എയർപോർട്ടിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകളും അർത്ഥവും | Airport Vocabulary

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 184

  • @mahsookaashraf7837
    @mahsookaashraf7837 Год назад +63

    Flight കയറാത്ത എന്നെ പോലെ ഉള്ളവർക്കു ഇനി അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ ✨️

  • @tomykabraham1007
    @tomykabraham1007 4 месяца назад

    duty paid ഇല്‍ അല്ലെ
    johny walker
    Bacardi
    Chivas Regal😂😂😂😂

  • @anishbabu1546
    @anishbabu1546 3 года назад +8

    Divya madam, നന്നായിരുന്നു.. വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏👍👍

  • @thomasjoy115
    @thomasjoy115 4 года назад +16

    Your presentation is really valuable. So simple &humble.we heartly like it. God bless.

  • @muhammadshamkutty750
    @muhammadshamkutty750 4 года назад +4

    താങ്കളുടെ വീഡിയോ ഞാൻ മിക്കവാറും എല്ലാവീഡിയോ കാണാറുള്ള ദാണ് നല്ല ആവദരണം ഒരു ചെറിയ കറപഷൻ ഇഷ്ടം ഉണ്ടങ്കിൽ കാണുക ആദ് രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടുണ്ട് ആദ് വേണ്ട യിരുന്നു മുൻപ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാൽ മതിയായിരുന്നു ഇത് എന്റെ മാത്രം കാഴ്ച്ച പാടാണ് പറഞ്ഞ ദു തെറ്റാങ്കിൽ സോറി

  • @johaanbenedict8378
    @johaanbenedict8378 3 месяца назад +1

    നെടുമ്പാശ്ശേരി എയർപോർട്ടിന്റെ ഫ് മുന്നിൽ കൂടി എല്ലാ ദിവസവും ബസ്സിന് ഞാൻ പോകാറുണ്ട് എനിക്കിത് ഉപകാരപ്പെടും

  • @soorajsv9055
    @soorajsv9055 3 месяца назад

    Web check-in mobile vazhi cheythathinu shesham,nammal airportil poyi first anth cheyanam

  • @sukumarannair9010
    @sukumarannair9010 3 года назад +6

    ഓരോ വീഡിയോസും വളരെ പ്രാധാന്യ ത്തോടെയാണ് കാണേണ്ടതാണ്.

  • @kumarisushama3605
    @kumarisushama3605 4 месяца назад +2

    Vakuable informations. Thank u🙏🏻

  • @somysebastian7209
    @somysebastian7209 3 года назад +3

    കുവൈറ്റിലേക്ക് പോകാൻ പറ്റില്ലെന്ന്
    പറഞ്ഞത് എന്തുകൊണ്ടാണ്?

  • @sunilkumar.s9720
    @sunilkumar.s9720 3 года назад +3

    ദിവ്യാ ... നിങ്ങ പൊളിയാണൂട്ടാ... വീഡിയോയും അവതരണവും സൂപ്പറായിട്ടുണ്ട്

  • @gibinraju7283
    @gibinraju7283 4 года назад +4

    Chechi.. Tnku so much..😁👍dis video came in handy...

  • @jamest1402
    @jamest1402 2 года назад +6

    Speech കുറച്ചു speed കൂടി പോയി, ആദ്യമായി കേൾക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാകില്ല.
    എന്നാലും വളരെ informative ആണ്.
    അഭിനന്ദനങ്ങൾ ✋️

    • @johnhonai4601
      @johnhonai4601 5 месяцев назад

      Correct speed. Somehow people like useless drag.

    • @drjamescv
      @drjamescv 3 месяца назад

      Go to settings and you can adjust playback speed, say 0.75×, to decrease the speed from the normal 100

  • @thomasabraham2747
    @thomasabraham2747 4 месяца назад

    Taking too much time. Cut it short

  • @alfredallen1328
    @alfredallen1328 2 месяца назад

    U mising Security checking.

