ഡോറ ബിജു

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 1,5 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +613

    To order your customized Nua Auto-repeat plan, click here - bit.ly/3aqrmtp
    Order online and get up to 33% off and with my promo code - "LEKSHMI10" an additional 10% discount.

  • @ammaalu_s
    @ammaalu_s 3 года назад +76

    ആഡ് പോലും skip ചെയ്ത് കളയാൻ തോന്നാത്ത തരത്തിൽ കണ്ടുകൊണ്ട് ഇരിക്കാൻ ഈ ലക്ഷ്മി ചേച്ചിയുടെ സംസാരത്തിൽ എന്ത് മാജിക്‌ ആണ് ഉള്ളതെന്ന് മനസിലാവണില്ലാന്നെ...❤

  • @lijokoshythomas4914
    @lijokoshythomas4914 3 года назад +319

    "ഈ കുരങ്ങനെന്റെ കൂട്ടുകാരനാണ്; എന്നിട്ടാ ഈ കുരങ്ങൻ എന്നോട് ഈ ചെറ്റവർത്തമാനം പറയുന്നത്" 🤣🤣

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 года назад +1421

    അന്യനിലെ വിക്രത്തിന് മണിച്ചിത്രത്താഴിലെ ശോഭനയിൽ ഉണ്ടായ കഥാപാത്രം.... ഡോറ ബിജു 😀😀

  • @snp-zya
    @snp-zya 3 года назад +663

    അഭിനയം എന്ന് പറഞ്ഞാ ദാ ഇതാണ്
    ഡോറാ ബിജു കലക്കി 😅❤️

  • @nehajacob8186
    @nehajacob8186 3 года назад +720

    "എന്തുവായിതു".....
    വല്ലോന്റെയും Dialogue കേറി പറയുന്നോടാ....😁😁
    Ohhhh Lekshmi Chechi... Polichu 👌♥️👌♥️👌

  • @amalvenu_vm4844
    @amalvenu_vm4844 3 года назад +46

    സദാചാര പോലീസ് തലവന്റെ ആക്ടിങ് സൂപ്പർ ആയിരുന്നു...expressions 💞💞💞

  • @aarusdevus6226
    @aarusdevus6226 3 года назад +2527

    ലക്ഷ്മി ചേച്ചിയുടെ "എന്തുവാ ഇത്" ഇഷ്ടമുള്ളവർ ഇവിടെ Like

  • @dubbingalso8144
    @dubbingalso8144 Год назад +2

    10:18 കാട്, മല, സ്റ്റോബെറി കുന്ന് അന്യൻ climax ഓർമിപ്പിച്ചു തന്നു 😆😆😆😆😆😆

  • @shana_sufi9379
    @shana_sufi9379 3 года назад +131

    _നമ്മളെ ഡോറ ബുജി ലക്ഷ്മി ചേച്ചിയും സഞ്ജു ഏട്ടനും ആണ്...❤️_
    _Addicted ❣️♥️_

  • @clrjph5573
    @clrjph5573 3 года назад +92

    ഡോറ ബിജു🤣🤣🤣🤣🤣 സൂപ്പർ കലക്കൻ ആക്ടിങ് സഞ്ജു ചേട്ടാ👌👌👌👌

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +980

    ഡോറ ബിജു എന്നാ കരക്റ്റർ സഞ്ജു ബ്രോ അഭിനയിക്കുന്നത് കൊണ്ട് പറയണ്ട 🤣🤣

  • @shahinap7470
    @shahinap7470 Год назад +2

    Enthu rasaa ithoke kandondirikaan. Superb👍🏼👍🏼👍🏼👍🏼

  • @rubingeorge98
    @rubingeorge98 3 года назад +518

    അല്ലേലും ടോം ആൻഡ് ജെറി, oggy, dora ഒക്കെ കാണാൻ ഒരു പ്രത്യേക രസമാ 😁😁😁😂😂😁😂

  • @elbamariya593
    @elbamariya593 3 года назад +61

    5:03 vallavanteyum dialogue aano...nammade lakshmy chechii muthinte dialogue alleyoo😍😍😘😘😘

  • @തൃശൂർകാരി
    @തൃശൂർകാരി 3 года назад +135

    അന്യൻ ബിജു ഇതാണ് മാച്ച് 😂🙏സതാചാര പോലീസിന്റെ ചിരി പൊളിച്ചു 😆😆👍

  • @ANULWAYANAD
    @ANULWAYANAD 3 года назад +266

    ഇടയില്‍ ആട് കുത്തി കയറ്റുന്നത് കുഴപ്പമില്ല. കുറച്ച് ചെറുതാക്കി ചെയ്താല്‍ നന്നായിരുന്നു

    • @srkcreations8384
      @srkcreations8384 3 года назад +3

      Mm..

