വളരെ ഉപകാരപ്രദമായ അറിവാണ് മാഡം ചെയ്യുന്നത്. വളരെ നന്ദി കൂട്ടത്തിൽ ഒരു വിമാന യാത്രയിൽ യാത്രക്കാരൻ കയ്യിൽ സൂക്ഷിക്കാവുന്ന കറൻസി എത്രയാണന്നും Gold എത്രയാണന്നും അറിയിച്ചാൽ നന്നായിരുന്നു.
When traveling out of India, a person can carry foreign currency in cash up to USD 3,000 or its equivalent. For Indian currency, the limit is INR 25,000. However, any amount exceeding USD 5,000 in cash or USD 10,000 in cash and traveler's cheques combined must be declared to customs at the time of departure. It's always advisable to check the latest regulations and guidelines from the Reserve Bank of India (RBI) or the Customs Department before traveling, as these limits can change. Gold also worth 50k..ayirunnu ippo mariyo ennu ariyilla
അതെ ശരിയാണ് പക്ഷേ ടിബറ്റിലേക്ക് കാഠ്മണ്ഡു വഴിയുള്ള എന്റെ ഒരു യാത്രയിൽ മറ്റ് dry fruits ന്റെ കൂടെ ഉണങ്ങിയ തേങ്ങ ഞാൻ 2014ൽ കൊണ്ടുപോയിട്ടുണ്ട്. ഒരുപക്ഷേ അവർക്ക് അബദ്ധം പറ്റിയത് ആവാം. 2014 ൽ കൈലാസ യാത്ര ആയിരുന്നു. അവിടെ മാനസ സരോവറിന്റ തീരത്ത് ഒരു പൂജ അതിനു വേണ്ടിയായിരുന്നു ആ ഉണങ്ങിയ നാളികേരം എടുത്ത് .നല്ല എപ്പിസോഡ് നന്ദി.
Dry coconut (kopra) you can't carry, but coconut oil you can carry, I have a doubt, you said it is due to safety ( 🔥) if dry coconut is not safe how Liquor is served inside the aircraft, you can carry liquor in handbag if you buy it from duty-free shop, else you can carry it in check-in baggage... Alcohol is it not dangerous , but dry coconut is very very dangerous ....😀😀😀
When I was travelling from Nagpur to Bombay one air line did not allow me to carry mustard oil in checking baggage. Another air line allowed me to carry from Nagpur it self.
ഞാൻ 35- വർഷം ഗൾഫിൽ ഒണ്ടായിരുന്നു. ഇപ്പോൾ 2 മാസമായി നാട്ടിൽ എത്ര പ്രാവശ്യം ഞാൻ തേങ്ങ കൊണ്ട് പോയിട്ടുണ്ട് കൊപ്രയും പച്ച തേങ്ങയും. ഉണങ്ങിയതും എല്ലാം അതിൽ പെടും എല്ലാം ലെഗേജിൽ തന്നെയാണ് കൊണ്ട് പോയിട്ടുള്ളത് എനിക്കൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എൻ്റെ കൂടെ ജോലി ചെയ്യുന്നവരും കൊണ്ട് വരാറുണ്ട് എനിക്കിത് പുതിയ അറിവാണ് വിശ്വസിക്കാൻ പ്രയാസമുണ്ട് പെങ്ങളെ
ഈസ്റ്റേഷ്യയിലൂടെ ഒരു വർഷം നീണ്ട സൈക്കിൾ യാത്രയിൽ ഒടുവിൽ കൊറോണ വഴി മുടക്കിയപ്പോൾ ലാവോയിൽ നിന്നുള്ള വന്ദേ ഭാരത് ഫ്ലൈറ്റിൽ ഞാൻ രണ്ട് കരിക്ക് ( ചകിരി നീക്കിയത് ) കൊണ്ടു വന്നിരുന്നു. അതും hand baggage ൽ , ഡൽഹിയിലും തുടർന്ന് കൊച്ചിക്കും.
