വീട്ടിലേക്ക് പണവരവ് കുറഞ്ഞാൽ കുബേര ദേവന്റെ ഈ VEDIC SWITCH WORD 10 തവണ പറയൂ... SURPRISE കാണാം

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 124

  • @RajiGirish.
    @RajiGirish. Месяц назад +2

    ഈ സ്വിച്ച് വേർഡ് വളരെ ഫലപ്രദം ആണ്... ഞാൻ ഇത് ചൊല്ലാൻ തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം എനിക്ക് എന്റെ ബിസിനസ്‌ പ്രോഫിറ്റ് വന്നു.. ശെരിക്കും നാളെയാണ് കിട്ടേണ്ടത്. പക്ഷേ ഒക്ടോബർ 29 ന് കിട്ടി.. പിന്നെ ഇന്നലെ അവിചാരിതമായി ദിവാലി ഗിഫ്റ്റ് ആയി ഒരാൾ 101₹അയച്ചു.. ശെരിക്കും റിസൾട്ട്‌ തരുന്ന സ്വിച്ച് വേർഡ് തന്നെ.. ഈ അറിവ് പകർന്നു തന്ന ഗുരുവിനു ഒരായിരം നന്ദി.. ഈ അനുഗ്രഹം എല്ലാവരിലേക്കും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ammuthushara
    @ammuthushara 4 месяца назад +33

