എന്താണ് ആകാശചുഴി | What Is Turbulence In Flight

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 605

  • @sijadhamza
    @sijadhamza 4 года назад +60

    ഒരു കൂട്ടുകാരി പറഞ്ഞ് തരുന്ന ഫീലോടു കൂടിയാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. സഹോദരിയുടെ അവതരണം ഒത്തിരി ഇഷ്ടപ്പെടുന്നു.

  • @shayanshajahan
    @shayanshajahan 4 года назад +10

    കുറച്ച് ദിവസം മുൻപ് വളരെ ആകസ്മികമായി കണ്ടതാണ് Divya's aviation. ഒന്ന് കണ്ടു, രണ്ട് കണ്ടു, സത്യം പറഞ്ഞാല് ഇപ്പൊ ഒരു adiction പോലെ ആയി... ഒന്ന് തീരുമ്പഴേക്കും അടുത്തത് എന്ന രീതിയിൽ കാണുന്നു...interesting content ആയത് കൊണ്ട് ഓരോ വീഡിയോയും വളരെ ആകാംഷയോടെ കാണുന്നു... വർഷത്തിൽ 3-4 ഫ്ളൈറ്റ് യാത്ര ചെയ്യാറുണ്ട് എങ്കിലും ഇപ്പോഴാണ് ഇതിന്റെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കുന്നത്...thank you so much...wish you all the best...

  • @gulmohamed1376
    @gulmohamed1376 4 года назад +4

    ദിവ്യ നല്ലൊരു അറിവാണ് പങ്ക് വച്ചത് 35 വർഷത്തിൽ അധികമായി യാത്ര ചെയ്യുന്ന എനിക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ള കാര്യമാണ് എയർ ടർബുലൻസ് കുലുങ്ങുമ്പോൾ ഞാൻ എയർ ഹോസ്റ്റസിന്റെ എക്സ്പ്രക്ഷൻ ശ്രദ്ദിക്കാറുണ്ട് അവർ ഹാപ്പി ആണങ്കിൽ ഞാനും ഹാപ്പിയാകും

  • @nishadpattambi8024
    @nishadpattambi8024 4 года назад +46

    ഒരു അറിവ് ഒരാൾക്ക് ഉണ്ടങ്കിൽ ആ അറിവിനെ മറ്റൊരാൾക്ക് പകർന്നു നൽകുന്നതാണ് ആ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് .. good informations .. കൂടെ ഉണ്ട് sis 💪💪

  • @lukmankk
    @lukmankk 4 года назад +47

    നല്ല വിഷയം.....വളരെ നല്ല അവതരണം..... സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.....

  • @freakworld07
    @freakworld07 4 года назад +26

    കൊള്ളാലോ ഈ ചാനൽ ഉപകാരപ്രദമായ വിഡിയോകൾ 👍 ഫ്ളൈറ്റിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാകും . അടിപൊളി 👍

  • @srstyles6533
    @srstyles6533 4 года назад +30

    40k loading supr guyzz..full on full power.✨

  • @mafathah5028
    @mafathah5028 4 года назад +147

    Anouncement കേൾക്കുമ്പോ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കി അത് മലയാളി ആയിരിക്കും

    • @sainushahana3881
      @sainushahana3881 4 года назад +2

      Athaanu malayalisnte thandedam😂👍🏻

    • @arpnga
      @arpnga 4 года назад +20

      പറയുന്നത്‌ മനസ്സിലാവാത്തത് കൊണ്ട്‌ ഇറങ്ങാന്‍ ആയെന്ന് കരുതി ഒന്ന് ഫ്രെഷ് ആവാന്‍ വേണ്ടി പോവുന്നതായിരിക്കും