    • @jyothyts2841
      @jyothyts2841 3 года назад +5

      Sathyam

    • @LimbOfShiva
      @LimbOfShiva 3 года назад +5

      അവര്‍ക്ക്‌ ജീവിക്കണ്ടേ

    • @binsaaa
      @binsaaa 3 года назад +14

      Ooo athayrunnoo🤣🤣🤣njn irnn alijikkuvarnnu ee vdio il njan adine kandillalo enn🤣🤣🤣ad(goat) ne thappi irangiya le njan🥴

    • @ANULWAYANAD
      @ANULWAYANAD 3 года назад +4

      @@binsaaa pala size prathibhakaleyum kandind.. ingne oru version ith aadhya.... its incurable. 🤣🤣🤣🤣 aad polm 🤣🤣🤣

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +99

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍

  • @riyar5395
    @riyar5395 3 года назад +20

    Lovely ...it's really giving relaxation after watching this show ...

  • @Free-flow3
    @Free-flow3 3 года назад +396

    കാട്.... തോട്.... കിച്ചുന്റെ വീട്....... 🔥🔥🔥🔥🔥🔥🔥
    എല്ലാരും ഏറ്റു പറയൂ...........കൂട്ടുകാരെ......

    • @sivasandra5650
      @sivasandra5650 3 года назад +17

      കാട്...തോട്.... കിച്ചുവിൻ്റെ വീട്......

    • @nashwasworld6169
      @nashwasworld6169 3 года назад +1

      👙

    • @Jacobyeldhorenji
      @Jacobyeldhorenji 3 года назад +4

      @@nashwasworld6169 🖕🖕🖕

    • @sarath.g4405
      @sarath.g4405 3 года назад +6

      Kaad.. Thode.. Kichunte veed....😂🤣

    • @ameya_miya1142
      @ameya_miya1142 3 года назад +5

      @@nashwasworld6169 ndhada endhoru kedaaanu

  • @ayishaumaira9942
    @ayishaumaira9942 3 года назад +75

    കുട്ടികാലത്ത് dora puchiyum..ടോം ആൻഡ് jerryum ,pongo yum ഒക്കെ കണ്ടവർ ഉണ്ടോ😉😁. ❤️ Nostu❣️🔥

    • @crazytiffany6737
      @crazytiffany6737 3 года назад +4

      Jungle Book,kaatile Kannan,Denver the last dinosaur okke ayirunnu,njangalude kuttikaalathe cartoons.dora okke innale vannathalle

    • @THEYYA..
      @THEYYA.. 3 года назад +1

      @@crazytiffany6737അതാണ്....

