Aliyans - 689 | ദേ താക്കോല്‍ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @akshararetheeshbabu7783
    @akshararetheeshbabu7783 Год назад +52

    Kanakan Lilly chemistry ❤ feel like real husband n wife...

  • @seenaahlad6899
    @seenaahlad6899 Год назад +21

    അഭിനയ സിംഹങ്ങൾ തന്നെ എല്ലാവരും..
    Lilly എന്ത് സുന്ദരി ആയിരിക്കുന്നു..
    ആ സാരി പിടിച്ചിടൽ... Super.. 👌🏻👌🏻
    തങ്കം.. എന്ത് perfection ആണ് താങ്കളുടെ ഓരോ scenes ഉം.. 🥰🥰
    ക്‌ളീറ്റോ, കനകൻ, മുത്ത്, റൊണാൾഡ്... as usual കലക്കി.. 👍🏻
    ആ കള്ളന്മാർ പോലും എന്താ അഭിനയം..
    ഇത് വരെ മടുക്കാതെ വളരെ interesting ആയിട്ട് കാണുന്ന ഒരേ ഒരു serial.. ഒരിക്കലും തീരരുത് എന്ന് കരുതുന്ന TV pgm.. 🌹🌹🌹

  • @Demoonefor
    @Demoonefor Год назад +70

    അമ്മയെ കണ്ടിട്ട് ഒരുപാട് കാലമായി ഒരുപാട് പ്രേക്ഷകർ രത്നമേയെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നുണ്ട് ഓണത്തിന് പോലും അമ്മയെ കാണാൻ സാധിച്ചിട്ടില്ല എത്രയും പെട്ടെന്ന് അളിയൻസിലേക് തിരിച്ചുകൊണ്ടുവന്ന് അപേക്ഷിക്കുന്നു

    • @vkumar667
      @vkumar667 Год назад +1

      Ratnamede foto google lu thappiya kitum poi kandotaa

    • @Demoonefor
      @Demoonefor Год назад +4

      @@vkumar667 athinu ninte sahahayam avashyamillada

    • @vkumar667
      @vkumar667 Год назад +1

      @@Demoonefor athinu njn niney sahiyikkan vanillalo . Onnu podaa

    • @Demoonefor
      @Demoonefor Год назад +1

      No need bro

    • @rubyshajahan2445
      @rubyshajahan2445 Год назад

      ​@@vkumar667qqqq

  • @aparna3846
    @aparna3846 Год назад +118

    😆😆😆😆😆അത് കലക്കി 😆😆😆റൊണാൽഡിന്റെ നെഞ്ചത്തടി ഫാൻ ആണ് ഞാൻ

    • @shibinasa1258
      @shibinasa1258 Год назад +2

      ക്ലീറ്റോ ചിരിച്ചു

    • @joffimariammathew4116
      @joffimariammathew4116 Год назад

      Pwoli😂😂

    • @vishakhmanohar5621
      @vishakhmanohar5621 Год назад +2

      റൊണാൾഡ് വളരെ കഴിവ് ഉള്ള ഒരു കലാകാരൻ ആണ് ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ

    • @junujunu4192
      @junujunu4192 Год назад +1

      @@shibinasa1258 ath njn nee paranjapo onnoode noki..😂😂 cleetus nalla pole chirikunnund

    • @kvs2014
      @kvs2014 Год назад

      😂🤣😅

  • @sheenaanil905
    @sheenaanil905 Год назад +32

    അളിയൻസ് ഷൂട്ടിംഗ് നേരിൽ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം🥰 അല്പം ചമ്മലും ഭയവും ആയി എത്തിയ ഞങ്ങളോട് ക്ഷീണം പുറത്ത് കാണിക്കാതെ സ്നേഹത്തോടെ പെരുമാറിയ തങ്കത്തിനോടും ലില്ലിയോടും ക്ലിറ്റോയോടും കനകനോടും എല്ലാ അണിയറ പ്രവർത്തകരോടും ഒത്തിരി സ്നേഹം❤.... നല്ല അഭിനേതാക്കൾ മാത്രമല്ല നല്ല മനുഷ്യർ ആണെന്ന് കൂടി നിങ്ങൾ മനസിലാക്കി തന്നു.

