477
    @elizabathbabu5477 9 часов назад +1

    അമ്മയെ അമ്മയുടെ സന്നിധിയിൽ തിരു കുമാറിന്റെ നോമ്പിൽ വന്ന എന്റെ നിയോഗത്തെ സാക്ഷ്യമായി പറയാനുള്ള കൃപ എനിക്ക് നൽകി എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @abhilashmathew1980
    @abhilashmathew1980 15 часов назад +6

    എന്റെ കുടുംബത്തിന്റെ അസ്വസ്ഥത മാറ്റിത്തരാണമേ, അവിടുത്തെ പരിശുദ്ധല്മവിനാൽ നിറക്കണമേ

  • @MathewcJacob
    @MathewcJacob 10 часов назад +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @Ez_123_gaming
    @Ez_123_gaming 9 часов назад +2

    അമ്മ മാതാവേ മാനസിക വിഷമങ്ങൾ മാറ്റി തരണമേ, സാമ്പത്തിക വിഷമത്തിലേക്കും മാതാപിതാക്കാളുടെ അവഗണയിലേക്കും ഇടപെടണമേ ഈശോയെ

  • @thresiammaka5232
    @thresiammaka5232 14 часов назад +2

    ഈശോയേ നീ ഞങ്ങളോടു കൂടെ വരേണമേ !! മക്കളെ അനുഗ്രഹിക്കേണമേ! പരിശുദ്ധാത്മാവിനെ നൽകേണമേ!

  • @MathewcJacob
    @MathewcJacob 10 часов назад +1

    ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @MathewcJacob
    @MathewcJacob 8 часов назад

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @abhilashmathew1980
    @abhilashmathew1980 15 часов назад +5

    എന്റെ മകളുടെ നാളെത്തെ exam ഫുൾ മാർക്കോടെ ജയിക്കുവാനുള്ള കൃപ തരേണമേ. ആമേൻ

  • @gracybinu1438
    @gracybinu1438 13 часов назад +4

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ തടസങ്ങളും ബന്ധനങ്ങളും നീക്കി തരണേ 🙏🙏🙏🙏

  • @MathewcJacob
    @MathewcJacob 10 часов назад +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @sindhurobinson5614
    @sindhurobinson5614 10 часов назад +2

    അമ്മേ മാതാവേ കരുണ തോന്നണമേ കൃപ ചൊരിയണമേ 🙏🏻🙏🏻🙏🏻

  • @SujaGeo
    @SujaGeo 10 часов назад +2

    അമ്മേ കൃപസനംമാതാവേ എന്റെ കുഞ്ഞിനെ വിജയിപ്പിക്കണേ, കരുണതോന്നണേ

  • @susanmichael3017
    @susanmichael3017 12 часов назад +2

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏🙏🙏

  • @rejanisundar4676
    @rejanisundar4676 10 часов назад +1

    അമ്മേ മാതവേ നിതിൻ ഉടൻ കുവൈറ്റിൽ വരണം ഈ മാസും നിതിൻ്റെമെഡിക്കൽ തടസ്സും വരരുതെ കാര്യങ്ങൾ എല്ലാം നടക്കണംഅമൽ ജോലിൽ ഉയർച്ച് കിട്ടാണം വീടിൻ്റെ കടം വിടണം മക്കൾ കളി തിർത്തണം രജതി അസുഖം സൗഖ്യം കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ സമ്പത്തിക ഉയർച്ച് കിട്ടാണം ആമോൻ

  • @o.m.g.brothers7222
    @o.m.g.brothers7222 15 часов назад +2

    മാതാവേ എനിക്ക് പ്രാർത്ഥിക്കുവാനുള്ള മനസ് തരണേ എൻ്റെ അസ്വസ്തകൾ എല്ലാം മാറ്റി തരേണമേ അമ്മേ

  • @shinyjohnson4257
    @shinyjohnson4257 11 часов назад +2

    Amme edapedaname Amme Amen Ave Maria 🙏🙏🙏 Ella niyogangalum samarpikunu Amen 🙏🙏🙏🙏

  • @srclarisaugustin939
    @srclarisaugustin939 10 часов назад +1

    അമ്മേ പരിശുദ്ധ അമ്മേ ബിനു രാജുവിന് 'വിശ്വാസമുള്ള ജീവിത പങ്കാളിയെ നല്കണമെ' ആമ്മേൻ

  • @NaliniSugunan
    @NaliniSugunan 11 часов назад +1

    അ . മ്മേ അവിടുത്തെ മക്കള എല്ലാം വിശ്വാസത്തിലും കൃപയിലും വളർത്തി അനുഗ്രഹിക്കണമേ🙏🙏🙏

