Pravasiകൾക്ക് തിരിച്ചടി, ഇനി ആ 'സ്നേഹ സമ്മാനങ്ങൾ' വിദേശത്തേക്ക് കൊണ്ടു പോകാൻ അനുവദിക്കില്ല, N18V

Поделиться
HTML-код
  • Опубликовано: 28 окт 2023
  • പ്രവാസികൾക്ക് തിരിച്ചടി, ഇനി ആ 'സ്നേഹ സമ്മാനങ്ങൾ' വിദേശത്തേക്ക് കൊണ്ടു പോകാൻ അനുവദിക്കില്ല, Airportൽ പിടി വീഴും
    #baggage #gulfpravasi #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 107

  • @raheenashifil1249
    @raheenashifil1249 8 месяцев назад +12

    മിനിഞ്ഞാന്ന് പോയ എൻറെ അനിയൻ ഈ പറഞ്ഞ ബീഫും അച്ചാറും കൊണ്ടുപോയിരുന്നു

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 8 месяцев назад +19

    But you can purchase highly inflammable liquor from duty free shop and take it as cabin baggage. Also liquor can be served.

  • @informationtechnology739
    @informationtechnology739 8 месяцев назад +8

    I travelled from Cochin to DXB Terminal 3 on ( 05 November 2023 ). I bought pickles in my baggage and double checked with DXB airport authority. There is no issue with Pickles to carry from India to UAE

  • @pravasi7681
    @pravasi7681 8 месяцев назад +36

    പാസഞ്ചറുടെ ബാഗിൽ നിന്നും കിട്ടുന്ന ഉണ്ണിയപ്പം നയ്യപ്പo എല്ലാം എടുത്ത് വച്ചിട്ട് എർപോട്ടിൽ 100രൂപക്ക് വിക്കും ഇനിമുതൽ 😂😂😂😂😂

  • @mammen6283
    @mammen6283 8 месяцев назад +12

    തൊള്ളയിരത്തി ആറുന്നൂർ????? എത്രെയാ സഹോദരി... You മീൻ 9,600

  • @persnal0762
    @persnal0762 8 месяцев назад +4

    Its not allowed only in cabin baggage. Rest no issues

  • @athirar9416
    @athirar9416 8 месяцев назад +1

    Airport eel nennum medikunna potato chips allowed aano anker ji.

  • @shajiravindran7951
    @shajiravindran7951 8 месяцев назад +15

    ഇങ്ങോട്ട് കൊണ്ട് വരുന്നതും full ban ചെയ്താൽ സമാധാനം...

  • @sumeshchandran705
    @sumeshchandran705 8 месяцев назад +11

    എന്തൊരു കണ്ട് പിടുതങ്ങൾ ആണിത്. ഇതെല്ലാം ഇവിടുത്തെ എക്സ്പോർട് കാരെ അവരുടെ ബിസിനസ്സ് ഗൾഫ് രാജ്യങ്ങളിൽ കൂട്ടുവാൻ സഹായിക്കുവാൻ വേണ്ടി ആണെന്ന് തോനുന്നു, അവരുടെ എല്ലാം ഇടപെടൽ ഇതിൽ ഉണ്ടാവും തീർച്ചയായും. സ്പ്രേ ബോട്ടിൽ തുടങ്ങിയവ നാട്ടിലേക്ക് തടഞ്ഞാൽ എവിടെയും ഈ പറഞ്ഞ പലതിൻ്റെയും ബിസിനസ്സ് കൂടും, ആവശ്യമുള്ളവർ അവിടുന്ന് തന്നെ വാങ്ങുവാൻ നിർബന്ധിതരാകും. തേങ്ങയും, നെയ്യും, എണ്ണയും, അച്ചാറും, ചമ്മതിപ്പോടിയും തുടങ്ങിയവ തടഞ്ഞാൽ ഗൾഫിലേക്ക് എക്സ്പോർട് ചെയ്യുന്നവർക്ക് എവിടെയും 100 ഇരട്ടി ബിസിനസ്സ് കൂടും ഇതൊക്കെ ചെയ്തു സഹായിച്ചാൽ നിയമം നടപ്പിലാക്കി കൊടുക്കുന്നവർക്കും നല്ല പ്രതിഫലം കിട്ടാം. പാവം പ്രവാസികൾ ഇങ്ങനെ സ്വന്തം നാടിനെയും, വീടിനെയും ഉദ്ധരിക്കാൻ എന്നും കഴുതയെ പോലെ ഇതെല്ലാം സഹിച്ചു ഭാരം ചുമക്കാൻ ബാക്കി..😏😏😏🥴🥴🥴😡😡😡

    • @josemonsebastian8560
      @josemonsebastian8560 8 месяцев назад

      Correct.