ഇളനീർ കൊണ്ടുപോകാൻ പറ്റിയിട്ടുണ്ട്. തേങ്ങ ഉടച്ചു കൊണ്ടുപോയാൽ കുറെ കാലം സൂക്ഷിക്കാൻ കഴിയില്ലല്ലോ..? ഫാമിലി വരുമ്പോൾ ഉടക്കാതെ കുറച്ചു കൂടുതൽ കൊണ്ടുവരണമെന്ന് കരുതിയിരുന്നു. പച്ചത്തേങ്ങ അങ്ങനെ കൊണ്ടുവന്നാൽ കുഴപ്പം ഉണ്ടാകില്ലല്ലോ....?
ഫ്‌ളൈറ്റിൽ ഉണ്ടാകുന്ന ടോയ്ലറ്റ് മാലിന്യവും മറ്റും പുറം തള്ളുന്നത് എയർ പോർട്ടിൽ വച്ചോ അല്ലെങ്കിൽ സമുദ്ര മധ്യത്തിൽ വച്ചോ ? ഇതേക്കുറിച്ചുള്ള സംശയം തീർത്തു തരുവാൻ ആഗ്രഹിക്കുന്നു..
ഞാൻ ഡൽഹിയിൽ ആണ് ദിവ്യയുടെ അവതരണം വളരെ മനോഹരം എനിക്ക് വളരെ ഇഷ്ടമുള്ള airlines ആണ് visthara take off ഉം അറിയില്ല landing ഉം അറിയില്ല എന്റെ അനുഭവത്തിൽ വളരെ മോശം indigo ആണ് ദിവ്യയുടെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്നുണ്ട് വിജ്ഞാന പ്രദമാണ് congrats
ഇത് പുതിയ അറിവ് ആണ് .പക്ഷെ ഞാൻ 10പ്രാവശ്യം എങ്കിലും തേങ്ങ തിരുമ്മി ഉണക്കി കൊണ്ട് വന്നിട്ടുണ്ട് .ഒരു പ്രാവശ്യം പോലും എന്നോട് പറ്റില്ലാന്ന് പറഞ്ഞിട്ടില്ല .അറിഞ്ഞു ഉണക്കിയും കൊണ്ട് വന്നിട്ടുണ്ട് .അതും വലിയ അളവിൽ
"മക്കത്തു പോയാൽ തേങ്ങയോളം പൊന്നുകിട്ടും" എന്നിവിടെയൊരു പഴഞ്ചൊല്ലുണ്ട്. അതായത്, എന്തെങ്കിലും ഒരു സാധനം സുലഭമാണെന്നു പറഞ്ഞിട്ടു കാര്യമില്ല: അതുള്ളിടത്തേയ്ക്കുള്ള യാത്രയാണ് ശ്രമകരം.
ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതായത് ഒരു വിദേശ രാജ്യത്തു നിന്നും നമ്മുടെ നാട്ടിലേക്ക് ചെടികൾ നമ്മൾ യാത്ര ചെയ്യുമ്പോൾ കൂടെ വിമാനത്തിൽ കൊണ്ടു പോകാൻ പറ്റുമോ. അതിന് വല്ല നിയമ തടസവും ഉണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു.
