I am so indebted to this channel. I almost died from malaria last year and hospitalized with severe anemia in malaysia for more than 20 days. Your channel was the only thing i kept watching to keep me calm in hospital bed. Now thinking back. I am so much thankful to you.
❤️ dhanushkodi.... ആദ്യമായി കേട്ടു തുടങ്ങിയത്.. കലാം സർ ന്റെ അമൂല്യമായ ഓർമ്മകൾ ഹിന്ദി പാഠ ഭാഗത്തു വെച്ചാണ് അന്ന് മുതലേ ഒരുപാട് ആഗ്രഹിക്കുന്നതാണ് ഒന്ന് പോകാൻ ❤️
ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ അറിയാതെ മൊബൈൽ സ്‌ക്രീനിൽ ഇടക്കൊക്കെ ഒന്ന് തൊടും വീഡിയോ തീരാറായോ നോക്കാൻ അതിനി എത്ര കാഴ്ചകൾ കാണിക്കാൻ ഇല്ലാത്ത യാത്രകൾ ആണെങ്കിൽ പോലും , ഇങ്ങേരുടെ സംസാരം കേട്ടു കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലിംഗ് ആണ് Thank you bro ❤️❤️
തമിഴ്നാട്ടിലെ റോഡുകളെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല , എനിക്ക് തോന്നിയിട്ടുള്ളത് അവരുടെ ഹോബി ആണ് റോഡ് പണിയൽ എന്നാണ് . ഡിണ്ടിഗൽ നു പഴനി ടൗൺ ടച്ച് ചെയ്യാതെ ഉദുമൽപെട്ടു എത്തുന്ന പുതിയ റോഡ് , ഉഫ് അതിലൂടെയുള്ള ഡ്രൈവ് , പ്രതേകിച്ചു സണ്സെറ് സമയത്തു ... ഡ്രോൺ ക്ലിപ്സ് അടിപൊളി ബ്രോ ......💕
2012ൽ ഇത് വഴി പോയപ്പോ ആഗ്രഹിച്ചതാണ് ഇതിലൂടെ ഒരു ബൈക്ക് ട്രിപ്പ്.ഇന്നും അതൊരു സ്വപ്നമായി തുടരുന്നു.നിങ്ങടെ വീഡിയോ കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നി.പറ്റുമായിരിക്കും❤
Nice video.. as it polished my old memories, thanks..! Late 90s I studied in Madhurai, TN and I had motor cycle rides to Dhanushkodi.. I also had train and bus travels too.. The road has changed and Dhanushkodi too.. Quarter of a century ago things were different.. Since then I`ve moved overseas and living in different countries; but my love towards motor cycle hasn`t changed.. I still have my old Yamaha Rx 100 back home and have a Kawasaki Vulcan S 650cc in overseas too. By the bye, Metroman Sridharan is behind the Pamban bridge.. Thanks a lot again.
പണ്ട് നിങ്ങൾ ലഡാകിലേക്കും.പിന്നേ ബന്ധിപുർ വഴി പോയ ബൈക്ക് റൈഡാണ് ഇത് കണ്ടപ്പോൾ ഓർമ വന്നത്..... എല്ലാം ഒരേ പൊളി.... കാട്ടിലെ ട്രെക്കിങ്ങും ബൈക്ക് റൈടും 🔥🔥🔥🔥
നിങ്ങടെ ലക്ഷദ്വീപ് വീഡിയോസ് കണ്ട് Tripuntold വഴി തന്നെ ഈ വർഷം പാക്കേജ് ബുക്ക് ചെയ്ത് വെയിറ്റ് ചെയ്ത് ഇരിക്കാണ്... അതിൻ്റെ ഇടക്ക് ലഡാക്ക് സ്റ്റോറിീസ് കണ്ടപ്പോ അവിടെ പോയി ഒരു Thar ഓടിച്ച് സ്ഥലം കാണണം എന്ന ആഗ്രഹവും ആയി.. ഇപ്പൊ ദേ ഈ വർഷം അവസാനം പോകാൻ വെച്ചിരുന്ന രാമേശ്വരം ധനുഷ്കോടി യാത്ര...love watching your content for the ear pleasing narration and the details you provide... there's a sense of familiar comfort in your videos...Thank You Cholin bro ❤
അവിടുത്തെ റോഡുകൾ കാണുമ്പോൾ നമ്മുടെ നാട്ടിലെ റോഡുകളും അതുപോലെ ആയിരിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ വളരെ മനോഹരമായിട്ടുണ്ട് നമ്മൾ തന്നെ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന ഫീൽ ❤👌👍
Friend, you can get an Android Auto/Apple Car Play unit. It will give you the same experience like what we have in cars these days. There are very good units available, approx. 7000 INR onwards but many of the shops are selling it for very high price. It is a must item for people like you who travel a lot. Btw, very nice video same as your others. Am looking forward to visit Dhanushkodi soon. Mostly solo riding due to work related schedules.
