എയർപോർട്ട് ചെക്ക് ഇൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Airport Check-In | Detailed Video

Поделиться
HTML-код
  • Опубликовано: 24 фев 2020
  • #airportcheckin #airlinetravel #DivyasAviation
    Facebook
    / divyasaviation
    Instagram
    / divyasaviation

Комментарии • 211

  • @indiankisssingscene
    @indiankisssingscene 3 года назад +128

    ഇത് fly ചെയ്യാൻ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം tension orupaad കുറക്കാം ..... Thank you divya your really doing a social service ... ഒരു youtuber nte fan ആകുന്നത് ആദ്യം

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 3 года назад +20

    തീർച്ചയായും നല്ല വീഡിയോ.
    ഒരു തവണ fly ചെയ്തിട്ടുണ്ട് സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങളൊന്നും അറിയാതെ, ശേഷവും ഇന്നഇന്ന കാര്യങ്ങളാണ് ചെയ്തതെന്നു പോലും വ്യക്തതയില്ല സത്യം പറഞ്ഞാൽ മൊത്തത്തിൽ ഒരു വെപ്രാളമായിരുന്നു ഒപ്പം ഭാഷ അറിയാത്ത മറ്റൊരു രാജ്യത്ത് പോകുന്നതിൻ്റെയും....
    സ്ഥിരം കാണുന്ന വീഡിയോ വളരെ നല്ല അവതരണം തീർത്തും ലളിതമായ ശൈലി തീർച്ചയായും ഒന്നോ രണ്ടോ തവണയാത്ര ചെയ്താലും ഇത്തരം പല കാര്യങ്ങളും പലർക്കും വ്യക്തത കുറവാണെന്നാ എൻ്റെ വിശ്വാസം നല്ലനല്ല വീഡിയേകൾ തുടർന്നും....
    ഒപ്പം പറ്റുവാണെങ്കിൽ എല്ലാ വീഡിയോകളിലും അതിൻ്റെ ഓർഡർ പ്രകാരമുള്ള നമ്പരും വെച്ചിരുന്നേൽ നന്നായേനേ
    ആശംസകൾ

  • @maruthagramam5488
    @maruthagramam5488 2 года назад +9

    ഈ ഒരൊറ്റ ചോദ്യം പോലും എന്നോട് ഇത് വരെ ഒരു കൗണ്ടറിൽ നിന്നും ആരും ചോദിച്ചിട്ടില്ല

  • @himaz6462
    @himaz6462 3 года назад +6

    വളരെ വ്യക്തമായ രീതിയിൽ simple ആയി പറഞ്ഞു മനസിലാക്കി.. ചില കാര്യങ്ങളിലൊക്കെ ഒരു പേടി ഉണ്ടാകും എന്താണെന്നു അറിയാതെ ഇത്തരം വിഡിയോകൾ വളരെ ഉപകാരമാണ്

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 3 года назад +3

    വളരെ നല്ല അറിവാണ്..4 പ്രാവശ്യം യാത്ര ചെയ്‌തെങ്കിലും..ഒരുപാട് പുതിയ അറിവാണ്..🙏thank u..mam😍

  • @rocky1052
    @rocky1052 3 года назад +5

    Divya chechi good presentation and one understand it clearly. Best thing which I like is describing in a polite and calmly!
    Keep on Going!!

  • @somysebastian7209
    @somysebastian7209 3 года назад +12

    മിക്കവാറും ആദ്യമായി യാത്ര ചെ
    യ്യുന്ന ആളുകൾക്കാണ് ഈ വിവര
    ങ്ങൾ ആവശ്യമുള്ളത്. അതിനാൽ
    അറിവില്ലാത്തവർക്ക് പ്രയോജന
    പ്പെടുന്നതിനായി ദയവായി 1,2,3,4
    എന്നീ ക്രമത്തിൽ സാവധാനം വിവ
    രണം നൽകുക. ഇതുകണ്ടിട്ട്; കേ
    ൾക്കുന്ന ആൾക്കും വിവരണം ന
    ൽകുന്ന ആൾക്കും ശ്വാസം എടു
    ക്കാൻ കഴിയാത്ത അവസ്ഥയിലാ
    ണെന്ന് എല്ലാ ബഹുമാനത്തോടെ
    യും എഴുതുന്നു.