@@DivyasAviation ഗൾഫിൽ നിന്നും ഇന്ധ്യയിലേക്ക് കൊണ്ടു പോകാൻ പറ്റ്വോ? എനിക്ക് ഈന്തപ്പനയുടെയും വേറേ ഒന്നു രണ്ടു് തൈക്കളും കൊണ്ടു പോകണമെന്നുണ്ട്. ഒത്തിരി വർഷമായിട്ട് ചിന്തിക്കുന്നതാണ് പറ്റുമോ? ഇതിന്റെ നിയമ വശങ്ങൾ എന്തൊക്കെയാണ്. ഞാൻ എന്താണു് ചെയ്യേണ്ടതു് .please
I have a bad experience on the same subject at Kochi Airport. The security doesn't allow me to carry dry row coconut (with shell) in the check-in baggage. I got annoyed and asked him is coconut inflammable than alcohol (hot drinks). The doesn't have any answer and finally allowed me to carry it. It was a Kochi- Delhi flight. Now I realised that the security staff was right. Thanks for the info
Chechy Etra naluvare work cheyyan pattum. Marriage kaykan Epol pattum. Kunjugal undagunnadhinu agreement velladhum kodukkano airhostes nu. Oru video cheyyo
യാത്രക്കാർക്ക് ഗൾഫിൽ നിന്നും എത്രത്തോളം സ്വർണം കൊണ്ടുപോകാൻ പറ്റും എന്നതിനെ കുറിച്ചു ഒരു വീഡിയോ വിടുമോ?
നയതന്ത്ര ബാഗ് കയ്യിൽ ഉണ്ടെങ്കിൽ ഒരു 30 കിലോ വരെ കൊണ്ടുവരാം 😆
തമാശ ആയിട്ട് എടുക്കണേ ചേട്ടാ...
പുതയ അറിവ് പകർന്നുതന്നതിൽ നനന്ദി രേഖപ്പടുത്തുന്നു
ഇന്ന് അപ്‌ലോഡുചെയ്‌ത നിങ്ങളുടെ വീഡിയോ അതിശയകരവുമാണ്
ഈ മനോഹരമായ വീഡിയോയ്ക്ക് എന്റെ സുഹൃത്തുക്ക് നന്ദി
എനിക്ക് 2017 ഇൽ mangalore to delhi യാത്രയിൽ jet airways ഇൽ check in സമയത്ത് കൊപ്ര കൊണ്ട് പോകാൻ വിട്ടില്ല... ഇപ്പോൾ ആണ് കാരണം മനസ്സിൽ ആയത്.. താങ്ക്സ്
ഇന്ന് ചേച്ചി സുന്ദരിയായിട്ടുണ്ട്,,
Chechi allankilum sundariyanu
Chachi swadrayam kanan anoo chanel subscribe chaithaa airhorstress alla apoo natural ayittu alla swadrayam kanum
Apo innaleyo.. ? Minanjaanno? Athinte appurathe divsmo?
@@shajithondiyil9228kozhikari spoted
Njanum parayan pokunayirunu
ദിവ്യചേച്ചി സുഖമല്ലേ..എന്തു മറന്നാലും ചിരിക്കാൻ മറക്കരുത്...
കൊപ്ര യാത്രയിൽ കൊണ്ടുപോകാൻ പാടില്ല എന്ന( നല്ല )അറിവിന് നന്ദി
Why ?
Coconut oil കൊണ്ടുപോകാമോ
വളരെ ഉപകാരപ്രദമായ അറിവാണ് മാഡം ചെയ്യുന്നത്.
വളരെ നന്ദി
കൂട്ടത്തിൽ
ഒരു വിമാന യാത്രയിൽ യാത്രക്കാരൻ കയ്യിൽ സൂക്ഷിക്കാവുന്ന കറൻസി എത്രയാണന്നും Gold എത്രയാണന്നും അറിയിച്ചാൽ നന്നായിരുന്നു.
When traveling out of India, a person can carry foreign currency in cash up to USD 3,000 or its equivalent. For Indian currency, the limit is INR 25,000. However, any amount exceeding USD 5,000 in cash or USD 10,000 in cash and traveler's cheques combined must be declared to customs at the time of departure. It's always advisable to check the latest regulations and guidelines from the Reserve Bank of India (RBI) or the Customs Department before traveling, as these limits can change. Gold also worth 50k..ayirunnu ippo mariyo ennu ariyilla
@@DivyasAviation വളരെ നന്ദി മാഡം
ഓരിക്കൽ കാലിക്കറ്റ് എയർപോർട്ടിൽ നാലഞ്ചു കിലോ കൊപ്ര എടുത്തു പുറത്തിടാൻ ഒരു പാസ്സൻജർ നോട് പറയുന്നത് കണ്ടിരുന്നു.
