ഫ്ലൈറ്റിൽ എങ്ങനെ സീറ്റ് നമ്പർ മനസിലാക്കാം | How To Find Your Seat On Flight

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 319

  • @DivyasAviation
    @DivyasAviation  4 года назад +18

    Hey Guyzz,
    I missed this link in the video.
    ruclips.net/video/AEU-LosO7Mw/видео.html
    Thank Youu,
    Divyaa

    • @kallu2849
      @kallu2849 4 года назад

      ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ
      ആഗ്രഹിക്കുന്നവർ നമ്പർ
      കമന്റ് ചെയ്യുക

    • @bilalbilu5030
      @bilalbilu5030 4 года назад

      Please Add 7994564679

    • @HariKrishnan-zw2je
      @HariKrishnan-zw2je 4 года назад

      @@kallu2849 I am ready

    • @krishnajayaram2178
      @krishnajayaram2178 4 года назад

      Yesterday I saw that video of Chechi and I commented on it and then I looked at Chechi's link and there was nothing now there is no problem I will watch that video and then comment

  • @terencetkt
    @terencetkt 4 года назад +36

    10കൊല്ലം ആയിട്ട് എല്ലാം വർഷം യാത്ര ചെയുന്നു, ദിവ്യയുടെ ചാനൽ ഒത്തിരി കാര്യങ്ങൾ മനസ്സിൽ ആകാൻ പറ്റി താങ്ക്സ് 👍

  • @shaheerpmr2594
    @shaheerpmr2594 4 года назад +3

    ചേച്ചിയുടെ വീഡിയോകളിൽ നിന്നും ഒരു പാട് അറിവുകൾ കിട്ടി
    എന്തായാലും beginners ന് പറ്റിയ
    ഒരു നല്ല വീഡിയോ👍

  • @muhammadkoya9694
    @muhammadkoya9694 4 года назад +4

    Ma’m.. as you said, Almost all airline keep A as window seat, they keep C as aisle seat also. So even if a 2-4-2 configuration for such company aircrafts, seat B will be missing and keep C next to A; best of my knowledge. You can see the same for a 2-2 conf narrow body business class. Seats will be always A ( window ) and C ( aisle ).

    • @DivyasAviation
      @DivyasAviation  4 года назад

      Yes Business class configuration is like that

  • @riyasani7899
    @riyasani7899 4 года назад +7

    ഈ ഒരു കാര്യം അറിയണം എന്നുണ്ടായിരുന്നു
    Thanks mam
    ❤️❤️❤️❤️

  • @aviationlover825
    @aviationlover825 4 года назад +10

    Nice topic സംശയമുള്ള topic ayirunnu chechi cheyythu thanks 🙏... ചേച്ചിയുടെ intro nice ആണ് 🥰🥰...
    #divyasaviation #support #keepgoing #roadto100kfamily ✌️

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 года назад +2

    nice topic & well explained too..thanks Divyaji

  • @muhammedadhnan2943
    @muhammedadhnan2943 4 года назад +23

    എനിക്ക് പൈലറ്റ് ആക്കാൻ ആക്രഹം ഉണ്ട് all of you pls support

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад

    വീഡിയോ വളരെ നന്നായി. ഇതു കേട്ടപ്പോഴാണ് എൻ്റെ ഒരനുഭവം ഓർമ വന്നത്. സാധാരണ ഞാൻ വിൻഡോ സീറ്റ് ചോദിച്ചു വാങ്ങും. ഒരിക്കൽ വിൻഡോസീറ്റ് കിട്ടാൻ ബുദ്ധിമുട്ടായി. ഒമാൻ എയറിൽ.
    രാത്രി 1.30-ന്‌ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റാണ്. നടുക്കെവിടെയോ ആണു സീറ്റുകിട്ടിയത്. വിൻഡോ സീറ്റു വേണമെന്നു നിർബ്ബന്ധം പറഞ്ഞപ്പോൾ ഏറ്റവും പിന്നിലെ നിരയിൽ തന്നു. അവരുടെ കുറ്റമല്ല. അവിടെ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. കൊച്ചിയിലിറങ്ങുന്നതിന്നുമുണ്ട് ഒരു 25000 അടി ഉയരത്തിൽ വച്ച് സൂരോദയത്തിൻ്റെ ഫോട്ടോ എടുക്കണം എന്നായിരുന്നു മോഹം. പക്ഷേ നെടുമ്പാശ്ശേരിയെത്തുമ്പോഴും സൂര്യൻ ഉദിച്ചിട്ടുണ്ടായിരുന്നില്ല!