  • @safnasnaseem5584
    @safnasnaseem5584 3 года назад +2

    Useful information aanu cheechiii☺️

  • @anadhuraj8996
    @anadhuraj8996 3 года назад +4

    Really helpful presentation..... Thankyou.

  • @johnthomas5865
    @johnthomas5865 3 года назад +4

    You are great. Wonderful presentation.

  • @krishnajayaram2178
    @krishnajayaram2178 3 года назад

    Super divya chechii Thanks for the sharing

  • @lakshmijeevan8014
    @lakshmijeevan8014 2 года назад +2

    Thanku chechi this was sooooo much helpful 🙏🏻

  • @shajikader9132
    @shajikader9132 11 месяцев назад

    Thanks Divya sister" its sure usefull for everyone.

  • @krishnankuttykt
    @krishnankuttykt 3 года назад +3

    Very useful vedio.... RUH to CCJ routil fly cheyyumbol, Bombayil vech luggage nammal tanne eduthu oadaran usually. It very difficult

  • @mohammedbasheer1394
    @mohammedbasheer1394 4 года назад

    Very useful keep uploading videos full support

  • @tomthomas4352
    @tomthomas4352 3 года назад +23

    Can you do a detailed video on things to know during a connected flight traveling.

  • @ginglethomas5340
    @ginglethomas5340 3 года назад +1

    Thanku plsss add more vedios related to airport and flying documents

  • @user-ym1lb7ez4j
    @user-ym1lb7ez4j Месяц назад

    Very useful information - Thank you very much

  • @myworld1315
    @myworld1315 3 года назад +1

    Very good person.I love it

  • @jeswin501
    @jeswin501 2 года назад +1

    നല്ല വിവരണം 👍

  • @jayanadhi1044
    @jayanadhi1044 3 года назад

    Thanks for information nalloru vedio

  • @jijujames7345
    @jijujames7345 3 года назад +4

    Really this was very helpful even though I travelled a lot in international flights ..despite travelling still I had lot of doubts .. recently when I travelled to UK I referred ur video...though I know the procedures still I refer ur video for more support...thank you

  • @user-dn5cr9rd1y
    @user-dn5cr9rd1y 3 года назад

    Thankyou chechii
    To get a lot of information

  • @dinsedavies
    @dinsedavies 3 года назад +1

    Thank you for your help 😊

  • @babythomas7183
    @babythomas7183 3 года назад +2

    Thank you, picture supported explanation is very helpful.

  • @VipinKumar-gq7ew
    @VipinKumar-gq7ew 3 года назад +2

    Very useful segment

  • @rocky1052
    @rocky1052 3 года назад +5

    Divya chechi can you make video on how luggages are handled in international connecting flights?

  • @albertthomas152
    @albertthomas152 2 года назад +1

    Very useful..Thank you

  • @sneshlallal1626
    @sneshlallal1626 3 года назад +1

    Thanks Chechi.... ,

  • @Asha_Jomon
    @Asha_Jomon 3 года назад

    Gud information. Thanx madam

  • @straight1straight217
    @straight1straight217 3 года назад +1

    Thank you Divya.. very useful Video Divya 🌷🌷

  • @rosemaryjojo8790
    @rosemaryjojo8790 3 года назад

    Thanks for the information

  • @harysree
    @harysree 2 года назад

    Divya യുടെ ഈ Channel വളരെ വളരെ ഉപകാരപ്രദം. യാത്രയിലെ പഴയ പോലെയുള്ള ടെൻഷൻ കുറയാൻ വളരെ സഹായകര മായിട്ടുണ്ട്. എല്ലാം അറിയാം എന്ന ധാരണ തെറ്റാണെന്ന് മനസ്സിലായി. നന്ദി.

  • @unofficialaccount3190
    @unofficialaccount3190 3 года назад

    Thank you sister.