  • @yourownfriend5396
    @yourownfriend5396 3 года назад +371

    എന്തുവാ ഇത് ഡയലോഗ് ഇഷ്ടം ഉള്ളവർ ഉണ്ടോ 😆😘💯

  • @hotHeelss
    @hotHeelss 3 года назад +11

    01:28 Location :Kadal kaani paara...... 😎😍 Kallara 😍😍😍

  • @-theeditzz-9741
    @-theeditzz-9741 3 года назад +585

    എന്തുവാ ഇത് ഒരുപാട് ഇഷ്ട്ടമുള്ളവർ ലൈക്‌ അടി

  • @ayshuaami1907
    @ayshuaami1907 3 года назад +45

    എന്തുവാ ഇത് ന്റെ ചേച്ചിടെ ഡയലോഗ് പറയാൻ ഒരുത്തനേം സമ്മതിക്കൂല്ല 😍

  • @lieuguy8777
    @lieuguy8777 3 года назад +187

    എന്റെ കുതിര താഴെ പോയി എടുക്കാൻ സഹായിക്കുമോ കൂട്ടുകാരെ ..... എജ്ജാതി rock😂😂😂

  • @Wazeemworld
    @Wazeemworld 3 года назад +3

    Biju ne നേരെ പൊയ്ക്കോളൂ.... ആ കുണുകിട്ട ചേട്ടൻ povlichu😍😍😍😍

  • @anjuamal477
    @anjuamal477 3 года назад +456

    ലക്ഷ്മി ചേച്ചിയുടെ ഫാൻസ്‌ arumilea

  • @annamolsaji5079
    @annamolsaji5079 3 года назад +204

    വരു കുട്ടുകാരെ ഒന്നിച്ചു നമ്മക്ക് പോകാം ഒന്നിച്ചു പോയാൽ നമ്മക്ക് ശ്രമിച്ചാൽ വിജയം നമ്മക്ക് നമ്മള് എങ്ങോട്ടാ പോകുന്നെ 😂😂

    • @alone-wx9nm
      @alone-wx9nm 3 года назад +6

      Anna mole വീട്ടിലേക്,, 😘

    • @Kingini1991
      @Kingini1991 3 года назад +1

      മുത്തശ്ശീടെ വീട്ടിലേയ്ക്ക് 😍😍😍

    • @sumellikaradhakrishn3862
      @sumellikaradhakrishn3862 3 года назад +3

      Valiya chuvanna malayileek

    • @Kadukmanii
      @Kadukmanii 3 года назад

      Kurunnariyude vtlekk

    • @dilshadk1746
      @dilshadk1746 3 года назад +1

      @@sumellikaradhakrishn3862 velya chuvana kozhi alle

  • @akcta2045
    @akcta2045 3 года назад +37

    ബുജിടെ പേര് മാറ്റൽ ചടങ്ങും കഴിഞ്ഞോ 😌😅😅ഡോറ ബിജു പൊളിച്ചു 😌😅💥

  • @jestinskaria3961
    @jestinskaria3961 3 года назад +226

    ഇത്തവണ Shoot ചെയതത് മുന്‍ഷിയുടെ ക്യാമറമാന്‍ ആണെന്ന് തോന്നുന്നു 🤣😁

  • @athiraathi4424
    @athiraathi4424 3 года назад +85

    പൊന്മുട്ട കണ്ട് ഇപ്പോ നിങ്ങടേം😍😍😍😍😍 പൊളി... Dora biju🤣🤣🤣

  • @athulyaab7223
    @athulyaab7223 3 года назад +49

    Kochu tv kanunnavarundo enne pole😜 ellakil evide cammon😜 lakshmi chechi sanju chetta powliyeeee oru rakshyumilla nigal♥