  • @rijithvazhayil9622
    @rijithvazhayil9622 4 года назад +66

    ഒര് ദിവസം ഞാനും ബിമാനത്തില് കയറും .

  • @faisalpnmla2431
    @faisalpnmla2431 4 года назад +1

    ചേച്ചി ഇൻസ്റ്റാഗ്രാം ഇല്ല, ഫേസ്ബുക്ക് വല്ലപ്പോഴും ഓപ്പൺ ചെയ്യാറുള്ളു, യുട്യൂബിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @DivyasAviation
      @DivyasAviation  4 года назад +1

      Instagram and FB Page : divyasaviation

  • @bilalbilu5030
    @bilalbilu5030 4 года назад +1

    Hi ചേച്ചി, ഇന്നത്തെ വീഡിയോ യും, പിന്നെ ചേച്ചി യുടെ മേക്കപ്പ്പ്പും, രണ്ടും സൂപ്പർ ആയിട്ടുണ്ട്.

  • @shaheerpmr2594
    @shaheerpmr2594 4 года назад +2

    ഈ വീഡിയോയിൽ പറഞ്ഞ next വീഡിയോക്കായ് waiting

  • @manasygirish823
    @manasygirish823 4 года назад +2

    Nalla informative aaya videos aan chechiyude.....👍❤️

  • @sajimonjoseph4405
    @sajimonjoseph4405 4 года назад +1

    👍👌😍,,, നിങ്ങളുടെ ഫ്ലൈറ്റ്, jet airways,, നിർത്തിയത് കൊണ്ട് ബുദ്ധിമുട്ട് ആയതു,ഞങ്ങൾ ദമ്മാമിൽ ഉള്ളവർക്കു ആണ്,, ട്രിവാൻഡ്രം, കൊച്ചി,, യാത്രക്കാർ,, ഇപ്പോൾ കണക്ടിങ് ഫ്‌ളൈറ് മാത്രമേ ഉള്ളു,, വിഡീയോസ് എല്ലാം സൂപ്പർ,,,

    • @DivyasAviation
      @DivyasAviation  4 года назад +1

      Thank You. TRV DMM COK was one of my regular flights which I used to head 😊

  • @theriboy747
    @theriboy747 4 года назад

    adhigavum passenger in ariyatha karyama ningal innu avatharipichad.thank uuuuu👍👍👍

  • @shaheerpmr2594
    @shaheerpmr2594 4 года назад +1

    Thank you ചേച്ചീ
    വളരെ ഉപകാരമുള്ള ഒരു വീഡിയോ👍👍👍

  • @Lazzycookie
    @Lazzycookie 4 года назад +1

    Thank you so much chechi... Keep going.. Thumbs up to your efforts.. Really very helpful 😀🤩

  • @moham3dnihalnihal929
    @moham3dnihalnihal929 4 года назад +10

    You look more beautiful than before ❣❣❣❣🥰🥰🥰🥰😍😍😍😍

  • @abhijithv9620
    @abhijithv9620 4 года назад +2

    Connection flight ne kurich parayamo..... nammalk vendi wait cheyyumo...