    • @Demoonefor
      @Demoonefor Год назад +1

      എനിക്കും കാണണം എന്നുണ്ട്

    • @Chethana-2207
      @Chethana-2207 Год назад +1

      ഇല്ലെങ്കിൽ നീയൊക്കെ അവരെ പഞ്ഞിക്കിടുകില്ലെ

    • @SajeevKJ-en5tl
      @SajeevKJ-en5tl Год назад +1

      ​​@@Chethana-2207അത് സത്യം, ഇവർക്ക് ജാടയാണ് നമ്മളില്ലെങ്കിൽ ഇവരില്ല എന്നൊക്കെ പറഞ്ഞു ഒരു ബഹളം ബാക്കിയും 😂😂

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി Год назад +76

    ലില്ലി നല്ല സുന്ദരി
    pinne
    കനാകന്റെ വണ്ടി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ kanakanu പുതിയ വണ്ടി വാങ്ങണം എന്നുള്ളവർ പറയു നമുക്ക് രാജേഷേട്ടനോട് പറയാം 😊

    • @filminfomalayalam4337
      @filminfomalayalam4337 Год назад +6

      ഇങ്ങനെ ജീവിച്ചുപോകുന്നതല്ലാതെ ഒരു ഉന്നമനം ഇല്ല അല്ലെ. ക്‌ളീറ്റോക്കും റൊണാൾഡിനും ഒരു ബൈക്ക് ഒക്കെ ആവാം. ഇപ്പൊ സാദാരണക്കാർക്കൊക്ക ഒരു ബൈക്ക് എങ്കിലും ഉണ്ട്

    • @alicejhon3900
      @alicejhon3900 Год назад +1

      Super bike vaangatte

    • @amspoker9476
      @amspoker9476 Год назад +2

      അതു ശെരിയാണ്..
      കനകനു വണ്ടി ഇല്ലാതെ ഒരു സുഖം ഇല്ല

    • @emiratesplants5775
      @emiratesplants5775 Год назад +3

      കനകൻ്റെ സ്കൂട്ടർ അളിയൻസിലെ ഒരു കഥാപാത്രം പോലെ ആയിരുന്നു തീർച്ചയായും തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു...

  • @kavitharajappan209
    @kavitharajappan209 Год назад +60

    നല്ലൊരു msg ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. റൊണാൾഡ് ന്റെ നെഞ്ചത്തടി 🤣🤣🤣👌👌. ലില്ലി and കനകൻ സൂപ്പർ. Real husband and wife നെ പോലെ 😍😍👍👍. മുത്ത്‌, തക്കുടു, സയ്യു and നല്ലു എത്തിയപ്പോ വീട് ഉണർന്നു. മുത്തിന് പനി ആയിരുന്നോ. എല്ലാവരും സൂപ്പർ 👏👏👏👏👏👏

  • @chandranmancheyil254
    @chandranmancheyil254 Год назад +30

    ഇത് പറഞ്ഞത് നമ്മുടെ വീട്ടിലെ പുറത്തു വന്നിട്ടുണ്ടെങ്കിൽ ഒരു കാര്യങ്ങളും നമ്മൾ സംസാരിക്കരുത്😢 അളിയൻസിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤

    • @bindumanoj6807
      @bindumanoj6807 11 месяцев назад

      പുറത്തു ആരേലും വന്നാൽ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +39

    I see all languages serials. But aliyans is the only serial which is more absorbing and interesting. Great entertainer. Thanks aliyans team🎉🎉🎉🎉