    • @rahulasokan3938
      @rahulasokan3938 7 месяцев назад

      Bro it for safty innocent item like vinegar dry coconut can ignite with high temp and pressure. Alcohol too but thay are sealed.

  • @naijusalam
    @naijusalam 8 месяцев назад +38

    അങ്ങനെയാണേൽ വിമാനം പറക്കുമ്പോൾ പക്ഷികളോ മറ്റോ വന്നിടിച്ചും, അല്ലേൽ engine കേടായി സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യതയും 😊കൂടുതലാണ്.. So വിമാനം ban ചെയ്യുന്നതാവും ഇതിനേക്കാൽനല്ലത്.

    • @tka.therotheajitha5354
      @tka.therotheajitha5354 8 месяцев назад +1

      അതെ

    • @yesiamindian7830
      @yesiamindian7830 8 месяцев назад +1

      എന്തായാലും രോഗി മരിക്കും എന്നു കരുതി ചികിത്സിക്കാതിരിക്കുമോ?

    • @Sagn123
      @Sagn123 8 месяцев назад

      😂

  • @abuzahra7864
    @abuzahra7864 8 месяцев назад +6

    ഒരു എയർപോർട്ട്ന്നും ഇങ്ങനെ ഒന്നും നമ്മൾ ആരും അറിഞ്ഞിട്ടില്ല എല്ലാവരും ഇഷ്ടംപോലെ കൊണ്ടുവന്നിട്ടുണ്ട്. എവിടുന്നാ ഈ ചാനലിന് ഈ വാർത്ത കിട്ടിയത്

  • @maryjoseph8986
    @maryjoseph8986 8 месяцев назад +3

    Power Bank handbag il kondupogam luggage il vidan pattilla.

  • @user-rx9uj8wm1s
    @user-rx9uj8wm1s 8 месяцев назад +17

    അപ്പോ വിമാനത്തിൽ നിന്നു ആഢ്യം പെട്രോൾ അലേ ഒഴിവക്കേണ്ടതു 😭😭🤔🤔😊

    • @rahulasokan3938
      @rahulasokan3938 8 месяцев назад +1

      Aircraft petrol ala adkunate it's ATF ane😂😂😂

  • @sujasara6900
    @sujasara6900 8 месяцев назад

    So sad 😢

  • @abdulsatharayyaril1764
    @abdulsatharayyaril1764 8 месяцев назад +4

    നാളെ രാവിലെ കൊച്ചി എയർപോർട്ടിൽ നിന്നും സഹോദരീ പുത്രൻറെ bording കഴിയും വരെ ടെൻഷനായല്ലോ എൻറെ മത്തി അച്ചാർ വറ്റക്കറി😮😮😮

    • @NooraLatheef-ky5cm
      @NooraLatheef-ky5cm 8 месяцев назад +1

      കൊണ്ട് വരാൻ പറ്റിയോ

  • @mohankv9172
    @mohankv9172 8 месяцев назад +6

    Due to exstreemists using some of this for explosion and some of this having fire chances.We can't blame customs for checking the safe travel of airline passengers.

  • @user-ip8px7mx6d
    @user-ip8px7mx6d 8 месяцев назад

    Nonsense. What about aviation fuel inside the fuel tank of aero planes?

  • @cgangadharan8199
    @cgangadharan8199 8 месяцев назад +4

    Pravasikal try to fulfill their delicious foods at home during your leave and avoid taking any such banned foods by Airlines.

  • @essarbr5222
    @essarbr5222 5 месяцев назад

    What about soda maker?

