ഇത് പണ്ടത്തെ SA. മാതിരി ആണ്. എന്റെ മക്കളെ ഈ കാര്യം ഇപ്പോൾ തന്നെ മറന്നു പോകും എനിക്ക് ഹൈപ്പോതൈറോയിഡ് തുടങ്ങിയപ്പോ മുതൽ മറവി. പണ്ടത്തെ കാര്യം എല്ലാം ഒർമ്മവരും ഇപ്പോൾ പറയുന്നത് ഉടൻ മറക്കും. ഞാൻ ഒരു നേഴ്സ ആയിരുന്നു.മക്കളെ ഡൽഹിയിൽ പഴയ കാര്യം ഓർക്കുമ്പോ സങ്കടം. അന്ന് ട്രെയിൻ യാത്രയാണ്. ഇപ്പോൾ മോള് uk യിൽ ആൺപക്ഷേ എല്ലാ കാര്യത്തിനും ഞാൻ കൂടെ പോകും. മോളാണ് എല്ലാ ചെയ്യുന്നത്
എനിക്ക് നിന്റെ പേരൊന്നും എനിക്ക് അറിയൂല പറഞ്ഞതിന് നന്ദി ഞാനീ യൂട്യൂബിൽ നോക്കിയപ്പോൾ സൗദിയിലേക്ക് പോകുന്നത് എനിക്ക് പേടിയായിരുന്നു എനിക്ക് പറഞ്ഞതിന് വളരെ വളരെ ഉഷാറായി
Njan ithupole oru video thappi nadakuvarnnu. Everything clearly explained with photos. Ippo ente tension mari, sherikum cool ayi Thanks a lot for making this video, really helpful 👌👌👌👌🤝🤝🤝🤝🤝🙏🙏🙏🙏🙏 Millions of like
ടെൻഷൻ ഇല്ലാതെ എമിഗ്രേഷൻ വരെ എത്തി അവിടെ ചെന്നപ്പോ ശെരിക്കും ഹറാസിങ് ആയിരുന്നു. ശെരിക്കും ടെൻഷൻ ആയിപ്പോയി. എല്ലാവരുടെയും മുൻപിൽ ശെരിക്കും നാണം കെടുത്തി ecr പാസ്പോർട്ട് ആയതിനാൽ. വിസ ടൈം കഴിയുമ്പോളേക്കും തിരിച്ചു വന്നില്ലെങ്കിൽ അന്വേഷിച്ചു ദുബായിൽ വന്നു ആക്ഷൻ എടുക്കുമെന്ന് പറഞ്ഞു
Seat configuration can ve different depends on narrow body or wide body aircraft.. Widebody air crafts again have mutiple seat config types. 2-4-2 as in airbus 330/ 3-4-3 as in A380, B-777, 3-3-3 as in b787 or A350..
Good video very helpfull 🤝Imigration kazhinju money exchange cheyuna oru part ille athinekurich paranjilla.. pinne laggage ethokke bagil enthokke kondupokam enulathinte link idanu paranjirunu ath description boxil kandilla.. otherwise video orupadu informativeanu.. thanku
Thank you so much.njan orupadu naalayit ethu poloru video thappi nokuvarunnu.nalla tentionum pediyum ullath ondu eth vare air port polum nerittu kanditilya😝 eniyonnu poi flitilok keri poi nokkanam.e video kandappol ente tentionum pediyok mari .🥰🥰thank you so much,🥰🥰🥰🥰🥰
വളരെ നന്ദി... എന്നെ പോലെ ആദ്യമായി വിദേശ യാത്രയ്ക്കു തയ്യാറെടുക്കുന്ന ഒത്തിരി പേർക്ക് അറിവ് പകരുന്ന വീഡിയോ... 🙏🙏🙏🙏
Thank-you.... ഒന്നും അറിയാതെ അടുത്ത ആഴ്ചയിൽ ദുബായിക്ക് പോവാനിരിക്കുന്ന ഞാൻ ആയിരുന്നു.... ഇപ്പോ എല്ലാം ok ആയി
സെയിം njanum next week povaan with 6month old bby nalla tension ind qatar lek aan povne😊
Nan aduth veeek Dubai povaa
@@Thehungryfoodella poyo
Njnum varuva @@pinkbeauty7070
@@Thehungryfoodella😊
വളരെ ഉപകാരം ഞാൻ ഡിസംബർ ഒന്നിന് ദുബായ് മോന്റ് അടുത്ത് പോകും അതിന് ഈ വീഡിയോ കണ്ട് മനസ്സിലാക്കാൻ സാധിച്ചു അഭിനന്ദങ്ങങ്ങൾ.