  • @rahmanrahman-xl2ih
    @rahmanrahman-xl2ih Год назад +4

    ലില്ലിയെ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്. അതും മമ്മുക്കയുടെ അനിയത്തി യായി. എന്റെ ഒരു മോഹം പറഞ്ഞു പിയതാട്ടോ ലില്ലി കുട്ടി 😜

  • @cvdreams3418
    @cvdreams3418 Год назад +17

    നെഞ്ചത്തടി റൊണാൾഡ്... ന്റെ പൊന്നോ.... ചിരിച്ചു ഒരു വഴിയായി...😂😂😂 ക്‌ളീറ്റോ ചേട്ടൻ ചിരിച്ചു.....😂😂😂 നല്ല എപ്പിസോഡ്.... പെട്ടന്ന് തീർന്നപോലെ... ഇത് ഒരുമണിക്കൂർ ആകാൻ പറ്റുവോ രാജേഷ് സർ... അത് പറ്റില്ലെങ്കിൽ എല്ലാ ദിവസവും ഉണ്ടായാലും മതി....

  • @sajanskariah3037
    @sajanskariah3037 Год назад +24

    Good episode👌👏
    അളിയൻസ് ❤❤

  • @shalini-lf9mi
    @shalini-lf9mi Год назад +12

    താക്കോൽ ക്ലീറ്റോക്ക് രണ്ടാമത് വന്നപ്പോൾ കിട്ടുകയും, കള്ളന്മാരെ വീട്ടിൽ പൂട്ടി ഇടുകയും, പിന്നീട് എങ്ങെനെലും അവന്മാരെ പിടികൂടെയും ചെയ്യണമാരുന്നു..
    ഇതു ഒരുമാതിരി എന്തു ചെയ്താലും ക്ലീറ്റോയെ last തങ്കവും കനകനും പുച്ഛിച്ചു തള്ളുന്ന രീതി നിർത്തണം...
    എന്നിട്ട് episodinte പേര് ദേ താക്കോൽ എന്നും...

  • @geethasnadanruchikal809
    @geethasnadanruchikal809 Год назад +5

    ഓരോരുത്തരുടെയും അഭിനയം അതു ക്കും മേലെ ... അതിക്കും മേലെ..... ഒരിക്കലും മറക്കാൻ പറ്റാത്ത Serial ആണിത് ! നീണാൾ വാഴട്ടെ ഈ സീരിയലും .... അഭിനേതാക്കളും !🙏🙏😃😃🙋

  • @neethuneethu9376
    @neethuneethu9376 Год назад +28

    ഞങ്ങളുടെ കനകൻ ചേട്ടന് വണ്ടി വേണം ആ വണ്ടി കൊണ്ടുള്ള വരവ് കാണാൻ രസം ആയിരുന്നു 😄😄😃😃😂

  • @Suresh-tu3sw
    @Suresh-tu3sw Год назад +2

    👏👏👏കനകൻ പെട്ടെന്നാണ് ഇൻവെസ്റ്റിഗേഷൻ മൂഡിലോട്ട് മാറിയത്.... സൂപ്പർ 👏👏👏റൊണാൾഡ് മച്ചമ്പിയുടെ നെഞ്ചത്തടിക്കു ഒരു പ്രത്യേക ലൈക് 👍🏻👍🏻👍🏻
    😊മുത്ത്‌ വന്നല്ലോ... മുത്തേ... തക്കിളി മോളെ 😊😊

  • @Demoonefor
    @Demoonefor Год назад +9

    അളിയൻസ് അതിഗംഭീരം മനോഹരം

  • @suhrakallada3874
    @suhrakallada3874 Год назад +11

    സത്യസന്ധനായ കള്ളൻ 😂 ഈ മറവിരോഗം നമ്മുടെയൊക്കെ വീട്ടിലെ സ്ഥിരം'.കുറ്റം മുഴുവൻ വീട്ടിലെ പാവം പെണ്ണുങ്ങൾക്ക്😂

