Rain and Foggy Ride to Idukki | Waterfall in Munnar | Chengulam Dam Speed Boating

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 509

  • @Pikolins
    @Pikolins  2 месяца назад +4

    You can book the stay at Bell Vedera resort : Call: +91 9526 015 111
    bellvederamunnar.com

  • @abdulazeez7104
    @abdulazeez7104 2 месяца назад +23

    പ്രവാസികളെ എടുത്തു പറഞ്ഞത് അങ്ങ് ബോധിച്ചു.... 👍👍👍സൂപ്പർ ബ്രോ... അടിപൊളി സ്ഥലങ്ങൾ 👏👏👏

    • @Pikolins
      @Pikolins  2 месяца назад +1

      Thank you 🥰

    • @Iamghost0001
      @Iamghost0001 2 месяца назад

      ഇങെരുടെ വീഡിയോ കണ്ട് കണ്ട് അവസാനം ഞാൻ എന്റെ പ്രവാസ ജിവിതം അവസനിപിച് അടുത്ത മാസം നാട്ടിൽ പോകുന്നൂ ഇനി ഒരു ബൈക് എടുത്ത് ഇത് പോലെ pokanam🤗

    • @Indian047
      @Indian047 Месяц назад

      Gulgilnnu ith kaanumbo oru feel undu 🇧🇭

  • @safwansadiq5684
    @safwansadiq5684 2 месяца назад +8

    യാത്ര പ്രവാസികൾക്ക് തന്നതിന് ഒരായിരം 😘❤️🥰

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @jayakumarmg5270
    @jayakumarmg5270 2 месяца назад +33

    കഴിഞ്ഞാഴ്ച മൂന്നാർ, വട്ടവട പോയി വന്നതേയുള്ളൂ.. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും എങ്ങോട്ടെങ്കിലും പോകാൻ തോന്നുന്നു... അതിരപ്പിള്ളിയെ പറ്റി പറഞ്ഞത് എനിക്കും തോന്നിയ കാര്യമാണ്..

    • @Pikolins
      @Pikolins  2 месяца назад +4

      Thank you… yes, അതിരപ്പിള്ളിയിൽ പോവുമ്പഴൊക്കെ ഞാനത്‌ വിചാരിക്കും

  • @firshadmoosa9330
    @firshadmoosa9330 2 месяца назад +9

    എത്ര കണ്ടാലും മടുക്കാത്തത് നമ്മുടെ കേരളം തന്നെ ❤

    • @Pikolins
      @Pikolins  2 месяца назад

      അതെ 🥰❤️

  • @nishadilyas
    @nishadilyas 2 месяца назад +7

    നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ ഒരു ഫീൽ ആണ്, ഈ പ്രവാസികൾക്ക്, ഒരു ട്രിപ്പ് പോയി വന്ന ഫീല് ആണ്.

    • @Pikolins
      @Pikolins  2 месяца назад

      Thank you Nishad ❤️

  • @vipinviswanath4024
    @vipinviswanath4024 24 дня назад +1

    Awesome video quality and content! I truly felt like I was riding along with you. Looking forward to more amazing videos. Keep up the great work!

    • @Pikolins
      @Pikolins  20 дней назад

      Thank you so much! I'm glad you enjoyed the ride with me 😁❤️

  • @kavyathampuran9435
    @kavyathampuran9435 2 месяца назад +1

    18:17 😍😍😍 മനസ് നിറഞ്ഞ കാഴ്ച
    ആസ്വദിച്ചു നന്നായിട്ട് 🥰
    രാവിലെ തന്നെ +ve vibe.... ആഹാ ❣️

    • @Pikolins
      @Pikolins  2 месяца назад

      Thank you 😍

  • @haneefamannaratharayil2250
    @haneefamannaratharayil2250 2 месяца назад +2

    മഴയും,മഞ്ഞും,തണുപ്പും, പച്ചപ്പും, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും, സ്പീഡ് ബോട്ടിങ്ങും എല്ലാം ചേർന്ന് വല്ലാത്ത അനുഭൂതി നൽകുന്ന വിഡിയോ ! ഒരു കോളേജ് ടൂറിന്റെ നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന അടിപൊളി എപ്പിസോഡ് ! കോളിൻ പറഞ്ഞത് ശരിയാണ് , പ്രവാസികൾക്ക് ഇത്തരം കാഴ്ചകൾ വല്ലാത്ത ഒരു ഗൃഹാതുരത്ത്വം ഉണ്ടാക്കും ! ഈ ട്രിപ്പിലെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു !
    വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലെടുത്ത ബൈക്കിന്റെ ദൃശ്യം ഗംഭീരം!

