കൊടൈക്കനാൽ പോകാനും പഴനി പോകാനും ഈ ബസ്സിന്‌ പോയാൽ മതി🔥| Kottarakara Munnar Via Palani KSRTC Journey

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Kottarakara to Palani KSRTC bus timing
    KOTTARAKKARA 07:15 am
    ADOOR 07:30 am
    PANDALAM 07:45 am
    CHENGANNUR 08:00 am
    THIRUVALLA 08:15 am
    CHANGANASSERY 08:30 am
    KOTTAYAM 09:00 am
    ETTUMANNUR 09:15 am
    KOOTHATTUKULAM 09:55 am
    MUVATTUPUZHA 10:50 am
    KOTHAMANGALAM 11:15 am
    ADIMALI 12:10 pm
    MUNNAR 14-15
    MARAYOOR 14:45
    PALANI 18:00
    KSRTC Online Booking Site :
    www.keralartc.com
    എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...👇
    Instagram:
    ...
    Facebook:
    / traveltrendswithabil

Комментарии • 89

  • @user-xq2cg2vh9f
    @user-xq2cg2vh9f Год назад +9

    ചായ തോട്ടത്തിന്റെ എടേൽ ഉള്ള റോഡ് ൽ കൂടി KSRTC BUS പോകുന്ന കാഴ്ച തന്നെ അതി ഗംഭീരം ആണ്... FP /SF... എല്ലാം NO 1👍തന്നെ 😂😂😂😂

  • @kishorev7541
    @kishorev7541 Год назад +14

    Background ൽ bgm ന് പകരം Leyland sound ❤ dats all ❤❤❤

  • @Gopan4059
    @Gopan4059 Год назад +5

    ആനവണ്ടി അതൊരു വികാരമാണ് ❤

  • @surendrankr2382
    @surendrankr2382 Год назад +2

    ഹൊ ! എന്താ ഒരു പ്രകൃതി ദൃശ്യം. വളരെ നന്ദി ബ്രോ .🙏👌❤️🦚🌼❤️🥰

  • @jayasree5974
    @jayasree5974 Год назад +2

    ❤ കടയ്ക്കൽ ക്കാരെ കണ്ടു സന്തോഷം

  • @gireeshkumarkp710
    @gireeshkumarkp710 Год назад +2

    ഹരഹരോ,ഹരഹര,ഹായ്,ചേട്ട,പഴനിട്രാവൽ, വ്ലോഗ്, സൂപ്പർ, ചേട്ടൻആദ്യംആയിട്ട്ആണോപഴനിട്രിപ്പ്‌പോകുന്നത്,❤

  • @DinosourIceAge
    @DinosourIceAge Год назад +5

    Bro ഒരു ദിവസം രാത്രി ഞാൻ കൊട്ടാരക്കര വച്ച് പളനി ബസ്സ് കണ്ടു. കൊണ്ടോടി ബസ്സ്.

  • @arnabgiri6973
    @arnabgiri6973 Год назад +4

    Hi! Big fan! Please add English subtitles or caption if possible... It would be easier for people from other language background!

  • @subbusubbutk1942
    @subbusubbutk1942 Год назад +1

    Moonnar,marayoor,chinnar,udumalpetta via pazhani super trip

  • @kl61youtuber
    @kl61youtuber Год назад +1

    എന്തായാലും ഒന്ന് പോകണം 💚💚

  • @fasilafasila2058
    @fasilafasila2058 Год назад +2

    Nice poli videoo

  • @RenjithPBalan
    @RenjithPBalan Год назад +2

    ഞാൻ പോയിട്ടുണ്ട് അടിപൊളി 😍

  • @sajishadilshad8202
    @sajishadilshad8202 Год назад +2

    Thanks alot for such a detailed vlog..keep it Abil🎉🎉🎉

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    ആദ്യം കമന്റ് പിന്നെ വീഡിയോ😄😄😄😍😍😍