  • @anithavinod37
    @anithavinod37 Год назад +4

    Kanakante chiri thakarthu 😂 nalla maannyanaaya kallan 😂 ithrem happiness ethu sitcom kandaalum kittilla ❤Aliyans ❤

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +152

    അളിയൻസ് 689എപ്പിസോഡും കണ്ടവർ👍👍😂😂

    • @ഭദ്രഭാവയാമി
      @ഭദ്രഭാവയാമി Год назад

      ഇനി ഈ കമന്റ്‌ കണ്ടാൽ നിന്റെ തല തല്ലി പൊട്ടിക്കും ഓടെടാ

    • @nageshkumarp5773
      @nageshkumarp5773 Год назад +4

    • @sruthi9417
      @sruthi9417 Год назад +3

      ഞാൻ 🙋🏽‍♀️

    • @deepplusyou3318
      @deepplusyou3318 Год назад +3

      ഓട് മലരേ

    • @Ottakomban.
      @Ottakomban. Год назад +2

      എന്നും ഈ കമന്റ്‌ മാത്രേ ഉള്ളോ ബ്രോ

  • @ManiHealthTips
    @ManiHealthTips Год назад +6

    Kallanmaar kalakki"nammal evidathe kallanmaareda"😂😂🤣👌

  • @pattisettan
    @pattisettan Год назад +15

    മുത്ത് വന്നെ ❤️

  • @somlata9349
    @somlata9349 Год назад +23

    15:08 ഈ നെഞ്ചത്ത് ഉള്ള അടി ആണ് ഹൈ ലൈറ്റ് ഇന്നത്തെ 👌

    • @manobi3376
      @manobi3376 Год назад +2

      😂😂ശെരിയാ.. റിപ്പീറ്റ് അടിച്ചു കുറേ പ്രാവശ്യം കണ്ടു

    • @AnuAnu-xw1pg
      @AnuAnu-xw1pg Год назад +1

      Cleeto chirikunnumund

    • @aparna3846
      @aparna3846 Год назад +1

      ​@@AnuAnu-xw1pg😆😆😆😆ശെരിയാണല്ലോ 😆😆😆😆😆😆നിങ്ങളെ സമ്മതിച്ചിരിക്കുന്നു.. കണ്ടുപിടിച്ചല്ലോ 😆😆😆😆

    • @shibinasa1258
      @shibinasa1258 Год назад

      ക്ലീറ്റോ ചിരിച്ചു

  • @ROSEDJ-ti1oe
    @ROSEDJ-ti1oe Год назад +13

    ലില്ലി അനീഷ് കിടുക്കി

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +14

    മുത്തു വന്നു സന്തോഷായി - നടരാജന് കുറച്ച് കൂടി പ്രാധാന്യം നൽകണം. കഴിവുള്ള നടൻ - ലൊക്കേഷൻ ഇടക്ക് മാറണം