    • @inshadmala
      @inshadmala 4 года назад +2

      Very True

    • @aparnasaketham3762
      @aparnasaketham3762 4 года назад +2

      oru pad thavana knditttund

    • @shameerv2050
      @shameerv2050 4 года назад +2

      Well said👍

  • @gokul_rajan2024
    @gokul_rajan2024 4 года назад +16

    🌼🌼അവതരണത്തിൽ ദിവ്യ ചേച്ചി പൊളി 🌼🌼

  • @rashidmp1986
    @rashidmp1986 4 года назад +9

    Iam an aircraft enthusiast and dream to become flight engineer. I understood the meaning of turbulence but didn't learned about the cause of turbulence. It great information.
    Although, i have seen foreign aviation related channels, but this is the first channel i have seen a malayali passing knowledge about aviation subjects.
    👏👏

  • @lijonovel9259
    @lijonovel9259 4 года назад +13

    Subscriptions are increasing day by day !!!
    Cheers!!!

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад +15

    ക്ലിയർ എയർ ടർബുലൻസിനെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്. CAT എന്ന ചുരുക്കപ്പേരു കൊള്ളാം. പൂച്ചയെപ്പോലെ പതുങ്ങി വരുന്ന ടർബുലൻസ്!

  • @njajbn1893
    @njajbn1893 4 года назад +14

    Your channel is unique... 🌹

  • @sreekala5334
    @sreekala5334 4 года назад +3

    ഞാൻ 17 വര്ഷം ആയി ഫ്ലൈറ്റ് ട്രാവൽ ചെയ്യുന്നു ഇപ്പോഴും ഞാൻ ഭയപ്പെടുന്ന ഒന്നാണ് turbulance ഈ വീഡിയോ കണ്ടതോടെ എന്റെ പേടി മാറി . thank you ദിവ്യ

  • @rasheedpoovathingalpoovath764
    @rasheedpoovathingalpoovath764 4 года назад +4

    എനിക്കും ഒരു പ്രാവശ്യം അനുഭവപ്പെട്ടു.നല്ല പേടി തോന്നി.. ഈ വീഡിയോട് കൂടി അത് മാറി.congragulations

  • @abdulraoof3328
    @abdulraoof3328 4 года назад +52

    ഞാൻ അനുഭവിച്ചിട്ടുണ്ട് എല്ലാ വിശ്വാസിയും നിരീശ്വര വാദിയും ദൈവത്തെ നേരിൽ കാണുന്ന സന്ദർഭം

    • @samSung-pu4jq
      @samSung-pu4jq 4 года назад +1

      എവിടെക്കായിരുന്നു ഏതാ ഫ്ലൈറ്റ് ബ്രോ?

    • @skbankers4160
      @skbankers4160 4 года назад +5

      നിരീശ്വരവാദിയെങ്ങനെയാണ് ദൈവത്തെ നേരിട്ടുകാണുന്നത്?
      ഈശ്വര വാദിക്കു പോലും കാണാൻ സാധിക്കാത്ത ഇല്ലാത്ത ദൈവത്തെയാണൊ നിരീശ്വര വാദി കാണുന്നത്.

    • @mjfun391
      @mjfun391 3 года назад +2

      @@skbankers4160 pandithan anennu thonnunu, thalayadichu ponneecha paariyennu paranja avidem tharkkichonam,,

  • @shijovarghese9655
    @shijovarghese9655 4 года назад +2

    എന്റെ ഈ ഡൌട്ട് നു answer തന്നതിന് ഒരുപാട് നന്ദി.. കൂടുതൽ ഡീറ്റെയിൽസ് ആയി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു.. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരം ഉണ്ട് ഈ വീഡിയോ കൊണ്ട്.ഫ്ലൈറ്റ് യാത്രയിൽ ഇങ്ങനെ ഉണ്ടാവുമ്പോൾ ഒരു കരുതൽ നല്ലതാണ്. ഏതു സമയത്തും ഇത് പ്രേതിഷിക്കാം ഒപ്പം എല്ലാവരും safe ആകട്ടെ..... thanks dear Divya mam.