  • @sijoabraham6222
    @sijoabraham6222 8 месяцев назад +1

    Ethoke kondupoi ethra flight fire undayi aa kanaku koode onnu paranjal kollam

  • @shejas454
    @shejas454 7 месяцев назад +1

    Ariyillengil thettaya news kodukarudu...oil, food items, ok check in baggage il kondu varaam..dry coconut mathrame ozhivakendadullu ....falmmable items kondu vararudu...rest is ok

  • @ebybabyphilip981
    @ebybabyphilip981 8 месяцев назад +7

    ബാക്കിയുള്ള airport വഴിയിൽ കൊണ്ട് പോകാമോ

  • @fouzifouzi786
    @fouzifouzi786 8 месяцев назад +21

    ശരിയാണ് അച്ചാർ ചമ്മന്തി പൊടിയും കൂട്ടിമുട്ടിയാണ് മംഗലാപുരത്തും കൊണ്ടോട്ടിയിലും ഫ്ലൈറ്റ് അപകടം ഉണ്ടായത്

    • @airlineloverairlinelover7301
      @airlineloverairlinelover7301 8 месяцев назад

      Adyam dgr study chryyun ennitu paranjo ethellam kondu pokan pattumo ellayo ennu

    • @fouzifouzi786
      @fouzifouzi786 8 месяцев назад

      @@airlineloverairlinelover7301ഓ നമിച്ചുമോനെ നിന്നെ the great സയൻസ് പഠിപ്പിക്കുന്ന എന്നോട് നീ dgr പഠിക്കാൻ പറയണ്ട ഇങ്ങനെ ഉള്ള സാധനം തീ പിടിക്കും എന്ന് 10വർഷം മുന്നേ ഞാൻ പഠിച്ചതാ but ഈ വസ്തുക്കൾക്കൊണ്ട് എവിടെ എങ്കിലും തീ പിടിച്ചു ഫ്ളൈറ്റ് അപകടം ഉണ്ടടായതായി മോനൊന്ന് അറിയിക്കണം കെട്ടോ 🙏🙏പ്രണാമം

    • @shaheedali4032
      @shaheedali4032 4 месяца назад

      😂😅😅😅😅

  • @batman33669
    @batman33669 8 месяцев назад +32

    കൊപ്രയോ ആരാണ് കൊപ്ര കൊണ്ടുപോകുന്നത്, ഓ അവിടെ ചെന്നിട്ടു ചക്കിലിട്ടു ആട്ടാനായിരിക്കും 😮

    • @mathew42able
      @mathew42able 8 месяцев назад +2

      വായിൽ ഇട്ടു ആട്ടമെല്ലെ

    • @sheeba2971
      @sheeba2971 8 месяцев назад +1

      😄😄😄

    • @premmenon1194
      @premmenon1194 8 месяцев назад +1

      😂😂

  • @user-de3ok6ct4n
    @user-de3ok6ct4n 8 месяцев назад +10

    Our government increase job opportunities in our country.So people dont become Pravasi .

  • @sideekalain-fs6oj
    @sideekalain-fs6oj 8 месяцев назад +16

    ഭാഗ്യം പട്ടികയിൽ ബീഫ് ഇല്ലല്ലോ.
    ഞാൻ പേടിച് പോയി

  • @sijoabraham6222
    @sijoabraham6222 8 месяцев назад +1

    Mumbai mathram alla saudi yil ellam engine aayi.

  • @arshadp.v.3471
    @arshadp.v.3471 8 месяцев назад +4

    തൊള്ളായിരത്തി അറുനൂറ് ബാഗുകളോ ?🥱🥱🥱🥱check 2.39

    • @Orupraja
      @Orupraja 8 месяцев назад

      ശിവൻകുട്ടി ശൈലിയാണ്

  • @basheeraquat8672
    @basheeraquat8672 8 месяцев назад +7

    കാർഗൊ വിമാനം എത്ര എണ്ണം പൊട്ടിത്തെറിച്ചു????

  • @babythomas942
    @babythomas942 8 месяцев назад +9

    അപ്പൊ ഇനി ഒന്നും കൊണ്ടുപോകാൻ പറ്റില്ലേ 🤔

    • @user-px3pf3mx8x
      @user-px3pf3mx8x 8 месяцев назад +1

      കൊണ്ടു പൊയിക്കോളു കപ്പലിൽ

  • @abdulatheef2805
    @abdulatheef2805 8 месяцев назад +1

    Acharum undo koottathil 😢😢😢😢

  • @nihalajasmin2875
    @nihalajasmin2875 7 месяцев назад +1

    Innale 2 kg tenga cherakiyad , 8 1/2 litter oil , 2 kuppi achar njn kondu vannu 😃 clt to sharjah

    • @sirajkalladi
      @sirajkalladi 7 месяцев назад

      Handbagilo atho luggagilo?

