ഫ്ലൈറ്റിൽ ഉപയോഗിക്കുന്ന കുറച്ചു വാക്കുകളും അവയുടെ അർത്ഥവും | Airplane Vocabulary

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 367

  • @revathyranjith8914
    @revathyranjith8914 5 лет назад +108

    First time flight യാത്ര എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. കാരണം ദിവ്യ ഇപ്പോ പറഞ്ഞ words എന്താണെന്നോ, അതിന്റെ meaning എന്താണെന്നോ ഒന്നും മനസിലായില്ല.... ബട്ട്‌ husband കൂടെ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു 😁😁😁😁
    ഇനിയും ഇതുപോലെ useful ആയ share പ്രതീഷിക്കുന്നു 😍👌✌️✌️✌️

  • @Annanthambivlogs143
    @Annanthambivlogs143 4 года назад +57

    ഒരിക്കൽ പോലും വിമാനത്തിൽ കയറിയിട്ട് ഇല്ല എങ്കിലും ഏറ്റവും വലിയ ആഗ്രഹം കയറണം എന്ന് ആണ്. ചേച്ചിടെ എല്ലാ വിഡിയോയും കാണാറുണ്ട്. ഒരുപാട് ഇഷ്ടായി. Tnqs for your valuable informations 👍😘

  • @nidheeshv8055
    @nidheeshv8055 4 года назад +24

    ചേച്ചി വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് ഒരുപാട് പേർക്ക് ഉപകരിക്കും...

  • @MVA786
    @MVA786 4 года назад +3

    നിരവതി തവണ യാത്ര ചെയതിട്ടുണ്ടെങ്കിലും ചിലതൊക്കെ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
    വളരെയേറെ നന്ദി

  • @balachandranthycaud7108
    @balachandranthycaud7108 3 года назад +3

    ദിവ്യ ,
    ഒരോന്നായി കണ്ട് വരുന്നു.മികച്ചത്.
    ഈ വീഡിയോകളിൽ പലതും വിമാനത്തിനുളളിൽ പോലും പ്ദർശിപ്പിക്കാൻ അനുയോജ്യം.നന്ദി

  • @vishi1966
    @vishi1966 4 года назад +10

    I have been flying for almost 25 years.. But there lot of things I did not know or care about.. Thanks for your interesting explanations..

  • @sameerarikkath2843
    @sameerarikkath2843 4 года назад +2

    Kuranja samayathil kooduthal karyangal paranga ningalkk ente abhinandanagal

  • @JilusVlog
    @JilusVlog 5 лет назад +48

    യാത്രകള്‍ എല്ലാ വര്‍ഷവും ചെയ്യുന്നുണ്ട് എങ്കിലും , വാക്കുകള്‍ കേട്ടപ്പോള്‍ കുറച്ചു കൂടി മനസ്സിലായി, പലപ്പോഴും അര്‍ഥം അറിയാതെ ഉള്ള യാത്രകള്‍ ആണല്ലോ നമ്മുടെത്

  • @a.s.prakasan2580
    @a.s.prakasan2580 4 года назад +17

    Your dedications to the society is high. Thanks a lot.

  • @abdulmajeedat9562
    @abdulmajeedat9562 4 года назад +3

    ദിവ്യ ഒരോ വിഡീയോയുംഞാൻ കണ്ടുതുടങ്ങി നല്ല അവതരണം

  • @ലോകമേതറവാട്
    @ലോകമേതറവാട് 3 года назад

    ഞാൻ ആദ്യം ആയി പറക്കാൻ പോകുന്നു. വീഡിയോ എല്ലാം തന്നെ കാണുന്നുണ്ട്.... നല്ല അവതരണം ......

  • @preethikrishnan6503
    @preethikrishnan6503 3 года назад

    ചേച്ചി ഒരുപാട് നന്ദി ഉണ്ട്. കാരണം ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യം ആണ് ഫ്ലൈറ്റ് യാത്ര... പക്ഷെ ഇതുവരെ കയറിയിട്ടില്ല... എനിക്ക് ഫ്ലൈറ്റ് നെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് മാറി.. ഇതിന് സഹായിച്ചത് ചേച്ചിയുടെ വീഡിയോസ് ആണ്...... 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക് യൂ ചേച്ചി... ഇനി ലാസ്റ്റ് ആഗ്രഹം ഒന്ന് കയറണം എന്ന്

  • @anilkumar-wi8pe
    @anilkumar-wi8pe 4 года назад +4

    വളരെ നന്നായി അവതരണം. ഇഷ്ട്ടം ആയി. ഇനി ഒന്ന് ഫ്ലൈറ്റ് ൽ കേറാൻ കഴിഞ്ഞാൽ മതി.