  • @SureshBabu-zg5cs
    @SureshBabu-zg5cs 3 года назад +3

    You àre really blessed by the Devi mookambika your voice is pleasent and sweet keep it up visit chottanikkara morning

  • @krm8782
    @krm8782 2 года назад +3

    Divya..thank you for the valueble message

  • @kamarudheenatl4930
    @kamarudheenatl4930 3 года назад +1

    ദിവ്യ ചേച്ചി സുഖമാണോ ഞാൻ സൗദിയിൽ ആണ് രാത്രി 1/2മണിക്കൂർ നിങ്ങളുടെ വിഡിയോ കാണാൻ സമയം കണ്ടത്താറുണ്ട് സൂപ്പർ അവധരണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹

  • @pappan48
    @pappan48 3 года назад +2

    Divya, could you make a vedio explaining how a day of a pilot like where a flight starts where is the destination where he is ending the day. Eg a flight from Delhi to Tvm. Whether it comes from Delhi and it goes to Delhi or some other sector. Also in international routes

  • @ranjithedavalath5491
    @ranjithedavalath5491 3 года назад +1

    പഞ്ചാബിലേക്ക് പോവാര്‍ എത്ര കാശാവും (കോഴിക്കോട് & പഞ്ചാബ് )

  • @mubashirkt3702
    @mubashirkt3702 3 года назад +2

    East west airlines നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം, മലയാളി യുടെ ഒരു സ്വപ്നം ആയിരുന്നു അത്

  • @dasthakheerthachamkunnan3807
    @dasthakheerthachamkunnan3807 3 года назад +2

    Dear Divya ma'am,
    Can we request window seat or aisle seat or any other at the time of boarding pass issue?

  • @unnikrishnan9931
    @unnikrishnan9931 3 года назад +2

    All your informations are very useful. Continue your good work. All the best wishes.

  • @tfather-babubabu8046
    @tfather-babubabu8046 3 года назад +2

    Thank you mam. Your videos are very informative. May God bless you 🙏. Praying for you 🙏.

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 3 года назад +1

    Kochi Airport 3 terminals അല്ലെ? 2 domestic and 1 international

  • @jacobjoseph6197
    @jacobjoseph6197 4 месяца назад

    സംഭാഷണം വ്യക്തമായും സ്പീഡ് കുറച്ചും present ചെയുക ok

  • @babuta1977
    @babuta1977 4 месяца назад

    sssuuppeeerrr 😅😊

  • @talkwithsreehari
    @talkwithsreehari 2 года назад +2

    Informative ayirunu ❤️

  • @jamaludeen3578
    @jamaludeen3578 3 года назад +2

    Mam... Where u living...?

  • @SIJO-sk8lo
    @SIJO-sk8lo 4 года назад +19

    ചേച്ചി എയർപോർട്ടിൽ ചെന്ന് കഴിഞ്ഞ് നമ്മുക്ക് തന്നെ flight ൽ സീറ്റ്‌ select ചെയ്യാൻ പറ്റുമോ.... pls rpy

    • @DivyasAviation
      @DivyasAviation  4 года назад +26

      We can request at the counters after reaching airport. Or do online or kiosk check in so you can select yourself

    • @hdstatusworld6439
      @hdstatusworld6439 3 года назад +6

      @@DivyasAviation malayalam parayoo chachi 🙂🚶🏻

    • @sujithks
      @sujithks 2 года назад +1

      @@hdstatusworld6439 check-in counter chennu chodichal seats free undel tharum
      Allenkil online ayitt web check-in cheyyam
      Athum allenkil airport kiosk machine vazhiyum seats undenkil select cheyyam

    • @lillyjose8822
      @lillyjose8822 4 месяца назад +1

      Speed kurachu parayaamo,next vedio

  • @joselidhias
    @joselidhias 4 года назад +4

    Thank you for the basic information very needy for common people.

  • @marsook-123
    @marsook-123 4 года назад +3

    Thankyou nice video

  • @sreejakt3730
    @sreejakt3730 3 месяца назад

    Super super

  • @vismayavismaya6508
    @vismayavismaya6508 3 года назад +1

    Chechi English class thudagaavo??

  • @subindasdas8474
    @subindasdas8474 3 года назад +1

    Nalloru vdo aayirunnu chechi

  • @sreelekshmis1243
    @sreelekshmis1243 2 года назад

    Mam.njan oru aviation student aa. Airportil job vacancy ഉണ്ടന്ന് നമ്മൾ എങ്ങനെ അറിയും.

  • @thusharao8626
    @thusharao8626 4 месяца назад

    Good information.I made ten flight yathras till now.your class very good.

  • @nithinksnithinks3678
    @nithinksnithinks3678 3 года назад

    ഒടിഞ്ഞ കാലിൽ സ്റ്റീൽ road ഇട്ടവർക്കു ഫ്ലൈറ്റ് യാത്ര ചെയ്യാൻ സാധിക്കുമോ plz reply

  • @aboosullami
    @aboosullami 4 года назад +2

    Very...Best information

  • @fazilmohammednizar3942
    @fazilmohammednizar3942 3 года назад

    Kiosk checkin cheythukazhinjal veendum checkin counterilekk poyi boarding pass vangendathudo?
    Pls reply...

