Thanku madam..... Thank u so Mach.... ഒരുപാട് തിരഞ്ഞ വീഡിയോ ആണ് ഇത്.... ഫെബ്രുവരി 1 nu ആണ് ഞാൻ സൗദിയിൽ പോകുന്നത്.... Transfer flight ആണ്..... ഞാനും രണ്ടു ചെറിയ മക്കളും ആണ് പോവുന്നത്... Frst time ആണ്... നല്ല ടെൻഷൻ ഉണ്ട്.... Calicut to doha... Doha to thaif......
സത്യത്തിൽ അറിഞ്ഞിരിക്കേണ്ട ഒര് വിവരണം. ദുബായിൽ ഒക്കെ എത്തുമ്പോൾ തെക്കോട്ടും വടക്കൊട്ടും ഓടുന്ന നിരവധി യാത്രകാരെ കണ്ടിട്ടുണ്ട് ഞാനടക്കം. Thanks ദിവ്യ.... 💙
Best infirmation ... ഞാൻ ഒരു പ്രാവശ്യം പെട്ടതാ ... ദുബായ് എയർപോർട്ടിൽ ... Cochin to SCL ... കണക്ടിങ് ആകെ 1 hour 30 minuts... ദുബായിലെ ഈ പടുകൂറ്റൻ എയർപോർട്ടിൽ ഒരു ഗേറ്റിൽ നിന്നും വേറെരു ഗേറ്റിലേക് എത്താൻ വേണം 3 മണിക്കൂർ ...
ആദ്യ connecting flight യാത്ര തന്നെ comedy ആയിരുന്നു 😌First flight late ആയി...2ND flight miss Aayi...but flight agency next flight free ആയി book ചെയ്തു തന്നു ,ഫുഡ് ആൻഡ് accomodations തന്നു.... അവരുടെ അടുത്ത് കുറെ വാധിച്ചിട്ടാണ് ഇതൊക്കെ കിട്ടിയതു 😅
Indonasia yil ninum batiq air nu singapore chanai ticket aduth batiq to singapor singapor chanai air india indonasia airpotilninu boding pass thannila singhapore visa vanam avashiyapetu yathramudanghi
ചേച്ചി ഞാൻദുബായിൽ ആണ്.ആദ്യം ആയിട്ടാണ് കണക്ഷൻ ഫ്ലൈറ്റ് പോകുന്നത്.dubai to ബോംബെ. ബോംബെ to മംഗളൂർ ആണ്. അപ്പൊ ആദ്യം നമ്മൾ ബോംബെ ഇറങ്ങുമല്ലോ. അവിടെ ന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യണ്ടത്. ലഗേജ് അവിടെന്നു പിക്ക് ചെയ്യണോ. Same airline ആണ്.
Hi mam ഞാൻ സൗദി റിയാദിൽ നിന്നും കോഴിക്കോടേക്ക് ടിക്കറ്റ് എടുത്തു ..conection flight anu mumbai air india anu flight രണ്ടും same flight ആണ് same ടെർമിനലും ആണ് അപ്പോൾ ലഗേജ് മുംബൈ ഇൽ നിന്നും എടുക്കണോ ബാക്കി കാര്യങ്ങൾ ഒന്ന് പറയാമോ
നമസ്കാരം 🙏🏻 ഞാൻ കണ്ണൂരിൽ നിന്നും ബഹ്‌റൈൻ ലേക്ക് മുംബൈ യിൽ ഇറങ്ങി 7മണിക്കൂർ കഴിഞ്ഞിട്ട് ബഹറിനിലേക്കു പോകുവാൻ ഒരുങ്ങുകയാണ് നമ്മുടെ ബാഗേജു നമ്മൾ തന്നെ എടുക്കണോ അതോ അവർ തന്നെ അടുത്ത ഫ്ലൈറ്റ് ലേക്ക് മാറ്റുമോ indico വിമാനം ആണ് ഒരുമറുപടി തരാമോ
It's known as seperate tickets booked as together . You have to go through the immigration and customs and you need the visa of that country ..( it's multi city option ) it's not a connection flights
Hii divay mam Njan ee maasam 10 n calicut ninnum dubai lekk pokunnund. Connection flight aan. Oman air. Omaanil 4 manikkoor stay und. Avidunn oman air flight thanneyaan dubaikk. Pakshe flight number maatamund. Anganeyaanenkil omaanil ethiyaal njanglade baggage njangal edukkanoo.