നിങ്ങളുടെ രണ്ടുപേരുടെയും സംസാരശൈലി നന്നായിട്ടുണ്ട് കൊള്ളാം
വെറുതെ പറയുകയല്ല.നിങ്ങളുടെ ചിത്രസഹിതമുള്ള ഈ വീഡിയോ പുതിയ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാകുമെന്നുറപ്പാണ് താന്ക്യു
Hi.... Brothers, ningalkku ithu cheythathu kondu onnum kittanilla. Pakshe ningalde ee nalla manasu kondu orupadu perkku nalla pratheekshakalanu kittittundavuka. Thirichonnum pratheekshikkatha ningal ee cheytha videokku mattoru tharathil gunamundavum. Randalem daivam anugrahikkatte❤
വളരെ നല്ല അവതരണം thanks brothers🙏❤️👍
വളരെ ഉപകാരം ഉള്ള video ആണ് 👍🏻👍🏻
വളരെ നന്ദി നല്ല അവതരണം ആദ്യമായി പോകുന്നവർക്ക് എന്തുകൊണ്ടും ഉപകാരപ്രദം
എന്ത് പറയുമ്പോഴും സോ ആവർത്തിക്കുന്നത് ബോറിങ് 🙏
Thank you so much
Nalla tension unde but almost yellam cover cheyth paranju
Once again thank you so much ☺️
Thankyou brithers
May God bless abundantly
രണ്ടു പേരുടെയും അവതരണം നന്നായിട്ട് ഉണ്ട്.❤
ഞാൻ adyiamayi ഫ്ലൈറ്റിൽ പോകുകയാണ് very informative tku very much
Thank you so much dear brothers for this valuable information.. ❤❤🙏🙏
ടോയ്ലറ്റിന്റെ കാര്യം ശരിയായ പറയുന്നത് നല്ലതതാണ്
Nalla video👌.. but kurach lag ind.. kurachoode speedil karyangal paranjal nallatharunnu..
Thanks brithers, ഞാൻ ആദ്യമായി പോകാൻ ready ആകുന്നു 👍
Thanks chettayiiiiiii zz. first time yathra 😊😊😊😊😊
ഇത് പണ്ടത്തെ SA. മാതിരി ആണ്. എന്റെ മക്കളെ ഈ കാര്യം ഇപ്പോൾ തന്നെ മറന്നു പോകും എനിക്ക് ഹൈപ്പോതൈറോയിഡ് തുടങ്ങിയപ്പോ മുതൽ മറവി. പണ്ടത്തെ കാര്യം എല്ലാം ഒർമ്മവരും ഇപ്പോൾ പറയുന്നത് ഉടൻ മറക്കും. ഞാൻ ഒരു നേഴ്സ ആയിരുന്നു.മക്കളെ ഡൽഹിയിൽ പഴയ കാര്യം ഓർക്കുമ്പോ സങ്കടം. അന്ന് ട്രെയിൻ യാത്രയാണ്. ഇപ്പോൾ മോള് uk യിൽ ആൺപക്ഷേ എല്ലാ കാര്യത്തിനും ഞാൻ കൂടെ പോകും. മോളാണ് എല്ലാ ചെയ്യുന്നത്
എനിക്ക് നിന്റെ പേരൊന്നും എനിക്ക് അറിയൂല പറഞ്ഞതിന് നന്ദി ഞാനീ യൂട്യൂബിൽ നോക്കിയപ്പോൾ സൗദിയിലേക്ക് പോകുന്നത് എനിക്ക് പേടിയായിരുന്നു എനിക്ക് പറഞ്ഞതിന് വളരെ വളരെ ഉഷാറായി
Thanks for watching 😊
Video വളരെ ഉപകാരം ആയി thank you so much🥰
വളരെ ഉപകാരപ്രഥ മായ വീഡിയോ 👍🏼👍🏼
Nalla കാര്യാമാണ് ഇത് എല്ലാം അറിയാൻ പറ്റി
Tnx ente pediyokke mari ee video kandappo ente adhythe yathra naaleyaan
വീഡിയോ വളരെ ഉപകാരം ആയി thanks❤
Thank u dears you both have given a very very valuable information,you said you will be showing packing baggage but did not show it.