  • @aboobackeraluva3024
    @aboobackeraluva3024 Год назад +26

    മുത്ത് എത്തി❤❤❤❤ ഡാഡിക്ക് അൾഷിമേഷ്യസ് ഉണ്ട്😂😂😂

  • @indirakummath4320
    @indirakummath4320 Год назад +14

    അമ്മാവനും അമ്മായിയും ഇല്ലാതെ ഒരു രസവും ഇല്ല

  • @ushadhanyatha1813
    @ushadhanyatha1813 Год назад +9

    Today's episode also super 😊

  • @riyasriyas8084
    @riyasriyas8084 Год назад +9

    അക്ഷയ വന്നു 💔 💔689

  • @muraleedharanc70
    @muraleedharanc70 Год назад +8

    ഇന്നാണ് ചിരി വന്നത് .ആയ ഇങ്ങനെയാക്കെ എടുക്കാൻ അറിയാം ല്ലേ ..ഗുഡ്

  • @saisimna2377
    @saisimna2377 Год назад +34

    Kanakan Lilly chemistry super

  • @sindhuvijay9151
    @sindhuvijay9151 7 месяцев назад

    lily സുന്ദരി 🎉🎉നല്ല പാകം acting ശരിക്കും ഒരു wife energy ❤❤❤❤

  • @im_a_traveler_85
    @im_a_traveler_85 Год назад +3

    2:41 മുത്തിന്റെ തന്ത്രപരമായ നീക്കം..😂 what an idea Sarji..😂

  • @ayshabiazeez7957
    @ayshabiazeez7957 Год назад +13

    മഞ്ജു ❤❤❤

  • @pushpabiji4008
    @pushpabiji4008 Год назад +5

    The best comedy serial ever I have watched.. keep going

  • @noufalkhannoufal5580
    @noufalkhannoufal5580 Год назад +3

    സൗമ്യ നല്ല അടിപൊളി ഭംഗി നന്നായിട്ടുണ്ട് ഈ എപ്പിസോഡ്

  • @vv_vlogs695
    @vv_vlogs695 Год назад +95

    മഞ്ജുവിന് ഒരു ലൂസ് നൈറ്റി ഇട്ടൂടെ

    • @manojnambiar5594
      @manojnambiar5594 Год назад +10

      😊😊 ആരോടാ പറയണേ.... തങ്കത്തോടോ.... കണക്കായി പോയി....

    • @smnair3168
      @smnair3168 Год назад +5

      ഒട്ടും കാണാൻ കൊള്ളില്ല loose ഇട്ടാൽ

    • @monstergamer1539
      @monstergamer1539 10 месяцев назад +1

      Mm😂❤ yes

    • @mujeebrahman2625
      @mujeebrahman2625 10 месяцев назад +1

      😂😂😂

    • @Manumeempara007
      @Manumeempara007 8 месяцев назад +5

      Tight ഇടുന്നതാ നല്ലത് 😋

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +15

    അളിയൻസ് ഇഷ്ടം😍😍😍

    • @aneeshaneesh2071
      @aneeshaneesh2071 Год назад +1

      ❤️❤️❤️❤️❤️❤️

    • @anuanvar2862
      @anuanvar2862 Год назад +1

    • @sheelav.r.9200
      @sheelav.r.9200 Год назад

      എല്ലാവരും സൂപ്പർ. അളിയൻസ് ഷൂട്ടിംഗ് tvpm എവിടെയാണ്

  • @mukeshk9639
    @mukeshk9639 Год назад +4

    രാജേഷേട്ടാ അടിപൊളി.... എനിക്ക് ഒരു കള്ള്ന്റ് വേഷം താരാ മായിരുന്നു... ഞൻ കുറെ ആയില്ലേ ഒരു ചാൻസ് ചോദിക്കുന്നു.... 🙏🙏🙏 മച്ചമ്പി...❤❤❤

  • @ranjithranji4052
    @ranjithranji4052 Год назад +6

    Lilli now outstanding, acting ❤❤❤❤

  • @mjsmehfil3773
    @mjsmehfil3773 Год назад +22

    Dear Rajeshji
    Interesting content..
    Congratulations..
    All my precious method actors performed very well...
    Today Riyasbhai Scored..
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @jayashivadasan2703
    @jayashivadasan2703 Год назад +7

    Muthinte parachilu kollam lallu chettanoke undu 😀

    • @sanavassanavas1696
      @sanavassanavas1696 Год назад +4

      മുത്ത്സൂപ്പർ അഭിനയം

  • @TinkbikBik
    @TinkbikBik Год назад +2

    Rajesh chetto kleeto anna kanakan anna thankam chechi lilly kuttiye e serial njan thudakka kaalam muthal kanunatha e serial alla jeevitham kanumbol a atmosphere vallatha oru happy tharunnu njan pappanamcode aanu thamadam location oke kanditundu oru agrahama oru episode enkilum oru vesham athu oru agrahama aliyans kudumbame oru chance oru vesham kittiyal iam very happy in my lifeee❤❤

  • @hajamuhammed8057
    @hajamuhammed8057 Год назад +1

    സൂപ്പറാണ് അളിയൻസ് 👏👏👏

  • @geethashridharan7749
    @geethashridharan7749 Год назад +5

    excellent concept...story writer n director n actors...superb...wonderful...