തീർച്ചയായും പ്രയോജനപ്പെടും. വിമാനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഓരോരോ എപ്പിസോഡായിട്ട് ചെയ്യുന്നത് നന്നായിരിക്കും
അതെ ശരിയാണ് പക്ഷേ ടിബറ്റിലേക്ക് കാഠ്മണ്ഡു വഴിയുള്ള എന്റെ ഒരു യാത്രയിൽ മറ്റ് dry fruits ന്റെ കൂടെ ഉണങ്ങിയ തേങ്ങ ഞാൻ 2014ൽ കൊണ്ടുപോയിട്ടുണ്ട്. ഒരുപക്ഷേ അവർക്ക് അബദ്ധം പറ്റിയത് ആവാം. 2014 ൽ കൈലാസ യാത്ര ആയിരുന്നു. അവിടെ മാനസ സരോവറിന്റ തീരത്ത് ഒരു പൂജ അതിനു വേണ്ടിയായിരുന്നു ആ ഉണങ്ങിയ നാളികേരം എടുത്ത് .നല്ല എപ്പിസോഡ് നന്ദി.
ഒരു സംശയം മദ്യം ഫ്ലൈറ്റിനകത്തും, ലാഗ്ഗെജിലും കൊണ്ടുപോകാം പക്ഷേ Copra is highly inflammable. Strange..😭😭
ഇതു ഒരു പുതിയ അറിവാണ്. ഒരു പാട് നന്ദി
കൊപ്ര ഞാൻ പലപ്പോഴും കൊണ്ടുവന്നിട്ടുണ്ട്. ഇനി നിറുത്തി prohibited ആണ് എന്ന് അറിയില്ലായിരുന്നു. ഒത്തിരി നന്ദി.
ദിവ്യ നല്ല അവതരണം നല്ല അറിവുകൾ.
' food അയിറ്റം എന്തെല്ലാം കൊണ്ടുപോകാൻ സാധിക്കുമെന്ന് ഒരു ലിസ്റ്റി. ടുമോ?
🤣🤣🤣😍😍😍
What about coconut oil.., is it permissible..??
കൊപ്ര ഞാൻ പലതവണ കൊണ്ട് വന്നിട്ടുണ്ടല്ലോ...
അന്നൊന്നും എവിടെയും പിടിച്ചില്ല..
അതിപ്പോ എന്താവും...
ഹൽവയോടൊപ്പം പല തവണ കൊണ്ട് വന്നു കഴിച്ചിട്ടുണ്ട്.
Njanum
Njnun
Ariyaathe kondu vannu ennu parayoo!
Aareyum kaanichu kondallallo kondupoyayhu 😊
ഞാനും
പറഞ്ഞ കാര്യം തന്നെ പിന്നീട് പല പ്രാവശ്യം ആവർത്തിച്ചു പറയേണ്ടതില്ല ഒരിക്കൽ പറഞ്ഞത് തന്നെ നമുക്ക് വിഷയം ക്ലിയർ ആവും ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ
Coconut oil is allowed ??
കൊപ്ര കാരണം അപകടത്തിൽപെട്ട വിമാനം ഏത്, good information Divya.
Hair oil allowed aano? Thanks for the video. Very informative.
Thengapeera varuthu kondu pokamo ?
ചേക്കിൻ ബഗേജിൽ തേങ്ങ ഒഴികെ ബാക്കി എല്ലാം കൊണ്ട് പോകാൻ പറ്റുമോ
Chechi redchilly powder or redchilly kondupoguvan pattumo?