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Haneefa ❤️

  • @zephinsamsilas
    @zephinsamsilas 28 дней назад +1

    Brilliant Narration, Excellent visual experience, Splendid Exploration with simplest mode. God bless.❤❤
    പ്രവാസികളുടെ മനസ്സറിഞ്ഞ വരികള്‍ക്ക് ഒരുപാട് നന്ദി...🎉🎉

    • @Pikolins
      @Pikolins  28 дней назад +1

      Thank you so much bro 😍

  • @babydiaRy123
    @babydiaRy123 Месяц назад +2

    May god bless you to explore most beautiful places in this earth.. ! Thank you for the mind blowing visuals. way to go..!!!

    • @Pikolins
      @Pikolins  Месяц назад +1

      Thank you so much 😀❤️

  • @antoanto1130
    @antoanto1130 2 месяца назад +2

    പൊളി 👌❤ നിങ്ങളുടെ വിദേശ യാത്ര വീഡിയോകളെക്കാൾ സൂപ്പർ ഇന്ത്യക്ക് അകത്തുള്ള വീഡിയോകൾ ആണ് പ്രത്യേകിച്ച് കേരളം 👌❤❤❤

    • @Pikolins
      @Pikolins  2 месяца назад

      Thank you.. എനിക്കുമിഷ്ടം നമ്മുടെ നാട്‌ തന്നെയാണ്, പക്ഷെ വിദേശ യാത്രകളൊക്കെ ആഗ്രഹ പൂർത്തീകരണങ്ങളാണ്.

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy Месяц назад +1

    Broyudaalla,videosumkanarund,highlight,broyuda,soundanu,sprrrr❤❤❤❤❤❤❤❤

    • @Pikolins
      @Pikolins  Месяц назад

      Thank you so much Satheeshkumar ❤️

  • @muhammedfarook3838
    @muhammedfarook3838 2 месяца назад +1

    അടിപൊളി ആണ് ബ്രോ.
    താങ്കൾ പറഞ്ഞ പോലെ പ്രവാസ ലോകത്ത് നിന്ന് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്.
    Thank you

    • @Pikolins
      @Pikolins  2 месяца назад

      Thank you so much ❤️

  • @gibinthomas9691
    @gibinthomas9691 2 месяца назад +1

    4:50 .!! vERY well Said Bro ..!!Loving it...Missing Home..!!!🤗🤗🤗

    • @Pikolins
      @Pikolins  2 месяца назад

      Yes.. Thank you 😍

  • @seemamathew3494
    @seemamathew3494 Месяц назад +1

    Loved this video. Your voice over is also nice.

    • @Pikolins
      @Pikolins  Месяц назад

      Thank you Seema Matthew ❤️

  • @rahulretnakaran3246
    @rahulretnakaran3246 Месяц назад +1

    Hi ella videoyum mudangathe kanum , nice presentation, keep going
    You deserve a better reach bro.

    • @Pikolins
      @Pikolins  Месяц назад

      Thank you so much for the appreciation 🥰

  • @shuhaibakthar1302
    @shuhaibakthar1302 Месяц назад +1

    🥰🥰🥰 oru feel good movie kanda samthripthi videshathirunn nammude naattile ithupoleyulla kazhchakal kanuka vacation varumbo ithupole pokunnathum orthukond ✨