ഞാൻ സൗദി abha യിലേക്ക്Hus ന്റെ അടുത്ത് പോകുന്നു,ഷാർജയിൽ 4h waiting ഉണ്ട്. stroller കൊണ്ട് പോവുമ്പോൾ എങ്ങനെ, bagage ന്റെ ഒപ്പം വിടാണോ ചെയ്യാ അതിനെ കുറിച്ച് പറഞ്ഞു തരുമോ
Sis ... Y air transport is nowdays safer comparing to old decades 😊ee topic veche oru video cheyumo. ..njn ipo recent ayitte i'm watching ur videos. ..so nice and informative for a traveller and im die heart faan of your plan crash investigation videos ✨✌️✌️✌️
Chechi enikk connection flight anu different airline um aanu. Riyadhil ninn eniik baggage capacity 30 kg anu. Ath next destination il ninnum kayarumpo 15 anu kanikkunnath.connection flight tcket single ticket anu
When I travelled in Indigo from Muscat to Vijayawada via Hyderbad,they gave a boarding pass until the last destination. But,in Hyderbad ,we have to collect the luggage and go to the domestic terminal queue to drop luggage . This means luggage is not switched automatically..Again in security check,they found a hair spray in the hand baggage and thrown it..worst experience..
ente oru frands kanada mumbai pokunnu. faamiliyodoppam kunjine cherkkanam. kunjine cherkkan pattunnilla. avide aarengilum undo helpu cheyyaan pattunnavar. Air kanada and saudi airline.
Thanku madam..... Thank u so Mach.... ഒരുപാട് തിരഞ്ഞ വീഡിയോ ആണ് ഇത്.... ഫെബ്രുവരി 1 nu ആണ് ഞാൻ സൗദിയിൽ പോകുന്നത്.... Transfer flight ആണ്..... ഞാനും രണ്ടു ചെറിയ മക്കളും ആണ് പോവുന്നത്... Frst time ആണ്... നല്ല ടെൻഷൻ ഉണ്ട്.... Calicut to doha... Doha to thaif......
Well detailed information regarding connecting flights ✈️ especially for 1st time passengers 😊
ഇനിയും ഇങ്ങനെയുള്ള videos ഇടണേ Divya Chechi😌 എന്നെ പോലുള്ളവർക്ക് എല്ലാ videos ഉപകാരമായിരിക്കുഠ😌😇
സത്യത്തിൽ അറിഞ്ഞിരിക്കേണ്ട ഒര് വിവരണം. ദുബായിൽ ഒക്കെ എത്തുമ്പോൾ തെക്കോട്ടും വടക്കൊട്ടും ഓടുന്ന നിരവധി യാത്രകാരെ കണ്ടിട്ടുണ്ട് ഞാനടക്കം. Thanks ദിവ്യ.... 💙
അതെ ഞാനും പെട്ടു ആദ്യം poyapol
ദിവ്യേച്ചി... സുഖല്ലേ 😊... പുതിയ ലുക്ക് അടിപൊളി... എനിക്ക് pk മൂവിയിലെ ജഗ്ഗുനെ ഓർമ വന്നു 🙈🙈🙈
Immigration and security check ethre pravishyum chaiyanum connection flight anel
ഇതിന്റെ Visualised video ചെയ്യുമോ ( computer ൽ ticket ഒക്കെ കാണിച്ചു കൊണ്ടുള്ള )
Njan chodikan irunna chodyam
Transit nnu vendi mathram malayasian multiple visa adukendi vannu…thq informative video for new travelers
No need bro . In Kuala Lumpur you can transit upto 24 hours without transit visa
Staff ayi kazhinjappol ichiry aadhikarikamayi parayumallo... great.....go ahead
self ചെക്കിങ്ങിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Enthaan layover
എന്താണ് deboarding?
Kannur to Hyderabad and Hyderabad to Jeddah indigo baggage Kannur il koduthal final destination il kittumo?
Can you do a video of Kochi to duabi trip having connection flight at delhi.