  • @arunggarun3532
    @arunggarun3532 Год назад +3

    കള്ളന്മാർക്ക് ബിഗ് സല്യൂട്ട് 😂😂😊

  • @sujatomly6003
    @sujatomly6003 Год назад +5

    ഇവർക്ക് മിക്ക ദിവസങ്ങളിലും കല്യാണം ആണല്ലോ.....

  • @pramodhjohn2880
    @pramodhjohn2880 Год назад +19

    കനകൻ ഒരു സത്യം പറഞ്ഞു എനിക്ക് ഇഷ്ടപ്പെട്ടു😂😂

  • @salinip8869
    @salinip8869 Год назад +4

    വീട്ടിൽ കള്ളൻ കേറിയാൽ പെണ്ണുങ്ങൾ ആദ്യം ഒന്ന് പേടിക്കും. ഇതു അതും ഇല്ലാ 🤭😄

  • @hemalatha2116
    @hemalatha2116 Год назад +5

    പൂട്ട് കൊണ്ട് പോയാൽ ഉണ്ടാക്കി തരും. അല്ലേൽ താക്കോൽ ഇടുന്ന ഭാഗം soap വച്ചു അടയാളം എടുത്തു കൊണ്ട് പോയാലും മതി

  • @gireeshchira5799
    @gireeshchira5799 Год назад +5

    കള്ളന്മാർ ക്ളീറ്റോയെ കാളും ഡീസന്റാന്ന് പറഞ്ഞത് എങ്ങനെ വിലയിരുത്തിയാണ്

    • @shalini-lf9mi
      @shalini-lf9mi Год назад +3

      തങ്കവും കനകനും മാത്രേ ഉള്ളൂ perfect എന്നാണ് വിചാരം.. തങ്കം വാ തുറന്നാൽ നുണയെ പറയൂ...

  • @Pushpamangalam
    @Pushpamangalam Год назад +2

    Ronald at 15:10 😂😂😂

  • @saralatk9370
    @saralatk9370 Год назад

    നല്ലൊരു മെസ്സേജാണ് ഇന്നത്തെ എപ്പിസോഡ്

  • @sheebajoby7285
    @sheebajoby7285 Год назад

    എല്ലാ ദിവസം വേണം അളിയൻസ് കണ്ടില്ലലകിൽ ഒരു രസം ഇല്ല. Pinnay പഴയ എപ്പിസോഡ് കാണുന്ന ചങ്ക്‌സ് ഉണ്ടോ എവിടേ

  • @emiratesplants5775
    @emiratesplants5775 Год назад +1

    അളിയൻസിലെ ഒരു കഥാപാത്രം പോലെ ആയിരുന്നു കനകൻ്റെ സ്കൂട്ടർ ... ഒരു സാധാരണ വീട്ടിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വാഹനമാണ് തീച്ചയായും തിരികെ ഉൾപ്പെടുത്തുക തന്നെ വേണം..