  • @jayankannan8788
    @jayankannan8788 4 года назад +13

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @jibinjames4474
    @jibinjames4474 4 года назад +1

    ഈ ഇൻഫർമേഷൻ എനിക്കിഷ്ടപ്പെട്ടു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ എനിക്ക് വിദേശനാട്ടിൽ ജോലിക്ക് പോകേണ്ടതാണ്. ഇത് എനിക്ക് ഉപകാരപ്പെടും👌😀👍👍👍

  • @anilanoop9326
    @anilanoop9326 4 года назад +13

    ഒരുപാട് നന്ദി ചേച്ചി🥰

  • @panjamigk9005
    @panjamigk9005 4 года назад +2

    Narayana !! Narayana , ennu japichu erikkukayanu pathivu😃🙏 ..Good video👌

  • @noushadneyyan7912
    @noushadneyyan7912 3 года назад

    ഇടയ്ക്കിടെ ഫ്ലൈ ചെയ്യാറുള്ള എനിക്ക് ഇപ്പോഴും ടർബുലൻസ് വരുമ്പോൾ പേടി ഉണ്ടാകാറുണ്ട്..ഈ വീഡിയോ എന്നെ സംബന്ധിച്ച് നല്ലൊരാശ്വാസമാണ് .
    good message ❤️

  • @muhammedfaisal2665
    @muhammedfaisal2665 4 года назад +2

    നല്ല അവതരണം ആർക്കും മനസ്സിലാവുന്ന പേടി അകറ്റുന്ന വിവരം
    Thank you🌹🌹

  • @pramodlal4448
    @pramodlal4448 6 месяцев назад

    Nice presentation Divya. Have a big Salute to u (bcoz I am an retired Army man)

  • @srstyles6533
    @srstyles6533 4 года назад +11

    40k loading...✨✨

  • @lijithoommenjacob6789
    @lijithoommenjacob6789 4 года назад +2

    Your presentation is very awesome and I feel it’s like a news reporter reading the written script.

  • @sindhurajeev3270
    @sindhurajeev3270 3 года назад +1

    Very good information.. Thanks very much . Medam🙏

  • @amitalks9827
    @amitalks9827 4 года назад

    Ma sha allah ഈ ചാനൽ ഞാൻ തുടക്കത്തിൽ കണ്ടു തുടങ്ങിയപ്പോൾ വളരെ കുറച്ച് views ollayirunnu. ഇപ്പോ ഡെയിലി കേറി കേറി പോകുന്നുണ്ട്. പൊളി

  • @husainhabeeb.7821
    @husainhabeeb.7821 3 года назад +1

    ഞാൻ ഗൾഫ് എയറിൽ നാട്ടിലേക്ക് വരുമ്പോൾ മരുക്കാറ്റടിച്ച് ഫ്ലയിറ്റ് 5 തവണ ടെബ്ലൻസ് ശക്തമായി.അനുഭപ്പെട്ടു ഭക്ഷണ കഴിച്ച് കൊണ്ടിരിക്കുമ്പാൾ ഭക്ഷണം
    തെറിച്ച് പോയി ലഗേജ് കൾ യാത്രക്കാരുടെ ദേഹത്തേക്ക്,തെറിച്ച് വീഴുകയും എല്ലാവരും വല്ലാതെ ഭയപ്പെട്ടു ഇങ്ങിനെ 5 തവണ അനുഭവപ്പെട്ട് ശേഷം ഫ്ലയ്‌റ് പൈലറ്റ് അൽപം താഴ്ത്തിപ്പറത്തി സൊൾവ് ചെയതു ശരിയാക്കി. വല്ലാതെ യാത്രക്കാർ ഭയപ്പെട്ട ഒരു യാത്രയായിരുന്നു. ദൈവസഹായം കുറച്ച് സമയം കൊണ്ട് യാത്ര ശാന്തമായി.,,,,,