  • @dileedath
    @dileedath 3 года назад

    Thanks divya

  • @Sumii-jd7gf
    @Sumii-jd7gf 3 года назад

    Very very usfull video 👍

  • @ajayaghoshk.k9563
    @ajayaghoshk.k9563 3 года назад +2

    Useful channel

  • @sofitalks92
    @sofitalks92 3 года назад +2

    Domestic anenkil link flight avumbol check in bag nammude destinationil ethile. Athinidayil adutha airportl nu ath veendum vanganoo

  • @cityofdreams4773
    @cityofdreams4773 3 года назад

    Very informative video

  • @jovammathomas7346
    @jovammathomas7346 3 года назад

    Good information 👌

  • @ginglethomas5340
    @ginglethomas5340 3 года назад

    Very informative

  • @abhilashcherian1713
    @abhilashcherian1713 3 года назад

    Thank you so much dear chechi

  • @jishnum61
    @jishnum61 3 года назад

    Thanks chechi

  • @shameerkaratt5694
    @shameerkaratt5694 4 года назад +2

    Good thanks

  • @myworld1315
    @myworld1315 3 года назад

    Very good thanks

  • @lillyjose8822
    @lillyjose8822 Месяц назад

    Useful vedio

  • @ranusijo9847
    @ranusijo9847 3 года назад

    Thkuuuu

  • @sukanya9446
    @sukanya9446 2 года назад

    Thanks mam

  • @syriacpo2343
    @syriacpo2343 2 года назад

    Good discrebtion.

  • @lijo19882
    @lijo19882 4 года назад +27

    Very very useful information for first time travellers.

  • @aaronleo9843
    @aaronleo9843 3 года назад

    Oru gulfil povunae alki vemdae ela videyum checji cheytittundu thankzz

  • @alexnellivila
    @alexnellivila 3 года назад

    Very good 👍

  • @rahulk8480
    @rahulk8480 3 года назад

    Good information

  • @mathluke1806
    @mathluke1806 2 года назад

    Very good.

  • @mohanadasponnan7606
    @mohanadasponnan7606 3 года назад +1

    Pl upload a baggage loss incident and retrieval

  • @sreesree5410
    @sreesree5410 3 года назад

    Very good video

  • @sajeevss3729
    @sajeevss3729 3 года назад

    Very useful

  • @ginglethomas5340
    @ginglethomas5340 3 года назад +1

    Can I buy tkt for my frd from abroad..I heard there is a authorization letter needed..pls upload about this

  • @haridasanvp8562
    @haridasanvp8562 3 года назад

    Hello nammuk engane oru pet ne kondu pova import chya enna oru video ido pls

  • @mujeebbavauk171
    @mujeebbavauk171 3 года назад +3

    Good....
    Miss ആയിപ്പോയതൊക്കെ കണ്ടുവരുന്നേയുള്ളു..

  • @Vidya5242
    @Vidya5242 4 года назад +28

    Bestever channel... Keep going chechi...

  • @unnikrishnanvv6874
    @unnikrishnanvv6874 3 года назад

    Very good

  • @ansilaharis2753
    @ansilaharis2753 4 года назад +2

    Fine.
    super presentation
    I like it

  • @GoldenEagle4444
    @GoldenEagle4444 2 года назад +1

    Flight company- clubil join cheynathu engana.. Point kudubol business class travel cheyan pattumo

  • @augustine7359
    @augustine7359 3 года назад

    വളരെ നല്ല വിവരണം...

  • @artspace4161
    @artspace4161 3 года назад +8

    ഞാൻ 2ദിവസം കഴിഞ്ഞാൽ ആദ്യമായി flight ഇൽ പോവുകയാണ്.. domestic flight ആണ് എയർപോർട്ടിൽ help ചെയ്യാൻ ആളുണ്ടാകുമോ
    .

  • @subhadrasashidhar6003
    @subhadrasashidhar6003 3 года назад +1

    Thank you so much.

  • @75499018
    @75499018 2 года назад +1

    What if the connection flight is not received because the first flight is delayed , then ....

  • @SandeepVShaji
    @SandeepVShaji Год назад

    👍

  • @mohammadhafsal.mhafsal4238
    @mohammadhafsal.mhafsal4238 3 года назад +1

    Good

  • @alameen.a.n8534
    @alameen.a.n8534 4 года назад +5

    Good information......

  • @shileenavargheese700
    @shileenavargheese700 12 дней назад

    Fragile things nte karyam chodhichillell undengil angottu parayano?

  • @anjuthomas967
    @anjuthomas967 3 года назад +1

    Saudiyilekk Carry cheyyan paadillatha items parayumo?

  • @josephdominic2537
    @josephdominic2537 3 года назад

    kollaallo ,kure nalla arivukal,,Thank,u

  • @donavivek4161
    @donavivek4161 4 года назад +1

    Vedio very help full ae

  • @Nick-wc1yj
    @Nick-wc1yj 2 года назад +2

    Trimmer checking bagil vaykkamo

  • @melwinjohn1521
    @melwinjohn1521 3 года назад +22

    Importantly, when you book an air ticket with a *credit card*, airlines like Indigo will ask for a copy of the credit card you used to book the ticket. Otherwise, they will not allow you to check-in.