  • @SudhaBabu-b6b
    @SudhaBabu-b6b 14 часов назад +1

    ദൈവമേ വേദന മാറ്റി കൊടുക്കണം മാതാവേ

  • @SabuMj-c1x
    @SabuMj-c1x 12 часов назад +2

    അമ്മേ പരിശുദ്ധദൈവമാതാവേ ഞാനും ഏന്റെ കുടുംബവും നിന്നിൽ ആശ്രയിക്കുന്നു കാത്ത് രക്ഷിക്കണമേ

  • @meenujoseph3763
    @meenujoseph3763 12 часов назад +1

    പരിശുദ്ധ അമ്മേ മാതാവേ....പരീക്ഷ എഴുതിയ വരെ വിജയം നൽകി അനുഗ്രഹികണമേ

  • @SuniGeorge-m8p
    @SuniGeorge-m8p 9 часов назад +1

    അമ്മേകൃപാസനത്തിൽ പ്രെത്യക്ഷയായ അമ്മേ എന്റെ മോളെ വിജയിപ്പിക്കണമേ എല്ലാ അവസരത്തിലും കൂടെ ഉണ്ടാവണമേ 🙏🙏🙏🙏

  • @bindhurajan27
    @bindhurajan27 11 часов назад +1

    അമ്മേ പരിശുദ്ധ അമ്മേ ഇപ്പോൾ എൻ്റെയും മോളുടെയും വിഷമം CA Inter റിസൾട്ട് ഈ മാസം വരും അവൾ Confidenceൽ ആണ് അവൾ ആഗ്രഹിച്ചതുപോലെ രണ്ടു ഗ്രൂപ്പുകളും Sucess വരണമേ മാതാവേ എൻ്റെ മകളെ കാത്തു കൊള്ളേണമേ❤

  • @ranimathew6626
    @ranimathew6626 15 часов назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayakumari2823
    @jayakumari2823 12 часов назад +1

    അമ്മേ പരിശുദ്ധമ്മേ എന്റെ ചേച്ചിയുടെ വീടും വസ്തുവും വിട്ടുപോകാൻ സഹായിക്കണേ. എന്റമ്മേ അവർക്കു ജീവിക്കാൻ വേറൊരുവഴിയുമില്ല. മത്താവേ അങ്ങയുടെ കൃപ അവരിടുകൂടെയിരിക്കണമേ ആമേൻ

  • @rakeshraj-j3w
    @rakeshraj-j3w 12 часов назад +3

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബാ ഗ ങ്ങളുടെ ഇന്നത്തെ ദിവസം മാതാവിന്റെ അതു ഗ്രത്താൽ സമ്പന്നമാക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼:🙏🏼

  • @hareeshnisha7241
    @hareeshnisha7241 12 часов назад +1

    എന്റെ അമ്മേ എന്റെ വണ്ടിയുടെ പിഴ അടക്കാൻ കോടതിയിൽ പോകുവാൻ ഇടവരാതെ ഓൺലൈൻ ആയിട്ട് അടച്ച് എന്റെ പേരിലേക്ക് വണ്ടി ആക്കി തരണേ എല്ല കുരുക്ക് മാറ്റി തരണേ എന്റെ അമ്മ മാതാവേ... 🙏🙏🙏🙏🙏

  • @SimiRaj-vp2fc
    @SimiRaj-vp2fc 15 часов назад +2

    അമ്മ മാതാവേ എൻറെ സഹോദരന് എത്രയും പെട്ടെന്ന് കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ എൻറെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ മാതാവേ

  • @Mgmg-zw2dw
    @Mgmg-zw2dw 13 часов назад +2

    എന്റെ അമ്മേ, എന്റെ ഈശോയെ എന്റെ ആശ്രയമായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ebenezjeejo7475
    @ebenezjeejo7475 10 часов назад +1

    Ammeente molkuellam ormayundakanum padichathellam varanum ezhuthanulla samayam kittanum amme anugrahikkane ammayude neela angikullil abayam koduth pedi mattane