  • @abhisankar263
    @abhisankar263 4 года назад +13

    തിരുവനന്തപുരം അബുദാബി ഇത്തിഹാദിൽ ഒരിയ്ക്കൽ നല്ല രീതിയിൽ പേടിച്ചിട്ടുണ്ട് ചില വാർത്തകളിൽ കേൾക്കും പോലെ കുത്തനെ താഴോട്ട് ഒന്നും വന്നില്ല പക്ഷേ തിരുവനന്തപുരത്ത് നിന്നും പൊങ്ങി കുറേ സമയം ഭയങ്കര കുലുക്കവും വിറയലും ഒക്കെ ആയിരുന്നു.നല്ല മഴ സമയം ആയിരുന്നു. അന്ന് ശരിക്കും പേടിച്ചു

    • @anshaj777
      @anshaj777 3 года назад

      അന്ന് ആ ഫ്ലൈറ്റിൽ ഞാനും ഉണ്ടായിരുന്നു.... ഏതാണ്ട് ഒരു മണിക്കൂർ ശേഷം ആണ്‌ ലൈറ്റ് വരെ ഇട്ടത്...

    • @irshhhaad7967
      @irshhhaad7967 3 года назад

      @@anshaj777 ഞാനായിരിന്നു ഓടിച്ചത്.. ❤️

    • @achusathyan9727
      @achusathyan9727 3 года назад

      @@irshhhaad7967 ഞാനാണ് ലൈറ്റ് മുഴുവൻ അണച്ചിട്ടത്.

  • @sasikumarraman8547
    @sasikumarraman8547 4 года назад +1

    super ..കൂടുതല്‍ കാര്യങ്ങള്‍ കുറഞ്ഞ സമയത്തില്‍ ഷെയര്‍ ചെയ്തതിന് നന്ദി.

  • @vyshnavvysh7048
    @vyshnavvysh7048 4 года назад +1

    Thank you chechi😇😇😇🙂🙂🙂🙂👌👌🌹

  • @ambilisudheer7078
    @ambilisudheer7078 4 года назад +3

    നന്നാവുന്നുണ്ട് ദിവ്യ...

  • @danychat6060
    @danychat6060 4 года назад +1

    നല്ല ഒരു വീഡിയൊ
    പഠനാർഹമായത് പ്രയോജനകരം

  • @kingff1274
    @kingff1274 4 года назад +2

    100k വേഗം ആവാൻ കട്ട waiting 😍😍💪💪💪

  • @thomasmathai2928
    @thomasmathai2928 4 года назад +3

    Superb, hope you will be an inspiration for our kids for a good career

  • @arjunssuresh8
    @arjunssuresh8 4 года назад +3

    Well explained Chechi.. 👌

  • @uk_talks
    @uk_talks 4 года назад +1

    Thnk u chechi... Chechide kure vdeosil turbulance enn kelkumbo athentha sanam enn aaloikarindaarnn ippo clearaayi..

  • @cheruveettilkunhammed872
    @cheruveettilkunhammed872 4 года назад

    വളരെ നല്ല പോസ്റ്റ് നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് എനിക്കും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ കാണാറുണ്ട് ആളുകള്‍ വെറുതെ നടക്കുന്നത് കാണാം. 40 കൊല്ലം യാത്ര ചെയ്യുന്ന ആളാണ് ഞാന്‍ 👍

  • @ujualnath643
    @ujualnath643 4 года назад +3

    Thanks for the valuable information. 🙏🙏🙏

  • @cabincrewslifestyle4018
    @cabincrewslifestyle4018 4 года назад +1

    ഒടുക്കത്തെ അറിവ് 😁 ejjathi

  • @jacobkjoseph6443
    @jacobkjoseph6443 4 года назад +1

    You are one of the best youtuber considering presentaion style, editing and selection of subjects .