    • @Pikolins
      @Pikolins  Месяц назад

      Thank you so much ❤️ next vacation ന് ഇതെല്ലാം visit ചെയ്യണം ബ്രോ

  • @niglelukose
    @niglelukose Месяц назад +1

    Wow beautiful views, super Cholin🤩

  • @prasadthomas9117
    @prasadthomas9117 2 месяца назад +1

    The only one channel which I view again & share. Waiting for the next video.🎉

    • @Pikolins
      @Pikolins  2 месяца назад

      Glad you enjoying this channel.. ❤️

  • @praveenpravicreationz3124
    @praveenpravicreationz3124 2 месяца назад +4

    ശെരിക്കും യാത്ര ചെയ്യുന്ന ഒരു feel ഉണ്ട് Bro 💚

    • @Pikolins
      @Pikolins  2 месяца назад +2

      Thank you Praveen 🥰

  • @digit8852
    @digit8852 2 месяца назад +2

    Oh god i was just rewatching your old Idukki videos ❤️
    Hope for more 🥰

    • @Pikolins
      @Pikolins  2 месяца назад +1

      Thank you so much 🥰

  • @divyavs7015
    @divyavs7015 2 месяца назад +1

    Missing Idukki ..Thank you for giving me back idukki vibes beautiful video❤ ...I ll visiting next month God willing ..

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Divya..

  • @JacobTJ1
    @JacobTJ1 2 месяца назад +1

    I thoroughly enjoyed the wonderful video. I will do this one day ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you.. yes, you must.

  • @akhildevan2229
    @akhildevan2229 2 месяца назад +1

    Avatharanavum visuals um valare manoharamayittundu...
    Supper da.... 👌🏻
    Naattil varumpol pookanam..
    Work preassure nu idayil manasinu kulirmayekunna visuals nu veendi iniyum kaatirikkunnu..
    Naadu ethra manoharam aanu... 🏕️
    Pravasi...❤

    • @Pikolins
      @Pikolins  2 месяца назад

      Thank you so much.. നാട്ടിലെത്തുമ്പൊ ഈ സ്ഥലങ്ങളിലൂടെയൊക്കെ യാത്ര ചെയ്യാൻ മറക്കരുത്‌..

  • @itsmemuhsin5832
    @itsmemuhsin5832 Месяц назад +1

    thank u sakthimaan🎉🎉🎉
    19 masam. aayi naad vittit....... ithoke thanne mmde oru santhosham

    • @Pikolins
      @Pikolins  Месяц назад +1

      Ohh.. 19 months.. I can understand you.. ❤️

  • @ajikumarnettarathala1685
    @ajikumarnettarathala1685 Месяц назад +1

    മനോഹരം.. കാഴ്ചകളും വിവരണവും..

    • @Pikolins
      @Pikolins  Месяц назад

      Thank you Ajith kumar 🥰

  • @keerthanaps7422
    @keerthanaps7422 Месяц назад +2

    Superb👍. ഞങ്ങൾ കഴിഞ്ഞമാസം ചിന്നക്കനാൽ പോയി വന്നേ ഒള്ളു. ഇനി next week വട്ടവട പോകാൻ plan ittekkanu. Bro ടെ വീഡിയോസ് കണ്ടതിനു ശേഷമാണു ഇടക് ഇടക് ഇങ്ങനെ യാത്ര പോകാൻ ഇഷ്ടം 🥰

    • @Pikolins
      @Pikolins  Месяц назад +1

      Ha ha.. സന്തോഷം 😍

  • @badushakk99
    @badushakk99 2 месяца назад +1

    4:54 correct sanam aahn bro
    Video kanumbo kitunna feel❤️

  • @vishnumenon1656
    @vishnumenon1656 2 месяца назад +1

    Koode travel cheytha feel ind. Super presentation ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Vishnu 🥰

  • @muhammednajeeb8843
    @muhammednajeeb8843 2 месяца назад +2

    നിങ്ങളുടെ ഈ effort ഒരു രക്ഷയുമില്ല broo.....താങ്കളുടെ കൂടെ ഒരു ട്രിപ്പ് വരാൻ ആഗ്രഹം ഉണ്ട് ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you so much… മാസത്തിലൊന്ന് അത്തരത്തിൽ 4 പേർക്ക്‌ join ചെയ്യാവുന്ന യാത്രകൾ plan cheyyarund. You can join in that trips. Insta yil details post.m cheyyum‌

  • @bijup2652
    @bijup2652 2 месяца назад +1

    Love your videos, explanation,and editing...❤

    • @Pikolins
      @Pikolins  2 месяца назад

      Thank you so much 🥰

  • @AjithKumarH_87
    @AjithKumarH_87 2 месяца назад +1

    Again and again super visuals bro ... 🥰😍🤩😘👌👌👌👌

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Ajithkumar ❤️

  • @abdulgafoortheyyampadiaboo3940
    @abdulgafoortheyyampadiaboo3940 Месяц назад +1

    Vedio superb anu. Watching from Abudhabi. I really surprised that you have given reply for each comment .