  • @muhammedadhnan2943
    @muhammedadhnan2943 4 года назад +3

    Vidieo poli madam

  • @remeshpr-eg5lh
    @remeshpr-eg5lh 11 месяцев назад

    ഞാനും പോകന്നുണ്ട് വളരെ ഉപകാരം

  • @ratheeshk9575
    @ratheeshk9575 11 месяцев назад +2

    Seat choose cheyathe ticket eduthal enthaa pattuka onnu parayu please

  • @shijovarghese9655
    @shijovarghese9655 4 года назад +1

    ഇത് എല്ലാ യാത്രകർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്. മലയാളീസ് പെട്ടെന്ന് സീറ്റ്‌ കണ്ട് പിടിക്കാൻ തിരക്ക് പിടിക്കും.😇. B യുടെ കാര്യം അറിഞ്ഞു കണ്ട് പിടിച്ചു പറഞ്ഞു തരണം 🥰.first യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസ്സ്‌ യാത്രകർക്ക് ഒരുപാട് ഉപകാരം ഉണ്ട്...👍. പിന്നെ mam ഇത്തിരി powder കൂടുതൽ ഇട്ടോ എന്ന് ഒരു doubt.. എനിക്ക് ആദ്യം തോന്നിയത് വീഡിയോ ക്ക് എന്തോ ക്ലാരിറ്റി pbrlm ഉണ്ടെന്നു വിചാരിച്ചു.. Brightness കൂട്ടി...😃😃😃😂.പക്ഷേ face ശെരിക്കും കണ്ടപ്പോൾ കാര്യം പിടി കിട്ടി.. ആരൊക്കെയോ കമന്റ്‌ ഇട്ടിട്ടുണ്ട്... സാരമില്ല കളിയാക്കിയതല്ല ട്ടാ 🥰🥰

    • @DivyasAviation
      @DivyasAviation  4 года назад

      I have used a white light instead of the usual incandescent one 😀

    • @shijovarghese9655
      @shijovarghese9655 4 года назад

      @@DivyasAviation 😃😀👍
      ബാക്ക്ഗ്രൗണ്ട് ഒന്ന് മാറ്റി പിടിക്ക്.. Tvm എയർപോർട്ടിൽ വെച്ച് ഒരു വീഡിയോ...😃😇

  • @thomasmathai2928
    @thomasmathai2928 4 года назад +1

    Thank you , your videos are amazing and superb presentation., could you please do videos about requirements regarding covid 19

  • @sakash2983
    @sakash2983 4 года назад +2

    chechi today u look very cute🥰

  • @sniper2043
    @sniper2043 4 года назад +1

    Chechi u look more beautiful now😁😄

  • @krishnajayaram2178
    @krishnajayaram2178 4 года назад +1

    Thank you for sharing
    This is very helpful video 😊

  • @manumohan8047
    @manumohan8047 4 года назад +1

    Thank you so much for the valuable information mam 😍

  • @ayoobayoob7248
    @ayoobayoob7248 4 года назад

    Orupaad thiranj nadanna video
    Thank you chechi

  • @jayeshnair3859
    @jayeshnair3859 4 года назад +1

    Very good videos tnxs

  • @terleenm1
    @terleenm1 4 года назад +1

    Nice episode. Thank you

  • @HariKrishnan-zw2je
    @HariKrishnan-zw2je 4 года назад

    Innathe looking collam 🙌good Vdo ( veronnum parayanilla Ath kond chechi 😊)

  • @aswathidhileesh2715
    @aswathidhileesh2715 3 года назад

    Calicut to Qatar first time pokua anu eniki onum ariylla full tension anu ith orupad help anu tnk u😍😍😍😍

  • @ShijilaRatheesh5825
    @ShijilaRatheesh5825 4 года назад +6

    Crew നോട്‌ ചോദിക്കാമോ seat കണ്ടുപിടിക്കാൻ

  • @shaji0076
    @shaji0076 4 года назад

    Ok thank you Divya...

  • @kevin_james_tharakan
    @kevin_james_tharakan 4 года назад

    Good information aunty👍👍👍

  • @appleuae8871
    @appleuae8871 4 года назад

    Okay isalla allah. Divya chechi super video super 👌👌👌👌

  • @subinsuresh9167
    @subinsuresh9167 3 года назад +2

    Wednesday flight keranpokunu so exciting

  • @jessyabraham7157
    @jessyabraham7157 4 года назад +2

    Can you please make a video which shows the difference between various airport launches available through credit /debit cards