    സുബ്രഹ്മണ്യ അഷ്ടോത്തര ശത നാമാവളി
    ഓം സ്കംദായ നമഃ
    ഓം ഗുഹായ നമഃ
    ഓം ഷണ്മുഖായ നമഃ
    ഓം ഫാലനേത്രസുതായ നമഃ
    ഓം പ്രഭവേ നമഃ
    ഓം പിംഗളായ നമഃ
    ഓം കൃത്തികാസൂനവേ നമഃ
    ഓം ശിഖിവാഹായ നമഃ
    ഓം ദ്വിഷഡ്ഭുജായ നമഃ
    ഓം ദ്വിഷണ്ണേത്രായ നമഃ (10)
    ഓം ശക്തിധരായ നമഃ
    ഓം പിശിതാശ പ്രഭംജനായ നമഃ
    ഓം താരകാസുര സംഹാരിണേ നമഃ
    ഓം രക്ഷോബലവിമര്ദനായ നമഃ
    ഓം മത്തായ നമഃ
    ഓം പ്രമത്തായ നമഃ
    ഓം ഉന്മത്തായ നമഃ
    ഓം സുരസൈന്യ സുരക്ഷകായ നമഃ
    ഓം ദേവസേനാപതയേ നമഃ
    ഓം പ്രാജ്ഞായ നമഃ (20)
    ഓം കൃപാളവേ നമഃ
    ഓം ഭക്തവത്സലായ നമഃ
    ഓം ഉമാസുതായ നമഃ
    ഓം ശക്തിധരായ നമഃ
    ഓം കുമാരായ നമഃ
    ഓം ക്രൌംചദാരണായ നമഃ
    ഓം സേനാന്യേ നമഃ
    ഓം അഗ്നിജന്മനേ നമഃ
    ഓം വിശാഖായ നമഃ
    ഓം ശംകരാത്മജായ നമഃ (30)
    ഓം ശിവസ്വാമിനേ നമഃ
    ഓം ഗണ സ്വാമിനേ നമഃ
    ഓം സര്വസ്വാമിനേ നമഃ
    ഓം സനാതനായ നമഃ
    ഓം അനംതശക്തയേ നമഃ
    ഓം അക്ഷോഭ്യായ നമഃ
    ഓം പാര്വതീപ്രിയനംദനായ നമഃ
    ഓം ഗംഗാസുതായ നമഃ
    ഓം ശരോദ്ഭൂതായ നമഃ
    ഓം ആഹൂതായ നമഃ (40)
    ഓം പാവകാത്മജായ നമഃ
    ഓം ജൃംഭായ നമഃ
    ഓം പ്രജൃംഭായ നമഃ
    ഓം ഉജ്ജൃംഭായ നമഃ
    ഓം കമലാസന സംസ്തുതായ നമഃ
    ഓം ഏകവര്ണായ നമഃ
    ഓം ദ്വിവര്ണായ നമഃ
    ഓം ത്രിവര്ണായ നമഃ
    ഓം സുമനോഹരായ നമഃ
    ഓം ചതുര്വര്ണായ നമഃ (50)
    ഓം പംചവര്ണായ നമഃ
    ഓം പ്രജാപതയേ നമഃ
    ഓം അഹസ്പതയേ നമഃ
    ഓം അഗ്നിഗര്ഭായ നമഃ
    ഓം ശമീഗര്ഭായ നമഃ
    ഓം വിശ്വരേതസേ നമഃ
    ഓം സുരാരിഘ്നേ നമഃ
    ഓം ഹരിദ്വര്ണായ നമഃ
    ഓം ശുഭകരായ നമഃ
    ഓം പടവേ നമഃ (60)
    ഓം വടുവേഷഭൃതേ നമഃ
    ഓം പൂഷ്ണേ നമഃ
    ഓം ഗഭസ്തയേ നമഃ
    ഓം ഗഹനായ നമഃ
    ഓം ചംദ്രവര്ണായ നമഃ
    ഓം കളാധരായ നമഃ
    ഓം മായാധരായ നമഃ
    ഓം മഹാമായിനേ നമഃ
    ഓം കൈവല്യായ നമഃ
    ഓം ശംകരാത്മജായ നമഃ (70)
    ഓം വിശ്വയോനയേ നമഃ
    ഓം അമേയാത്മനേ നമഃ
    ഓം തേജോനിധയേ നമഃ
    ഓം അനാമയായ നമഃ
    ഓം പരമേഷ്ഠിനേ നമഃ
    ഓം പരസ്മൈ ബ്രഹ്മണേ നമഃ
    ഓം വേദഗര്ഭായ നമഃ
    ഓം വിരാട്സുതായ നമഃ
    ഓം പുളിംദകന്യാഭര്ത്രേ നമഃ
    ഓം മഹാസാരസ്വതാവൃതായ നമഃ (80)
    ഓം ആശ്രിതാഖിലദാത്രേ നമഃ
    ഓം ചോരഘ്നായ നമഃ
    ഓം രോഗനാശനായ നമഃ
    ഓം അനംതമൂര്തയേ നമഃ
    ഓം ആനംദായ നമഃ
    ഓം ശിഖിംഡികൃത കേതനായ നമഃ
    ഓം ഡംഭായ നമഃ
    ഓം പരമഡംഭായ നമഃ
    ഓം മഹാഡംഭായ നമഃ
    ഓം വൃഷാകപയേ നമഃ (90)
    ഓം കാരണോപാത്തദേഹായ നമഃ
    ഓം കാരണാതീതവിഗ്രഹായ നമഃ
    ഓം അനീശ്വരായ നമഃ
    ഓം അമൃതായ നമഃ
    ഓം പ്രാണായ നമഃ
    ഓം പ്രാണായാമപരായണായ നമഃ
    ഓം വിരുദ്ധഹംത്രേ നമഃ
    ഓം വീരഘ്നായ നമഃ
    ഓം രക്തശ്യാമഗളായ നമഃ
    ഓം സുബ്രഹ്മണ്യായ നമഃ (100)
    ഓം ഗുഹായ നമഃ
    ഓം പ്രീതായ നമഃ
    ഓം ബ്രാഹ്മണ്യായ നമഃ
    ഓം ബ്രാഹ്മണപ്രിയായ നമഃ
    ഓം വംശവൃദ്ധികരായ നമഃ
    ഓം വേദായ നമഃ
    ഓം വേദ്യായ നമഃ
    ഓം അക്ഷയഫലപ്രദായ നമഃ (108)

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 4 месяца назад +49

    ഭഗവാനെ എൻ്റെ പ്രാർത്ഥന കേൾക്കണ്ണേ കടങ്ങൾ തീർക്കാം എത്രയും പെട്ടന്ന് ഒരു ലോട്ടറി സമ്മാനം കിട്ടിയ തീരൂ.ചെറിയ ചെറിയ സമ്മാനങ്ങൾ കുട്ടിയാൽ മതി🙏🙏🙏കാത്തു റക്ഷിച്ച് കൂടെ തന്നെ ഉണ്ടവണെ 👌🙏🙏🙏

    • @ammuthushara
      @ammuthushara 4 месяца назад +3

      സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക.
      ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക...
      ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am
      ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm
      ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm
      മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് ..
      സംശയങ്ങൾക്കും സഹായങ്ങളാകും DM