invite for the next time ride. i will also join. i have a meteor and a ntorq. I love to ride at tamil nadu. last month i came to madurai with ntorq, a wonderful experience.
ഒരു തവണ പോയിട്ടുണ്ട്, പക്ഷെ ബൈക്കിനല്ല. ഒരുപാട് നാളായി പ്ലാൻ ചെയ്യുന്നു ബൈക്കിന് പോകുവാൻ. പക്ഷെ ഇതുവരെ നടന്നില്ല. എന്തായാലും പോകും. എങ്ങനെ പോകാതിരിക്കും,ഇടക്കിടക്ക് ഇങ്ങനത്തെ വീഡിയോ ഒക്കെ ഇട്ട് മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുവല്ലേ.beautiful video brother. Keep going ❤
ഇന്ത്യയുടെ ഒരു അറ്റത്തെക്ക് ഉള്ളയാത്ര ഒരു വശത്ത് പ്രശുഭ്ദമായ ബംഗാൾ ഉൾക്കടൽ മറുവശത്ത് ശാന്തമായ ഇന്ത്യൻ മഹാസമുദ്രം ബംഗാൾ ഉൾക്കടലിനെ ആൺ കടൽ എന്നും ഇന്ത്യൻ മഹാസമുദ്രത്തെ പെൺ കടൽ എന്നും വിശേഷിപ്പിക്കുന്നു
I am so indebted to this channel. I almost died from malaria last year and hospitalized with severe anemia in malaysia for more than 20 days. Your channel was the only thing i kept watching to keep me calm in hospital bed. Now thinking back. I am so much thankful to you.
Wow.. I’m so happy to read it. I hope you recovered from Malaria .. get well soon.
❤️ dhanushkodi.... ആദ്യമായി കേട്ടു തുടങ്ങിയത്.. കലാം സർ ന്റെ അമൂല്യമായ ഓർമ്മകൾ ഹിന്ദി പാഠ ഭാഗത്തു വെച്ചാണ് അന്ന് മുതലേ ഒരുപാട് ആഗ്രഹിക്കുന്നതാണ് ഒന്ന് പോകാൻ ❤️
അധികം കാത്തിരിക്കാതെ തന്നെ പോകണം ബ്രോ.. ❤️
ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ അറിയാതെ മൊബൈൽ സ്‌ക്രീനിൽ ഇടക്കൊക്കെ ഒന്ന് തൊടും വീഡിയോ തീരാറായോ നോക്കാൻ അതിനി എത്ര കാഴ്ചകൾ കാണിക്കാൻ ഇല്ലാത്ത യാത്രകൾ ആണെങ്കിൽ പോലും , ഇങ്ങേരുടെ സംസാരം കേട്ടു കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലിംഗ് ആണ്
Thank you bro ❤️❤️
So happy to read it ❤️ ഇഷ്ടം ബ്രോ
സത്യം
2 part ഉണ്ടോ എന്നു് ഞാൻ നോക്കും
തമിഴ്നാട്ടിലെ റോഡുകളെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല , എനിക്ക് തോന്നിയിട്ടുള്ളത് അവരുടെ ഹോബി ആണ് റോഡ് പണിയൽ എന്നാണ് . ഡിണ്ടിഗൽ നു പഴനി ടൗൺ ടച്ച് ചെയ്യാതെ ഉദുമൽപെട്ടു എത്തുന്ന പുതിയ റോഡ് , ഉഫ് അതിലൂടെയുള്ള ഡ്രൈവ് , പ്രതേകിച്ചു സണ്സെറ് സമയത്തു ...
