ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നു വന്നപ്പോ, ചെക്ക് ഇൻ ബാഗിൽ വയ്ക്കാൻ മറന്നു, ഹാൻഡ് ബാഗിൽ ഹണി കൊണ്ട് വന്നു. അവർ അത് പൊക്കി. കുട്ടികൾക്ക് വേണ്ടി കൊണ്ട് പോകുന്നു എന്നൊക്കെ പറഞ്ഞു, കുറെ റിക്വസ്റ്റ് ചെയ്തിട്ടും അവർ സമ്മതിച്ചില്ല. തേനീച്ചക്കളുടെ ശാപം ആകാം... അത് അവിടെ തന്നെ കളയേണ്ടി വന്നു 😆
Trivandrum നിന്നും uk ക്ക് പോകു മ്പോൾ ഫ്ലൈറ്റ് മാറി കേറേണ്ടി വരുന്നല്ലോ അതിനെ ക്കുറിച്ച് ഒരു വീഡിയോ ഇടാമോ? ഞാൻ വിസിറ്റിംഗ് വിസക്ക് apply ചെയ്തു വെയിറ്റ് ചെയ്യുന്നു
ഒരു തവണ യാത്ര ചെയ്തതാണ് അന്ന് ആദ്യ യാത്രയായതിനാലുള്ള ചെറിയ ചെറിയ കൺഫ്യൂഷനുകൾ ആയിരുന്നു അന്ന് അന്നെനിക്ക് ഉണ്ടായതുപോലെ തുടക്കക്കാർക്കിനി ഒരു കൺഫ്യൂഷൻ ഇല്ലാതെ യാത്ര ചെയ്യാനായി എയർപോർട്ടിൽ എത്തിയാൽ, എയർപോർട്ടിലെ നിബന്ധനകളും, സൗകര്യങ്ങളും, ചെയ്യേണ്ടവയും, ചെയ്യരുതാത്തവയും തുടങ്ങിയ വിവരങ്ങൾ വെച്ചൊരു വീഡിയോ ചെയ്യാമോ?
Hi Rijna, ... depends where u r traveling, countries like New Zealand does not allow plants to their country.. otherwise u can take it in handbag not an issue 👍🏻
I was caught many times at security check for carrying cigarette lighter. In an other video I happened to hear you saying, some guys use to smoke cigarettes inside lavatory, How do they light cigarettes ?
I was a regular traveler in Jet Airways (platinum member) & was flying in Jet since 2000. Appreciate if you can write on loss or damage of the baggage and damage more particularly due mishandling of check-in baggages.
യൂ ട്യൂബ് അക്കാദമിക്കായി മാത്രം കാഴ്ചകൾക്കാണ് ഉപയോഗിക്കാറ്. ഇന്നാണ് ഈ ചാനൽ കാണുന്നത്. വളരെ ഇൻഫർമേറ്റീവ് ആണ്. പലതും അനുവദിക്കാത്തത് സേഫ്റ്റി യുമായി ബന്ധപ്പെട്ട് ആണെന്നു തോന്നുന്നു. കാരണം ഹാൻ്റ് ബാഗിൽ ആയതിനാൽ ഇതെല്ലാം ആയുധങ്ങളായി ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് ആയിരിക്കില്ലേ ഇതൊന്നും അനുവദിക്കാത്തത്? ഇതൊന്നും അറിയാതെ ഞാൻ അബദ്ധം പറ്റി. ഞാനെൻറെ ഒരു നീണ്ട സൈക്കിൾ യാത്ര നടത്തി തിരിച്ചുവരുമ്പോഴാണ് ആദ്യമായി വിമാനം കാണുന്നത് .ഒരു വിമാനത്താവളവും.. എന്നിട്ട് പല സാധനങ്ങളും അവർ പിടിച്ചുവെച്ചു
Good share Divya..... ur all videos r very helpful
Good information thanks
ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നു വന്നപ്പോ, ചെക്ക് ഇൻ ബാഗിൽ വയ്ക്കാൻ മറന്നു, ഹാൻഡ് ബാഗിൽ ഹണി കൊണ്ട് വന്നു. അവർ അത് പൊക്കി. കുട്ടികൾക്ക് വേണ്ടി കൊണ്ട് പോകുന്നു എന്നൊക്കെ പറഞ്ഞു, കുറെ റിക്വസ്റ്റ് ചെയ്തിട്ടും അവർ സമ്മതിച്ചില്ല. തേനീച്ചക്കളുടെ ശാപം ആകാം... അത് അവിടെ തന്നെ കളയേണ്ടി വന്നു 😆
Trivandrum നിന്നും uk ക്ക് പോകു മ്പോൾ ഫ്ലൈറ്റ് മാറി കേറേണ്ടി വരുന്നല്ലോ അതിനെ ക്കുറിച്ച് ഒരു വീഡിയോ ഇടാമോ? ഞാൻ വിസിറ്റിംഗ് വിസക്ക് apply ചെയ്തു വെയിറ്റ് ചെയ്യുന്നു
Glassinte feeding bottle hand bagil kondu pokamo with milk?athupole feedinginayi venda similac powder,mix cheyanulla spoon,bowl kondupokamo?