  • @unnimol1995
    @unnimol1995 14 часов назад +1

    പരിശുദ്ധ മാതാവേ എന്റെ മാല പണയത്തിലാണ് മാതാവേ എനിക്ക് എത്രയും പെട്ടെന്ന് എടുത്തു തരാൻ അനുകരിക്കണമേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻

  • @SabuMj-c1x
    @SabuMj-c1x 12 часов назад +2

    അമ്മേ കൃപാസന പ്രസാദവര മാതാവേ സഞ്ചാരിമാതാ വേ സമയത്തിൻമേൽ അധികാരമുള്ള മാതാവേ നീ തന്നെ ഞങ്ങളുടെ കൂടെ വന്ന് ഞങ്ങളുടെ ഏല്ലാ പ്രവർത്തികളേയും ആശീർവ്വദീച്ച് അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമേ ആമ്മേൻ

    • @Parukutty.P.VParukutty
      @Parukutty.P.VParukutty 7 часов назад

      Samayathin mel athikaaramulla krupasanam prasadavaramaathave njenghaludepapanghalellam shemichhu anghaudesabayoducherkaname💚💐🌈

  • @brincybrincy3452
    @brincybrincy3452 Час назад

    അമ്മേ മാതാവേ എൻ്റെ മകളുടെ കൂടെ പരീക്ഷയിൽ ഉണ്ടായിരുന്നതിന് അങ്ങയ ക്ക് നന്ദി അർപ്പിക്കുന്നു.വ്യാഴിച്ചയിലെ പരീക്ഷയ്ക്ക് പഠിക്കുന്നതിനു വേണ്ട കൃപ തരേണമേ എൻ്റെ മകൾക്കുള്ള വാഗ്ദത്തം അവൾക്കു ലഭിക്കും.

  • @hareeshnisha7241
    @hareeshnisha7241 12 часов назад +1

    എന്റെ അമ്മ മാതാവേ എന്റെ മോളുടെ ഇനി വരാൻ പോകുന്ന നീറ്റ് എക്സാം യിൽ ഈ പ്രാവിശ്യം നല്ല മാർക്കിൽ പാസാക്കണേ അതിന് അമ്മയുടെ അനുഗ്രഹം ഉണ്ടാക്കണേ 🙏🙏🙏🙏🙏മാതാവേ ഇനി എന്റെ മോൾക്ക് കരയാൻ ഇടവരരുത് എന്റെ അമ്മ മാതാവേ

  • @lalykochunilathu7962
    @lalykochunilathu7962 10 часов назад

    Hallelujah Karthave Amen

  • @Babu-s8t
    @Babu-s8t 2 часа назад

    ആമേൻ സ്തോത്രം സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ

  • @RinsJoseph-r4h
    @RinsJoseph-r4h 2 часа назад

    മാതാവേ എന്റെ നടുവേദന മാറ്റി തരണമേ

  • @ranijose9576
    @ranijose9576 14 часов назад +1

    അമ്മയുടെ മദ്ധ്യ സ്ഥത്തിനായി എല്ലാ മക്കളെയും സമർപിക്കുന്നു.ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @NandiniAchu-d9x
    @NandiniAchu-d9x 10 часов назад

    Amma mathave amen🛐🛐🙏

  • @serendipity_proof
    @serendipity_proof 14 часов назад +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയത്തീടെ സ്വർണം ഈ മാസം 15 ആണ് എടുത്ത് കൊടുക്കണമെന്ന് last date പറഞ്ഞിരിക്കുന്നത് ഒരു വഴിയും ഇല്ല അമ്മ മാതാവേ ഞങ്ങൾ എന്നാ മാതാവേ ചൈയേണ്ടത് അമ്മ മാതാവേ ഒരു വഴി കാണിച്ചു തരണമേ അമ്മേ

    • @Annamma-j7f
      @Annamma-j7f 14 часов назад +2

      അമ്മ ഒരു വഴി കാണിച്ചു തരും വിഷമം വേണ്ട

    • @ancyjacob3485
      @ancyjacob3485 13 часов назад +2

      Urappaum Amma vazi kanichutharum

    • @bindhus2994
      @bindhus2994 9 часов назад +1

      അമ്മേ എന്റെ വീട് പണി നടക്കുന്നു.എല്ലാം അമ്മ വന്നു നടത്തി തരണേ 🙏

  • @annemelawrence6381
    @annemelawrence6381 15 часов назад

    Amma parusudda tivamathave All give Us good lever action rifles give Us krivasana mathave ninta presence give Us Amma ❤❤❤ hallelujah hallelujah hallelujah