ഡ്രോൺ ക്ലിപ്സ് അടിപൊളി ബ്രോ ......💕
Yes, അവിടുത്തെ റോഡുകളെല്ലാം കിടിലനാണ്. 😍
2012ൽ ഇത് വഴി പോയപ്പോ ആഗ്രഹിച്ചതാണ് ഇതിലൂടെ ഒരു ബൈക്ക് ട്രിപ്പ്.ഇന്നും അതൊരു സ്വപ്നമായി തുടരുന്നു.നിങ്ങടെ വീഡിയോ കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നി.പറ്റുമായിരിക്കും❤
Thank you so much 🥰 അധികം വൈകാതെ തന്നെ പോകണം ✌🏻
ധനുഷ്കൊടി... കിടിലൻ... രമേശ്വരം.. നല്ല ട്രിപ്പ്... പോകണം.. 👍🏻👍🏻👍🏻
Thank you ❤️ അതെ.. പോകണം
Nice video.. as it polished my old memories, thanks..! Late 90s I studied in Madhurai, TN and I had motor cycle rides to Dhanushkodi.. I also had train and bus travels too.. The road has changed and Dhanushkodi too.. Quarter of a century ago things were different.. Since then I`ve moved overseas and living in different countries; but my love towards motor cycle hasn`t changed.. I still have my old Yamaha Rx 100 back home and have a Kawasaki Vulcan S 650cc in overseas too. By the bye, Metroman Sridharan is behind the Pamban bridge.. Thanks a lot again.
So happy to read your comment ❤️
ഒരു change ന് വല്ലപ്പോഴുമൊക്കെ ഇങ്ങനെയുമാവാം. നന്നായിട്ടുണ്ട് വീഡിയോ. അഭിനന്ദനങ്ങൾ.
Thank you 🥰
Pandmuthaleee ulla kadynodulla pranayam veendum poorvadhikam shaktyay thonnippicha oreoru shabdam....kuude yatra cheyyunna feel tarunna ore oru channel...love u mannnnnn
Thank you so much Sukanya ❤️
Pikolins vibe.. New10 vlog.. Dot green.. Sgk sancharam...b bro stories ... ഇവർ വെറുപ്പിക്കാതെ ട്രാവൽ വീഡിയോസ് നന്നായി ചെയ്യുന്നവർ ❤️❤️❤️👍
Thank you so much ❤️ loves
യൂ മാപ്പ്,ശബരി ദെ ട്രാവല്‍
@@prasannakumaran6437 അത് വിട്ടു പോയതാ... അദ്ദേഹത്തിന്റേം കാണാറുണ്ട്.. നല്ല വീഡിയോസ് ആണ്
Your travel vlogs are a treat to the eyes 👍👍
Keep up the excellent work.
Best wishes.
Glad you enjoyed the videos! ❤️
Bronte video kanumbol oru pratheka positive vibe aan❤️
Thank you so much 🥰
Super Adipoli ❤👍
The drone view was really superb. Video and photography is fantastic. Feel like traveling.
Blessings and Wishes ❤️👍
Glad you enjoyed the video ❤️
Thank you brooo bike riding waiting ayirunnu 😌❤️🔥
🥰 Thank you
Good advice with riding gear! Loving your video journals as always!
So happy to hear it ❤️ Thank you
Top quality visuals, excellent narration 👌🏻👌🏻👌🏻
Your vlog is my stress-buster 🎉
Thank you so much ❤️
Wonderful presentation and video quality 😍🙌🏻
Thank you so much 🤗
പണ്ട് നിങ്ങൾ ലഡാകിലേക്കും.പിന്നേ ബന്ധിപുർ വഴി പോയ ബൈക്ക് റൈഡാണ് ഇത് കണ്ടപ്പോൾ ഓർമ വന്നത്.....
എല്ലാം ഒരേ പൊളി....
കാട്ടിലെ ട്രെക്കിങ്ങും ബൈക്ക് റൈടും 🔥🔥🔥🔥
Thank you so much 🥰
Great work . Exceptional shots and visuals as always ❤.