Thank You Maam. Very Useful information 😍👏👏
Madam hand carry luggagil vidaan kazhiyo
ചേച്ചി ഉയർ കണ്ടിട്ട് ഒരുപാട് നാള് ayi😘❤❤❤❤
കണക്ഷൻ flghit എങ്ങനെ book cheyyum
Thank you for your valuable information 🌹🌹
Informative video. Looking good in new make over. ,😊😊
Best infirmation ... ഞാൻ ഒരു പ്രാവശ്യം പെട്ടതാ ... ദുബായ് എയർപോർട്ടിൽ ... Cochin to SCL ... കണക്ടിങ് ആകെ 1 hour 30 minuts... ദുബായിലെ ഈ പടുകൂറ്റൻ എയർപോർട്ടിൽ ഒരു ഗേറ്റിൽ നിന്നും വേറെരു ഗേറ്റിലേക് എത്താൻ വേണം 3 മണിക്കൂർ ...
Yes ..IATA recommended 3 hrs minimum
ആദ്യ connecting flight യാത്ര തന്നെ comedy ആയിരുന്നു 😌First flight late ആയി...2ND flight miss Aayi...but flight agency next flight free ആയി book ചെയ്തു തന്നു ,ഫുഡ് ആൻഡ് accomodations തന്നു.... അവരുടെ അടുത്ത് കുറെ വാധിച്ചിട്ടാണ് ഇതൊക്കെ കിട്ടിയതു 😅
1flight,,7,am212cochi,,Hyderabad,,,2Hyderabad,,to,indor,,appol,,ore,,flight,,things,,,edukkano,,atho,,awar,,,help,,ചെയ്യുമോ
ചേച്ചി... പഴയ hair style ആയിരുന്നു രസം 😊😊
Indonasia yil ninum batiq air nu singapore chanai ticket aduth batiq to singapor singapor chanai air india indonasia airpotilninu boding pass thannila singhapore visa vanam avashiyapetu yathramudanghi
Airport lounge oru video cheyyanpattumo
hlo njan 23 rdnu jiddh to dammam to calicut pokanu. diffrent airline anu. damamilnnu luggage edukkanam pinneedulla procdeure parayamo😊
Happy to see you after a long time
Laggage il qatar airwaysil ethra bottil kondupokam.... Oralkku
Dummy tickets app വഴി ബുക്ക്ചെയ്യാൻകഴിയുമോ?
ശ്രീലങ്ക വഴി പോകുന്നതിനു transit visa ആവശ്യം ഉണ്ടോ
Emissions ne kurich onnu pareyumo
Wheel chair venamenkil evideyannu parayendathu???
You can add in the website as add ons or in the web check in counter
Oru flight thanne 15 hour waiting undengil Transit visa avisam undo
ചേച്ചി ഞാൻദുബായിൽ ആണ്.ആദ്യം ആയിട്ടാണ് കണക്ഷൻ ഫ്ലൈറ്റ് പോകുന്നത്.dubai to ബോംബെ. ബോംബെ to മംഗളൂർ ആണ്. അപ്പൊ ആദ്യം നമ്മൾ ബോംബെ ഇറങ്ങുമല്ലോ. അവിടെ ന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യണ്ടത്. ലഗേജ് അവിടെന്നു പിക്ക് ചെയ്യണോ. Same airline ആണ്.
If that is connection flight they will clear the immigration to the last embarkation point don't worry
12 വയസുള്ള ഒരു കുട്ടിയ്ക്ക് തനിയെ ഇന്റെർനാഷണൽ/ഡോമ സ്റ്റിക് ഫ്ലൈറ്റിൽ യാത്രചെയ്യുവാൻ എന്തോക്കെ ഫെസിലിറ്റി ഉണ്ടായിരിക്കും.
Connection flightil kooduthal time undenkil nammude rajyathinte airport annel purathu pokam
Hi madam what is self transfer.plese replay
Connection flights aanel ella boarding passum first airport le checkin counter il ninnum kittumo?
Yes
Descriptionil link illa
can i go outside during layover???
It is very informative thank you 💝
Very useful 🌹 thank U
Divya ആള് ആകെ മാറിയല്ലോ? സുന്ദരി ആയിട്ടുണ്ട് ട്ടോ
കാട്ടുകോയി
Mmm😋
Ella ethe bangy ella
No better old style
😂
Zone മാറിപോയത് മുഖേന ഫ്ലൈറ്റ് മിസ് ആയാൽ എന്ത് ചെയും?