    • @Pikolins
      @Pikolins  Месяц назад

      Ha ha… എല്ലാവർക്കും reply കൊടുക്കണമല്ലോ.. 😁❤️

  • @rashidkololamb
    @rashidkololamb 2 месяца назад +1

    Thank you very much bro for your dedication.. 🥰
    sincerity ആണ് ബ്രോടെ വീഡിയോകളുടെ highlight.. ഏറ്റവും മികച്ചത് പ്രേക്ഷകർക്ക് നൽകാൻ ശ്രമിക്കുന്നു.. 👍🏻👍🏻

    • @Pikolins
      @Pikolins  2 месяца назад

      Thank you so Rashid ❤️

  • @ushadevib
    @ushadevib 2 месяца назад +1

    ❤❤❤❤❤super orikkal poyirunnu but thankalude Savari cheytha feel so good

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Ushadevi 🥰

  • @NOUSHADMOHAMMED-jc4qz
    @NOUSHADMOHAMMED-jc4qz 2 месяца назад +3

    കുവൈറ്റിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ..😊🥰🥰🥰😍😍😍❤️❤️❤️

  • @abusufiyan7356
    @abusufiyan7356 Месяц назад +1

    വീഡിയോ ഒന്നും പറയാനില്ല. പൊളിയാണ്. 👍

    • @Pikolins
      @Pikolins  Месяц назад

      Thank you Abu sufiyan ❤️

  • @saijalmuhemmed6461
    @saijalmuhemmed6461 2 месяца назад +1

    സൂപ്പർ ബ്രോ
    ശരിക്കും എൻജോയ് ചെയ്തു 😍❤❤

    • @Pikolins
      @Pikolins  2 месяца назад +1

      Thank you so Saijal ❤️

  • @adhinrajs5290
    @adhinrajs5290 2 месяца назад +1

    Bro, നിങ്ങടെ അവതരണം ഭയങ്കര ഇഷ്ടമാണ്.... ഓരോ വിഡിയോ കണ്ട് തീരുമ്പോഴും നമ്മക്ക് ഉണ്ടാക്കുന്ന ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല... very informative ❤ 😊

    • @Pikolins
      @Pikolins  2 месяца назад

      ഒരുപാട്‌ സന്തോഷം.. Thank you Adhinraj ❤️

  • @dicho_de_la_verdad_
    @dicho_de_la_verdad_ 2 месяца назад +1

    ♥️ Super Brother, Neat and clean Presentation 👌🏻

    • @Pikolins
      @Pikolins  2 месяца назад

      So happy to hear it. Thank you 🥰

  • @vijumathew8816
    @vijumathew8816 2 месяца назад +3

    അടിപൊളി, പ്രത്യേകിച്ചും ആ bike വെള്ളച്ചാട്ടത്തിന്റെ അടുത്ത് വച്ചുള്ള ഫ്രെയിം ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @vishnuraghavan3499
    @vishnuraghavan3499 2 месяца назад +1

    Amazing Drone shot 😮

    • @Pikolins
      @Pikolins  2 месяца назад

      Thank you ❤️

  • @mittu800
    @mittu800 2 месяца назад +1

    Ella videos kaanarunde...bike trip oru feeling aah...

    • @Pikolins
      @Pikolins  2 месяца назад

      Thank you.. അതെ.. ബൈക്ക്‌ യാത്ര ഒരു ഫീൽ ആ ❤️

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 2 месяца назад +1

    നല്ല അവതരണം
    നല്ല കാഴ്ചകൾ
    ❤❤❤❤❤❤
    💥💥💥💥💥💥

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @vishnuanand2255
    @vishnuanand2255 Месяц назад +1

    Muthe video kaannan kurachu late ayyi ...😢 Ennallum kandappo orupad ishtayi ... Oru bike ride poyyi vanna feel 😍😍😍 Thanks bro ❤