എന്റെ വീട്ടിൽ മുറ്റത്( കാറ്റ് ഇല്ല,airവായു ) എന്ന് പറഞ്ഞു കേട്ടു ഇപ്പോൾ എനിക്ക് ബോദ്യം ആയി. കാരണം ഇതുവരെ മുറ്റത് ഇട്ട കൊപ്ര കത്തി യിട്ടില്ല
Thengapodi kondu pokan pattumo?
Can we carry seeds of fruits, vegetables?
Can u take dry copra powder....dessecrated coconut powder
Dry coconut (kopra) you can't carry, but coconut oil you can carry, I have a doubt, you said it is due to safety ( 🔥) if dry coconut is not safe how Liquor is served inside the aircraft, you can carry liquor in handbag if you buy it from duty-free shop, else you can carry it in check-in baggage... Alcohol is it not dangerous , but dry coconut is very very dangerous ....😀😀😀
കൊപ്ര കൊണ്ടു പോകാൻ പാടില്ല എന്നറിഞ്ഞതിൽ സന്തോഷം.
Ente husband kond poyirunnu
@@safvansafvan4643 oh my god!!
കൊപ്ര എന്തിന് കൊണ്ടുപോകുന്നത്
തേങ്ങയുടെ പൊങ് കൊണ്ട് പോവാൻ പറ്റുമോ
നല്ല അവതരണം. പുതിയ അറിവുകൾ. ഒരുപാട് നന്ദിയുണ്ട്
When I was travelling from Nagpur to Bombay one air line did not allow me to carry mustard oil in checking baggage. Another air line allowed me to carry from Nagpur it self.
Do airlines allow coconut oil to be carried, if yes then itn't it imore dangerous than kopra. Ignition temp. Of kopra is higher than oil.
Good morning sister.
Ia working. Emirates air line you are giving very good information about pax OK thanks counties
ഞാൻ 35- വർഷം ഗൾഫിൽ ഒണ്ടായിരുന്നു. ഇപ്പോൾ 2 മാസമായി നാട്ടിൽ എത്ര പ്രാവശ്യം ഞാൻ തേങ്ങ കൊണ്ട് പോയിട്ടുണ്ട് കൊപ്രയും പച്ച തേങ്ങയും. ഉണങ്ങിയതും എല്ലാം അതിൽ പെടും എല്ലാം ലെഗേജിൽ തന്നെയാണ് കൊണ്ട് പോയിട്ടുള്ളത് എനിക്കൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എൻ്റെ കൂടെ ജോലി ചെയ്യുന്നവരും കൊണ്ട് വരാറുണ്ട് എനിക്കിത് പുതിയ അറിവാണ് വിശ്വസിക്കാൻ പ്രയാസമുണ്ട് പെങ്ങളെ
അടുത്ത തവണ യാത്ര ചെയ്യുമ്പോൾ പെട്ടിയിൽ കൊപ്ര ഉണ്ട് എന്ന് baggage സ്ക്രീൻ ചെയ്യുന്ന ആളോട് ഒന്ന് പറഞ്ഞു നോക്കു അപ്പോൾ വിശ്വാസം വരും 😊👍
Thenga freeze chythu kondupokarund ,pakshe copra ithuvare kondupoyittilla,Nice information
ഈസ്റ്റേഷ്യയിലൂടെ ഒരു വർഷം നീണ്ട സൈക്കിൾ യാത്രയിൽ ഒടുവിൽ കൊറോണ വഴി മുടക്കിയപ്പോൾ ലാവോയിൽ നിന്നുള്ള വന്ദേ ഭാരത് ഫ്ലൈറ്റിൽ ഞാൻ രണ്ട് കരിക്ക് ( ചകിരി നീക്കിയത് )
കൊണ്ടു വന്നിരുന്നു.
അതും hand baggage ൽ ,
ഡൽഹിയിലും തുടർന്ന് കൊച്ചിക്കും.