  • @rahultr902
    @rahultr902 Год назад +1

    ചിന്നാർ മേഖലയിൽ മഴ കുറവായിരിക്കും
    അവിടെ മഴനിഴൽ പ്രദേശമാണ്

  • @nirmalk3423
    @nirmalk3423 Год назад +2

    Awesome

  • @mohammedsuhaibvk30
    @mohammedsuhaibvk30 Год назад +1

    Bro marayoor super aa.... Night oru 12 manikki shesham povuaneggil, aana, kaattupoth okke nthaalum kanum.....vibe aan... Car il povuaneggil vere level aan

  • @madhurk5357
    @madhurk5357 Год назад +1

    ടൂര്‍ പോകുന്നവക്കാണങ്കില്‍ കുഴപ്പമില്ല പഴനിമുരുകനെ തൊഴാന്‍ തീവണ്ടയാണ്നല്ലത്.
    ചാര്‍ജും കുറവ് ശരീരസുഖം സമയലാവം .

  • @kannankannan4374
    @kannankannan4374 Год назад

    Kidu place bro❤❤❤

  • @hareeshjeba8928
    @hareeshjeba8928 Год назад +1

    സൂപ്പർ 👍👍👌👍👍👍👍👍

  • @trippymachan
    @trippymachan Год назад +1

    Nice Vlog

  • @aravindkm1961
    @aravindkm1961 Год назад +1

    ആനവണ്ടി ❤️

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    അടിപൊളി 👍❤️

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 6 месяцев назад

    സൂപ്പർ

  • @anooppradeep5112
    @anooppradeep5112 Год назад +1

    Super

  • @yuvagamer777
    @yuvagamer777 Год назад

    സൂപ്പർ ബ്രോ

  • @billyjoseph6603
    @billyjoseph6603 4 месяца назад +2

    Ente regular travel bus aanu bhai…

  • @anoopkamal7852
    @anoopkamal7852 Год назад +1

    First time I'm watching your video, it was good visuals bro, well explained how to travel from kottarakara to Palani in affordable rate.
    Which camera using bro

  • @Sibivalara
    @Sibivalara Год назад +1

    സൂപ്പർ 🥰🥰

  • @bijumon7015
    @bijumon7015 Год назад

    ഈ യാത്ര നല്ല അനുഭവമായിരിക്കും നല്ല സ്ഥലം
    നല്ല വീടിയേ

  • @xxxtentaction14
    @xxxtentaction14 Год назад +2

    🔥🔥🔥

  • @udayakumars4007
    @udayakumars4007 Год назад

    ഞാൻ പോയിട്ടുണ്ട് സൂപ്പർ യാത്ര

  • @Achammasworld
    @Achammasworld Год назад +1

    ❤❤

  • @sujikumar792
    @sujikumar792 Год назад +1

    Nice trip..👍👌

  • @AlanThomas-xb5kl
    @AlanThomas-xb5kl Год назад

    Junior santhosh George poli bro ❤️

  • @saravanan23able
    @saravanan23able Год назад +2

    കുറ്റം പറയാൻ എല്ലാർക്കും പറ്റും... ഒരു രാത്രിയിൽ എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാൽ കാത്തിരിപ്പിനൊടുവിൽ ഒരു രാജാവ് വരും ഒരേയൊരു രാജാവ് അതാണ് ഗജരാജൻ KERALA SRTC.... അന്ന് മനസിലാവും ആന വണ്ടീടെ വില..❤

