ദൈവാംശമുള്ള കലകൾ പഠിക്കാൻ കഴിയുക എന്നത് ഭാഗ്യം അത് വൃത്തിയായി മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ കഴിയുന്നത് മഹാഭാഗ്യം ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ ..തുടരുക അനസ്യൂതം🎉
നോക്കിയിരുന്നു പഠിക്കുമ്പോൾ കാല് സ്റ്റെപ്പ് കിട്ടുമ്പോൾ കയ്യുടെ സ്റ്റെപ്പ് കിട്ടുന്നില്ല പഠിക്കാൻ ഞാൻ നോക്കുന്നുണ്ട് ഇന്നത്തെ നാട്ടടവ് കുറച്ചു ഞാൻ പഠിച്ചു
ഇത് പോലെ ഉള്ള അറിവൊക്കെ ഇപ്പോഴാ കിട്ടുന്നത് 😊
ദൈവാംശമുള്ള കലകൾ പഠിക്കാൻ കഴിയുക എന്നത് ഭാഗ്യം അത് വൃത്തിയായി മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ കഴിയുന്നത് മഹാഭാഗ്യം ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ ..തുടരുക അനസ്യൂതം🎉
Thanks
ഒരുപാട് നന്നായി പറഞ്ഞു തരുന്നുണ്ട് ഞാൻ ക്ലാസ്സിൽ അറ്റൻഡ് ചെയ്തിട്ടുണ്ട്
സബ്സ്ക്രൈബ് കൊടുത്തിട്ടുണ്ട് 10.45 time 🙏🏼
ശരിക്കും മനസ്സിലാക്കി പഠിപ്പിക്കുന്നു..thanks madam❤❤❤❤
നല്ലതുപോലെ പഠിഷിക്കു സ്സൂപ്പർ ടീച്ചർ❤ അഭിനന്ദനങ്ങൾ
മനോഹരമായ് അവതരിപ്പിച്ചു ❤
ലളിതമായ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്നു, ഇന്ട്രെസ്റ്റ് ഉള്ളവർക്ക് വേഗം പഠിച്ചെടുക്കാൻ പറ്റുന്ന ക്ലാസ്സ് ✌️❤
അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്. Keep going... all the best 👍👍
Nalla teacher ❤️🙏❤️
❤
ഇത്രം ബുദ്ധിമുട്ടിയാണല്ലേ പഠിക്കുന്നത് കാണുമ്പോൾ നിസ്സാരം❤❤❤
സിംപിൾ ആയി പറഞ്ഞു തന്നു 👍🏻
Adipoil 👌
Simple aayi kaanichu paranju thannu❤
Superb 🙏
Superb
🙏🏼🙏🏼🥰
നന്നായി പഠിപ്പിക്കുന്നുണ്ട്
Super 🥰
നന്നയി മനസിലായി 🙏🏼
Beautiful ❤❤
നന്നായി മനസ്സിലാകുന്നുണ്ട് ❤❤❤
ഞാൻ പഠിച്ചിട്ടുണ്ട് ഡാൻസ് 😊
🥰👍
പഠിച്ച് എടുത്താൽ നല്ലൊരു കലാരൂപം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
പഠിച്ചു എടുത്താൽ നല്ല ഒരു കലാരൂപം ആണ് അല്ലെ
❤👍🏻
നോക്കിയിരുന്നു പഠിക്കുമ്പോൾ കാല് സ്റ്റെപ്പ് കിട്ടുമ്പോൾ കയ്യുടെ സ്റ്റെപ്പ് കിട്ടുന്നില്ല പഠിക്കാൻ ഞാൻ നോക്കുന്നുണ്ട് ഇന്നത്തെ നാട്ടടവ് കുറച്ചു ഞാൻ പഠിച്ചു
നല്ല പ്രായമുള്ളവർ പഠിക്കാൻ വരുന്നുണ്ട് നല്ലൊരു വ്യയാമം കൂടിയാണിത്
പഠിക്കാൻ നല്ല പാടാണ് അല്ലെ
താ താ തെയ്യും ഹാ എന്നൊക്കെ പറഞ്ഞാൽ എന്താണ് സാധനം!😢
ഭരതനാട്യത്തിലെ ചൊല്ലുകളാണ്
❤❤❤
👍🏼👍🏼