  • @vaheedaabdulla3566
    @vaheedaabdulla3566 8 месяцев назад

    2:02
    2:09

  • @muhammedali7396
    @muhammedali7396 8 месяцев назад

    ചുമ്മാ നിരോധിച്ചത് ചൂടാവും പൊട്ടിത്തെറിക്കും

  • @shareefmaju4985
    @shareefmaju4985 7 месяцев назад +1

    ഒരു കാര്യവും വ്യക്തമായി അറിയാതെ പറയരുത് രണ്ടുദിവസം മുന്നേയും കൂടി കൊണ്ടുവന്നത് അച്ചാർ ബീഫ് വെളിച്ചെണ്ണയും😂😂😂😂😂

  • @prasoon999
    @prasoon999 2 месяца назад

    ഈ പറഞ്ഞ സാധനം എല്ലാം ഒരു മാസം മുമ്പ് ഞാൻ കൊണ്ടുവന്നതാണ്

  • @bb.n.v6354
    @bb.n.v6354 8 месяцев назад +3

    എല്ലാ സാധനവും ഇവിടെ വിദേശത്ത് കിട്ടും ഇപ്പോൾ

    • @rayand786
      @rayand786 8 месяцев назад +1

      Adhu natile oormakalkum snehathinum pakaramavillallo😥

  • @suniyem1
    @suniyem1 8 месяцев назад +4

    സ്വർണ്ണം മാത്രം മതി 😂

  • @shakepareesulfikher3723
    @shakepareesulfikher3723 8 месяцев назад

    Thenditharam. What is this? This is very bad .ok ghee and other things is correct

  • @basheeraquat8672
    @basheeraquat8672 8 месяцев назад +2

    ഇതൊക്ക അവരുടെ നെഞ്ചത്താണോ വെക്കുന്നത്????

  • @user-uh9zt4qh1z
    @user-uh9zt4qh1z 8 месяцев назад +1

    ജനം ആസനത്തിലും ബോം ബു മായി നടക്കുമ്പോൾ ഗ്യാസ് സിലിണ്ടർ ബോംബ് പോലെ തേങ്ങാ ബോംബ്, അലുവാ ബോംബ് എന്നിവയും ആകാമല്ലോ. വിവര ദോഷികളുടെ കുബുദ്ധി സാധാരണ പൗരന് ശല്യമുണ്ടാക്കുന്നു. ഐരോട്രോമിൽ വച്ച് പോയാൽ തേങ്ങാ. പ്ലെയിൻ ൽ വച്ച് മറ്റൊന്റെ തേങ്ങാ പൊട്ടിത്തെറിച്ചാലോ പോകുന്നത് ജീവൻ. ഇവിടെ നിന്നും ഈ വാരി വളിച്ചു കൊണ്ട് പോകുന്നത് ഒരു തരം ഈഗോ പ്രശ്നം ആണ്.10 കാശ് കൂടുതൽ കൊടുത്താൽ ഉപ്പ് തൊട്ട് കർപ്പുരം വരെ എവിടെയും കിട്ടും. ബുദ്ധി മുട്ടും ഇല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിഭവങ്ങൾ കുറച്ചുകൊണ്ട് ആസ്വാ ദ നം കൂട്ടാൻ നോക്കുക
    . യാത്രയിൽ പ്രത്യേകിച്ചും. അനുഭവം കൊണ്ട് പറഞ്ഞതാണ്

  • @user-px3pf3mx8x
    @user-px3pf3mx8x 8 месяцев назад +1

    കപ്പലിൽ പൊയിക്കോളിൻ

  • @sabirasaleem4848
    @sabirasaleem4848 8 месяцев назад

    കഷ്ടം

  • @shabeerkerala3134
    @shabeerkerala3134 8 месяцев назад

    Chanagamori prasnamano maano

  • @Hinift
    @Hinift 8 месяцев назад +1

    Adaani swanthamayi Unniyappam company thudangaan planundennu😊😊😊pulli vittal athu vellam pole thee keduthum

  • @rajeshkr7325
    @rajeshkr7325 8 месяцев назад

    Minnu Lakshmi

  • @sreekumar2522
    @sreekumar2522 8 месяцев назад +1

    Thollayirathi arunnoro. Nalla best maths

  • @lejuskariya3448
    @lejuskariya3448 8 месяцев назад

    Not Justified

  • @jacobthomas3180
    @jacobthomas3180 8 месяцев назад

    Ellavarum Swantha Rajyathu Thamasikenda thai varum.pala niyamangalum india karku ethiranu.

