Love Marriage or Arranged Marriage ????? || Valentinesday Special

Поделиться
HTML-код

Комментарии • 109

  • @advocate1472
    @advocate1472 4 месяца назад +54

    Different story line from usual comedy. Good acting.

  • @sheejaratheesh2908
    @sheejaratheesh2908 4 месяца назад +40

    ആ ലാസ്റ്റ് ഉള്ള നിൽപ്പ് അതിൽ ഉണ്ട് എല്ലാം😊
    Happy valentine's day dears😍🍫

  • @riyaskt8003
    @riyaskt8003 4 месяца назад +47

    ചില സമയത്ത് തോന്നും എന്തിനായിരുന്നു കല്യാണം എന്നൊക്കെ??
    എന്തിനിത്ര വാശി പിടിച്ചു love marriage ചെയ്തു എന്നൊക്കെ!!!
    പിന്നെ കൊച്ചിനെ കാണുമ്പോൾ സന്തോഷം ആണ്

    • @Malabaricafe
      @Malabaricafe  4 месяца назад

      😁❤

    • @nitheeshkvnitheeshkv8694
      @nitheeshkvnitheeshkv8694 4 месяца назад

      Allelum kochina valarthan thannaye oru Tim kainja jeevika adjust aki almost allathe life eshtait ale,agne age kainja evar seperate ayi kidakum ethin anavo pinne kettiye😮

  • @prinks7468
    @prinks7468 4 месяца назад +26

    അയ്യോ... സെന്റി ആക്കി കളഞ്ഞല്ലോ.... 😢😢 എന്തായാലും റിയാലിറ്റി കൃത്യമായി വിവരിച്ചു തന്നു 🩷🩷

  • @atnvlogs333
    @atnvlogs333 4 месяца назад +20

    ഇതൊരു സത്യാവസ്ഥ ആണ്. പക്ഷേ പ്രേമിക്കുന്നവർ ഒരിക്കലും മനസിലാക്കാറില്ല. കല്യാണം കഴിഞ്ഞ് ഒരു രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ മാത്രമേ വേണ്ടായിരുന്നു എന്ന് തോന്നുകയുള്ളു.

    • @Malabaricafe
      @Malabaricafe  4 месяца назад +1

      😁❤

    • @aparnaappus
      @aparnaappus 4 месяца назад +1

      Sathyam

    • @wandererans
      @wandererans 4 месяца назад +1

      Not in all cases 😊

    • @atnvlogs333
      @atnvlogs333 4 месяца назад

      @@wandererans എല്ലാ കേസ്സസിലും അങ്ങനെ തന്നേ ആണ്. പിന്നേ വേറെ ഒരു നിവൃത്തി ഇല്ലാത്തതുകൊണ്ട് പരസ്പരം പറയാതെ ഹാപ്പി ആണെന്ന് മുഖത്ത് ഒരു ചിരി പാസാക്കി ജീവിക്കുന്നു എന്ന് മാത്രം. ഇപ്പോൾ എക്സാംപിൾ പറഞ്ഞാൽ നിങ്ങളുടെ കേസിൽ ലൈഫ് പാർട്ണർ ആരോ ഒരാൾ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.അത് നിങ്ങൾ അല്ലാ എന്നത് ഉറപ്പാണ് നിങ്ങളുടെ പാർട്ണർ ആണ് അഡ്ജസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് നിങ്ങൾക്ക് ലൈഫ് പൊളി വൈബ് ആണെന്ന് തോന്നിയത്. ആ മറുവശത്ത് നിൽക്കുന്ന ആളെ വിളിച്ച് ഇരുത്തി ഒരു അവിൽമിൽക്കും വാങ്ങിക്കൊടുത്ത് അതും കുടിച്ച് അഞ്ച് മിനിറ്റ് ഇരുന്നാൽ അയാൾ അനുഭവിക്കുന്ന അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യുന്ന ജീവിത കഥ മൊത്തം പറയും🤣🤣😂😂😂😂🤣😂🤣😁. (പറഞ്ഞത് സത്യം ആണെങ്കിലും Just for a joke ആയി എടുത്താൽ മതി👍🏻)

