വളരെയധികം സന്തോഷം മാത്രം❤❤❤ ഇനിയും നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർഥിക്കുന്നു❤️❤️❤️ Proud of you all😊😊😊😊 Whatever you do, believe in yourself, follow your passions,one day you will achieve your dreams that you are longing for😊😊😊 Like valyamma did
നമിക്കുന്നു ചേച്ചി 🙏 ഞാനും 65 വയസ്സിൽ മോഹിനി ആട്ടം പഠിക്കാൻ തുടങ്ങി. എനിക്കും ഇതുപോലെ ഒരു നല്ല ഡെഡിക്കേറ്റഡ് ടീച്ചർ കിട്ടി. കലാമണ്ഡലം വിജിത. അരങ്ങേറ്റം ആയിട്ടില്ല. പേടിയാണ്. പക്ഷെ ചേച്ചിയുടെ ഈ വീഡിയോ എന്നെ കുറച്ചു കൂടി encourage ചെയ്തു. താങ്ക് you 🙏🙏🙏
ചെറുപ്പത്തിലേ ഡാൻസ് പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സാമ്പത്തികമായി വളരെ പിന്നോക്കം ആയിരുന്നത് കൊണ്ട് സാധിച്ചില്ല, ഇപ്പോൾ 53വയസായി. ഇപ്പോൾ ഡാൻസ് പഠിക്കാൻ തുടങ്ങി.
Kudos to Sowmya Chechi and her students..so proud of you Valliyamma..Along with 2 sons, God has blessed you with 2 daughters and friends (Sowmya and Deepthi)...God bless the beautiful relationship..
I danced @ 61 … felt so happy,,,, now also my heart dances with so much of devotion always ,,,, Want to learn more more more,,, Now I am 62…. But the passion is like tsunami….🙏
Dance പഠിപ്പിക്കുന്ന ടീച്ചർ നിങ്ങൾക്ക് 100നന്ദി.എനിക് 49 വയസ്സായി.dance പഠിക്കാൻ തുടങ്ങി.പക്ഷെ എന്തോ ഒരുവിഷമം എൻ്റെ sirnu dashiam പെട്ടെന്ന് വരുന്നു.apol എല്ലാം മറന്നുപോകുന്നു
ഞാൻ 57 വയസ്സിൽ തുടങ്ങി ഇപ്പോൾ അറുപത്തിഅഞ്ചിലെക്ക് കടന്നു ഇപ്പോൾ സ്റ്റേജുകളിൽ കളിക്കുന്നു പഠിക്കുന്നും ഉണ്ട്
Evideyane padickunnathe
വളരെയധികം സന്തോഷം മാത്രം❤❤❤
ഇനിയും നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർഥിക്കുന്നു❤️❤️❤️
Proud of you all😊😊😊😊
Whatever you do, believe in yourself, follow your passions,one day you will achieve your dreams that you are longing for😊😊😊
Like valyamma did
നമിക്കുന്നു ചേച്ചി 🙏
ഞാനും 65 വയസ്സിൽ മോഹിനി ആട്ടം പഠിക്കാൻ തുടങ്ങി. എനിക്കും ഇതുപോലെ ഒരു നല്ല ഡെഡിക്കേറ്റഡ് ടീച്ചർ കിട്ടി.
കലാമണ്ഡലം വിജിത. അരങ്ങേറ്റം ആയിട്ടില്ല.
പേടിയാണ്. പക്ഷെ ചേച്ചിയുടെ ഈ വീഡിയോ എന്നെ കുറച്ചു കൂടി encourage ചെയ്തു. താങ്ക് you 🙏🙏🙏
എവിടെയാണ് പഠിക്കുന്നത്? അവിടെ എന്നെകൂടി online ഇൽ കൂടി പഠിപ്പിക്കാൻ പറയാമോ? Please? എനിക്ക് 52 yrs ആയി
വളരെ ആഗ്രഹം ഉണ്ട് പഠിക്കാൻ. Reply അറിയിക്കണേ
എനിക്ക് 28 വയസ്സുണ്ട്. Enteyum പൂർത്തിയാക്കാത്ത ആഗ്രഹം ആണ്. 🥺
ഇതു ഒരുപാട്പേർക്ക് പ്രചോദനം ആയിരിക്കും 👍🌹❤️
ചെറുപ്പത്തിലേ ഡാൻസ് പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സാമ്പത്തികമായി വളരെ പിന്നോക്കം ആയിരുന്നത് കൊണ്ട് സാധിച്ചില്ല, ഇപ്പോൾ 53വയസായി. ഇപ്പോൾ ഡാൻസ് പഠിക്കാൻ തുടങ്ങി.
എവിടെയാണ് പഠിക്കുന്നത്? അവിടെ എന്നെകൂടി online ഇൽ കൂടി പഠിപ്പിക്കാൻ പറയാമോ? Please? എനിക്ക് 52 yrs ആയി
വളരെ ആഗ്രഹം ഉണ്ട് പഠിക്കാൻ. Reply അറിയിക്കണേ.