    • @Pikolins
      @Pikolins  Месяц назад +1

      Thank you so much.. എത്ര വൈകിയാലും ഒന്ന് പോലും വിടാതെ കാണുമല്ലോ 🥰

    • @vishnuanand2255
      @vishnuanand2255 Месяц назад

      @ pinnallahh ithoke alle ponna nammude happiness 😍

  • @amal___r200
    @amal___r200 2 месяца назад +2

    Broo യുടെ ബൈക്ക് ട്രിപ്പ്‌ അടിപൊളിയാണ് 🕊️💚

    • @Pikolins
      @Pikolins  2 месяца назад +1

      Thank you 🥰

  • @RinshadRinu-b5r
    @RinshadRinu-b5r 2 месяца назад +1

    Njan idhu vare kandel ettavum nalla avatharanamaan ningalud videos❤

    • @Pikolins
      @Pikolins  2 месяца назад

      Thank you so much 🥰

  • @Indian047
    @Indian047 Месяц назад +1

    കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട് 💞💞. From Bahrain

    • @Pikolins
      @Pikolins  Месяц назад

      Thank you so much bro ❤️

  • @naijunazar3093
    @naijunazar3093 2 месяца назад +1

    Dear Cholin അടിപൊളി ❤❤❤❤

    • @Pikolins
      @Pikolins  2 месяца назад

      Thank you Naiju ❤️

  • @trippingvibes
    @trippingvibes 2 месяца назад +1

    Drone കൂടെ വന്നപ്പോൾ visuals വേറെ ലെവലായി. You are setting the benchmark even higher🤩

    • @Pikolins
      @Pikolins  2 месяца назад +2

      Ha ha.. Thank you so much bro 🥰

  • @Thahi-gr7gd
    @Thahi-gr7gd 2 месяца назад +1

    ഇതിൽ മാത്രമല്ല ബ്രോ യുടെ ഓരോ വീഡിയോ കാണുമ്പോഴും നമ്മളും കൂടെ ആ യാത്രയിൽ ഉണ്ട് എന്ന ഫീൽ ആണ് 😍 പ്രത്യേകിച്ചു മഴക്കാലത്തു കാട്ടിലൂടെ ഉള്ള ട്രക്കിങ് 🫶 എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🥰🥰

    • @Pikolins
      @Pikolins  2 месяца назад +1

      Thank you so much bro 🥰

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 2 месяца назад +1

    Polichu bhaiya, waiting......

    • @Pikolins
      @Pikolins  2 месяца назад

      Thank you ❤️

  • @saberathena7999
    @saberathena7999 2 месяца назад +1

    4:16 bro me too bro... mazha nayunathu enikku ishtamalla. But mazhathu vandi odikkunathu bayankara ishtamanu. athu vere feel annu.

    • @Pikolins
      @Pikolins  2 месяца назад

      Ha ha.. Athe.. ❤️

  • @aarathysudhakaran3998
    @aarathysudhakaran3998 2 месяца назад +1

    Super video bro. My place Idukki❤.

    • @Pikolins
      @Pikolins  2 месяца назад

      Thank you 😍

  • @tomjekk1359
    @tomjekk1359 2 месяца назад +1

    Nice work Bro❤

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @noushadnoushad5273
    @noushadnoushad5273 2 месяца назад +1

    ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Noushad ❤️

  • @hashimmohd3312
    @hashimmohd3312 2 месяца назад +1

    Adipoli video bro🥰❤

    • @Pikolins
      @Pikolins  2 месяца назад +1

      Thank you 😍

  • @nivedithaap7502
    @nivedithaap7502 2 месяца назад +1

    യാത്ര കാണുബോൾ തണുപ്പ് കൊണ്ട് താടിആടുന്നു പോലെ ഒന്നും പറയാൻ ഇല്ല സൂപ്പർ 😊😊

  • @shajiksa9222
    @shajiksa9222 2 месяца назад +1

    സൂപ്പർ വീഡിയോ 🌹🌹

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @subinp2137
    @subinp2137 2 месяца назад +1