2 allengil 3 flight anu keranm ennundengil engane aayirikkum detailed information tharaavo please 😊
Thank u guys... this is really helpful... i was so tensed about all these...thanks a lot for the video... Soon I'm traveling to Bahrain 🇧🇭...
Next month njanum bahrain lekk Verum
Me too. Next week
വളരെ ഉപകാരമായിരുന്നു ❤
ഗുഡ് explination
Video valare upakaram ayi
Ningale da samsaram Anik ishtapettu 😍
Allaaaaaahhh....എനിക്ക് പേടിയാവുന്നു ഇതൊക്കെ കേട്ടപ്പോൾ.😳.ഈ മാസം 18 ന് പോകുവാണ് ...
Poya
poya ennit
@@scorpiongirl777 പോവുകയും ചെയ്തു ഒരു വർഷം കഴിഞ്ഞപ്പോൾ തിരിച്ചു വരുകയും ചെയ്തു...👍🏼
@@sahnazfieleak3584 ♥️♥️♥️
@@sahnazfieleak3584😂
Njan ithupole oru video thappi nadakuvarnnu. Everything clearly explained with photos.
Ippo ente tension mari, sherikum cool ayi
Thanks a lot for making this video, really helpful
👌👌👌👌🤝🤝🤝🤝🤝🙏🙏🙏🙏🙏
Millions of like
Makaklakakakaajajqjkajsjakksbakqkwkajqokajqkqkqkwjajqoqkqoqoqkwoqo💪💪💜💪
Vere youtubersintay video kandu tension adichu irikkuvayirunnu ippo mari tanks bros
Good.... Oru maash claas eduth tharunnath polothothiru feel.. 2 perkukum deerghaayuss tharatte...... Eniyu ithupoloru nalla nalla voice and fiyucher... Verette..... Poli
Iam going to travel my first time .thank yu for your detailed information 🙏🙏🙏🙏🙏🙏🙏🙏🙏🙏it's really usefull to me
Hi, ennaa pokunne....? And where is the place?
@@risanashafeekhriza6539iam going to germany after 1month
Hi njn aadyam aay ottak Dubai poova,. Oru pidim illa athum njn 12th aaye olu
@@AkashAnirudh don't worry.... They will help u...
Best wishes
@@MAGICALJOURNEY thanku chetta
താങ്ക് you brothers. God bless you
Thank you for the information... I'm waiting for my trip.. 😍
ടെൻഷൻ ഇല്ലാതെ എമിഗ്രേഷൻ വരെ എത്തി അവിടെ ചെന്നപ്പോ ശെരിക്കും ഹറാസിങ് ആയിരുന്നു. ശെരിക്കും ടെൻഷൻ ആയിപ്പോയി. എല്ലാവരുടെയും മുൻപിൽ ശെരിക്കും നാണം കെടുത്തി ecr പാസ്പോർട്ട് ആയതിനാൽ. വിസ ടൈം കഴിയുമ്പോളേക്കും തിരിച്ചു വന്നില്ലെങ്കിൽ അന്വേഷിച്ചു ദുബായിൽ വന്നു ആക്ഷൻ എടുക്കുമെന്ന് പറഞ്ഞു
Thank you so much.
Seat configuration can ve different depends on narrow body or wide body aircraft.. Widebody air crafts again have mutiple seat config types.
2-4-2 as in airbus 330/ 3-4-3 as in A380, B-777, 3-3-3 as in b787 or A350..
Thanks
Very good presentation.For ist time travellers this is really helpful to reduce the tension.
Nalloru video first tym flyersinu very helpful an
Thank you so much for the informations, I don't know nothing about the airport rules and regulations.This video helps me. Thank you so much 😊😊😊
Very useful for me. 💯
Thank you. Very good information for an ordinary man.
Good information bros.. Nice presentation👍🏻
Thanks for your informations 👏🏻👏🏻👌🏻👌🏻👍🏻👍🏻
വളരെ helpful വീഡിയോ brothers 👍👍
thankyou. ethpole clear ayi paranjuthanapo half tension poyi
Engane oru message littiyadil orupad nannni
Kure tension mari... Very helpful❣️
Njan nxt week aadyam aay povuva. Tensed
@@AkashAnirudh ruclips.net/video/R7fgdKi-ATE/видео.html
Connecting flight ne kurichu parayamo Chetta...from cochi to Bangalore (indigo)then Bangalore to Frankfurt to Berlin (Lufthansa)
Well explained bro🤗
Thankyou sir, ippol yente tention okke maari cool aayi, njaninganeyoru vidio thirayukayaayirunnu.... I am going to soudi.