Kudos to Natyakalpa ! Congratulations to Omana Chechi
Super chechii❤
ഇത് ഒക്കെ കേൾക്കുമ്പോൾ 62വയസായ എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നു. ഞാനും ഇപ്പോൾ ഒരു dancestudent ആണ് കെട്ടോ. 👏👍👍👍❤❤
സൂപ്പർ ഓമനചേച്ചി
Beyond words valyamma. Truly inspirational.
To get a good dance teacher is a blessing
Kudos to Sowmya Chechi and her students..so proud of you Valliyamma..Along with 2 sons, God has blessed you with 2 daughters and friends (Sowmya and Deepthi)...God bless the beautiful relationship..
Please send the location
Tripunithura, vadakkekotta, Kannadikovilakam Road,
എനിക്ക് 62 വയസ്സ്. പെൻഷണർ. ഡാൻസ് ചെറുപ്പം മുതലേ ജീവനായിരുന്നു. സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നാൽ നടന്നില്ല എനിക്കും ആഗ്രഹമാണ്.
Proud of u aunty. Appreciate your effort ❤
I danced @ 61 … felt so happy,,,, now also my heart dances with so much of devotion always ,,,, Want to learn more more more,,,
Now I am 62…. But the passion is like tsunami….🙏
Big Salute chechi ❤❤❤❤❤
Congrats Omanachechi🎉
എനിക്ക് 59 വയസ്സ് ❤ . ഡാൻസ് videos കാണുമ്പോൾ വല്ലാത്ത കൊതിയാണ് അങ്ങനെ കളിക്കാൻ . പ്രായമല്ല പ്രശ്നം ആരോഗ്യ പ്രശ്നങ്ങളാണ്😢.
Chechi dhairyamayitt start cheytholoo.appol health gradually improve aavum
എനിക്കും പഠിക്കണം 😢...
പ്രായം വെറുമൊരു നമ്പർ മാത്രം .If there is a will there is a way
🙏 feel respect to you mam 🙏
🎉🎉
സൂപ്പർ ചേച്ചി
വല്ല്യമ്മ matti ചേച്ചി ennu vilichu koode miss
Super❤❤❤
Awesome🙏🏽🙏🏽🙏🏽🙏🏽
Wonderful.... Soumyaji
Super
👍👌❤️
👌🏾👌🏾👌🏾👌🏾👏🏾👏🏾👏🏾👏🏾👏🏾❤️❤️❤️❤️
If anyone can teach me dance online, please let me know.
Proud of you
Wishes dear ❤❤
Congrats chechi❤
👍
എവിടെയാണ് സ്ഥലം
Tripunithura
Yevide online class undo .please onnu reply tharane ..,
Where is this located?
Thripunithura
❤🎉
Ism 52 started one year ago
Bharathanatyam
Super on line class undo
Yes..
🙏🥰🥰🥰🥰🥰🙏
ഇതെവിടെയാ
Tripunithura
Please send the exact location
I’m 52 years.
Do you teach me through online please ? I’m very excited to learn. Please reply
Soumya miss❤
Great❤
Love u 😘😘
Dance പഠിപ്പിക്കുന്ന ടീച്ചർ നിങ്ങൾക്ക് 100നന്ദി.എനിക് 49 വയസ്സായി.dance പഠിക്കാൻ തുടങ്ങി.പക്ഷെ എന്തോ ഒരുവിഷമം എൻ്റെ sirnu dashiam പെട്ടെന്ന് വരുന്നു.apol എല്ലാം മറന്നുപോകുന്നു
Ethrayum pettennu vere mashine kandethuka....... Enikku 52 vayas.... I started learning dance 2 months before..... 🥰
ruclips.net/video/ZdfEOpEO7PU/видео.htmlsi=5ijAPC0FreGc74OT
ഈസ്ഥലം എവിടെ യാണ്
Tripunithura, vadakkekotta
Super....
Dance school evideyanu❤
Ekm, thripunithura
Evda school online undo
Class in Tripunithura, online too available
@@Sowmyabalagopalnatyakalpaonline class ചെയ്യാൻ താത്പര്യം ഉണ്ട്.എങ്ങനെ contact ചെയ്യും.
Yende Krishnaaa.......Bagavaane yenikkum padikkenamennundu.Yendu cheyyanam same Teacher ne kittaaan...
Please help me..
Anikkum abraham und padikkan.
എനിക്ക് 58വയസ്സ്
Enthu award aanu
എനിക്കും ഡാൻസ് പഠിക്കാൻ ഇഷ്ടം..i am.68
❤
Super. Which place you study dance.
ഒരു 50വയസ്സേ തോന്നൂ 👍👍👍👍
ഈ വല്യമ്മ വല്യമ്മ എന്ന വിളി ഒഴിവാക്കാമായിരുന്നു
എന്നെ കൂടി ചേർക്കാമോ
Soumya teacher ❤ how can I contact you
ആഗഹം ഉണ്ടായിരുന്നു
Plzz avoid call her vallyamma...call her aanti
Wonderful❤
Teacher's mobile no..please....
ruclips.net/video/ZdfEOpEO7PU/видео.htmlsi=5ijAPC0FreGc74OT
Vere poyee pdikkanam
❤❤❤❤❤❤
എവിടെയാണ് സ്ഥലം
Great❤
💕💕
❤
Great❤
❤️❤️❤️
❤❤
Great❤
🎉❤
❤️❤️
❤
❤
❤
❤❤❤
❤
❤