  • @nimisadanandan5925
    @nimisadanandan5925 4 месяца назад +21

    ഈ കൺഫ്യൂഷൻ കാരണം ഞാൻ ഇങ്ങനെ കെട്ടാതെ നിന്ന് പോവത്തെ ഉള്ളൂ 🥺🥹

    • @Malabaricafe
      @Malabaricafe  4 месяца назад

      😁

    • @abilashk.v7339
      @abilashk.v7339 4 месяца назад +2

      വരാനുള്ളത് വരും എന്തായാലും😂

  • @nationallab2265
    @nationallab2265 4 месяца назад +1

    Chechinte hair petenn engne length vechh... Onn paraydoooo chechiii

  • @m2boutplayz761
    @m2boutplayz761 4 месяца назад +13

    Entethu arranged marriage aanu but iam very much Happy with him..chechi parayunnathilum karyamillathilla😂

  • @vijivijitp9622
    @vijivijitp9622 4 месяца назад +4

    ഇത് ഒരു റിയാലിറ്റി വിഡിയോ തന്നെ.ചിലരുടെ കാര്യത്തിൽ. ഞാൻ love marriage ആണ് സൂപ്പർ .. happy life ആണ്.happy valentine's day. ഇന്നു Feb 14 th ആണ് കേട്ടോ❤❤❤🎉

  • @sruthin5177
    @sruthin5177 4 месяца назад +14

    Last sulu ninna nilappu,sangadayi.ennalum njane kandullu njan mathrme kandullu enna bhavam

  • @dhanya.kdhanya.k6592
    @dhanya.kdhanya.k6592 4 месяца назад +1

    👍🏻👍🏻👍🏻

  • @husna3816
    @husna3816 4 месяца назад +4

    Suuper i can relate this😝😉

  • @kavyaraman5234
    @kavyaraman5234 4 месяца назад +5

    Doubt thonni. Chechi anubhavam kondu parayunnathanennu thonni. ❤️❤️

  • @renukagopakumar9493
    @renukagopakumar9493 4 месяца назад +1

  • @shruthikollapal535
    @shruthikollapal535 4 месяца назад +2

    Ending superb

  • @unniunnikrishnan2591
    @unniunnikrishnan2591 4 месяца назад +3

    ❤ അടിപൊളി 👍

  • @jadeeraabdulvahid560
    @jadeeraabdulvahid560 4 месяца назад +1

    😊

  • @Nm-ce2mo
    @Nm-ce2mo 4 месяца назад +2

    Enthaanelum avasaanam chennu ethunnath ore avasthayiloodaanu 😢😂 appo Happy Valentine's Day❤

  • @hudhavh3121
    @hudhavh3121 4 месяца назад +1

    Wow super....

  • @mubeenamashood2492
    @mubeenamashood2492 4 месяца назад

    😄❤️

  • @naseeranisar1308
    @naseeranisar1308 4 месяца назад +1

    👍🏻👍🏻hpy valentines day

  • @anianees3767
    @anianees3767 4 месяца назад +1

    Happy Valentine 🌹

  • @anjusinesh467
    @anjusinesh467 4 месяца назад +1

    First like, then comment next view🥰🥰🥰🥰

  • @aparnaappus
    @aparnaappus 4 месяца назад +1

    Echi parayunathinod yojikunnu.ipo thonnunu onnum vendayirunnu😔.vaasi pidich kazhikandayirunu..enth valentine's day enth anniversary 😢

