എന്റെ മോൻ ഫോൺ അഡിക്റ്റാ | Kids Phone Addiction Short Film | Chit Chat | Episode

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Today Phone addiction in kids short film tells how to affect children in over use of mobile phone In this short film show parenting tips and phone addict problems, In real-life phone addiction problems are more don't allow children to use phoe, this is your story hope you are like this mobile phone addict short film
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________

Комментарии • 68

  • @SadanandanSadanandan-h4e
    @SadanandanSadanandan-h4e 6 месяцев назад +38

    മോൻ സബ്ജെക്ടിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് അഭിനയിച്ചു.
    അഭിനന്ദനങ്ങൾ 🎉❤

  • @SubeerSubeer-zw6lh
    @SubeerSubeer-zw6lh 3 месяца назад +7

    ഞാനും ഫോൺ കാണും ഇതു പോലെ എന്റെ ഉപ്പയും ഉമ്മയും ഇതു പോലെ ഫോൺ തരും😊

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 6 месяцев назад +43

    എൻറെ ഇളയ മകൾക്ക് ഗെയിം കളിക്കാൻ ആണ് ഇഷ്ടം പക്ഷേ മൂത്ത മകൾ ഫോണിൽ ചക്കപ്പഴം ഉപ്പും മുളകും അങ്ങനെ കുറെ സീരീസുകൾ കാണുന്നതാണ് അവൾക്കിഷ്ടം കൂടാതെ സിനിമകളും

    • @gopikakrishna7993
      @gopikakrishna7993 6 месяцев назад +10

      കുട്ടികൾക്ക് ഫോൺ കൊടുക്കാതെ ഇരിക്കുക. ഉപ്പും മുളകും ഒന്നും പറയുന്ന അത്ര "family series" അല്ല. അതിലെ ഭാഷ പോലെ കുട്ടികൾ സംസാരിച്ച് തുടങ്ങുമ്പോൾ വളരെ അരോചകം ആയി തോന്നും.

    • @priyas4398
      @priyas4398 6 месяцев назад +2

      Dance, paattu , painting... Classic cherkkuka. Mobile kodukkaruthu. TV kazhiyunnathum kuttikal ullappol vakkathirikkuka.

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 6 месяцев назад

      ​@@priyas4398ചിത്രരചന ക്ലാസിൽ ചേർത്തിട്ടുണ്ട്. പക്ഷേ പോകാൻ മടിയാണ്. പ്രത്യേകിച്ച് മൂത്ത മകൾക്ക്. അവൾക്ക് ടിവി, ഫോൺ എന്നിവയാണ് വേണ്ടത്. ഞാൻ ടിവി അധികം കാണാറില്ല. കൂടുതലും ന്യൂസ് തന്നെയാണ്. ഹസ്ബൻഡ് അതുപോലെ തന്നെ. ഇടയ്ക്ക് ഞാനോ ഹസ്ബൻഡോ ഒരു സിനിമ കാണും. അതും വല്ലപ്പോഴും മാത്രം.
      പക്ഷേ ഇളയ മകൾക്ക് ചിത്രരചന ക്ലാസിൽ പോകാൻ ഭയങ്കര താൽപര്യമാണ്. മൂത്തവൾ പോകാത്തതുകൊണ്ട് ആണ് അവൾക്ക് മടി. ഒറ്റയ്ക്ക് ക്ലാസിൽ ഇരിക്കില്ല എന്ന് പറയും. മൂത്ത മകളോട് തൻറെ കൂടെ ചിത്രരചന ക്ലാസിൽ വരാൻ പറയും ഇളയവൾ

    • @RoseyRosey-l6m
      @RoseyRosey-l6m 2 месяца назад

      100%rel

  • @_.Devil._.Queen._Akshu
    @_.Devil._.Queen._Akshu 6 месяцев назад +16

    Disability ne kurich short film cheyyo plzz because I'm a disability person

  • @subair7198
    @subair7198 6 месяцев назад +25

    മോൻ സൂപ്പർ ആക്ടിങ്

  • @ambiliambili6700
    @ambiliambili6700 6 месяцев назад +5

    മോൻ്റെ അഭിനയം സൂപ്പർ

  • @aydhinahamed4992
    @aydhinahamed4992 6 месяцев назад +4

    nalla content ipoyathe generation face cheyyan pokunna oru valiya issue an…overscreentime avasanam virtual autism ayi marum..most of parents onnum bothered alla…ith pole ulla videos kandit enkilum allarum thirich ariyanam …..makkalk screen kodukade irikukua…avare pala reediyilum effect cheyyum..studies,social communication,mingling,speech delay…

  • @arathip8060
    @arathip8060 6 месяцев назад +143

    Nale sslc aahn 😂pashey ivde vann video kannunnavr undo💪

  • @Shxmil_6768
    @Shxmil_6768 6 месяцев назад +40

    ഞാനും ഫോൺ അഡിറ്റ😂😅

  • @akhmarajmal9127
    @akhmarajmal9127 24 дня назад

    വളരെ ഫലപ്രദമായ വിഷയം ഏറ്റവും നന്നായി ജനങ്ങളിൽ എത്തിച്ചതിന് ഏറെ സന്തോഷം.. മോൻ നന്നായി ഉൾക്കൊണ്ട്‌ അഭിനയിച്ചു.. എല്ലാ CREW വിനും അഭിനന്ദനങ്ങൾ 💙💐🌺🍓💝🥰👍