  • @basheerbachu3482
    @basheerbachu3482 8 месяцев назад +2

    തേങ്ങ കൊണ്ടുപോകുന്നത് അനുവദിക്കുമോ 😂

  • @fathimajas1214
    @fathimajas1214 8 месяцев назад

    Avedunnu konduvarram

  • @shaheedali4032
    @shaheedali4032 4 месяца назад

    വെളിച്ചെണ്ണ കൊണ്ട് പോകാൻ പറ്റുമോ ആരെങ്കിലും കൊണ്ട് പോയിട്ടുണ്ടോ കമൻ്റ് PlS .7 03 2024

  • @shajiuppa2900
    @shajiuppa2900 8 месяцев назад +11

    ഓ... സ്വർണ്ണം പ്രശ്നമില്ല.. പേടിച്ചു പോയി...

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 8 месяцев назад +1

    Vere nautilus Chennai aviduthe food seelamakkuka.Allenkil swantham nautilus thanne nilkkuka.

    • @akhilathomas6152
      @akhilathomas6152 8 месяцев назад

      Parayan elupama elaarkum avide govt Joli kitatte allel ullathin nalla salary kodukate

  • @iconcreation1235
    @iconcreation1235 8 месяцев назад +2

    Malayali business Lobi swadeenam. 😅😅😅😅😅😅

  • @shijuzachariah4348
    @shijuzachariah4348 2 месяца назад

    Best ,thee pidikathe irikan flight engine vellom anello kathikunne,😂pinne pravasi entha kondupovendethu kappalandi muttai arikum 😮

  • @elezebethsebastian4195
    @elezebethsebastian4195 8 месяцев назад

    Lagagil patille

  • @mathewabraham6323
    @mathewabraham6323 8 месяцев назад

    സെക്യൂരിറ്റി ആൻഡ് സേഫ്റ്റി improvements എന്നത്ഇല് എന്താണ് താങ്കളുടെ കോൺട്രിബ്യൂഷൻ എന്ന് ഒരു ചോദ്യം ഉണ്ടായാൽ അതിനുത്തരം പറയാവുന്ന രീതിയിലുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥന്മാർ ചെയ്തുകൂട്ടുന്നു . പ്രായോഗികമായി പലതും നല്ലത് ആയ രീതിയിൽ അല്ല നടന്നു പോകുന്നത്. മേൽപ്പറഞ്ഞ വസ്തുക്കളെക്കാൾ കൂടുതലായിട്ട് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും സാധ്യതയുള്ള ധാരാളം വസ്തുക്കൾ ചേർത്ത് ആണല്ലോ ഈ പ്ലെയിൻ തന്നെ നിർമ്മിച്ചിരിക്കുന്നത്...😢

  • @joemathews4600
    @joemathews4600 6 месяцев назад

    കൊപ്രയോ? 😂😂😂

  • @user-ph7gr8km6k
    @user-ph7gr8km6k 8 месяцев назад +1

    കൂ തി

  • @shaluoommen1
    @shaluoommen1 8 месяцев назад

    ഒന്ന് പോ

  • @venugopalmn6059
    @venugopalmn6059 8 месяцев назад

    നല്ല തീരുമാനം

    • @rayand786
      @rayand786 8 месяцев назад

      Veetil pravasikalayi aarum illayirikum alle...

  • @santhoshp3554
    @santhoshp3554 8 месяцев назад

    Santhoshp

  • @FarashaDamas
    @FarashaDamas 8 месяцев назад

  • @rejiidicula9079
    @rejiidicula9079 8 месяцев назад

    Adhani pattiyalle nadathunnathe ethoke undakum

  • @shahin7414
    @shahin7414 8 месяцев назад +1

    ഇന്ധനം ഇല്ലാത്ത വിമാനം ഓടിക്കണം mr

  • @thaipadathraj
    @thaipadathraj 8 месяцев назад +9

    ഫ്ലൈറ്റിൽ കൊണ്ട് പോകാൻ പറ്റാത്ത സാധനങ്ങൾ നമ്മുടെ യൂസഫിക്കാന്റെ കടയിൽ നിന്നും കിട്ടുമെന്ന് പറയാൻ പറഞ്ഞു 😂

    • @skjp3622
      @skjp3622 8 месяцев назад +1

      അതേ യൂസിഫിക്കയ്ക്കു മാത്രമേ എല്ലായിടത്തും കടയുള്ളു ബാക്കി ആർക്കും കടയില്ല. എന്തൊരു ഉൾകാഴ്ച. സമ്മതിക്കണം

    • @thaipadathraj
      @thaipadathraj 8 месяцев назад +2

      @@skjp3622 യൂസഫിക്കാന്റെ കടയല്ലേ ഇമ്മിണി വലിയത് അത് കൊണ്ട് പറഞ്ഞുവെന്നു മാത്രം അല്ലാതെ അതിൽ ഡബിൾ മീനിങ്ങൊന്നുമില്ല സുഹൃത്തേ !