  • @sugeeshbabu2394
    @sugeeshbabu2394 4 года назад

    Excellent description

  • @apsmystylemylife3971
    @apsmystylemylife3971 4 года назад

    Nice video dear👌👌😍💯💯

  • @allus9676
    @allus9676 4 года назад +1

    Your video good energetic super

  • @nithinthomaskuruvilla9309
    @nithinthomaskuruvilla9309 4 года назад +1

    Please make a video of parents'and small kids inflight assistance options

  • @devarajanss678
    @devarajanss678 4 года назад +1

    ഡ്യൂട്ടി തിരക്കിലും വീട്ടുജോലികൾക്കുമിടയിൽ ഇത്തരം വിഡിയോ ചെയ്യുവാനുള്ള ആത്മാർത്ഥതക്കും നന്ദി...
    Episode number കൊടുത്താൽ നന്നായിരുന്നു.

  • @shanidsulaiman633
    @shanidsulaiman633 4 года назад +4

    I’m aspiring to become a pilot.
    Please do a video about pilot training
    Ippo pilot training cheyynnadh nalladhano
    Which country is best for pilot training??
    ❤️

  • @rajanpillai5475
    @rajanpillai5475 4 года назад

    Thanks very good information

  • @muhammedadhnan2943
    @muhammedadhnan2943 4 года назад +5

    മാഡത്തിന്റെ ഒരു അടിപൊളി caractor ആണ് അത് മാഡത്തിന്റെ വിഡീയോ എനിക്ക് ഫസ്റ്റ് ആയി കണ്ടപ്പോ തന്നെ മനസ്സിലായി it's amazing💥

  • @vipinmohan3050
    @vipinmohan3050 4 года назад

    Fighter plane ne kurich oru video cheyyumo pls....

  • @samuelzachariah8568
    @samuelzachariah8568 4 года назад +1

    Madam pinnae airline job nokkillae

  • @noelantony3430
    @noelantony3430 4 года назад +1

    Very useful video

  • @muhammedadhnan2943
    @muhammedadhnan2943 4 года назад +88

    മാഡത്തിന്റെ യൂട്യൂബ് ചാനൽ ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

    • @kallu2849
      @kallu2849 4 года назад +1

      ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ
      ആഗ്രഹിക്കുന്നവർ നമ്പർ
      കമന്റ് ചെയ്യുക

  • @manuair1
    @manuair1 4 года назад +1

    Hii.. Could you pls tell us about the operation of infotainment system in aircraft.

  • @nadumus
    @nadumus 4 года назад +1

    Thanks

  • @mm-jy3mp
    @mm-jy3mp 4 года назад

    ബിസിനസ് ക്ലാസ്സ് ഫസ്റ്റ് ക്ലാസ്സ് ഇകണോമി ക്ലാസ്സ് ഇവയുടെ ഫെസിലിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി...

  • @nayeemclt
    @nayeemclt 4 года назад

    Tnku DIVYAJI...

  • @luisboer3522
    @luisboer3522 4 года назад +3

    വിൻഡോസ് എങ്ങനെ മനസിലാക്കാം ചേച്ചി

  • @nishananishanasafeer7914
    @nishananishanasafeer7914 3 года назад

    Thank you somuch 👍🏻

  • @abubackerpt4488
    @abubackerpt4488 4 года назад

    Very good thank you

  • @aneeshshashidharans4256
    @aneeshshashidharans4256 4 года назад

    Very good information

  • @capt.emmanueltitus8329
    @capt.emmanueltitus8329 4 года назад

    Superb information

  • @mohammedsinan8360
    @mohammedsinan8360 4 года назад

    ചേച്ചീ nice video

  • @techyvlogs2430
    @techyvlogs2430 4 года назад

    AME Ye kurich oru video idumo

  • @sabusacaria
    @sabusacaria 4 года назад +2

    Beautiful

  • @ladyislandrinuirshad533
    @ladyislandrinuirshad533 4 года назад

    Hi chechi... flight makeup items കൊണ്ടു പോകാമോ...eye penci, compact powder. lipsticke

    • @DivyasAviation
      @DivyasAviation  4 года назад

      Yes. But any liquid should be 100ml or less

  • @sunmedia3306
    @sunmedia3306 4 года назад +6

    ഞാൻ പറഞ്ഞ പോലെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് സന്ധ്യ സമയത്ത് ആക്കി അല്ലെ? മാം.....👍👍
    Thankyou....