Appo namukku oil kondupokaamo...hair oil okke
സ്വന്തം വീട് ആണോ?സൂപ്പർ ആയിട്ടുണ്ട്.ഫാമിലിയെ കൂടി ഒരു ഡെയ് കൊണ്ട് വരണേ.
ഒരു നല്ല അറിവാണ് പകർന്നു തന്നത് നന്ദി സഹോദരീ
പവർ ബാങ്ക് ആൻഡ് ബാഗിൽ കൊണ്ടു പോകാൻ പറ്റുമോ?
പച്ച തേങ്ങ കൊണ്ടു പോകാൻ പറ്റുമോ
Oil kondupokamo
ഇളനീർ കൊണ്ടുപോകാൻ പറ്റിയിട്ടുണ്ട്.
തേങ്ങ ഉടച്ചു കൊണ്ടുപോയാൽ കുറെ കാലം സൂക്ഷിക്കാൻ കഴിയില്ലല്ലോ..?
ഫാമിലി വരുമ്പോൾ ഉടക്കാതെ കുറച്ചു കൂടുതൽ കൊണ്ടുവരണമെന്ന് കരുതിയിരുന്നു. പച്ചത്തേങ്ങ അങ്ങനെ കൊണ്ടുവന്നാൽ കുഴപ്പം ഉണ്ടാകില്ലല്ലോ....?
Cheriya thaikal kondupokaan kazhiyumo
ഫ്‌ളൈറ്റിൽ ഉണ്ടാകുന്ന ടോയ്ലറ്റ് മാലിന്യവും മറ്റും പുറം തള്ളുന്നത് എയർ പോർട്ടിൽ വച്ചോ അല്ലെങ്കിൽ സമുദ്ര മധ്യത്തിൽ വച്ചോ ? ഇതേക്കുറിച്ചുള്ള സംശയം തീർത്തു തരുവാൻ ആഗ്രഹിക്കുന്നു..
What about medicines. How much we can carry,if it s prescribed for long term?
You need to have the prescription. Some countries will not allow you to carry medicines, so check that also.
Rock salt kondupokkan pattumo
ഞാൻ ഡൽഹിയിൽ ആണ് ദിവ്യയുടെ അവതരണം വളരെ മനോഹരം എനിക്ക് വളരെ ഇഷ്ടമുള്ള airlines ആണ് visthara take off ഉം അറിയില്ല landing ഉം അറിയില്ല എന്റെ അനുഭവത്തിൽ വളരെ മോശം indigo ആണ് ദിവ്യയുടെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്നുണ്ട് വിജ്ഞാന പ്രദമാണ് congrats
100persent cleaning alcol laggugeil kondu pokamo?
Fresh food hand bag l kondu poovan patto?
കൊപ്ര തന്നെ എവിടെയാണ് കത്തിയിട്ടുള്ളത്.? വിചിത്രമായ ഒരു കാര്യം.!!!
Ivde adth oru oil mill il kathiyirunnu.nalla loss undayi.
USA yil ninuu vegitable seeds indiakku kondupokamo? Us yilekku konduvaran Padilla ennariyam.
നല്ല കുട്ടി. നന്ദി തേങ്ങാ കൊണ്ടുപോകാമെന്നറിഞ്ഞിട്ട് സന്തോഷം
Then what about liquor..... That is not flammable?
പലപ്പോഴും സിസർ എന്നു പറയുന്നു ശരിക്കും സിസേർസ് അല്ലേ ശരിthst is scissors.am l wright
കൊപ്ര എന്നത് ഗൺ പൗഡർ പോലെയാണെന്നാണ് അയാട്ടയുടെ കണ്ടുപിടിത്തം അല്ലേ.