നന്നായി തന്നെ പറഞ്ഞു തന്നു,,, ഒരിക്കൽ എന്റെ ബാഗിൽ നിന്ന് പലതും അവർ കളഞ്ഞു ',, അന്ന് അത് അറിയില്ലായിരുന്നു.,,,,,
Chechi.. Blade kondu pokaanu pattumo
ഒരു തവണ യാത്ര ചെയ്തതാണ് അന്ന് ആദ്യ യാത്രയായതിനാലുള്ള ചെറിയ ചെറിയ കൺഫ്യൂഷനുകൾ ആയിരുന്നു അന്ന് അന്നെനിക്ക് ഉണ്ടായതുപോലെ തുടക്കക്കാർക്കിനി ഒരു കൺഫ്യൂഷൻ ഇല്ലാതെ യാത്ര ചെയ്യാനായി എയർപോർട്ടിൽ എത്തിയാൽ, എയർപോർട്ടിലെ നിബന്ധനകളും, സൗകര്യങ്ങളും, ചെയ്യേണ്ടവയും, ചെയ്യരുതാത്തവയും തുടങ്ങിയ വിവരങ്ങൾ വെച്ചൊരു വീഡിയോ ചെയ്യാമോ?
does mosquito killer is allowed in check in baggage ? i had to leave it in trivandrum airport as I carried in my carry bag.
BP sugar medicine kondupokamo
haiii
can we carry food items in the flight
can you plz upload a video abt it ....
it will be very helpful.....
Yes.. Please do a video about this the food items we are allowed to take..
അമേരിക്കയിലേക്ക് ഹോമിയോ മെഡിസിൻ കൊണ്ടുപോകാമോ
Hi mam luggage I'll charging drill allowed anno
Fry pan kondokan pattoo
Body lotion 200ml checkin bagil vekkamo,oil 100ml alle checkin bagil patuolu.checkin baginte akath sharp ulla type nail cutter edkamo.
കാർഗോ യിൽ കൊണ്ട് പോകൻ പറ്റത്ത സദനങ്ങളുടെ ലിസ്റ്റ് ഒന്നു പറയാമോ ?
Etre liquid bottle venamengilum kond povan pattumo
സ്പ്രെയും അത്തരും പറ്റുമോ
Good explanation chechi.... 👍
Soap കൊണ്ട് പോകാമോ
Super can you do about comericial pilot
Chechi kuttykalde remote control car eethila kond pokendath?
Knife lighter polullava check in bagil kondu pokaaan pattumo...
Enikku ente camping tent ⛺ kondpokaaan samadhikumo pls replay
Domestic flight
Chechi powerbank handbangil edan pattumo
Yes allowed only in hand bag 👍
Hai, flight il inhailor kondupokan pattumo
Chechi baby cream soap angathe items hand baggl kondu pokamo
Can we carry food items in the handbag
പെപ്പർ സ്പ്രേ അല്ലാതെ ബോഡി സ്പ്രേ hand ബാഗിൽ കൊണ്ട് പോകാമോ???
Yes only 100ml bottle
Miltary knife luggageil kondu pokan pato.
Shampoo 200ml check-in bagil carry cheyyaamo
Chechi hand bag ethra size vare pattum valiya bag medikkan patto atho small size bag maathre patullo. Pls rply
Helpful video 👌👏👍
Cigratte kondupokan patto hand bagge
Indiayilekki varubo hand bagil eggs konduvaran pattumo
Hi chechi.. plants kondu povan patuo?? Rose chedi de stem ..