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 4 месяца назад +2

      @@ammuthushara എന്നിക്ക് എൻ്റെ വീട്ടിൽ പൂജകൾ ഒന്നും ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ല നാമം ചൊല്ലാം മന്ത്രങ്ങൾ ചൊല്ലാം switch words എഴുതാം ചൊല്ലാം അത്രേ സാദ്ധിക്കുളളൂ.🙏🙏🙏🙏🙏

    • @ammuthushara
      @ammuthushara 4 месяца назад

      @@RashmiNandakumar-tc3pb വീട്ടിൽ സ്ഥിരമായി വിളക്ക് കൊളുത്തുമെങ്കിൽ, ഒരു വേൽ വെച്ച് അതിനു മുന്നിൽ വിളക്ക് കൊളുത്തി സുബ്രഹ്മണ്യ അഷ്ട്ടോത്തരം ചൊല്ലാവുന്നതാണ്.

    • @ammuthushara
      @ammuthushara 4 месяца назад

      @@RashmiNandakumar-tc3pb ചൊവ്വാഴ്ചയും ആടി കാർത്തികയും വരുന്ന വിശേഷ ദിവസം ആയ 30 ജൂലൈ ന് ഒരിക്കൽ വ്രതം ഇരുന്നു, മുരുക ക്ഷേത്രത്തിൽ പോയി മൂല മന്ത്രർചന നടത്തിയാൽ പോസിറ്റീവ് ആയ ഫലം പെട്ടെന്ന് തന്നെ ലഭിക്കും.മുരുകന് വളരെ വിശേഷം ഉള്ള ഒരു ദിവസം ആണ് ആടി കാർത്തിക, അതിനാൽ മുരുകനെ സന്തോഷ പെടുത്തി എന്തു ചോദിച്ചാലും മുരുകൻ പെട്ടെന്ന് തരും

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 4 месяца назад

      @@ammuthushara സുബ്രഹ്മണ്യ അഷ്‌ട്ടോത്രം ഒന്നു പറഞ്ഞു തരൂ plzzzz

  • @sachusachu994
    @sachusachu994 День назад

    ഓം കുബേരായ നമഃ 🕉️🕉️🙏🙏ഒരു വഴി കാണിച്ചു തരണേ 🕉️🙏

  • @LeelaAnil-ey5ez
    @LeelaAnil-ey5ez 2 месяца назад +1

    ഓ കുബേരായ നമഹ എന്റെ കൂടെ ഉണ്ടാവണേ ദൈവമേ ഓണ ബംബർ ഒരു സമ്മാനം എനിക്ക് തരണേ

  • @santhimk4805
    @santhimk4805 4 месяца назад +11

    യക്ഷരാജായ വിത്ത്മഹേ വൈസ്രാവണായ ദീമഹി തന്നോ കുബേര പ്രചോദയാത്❤️❤️🙏🙏🌷🌷

  • @ushapradeep8381
    @ushapradeep8381 4 месяца назад +12

    ഓം കുബേരയാ നമഹ 🙏🏻🙏🏻🙏🏻ഭഗവാനെ ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

    • @ammuthushara
      @ammuthushara 4 месяца назад

      സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക.
      ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക...
      ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am
      ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm
      ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm
      മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് ..
      സംശയങ്ങൾക്കും സഹായങ്ങളാകും DM

  • @satheesantk5579
    @satheesantk5579 Месяц назад

    Satheesan moolam sumithapooruruyathy sudevkrishna uthratathy kadangalkudunnu കുബ്ലേ ഭഗവാനെ ഞങ്ങളുടെ ടെ ബാധ്യതകൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം

  • @AbhishekKannan-y7x
    @AbhishekKannan-y7x 4 месяца назад +5

    കുബേര ഭഗവാനെ ഞങ്ങൾക്ക് ഒരു lottary ഭാഗ്യം തരേണമേ 🙏. കഷ്‌ടപ്പാട് എല്ലാം മാറ്റി തരേണമേ 🙏.