  • @sheebajoby7285
    @sheebajoby7285 Год назад +2

    ലിലി എന്ത് സുന്ദരിയാ

  • @minibaby6930
    @minibaby6930 Год назад +1

    ലില്ലി അല്ലേലും എന്ത് സുന്ദരി ആണ് 😍😍😍

  • @janeeshk9173
    @janeeshk9173 Год назад +13

    നല്ല സത്യസന്ധതരായ കള്ളന്മാർ......എപ്പിസോഡ് കൊള്ളാം

  • @anoopmpanoop7790
    @anoopmpanoop7790 Год назад +1

    ലീല്ല്യ തഗ് "ഇതും തിന്നിട്ടാണ് റൊണാൾഡ് അച്ചാച്ചൻ രണ്ടു പന്തിക്കു ഇരുന്നത് "😅

  • @shylajas5173
    @shylajas5173 Год назад +2

    സൂപ്പർ. എല്ലാവരും ഒന്നിന്നൊന്ന് മെച്ചം ❤❤❤

  • @liyakathaliliyakathali3166
    @liyakathaliliyakathali3166 Год назад +7

    Full കണ്ടോ എന്ന് ചോദിക്കുന്ന മഹാൻ full എപ്പിസോഡ് kando

  • @sujamundaplackal5170
    @sujamundaplackal5170 Год назад +2

    ആഹാ 🥰♥️മുത്തേ വന്നല്ലോ 😊♥️

  • @shunnivlogs8787
    @shunnivlogs8787 Год назад +2

    തങ്ക കുട്ടി റെസ്റ്റ് കഴിഞ്ഞോ വേഗം സുഖാവട്ടെ മുത്തുമണിയെ '''''

  • @koottukaran3461
    @koottukaran3461 Год назад +3

    കെട്ടിക്കാൻ പ്രായമായ.....😂👍

  • @rejithamolpk
    @rejithamolpk Год назад +3

    എന്റെ കെട്ടിവൻ സ്ഥിരം മറവി ആണ് 😁😁😁😁

    • @pradeeptppradeeptp5507
      @pradeeptppradeeptp5507 Год назад

      എങ്കിൽ ഉടനെ ഒരു Duplicate Key തയാറാക്കിക്കോ.😂

  • @muhammedajmal7713
    @muhammedajmal7713 Год назад +4

    അളിയൻസ് സൂപ്പർ

  • @jamshidajamshi4639
    @jamshidajamshi4639 Год назад +6

    ദേ മുത്ത്

  • @ArjunAyyappan-x1k
    @ArjunAyyappan-x1k Год назад +1

    അത് കലക്കി😂😂😂

  • @pattisettan
    @pattisettan Год назад +15

    നല്ലു സയ്യു എത്തി ❤

  • @abhiramiabhi2200
    @abhiramiabhi2200 Год назад

    Muthina kandit kure ayii❤️ vannathil santhosham

  • @bahubali68
    @bahubali68 Год назад +2

    മുത്ത് വന്നല്ലോ 🎉

  • @devaswathika9209
    @devaswathika9209 Год назад +5

    Please make almost all episodes have a positive end please 🙏🙏🙏

    • @vkumar667
      @vkumar667 Год назад

      Nanma maram vannalo

    • @devaswathika9209
      @devaswathika9209 Год назад +1

      @@vkumar667 entha cheetah marathinu ishtapettilla

  • @realindian9184
    @realindian9184 6 месяцев назад

    അടിപൊളി 👉👉👉👉😄😄😄😄

  • @345h-m2v
    @345h-m2v Год назад +15

    ഒരു പുതിയ താഴു വാങ്ങിയാൽ തീരാവുന്ന പ്രശ്നം 🙄

  • @lalithashaji7451
    @lalithashaji7451 Год назад

    തങ്കത്തിന്റെ കറി നല്ലതായതുകൊണ്ട് കള്ളൻ പൈസ തന്നല്ലോ. സൂപ്പർ 😄😄😄

  • @rajankt5110
    @rajankt5110 Год назад +3

    ക്ളീറ്റോ തങ്കത്തിന്റെ തയ്യൽമെഷിന് വീട്ടിൽനിന്ന് വിൽക്കാൻ വേണ്ടി എടുത്തു കൊണ്ടു പോകാൻ ശ്രമിക്കുന്ന എപ്പിസോഡ് ഏതാണെന്നു പറയാമോ ആരെങ്കിലും