Nammude handbagil nthokke sweet items kond pokn pattum.. Nthokke kond pokAn pattilla enulla video cheyammo siz....
flight ൽ power bank കൊണ്ടുപോകാൻ പറ്റുമോ
mam ഇപ്പോൾ ഏതു ഫ്ലൈറ്ട്ടിലാണ് വർക്ക് ചെയ്യുന്നത്
ഇതൊരു പുതിയൊരു അറിവാണ് പറഞ്ഞു തന്നേനെ നന്ദിയുണ്ട്
Thank you for the information.
Can we have outside food inside plane? Can we celebrate a birthday / new year by cake cutting inside plane?
സൂപ്പർ....
വളരെ ഉപകാരപ്രദമായ വീഡിയോ
കുരുമുളക് പൊടി കൊണ്ടുപോകാൻ പറ്റുമോ?
Not allowed in Handbag. You can carry in Check- in Baggage
Njn chiratta puttu undakan chiratta kondonamn karuthiyatha. Appol eni patto. Chiratta kuzhappam undo
4 വർഷമായി ഞാൻ എയർപോർട്ടിൽ പാസ്സഞജെർ ബാഗ് സ്ക്രീൻ ചെയ്യുന്നു..ഇതുവരെ ഈ കാര്യം അറിയില്ല...
Njanunakka.boda.daraalam.kondupoyittund.koprapole.muricha.bodayum.kondupoittund.evideyumpidichittilla.
Well done,Very much informative. Thank you for your time.
ഞാൻ 3 തവണ ഇത് കൊണ്ട് പോയിട്ടുണ്ട്.12 വർഷങ്ങൾക്ക് മുൻപ്...
Ariyaathe kondu vannu ennu parayoo!
Aareyum kaanichu kondallallo kondupoyayhu 😊
പുതിയൊരു അറിവാണ് .അഭിനന്ദനങ്ങൾ
കൊപ്രയെ കണ്ടാൽ ഒരു പാവം ഉണക്ക തേങ്ങ: ഇവൻ ഇത്ര വലിയ അപകടകാരിയാണെന്ന് അറിഞ്ഞില്ല
Air യുമായി contact ആയാൽ കോപ്ര കാത്തുമെന്നോ.
ഇത് സർപ്രൈസ് ആണല്ലോ.
അപ്പോൾ നമ്മൾ copra ആക്കുമ്പോൾ അങ്ങനെ സംഭവിക്കുമോ.🤔
ദിവ്യ യുടെ ചാനൽ അടിപൊളി യാണ് ദിയ മുത്താണ്
I AM A FREQUENT TRAVELER I DON'T KNOW LIKE THIS INFORMATION S .THANKS
ദിവ്യ നല്ല അവതരണം നല്ല അറിവുകൾ
ഇത് പുതിയ അറിവ് ആണ് .പക്ഷെ ഞാൻ 10പ്രാവശ്യം എങ്കിലും തേങ്ങ തിരുമ്മി ഉണക്കി കൊണ്ട് വന്നിട്ടുണ്ട് .ഒരു പ്രാവശ്യം പോലും എന്നോട് പറ്റില്ലാന്ന് പറഞ്ഞിട്ടില്ല .അറിഞ്ഞു ഉണക്കിയും കൊണ്ട് വന്നിട്ടുണ്ട് .അതും വലിയ അളവിൽ
👍
www.quora.com/Why-are-dried-coconuts-not-allowed-in-flights/answer/Ravi-Parkash-4?ch=10&share=7552bbc6&srid=5FndD
നല്ലതും പുതിയതുമായ അറിവുകൾ ഒത്തിരി നന്ദി
Your description and performance is so elegant.
"മക്കത്തു പോയാൽ തേങ്ങയോളം പൊന്നുകിട്ടും" എന്നിവിടെയൊരു പഴഞ്ചൊല്ലുണ്ട്.
അതായത്, എന്തെങ്കിലും ഒരു സാധനം സുലഭമാണെന്നു പറഞ്ഞിട്ടു കാര്യമില്ല: അതുള്ളിടത്തേയ്ക്കുള്ള യാത്രയാണ് ശ്രമകരം.