  • @jesnasalim6785
    @jesnasalim6785 5 лет назад +3

    Theerchayyayum first time travel cheyyunnavarkku oru travel guide annu eee video. Thank u

  • @muzzgazz428
    @muzzgazz428 4 года назад +2

    Nalloru video aantto. First time njhan pooyappol yenik edhonnum ariyillayirunnu.Eee video adyamaay pookunnavark valare upakaaramaan👍

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +2

    പ്രയോജനകരമാം വീഡിയോ .
    നന്ദിയുണ്ട്.

  • @umabalu5472
    @umabalu5472 4 года назад +1

    വിമാണെത്തിലൊന്നും പോകാൻ കഴിയില്ലെന്ന് അറിയാം..എന്നാലും എല്ലാം അറിയണമന്നില്ല ഇപ്പൊൾ എല്ലാം മനസ്സിലാക്കി തന്നു .അതും നല്ല രീതിയിൽ.ഒരുപാട് താങ്ക്സ് മോളെ. ഇത്രയും മനസ്സിലാക്കി തന്നെല്ലോ .പോകാൻ കഴിയത്വേർക്കും അറിയണമെല്ലോ ഹാപ്പി മോളെ

  • @nimpanji
    @nimpanji 5 лет назад +9

    Ente first time flight experience ne pati parayathitikkua bhedham..i was alone and did a lot of mandatharams!! Anyway, ee video kore perk helpful aanu

  • @jasnak339
    @jasnak339 5 лет назад +2

    അറിന്നിരിക്കേണ്ട ഒരു കാര്യം നല്ല രീതിയിൽ അവതരിപ്പിച്ചു

  • @anumol339
    @anumol339 5 лет назад +3

    ithil pala words um ariyillarnnu..like 'gally'..Thanks for this upload

  • @ambikaodonnell3314
    @ambikaodonnell3314 8 месяцев назад

    വളരെ പ്രയോജനകരമായ വിവരണം..👍👌
    സീറ്റ് ബെൽറ്റും TV യുടെ റിമോട്ട് എവിടെയാണ് എന്നുകൂടി കാണിച്ചാൽ നന്നായിരിക്കും ❤️

  • @prasadnatarajan8226
    @prasadnatarajan8226 4 года назад +2

    Super chechi nallathupolla... paranguthanathinu thengs

  • @manjulakm5571
    @manjulakm5571 4 года назад +14

    Hi Divya. Doing a great job. God bless. Keep going. 👍

  • @nadinenas5649
    @nadinenas5649 5 лет назад +8

    always sharing very informative videos. thank you divya

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 4 года назад +2

    നിങ്ങളിൽ നിന്ന് പഠിച്ച പുതിയ വാക്കുകൾ 👍
    galley
    Ielts seat
    turbulence
    ,😀

  • @KarthizKitchen
    @KarthizKitchen 5 лет назад +10

    Thanks for explain in detail. Truely helpful for new travellers☺️👍👌

  • @satheebal5187
    @satheebal5187 4 года назад +2

    എല്ലാം അറിയാൻ പറ്റി വളരെ ഉപകാരം

  • @shaji0076
    @shaji0076 4 года назад

    Hai palavattom flight yathra cheithavarku polum iniyun othiri kariyangal manasilakathathai undu valare nalla karyamanu Divya cheyyunnadu athil oralanu njanum very very thanks

  • @SanthoshKumar-cy5qk
    @SanthoshKumar-cy5qk 3 года назад +2

    ദിവ്യ ഒരു ടീച്ചർ: തന്നെയാണ്

  • @shasnasiyashshasna451
    @shasnasiyashshasna451 2 года назад

    വളരെ ഉപകാരം ആയ വീഡിയോ ആണ് മാഡത്തിന്റെ... Thank u ❤️

  • @vishnup8766
    @vishnup8766 4 года назад +11

    Chechi you are great ❤️

  • @RaMble_LoOps20
    @RaMble_LoOps20 4 года назад

    Parajathu correct annu njan ithuvare flight travel cheythittilla video kandapol oru padu kariyam manasilayi thanks

  • @priyaaneeshaneesh6204
    @priyaaneeshaneesh6204 4 года назад +2

    Thank you for your useful information😊😀😊😀

  • @soniavs8045
    @soniavs8045 4 года назад +1

    Subscribe cheythu...u r so polite.. channel is very informative

  • @radhakrtshnanpn6445
    @radhakrtshnanpn6445 4 года назад +3

    very very informative madam.....thank you very much ...!!!