  • @ilyas4591
    @ilyas4591 Год назад +1

    കള്ളൻ കയറിയാൽ ചിരിക്കുന്ന famili 😂

  • @sherujose1846
    @sherujose1846 Год назад +6

    ലില്ലിയുടെ same സാരി എനിക്കുണ്ട് 🌹🌹

  • @sudhinp4143
    @sudhinp4143 Год назад +2

    താക്കോൽ ഞാൻ ഒളിപ്പിച്ചു വെച്ചല്ലോ പിന്നെ എവിടെന്ന് കിട്ടും 😄😄

  • @nostalgia3452
    @nostalgia3452 Год назад +2

    Kallan vannitu chirikkunna family 😂😂

  • @somlata9349
    @somlata9349 Год назад +8

    എന്നിട്ട് താക്കോൽ കിട്ടിയോ 😅

  • @aayishanesrin5065
    @aayishanesrin5065 Год назад

    Samparil vellakudu ronaldu super 😂😂😂😂

  • @crnairnair3839
    @crnairnair3839 Год назад +1

    lighting കൂടുതലാണ് ശ്രദ്ധിക്കണം

  • @lambooji2011
    @lambooji2011 Год назад

    Ronaldinte Nenjathadiiii can be his USP😂😂🎉🎉

  • @beenamolvarghesek7881
    @beenamolvarghesek7881 Год назад

    Chirichu munji thappi, last moment kallantae pysa adutholan kanakan parayumpol thankathintaeyum kanakantaryum mugha phavam super.😂

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +3

    പാവം ക്‌ളീറ്റോ ഒന്നും അറിഞ്ഞു പോലും ഇല്ല 😮

  • @sruthi9417
    @sruthi9417 Год назад +3

    ❤️ഒരു പാട് ഇഷ്ടം അളിയൻസ് 🌹🌹🌹

  • @vijeeshvenugopalvava6300
    @vijeeshvenugopalvava6300 Год назад +2

    രത്നമ്മ ഇനി വരില്ല അളിയൻസിൽ നിന്ന് ഒഴിവാക്കി യതാണ്

  • @georgecjohn7128
    @georgecjohn7128 Год назад +5

    നമ്മളെവിടുത്തെ കള്ളന്മാരാടാ 😂😂😂

  • @mjmediaminijayan1263
    @mjmediaminijayan1263 Год назад +10

    കുഞ്ഞാറ്റ കിളിക്ക് ഒരു തേൻ കൂട് എന്ന നാടകം എങ്ങനെയുണ്ട്..😂

    • @anjaliskrishna
      @anjaliskrishna Год назад +5

      Thenichakal kootamay thambiyannane kuthi🤣🤣🤣🤣

  • @sreechandsree542
    @sreechandsree542 Год назад

    അല്ലേലും തങ്കത്തിന്റെ മീൻ കറി ആണ് സൂപ്പർ ആണ് ....😊

  • @this.is.notcret
    @this.is.notcret Год назад +2

    റൊണാൾഡിന്റെ നെഞ്ചിലിടി പൊളിച്ച് 😂😂😂

  • @arunsajan2479
    @arunsajan2479 Год назад +2

    😂😂ഇത്രേയുള്ളൂ ചേച്ചി

  • @shylajadamodaran3982
    @shylajadamodaran3982 Год назад +1

    Lilly looking beautiful

  • @littilevloger1281
    @littilevloger1281 Год назад +3

    Muthee❤

  • @sindhuvijay9151
    @sindhuvijay9151 7 месяцев назад

    ക്ലിട്ടോ 👌👌👌👌👌👌👌

  • @fahmasilu4550
    @fahmasilu4550 Год назад +7

    Lilly is beauty in saree

  • @munnamunna9573
    @munnamunna9573 Год назад +1

    എൻ്റെ ദൈവമേ!! ഇത്രയും ഗതികെട്ട കള്ളന്മാരോ?? 😀😀😀

  • @sn107
    @sn107 Год назад +2

    Muthe vanalooo😍

  • @manjulakp8002
    @manjulakp8002 Год назад +1

    Dhe thakkol ennu paranjittu thakool kittiyillallo?