Can I skip 1st airport then board 2nd airport
Hi , can you please explain about self transfer and do we need to go to immigration in all airports from where we are connecting..?
Yes you have to and avoid the self transfer flights . It's known as multi city flights ( seperate tickets booked together )
Connection flight IL പോകുമ്പോൾ Connect ചെയ്യുന്ന ആ രാജ്യത്തെ വിസ വേണോ
Dxb via to muscut to calicut transit visa avashyam undo
Connection flightil ഞാൻ യാത്ര ചെയ്തപ്പോൾ bag ഇടയ്ക്ക് എനിക്ക് എടുക്കേണ്ടി വന്നിന്
Different air line anenkil baggage collact cheyyam uae yil transit visa edukkanamo
Vistara... Airindia Codeshare partners aano
Good information 👍👍👍🙏
Connecting flightinu vendi Ethra neram Namuku wait cheyyan pattum?
Mumbai airport ഇൽ same airlines ആണേലും baggage എടുത്തു വീണ്ടും domestic നു വേണ്ടി അത് അവിടത്തന്നെ drop ചെയ്യുന്നേ കുറെ time waste ആവുന്നുണ്ട് .
Mumbai കണെക്ടിങ് trivandrum pokumbol dubainno mumbainno duty free carry allowed aano
Very informative videos 👍👍,
Hi mam
ഞാൻ സൗദി റിയാദിൽ നിന്നും കോഴിക്കോടേക്ക് ടിക്കറ്റ് എടുത്തു ..conection flight anu mumbai
air india anu flight
രണ്ടും same flight ആണ് same ടെർമിനലും ആണ് അപ്പോൾ ലഗേജ് മുംബൈ ഇൽ നിന്നും എടുക്കണോ ബാക്കി കാര്യങ്ങൾ ഒന്ന് പറയാമോ
Ningal poyoi enganayanu poyath?
@@sayanameenu nigal poyo egane aan
Plz try to skip that flight
നമസ്കാരം 🙏🏻 ഞാൻ കണ്ണൂരിൽ നിന്നും ബഹ്‌റൈൻ ലേക്ക് മുംബൈ യിൽ ഇറങ്ങി 7മണിക്കൂർ കഴിഞ്ഞിട്ട് ബഹറിനിലേക്കു പോകുവാൻ ഒരുങ്ങുകയാണ് നമ്മുടെ ബാഗേജു നമ്മൾ തന്നെ എടുക്കണോ അതോ അവർ തന്നെ അടുത്ത ഫ്ലൈറ്റ് ലേക്ക് മാറ്റുമോ indico വിമാനം ആണ് ഒരുമറുപടി തരാമോ
Ticket edukkumpo details indakumallo? Chilath mattanam chilath avar thanne mattum
Hi.
Njan Cochin to johor malysia connection flight book cheyth.
3hr gap und.. Apolek namuk athil ethicheran sadhikumo
Layover flight enn parancha enthaan plz reply
For connecting flight to Dubai visa Chennai which terminal should i go
Make over super 👍🥰
What is self transfer? Is visa required for self transfer?
It's known as seperate tickets booked as together . You have to go through the immigration and customs and you need the visa of that country ..( it's multi city option ) it's not a connection flights
🎬.. 📸.. 📹.. 🎞️.. 📽️..
🌟കുമ്പളം🌈
Valuable information
Mam.... Emirates connection flight is after 19 hrs to US from Dubai... Can you please put a video on this 🥰
Hi. Divya. Flight booking cheumo?
Hii divay mam
Njan ee maasam 10 n calicut ninnum dubai lekk pokunnund. Connection flight aan. Oman air. Omaanil 4 manikkoor stay und. Avidunn oman air flight thanneyaan dubaikk. Pakshe flight number maatamund. Anganeyaanenkil omaanil ethiyaal njanglade baggage njangal edukkanoo.