  • @talkwithsreehari
    @talkwithsreehari 2 года назад

    👍🏻👍🏻👍🏻

  • @ajithm4815
    @ajithm4815 3 года назад

    👍👍👍👍

  • @user-rl3kh5oo2o
    @user-rl3kh5oo2o 22 дня назад

    I am above 60.Can I get wheel chair. If I take wheel chair will they assist till I sit in plane.

  • @ICITastebuds
    @ICITastebuds 4 года назад +3

    Very useful points Divya..

  • @kabeerputhukollimj7092
    @kabeerputhukollimj7092 2 года назад

    💐💐💐

  • @suhailathm7070
    @suhailathm7070 2 месяца назад

    May 2 night 11.30pm
    muscutilott travel cheyunnavarundo? From calicut aifport,

  • @kallakkanmanzoor7915
    @kallakkanmanzoor7915 3 года назад

    Nammal Issue cheytha ticketim small spelling mistake undel Check in timil problem undakumo

  • @indiandiaries2934
    @indiandiaries2934 3 года назад +1

    Appi ee online checking cheyyumbo cost kooduvo alla athalle nammukokke eluppam

  • @swetatolani9877
    @swetatolani9877 Год назад

    Mam please make videos in English so we all can understand. Thanks.

  • @mt1249
    @mt1249 3 года назад

    good

  • @aswathys3899
    @aswathys3899 3 года назад

    Madame. courttil case Ulla prethikal purathu pogunundallo. Avarkke oru reethiyil Ulla niyama thadasagal Elle. Egganya athinda niyamavashagal. Athane Kurachu parayam.

  • @sajithasajuuu1296
    @sajithasajuuu1296 4 года назад +2

    👌

  • @departurearrivals7767
    @departurearrivals7767 3 года назад +2

    economy ടികറ്റ് എങ്ങനെ അപ്ഗ്രേഡ് ചെയ്യാൻ പറ്റും

  • @abicr7779
    @abicr7779 3 года назад

    ചേച്ചി നമ്മുടെ visa airportil വാങ്ങി വെയ്ക്കുമോ. അതോ നമ്മുടെ കൈയിൽ തന്നെ വെയ്ക്കാൻ ആണോ?

  • @donaeldhose6837
    @donaeldhose6837 4 года назад +6

    Hi ma'am.... cabin bag size um check in bag size um onnu paranju tharaavo.......eathu branc intae bag aahnu eattavum nallathu for international fly😇

  • @Saliha001
    @Saliha001 3 года назад +1

    Airport മറ്റു ജോലികൾ illeh അതിനു apply cheyyunnath enganeyaa

  • @devan2772
    @devan2772 2 года назад +5

    ചേച്ചി imigresen നീൽ നമ്മളോട് ചോദിക്കുന്നത് മലയാളത്തിൽ ആണോ 🤗 റിപ്ലേ തരും എന്ന് പ്രധീക്ഷിക്കുന്നു

  • @anjusvlg2300
    @anjusvlg2300 4 года назад +7

    Hi very useful info, is power banks allowed in flight

    • @DivyasAviation
      @DivyasAviation  4 года назад +1

      Its allowed only in handbag. Not allowed in checkin bag . I have already done a video on the same . Pls watch

  • @RahulRaj-rx6nx
    @RahulRaj-rx6nx 2 года назад

    Divya chechi flightil 2 Handbag kude kondu pokamo

  • @nazrindreams8163
    @nazrindreams8163 3 года назад

    Malayalam thil anno chothikkunathe. Atho English anno.. first time Annu pokunnathe pls rply

  • @muneermanuchatholi40
    @muneermanuchatholi40 3 года назад +2

    ദിവ്യ ഈ വീഡിയോ ചെയ്യുമ്പോൾ breathing difficulty ഉണ്ടോ...??? അങ്ങനെ ഫീൽ ചെയ്യുന്നു

  • @spydeygaming8121
    @spydeygaming8121 3 года назад

    On line check in video cheyyu

  • @Thatakshh
    @Thatakshh 2 года назад +1

    Chechi visa petten kittan ntha cheya enik 14 age ayit olu but enik nala ishtan uae angot ponm veluth ayit,🥺