  • @ansilaharis2753
    @ansilaharis2753 4 года назад +4

    സൂപ്പർ 😍😘

  • @pmmohanan660
    @pmmohanan660 3 года назад +1

    Very useful video madam, thanks.

  • @graceabraham5464
    @graceabraham5464 3 месяца назад

    Very good information, may our Almighty God bless abundantly.

  • @sarammajosethenguvilayil9760
    @sarammajosethenguvilayil9760 Год назад

    Bag lock ചെയ്യാൻ പറ്റുമോ അത് തുറന്ന് കാണിക്കണോ

  • @anithanath4556
    @anithanath4556 3 месяца назад

    Yes,, Very simply and correctly gave all details 👌 thanks 🙏

  • @jayavalli1523
    @jayavalli1523 3 года назад +2

    Thank u Divya.👍❤

  • @adamibrahim238
    @adamibrahim238 3 года назад

    Hi ദിവ്യ,
    ദിവ്യയുടെ കുറെ വീഡിയോകൾ ഞാൻ കണ്ടു.എല്ലാം നല്ല useful ആണ്.
    പ്രത്യേകിച്ച് ആദ്യമായി യാത്ര ചെയ്യുന്ന യാത്രക്കാർക്കും അതുപോലെ ഈ രംഗത്തേക്ക് ജോലി തേടുന്ന ആളുകൾക്കും മറ്റ് എല്ലാ ആളുകൾക്കും ഉപകരിക്കും.
    ദിവ്യ
    ഈ വിഡിയോയിൽ പറയുന്നുണ്ട് കുവൈറ്റിലേക്ക് പോകാൻ പറ്റില്ല എന്ന്. പറഞ്ഞത് തെറ്റിയതാണോ?

  • @muralidharanpillai7628
    @muralidharanpillai7628 3 года назад +2

    Thanks Divya

  • @dileepparameswaran4455
    @dileepparameswaran4455 3 месяца назад

    👏👏👏

  • @terrancemathew4531
    @terrancemathew4531 3 года назад +2

    Helpful tips 🙏🙏🙏

  • @beenacm6663
    @beenacm6663 3 месяца назад

    🎉

  • @sreedharanok8055
    @sreedharanok8055 3 года назад +2

    Thank you divya

  • @shabeerk1482
    @shabeerk1482 3 года назад

    എയർപോർട്ടിലെ ഹെവി ബസ് driver ന്റെ reqruit ment engene

  • @shainkb3320
    @shainkb3320 3 года назад

    DSLR camera എത് ബാഗിലാണ് കൊണ്ടു പോകേണ്ടത്

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +1

    The Great Information.

  • @shahanasn4363
    @shahanasn4363 3 года назад

    There is a Surname Spelling mistake in My Flight Ticket of Air india Express ( international). is there any problem for get boarding pass.pls reply

  • @mdsebistian6496
    @mdsebistian6496 7 месяцев назад

    March13na UKmangaster varunnudo

  • @manipaul63
    @manipaul63 3 года назад +1

    Delhi 3 terminals T1, T2 & T3

  • @santhoshcherukat4180
    @santhoshcherukat4180 3 года назад +1

    Very informative really genuine

  • @surathevan7080
    @surathevan7080 4 года назад +2

    Good

  • @kunjukuttankavassery7654
    @kunjukuttankavassery7654 3 года назад +1

    5 times repeat the enda pareya

  • @mollyjose1212
    @mollyjose1212 3 года назад +1

    Very useful video. Well explained...👍👍👍

  • @machu10000
    @machu10000 4 года назад

    Hui divya u added montreal stm bus for transporting passengers to their respective aircraft..thats the 747 centre ville means bus going to downtown montreal ..we r using that bus sometimes to go to the airport....just take as a joke....

  • @Arshad-rm1sm
    @Arshad-rm1sm 7 месяцев назад

    Why she said can't go to Kuwait

  • @augustinejoseph3852
    @augustinejoseph3852 3 месяца назад

    Very useful and beneficial🙏

  • @safiyapocker6932
    @safiyapocker6932 3 года назад +1

    Thanks good information

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 года назад

    Dhiviya മാഡം സുഖം അല്ലേ ok good night

  • @anoopchalil9539
    @anoopchalil9539 3 года назад

    Delhi yil pandu poyappol internationalum domestic um kms away aayirunnu...