Oil content in coconut does not increase but percentage of oil content increase when water content decreases
Kshameeru chetta !
Whole coconut wasn't allowed once in hand bag. Security had asked us to leave it behind at Cochin airport
What about dry fish.. some airlines not allowing it. What is the reason?? Can you just explain?
ഞാൻ ഒരു പ്രവാസി ആണ്, എന്റെ സംശയം, ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ റൺവേയിലേക് aproch ചെയ്യുമ്പോൾ വളരെ സ്ലോവിൽ ആണ് but ടച്ച് ചെയ്താൽ high സ്പീഡ് ആണ് why???
Simple and very elegant description of you...
We expect another one🌹👍👍👍👍
കത്തി കൊണ്ടു പോകാൻ പറ്റുമോ
Very good info, ithuvare aRiyaatha oru vishayam aayirunnu.
ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതായത് ഒരു വിദേശ രാജ്യത്തു നിന്നും നമ്മുടെ നാട്ടിലേക്ക് ചെടികൾ നമ്മൾ യാത്ര ചെയ്യുമ്പോൾ കൂടെ വിമാനത്തിൽ കൊണ്ടു പോകാൻ പറ്റുമോ. അതിന് വല്ല നിയമ തടസവും ഉണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു.
ചില രാജ്യങ്ങളിൽ കൊണ്ട് പോകാൻ പറ്റില്ല .
@@DivyasAviation ഗൾഫിൽ നിന്നും ഇന്ധ്യയിലേക്ക് കൊണ്ടു പോകാൻ പറ്റ്വോ? എനിക്ക് ഈന്തപ്പനയുടെയും വേറേ ഒന്നു രണ്ടു് തൈക്കളും കൊണ്ടു പോകണമെന്നുണ്ട്. ഒത്തിരി വർഷമായിട്ട് ചിന്തിക്കുന്നതാണ് പറ്റുമോ? ഇതിന്റെ നിയമ വശങ്ങൾ എന്തൊക്കെയാണ്. ഞാൻ എന്താണു് ചെയ്യേണ്ടതു് .please
I have a bad experience on the same subject at Kochi Airport. The security doesn't allow me to carry dry row coconut (with shell) in the check-in baggage. I got annoyed and asked him is coconut inflammable than alcohol (hot drinks). The doesn't have any answer and finally allowed me to carry it. It was a Kochi- Delhi flight. Now I realised that the security staff was right. Thanks for the info
Thank you for sharing this 😊👍
"O" my God. Makkale you are always on-line. I think this is excess. Take care God bless you
IATA യെ കുറിച്ച് പറഞ്ഞു തരാമോ
Thank u for an informative video Divya 👌🌷🥰
Coconut oil കൊണ്ടുപോകാൻ പറ്റുമോ
Yes in limited quantity depending on the airline
@@DivyasAviation ലഗേജ് ബാഗിൽ എത്ര ലിറ്റർ വരെ കൊണ്ട് പോകാം
@@DivyasAviation ലേഗേജ് ബാഗിൽ എത്ര ലിറ്റർ വരെ കൊണ്ട് പോകാം
Very good information madam thanks.
Chechy Etra naluvare work cheyyan pattum. Marriage kaykan Epol pattum. Kunjugal undagunnadhinu agreement velladhum kodukkano airhostes nu. Oru video cheyyo
Please check my Cabin Crew Playlist
Your explanation and channel is good
നല്ല അറിവ്. നന്ദി
സ്ഥിരം യാത്രക്കാരനാണ്... വിലയേറിയ അറിവുകൾ thank you
കൊണ്ടുപോകാൻ പറ്റാത്ത സാധനങ്ങൾ എന്തൊക്കെയാണ്?
I will do a video about that
@@DivyasAviation ok thanks
Especially pls tell us what we cannot take to canada