  • @manu00713
    @manu00713 4 месяца назад +1

    Happy Valentine's Day Wishes

  • @susmithachandran982
    @susmithachandran982 4 месяца назад +1

    Super 💖

  • @anusankhua9594
    @anusankhua9594 4 месяца назад +1

    Last expression super 😂

  • @aappyaappy3669
    @aappyaappy3669 4 месяца назад +13

    ആ ലൊട്ട കേക്കാൻ നല്ല രസമുണ്ട്❤

  • @aryasree760
    @aryasree760 4 месяца назад +1

    Good

  • @prajishap.k8782
    @prajishap.k8782 4 месяца назад +2

    Paavam thonni echiyodu😢 Happy Valentine's Day Dears❤❤❤

  • @rufaidasajad6255
    @rufaidasajad6255 4 месяца назад +3

    Lottayaannu 😂😂😂 namma use cheyynna common word 😅

  • @ayshachinnu9571
    @ayshachinnu9571 4 месяца назад +15

    എല്ലാം കണക്കാ..6വർഷം പ്രേമിച്ചു കെട്ടിയതാ ഞാൻ.. ഇന്ന് മര്യാദക്ക് ഒന്ന് വിഷ് പോലും ചെയ്തില്ല കെട്ടിയോൻ കുരിപ്പ് 🙆🏻‍♀️👩🏻‍🦯കല്യാണത്തിന് മുന്നേ ഡ്രസ്സ്‌ ഒക്കെ എടുത്തു തരുമായിരുന്നു 😒

  • @icecube5733
    @icecube5733 4 месяца назад

    Nigale poliyattooooo....

  • @user-em7ll9kb3b
    @user-em7ll9kb3b 4 месяца назад

    Happy Valentine's day dears💞

  • @bhavyavv7593
    @bhavyavv7593 4 месяца назад

    😂😂😂😂😂

  • @binuvalsan4100
    @binuvalsan4100 4 месяца назад +4

    എന്തായാലും പെടും. അതെങ്ങനെയായാലും എന്തു ചെയ്യാൻ...?

  • @sweetlove707
    @sweetlove707 4 месяца назад

    ആ ലൊട്ട 😄

  • @GopikaJithu
    @GopikaJithu 4 месяца назад

    Happy Valentines day dears ❤

  • @dia6976
    @dia6976 4 месяца назад

    Ayoooo

  • @unnikrishnankm4784
    @unnikrishnankm4784 4 месяца назад

    😂

  • @DSVP123
    @DSVP123 4 месяца назад +1

    Paavam

  • @semeemaansar8746
    @semeemaansar8746 4 месяца назад +5

    Nigle 2 aalum kannurano. Dhineshettan sulu poli

  • @user-wc2nk8kr6r
    @user-wc2nk8kr6r 16 дней назад

    😂😂😂എല്ലാം കണക്കാ 😂

  • @apginbox
    @apginbox 4 месяца назад +1

    lottayannu :D

  • @sisiraraju5205
    @sisiraraju5205 4 месяца назад

    Athu endoru talk aanu. Ningalum love marriage cheytha alle ennittu ningakka enda kuzhappam

    • @Malabaricafe
      @Malabaricafe  4 месяца назад +1

      ഈ ഞങ്ങൾ പോസ്റ്റ്‌ ചെയ്യന്ന വീഡിയോസ് ഒക്കെ ഞങ്ങളുടെ ലൈഫ് അല്ല കേട്ടോ 😂😂😂ഞങ്ങൾ ലവ് മാര്യേജ് ആണ് ❤️

    • @sisiraraju5205
      @sisiraraju5205 4 месяца назад

      @@Malabaricafe Athu alla njan udeshiche. Love marriage cheyyunavrde marriage live virasam aanu enn oru statement Athil hidden aayi kidappunde. Chechi’s character had love marriage but she is opposing love marriage because of her life experiences and the couple who did arrange marriage is happy..

  • @null-undefined
    @null-undefined 4 месяца назад

    😐

  • @user-pm8li2hj9s
    @user-pm8li2hj9s 4 месяца назад +1

    Lotta aaaan😂😂😂😂

  • @dhanishanittor7929
    @dhanishanittor7929 4 месяца назад +3

    എല്ലം കണക്കാപ്പ 😔😔😔😔

  • @muhammedalishihab3162
    @muhammedalishihab3162 4 месяца назад

    തൊപ്പിയുടെ ലൊട്ട😅

  • @funwithcomputer5279
    @funwithcomputer5279 4 месяца назад

    Peda kondu varam nnu paranje😂

  • @Paathusworld_
    @Paathusworld_ 4 месяца назад +2

    എന്നെ 500 ആകാൻ സഹായിക്കാമോ

  • @zayaanriza1250
    @zayaanriza1250 4 месяца назад

    😂😂😂😂