  • @ushapradeep8381
    @ushapradeep8381 4 месяца назад +5

    ഓം കുബേരയാ നമഹ 🙏🏻🙏🏻🙏🏻ഓം കുബേരയാ നമഹ 🙏🏻🙏🏻ഓം കുബേരയാ നമഹ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 месяца назад +1

    Orupadu nanni all time favourite bless you ❤

  • @aswathyratheesh22
    @aswathyratheesh22 4 месяца назад

    ഓം കുബേരായ നമഃ
    കൂടെ ഉണ്ടാകണേ 🙏🙏🙏

  • @sabithams3396
    @sabithams3396 2 месяца назад

    ദൈവമേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ

  • @shivaraman5396
    @shivaraman5396 4 месяца назад +3

    Kuberabagavane
    Anikke
    .5..Lakshm
    Venam❤❤

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 4 месяца назад +1

    ഓം കുബേരയ നമഹ മൊത്തം കടത്തിലാണ് ഒരു വഴികാണിച്ചു തരണേ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 4 месяца назад

    Thanks Madam
    Nice presentation
    Om Nama Sivaya
    Om kuberaya Nama
    Om mahalakshmiye Namah
    Thank you so much 💓 💗

  • @veenasibilas2130
    @veenasibilas2130 4 месяца назад +1

    ഓം കുബേരായ നമഃ 🙏🏼🙏🏼🙏🏼

  • @ravik7513
    @ravik7513 4 месяца назад +2

    ഓം കുബേര swmine namaha

  • @SasikalaMarathil
    @SasikalaMarathil 4 месяца назад +1

    കുബ ര സാമി 🙏🙏

  • @seejamanamatharabhaskaran9648
    @seejamanamatharabhaskaran9648 4 месяца назад +2

    Thank you Ma'am ❤❤❤❤❤

  • @anita8300
    @anita8300 4 месяца назад +2

    Thank you for this message ❤

  • @ravik7513
    @ravik7513 4 месяца назад +1

    ഓം കുബേര സ്വാമിനെ നമഃ

  • @rejinak2140
    @rejinak2140 4 месяца назад +2

    Thank you 🙏

  • @ravik7513
    @ravik7513 4 месяца назад +1

    ഓം കുബേര സ്വാമിയേ നമഃ

  • @BindhuAnil-o2x
    @BindhuAnil-o2x 4 месяца назад

    ഇന്നത്തെ ലോട്ടറി എനിക്ക് അടിക്കണേ കുബേര ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SabarigireesanPk-rm7ug
    @SabarigireesanPk-rm7ug 4 месяца назад +1

    താങ്ക്സ് മാം 🙏🙏🙏🙏🙏

  • @sojas2695
    @sojas2695 4 месяца назад +1

    കുബേരയ നമോ 🙏🙏🙏🙏🙏🙏🙏

  • @prajulprajul4234
    @prajulprajul4234 4 месяца назад

    ഓം കുബേര സ്വാമിയേ ശരണം 🕉️🕉️🙏

  • @PreethaKrishnan-t3b
    @PreethaKrishnan-t3b 4 месяца назад

    End kudumbath kathukolaname end molkum monum chetanum oru job kodukaname kubara swamy ❤❤❤❤❤❤❤

  • @sujithvijayakumari4811
    @sujithvijayakumari4811 4 месяца назад +1

    Thank you god

  • @LathaJayan-b6t
    @LathaJayan-b6t 4 месяца назад +1

    Daivame enne onnu katholane🙏🙏🙏🙏

  • @RimaRima-z6i
    @RimaRima-z6i 4 месяца назад +3

    ഞാൻ ഈ switch word use ചെയ്തു.... എനിക്ക് ഇന്ന് ആറായിരം rs ലോട്ടറി അടിച്ചു

    • @gokulpopzz4530
      @gokulpopzz4530 4 месяца назад

      എത്ര ദിവസം ആയപ്പോൾ ആണ് ലോട്ടറി അടിച്ചത്

  • @SrieelatharRajappan
    @SrieelatharRajappan 4 месяца назад +9

    എന്റെ കടം തീരാൻ ഒരു ലോട്ടറി അടിപ്പിച്ചു തരാമോ എന്റെ വിഷമം പറഞ്ഞു അറിയിക്കാൻ വയ്യ 🙏🙏🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 3 месяца назад

    കുബേര ഭാവന ഞാനൊരു ലോട്ടറി എടുത്തു ഓണ ബംബർ എനിക്ക് തന്നെ അത് അടിക്കണേ പൊന്നു സ്വാമി

  • @gokulpopzz4530
    @gokulpopzz4530 4 месяца назад

    എനിക്കൊരു ലോട്ടറി അടിക്കണം. എന്റെ കടം തീരാനുള്ള തുക വേണം. ഭാഗവാന് അനുഗ്രഹിക്കണേ🔥🙏