  • @sunithamaniyath5701
    @sunithamaniyath5701 3 года назад +234

    കാട്..തോട്...കിച്ചൂന്റെ വീട്🤣

  • @hubbylove2893
    @hubbylove2893 3 года назад +20

    ബിജു നീ നേരെ പൊയ്‌കോളൂ.....🐱🐱🐱

  • @limnachandran7101
    @limnachandran7101 3 года назад +114

    *കാട് തോട് കിചുന്റെ വീട്* *ഏറ്റു പറാ കൂട്ടുകാരെ* 😂😆 *ഇജ്ജാതി* 😁

  • @shylajasethu8811
    @shylajasethu8811 3 года назад +41

    ഡോറ ബിജു...... അഭിനയിച്ചു തക്ക൪തു

  • @gayathrig9876
    @gayathrig9876 3 года назад +258

    കാട്, മല, സ്ട്രോബറി കുന്ന് 😅🤩

    • @vidhyamaluzz8422
      @vidhyamaluzz8422 3 года назад +5

      Strawberry alla. Blueberry. kurunari thamasikunne blueberry kunnu🤭🤭🤭🤭🤭🤭🤭

    • @gayathrig9876
      @gayathrig9876 3 года назад

      @@vidhyamaluzz8422 😅🤭

    • @vidhyamaluzz8422
      @vidhyamaluzz8422 3 года назад

      @@gayathrig9876 😁

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 года назад +4

      Verum kaad alla mazha kkad verum mala alla icecream mala

    • @gayathrig9876
      @gayathrig9876 3 года назад

      @@ZoyaKhan-pd4zi 🤭🤩

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 года назад +4

    അന്യനെ വെല്ലുന്ന character change ഡോറ ബിജു 😂😂😘😘

  • @divyasaji4019
    @divyasaji4019 3 года назад +25

    ചേച്ചി ഒരു രക്ഷയും ഇല്ല love u

  • @sajeeve2611
    @sajeeve2611 3 года назад +7

    Dora Biju character Sanju chettan thakarthu👏👏

  • @anand.b2651
    @anand.b2651 3 года назад +34

    Lekshmi chechide katta fan
    Luv u chechi
    Chechide samsaaram oru rakshayumillaa
    LUV U TOO 🥰❤❤❤❤❤

  • @kannasumkadalasum9750
    @kannasumkadalasum9750 3 года назад +32

    അയിന് ഞാൻ ഇപ്പൊ ഈ വീട്ടിന്ന് ഇറങ്ങി കാട് തൊട് കിച്ചൂന്റെ വീട്😂😂😂😂😂😂😂😂sanju chettan rocks💪

  • @mishalmichu7376
    @mishalmichu7376 3 года назад +20

    Lakshmi chechiude "enduvaidd" fans like adi

  • @hiidahhh.99
    @hiidahhh.99 3 года назад +9

    *Lakshmi Chechide Acting* 🔥
    *Oru rakshayumilla*
    *Ente ponno....* ❤️❤️
    *Enthuva ith* 😂😎

  • @rinsiyarinsi2559
    @rinsiyarinsi2559 3 года назад +13

    LakshmiChechi&sanju chettan ishttam ❤️😘❤️

  • @akp5980
    @akp5980 3 года назад +1

    Ee location evida

  • @athira6409
    @athira6409 3 года назад +53

    Super👌, dora biju അടികൊണ്ട് ആളുമാറി ജോക്കർ ബിജു ആയോ? ഇതിന്റെ second part കാണുവോ?

  • @rajitharajanrajitharajan3380
    @rajitharajanrajitharajan3380 3 года назад +4

    ലക്ഷിമിയുടെ എന്തുവാ ഇത് പൊളിയാ ❣️

  • @ayshaminhait3439
    @ayshaminhait3439 3 года назад +280

    ചാനൽ മാറ്റുമ്പോൾ കൊച്ചു ടിവിയിൽ DORA BUJI കണ്ടാൽ എടുത്തു പോവുന്നവരുണ്ടോ??
    Enne pole 😆

  • @aparnajohnson9441
    @aparnajohnson9441 3 года назад +9

    Dora biju polichuu👌👌 plz avoid advertisement

  • @meenumeenakshy7866
    @meenumeenakshy7866 3 года назад +111

    My favorite 😄❤

  • @Nyra_Blog
    @Nyra_Blog 3 года назад +17

    🤣🤣🤣 എനിക്ക് വയ്യാ ഡോറ തോറ്റു പോവും..

  • @armygirlzeba8127
    @armygirlzeba8127 3 года назад +22

    Athe... Checheede dialogue keri parayunno😂😂😂ath chechik maatram avakaashapettatha...😉✌️