Thank you so much 🥰
നിങ്ങടെ ലക്ഷദ്വീപ് വീഡിയോസ് കണ്ട് Tripuntold വഴി തന്നെ ഈ വർഷം പാക്കേജ് ബുക്ക് ചെയ്ത് വെയിറ്റ് ചെയ്ത് ഇരിക്കാണ്... അതിൻ്റെ ഇടക്ക് ലഡാക്ക് സ്റ്റോറിീസ് കണ്ടപ്പോ അവിടെ പോയി ഒരു Thar ഓടിച്ച് സ്ഥലം കാണണം എന്ന ആഗ്രഹവും ആയി.. ഇപ്പൊ ദേ ഈ വർഷം അവസാനം പോകാൻ വെച്ചിരുന്ന രാമേശ്വരം ധനുഷ്കോടി യാത്ര...love watching your content for the ear pleasing narration and the details you provide... there's a sense of familiar comfort in your videos...Thank You Cholin bro ❤
Lakshadeep pakej etrya bro
@@althu-i2v we booked 3 nights 4 day package for 28000 per head. There are different options...
Ok thku🤍@@canyouvish
@@canyouvishbook chyth etra manths waiting undvum?
@@althu-i2v valiya waiting undakanam ennilla... PCC and lakshadweep permit inte time edukkum enne ullu...we booked for October which is why waiting
The Drone shots are Breathtaking 🩵🩵Keep Going🎉
Thank you so much ❤️
As usual extra ordinary explanations and beautiful visuals👌🏻👌🏻👌🏻
Thank you so much 🥰
അവിടുത്തെ റോഡുകൾ കാണുമ്പോൾ നമ്മുടെ നാട്ടിലെ റോഡുകളും അതുപോലെ ആയിരിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ വളരെ മനോഹരമായിട്ടുണ്ട് നമ്മൾ തന്നെ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന ഫീൽ ❤👌👍
Thank you so much ❤️ എനിക്കുമതെ. തമിഴ്‌നാട്ടിലെ റോഡ് കാണുമ്പഴേ അവരോട് അസൂയയാ
Nice video from tamilnadu 👍💕
Thank you so much 🙂
കോളിൻ ബ്രോ ഒരു രക്ഷയുമില്ല പൊളി ❤
Thank you 🥰
Bike ride videos....Orupaad Ishttam.. 😍😍😍😍
Loves bro ❤️
Nice coverage , , The mentioned red sand area 11 km away from my area . .
Ohh, Thank you so much
Poli bro poli😍Fan of your presentation and visual ❤❤❤❤❤❤❤❤❤❤❤❤
Thank you so much bro 🥰
❤️ ഏകാന്ത മായ ബൈക്ക് യാത്രികർക്ക് ഇഷ്ടപ്പെടുന്ന ധനുഷ് കോടി ❤️ രമേശ്വരം
അതെ..
Super camera and videos. Super n splendid
Thank you so much 🥰
അടിപൊളി ബ്രോ
Thanks 👍
Thank you 🥰
What a beautiful video and presentation. Liked and subscribed. ❤ from Oman and KL25.
Thank you so much 🥰
Broyuda allavideosum kanarund Allama spr sound adipoli❤❤❤❤
Thank you so much 🥰
Satyam parnja njn eppo activa adthu erangum....ufff oru rakshemilla.....❤❤❤❤❤❤
Yea. It’s a nice experience..
പ്രേതനഗരം എന്നിപ്പോൾ പറയുന്ന സ്ഥലമാണ് ധനുഷ്ക്കോടി. ഏറ്റവും അവസാനഭാഗം *അരിച്ചൽമുനൈ* ആണ്.
Aah okay.. Thank you
Bro video powlichu😍
Thank you ❤️
തെറിക്കാട് ഒത്തിരി പോവണം എന്നു ആഗ്രഹിച്ച് സ്ഥലം❤
Oru different location ആണത് 👍🏻
I’m first ✌️
😁❤️
Friend, you can get an Android Auto/Apple Car Play unit. It will give you the same experience like what we have in cars these days. There are very good units available, approx. 7000 INR onwards but many of the shops are selling it for very high price. It is a must item for people like you who travel a lot. Btw, very nice video same as your others. Am looking forward to visit Dhanushkodi soon. Mostly solo riding due to work related schedules.