    • @sumeshchandran705
      @sumeshchandran705 8 месяцев назад

      എക്സ്പ്പോർട് ലൈസൻസും, നിമ്മന യൂണിറ്റുകളും, ഉള്ള നൂറുകണക്കിന് വേറെ ഉണ്ടല്ലോ അവരാകും അല്ലാതെ ശ്രീമാൻ യൂസുഫലി ക്ക് ഈ ചെറ്റത്തരം കാണിക്കേണ്ടുന്ന കാര്യമില്ലല്ലോ. തന്നെയുമല്ല അദ്ദേഹം അത് ചെയ്യുമെന്നും തോന്നുന്നില്ല. Keralathi ധാരാളം കട്ടപ്പൊടി, കുതിര ചാണക പൊടി, അച്ചാറ് കമ്പനികൾ ഉണ്ടല്ലോ അങ്ങനെ വല്ലവരും ആകുവാനെ സാധ്യത ഉള്ളൂ.

    • @thaipadathraj
      @thaipadathraj 8 месяцев назад

      ഉത്തർ പ്രദേശിൽ നിന്നാവുമ്പോൾ ചാണകം ധാരാളം കിട്ടും ഗൾഫിലേക്ക് കയറ്റാൻ

  • @wellwisher1986
    @wellwisher1986 8 месяцев назад +5

    മുസ്ലിം നാമധാരിയെ കിട്ടാത്തത്തിൽ നല്ല പ്രയാസം ന്യൂസ്‌ 18😂😂😂

    • @seemakannankara8897
      @seemakannankara8897 8 месяцев назад +10

      ആണോ കുഞ്ഞേ.... സാരമില്ല മറ്റുള്ള എല്ലായിടത്തും പൊട്ടിത്തെറികളിൽ മുസ്ലിം പേര് ആവശ്യത്തിലും അധികം കിട്ടുന്നുണ്ടല്ലോ 😂

    • @immortalbeing196
      @immortalbeing196 8 месяцев назад +8

      David Hedleyയെ ഓർമ്മയുണ്ടോ കുഞ്ഞേ isis വേണ്ടി പോരാടാൻ സിറിയക്ക് പോയ മെറിനും, ഈസയും ഒക്കെ ഓർമ്മവേണം. നാമം കൊണ്ട് മാത്രം കാര്യമില്ല. ഇത്തരത്തിൽ ബോംബ് ഉണ്ടാക്കൽ ഒന്നും ഇന്റര്നെറ്റില്നിന്ന് പഠിച്ചെടുക്കാൻ പറ്റില്ല. ഈയാൾക്ക് ഗൾഫിൽ ഉള്ള സമയത്ത് ആരോ പഠിപ്പിച്ചത് ആകാനാണ് സാധ്യത. എന്തായാലും സത്യം പുറത്തുവരട്ടെ. 😊

    • @wellwisher1986
      @wellwisher1986 8 месяцев назад

      @@immortalbeing196 സങ്കി തീവ്രവാദികളായാ പ്രഗ്യ സിങ്ങും അസിമാനന്തയും ആയിരിക്കും അല്ലെങ്കിൽ കൃസങ്കി തീവ്രവാദികൾ ആയിരിക്കും 😂😂😂

    • @mathew42able
      @mathew42able 8 месяцев назад +2

      സത്യം

    • @Imin-ze5hd
      @Imin-ze5hd 8 месяцев назад

      വന്നല്ലോ തീവ്രവാദി

  • @ibrahimp.m6168
    @ibrahimp.m6168 8 месяцев назад +1

    അമ്മ മാത്രമല്ല ടീ ഉമ്മയും ഉണ്ട് അമ്മക്കാർ മാത്രമല്ല നിന്റെ വിഡിയോ കാണുന്നത് മാതാ പിതാക്കൾ എന്ന് പറയാൻ പറ്റുകയല്ല അല്ല

  • @muhammedlabeebpp8317
    @muhammedlabeebpp8317 8 месяцев назад +1

    Only cow dungs only