  • @maestrokochi
    @maestrokochi 3 года назад +6

    ചില മലയാളികൾക്ക് ഒരു ഭാവമുണ്ട്. ഞാനിതൊക്കെ എത്ര കണ്ടതാണ് എന്ന്

  • @Adhuzzyt
    @Adhuzzyt 4 года назад +1

    ദിവ്യയുടെ വീഡിയോസ് എല്ലാം അടിക്കടി സൂപ്പറായിക്കൊണ്ടിരിക്കുന്നു 👍👍👍👍👍👍👍👍ഒരു റിക്വസ്റ്റ് ഉണ്ട് !!! വിമാനയാത്ര നടത്തുന്നതിൽ 80% സാധാരണക്കാരാണ് , അതുകൊണ്ട് ദിവ്യയുടെ അവതരണത്തിൽ ഇംഗ്ളീഷ് പദങ്ങൾ കഴിവതും ഒഴുവാക്കി മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും ( ദിവ്യയുടെ പൊതുവിലുള്ള സംസാരരീതി ഇങ്ങനെ തന്നെയാണെന്ന് അറിയാം !!! പക്ഷെ ഒരു ചാനലിൽ സംസാരിക്കുമ്പോൾ അതിലെ മുഴുവൻ വ്യൂവേഴ്‌സിനെകൂടെ പരിഗണിക്കേണ്ടതുണ്ട് )

    • @DivyasAviation
      @DivyasAviation  4 года назад +3

      ഞാൻ തീർച്ചയായും ശ്രമിക്കാം 👍

  • @akkimovies6858
    @akkimovies6858 4 года назад

    ഇത്തരം അറിവുകൾ പൊതുവെ ഉപകാരപ്രദമാണ്

  • @AmbeeshViswanathan
    @AmbeeshViswanathan 2 года назад

    Hei Guys welcome back ...ഞാൻ ദിവ്യ 😍😍😍👍👍❤️❤️

  • @rafeeqvt
    @rafeeqvt 4 года назад +1

    ഞാനും അനുഭവിച്ചിട്ടുണ്ട്. കൊച്ചി ടു മലേഷ്യ യാത്രയിൽ. മരണം മുമ്പിൽ കണ്ട സന്ദർഭം. കലിമ ചൊല്ലി സീറ്റ്‌ ഭദ്രമായി പിടിച്ചു ഇരുന്നു. അൽഹംദുലില്ലാഹ്

  • @savadkk6112
    @savadkk6112 3 года назад +3

    ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരു ഇടിമിന്നൽ ട്ടേ ഒരുസൗണ്ടും പിന്നെ ഫ്‌ളൈറ്റിലെ ലൈറ്റ് പോയി 2മിനിറ്റിനുള്ളിൽ ലൈറ്റ് വന്നു പക്ഷെ മൂന്നു നാല് തവണ ഫ്ലൈറ്റ് താഴ്യ്ക്ക് ചാടി പിന്നെ ഘട്ടറിൽ കൂടി പോകുന്നപോലെ തോന്നി അന്ന് എല്ലാം തീർന്നുന്ന് കരുതി പക്ഷേ ആർക്കും ഒന്നും സoഭവിച്ചില്ല air india express ആയിരുന്നു

  • @synosajan4626
    @synosajan4626 4 года назад +7

    Success has no definite head start in life,
    It mainly depends on three things,
    Your talent, your hard work and your dedication,
    So, good luck for your future,
    Do your best......

  • @vivekparvathi7391
    @vivekparvathi7391 4 года назад

    2, 3.turbulence video njn kndu but ithra detail ayi parajit illaa arum.... Really good.