  • @gowthamr5853
    @gowthamr5853 3 года назад

    യാത്രക്കാർ വിമാനത്തിൽ നിന്നുo പുറത്തിറങ്ങിയാൽ ആരാണ് വൃത്തിയാക്കുന്നത്

  • @robyantony8556
    @robyantony8556 3 года назад +2

    Hai.nice presentation divya

  • @amreenbasheer4673
    @amreenbasheer4673 3 года назад +1

    Very valuable information 👍

  • @sujithks
    @sujithks 2 года назад

    Chechi at present we have 3 terminal at COK but one is not using now

  • @suhailbabu8940
    @suhailbabu8940 3 года назад +1

    Good

  • @നാടുംനാട്ടുകാരും-ജ4ശ

    Flight Il povathath kondano nn ariyilla, ithonnum athra clear aavunnilla, enthayalum nannayi pafatunnund,chechide video's vazhi flight ne kurich Kure karyangal ariyan sadhichu, Malayalam um ayathond ,tnk u so much, kooduthal videos chyyane

  • @santhiniamalu7548
    @santhiniamalu7548 3 года назад

    Hi
    Covid test under 7years old in tvm to Sharjah

  • @syedfazil6128
    @syedfazil6128 3 года назад +1

    Nice presentation 💞👍

  • @SunilKumar-lk7rd
    @SunilKumar-lk7rd 3 года назад

    Airodramil varunna chila alukalku fine varunnu etu munkuty ariyan valla margaum uddo

  • @simplythebest.7632
    @simplythebest.7632 3 года назад

    റിയാദ് എയർപോർട്ടിൽ നാല് ടെർമിനൽ ഉണ്ട്

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes4773 3 года назад +1

    Very nice..
    God bless..

  • @ceenadavis2999
    @ceenadavis2999 3 года назад

    Nice . Iam travlling a lots of time in flight

  • @ksharikumar6334
    @ksharikumar6334 4 года назад

    Hai Divya njan oru vettam flittil poye penned nalla pedeya eppo pokarella mattan endu cheyyanam

  • @prajeeshshoranur5256
    @prajeeshshoranur5256 3 года назад

    Transfer it will be two domestic and international

  • @shameeredakkoodathil4687
    @shameeredakkoodathil4687 3 года назад +1

    Informative..

  • @sunnyrodrigues3102
    @sunnyrodrigues3102 2 года назад

    Sooooper madam, keep it up, thanks for sharing

  • @sujasara6900
    @sujasara6900 3 года назад +1

    Thank you mam

  • @manjuak1100
    @manjuak1100 2 года назад +3

    Ma'am, please try to make videos for domestic and international check in information separately.There will be more clarity of information. Thank u.

  • @chandrusnairchandrusnair7192
    @chandrusnairchandrusnair7192 7 месяцев назад

    Very nice video Madam

  • @abhi3541
    @abhi3541 3 года назад

    Concourse public transport access chyan pattye oru airportine Aano.... i heared from somewhere like this

  • @sitharasparadise8859
    @sitharasparadise8859 8 месяцев назад

    Usefull

  • @kanmany.s2889
    @kanmany.s2889 4 года назад +3

    Chachi omanil evida

  • @Enchanted_sunny
    @Enchanted_sunny 3 года назад

    Very very useful informations

  • @നാടുംനാട്ടുകാരും-ജ4ശ

    Parayumbo ezhuthi kanikkunnath onn ozhivakko..ath enthayalum crct aayittullathalla, athyavashyam parayunna Eng word ezhuthi kanikkumbol ath kanunnilla,pls avoid

  • @ronaldsakkarias8736
    @ronaldsakkarias8736 3 года назад

    In London Heathrow airport 5 terminals...

  • @shibut7772
    @shibut7772 3 месяца назад

    Excellent

  • @renjithkottavathukkal922
    @renjithkottavathukkal922 4 года назад +6

    Hi.. quiet informative and precise videos... impeccable presentation...can you do a video about ..how much alcohol (quantity wise )can we carry during international arrival to Kerala..and how much alcohol can we buy from airport dutypaid shops...???

  • @mohammedrafi6470
    @mohammedrafi6470 2 года назад

    why not Kuwait?

  • @padmats6648
    @padmats6648 3 года назад

    Very good information

  • @Saranvs333
    @Saranvs333 3 года назад +4

    Ma'am kochi yil 3 terminal alle ulle.. International terminal terminal 3 alle

  • @journeyoflife5767
    @journeyoflife5767 3 года назад

    Good information

  • @francisk9121
    @francisk9121 3 года назад

    Ayat എന്നാൽ എന്താണ്