    Videosnn oru feel und❤❤❤

    • @Pikolins
      @Pikolins  2 месяца назад

      Thank you Subin 🥰

  • @ദാസപ്പൻ-ദ7ഡ
    @ദാസപ്പൻ-ദ7ഡ 2 месяца назад +1

    താങ്കൾ ഇനിയും മുന്നോട്ടു സഞ്ചരിക്കും....❤
    ഷാർജയിൽ നിന്ന് കാണുന്നു

    • @Pikolins
      @Pikolins  2 месяца назад

      Thank you so much Dasappaa ❤️

  • @chithrashivani9328
    @chithrashivani9328 2 месяца назад +1

    Bike ride vdo nannayi miss cheydhirunnu ippo sariyaayi ..allengi pillechan nunaparayannu vicharichene❤❤ ishtam ❤❤

    • @Pikolins
      @Pikolins  2 месяца назад

      Ha ha.. Thank you chithra ❤️

  • @AlbinXavier-i9t
    @AlbinXavier-i9t 2 месяца назад +1

    കണ്ടതിൽ സന്തോഷം 👍

  • @hrprofessional5094
    @hrprofessional5094 2 месяца назад +1

    Watching from Qatar ❤- Missing Gods own country 😢

    • @Pikolins
      @Pikolins  2 месяца назад

      Next leave ന് ഒരുപാട്‌ യാത്ര ചെയ്യണം.

  • @nishaa.s1513
    @nishaa.s1513 2 месяца назад +1

    എല്ലാം മോട്ടിവിടെ എവെരി one നോക്കും താങ്ക്യൂ for ❤️🥰

  • @rafeeqdas1511
    @rafeeqdas1511 2 месяца назад +1

    wow.... sooper❤️

    • @Pikolins
      @Pikolins  2 месяца назад

      Thank you 😍

  • @RK_boys444
    @RK_boys444 2 месяца назад +2

    Congratulations for hitting 200k bro❤😊

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @Arafath28
    @Arafath28 2 месяца назад +1

    Good video and presentation loved it from pravasi 🤝🏽

    • @Pikolins
      @Pikolins  2 месяца назад

      Thank you so much 🥰

  • @krishnaprasad6999
    @krishnaprasad6999 2 месяца назад +1

    Koode und aashane.. ❤❤

    • @Pikolins
      @Pikolins  2 месяца назад

      Thank you Krishnaprasad 🥰

  • @user_ashik.24...
    @user_ashik.24... 2 месяца назад +1

    Ente etchavum valiya agrahamayirunnu ladakh yathra. Pakshe broyude video kaanan thodanghiya mudhal aa agraham maari kitti😄 ..ippo idukkiyum moonarum poondiyum okkeyan listil 😂
    Manass nirakkunna kazchagal ❤❤❤❤

    • @Pikolins
      @Pikolins  2 месяца назад +1

      Ha ha.. അത്‌ കലക്കി 😁❤️

  • @unnipalathingal5367
    @unnipalathingal5367 2 месяца назад +1

    മഴയാത്രപൊളി..😍

    • @Pikolins
      @Pikolins  2 месяца назад

      Thank you Unni 😍

  • @elizabethjack7457
    @elizabethjack7457 2 месяца назад +1

    നേരിട്ടു കാണുന്നതുപോലുള്ള ഫീലിംഗ് ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @nandulales4999
    @nandulales4999 2 месяца назад +5

    എന്റെ നാട്.. ഉപ്പുകുന്ന്, കൂവക്കണ്ടം ❤❤

    • @Pikolins
      @Pikolins  2 месяца назад +2

      Aaha ✌🏻🥰

  • @prasanthroy1230
    @prasanthroy1230 2 месяца назад +1

    അല്ലെങ്കിൽ തന്നെ GS310 ഒരു വികാരം ആണ്😍 നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇനി ഒരു ബൈക്ക് അപ്ഗ്രേഡിങ് ഉണ്ടായാൽ അത് GS എന്നത് ഉറപ്പാ😂❤❤

    • @Pikolins
      @Pikolins  2 месяца назад

      Ha ha, Thank you so much Prasanth ❤️

  • @diyadayas5975
    @diyadayas5975 2 месяца назад +1

    Presentation super

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @sanal4ever509
    @sanal4ever509 2 месяца назад +1