  • @Sapians123
    @Sapians123 4 года назад +1

    ടർബുലൻസ് കാരണം അപകടത്തിൽ പെട്ട aircraft കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @babuta8603
    @babuta8603 3 года назад

    Very good lnformetion
    Thanks sister 🙏👍👍

  • @manumohan8047
    @manumohan8047 4 года назад +1

    Very good information ❤👌

  • @kevin_james_tharakan
    @kevin_james_tharakan 4 года назад +1

    Good information Aunty👍👍

  • @riderappu1338
    @riderappu1338 4 года назад +3

    Good video keep going😍

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад +3

    എന്റെ സുഹൃത്ത് Emirates ൽ യാത്ര ചെയ്യുന്ന സമയത്ത് ഒറ്റയടിക്ക് കുറെ താഴോട്ടു പോയി ഉടനെ സീറ്റ് ബെൽറ്റ് ഇടാത്തവരുടെയെല്ലാം തല പൊട്ടി പല സാധനങ്ങളും തലയിലൂടെ വീണു, ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല, caption warning koduthilla , അതിൽ പിന്നെ ഞാൻ സീറ്റ് ബെൽറ്റ് അഴിക്കാറില്ല 5 hours washroom ൽ പോലും പോവില്ല

  • @krishna-jz3gw
    @krishna-jz3gw 4 года назад +2

    Wow super👍👍👍

  • @ABDULHASEEB-xb9ue
    @ABDULHASEEB-xb9ue 4 года назад +3

    Ettavam valya doubt ayrinu
    Thanks mam ❤️🔥 for the info

  • @shaheerpmr2594
    @shaheerpmr2594 4 года назад +1

    നല്ല Useful information
    Thank you ദിവ്യ ചേച്ചീ👍👍

  • @bilalbilu5030
    @bilalbilu5030 4 года назад

    Thank you
    Flight Travelling നെ പറ്റി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 4 года назад

    നല്ല വിവരണം.അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്.തുടരുക അഭിനന്ദനങ്ങള്‍.🙏💐

  • @husainhabeeb.7821
    @husainhabeeb.7821 3 года назад

    Divyas......
    വിമാന വിശേഷങ്ങൾ.

  • @straight1straight217
    @straight1straight217 4 года назад +1

    Thank u for an informative video Divya 👌👌👏👏🌷💕

  • @thrissurkaranvlogs
    @thrissurkaranvlogs 4 года назад +3

    Congratulations 40k family

  • @moham3dnihalnihal929
    @moham3dnihalnihal929 4 года назад +1

    I became a fan of u 🥰🥰🥰🥰🥰❣❣❣

  • @susychacko3212
    @susychacko3212 4 года назад +1

    Always expect unexpected. Thanks Divya. Stay safe and healthy.

  • @arundev2861
    @arundev2861 4 года назад

    Ithu ariyillarunnu.. ipo clear ayi.. thanks divya

  • @thomasulahannan4694
    @thomasulahannan4694 3 года назад

    Super chechi💖👍

  • @sudhaprasannan2240
    @sudhaprasannan2240 4 года назад +1

    Thanks for your information 👍

  • @soniavs8045
    @soniavs8045 4 года назад +1

    Beautiful lady with sweet voice nd very polite behavior 🥰🥰🥰

  • @subhashmadhavan9855
    @subhashmadhavan9855 4 года назад +10

    പലതവണ ഫ്ലൈറ്റ് യാത്ര ചെയ്ത പലർക്കും പല കാര്യങ്ങളും വ്യക്തമായി അറിയണമെന്നില്ല.. പക്ഷേ സംശയം മറ്റുള്ളവരോട് ചോദിക്കാറില്ല . കാര്യങ്ങളെകുറിച്ച് അവർക്ക്‌ അറിയില്ല എന്നത് മറ്റുള്ളവർ അറിയുന്നത് മോശമാണെന്ന ചിന്ത..
    ഒരു സർകാർ ഓഫിസിലാണ് നമ്മൾ അറിയാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതെന്നു കരുതുക, ഒരിക്കൽ പറഞ്ഞു തന്നാലായി.. പിന്നെ ചോദിച്ചാൽ ദേഷ്യപ്പെടലായിരിക്കും ഫലം.. ഇങ്ങനെയൊക്കെ ആയതുകൊണ്ട് സത്യത്തിൽ ആർക്കും പലകാര്യങ്ങളും അറിയാത്ത അവസ്ഥ..!