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 5 часов назад

    തന്ന കൃപകൾക്കു നന്ദി, സ്തുതി, സ്തോത്രം

  • @RinsJoseph-r4h
    @RinsJoseph-r4h 2 часа назад

    . എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണമേ

  • @annemelawrence6381
    @annemelawrence6381 15 часов назад

    Kreup miracle prayer Amma Mary Jesus Christ amen hallelujah hallelujah hallelujah hallelujah hallelujah hallelujah ❤❤❤ hallelujah hallelujah hallelujah ❤ hallelujah hallelujah hallelujah ❤❤❤

  • @Parukutty.P.VParukutty
    @Parukutty.P.VParukutty 8 часов назад

    Ammeparisudda ammedaiva mathave krupasanam prasadavaramathave ammaude prathishikaranathinte sthiram sakshiyayi njenghaleuyarthaname🙏✝️🌈🌷

  • @tisygeorge7089
    @tisygeorge7089 13 часов назад

    Esoye enne manapoorvam apamanikkunnavril ninnu viduvikkane. Amen

  • @Parukutty.P.VParukutty
    @Parukutty.P.VParukutty 7 часов назад

    Amme krupasanam prasadavaramaathave ente niyoghaghalude melka runayayirikaname🙏🙏🌹🙏

  • @annemelawrence6381
    @annemelawrence6381 15 часов назад

    Amma parusudda tivamathave my son shaji Lawrence lever All Us give Us krivasana mathave ninta presence give Us krivasana mathave amen hallelujah hallelujah hallelujah ❤❤❤ amen hallelujah amen hallelujah amen hallelujah amen

  • @helengeorge8073
    @helengeorge8073 9 часов назад

    Amme parisudha Amme ente yajankal kelkename . Anugrhikename. Amen 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @annemelawrence6381
    @annemelawrence6381 15 часов назад

    Amma parusudda tivamathave hallelujah hallelujah hallelujah hallelujah hallelujah hallelujah ❤❤❤ hallelujah hallelujah hallelujah hallelujah hallelujah hallelujah ❤❤❤

  • @MariammaAbraham-h3l
    @MariammaAbraham-h3l 9 часов назад

    എന്റെ അമ്മേ എന്റെ കുഞ്ഞിന്റെ അസുഖംഇന്ന് തന്നെ സുഖപ്പെടുത്തണേ അമ്മേ വേഗം വരേണമേ ആമേൻ 🙏🙏🙏❤️❤️❤️❤️

  • @CryptoGains_plus
    @CryptoGains_plus 13 часов назад

    Amme nangalude udambadiniyogangal eluppam sadhichu tharaname amen

  • @Babu-s8t
    @Babu-s8t 2 часа назад

    ആമേൻ അമേൻ ആമേൻ അമേൻ ആമേൻ ആമേൻ അമേൻ ആമേൻ സ്തോത്രം അഅപ്പാ സ്തോത്രം യേശുവേ സ്തോത്രം😢😢😢😢

  • @AliceJoseph-b7u
    @AliceJoseph-b7u 10 часов назад

    അമ്മേ ഒത്തിരി കുറവുകളുള്ള ഈ വിൽക്കുന്നതിനും പുതിയ വീട് പണിത് അതിൽ താമസിക്കാനുള്ള അനുഗ്രഹവും തരണേ അമ്മേ🙏🙏

  • @philominapd2189
    @philominapd2189 13 часов назад

    എന്റെ അമ്മേ എൻ്റെ രണ്ടു മക്കളും ദെയ്വവവിശാസത്തിൽഉറചചുജീവി ക്കാൻപ്റാഋതതിക്കണേ..🙏🙏🌹🌹❤️❤️🙏

  • @minithomas-q3z
    @minithomas-q3z 12 часов назад

    Ente eshoye ente ammemadhave ente ammunu melvinum veegam thanne vivaaham nadathanulla Ella vazhigalum margavum thuranu tharename ammemadhave amen 🙏🙏🙏🙏

  • @StaryThomas
    @StaryThomas 12 часов назад

    Amne kripasana mathave ngalude kudumpam muxhuvante melum parishuthalmavinte shakthyum bhelavum vangy tharaname amen 🔥🌹🫀