    • @ktynoufshaseen
      @ktynoufshaseen 4 года назад

      ഇന്ന് വൈകിട്ട് ആണെന്ന് തോന്നുന്നു പുറകിലെ ജനൽ ഇൽ വെളിച്ചം വീശുന്നു

  • @shyjupolur1893
    @shyjupolur1893 4 года назад

    Thankyou Divya

  • @samuelzachariah8568
    @samuelzachariah8568 4 года назад +1

    Chechi degree cource ethara varsham padikkanam

  • @ayshuss1217
    @ayshuss1217 Год назад

    TNX dear 🥰

  • @nandanas6517
    @nandanas6517 4 года назад

    Air canada patti vedio cheyamo

  • @fousiyanazar939
    @fousiyanazar939 4 года назад

    Hai chechhi😊

  • @ktynoufshaseen
    @ktynoufshaseen 4 года назад

    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞല്ലോ ,വീഡിയോ ലിങ്ക്0:53 കൊടുക്കാം എന്ന് പറയുന്നു പക്ഷേ ലിങ്ക് കൊടുത്തിട്ടില്ല ഇല്ല , മറ്റേ ചാനൽ, ഇസ്റ്റാഗ്രാം ,ഫേസ്ബുക് എന്നിവയുടെ ലിങ്ക് മാത്രമേ കാണുന്നുള്ളൂ - ഹാഷ് ടാഗ് എല്ലാം പിന്നെ ഈ വീഡിയോ തന്നെ ആണ് വരുന്നത്,

    • @DivyasAviation
      @DivyasAviation  4 года назад

      ruclips.net/video/AEU-LosO7Mw/видео.html

    • @ktynoufshaseen
      @ktynoufshaseen 4 года назад

      @@DivyasAviation ഇ ലിങ്ക് ഇന്ന് കൊടുത്ത വീഡിയോ യിലെ അടിയിൽ കാണുന്നില്ല

  • @Thakkudus5199
    @Thakkudus5199 3 года назад

    Chechi nannum monum aanu pokkunnath . Aduthulla seat alle kittukka

  • @ashinafasilvlogs1201
    @ashinafasilvlogs1201 4 года назад +1

    Air hostesnod chodichal avar kandu pidich tharille. Athine patti oorth worried aakano

    • @DivyasAviation
      @DivyasAviation  4 года назад +1

      Sometimes even Crew are busy managing boarding, so if you can find yourself that will be better 😊👍

    • @ashinafasilvlogs1201
      @ashinafasilvlogs1201 4 года назад

      @@DivyasAviation ohk tnk you☺️

  • @fasambalathu
    @fasambalathu 4 года назад

    I know... but still thanks...palarkkum ariyillayirikkam.comnt nu reply ayakkarille?😊

  • @shahinamohammedali5442
    @shahinamohammedali5442 4 года назад +1

    In my 30 yrs travel, no staff asked me which seat i need or mostly i didnt get seat as per my wish saying dat reserved..

    • @DivyasAviation
      @DivyasAviation  4 года назад +1

      Nowadays frequent travellers as well as not frequent also are so specific about their seat requirements. They either book their seats in advance and if missed they will request the check-in staff for a preferred seat and if it's not available the staff will definitely offer an alternative if available. Most of the airlines now charge a fee for seat selection also.

  • @jimmypunnoose4401
    @jimmypunnoose4401 4 года назад

    Plz do a video about runway lights

  • @jayanarayananc7222
    @jayanarayananc7222 4 года назад +3

    ഒരു പ്രാവശ്യം ഫ്ലൈ ചെയ്ത ഫ്ലൈറ്റിൽ തന്നെയാണോ വീണ്ടും പൈലറ്റ് ഫ്ലൈ ചെയുന്നത്

  • @alginivinay5045
    @alginivinay5045 6 месяцев назад

    Online tickets number illa economy?