  • @padmakumargeekayarts2797
    @padmakumargeekayarts2797 4 года назад

    വളരെ നല്ല അവതരണം...
    ഒരു തവണ ഭയപ്പെട്ടിട്ടുണ്ട്

  • @sadalata1
    @sadalata1 4 года назад +1

    Very informative. Well explained.

  • @GeekyMsN
    @GeekyMsN 4 года назад +1

    Good info sis 👍

  • @unifunu2654
    @unifunu2654 4 года назад

    Video adipoliyaayikn chechi ...iniyum ith polathe aviation videos expect cheyyunnu

  • @amalafrancis95
    @amalafrancis95 4 года назад

    Oh..Thank you so much chechii...njan request cheythirunnu ee video...waiting arunnuu...😘😘😘😘

  • @muneermanuchatholi40
    @muneermanuchatholi40 4 года назад

    ദിവ്യ എനിക്കൊരു സജക്ഷൻ പറയാനുണ്ട് ഇങ്ങനെയുള്ള അതിപ്രധാനമായ ഇൻഫർമേഷൻ വീഡിയോ ചെയ്യുമ്പോൾ ക്യാപ്റ്റൻ ഈ വിഷയങ്ങളിൽ ചെയ്യുന്ന അനോൺസ് കൂടെ ഉൾപ്പെടുത്തിയാൽ ഒന്നുകൂടെ നന്നായിരിക്കും എന്ന് അഭിപ്രായമുണ്ട്

  • @franciskundukulam821
    @franciskundukulam821 3 года назад +3

    Turbulence is the nightmare of almost all passengers. May the Almighty protect all flights...

  • @terleenm1
    @terleenm1 4 года назад +1

    Great.. Beautiful presentation. Thank you

  • @anjaliaji3107
    @anjaliaji3107 4 года назад

    40 k congrats chechii❣❣❣

  • @cutieswithmom3039
    @cutieswithmom3039 4 года назад +1

    Useful information 👍

  • @mathewlookose3850
    @mathewlookose3850 3 года назад

    Thank you for your this video, it's very good to me.God bless 🙏

  • @sanusreepadam6462
    @sanusreepadam6462 4 года назад +2

    CB cloud turbulence ഉം dangerous ആണ്. ഭൂമിയിൽ ഉയർന്ന സ്പീഡിൽ ബാഷ്‌പീകരണം നടക്കുന്ന ഒരു ലൈൻ ക്രോസ്സ് ചെയ്യുന്നതാണ് CB CLOUD ഇതും Pitching നു ഇടയാകും. Clear air turbulence ഇൽ dangerous ആയിട്ടുള്ളത് മേഘങ്ങൾ മലകൾ പോലെ വളരെ സ്പീഡിൽ കാറ്റിൽ പോവുന്നത് കാണാൻ പറ്റും അതിൽ pitching ഉണ്ടാവും.100 ft ആണ് ലൈൻ ഇൽ നിന്നും മുകളിലേക്കും താഴേക്കും pitching ചെയുന്നത് പിന്നെ മറ്റൊരു തരത്തിൽ ഉള്ളത് കാറ്റ് ഒരു tunnel പോലെ ഒരു പാമ്പ് പോവുന്നപോലെ മണിക്കൂറിൽ 150 to 300 knots സ്പീഡിൽ പോവുകയും അതിലേക്കു ഫ്ലൈറ്റ് അകപ്പെടുന്ന സമയത്തും ആടി ഉലയും (rolling and pitching). അത് വളരെ dangerous ആണ് . ATC യു മായി ബന്തപെട്ടു വിമാനം 33000 to 35000 attitude ലേക്ക് വിമാനം ഉയർത്തുകയും ചെയ്യും. അതുപോലെ തന്നെ വലിയ വിമാനങ്ങൾ ആയ 380, 777 പോലുള്ളവക്ക്‌ അപ്രോച്ചിലും ടേക് ഓഫ്‌ ലും സംഭവിക്കുന്ന white turbulence അത് വിമാനം മറിച്ചിടാൻ വരെ ശേഷി ഉള്ളതാണ്