    ഞൻ വിചാരിച്ചതെ ഉള്ളു. Kolin bro. ഇടുക്കി ഒക്കെ വിട്ടോന്ന്. ദേ അപ്പോഴേക്കും ഒരു കിടിലൻ യാത്രയുമായി നമ്മുടെ സ്വന്തം bro.... മഴയും. കോടയുമായിട്ട് ഇടുക്കിയിലെ ഒരു forest ബൈക്ക് റൈഡ് 👌🏻👌🏻👌🏻ഒന്നും പറയാൻ ഇല്ല bro. സൂപ്പർ.. കണ്ടിട്ട് കൊതി ആവുന്നു വീഡിയോ കാണുമ്പോ ulla ഫീലിംഗ് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അപ്പൊ അത്‌ നേരിട്ടു അനുഭവിച്ച നിങ്ങളുടെ ഫീലിംഗ് എന്താവും അല്ലേ 🥰🥰🥰.പ്രവാസി ആയിട്ടുള്ള എനിക്കൊക്കോ ഈ വീഡിയോസ് ഒക്കെ കാണുമ്പോ. ശരിക്കും miss ചെയ്യും നാട്, മഴ ഇതു പോലുള്ള ബൈക്ക് റൈഡ് 😒😒.. Thnks bro for dedicated for pravsi ❤️❤️
    Camera, drown Elam super...
    Pinne അവതരണം ഞൻ എന്നും പറയാറുള്ള pole 👌🏻👌🏻👌🏻

    • @Pikolins
      @Pikolins  2 месяца назад +1

      ഇടുക്കിയെ ഒന്നും ഒരിക്കലും വിടാൻ പറ്റില്ലല്ലോ.. Thank you 🥰

  • @AKtrueface
    @AKtrueface 2 месяца назад +1

    Pravasa jeevitham kaaranam,naatile swargam polae ulla enganathe kazhchakal aanu miss akkunnathu.❤

    • @Pikolins
      @Pikolins  2 месяца назад

      ലീവിനു വരുമല്ലോ ബ്രോ.. പകുതി ദിവസമെങ്കിലും യാത്ര പോകണം

  • @Shaheesha
    @Shaheesha 2 месяца назад +1

    4:43 അത് സത്യം ബ്രോ.🥰

  • @forframes
    @forframes 2 месяца назад +1

    വീഡിയോ എന്നെത്തെയും പോലെ അടിപൊളി, എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ പ്രകൃതി ഭംഗി കാണാൻ സൂപ്പർ ആണേ.
    പിന്നെ cmts നു respond ചെയുന്നത് കൊണ്ട് cmts ഇടാനും താല്പര്യം ആണ് 👌👌👌👌👌👌👌👌

    • @Pikolins
      @Pikolins  2 месяца назад

      Thank you so much bro.. ❤️ അതെ.. കേരളത്തിന്റെ ഭംഗി കിടിലനാണ്

  • @TasticTravel
    @TasticTravel 2 месяца назад +1

    amazing😍😍 vsualz bro...

    • @Pikolins
      @Pikolins  2 месяца назад

      Thank you so much 🥰

  • @akhoribabayaga5494
    @akhoribabayaga5494 2 месяца назад +1

    കഴിഞ്ഞ ഞായറാഴ്ച ഈ വെള്ളച്ചാട്ടത്തിൽ പോയിരുന്നു 😍

    • @Pikolins
      @Pikolins  2 месяца назад

      Aaha ✌🏻

  • @art_by_jubair
    @art_by_jubair 2 месяца назад +1

    Nice video bro ❤

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @joyalksimon333
    @joyalksimon333 2 месяца назад +1

    Nangal pravasikalkku ithu ok kanumbo oru pretheka feel annu ❤

    • @Pikolins
      @Pikolins  2 месяца назад

      അതെ.. അതറിയാം . ❤️

  • @Jozephson
    @Jozephson 2 месяца назад +4

    ഒരു ആനച്ചാൽ സ്വദേശി ആയ ഞാൻ ഇത് ബാംഗ്ലൂർ ഇരുന്നു കാണുമ്പോൾ മനസ് നിറഞ്ഞു ❤ ചുനയംമക്കൾ അല്ല ചുനയംമാക്കൽ ആണ് അവിടെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്ത് ഉള്ള ആളുകളുടെ വീട്ടുപേരാണ് അത്.. പിന്നെ ഒരു പാലത്തിൽ നിന്ന് ഉള്ള ഷോട്ട് ഇല്ലേ അതാണ് കല്ലാർക്കുട്ടി പുതിയ പാലം.. കുറച്ച് മാറി ആണ് ഡാം .