  • @SureshSuresh-x2d5b
    @SureshSuresh-x2d5b Месяц назад

    Kuberaya namha

  • @JayasreeSurendran-t4k
    @JayasreeSurendran-t4k 4 месяца назад

    🙏🙏om kubaraya namaha🙏🙏

  • @Nandunandi143
    @Nandunandi143 Месяц назад

    എനിക്ക് എന്റെ കടം വീട്ടൻ ഒരു ലോട്ടറി അടിക്കണം ഭഗവാൻ കാത്തു കൊള്ളണമ് 🙏🙏🙏🙏

  • @sheejacs3662
    @sheejacs3662 4 месяца назад +2

    🙏🙏🙏🙏🙏

  • @shobakumari3412
    @shobakumari3412 4 месяца назад

    Om Kuberaya Namah🙏🙏🙏🙏🙏🙏

  • @jayamolk.r5560
    @jayamolk.r5560 4 месяца назад +2

    Om Kuberaya Namaha

  • @AchuSachu-nq6lb
    @AchuSachu-nq6lb 4 месяца назад

    Kubera bring wealth and luck

  • @sushamaks830
    @sushamaks830 4 месяца назад +3

    Thanks mam🙏🙏🙏

  • @sheelaraviravi7890
    @sheelaraviravi7890 4 месяца назад

    Kubera bring welth and Luck❤❤❤❤

  • @manjusanthuu1032
    @manjusanthuu1032 4 месяца назад +1

    🙏🙏❤️

  • @AjithavDsm-ju7co
    @AjithavDsm-ju7co 4 месяца назад

    Ente kadazal veedanam

  • @sobhanashaji3591
    @sobhanashaji3591 4 месяца назад

    ഒരു ചെറിയ തുക ലോട്ടറിയായോ വായ്പയായോ ലഭിക്കുമാറാകണമേ ... കുബേര ദേവാ അനുഗ്രഹിക്കണേ ...

  • @vijeshkk931
    @vijeshkk931 4 месяца назад

    Ente Ponnu kubera swami, e, sambathika budhimuttu onnu theerthu tharane kubera bagavane....

  • @shyniragesh5814
    @shyniragesh5814 2 месяца назад

    Enikku 5 laksham roopa venam kubera bring welth and lakk

  • @GirijaDevi-l7m
    @GirijaDevi-l7m 4 месяца назад

    Kubera bring wealth and luck🙏

  • @KkKichu
    @KkKichu 4 месяца назад

    Enikkum innu oru lottary adikkane😢😢orupadu kadangalunde nilkan pattunnilla😢😢😢

  • @IndiraMdt
    @IndiraMdt 3 месяца назад

    ഇന്ന് ഞാൻ എടുത്ത ലോട്ടറയിൽ എനിക്ക് പ്രൈസ് ഉണ്ടാകണേ bhagavane

  • @PrasannakumariPD
    @PrasannakumariPD 4 месяца назад +1

    OmKuberayaNama

  • @padmajap1095
    @padmajap1095 4 месяца назад

    Om kuberaya nama

  • @SubinK-sf4un
    @SubinK-sf4un 2 месяца назад

    കുബേര ബ്രിങ് വെൽത് ആൻഡ് ലക്ക്.

  • @meenakshi7169
    @meenakshi7169 4 месяца назад

    Aduthamasam 10nu chittiyanu.chitti kittan prarthikkane
    Sindhukala -chithira

  • @RejaniM-z5w
    @RejaniM-z5w 4 месяца назад +2

    ഭഗവാനെ കുറച്ചു കടങ്ങൾ ആണ് ഒന്നു തീരാൻ ഏത് വേണം?

  • @JamuJameela-m6x
    @JamuJameela-m6x 4 месяца назад

    Pannakariyakenda... jeevikan marghamilla Aarum nokanilla kastappadu marikittiyal mathi

  • @jayasatheeshan4214
    @jayasatheeshan4214 4 месяца назад

    🙏🙏🙏💥👍👍

  • @soujiyanavas4475
    @soujiyanavas4475 4 месяца назад +1

  • @raveendranunni3661
    @raveendranunni3661 4 месяца назад

    Ohm kuberaya Nama ha

  • @sarojamsoman2923
    @sarojamsoman2923 4 месяца назад +2

    🙏👌🌹❤

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 4 месяца назад

    ഒരു ലോട്ടറി ഭാഗ്യം കിട്ടണ മേ

  • @jijujijesh1777
    @jijujijesh1777 4 месяца назад

    കമന്റ് മുഴുവനും കടം ആണല്ലോ,,,,,, എന്റെയും കടം തീരാനായി വല്ല ലോട്ടറിയും അടിക്കണേ 🙏🙏🙏🙏