  • @amaniyamjp4625
    @amaniyamjp4625 6 месяцев назад +4

    Ithoru nalloru msg aanu.... Ella parantsum arinjirikkenda kaaryangalanith... Nammude kuttikal vazhithetti pokathirikkan ee video upakarapedum

  • @minnuslifeunedited9729
    @minnuslifeunedited9729 4 месяца назад +5

    Nalla mark undaavumallo ellaarkum😅

  • @അക്കോറിയം
    @അക്കോറിയം 2 месяца назад +1

    തിരക്ക് ഫോൺ കളിക്കാൻ കൊതുക നന്നാവില്ല പഴയ ഫോൺ കളിക്കുന്ന സമയമാണ്

  • @sangeetha4311
    @sangeetha4311 6 месяцев назад +4

    Such a beautiful message 👌for today's generation. We as parents should make sure to spend enough time with our ltl ones. ❤It all begins from the way we bring them up.

  • @Jilshavijesh
    @Jilshavijesh 6 месяцев назад +8

    ഫസ്റ്റ് 🙋🏻‍♀️

  • @Missiriyabadhisha
    @Missiriyabadhisha 6 месяцев назад +6

    Nalla oru msg anu ithu

  • @jayalakshmir9695
    @jayalakshmir9695 6 месяцев назад +1

    നല്ല മെസേജ് 👍👌👌👌❤️❤️❤️

  • @UmeshKumar-z7k
    @UmeshKumar-z7k 4 месяца назад +1

    Hm ende phone arankillum eduthal enike deshiyam varum but phone ill paisa illa so please dont addiction phone jus for play game on entertainment 🙏

  • @arathip8060
    @arathip8060 6 месяцев назад +10

    Second😂🙋🏻‍♀️

    • @surya_mp
      @surya_mp 6 месяцев назад

      ഫോൺ വാങ്ങി വെച്ചു ടെ

    • @railfankerala
      @railfankerala 6 месяцев назад

      Poyi padi edi😂

  • @VenuPonnni
    @VenuPonnni 2 месяца назад

    നല്ല കാര്യം നല്ല സീരിയൽ

  • @malayalida212
    @malayalida212 6 месяцев назад +5

    Nice

  • @aleezasajan9105
    @aleezasajan9105 6 месяцев назад +2

    Super

  • @arunkumar-tk6bs
    @arunkumar-tk6bs 4 месяца назад +1

    😍😍😍👏🏻👏🏻👏🏻👌🏻👍🏻

  • @bijuparameswaran5615
    @bijuparameswaran5615 3 месяца назад +2

    Ith ningade mon thanne ano😂

  • @Itz_meeh_girl
    @Itz_meeh_girl 5 месяцев назад +1

    👍

  • @ansilaharis2058
    @ansilaharis2058 6 месяцев назад +1

    Nice ❤️

  • @SHADOWDEMON-V8
    @SHADOWDEMON-V8 2 месяца назад +1

    Thanks 🙏❤😑

  • @nithinbabu637
    @nithinbabu637 4 месяца назад +1

    കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ് കുട്ടികൾ

    • @Neenumol603
      @Neenumol603 4 месяца назад +1

      Ningalkkukku kuttikalodu enthenkilum vairagyam undoo same comment thanne ittondirikkunnu

    • @susmithagangadharan7163
      @susmithagangadharan7163 4 месяца назад +1

      @nithinbabu637 eth pole ninde veetkaar chindichirunegi ni enn janikillayirunu 😂

  • @nithinbabu637
    @nithinbabu637 4 месяца назад +2

    സാമ്പത്തികം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

  • @MuhammadAnasMDD
    @MuhammadAnasMDD 6 месяцев назад +3

    Next episode part 2 wait bro

  • @PavamKunjus
    @PavamKunjus 6 месяцев назад +4

    Third❤

  • @dilshaddilshad-zz8bs
    @dilshaddilshad-zz8bs 4 месяца назад +1

    😂😂😂😂😂

  • @gamingwithpattishow0594
    @gamingwithpattishow0594 6 месяцев назад +2

    Hy

  • @Hamna-rf6mm
    @Hamna-rf6mm 6 месяцев назад +7

    Third😂😂

  • @nithinbabu637
    @nithinbabu637 4 месяца назад +2

    കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

  • @nithinbabu637
    @nithinbabu637 4 месяца назад +2

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ജീവിത ചെലവ് കുടുഠ

    • @fozen_brawl
      @fozen_brawl 2 месяца назад

      @@nithinbabu637 agane annel ninte parents igane theerumanichegil ni indavillayirunnu 😂

  • @rasheedarafeeque5833
    @rasheedarafeeque5833 5 месяцев назад +1

    ❤😂🎉😢😮😅😊😊😊