Yeaa. That’s a good idea. I’ve to buy one for using google map.
invite for the next time ride. i will also join. i have a meteor and a ntorq. I love to ride at tamil nadu. last month i came to madurai with ntorq, a wonderful experience.
Supper macha 👌
Thank you 🥰
നിങ്ങളുടെ ക്യാമറ വർക്കും എഡിറ്റിംഗും നരേഷനും കൂടിആയാൽ ഒരു പ്രത്യേക ഫീൽ ആണ്. ഡ്രോൺ ഷോട്ടുകൾ ശരിക്കും തകർത്തു.
Thank you so much Jins chetta ❤️
kidilan brooo
Thank you 🥰
👌enikkum ponam ennenkilum bikkil ottakk 🥰
പോകണം ബ്രോ..
Bro nature walk video kandu njangal thekkady poyi. Boating and nature walk cheythu. Kidilam ayrunu.
Kabini anu adhyam plan cheythathu. Orikal pokanam
Super.. ❤️ Thank you
Waiting aarunu videos nu vendi ❤
Thank you 🥰
Video vengam varanam tto waiting ann
വേഗം ഇടാം ❤️
കലാം സാറിന്റെ വീടിന്റെ കാഴ്ചകൾ കൂടി ആകാമായിരുന്നു.❤
ആളും തിരക്കും കാരണം വീഡിയോ എടുക്കാൻ പറ്റിയില്ല
സത്യം.... റോഡുകൾ സൂപ്പർ തമിഴ്നാടാ.....
ഉള്ളത് പറഞ്ഞാൽ കിറ്റ് കിട്ടീലെ എന്ന് കമന്റ് വരും 😂.... വീഡിയോ സൂപ്പർ ❤️👍
Ha ha.. Thank you
സൂപ്പർ❤❤❤ അടിപൊളി 👌👌
Thank you so much 🥰
Beautyful visuals
Thank you 🥰
Adipoli❤❤
Thank you ❤️
ഒരു തവണ പോയിട്ടുണ്ട്, പക്ഷെ ബൈക്കിനല്ല. ഒരുപാട് നാളായി പ്ലാൻ ചെയ്യുന്നു ബൈക്കിന് പോകുവാൻ. പക്ഷെ ഇതുവരെ നടന്നില്ല. എന്തായാലും പോകും. എങ്ങനെ പോകാതിരിക്കും,ഇടക്കിടക്ക് ഇങ്ങനത്തെ വീഡിയോ ഒക്കെ ഇട്ട് മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുവല്ലേ.beautiful video brother. Keep going ❤
Ha ha, Thank you so much ❤️ ഇനിയൊരിക്കൽ ബൈക്കിൽ പോകണം
Super 👍
Thank you 🥰
Super bro e location trip kalaki
Thank you 🥰
Nice video bro🎉
Glad you enjoyed it bro.. Thank you ❤️
സൂപ്പർ വീഡിയോ
Thank you 🥰
സൂപ്പർ അടിപൊളി 👍❤️
Thank you 🥰
അടിപൊളി 💞
Thank you 🥰
Super ❤
Thank you 🥰
Njnanum❤❤
Pretty nice❤️👍
Thank you ❤️
vyathyasthamaya oru video 😍👍
Thank you Bibin ❤️
super video ❤
Thank you so much 🥰
Adipoly🙌🏻
Thank you ❤️
Ladakh videos super👌🏻👌🏻👌🏻
Thank you 🥰
കഴിഞ്ഞ ഏപ്രിൽ പോയി വന്നു.... നിലമ്പൂര് - ധനുഷ്കോടി.... ബൈക്ക് യാത്ര❤......
ആഹ. പൊളി ✌🏻
Polli ❤🔥
Thank you ❤️
"കാറ്റുപോലെ പറന്നൊരു യാത്ര " 🏍️ കിടിലൻ ആയിട്ടുണ്ട്. 👌 ആ ചുവന്ന മണ്ണിൽ പാമ്പ് ഉണ്ടാകുമല്ലേ?