  • @AM-kl2vh
    @AM-kl2vh 4 года назад +1

    Onlinil നമ്മൾ സീറ്റ്‌ സെലക്ട്ട് ചെയുമ്പോൾ എന്തിനാണ് extra cash eedakkunath

  • @baijusivadasan7748
    @baijusivadasan7748 4 года назад

    നന്നായിട്ടുണ്ട് 👍

  • @motivationhubbymahidev8284
    @motivationhubbymahidev8284 4 года назад

    Chechi,Pilotine kurichu oru video idumo please

  • @Minnasstudio
    @Minnasstudio 6 месяцев назад

    ഇംഗിഷ് ഒട്ടും അറിയാത്ത ആളാണെങ്കിൽ എന്താ ചെയ്യേണ്ടത്

  • @SanthoshKumar-bq5ks
    @SanthoshKumar-bq5ks 3 года назад

    ഉക്രൈനിൽ പോകുമ്പോൾ എയർപോർട്ടിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

  • @josethomasu
    @josethomasu 8 месяцев назад

    Hi divya how are you

  • @paulkumar3418
    @paulkumar3418 4 года назад

    Chechy....what are the conservation for the handicap citizens

  • @nayeemclt
    @nayeemclt 4 года назад

    What is the defrnt between Bsness & First class

    • @DivyasAviation
      @DivyasAviation  4 года назад +1

      There are many differences. I will do a video soon

    • @nayeemclt
      @nayeemclt 4 года назад

      Divya's Aviation Tnku... i m waiting.....

  • @straight1straight217
    @straight1straight217 4 года назад

    Hi Divya👌👌👏👏💕🌷

  • @sajikumar13
    @sajikumar13 4 года назад

    good video

  • @anagha.r7284
    @anagha.r7284 4 года назад

    hi chechii video valare helpful aanu ..chechii ee business econo... fir..class il meals different varunathu enthukondanu.. pinne business econo. class video cheyam ennu paranjille ithu athil onnu parayavoo differences..

  • @thomasjacob6952
    @thomasjacob6952 4 года назад +1

    Hello Divya,
    Usually how many wheel chair passengers are allowed in different equipments ? When we check the seat map,most of the aisle seats are with wheelchair sign,why?

    • @DivyasAviation
      @DivyasAviation  4 года назад

      The number of wheelchair passenger an airline can accept varies according to the equipment used as well and the airlines policy. Not all aisle seats are marked for wheelchair, it is probably the seats near the bulkhead.

  • @thanseertja7190
    @thanseertja7190 3 года назад

    Ethra mobile hand bagil kond pokaam

  • @reshmamanu1660
    @reshmamanu1660 4 года назад

    Inu Sundhari ayittund

  • @jolsnajoy2536
    @jolsnajoy2536 4 года назад

    Hlo divya chechi

  • @abubackerpt4488
    @abubackerpt4488 4 года назад

    Chechi 1L .1R .3L .3R ide kounde yandane udeshikunne flight il ??

    • @DivyasAviation
      @DivyasAviation  4 года назад +1

      1L/1R (2L/2R, 3L/3R, etc) : On a flight when you hear flight attendants announce 1L/1R ( other number combinations), they are discussing the aircraft cabin doors. The fwd boarding door of most aircraft is “1L”, which stands for 1-Left.

    • @abubackerpt4488
      @abubackerpt4488 4 года назад

      @@DivyasAviation thanks

  • @abdulmajeedat9562
    @abdulmajeedat9562 4 года назад

    ഹാലോ ദിവ്യാ സുഖമാണോ

  • @shajisadasivan4598
    @shajisadasivan4598 4 года назад +1

    Is there any additional fee for window or desired seat. Once travel agency charged additional fee from me for window seat

  • @j.mathews6158
    @j.mathews6158 4 года назад +2

    Thank you for the information. Good video
    Is it possible to change the shooting location? You can go outdoors also to shoot your video. You are always using the same location.
    All your video's are superb.

    • @DivyasAviation
      @DivyasAviation  4 года назад +1

      Right now I do not have a different location. I will change soon. Thank you Jomy 😊👍

  • @fazilfasu8529
    @fazilfasu8529 4 года назад +1

    Enikki kittiya seat no :59L(Saudia)

  • @boombayahstudio9192
    @boombayahstudio9192 4 года назад

    Mam, maminte video valare uparaprathamaanu