Thank you so much brothers.......valareay useful aayittulla oru vedio aayirunnu😊❤
👌vedio aane. Ellam manassilakkithannathin nanni.
Thank u very much. Very good information for an ordinary person. 👍
Very useful video thank you bro ❤️
ഞാൻ പോവാൻ ഇരിക്കുവാ....
അപ്പോ സെർച്ച് ചെയ്തു നോക്കിയതാ😊
Njanum😌 vth family visiting visa
@@Shasthegamer357 👍
Nanum ottakku pokanirikkuva flightile announcement mancilavumo
Nice information. So word repeation ayi thounu eniku. Remain all very excellent
Tnx brothers jazakallahu khair❤
Orupadu upakaaram ulla video. Tnx brother,s
Very useful video .Thank you so much Chetta..❤️❤️❤️❤️
Connecting flight anel .....oridathe iragite...bhaki procedures ntha ?
Really informative video... Thank you so much guysS🥰😍😍😍😍
Good initiative. Very informative video
Thank you for your valuable information!🥰🙌🏼
വളരെ ഉപകാരം മുള്ള വിഡിയോ
അങനെ ആദ്യമായിട്ട് പോകുവാ 24 ഏപ്രിൽ from COK to LGW via DUBAI.
Valarey informative aanu thank
Very good and informative video. Thank you very much dears. God bless
Good video very helpfull 🤝Imigration kazhinju money exchange cheyuna oru part ille athinekurich paranjilla.. pinne laggage ethokke bagil enthokke kondupokam enulathinte link idanu paranjirunu ath description boxil kandilla.. otherwise video orupadu informativeanu.. thanku
Plz upload
Pls upload
June 23 njnm molum husntedthk povan tentionadchrkayrnnu apoyan ningle video kandth Thank you
Thank u so much Brothers....it was very helpful
Hlooo.. Thanku for ur vdo... Njn ok aayirunnu... Only bcz of ths vdo
Aadhyayit kunjineyum kond pokuvanu, Kunjinu jewellers ntenklm oke ittukond pokn pattumo, ath check in timil ooril vekendathundo
First time fight yathrayekurichu video onnu koodi cheyyamo
Thank you so much.njan orupadu naalayit ethu poloru video thappi nokuvarunnu.nalla tentionum pediyum ullath ondu eth vare air port polum nerittu kanditilya😝 eniyonnu poi flitilok keri poi nokkanam.e video kandappol ente tentionum pediyok mari .🥰🥰thank you so much,🥰🥰🥰🥰🥰
Conection flightine kurichu oru vidio cheyyuo
Nannay explain chythu.thnks
കണക്ഷൻ ഫ്ലൈറ്റ്, എന്താണ്? അതിന്റെ procedeurs എങ്ങനെയാണ്? എന്ന് ഒന്നു പറഞ്ഞു തരാമോ?
Connection flight
Super video. Inganthe video thappinadakkukayayirunnu. Super❤️. Ellam clearly explained
Thank you bro , god bless you
Njnum udane onnu pokunnud ..kurach idea kitti .. thanks
Thank you guys.... Really very good information.....
Use full video
വളരെ ഉപകാരമായ വീഡിയോ... Thank u ❤️
Very useful video... Thankyou sooo much
Thank you bros ❤ really helpfull
This is very useful video, thanks.
Hey, Thanks! this helped my parents for a relaxed international journey 🤍
Superb Explaination
Thanks for your valuable information ℹ️🔥✨🥰
Thank you soo much enik yi oru video helpfull aaki thannathin
Thankyouuu❤❤❤❤
So helpful video👍👍👍
അടുത്താഴ്ച ദുബായ്ക്ക് പോകാൻ ഇരിക്കുക ഈ വീഡിയോ കണ്ടതിനു ശേഷം ഭയങ്കര ടെൻഷനായി ആദ്യമായിട്ടാണ് പോകുന്നത്
Njanum next week pokuva
😂
Poyoooo....engane indaayinu experience...nammalode questions choikooooo..in English
Njnum. 😄
Sunday saudi kk baby yum kondu pokuvaaa....so very helpful in this video
Thank u sir, great information
Thank u so much.
Thank u
Valare upagaaramaayi❤
Thank you brothers❤