Thank you ❤️ പാമ്പ് ഉണ്ടാകാം. അതിനെക്കുറിച്ച് അറിയില്ല
Nice video ❤
Glad you enjoyed it 🥰
malappuram road super
Superb 😍😍😍🥰🥰
Thank you Ajith bro ❤️
ഇന്ത്യയുടെ ഒരു അറ്റത്തെക്ക് ഉള്ളയാത്ര ഒരു വശത്ത് പ്രശുഭ്ദമായ ബംഗാൾ ഉൾക്കടൽ മറുവശത്ത് ശാന്തമായ ഇന്ത്യൻ മഹാസമുദ്രം ബംഗാൾ ഉൾക്കടലിനെ ആൺ കടൽ എന്നും ഇന്ത്യൻ മഹാസമുദ്രത്തെ പെൺ കടൽ എന്നും വിശേഷിപ്പിക്കുന്നു
Thanks for the info..
Nice presentation bro❤
Thank you 🥰
poli..enikkum Kude yatra cheyan patto bro
Yes.. മാസത്തിലൊരിക്കൽ അങ്ങനെ ഒരു trip coordinate ചെയ്യുന്നുണ്ട്. അതിൽ join ചെയ്യാം. Insta യിൽ updates ഉണ്ടാവും❤️
superb
Thank you 😍
Bro yantaa vandi teamberarry number ane yanike dhanushkodi pokannam yethakillum issue undakumo
സാധാരണ permanent number കിട്ടിയിട്ട് out of state പോകുന്നതാണ് നല്ലത്
all time favorite
Thank you ❤️
Bro.. Poya route share chyamo.. from thenmala to dhanush kodi
niceee
Thank you 🥰
💜💜💜🔥
മനസ്സിന് കുളിരുള്ള കാഴ്ചകൾക്ക് പുറമെ കുറച്ചു അറിവുകൾ കൂടി ❤️❤️❤️❤️
Thank you 🥰
ഒരു ട്രിപ്പ് പോയി വന്ന സുഖം 🤗
Thank you 🥰
Njn bike ride ishttapettunna allann ❤❤
Super 🥰
wow
Camera super
Thank you Anilkumar 😍
😍👍
കുറച്ച് നാളായി ധനുഷ്കോടി പ്ലാൻ. ഒരു ബൈക്ക് ride. ഈ വീഡിയോ കാണുമ്പോൾ ❤.. Camera ഏതാണ്
kidilan visuals :) how do you get permission to fly drones there? I guess this is "no fly zone" (red)
Thank you so much ❤️ I didn’t see No Drone Zone board in dhanushkodi area.
പ്രേത നഗരം
അതെ
Bro ramanathapurathu നിന്നും dhanush കോടിയിലോട്ടുള്ള correct റൂട്ട് ഒന്ന് പറയാമോ
വീഡിയോ അതി മനോഹരം 😊👍🏻
Thank you 🥰 അവിടുന്ന് ഒരു റൂട്ട് മാത്രെ ഉള്ളു
oru thavana koode nelliyampathy video visadhamayi cheyyamo?
ശ്രമിക്കാം ബ്രോ.. ❤️
Bro avide stay setup undo,next month pokan plan und?
ഒരുപാടുണ്ട് ബ്രൊ
❤❤👍🏻👌🏻
എപ്പോഴും വെറൈറ്റി യാത്രകൾ ചെയ്യുന്ന നിങ്ങള് പൊളിയാണ് ❤❤,.
കോഴിക്കോട് നിന്ന് പോകുന്നവർക്ക് ഏത് റൂട്ടാണ് പോകേണ്ടത് ഒന്ന് പറയാമോ
Thank you so much bro.. ❤️ പാലക്കാട് - പൊള്ളാച്ചി - മധുരൈ - ധനുഷ്കോടി.
Go pro ano use cheyune?
Yes. GoPro 10 um use ചെയ്യുന്നുണ്ട്
നിങ്ങളുടെ വിഡിയോ കത്തിരിക്കുകയായിരുന്നു.. സന്തോഷം.
Thank you so much 🥰
🎉🎉🎉❤❤😊
ചെറിയ ജലദോഷവും പിടിച്ചിട്ടുണ്ടല്ലോ
ഉണ്ടായിരുന്നു 😁
Bro etha camera ?
Camera details are in the description