Hi Rijna, ... depends where u r traveling, countries like New Zealand does not allow plants to their country.. otherwise u can take it in handbag not an issue 👍🏻
Ma'am chargers for laptop and mobile phone eethila vaykende...
Informative video
What is the menning cabin crew
Europe travelൽ coffee powder checkin bagൽ allowed ആണോ.....
Umbrella possible ano, with length (above 1meter )
Maam wrapped gift handbagil allowed aano
Period timeil use cheyunna pad handbagil allowed anno
Chocolates bag il kondupoyi flight il vechu kazhikkan pattumo
yes
Very much helpful
Medicine kond povamo?
Chechi body spray allowed ano???
Does dates and nuts allowed in hand baggage
ചേച്ചീ mobile charger കൊണ്ടു പോകാൻ പറ്റുമോ ഞാൻ ഇതുവരെ വിമാനയാത്ര ചെയ്തിട്ടില്ല
Yes
ചേക്കിൻ ബാഗേജ് ഇൽ കൊണ്ട് പോകാൻ പറ്റാത്ത സാധനങ്ങൾ എന്തെല്ലാം ആണ് വീഡിയോ ചെയ്യുമോ
Already done
@@DivyasAviation
അതിന്റെ ലിങ്ക് വിടു പ്ലീസ്
Useful information
Separate camera battery allowed Anno ? Checking baggage ill allowed allatha items yanthokke annu
Video cheyyam
@@DivyasAviation Thank You 😀
Please do video about emergency equipments
Divya good speech
Safety pin allowed aano
Cigarette lighter allowed ano?
Electronic metearials കൊണ്ടുപോകാൻ പറ്റോ?
Eg; lights etc.
Spray items kondu pokamo
Yes but one bottle shud not exeed 100ml
Also pack in ziplock bag
Good information
Make up mayi bandhapettath hang bagil veakkamo
Yes
വളരെ ഉപകാരപ്രദമായ വിഡിയോ
Power bank is not allowed in handbag ,are u working in aircraft or what?
ruclips.net/video/8Uf79Em9O9Q/видео.html
I used to be a Cabin Supervisor
Informative video👍 - niyachu's world
I was caught many times at security check for carrying cigarette lighter.
In an other video I happened to hear you saying, some guys use to smoke cigarettes inside lavatory,
How do they light cigarettes ?
Lighter is strictly not allowed from India, but not all counties. Many countries allow you to carry it. You can Even buy from dutyfree.
Hi Good videos!
Cartons not cartoon 👍
Good information👍 -niyachus world
Thank you
Check in bagil coconut oil എത്ര ലിറ്റർ വരെ കൊണ്ടുപോകാം
Very usefull information
Good information,
Good information
നല്ല വിവരണം നന്നായി പറഞ്ഞു...😍😍😍പുതിയ കൂട്ടുകാരൻ...
Very informative.. especially for those who fly for the first time
Chechi costmetics ...makeup items handbagil kond pokan pato pls rply lipstic foundation anganathe items
ഞാൻ book ചെയ്ത ticket ഇല്‍ cabin allowance upto 23 kg ഉണ്ട്. അപ്പോൾ എന്തൊക്കെ അതിൽ pack ചെയ്യാo.
*എല്ലാം 100 മില്ലി മാത്രമേ പാടുള്ളൂ എന്ന് പറയാൻ എന്താണ് കാരണം?*🤔
Ente first flight yathrayil, hand bagil ninnu nail cutter checkingil eduthu matie.. Good information 👍🌷
Indiayile eetu Airportilanu itrem proper ayi checking cheyunath... Valare aporvam matram... Mumbai, banglore tudangiya airportukalil kurachoke strict und.. Delhi, cochi, ahamadabad gwalior anninganeyulla orupad airport il atra valya strict onumilla checkingil
I was a regular traveler in Jet Airways (platinum member) & was flying in Jet since 2000. Appreciate if you can write on loss or damage of the baggage and damage more particularly due mishandling of check-in baggages.