    • @DivyasAviation
      @DivyasAviation  4 года назад +1

      Thank You for your valuable explanation 👍

  • @nahiyanmariyam1967
    @nahiyanmariyam1967 4 года назад +1

    കുറച്ചു വർഷം മുൻപ്പ് എമിറേറ്റ്സ് ഫ്ലൈറ്റ് ഇതു പോലെ മംഗലാപുരത്തു വെച്ച് ഒരു മേജർ ടർബുലൻസ് സംഭവിച്ചിരുന്നു. എത്രയോ അടി താഴ്ച്ചയിൽ എത്തിയതിന് ശേഷമാണ് എയർ ക്രാഫ്റ്റ് കൺട്രോളിൽ ആയെന്ന് കേട്ടിട്ടുണ്ട്.

  • @aliasmp2109
    @aliasmp2109 4 года назад

    Nalla mesage ayirunnu.
    Pakshe smile valare kuravayirunnu.adutha vedio cheyyumpol muthal chirichondu cheyyaane.

  • @അനീഷ്കുമളി
    @അനീഷ്കുമളി 4 года назад +1

    സൂപ്പർ അടിപൊളി റിവ്യൂ 👏👏

  • @capt.emmanueltitus8329
    @capt.emmanueltitus8329 4 года назад +1

    Appreciate your presentation
    Thank you so much

  • @irshhhaad7967
    @irshhhaad7967 4 года назад

    Iam new subscriber.....nigalude alll vdiio kuthi irinnu kanan...valare interested vidios😍

  • @vasudevanp.p6945
    @vasudevanp.p6945 4 года назад

    Very useful information
    Thanks.

  • @manzoorali6530
    @manzoorali6530 4 года назад +1

    You responded quickly for my request on Turbulence. Very informative video. Thank you very much and really appreciate 😊

  • @faisalkb8256
    @faisalkb8256 4 года назад +1

    Good information thanks

  • @josephkj6193
    @josephkj6193 3 года назад

    Thanks for good information

  • @shamnasminnoos3356
    @shamnasminnoos3356 4 года назад

    Good information tanks chechi

  • @yusufka9794
    @yusufka9794 4 года назад

    Very valuable informations, very good speech, very easy language

  • @ajmal76857
    @ajmal76857 4 года назад +1

    Again informative video.
    It will be better if u place texts in a arranged manner

  • @charlesmanu6570
    @charlesmanu6570 4 года назад

    Cheachi video adipoli aanu ketto 👏notification vannapol thane video adhiyam kanathe thane comment ittu njan.mammanodu onum thonalle 😌

  • @devarajanss678
    @devarajanss678 4 года назад

    വളരെ പ്രധാനപ്പെട്ടതും അറിഞ്ഞിരിക്കേണ്ടതും വിവേക ബുദ്ധിയോടെ ഭയമില്ലാതെ നേരിടേണ്ടതും ....
    വ്യോമയാത്രയിലെ അറിഞ്ഞിരിക്കേണ്ടതായ വസ്തുതകൾ .....

  • @Melcow.
    @Melcow. 4 года назад

    Adipoli chechiii.. nannayittu avatharanam

  • @muhammadadnankk4411
    @muhammadadnankk4411 4 года назад +3

    Super ❤❤😍

  • @GirishKumar-jw5fh
    @GirishKumar-jw5fh 4 года назад

    Nice valuable info.. Th.q..Divya