  • @greeshmanair9262
    @greeshmanair9262 4 года назад +3

    ഫ്ലൈറ്റിന്റെ ഉൾഭാഗം വീഡിയോ ചെയ്യോ

  • @sin2k
    @sin2k 3 года назад +2

    Wish You get a new job in Tata Air Lines.... You deserve it 🙋

  • @naseemavs5185
    @naseemavs5185 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ❤️💙💚💛👍👍

  • @indhuasokan7281
    @indhuasokan7281 5 лет назад +9

    You are doing an amazing topic for all passengers

  • @zihenna5818
    @zihenna5818 5 лет назад +2

    Kore ere mansaki thannadhin big thanks dea🥰🥰

  • @Shabzstyle
    @Shabzstyle 5 лет назад +1

    Useful tip yaar

  • @krishnadasmk
    @krishnadasmk 4 года назад +3

    Informative to new passengers as you mentioned.

  • @happyworld6719
    @happyworld6719 5 лет назад +6

    Thanks Divya well informative . Your way of explanation is excellent that everyone could understand easily. Keep on uploading flight related videos

    • @DivyasAviation
      @DivyasAviation  5 лет назад

      Thank you so much Merin 😊... Yes I will ...

  • @tjalappuzha
    @tjalappuzha 3 года назад +2

    അവതരണം വളരെ നന്നായിട്ടുണ്ട് 👍👍👍

  • @vijayankumar6596
    @vijayankumar6596 4 года назад +1

    Thank you divya it's very useful information thanks

  • @lijo19882
    @lijo19882 4 года назад +2

    Excellent informations Chechi.It is a very useful video for first time travellers.

  • @nishanishanth9453
    @nishanishanth9453 5 лет назад +2

    Useful video aayirunnu

  • @ninujoshy8682
    @ninujoshy8682 5 лет назад +1

    Words onn display cheithirunnenkkil kooduthal useful ayene

    • @DivyasAviation
      @DivyasAviation  5 лет назад +2

      Athu sariya... Pinnedu kandappozha orthathu... Sorry

    • @ninujoshy8682
      @ninujoshy8682 5 лет назад +1

      @@DivyasAviation next time cheithal double OK ,good effort

  • @msmanjapra4402
    @msmanjapra4402 4 года назад +1

    Divya, very useful informations...Thank you.

  • @kanmany.s2889
    @kanmany.s2889 4 года назад +1

    Adyamayitae pokuva enthayalum ee vidio useful anar

  • @islamicduaa4992
    @islamicduaa4992 5 лет назад +1

    Thanks dear yellavarkkum usefull avum

  • @SamSam-fn5zv
    @SamSam-fn5zv 3 года назад

    Chila words parayumbol divya write cheydhu kanikkunnadh words eluppam manasilaakkaan sahaayikkum bcz flight il new words alle..

  • @muhammedsinanchirakkal692
    @muhammedsinanchirakkal692 5 лет назад +7

    well explained...

  • @jijiseby9083
    @jijiseby9083 3 года назад +1

    You have presented it well👍

  • @Leo-do4tu
    @Leo-do4tu 4 года назад +3

    Well explained ma'am

  • @nasisrecipes3989
    @nasisrecipes3989 5 лет назад +4

    always yu r sharing usefull informtns

  • @resmit.r3459
    @resmit.r3459 4 года назад +2

    Its very useful... Thank uu so much

  • @afras_1050
    @afras_1050 4 года назад +1

    Thank you for the informations

  • @pushpadasgchathiyara414
    @pushpadasgchathiyara414 3 года назад +1

    Very useful information 👍👍👍🙏🙏🙏

  • @foryou6041
    @foryou6041 5 лет назад +1

    Kure words ariyathathundarunnu.such a helpful video 👌👌👌

  • @FaisWorld
    @FaisWorld 5 лет назад +2

    നല്ല വീഡിയോ വിവരണം നന്നായി..

  • @yoursfaithfully3944
    @yoursfaithfully3944 5 лет назад +1

    Thanks for the very useful information

  • @safipa179
    @safipa179 5 лет назад +4

    Super dear.. Helpful

  • @zkevermine6766
    @zkevermine6766 5 лет назад +2

    Good usefull video..thanks

  • @maneeshsahib400
    @maneeshsahib400 4 года назад +2

    No boring..very good valuable information..

  • @isacookingworld2597
    @isacookingworld2597 5 лет назад +2

    Well explained helpful video 👌👌👌👌

  • @amyelsy987
    @amyelsy987 4 года назад +3

    Thank you for sharing.