  • @shoubymariumabraham1600
    @shoubymariumabraham1600 3 года назад +10

    what a beautiful place😍😍😍 n nice script

  • @sumadevi9605
    @sumadevi9605 3 года назад +9

    Sanju chettan lakshmi chechi uyir love u both ❤❤

  • @Glam_with_amalaabhay
    @Glam_with_amalaabhay 3 года назад +11

    സദാചാര പോലീസ് ആയിട്ട് അഭിനയിച്ച എൻ്റെ classmateum, ഫ്രണ്ടുമായ രാഹുൽ. Super 👏👏👏

  • @nahalasworld4091
    @nahalasworld4091 3 года назад +66

    സഞ്ചു ചേട്ടന്റെ ഒരു കാര്യം ചിരിച്ച് ചത്തു?🤣🤣🤣

  • @diyadarvin6177
    @diyadarvin6177 3 года назад +10

    9.05:വെള്ളത്തിനും പരസ്യം വരുമെന്ന് കരുതിയ ഞാൻ😁

  • @StoryMagix
    @StoryMagix 3 года назад +165

    Sanju Lekshmi Fans ivide like adiii 🔥😍

  • @geethusaji880
    @geethusaji880 3 года назад +7

    നല്ല സ്ഥലം 😍😍

  • @parvathyanil2638
    @parvathyanil2638 3 года назад +74

    Lakshmi chechi
    sanju chettan
    fans undooi🔥🔥

  • @AleenaPaul13
    @AleenaPaul13 3 года назад +8

    200 rs ondel 4 masathek pad vaangi upayogikkam😎

  • @meenumeenu1600
    @meenumeenu1600 3 года назад +17

    Bijuu ni nere poyloluu😂😂 koottukaaranum polich

  • @sudhadaya6738
    @sudhadaya6738 3 года назад +5

    Sanju chettan and lakshmi chechi is so funny . I actually love them both. And my parents also love this two... Love you lots chechi and chetta

  • @saranyamukesh6182
    @saranyamukesh6182 3 года назад +13

    ഇന്നും കൂടി എന്റെ ചേച്ചിയുടെ മക്കൾ പറഞ്ഞതെ ഉള്ളു സഞ്ജു ലക്ഷ്മി യെ അവർക്ക് ഭയങ്കര ഇഷ്ടമാണ് എന്ന് പറയാൻ 😅😅... ഫോൺ നമ്പർ ഉണ്ടോ എന്ന് എന്നോട് 🤪 എന്തിനാണെന്ന് ചോദിച്ചപ്പോൾ... അവരെ വിളിച്ചു ഭയങ്കര ഫാൻസ്‌ ആണെന്ന് പറയാൻ എന്ന് 😂🤣🤣
    Sanju lekshmi fanzz🥰🥰 "എന്തുവാ " fans 😎

  • @shaharbana7223
    @shaharbana7223 3 года назад +10

    കാട്, മല, നിന്റെ അമ്മൂമ്മേടെ കുന്ന് 😂🤣🤣നല്ല രസമുണ്ടായിരുന്നു സഞ്ജു ചേട്ടന്റെ ഡോറ ബുജി ... Super acting

  • @cutevideos9221
    @cutevideos9221 3 года назад +3

    Nte dhyvamee chirichu marichu😂😂😂 super poli acting 🥰🥰

  • @drisyaraj284
    @drisyaraj284 3 года назад +4

    Hahaaa. Sanju chettan's acting. So beautiful 😍💗

  • @muthusoorya8672
    @muthusoorya8672 3 года назад +492

    ഞാൻ comments ഇട്ടാൽ ഒറ്റ like കിട്ടാറില്ല

  • @letsthink7862
    @letsthink7862 3 года назад +1

    Bijuvinte koootukaranum nalla acting 😍😍

  • @najeemkakkantayyathu8006
    @najeemkakkantayyathu8006 3 года назад +22

    Sanju fans adi like

  • @preethaps721
    @preethaps721 3 года назад +7

    My ഫ്രണ്ടിനെ നിങ്ങളെ വളരെ ഇഷ്ടമാണ് നിങ്ങൾ ഒന്ന് കാണണ്ണംഎന്നാണേ അവളുടെ dream🥰🥰🥰

  • @nehajacob8186
    @nehajacob8186 3 года назад +4

    മറ്റേ Chechi യും Super ആാാാ
    👌♥️💚♥️👌

  • @YakithasDreamStudio
    @YakithasDreamStudio 3 года назад +1

    Sanjubro pwolichu..👌👌👌😍
    Lakshmi.. Chechi ishtam😍

  • @sreenathsree5882
    @sreenathsree5882 3 года назад +124

    "നിന്റെ അമ്മൂമ്മേടെ കുന്ന്......."😂😂😂😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +5