Chechi dubayil ninnu naattilekku njaan adutha maasam pokum
Ente kayyil 3 phone undu
Puthiya 3 phone veettil aavashyathinu
Vaangunnu athu hand bagil aano
Main lagagil aano idendatu
വളരെ നല്ല വിവരങ്ങൾ..... ഒത്തിരി നന്ദി.. ദിവ്യ
നമസ്കാരം ചേച്ചി
ചേച്ചിയുടെ എല്ലാ
VIdeo ക ളും
പിന്നെ പേ) ലെയുള്ള
ഫ
ഞൻ ഹാൻഡ്ബാഗിൽ fork എടുത്തിട്ടിരുന്നു 😂അവരത് വാങ്ങിവെചഉ
😂😂
Measurement tape പോലും പിടിച്ചു വാങ്ങി. കഷ്ടമാണ്.
Drinking water ,juices ok 100 ml കൂടുതൽ പറ്റില്ലേ
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി. ഒരു കാര്യം പറഞ്ഞോട്ടെ.... കുറച്ചുകൂടി volume ഉണ്ടായിരുന്നെങ്കിൽ....
Thank u for an informative video Divya 🌷🌷💕
Palappozhum njan ithine kurichonnum njan bothered aavaare illa.... husband aanu ellam nokit cheyyaru😀
Thanks dearrrr....
Hi Australia ഫൈറ്റ് ❤❤
ചോക്ലേറ്റ് പാക്കറ്റ്സ്, നട്ട്സ് പാക്കറ്റ്സ് എന്നിവ കൊണ്ട് പോകാമോ?? എത്ര കിലോ വരെ കൊണ്ടുപോകാം
ഇന്ത്യ യിൽ domestic യാത്ര യിൽ പവർ ബാങ്ക് എങ്ങനെ കൊണ്ട് പോകാം.. ലിതീയം പൊളിമർ 10000 mah
serum and heads remover
ചേച്ചി 55cm trolley bag hand baggage aayi use ആക്കാമോ ഫ്ലൈറ്റിൽ
ചെറിയ Desk Jet Printer 🖨️ ഹാൻഡ് ബാഗിൽ വച്ച് നാട്ടിലെക്ക് കൊണ്ട് പോകാൻ പറ്റുമോ മേഡം Plz Reply....
Very useful video. Thanks divya
Choclates vaykavo..limit undo? Plz reply...always do these kind of videos.grazie..
Gd share.nw frnd joined ( Malabar Recipes)
മിട്ടായി ചോക്ലേറ്റ് എന്നിവ ഹാൻഡ്‌ബാഗ്ൽ വെക്കാമോ
Mam njan next month uk pova with my 11 month old baby. Milk & milk poweder hand bagil allowed ano pls replay
Ee nail cutrr polulla items chkng bagl alwd anoo, avde items nu restrictions ille?
Cigarette?
യൂ ട്യൂബ് അക്കാദമിക്കായി മാത്രം കാഴ്ചകൾക്കാണ് ഉപയോഗിക്കാറ്. ഇന്നാണ് ഈ ചാനൽ കാണുന്നത്. വളരെ ഇൻഫർമേറ്റീവ് ആണ്.
പലതും അനുവദിക്കാത്തത് സേഫ്റ്റി യുമായി ബന്ധപ്പെട്ട് ആണെന്നു തോന്നുന്നു. കാരണം ഹാൻ്റ് ബാഗിൽ ആയതിനാൽ ഇതെല്ലാം ആയുധങ്ങളായി ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് ആയിരിക്കില്ലേ ഇതൊന്നും അനുവദിക്കാത്തത്? ഇതൊന്നും അറിയാതെ ഞാൻ അബദ്ധം പറ്റി. ഞാനെൻറെ ഒരു നീണ്ട സൈക്കിൾ യാത്ര നടത്തി തിരിച്ചുവരുമ്പോഴാണ് ആദ്യമായി വിമാനം കാണുന്നത് .ഒരു വിമാനത്താവളവും.. എന്നിട്ട് പല സാധനങ്ങളും അവർ പിടിച്ചുവെച്ചു
ഫ്രോസൻ ഫുഡ് (ഫ്രഞ്ച് ഫ്രൈസ്) ഷാർജ- കോഴിക്കോട് കൊണ്ട് പോകാൻ പറ്റുമോ?