  • @russelraj3289
    @russelraj3289 10 часов назад

    ❤Amma Mathave pray for Dr. Fr V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @ShiniBenny-o4u
    @ShiniBenny-o4u 13 часов назад

    Ameee sahayikename mathave❤🙏🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus 13 часов назад

    Amme nangalude kudumbathinte somrakshanam ettedukkaname marakamaya rogangalil ninnum kathukollaname amen

  • @DeepaKumari-y4m
    @DeepaKumari-y4m 7 часов назад

    എന്നെ വേദനിപ്പിക്കുന്ന പ്രശ്നങ്ങൾ മറ്റതരണമേ🙏

  • @minithomas-q3z
    @minithomas-q3z 12 часов назад

    Ente eshoye ammemadhave ente aasrayamee ente kunjinu nallaoru jolykaii nee orukaname sahayikaname anugrahikaname innuthanne anugrahikaname amen 🙏🙏🙏🙏🙏

  • @ushakumari9578
    @ushakumari9578 8 часов назад

    അമ്മേമാതാവേ ഞാൻ കടത്തിൽ ആയി പോയി എന്നെ രക്ഷിക്കാൻ വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @anaghasuresh2201
    @anaghasuresh2201 14 часов назад

    എന്റെ മകളുടെ ഇന്നത്തെ പരിഷക്ക് എല്ലാം വിഷയത്തിനു നല്ല മാർക്ക്‌ കിട്ടണമേ

  • @sreekalas4418
    @sreekalas4418 15 часов назад

    🙏🙏🙏. ❤️❤️❤️. 🌹🌹🌹. Amen അമ്മയെ ഞങ്ങൾ താമസിക്കുന്ന പുരാണത്തിന്റെ ഒക്കെ കേസ് അമ്മ ഞങ്ങളുടെ കൂടെ വന്നു ഞങ്ങൾക്ക് ഞങ്ങൾ താമസിക്കുന്ന പുരാടം അമ്മ ഞങ്ങൾക്ക് വാങ്ങി തരേണമേ

  • @ebenezjeejo7475
    @ebenezjeejo7475 10 часов назад +1

    Ammeippol exam nadanukondirikkuna ente molkum kuttukarkkum exam easy akane

  • @ambikamariya2536
    @ambikamariya2536 15 часов назад

    Amen 🙏🙏🙏🙏🙏

  • @vinithavs6033
    @vinithavs6033 15 часов назад

    കർത്താവേ അങ്ങയുടെ സമാധാനം എനിക്ക് തരേണമേ 🙏🏻🙏🏻🙏🏻കടഭാരങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @divyatd-fj6ig
    @divyatd-fj6ig 11 часов назад

    മാതാവേ എൻേറ തലക്കറക
    വു൦ വയറുവേദനയു൦ മാററി
    തരേണമെ എനിയ്ക് ചോറ്
    വയ്കാനുളള അനുഗ്രഹം നൽകണമെ

  • @AnandhuAnandhupt
    @AnandhuAnandhupt 8 часов назад

    അമ്മ njan വീണു കിടപ്പായിട്ട് അഞ്ചാരമാസം ആകുന്നു എനിക്ക് ഇതുവരെ എണീയ്ക്കണോ എന്റേതായ ജോലികളെങ്കിലും ചെയ്യാൻ സാധിക്കുന്നില്ല എന്റെ സർജറി ചെയ്ത കാലിലെ നീരും വേദനയും മാറ്റി എനിക്കു നടക്കുവാൻ സാധിക്കണേ മാതാവേ കൃപയുണ്ടാകണേ 🙏🙏🙏🙏🙏❤

  • @SeenaThankachan
    @SeenaThankachan 8 часов назад

    അമ്മേ ഡേ ണ യുടെ പരിക്ഷ നന്ന യി എഴം തൻ അമ്മ പരിഗുദ്ധൽ മാവിനൽ അയ വ് അന്ന ഹേണമ്മേ❤❤❤❤

  • @MollySam-ud5go
    @MollySam-ud5go 15 часов назад

    Amen🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @AnandhuAnandhupt
    @AnandhuAnandhupt 8 часов назад

    എന്റെ അനന്ദുവിനെ പഠിത്തത്തിൽ നാല്ല ബുദ്ധി കൊടുക്കണേ അവനെ നല്ലഭവി undakane

  • @JollyJoseph-f6h
    @JollyJoseph-f6h 11 часов назад +1

    മാതാവേ മാതാവേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤ 0:28