  • @sukumari8530
    @sukumari8530 4 месяца назад +2

    എൻ്റെ പേര് സുകുമാരി വയസ്സ് 60 കഴിഞ്ഞു
    ഞാൻ 35 വർഷമായി അന്യനാട്ടിൽ താമസിക്കുന്നു ഇപ്പൊൾ നാട്ടിൽ സ്ഥി രമാക്കാൻ പോവുകയാണ് പക്ഷെ എനിക്ക് സ്വന്തമായി ഒരു വീടില്ല. അതിനു ഒരേ ഒരു വഴി ലോട്ടറിയാണ്. ലോട്ടറി എടുക്കാൻ ഒരു വഴി പറഞ്ഞു തരുമോ മാഡം ഞാൻ രക്ഷപ്പെടും. ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു പോകണം please

  • @reenar3796
    @reenar3796 4 месяца назад

    Ente chiti vizhane

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 4 месяца назад

    Kodatha paisa thirichu kitaan end chiya num 😢😢😢😢😢😢

  • @padmajap1095
    @padmajap1095 4 месяца назад

    Bagavane oru 2nd prize lottery kittane

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 4 месяца назад

    Bhagwane Njan randu dhivasam munbu lottery eduthu onnenkilum kittane 🙏🙏

  • @sajeevanks8661
    @sajeevanks8661 4 месяца назад

    ധന തടസം മാറ്റിത്തരണേ 3048

    • @ammuthushara
      @ammuthushara 4 месяца назад

      @@sajeevanks8661 സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക.
      ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക...
      ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am
      ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm
      ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm
      മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് ..
      സംശയങ്ങൾക്കും സഹായങ്ങളാകും DM

    • @ammuthushara
      @ammuthushara 4 месяца назад

      @@sajeevanks8661 സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക.
      ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക...
      ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am
      ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm
      ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm
      മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് ..
      സംശയങ്ങൾക്കും സഹായങ്ങളാകും DM

  • @KkKichu
    @KkKichu 4 месяца назад

    Kuberadeva sambathika budhimuttu innu kondu theerkane😂😂😂😂

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 4 месяца назад +3

    ഓം കുബേരായ നമ:🙏🙏🙏

  • @ceevee1268
    @ceevee1268 4 месяца назад

    ഓം കുബേരായ നമഃ 🙏

  • @vilasinipk6328
    @vilasinipk6328 4 месяца назад

    Thank you so much 🙏🙏

  • @jishimanujishimanu3430
    @jishimanujishimanu3430 4 месяца назад +3

  • @MuralidharanMuralidharan-gi6cb
    @MuralidharanMuralidharan-gi6cb 2 месяца назад

    Kubera bring wealth and luck

  • @sajiprasad3988
    @sajiprasad3988 4 месяца назад

    Om Kuberaya Nama,,,,

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 4 месяца назад +1

    🙏🙏

  • @VipiAbhi
    @VipiAbhi 4 месяца назад +1

  • @sree4309
    @sree4309 4 месяца назад +1

    🙏🙏🙏

  • @jahnvijonesh603
    @jahnvijonesh603 4 месяца назад

    Om kuberaya namaha

  • @sudhapradeep2523
    @sudhapradeep2523 4 месяца назад

    🙏🏻🙏🏻🙏🏻

  • @jasijasi6567
    @jasijasi6567 4 месяца назад

    🙏🙏🙏👍👍👍

  • @rajimanilal1023
    @rajimanilal1023 4 месяца назад +1

    🙏🙏🙏

  • @sajitharajesh3572
    @sajitharajesh3572 4 месяца назад

    ❤❤

  • @geetharaju7692
    @geetharaju7692 4 месяца назад

    🙏🌹

  • @Krishworlds
    @Krishworlds 4 месяца назад

    ❤❤

  • @girijavamadevan7294
    @girijavamadevan7294 4 месяца назад

    🙏🙏🙏🙏

  • @gouribabu552
    @gouribabu552 5 дней назад

    🙏🏻🙏🏻🙏🏻

  • @pradeepvkm
    @pradeepvkm 4 месяца назад

    🙏

  • @SulfathSubair-u7h
    @SulfathSubair-u7h 7 дней назад

    🙏🙏🙏

  • @SavithaSuresh-k5v
    @SavithaSuresh-k5v 4 месяца назад

    🙏🙏 🙏