    • @Pikolins
      @Pikolins  2 месяца назад +1

      Thank you so much 🥰

    • @Mohamedsinan-h6g
      @Mohamedsinan-h6g 2 месяца назад

      @@Jozephson നിങ്ങളെ നാട് സ്വർഗം ആണ് ❤️

  • @MagnusKarlson99
    @MagnusKarlson99 2 месяца назад +1

    Bikil koode ulla mazha yaathra naattil ullavarkkum oru vikaaram aanu Bro...❤❤❤❤❤❤

    • @Pikolins
      @Pikolins  2 месяца назад

      അതെ 🥰

  • @anishkumali9366
    @anishkumali9366 2 месяца назад +1

    ഒന്നും പറയാൻ ഇല്ല പൊളിച്ചു 💞

    • @Pikolins
      @Pikolins  2 месяца назад

      Thank you Anish ❤️

  • @lijostephen1103
    @lijostephen1103 Месяц назад +1

    Superb bro😊❤

    • @Pikolins
      @Pikolins  Месяц назад

      Thank you Lijo ❤️

  • @ItsMe-sx9ck
    @ItsMe-sx9ck 2 месяца назад +1

    nice video. Thank you

    • @Pikolins
      @Pikolins  2 месяца назад

      Thank you too

  • @KesavKesav6257
    @KesavKesav6257 2 месяца назад +1

    You are Amazing 🙏

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @amal_1_0
    @amal_1_0 2 месяца назад +1

    Just love your videos ❤❤

    • @Pikolins
      @Pikolins  2 месяца назад

      Thank you Amal 🥰

  • @sachindominic
    @sachindominic 2 месяца назад +1

    14:05 visuals❤

    • @Pikolins
      @Pikolins  2 месяца назад +1

      Thank you 🥰

  • @gost25ds
    @gost25ds 2 месяца назад +1

    Vegam adutha episode idanm ketto ,❤

    • @Pikolins
      @Pikolins  2 месяца назад

      ഇടാം 😍

  • @RinshadRinu-b5r
    @RinshadRinu-b5r 2 месяца назад +1

    Ath athrollu❤

    • @Pikolins
      @Pikolins  2 месяца назад

      Thank you 😍

  • @jdsreactions2501
    @jdsreactions2501 2 месяца назад +1

    Ee aduthu kootukaarante vtl pooyirunnu cheruthooni aanu Avante veedu appol cheruthooni dam kandu bro nirthiya aa ground undallo athiley koodey aany nangal pooyathu evening aayathu kond Calvary mountil pookaan pattiyilla avide nalla view kittilla kooda aayi kidakkuva next time first option Calvary mount aany bro aa waterfall visuals super ❤

  • @sinkeshmk7733
    @sinkeshmk7733 Месяц назад +1

    പ്രവാസികൾ ക്ക്‌ മാത്രല്ല bro ഞങ്ങളെ പോലെ ഉള്ളവർക്കും നിങ്ങടെ videos കാണുമ്പോ ഒരു പ്രത്യേക ഫീൽ ആണ്
    Jai pikolins🎉

    • @Pikolins
      @Pikolins  Месяц назад

      Ha ha, Thank you ❤️

  • @Inpozix
    @Inpozix 2 месяца назад +1

    Nte ponney......seen.....adipoli❤

    • @Pikolins
      @Pikolins  2 месяца назад

      Thank you 🥰

  • @babunair867
    @babunair867 2 месяца назад +1

    Yes Sure 🎉🎉🎉

  • @rajkvt1508
    @rajkvt1508 2 месяца назад +1

    കിട്ടി ഫീൽ കിട്ടി ❤

    • @Pikolins
      @Pikolins  2 месяца назад

      ദത്‌ മതി.. Thank you 😍

  • @shaheerbacker8750
    @shaheerbacker8750 2 месяца назад +1

    Vedios varaththu enthaa. Nn ennum vicharikkum appo dhe innu🤩🤩