  • @shibinmathew9498
    @shibinmathew9498 Год назад +1

    ❤❤❤spr

  • @sajeevkumar750
    @sajeevkumar750 Год назад +1

    Marayoor mazha nizhal pradhesham anu

  • @GirishKottuppallil_81
    @GirishKottuppallil_81 Год назад +1

    ❤👌

  • @ManekaArun-tw3eg
    @ManekaArun-tw3eg Год назад +1

    🤗🤗🤗

  • @eldhovarghese4738
    @eldhovarghese4738 Год назад +2

    ബ്രോ പളനി ഒരാൾ പോയാൽ താമസിക്കാൻ കുറഞ്ഞ റേറ്റിൽ ബഡ്ജറ്റ് റൂമുകൾ കിട്ടുമോ എത്ര വരും അറിയാമെങ്കിൽ ഒന്ന് പറയണേ വീഡിയോയിൽ അത് പറയുന്നില്ല. മറയൂർ സ്റ്റാൻഡിൽ വച്ച് കൈചൂണ്ടി സംസാരിച്ചപ്പോൾ ചേട്ടനെ വിളിക്കുകയാണ് എന്ന് വിചാരിച്ചു ഒരു ചേട്ടൻ നോക്കി. ചമ്മി.

    • @TravelTrendsWithAbil
      @TravelTrendsWithAbil  Год назад +1

      Bus ൽ പോയാൽ ജീവനക്കാർ തന്നെ റെഡി ആക്കി കൊടുക്കുന്നുണ്ട് rooms , 600 രൂപ മുതൽ rooms ഉണ്ട്

  • @SahyaalifestyleLLP
    @SahyaalifestyleLLP Год назад +1

    ❤❤❤❤🎉

  • @rejimone.m1749
    @rejimone.m1749 Год назад +1

    How can sit long time this dirty vellaana bus?

  • @ajeeshsj4443
    @ajeeshsj4443 Год назад +1

    Bro.. urine pass saukaryangal okke kittuvo idaykke ?

  • @bijupthomas3192
    @bijupthomas3192 Год назад +2

    Pathanamthitta vazhi varumo time onnu parayane

  • @appukrishnan7965
    @appukrishnan7965 Год назад +1

    Central body aanallo

  • @cjharry980cc3
    @cjharry980cc3 Год назад +1

    Kozhikode ninnu Kodaikanal engane etham ?

    • @TravelTrendsWithAbil
      @TravelTrendsWithAbil  Год назад +1

      Palani vara train or bus avide ninnum bus epozhum und

    • @cjharry980cc3
      @cjharry980cc3 Год назад

      @@TravelTrendsWithAbil thanks

    • @cjharry980cc3
      @cjharry980cc3 Год назад

      @@TravelTrendsWithAbil bro oru doubt koodi und nammal bus or trian vazhi avde etheet avde ninnu baki sthalangal oke karangan Bike or cycle rentinu kittumo?

  • @joothisjoy
    @joothisjoy Год назад +1

    താങ്ക് യു ബ്രോ 👌❤️🌹

  • @alen4902p
    @alen4902p Год назад +1

    Next international trip ini eppozha

  • @aslamnoor5441
    @aslamnoor5441 Год назад

    അടൂരിൽ സ്റ്റോപ്പുണ്ടൊ ?

  • @Anwin123.
    @Anwin123. Год назад

    Bus charge ethrayane bro

  • @Routemaps7
    @Routemaps7 Год назад +1

    Bro camera eethaa?

  • @arunnair1358
    @arunnair1358 9 месяцев назад

    രണ്ടു ദിവസം മുൻപ് പോയതേ ഉള്ളു

  • @ronniechakkalackal
    @ronniechakkalackal Год назад +2

    ശെരിക്കും ഈ ബസ് മൂന്നാർ എസ്‌കേപ്പ് റൂട്ട് വഴി കൊടൈക്കനാൽ പോയിരുന്നെങ്കിൽ? മൂന്നാർ - കൊടൈക്കനാൽ എസ്‌കേപ്പ് റൂട്ട് തുറന്നു കൊടുത്തിരുന്നെങ്കിൽ എളുപ്പം കൊടൈക്കനാലിൽ എത്തിച്ചേരുമായിരുന്നു.

  • @noushadmohd8148
    @noushadmohd8148 Год назад +1

    സൂപ്പർ

  • @prasanthkk9513
    @prasanthkk9513 Год назад +1

  • @bibineldhose734
    @bibineldhose734 Год назад +1

    ❤️❤️❤️

  • @SabuGeorge-pt7yq
    @SabuGeorge-pt7yq Год назад

    💜💜💜💜👍