No you will get the luggage in muscat
ഞാൻ സൗദി abha യിലേക്ക്Hus ന്റെ അടുത്ത് പോകുന്നു,ഷാർജയിൽ 4h waiting ഉണ്ട്. stroller കൊണ്ട് പോവുമ്പോൾ എങ്ങനെ, bagage ന്റെ ഒപ്പം വിടാണോ ചെയ്യാ അതിനെ കുറിച്ച് പറഞ്ഞു തരുമോ
എയർപോർട്ടിൽ വച്ച് ഒരു ബാഗ് നഷ്ടപ്പെട്ടു...അത് തിരിച്ചു കിട്ടാൻ എന്താ വഴി...പറഞ്ഞു തരാമോ
Hii..ente flight sharjah to Hyderabad to Banglore to calicut.. appol ente luggage njan evide ninn pick cheyyanam..same Airlines aanu 2 connectionilum
Chila areas manasilayilla... Connection flight, second flight full passengers ne edukathe pokumo? In case the flight missed, what wii do?
Husband and wife pokumpol checking counteril.... Enthakillum proof enthakillum kannikanno
Informative vedio 🥰
Madam ഫ്ലൈറ്റിൽ tablet കൊണ്ട് പോകാൻ സാധിക്കുമോ?
New look superb
Thanks to u god bless u,
Sis ... Y air transport is nowdays safer comparing to old decades 😊ee topic veche oru video cheyumo. ..njn ipo recent ayitte i'm watching ur videos. ..so nice and informative for a traveller and im die heart faan of your plan crash investigation videos ✨✌️✌️✌️
Yea cheyyam
Connection aanenkil aa airportil immigration undaakumo
Hlo parayumo
Loving from aluva
ആദ്യ ലൈക് എന്റേത് 🌹🌹
Good information, thanks
English ariyathavar engane enu parayamo madam
Madam njnum husbandum ani pokune english samsarikan ariyila enthu cheyum
Airport il connection flight il pokaan eth board aanu nokandath ( transfer)aano?
ചേച്ചി ലുക്ക്തന്നെ മാറ്റിയലോ
ഹാപ്പി അല്ലെ പുതിയ ജോലിയിൽ
❤
Looking energetic and awesome
Hello captain
Thank you for THE video
Delhi airport till hotels undo
Cok to bom bom to doh terminal same .same airline that time we need to collect check in baggage?
Looks like that is not connecting flight
New look super😍but I like before look
Informative 🙏
Can I collect my baggage at layover airport and exit the trip, during international flights, specially when I am coming to home country
ആഹാ വീണ്ടും ജോലിക്ക് കേറില്ലേ........ ❤️
എനിക്ക് കൊച്ചിൻ ട്ടോ സ്പെയിൻ മാഡ്രിഡ് കണക്റ്റഡ് ഫ്‌ളൈറ്റ് ആണ് അബുദാബി യിൽ നിന്നാണ് സൈം ടെർമിനൽ ആണ് ഇറങ്ങുന്നത് ഉം പോകേണ്ടതഉം അപ്പോ എന്ത് ചെയ്യണം
വളരെ നല്ല information.. 👍👍കുറേ ആയല്ലോ ദിവ്യയുടെ വ്ലോഗ് കണ്ടിട്ട്..
Chechi enikk connection flight anu different airline um aanu. Riyadhil ninn eniik baggage capacity 30 kg anu. Ath next destination il ninnum kayarumpo 15 anu kanikkunnath.connection flight tcket single ticket anu
When I travelled in Indigo from Muscat to Vijayawada via Hyderbad,they gave a boarding pass until the last destination. But,in Hyderbad ,we have to collect the luggage and go to the domestic terminal queue to drop luggage . This means luggage is not switched automatically..Again in security check,they found a hair spray in the hand baggage and thrown it..worst experience..
Thank u mom connection flight il pokan or ikkaan njan
ente oru frands kanada mumbai pokunnu. faamiliyodoppam kunjine cherkkanam. kunjine cherkkan pattunnilla. avide aarengilum undo helpu cheyyaan pattunnavar. Air kanada and saudi airline.
രസാല്കൈമ to മുംബൈ to കൊച്ചിൻ indiko ഫ്ലൈറ്റ് മുംബയിൽ 9മണിക്കൂർ വൈറ്റിംഗ്ഉണ്ട് ഈ സമയം എർപോർട്ടിനു വെളിയിൽ പോകുവാൻ പറ്റുമോ
Pattilla
Yes you can