  • @bigbbigb789
    @bigbbigb789 3 года назад +1

    Useful message
    thanks 🌷

  • @sajinisaju6972
    @sajinisaju6972 3 года назад

    Thank you so much dear thank you for your information

  • @tamannashaaz367
    @tamannashaaz367 4 года назад +12

    ആദ്യമായ് ഫ്ലൈറ്റിൽ കയറിയപ്പോ ലാൻഡ് ചെയ്യുന്നത് വരെ ഭയങ്കര ജലദോഷവും ചെവി വേദനയൊക്കെ ആയിരുന്നു uff മറക്കാൻ പറ്റില്ല 😂

  • @samsudheenk3406
    @samsudheenk3406 4 года назад

    ദിവ്യയുടെ വീഡിയോസ് കുറെ കണ്ടു. ഞാൻ ഫ്ലൈറ്റ് യാത്ര തുടങ്ങിയിട്ടേ ഉള്ളു. പക്ഷേ ഫ്‌ളൈറ്റിൽ എന്തൊക്കെ ചെയ്യണം. എങ്ങനെ ചെയ്യണം എന്നെല്ലാം വീഡിയോസ് കണ്ടപ്പോൾ മനസ്സിലായി. ദിവ്യക്ക് ഒരായിരം താങ്ക്സ്. ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം. കൊണ്ടോട്ടി കൊട്ടു ക്കരയിൽ നിന്ന് ഷംസു.

  • @anittadavis2002
    @anittadavis2002 2 года назад +1

    Thank u so much chechi 💖💖

  • @anjuanil2657
    @anjuanil2657 5 лет назад +1

    Ariyathavarkk useful video

  • @bijupn7739
    @bijupn7739 3 года назад +1

    നല്ല അറിവ് 👍

  • @augustine7359
    @augustine7359 4 года назад +1

    ഇതു നല്ല ഒരു അറിവ് ആണ്..

  • @jayavalli1523
    @jayavalli1523 4 года назад +1

    Thank u Divya 👍❤

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 3 года назад +1

    Thanks sister

  • @retnanair7157
    @retnanair7157 4 года назад

    So nice and useful videoDivyaji

  • @ameenariyas8982
    @ameenariyas8982 4 года назад

    Chechi super video. Thanks

  • @akhilvinod9080
    @akhilvinod9080 4 года назад +3

    Thank you❤

  • @vahabnenmini8767
    @vahabnenmini8767 4 года назад

    Your very helpfull information.Thank you so much

  • @Munshiscreativity123
    @Munshiscreativity123 5 лет назад +6

    Useful aan dea🥰🥰

  • @thomasjoseph621
    @thomasjoseph621 4 года назад +1

    Good job...Good information....

  • @kishore5186
    @kishore5186 3 года назад

    Madam u have rendered a valuable Servl CE

  • @sudesansp4517
    @sudesansp4517 4 года назад +1

    Very good thanks

  • @geethusureshgps
    @geethusureshgps 3 года назад

    Very Useful Information Dear... ❤️❤️❤️

  • @thansinawaz
    @thansinawaz 5 лет назад +6

    well explained

  • @carryfan2580
    @carryfan2580 4 года назад +1

    Super, madom

  • @myworld1315
    @myworld1315 4 года назад +1

    Good vedio.thank u

  • @samuelzachariah8568
    @samuelzachariah8568 4 года назад +1

    Chachhi international airport government nadatunat Anno

  • @sajimonjoseph4405
    @sajimonjoseph4405 4 года назад

    Useful information,,,, പതിനൊന്നു വർഷത്തിൽ കൂടുതൽ ആയിട്ടും ചില വാക്കുകൾ ഇപ്പോൾ ആണ് മനസിലായത്,,,

  • @anithanath4556
    @anithanath4556 7 месяцев назад

    Very good 👍

  • @rafiparammal4574
    @rafiparammal4574 4 года назад

    Valued information...Thanks a lot Sister

  • @unnis22
    @unnis22 4 года назад +1

    Thanks for useful information

  • @sudhajohnson4698
    @sudhajohnson4698 3 года назад

    ഞാൻ ഇപ്പോൾ അത്യമായി ഷാർജയിൽ പോകുന്നു പക്ഷെ എനിക്ക് ഒത്തിരി പേടിച്ചുയിരുക്കാവാണ് ഇ വീഡിയോ കണ്ടപ്പോൾ ആശ്വസം ആയി

  • @sadhikak.v1407
    @sadhikak.v1407 4 года назад +1

    Use full video 👍👍👌👌

  • @shahink9248
    @shahink9248 3 года назад

    Thank you for the basic information

  • @shanshanty5580
    @shanshanty5580 2 года назад

    Very useful and informative video

  • @abidakareem194
    @abidakareem194 5 лет назад +1

    Useful video Nysa

  • @vimalemmanuel4514
    @vimalemmanuel4514 4 года назад

    Thank you so much divya.good information.please explain seat TV oppreting

    • @DivyasAviation
      @DivyasAviation  4 года назад

      The in-flight entertainment (IFE) system maybe different on each airline. So the mode of operations also might be different. Modern IFE can be touch controlled and intuitive.

    • @vimalemmanuel4514
      @vimalemmanuel4514 4 года назад

      @@DivyasAviation thank you so much