    ഡോറ കലക്കി ❤

  • @its_anitta
    @its_anitta 3 года назад +55

    പത്താം ക്ളാസിൽ ആയിട്ടും ഡോറ ബുജി കാണാതെ ഉറക്കം വരൂല്ല😌

    • @vichuvichu1078
      @vichuvichu1078 3 года назад +3

      Njan pg kk padikkunnu.ennittumm🤗🤣🤣

    • @akhilamohan9275
      @akhilamohan9275 3 года назад +1

      Nhan pg kazhinju...ennittum kanum 😂😂😂

    • @shilpaxavier1661
      @shilpaxavier1661 3 года назад +3

      kalyanam kazhinju lkg padikunna monodoppam dora kaanunna njaan....😎😎

    • @alone-wx9nm
      @alone-wx9nm 3 года назад

      😂😂😂

    • @alone-wx9nm
      @alone-wx9nm 3 года назад

      @@shilpaxavier1661 😂😂😂

  • @jayachithra7672
    @jayachithra7672 3 года назад +1

    Ningalude location kadalkani parayil ayirunno

  • @devukrishna381
    @devukrishna381 3 года назад +7

    ബിജൂ.. നീ നേരേ പൊയ്ക്കോളൂ 😂

  • @lekshmiiarun
    @lekshmiiarun 3 года назад +1

    Sooper aytund sanju chtn.. enate shoot location evdeya

  • @santhikr9449
    @santhikr9449 3 года назад +20

    15 minutes 8.2k likes ❤️
    Power 💥

  • @anushaknair891
    @anushaknair891 3 года назад +3

    Oru rakshayumilato super❤️

  • @sujithanisha7957
    @sujithanisha7957 3 года назад +12

    ഇത് ഏതാ സ്ഥലം കടലാണി പാറ ആണോ നല്ല പരിചയം ☺️☺️☺️☺️video സൂപ്പർ 😍😍😍😘😘😘😘. ഒന്ന് പറയോ place

  • @mridulamidhu8100
    @mridulamidhu8100 3 года назад +1

    Sambhavam Kollam...but athitte idayiil oru karyam chothikille ithokey enganeya kadayil poyi chothikune Ene....ath ntha kadayil poyi chothichal ??????

  • @rafeequeuk7140
    @rafeequeuk7140 3 года назад +39

    Dora buji😂😂😂.super.poli sanam🤣🤣😂😂

  • @srkcreations8384
    @srkcreations8384 3 года назад +2

    ബിജു ..നീ നേരേപ്പോയ്ക്കോളൂ......😂😂

  • @chinnammusoman4655
    @chinnammusoman4655 3 года назад +5

    Love u Lakshmi chechiii❤️sanju chetta❤️❤️

  • @airythampi5927
    @airythampi5927 3 года назад +3

    concept pwoli! abhinayam vere level...😂😂😂😂👏🏻👏🏻👏🏻👍🏻

  • @bayashifavlogs4409
    @bayashifavlogs4409 3 года назад +1

    Video edutha sthalam Ethan chechi

  • @nisha778
    @nisha778 3 года назад +9

    ഡോറ ബിജു ❤❤👌👌👌👌

  • @hazeenaanzar5316
    @hazeenaanzar5316 3 года назад

    Super place. Ith evide??

  • @arjunmohan7749
    @arjunmohan7749 3 года назад +13

    പൊളി ഡോറ ബിജു
    എല്ലാവരും ഏറ്റു പറയൂ.............😂😂

  • @bhavanamk9
    @bhavanamk9 3 года назад

    Lakshmi yude gown type dress evdunna vangiche? Flipkart aano?

  • @Z4Siuuu
    @Z4Siuuu 3 года назад +62

    Oru hai tharo

  • @aiswaryar.krishnan7271
    @aiswaryar.krishnan7271 3 года назад

    Shivajiye pathiruke..rajaniyr pathiruke... 😁😁🤭 nth actingaa huu vere vere level 😍😍🤭👌👌

  • @sxa1064
    @sxa1064 3 года назад +11

    Twist twisteyy🥳
    Dora biju pwoli sanam sanju Chettaa,🤩🔥❤

  • @athirasbinu7448
    @athirasbinu7448 3 года назад +1

    Ore pwoli Sanju chetta and lekshmiyechi

  • @rajalekshmi2830
    @rajalekshmi2830 3 года назад +14

    Super🤩👌🏻
    കടലുകാണി പാറ😍😍

  • @binuwilson4265
    @binuwilson4265 3 года назад +2

    എന്തുവാ ഇത്......
    എന്റെ മോളുടെ സ്ഥിരം dialogue aanu... poliya chechii ❤️